'വെറും മൂന്ന് സെക്കന്‍റ് വീഡിയോ, എന്തിനാണ് ഇത്രയും പക'; ധനുഷിനെതിരെ ആഞ്ഞടിച്ച് നയന്‍താര | Nayanthara

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 63

  • @SreelakshmiKl-r8c
    @SreelakshmiKl-r8c 2 часа назад +73

    Nayantharakk support ആയി ഒരുപാട് thamil actors വന്നിട്ടുണ്ട്. So അവർക്കൊക്കെ ധനുഷ്യന്റെ charactor ഇഷ്ടല്ല എന്നർത്ഥം

    • @Scooboottan
      @Scooboottan Час назад +9

      Tamil news channel കണ്ടു നോക്ക്. ന്യായം ധനുഷിന്റെ ഭാഗത്താണ്... കോടതി വിധി ധനുഷിനു അനുകൂലം ആകും. അങ്ങനെ ആണ് latest വന്ന report.. അതാ നയന്താരക്ക് ഇത്ര വിഷമം 😂... നിങ്ങക് കുറച്ചു ഫെമിനിച്ചികൾ മാത്രമാണ് നയന്താരക്ക് support.. മനുഷ്യത്തമുള്ള ആളുകൾ ധനുഷിന്റെ കൂടെയാണ്

    • @EntertainmentHere-q1d
      @EntertainmentHere-q1d Час назад +3

      ​@@Scooboottan ithil feminism evide do,, news channel il vanna ee varthaye pati anu comment cheythathu. Vartha thettanengil athu channel nte credibility anu kanikkunnathu kto. Appozhekkum vannu chauvinism kodi pidikkan, kashttam. By the by vartha vayikkunnathu oru purushan anu kto 😅

    • @Scooboottan
      @Scooboottan Час назад

      @@EntertainmentHere-q1d tamil news channel പോയി എടുത്തു നോക്ക്. ഇതിന്റെ ഇടയിൽ toxic feminism കുത്തി കേറ്റുന്നുണ്ട്...

  • @nayanthara7
    @nayanthara7 44 минуты назад +8

    ജീവിതത്തിൽ സമാനതകൾ ഇല്ലാതെ വിജയിച്ചു കാണിച്ച ഒരു സ്ത്രീ. ആ സ്ത്രീ തകർന്നു കാണണം എന്ന് ആഗ്രഹിക്കുന്ന സമൂഹത്തിന്റെ പ്രതിനിധികൾ ആണ് ഇപ്പോഴത്തെ ധനുഷ് അനുകൂലികൾ.
    ധനുഷിന്റെ പുറമെയുള്ള വളരെ സൗമ്യമായ സ്വഭാവം ആൾക്കാരെ ആകർഷിക്കുന്നുണ്ട്. പുള്ളിയുടെ ഒരു അയ്യോ പാവം attitude എല്ലാവരെയും നന്നായി manipulate ചെയ്യാൻ വളരെ അധികം സഹായകം ആണ്. മറിച്ചു നയൻ‌താര പുറമെ ആത്മവിശ്വാസം radiate ചെയുന്ന ഒരു വ്യക്തിയും. ഒരു സ്ത്രീ അത്രെയും ആത്മവിശ്വാസം കാണിക്കുമ്പോൾ അത് വളരെ എളുപ്പം അഹങ്കാരം ആയി ചിത്രീകരിക്കപ്പെടും. നയൻ‌താര ക്ക് hate വരുന്നുണ്ടെങ്കിൽ അത് സമൂഹത്തിന്റെ പുഴുത്തു അളിഞ്ഞ അസൂയ ആണ്.
    പിന്നെ നയൻ‌താര ക്ക് netflix നു ജീവചരിത്രം വിറ്റു കിട്ടിന്ന കാശിനു റേഷനരിയും മണെണ്ണയും വാങ്ങിക്കേണ്ട ഗതികേട് ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. This is a clear case of professional jealousy. അല്ലാതെ ധനുഷിനു ആയാലും ഒരു 3 sec clip കാരണം എങ്ങനെ ഉറക്കം പോകാനാ. ധനുഷിനു നയൻതാരയുടെ 10 കോടി കിട്ടിയിട്ട് വേണോ ജീവിക്കാൻ.
    MORE POWER TO NAYANTHARA

