പരസ്യ ചിത്രീകരണത്തിനിടെ വീഡിയോഗ്രാഫർ മരിച്ച സംഭവം; അപകടമുണ്ടാക്കിയത് ബെൻസ് കാർ | Kozhikode

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 55

  • @seat13a35
    @seat13a35 18 часов назад +33

    അല്ലെങ്കിലും പണക്കാരുടെ വണ്ടിക്കു MVD കൈ കാണികാണിക്കാറില്ലല്ലോ .

    • @PoochaSaar
      @PoochaSaar 16 часов назад

      അല്ലപ്പാ... കള്ളന് കഞ്ഞി വെച്ച് കൊടുക്കണ്ടേ

  • @Mirkasim48
    @Mirkasim48 18 часов назад +13

    സോഷ്യൽ മീഡിയ വ്യാപകമായതോടെ കൂടി പല ആളുകളും നാല് ലൈക്കിന് വേണ്ടി എന്ത് തോന്നിവാസവും ചെയ്യുക എന്നുള്ള ഒരു അവസ്ഥയിലാണ് ബന്ധപ്പെട്ടവർ ഇതിനെതിരെ കർശന നടപടി സ്വീകരിക്കണം

  • @raficp5286
    @raficp5286 16 часов назад +5

    പണമുണ്ട്..എല്ലാം ഉടൻ തീർപ്പാക്കികോളും.നഷ്ടം അവനും മാതാപിതാക്കൾക്കും😢

  • @AjithSurya-go7xi
    @AjithSurya-go7xi 17 часов назад +7

    പൊതുവഴികളിലും സ്ഥലങ്ങളിലും റീൽസ് എടുക്കുന്നത് നിരോധിക്കുക

  • @dilinkomathodi7039
    @dilinkomathodi7039 6 часов назад +2

    എല്ലാ റീൽസ് ഒളികൾക് ഇത് ഒരു പടം ആവട്ടെ

  • @shafeeq2356
    @shafeeq2356 18 часов назад +10

    Aa Gwagon 2022 muthal kozhikode indedo

  • @NasirNasir-rw4xl
    @NasirNasir-rw4xl 11 часов назад +3

    Bro ആ ബെൻസ് ഇവരുടെ കയ്യിൽ 3 years മുമ്പേ ഉണ്ട്...

  • @k.r.ssuresh3142
    @k.r.ssuresh3142 13 часов назад +2

    കോടികൾ വിലയുള്ള ഒരു വാഹനത്തിന് ഇൻഷുറൻസ് ഇല്ല... നീ ആരാണ് ഒരു സംരക്ഷിക്കുന്നത്...

  • @vishnukuzhikattu3056
    @vishnukuzhikattu3056 14 часов назад +4

    പ്രതികളുടെ ചിത്രങ്ങൾ എവിടെ മാപ്രകളെ

  • @Netturan321
    @Netturan321 18 часов назад +22

    കോടികൾ കൊടുത്ത് വണ്ടി എടുക്കാം. ഇൻഷുറൻസ് അടക്കാൻ കാശില്ലാത്ത ദരിദ്രവാസി

    • @PoochaSaar
      @PoochaSaar 16 часов назад +1

      കറുപ്പിനാഴക്... വെളുപ്പുണഴക്... പൈസയിൽ പൊതിഞ്ഞെടുത്താൽ... അതിന് നൂറഴക്

    • @muhammedjaseel3761
      @muhammedjaseel3761 16 часов назад +1

      😂😂😂. 😢

    • @Skyman-k4h
      @Skyman-k4h 15 часов назад +1

      Ullupp undo enavokke tax adakkan paise illathavan show Kanikkunn

    • @Skyman-k4h
      @Skyman-k4h 15 часов назад +1

      1 yr aaye ee g wagon Kerala thill unde

  • @Jithuz-t3n
    @Jithuz-t3