  • @shajukumaran6956
    @shajukumaran6956 2 часа назад +36

    I support nayanthara ❤

  • @MaheshMNair-i8m
    @MaheshMNair-i8m 4 часа назад +81

    Nayanthara ആണ് ശരി അവരുടെയും ഭർത്താവിന്റെ സംവിധാനതിൽ ഒപ്പം അഭിനയിച്ച ആദ്യ സിനിമ ആണ് നാനും റൗഡി താൻ...അ സിനിമ അവർക്കു മറക്കാൻ കഴിയാത്തത് ആണ്... ധനുഷ് പ്രൊഡ്യൂസർ ആരുന്നു... റീൽസ്, വീഡിയോ, യൂട്യൂബിൽ ഇതെന്നൊന്നും കോപ്പിറൈറ്സ് ഇല്ലാതെ ആണ് use ചെയ്യുന്നേ... അവരുടെ ഏറ്റവും സെൻസിറ്റീവ് ആയ അ സിനിമ set, സിനിമ ഒക്കെ ജസ്റ്റ്‌ ഒരു മെമ്മറി ആയി പകർത്താൻ ഡോക്യൂമെന്ററി ൽ ആഗ്രഹിച്ചു കാണും... ഒന്ന് രണ്ടു ക്ലിപ്പ് നു 10 കോടി ഒക്കെ ചോദിക്കുന്നെ എന്താന്ന് വെച്ചാൽ ഇപ്പൊ അയാൾക്കു ജീവിക്കാൻ രജനികാന്ത് ന്റെ പണമോ, പടമോ ഇല്ല... ജീവിച്ചു പോകേണ്ടേ 😂

    • @pranavtc2196
      @pranavtc2196 2 часа назад +6

      Ayo nayantara pavam anei atond analo oru media polum wedding nn akat ketatte irunat GVM kond direct cheyth Netflix nn nalla vilakk vitatt

    • @fasalmhd1905
      @fasalmhd1905 2 часа назад +8

      ധനുഷ്നെ പറ്റി വലിയ ധാരണ ഒന്നും ഇല്ലല്ലോ

  • @naaz4274
    @naaz4274 2 часа назад +42

    ഏതായാലും ധനുഷിനെ വ്യക്തി ഹത്യ ചെയ്ത് publicil സംസാരിച്ചത് ശെരിയായില്ല..
    പിന്നെ വേറൊരു കാര്യം ഈ documentry നെറ്റ് ഫ്ലിക്സ് ആണ് എടിത്തിട്ടുള്ളത്.. ധനുഷ് 10 കോടി ചോദിച്ചതിൽ എന്തെങ്കിലു തക്കതായ കാര്യമുണ്ടാവും

    • @Scooboottan
      @Scooboottan Час назад +1

      കോടതി വിധി ധനുഷിന് അനുകൂലം ആകും. അതാണ്‌ നയന്താരക്ക് പൊട്ടിയത് 😄

  • @EagleBird-c6f
    @EagleBird-c6f Час назад +6

    For those who are supporting dhanush -- pakshe oru 3 sec videokkanu dhanush is charging .secondly -- aa video nayanthara and Vignesh personal devicil ninneduthathanu allathe movie clipoooo shooting spot making videoyo allaaa..........ellarum vijarichu vechirikkunnathu documentariyile booribaghavum dhanushinu avakashapettathanennu but oru 3 sec videoyanu dhanush prashnamondakkummathu - Vignesh athu Instagram storiyil aa clip ittirunnu .ithile dhanushinte wrong part enthanennu vechal aa clip already kore youtube channelsil uploadedum ahnu pinneyum enthinanu nayantharakkum vigneshinum notice ayakkunne dhanush ???

  • @IamAshwin869
    @IamAshwin869 4 часа назад +101

    സെക്കൻ്റ് എണ്ണി തന്നെ അല്ലെ നെറ്റ്ഫ്ലിക്സിൻ്റെ കയിൽ നിന്ന് ചേച്ചിയും കാശ് വാങ്ങുന്നത്😂😂😂😂

    • @reshma844
      @reshma844 4 часа назад +6

      Anengil nammade ardem veetylee karyangal kanich allalo.. avare avrde swantham life moments vechytalle.. athine aarku nth venam.. kurch bodam vech elarum samsarichal kollam.. vendavare matram keri kandal mathy.. illengil kanenda soo simple

    • @user-hn3ev4jl7p
      @user-hn3ev4jl7p 3 часа назад +7

      @@reshma844 athupole danushinte cinema aarke kodukanam kodukanda enn danushinte ishtammalle

    • @kannanrs1326
      @kannanrs1326 3 часа назад +2

      Niyum poyi cash medikku 😂😂😂😂 kittille 😂😂😂

    • @reshma844
      @reshma844 3 часа назад

      @@user-hn3ev4jl7p athinu aylde film or song onum edthylalo.. breaktyml avare kadaline munnil ninn minduna video ardeyoo phonil itenu ayal ntha karyam 10 crore choikn .. kushumb allathe nth

    • @pranavtc2196
      @pranavtc2196 2 часа назад +1

      ​@@reshma844Apo dhanush padam mudaki eduta padatinte set vech eduta video kk dhanush num cash chodikam

  • @ShajiGv1
    @ShajiGv1 4 часа назад +107

    ധനുഷിന്റെ അനുമതി ഇല്ലാതെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയത് ശരിയല്ല ധനുഷാണ് ശരി

    • @sharansharablog7190
      @sharansharablog7190 2 часа назад +15

      അനുമതി ചോദിച്ചു അതുകൊണ്ട് aahnu documentary late aayath. Nayanthara right person✅

    • @Fidah
      @Fidah Час назад +2

      But why not even the bts clips, that too shot on their own phones?

    • @EagleBird-c6f
      @EagleBird-c6f Час назад +3

      Anumathi chothichallo... Pulli enthukondu sammathikkunnilla ??? Athile aa clip thanne already youtube channelsilokke ollathanu athu nayanthareyum vigneshum use cheyyumbol enthanu dhanushinu ithra prashnam

  • @minnal9864
    @minnal9864 3 часа назад +36

    നയൻസ് പ്രതിഫലം വാങ്ങിയാണ് netflix നൽകുന്നതെങ്കിൽ ധനുഷ് ആണ് ശെരി.

  • @samthomas5211
    @samthomas5211 14 минут назад

    Always with Dhanush❤❤❤❤❤

  • @Darulikhlas.0
    @Darulikhlas.0 Час назад +8

    അവൾ ഒരുപാട് കഷ്ടപ്പെട്ട്അഭിനയിച്ചാണ് പണമുണ്ടാക്കുന്നത് ധനുഷിനെ പോലെ ഫ്രോഡ് alla

  • @divine8932
    @divine8932 Час назад +3

    Dhanush ne സപ്പോർട്ട് ചെയ്യുന്നവർ ഹിസ്റ്ററി ഒന്ന് ചെക്കഞ്ഞു നോക്ക് പക്കാ ഫ്രാഡ് ആണ്

  • @user-cq2zn2km8r
    @user-cq2zn2km8r 2 часа назад +5

    Hi Nayanthara,
    is Dhanush not even allowed to make a decision on a movie he produced? Expecting the whole world to treat you like a superstar and hand over everything for free doesn’t exactly seem reasonable. And honestly, using Om Namah Shivaya as a caption for a post about this kind of petty, greedy drama? Spiritual vibes and social media spats don’t really go hand in hand-seems a bit ironic, don’t you think?

  • @sagarr5129
    @sagarr5129 3 часа назад +28

    ഞങ്ങടെ അല്ലു ചേട്ടനിട്ട് അള്ള് വച്ചപ്പടെ അവൾക്ക് ഒരു കൊട്ടു കൊടുക്കണം എന്ന് ആഗ്രഹിച്ചതാ!
    ❤❤dhanush❤❤

    • @sinipradeep6529
      @sinipradeep6529 Час назад +1

      അതെ. അന്നുമുതൽ നയൻ‌താര യെ ഇഷ്ടമല്ല

  • @avaneesh-h1i
    @avaneesh-h1i 4 часа назад +7

    Dhanush ❤

  • @alkasoli4002
    @alkasoli4002 2 часа назад +1

    Ethokke news channelil kanikkanno

  • @SheelaPurayath
    @SheelaPurayath 3 часа назад +6

    If he didn't give permission for 2 years how she can use without his consent. She should give whatever he asks.

    • @pavithraats
      @pavithraats Час назад +1

      Thr vdos are uploaded in so many youtube without taking his why he don't complaint against them

  • @Vivek-ju7jr
    @Vivek-ju7jr 4 часа назад +9

    nayans wedding 10crore aanu netflix vittathu ennit ee kadha 😅😊😮

  • @NSK1127
    @NSK1127 4 часа назад +46

    അല്പ വസ്ത്രധാരി ആയി കുറച്ച് ഗാന രംഗങ്ങളിൽ വന്ന് യുവാക്കളെ കോരി തരിപ്പിച്ചു (🚀🚀) എന്നതൊഴിച്ചാൽ ഇവർക്ക് എന്ത് acting skills .

    • @GreeshmaPradeep-cy2mc
      @GreeshmaPradeep-cy2mc 4 часа назад +6

      Sathyam

    • @PoochaSaar
      @PoochaSaar 3 часа назад +4

      അതെല്ലേ സ്കിൽ. ഡോക്ടർ വകീൽ ഒന്നും ഒന്നുമല്ല അതിന് മുൻപിൽ🤪

  • @Life_Captures832
    @Life_Captures832 Час назад +2

    Film location il edukknna selfies num picsnum copyright chodhikknna adhyatha producer ayirikkum... Well done🙄

  • @സൗഹാർദ്ധ
    @സൗഹാർദ്ധ 4 часа назад +11

    കുറഞ്ഞ കാലം കൊണ്ട് ഉയരത്തിൽ എത്തിയ മൊഞ്ചത്തി അസൂയ സ്വാഭാവികം 🎉

  • @baby-uh5lt
    @baby-uh5lt 4 часа назад +3

    ദനുഷ്❤

  • @maneeshamanoj6337
    @maneeshamanoj6337 52 минуты назад

    രണ്ടുപേരും ബിസിനെസ്സ് അല്ലാതെ ഒന്നും ഇല്ലാ 😂😂😂.... പുള്ളികാരിക്ക് ഡോക്യൂമെന്ററി റിലീസ് അയാൾ പൈസ കിട്ടും അയിന്റെ ഒരു വിഹിതം പുള്ളി ചോതിച്ചു 😌😌😌😌

  • @ramiummer
    @ramiummer Час назад +1

    ഇവൾക്ക് അഹങ്കാരം ആണ്

  • @RaashiDev
    @RaashiDev 47 минут назад

    എല്ലാവർക്കും cash മതി.

  • @rahulsidharth4826
    @rahulsidharth4826 4 часа назад +7

    Dhanush 😂🎉

  • @iamindian7670
    @iamindian7670 3 часа назад +3

    അതൊക്കെ അവരുടേതായ പ്രശ്നങ്ങൾ

  • @rahanasudheer1664
    @rahanasudheer1664 Час назад

    Chachik ipo cinema onnum kitunilla thonunn 😂

  • @Nick7111-q3j
    @Nick7111-q3j 2 часа назад

    E marienu kail koduthila athu thannae issue

  • @simakhsimakh.k3040
    @simakhsimakh.k3040 3 часа назад +4

    Oru 10 crore ang kodtha pore😂

  • @noufalvlpr
    @noufalvlpr 2 часа назад +2

    Daivathinte kodathi😂

    • @shijukiriyath1410
      @shijukiriyath1410 2 часа назад +1

      DAIVAM IVALKKU ETHIRAANU NOW KARMA HITS BACK......PRODUCERS NTEY SHAAPAM

  • @kukku5555
    @kukku5555 2 часа назад +1

    ഒലക്ക 😂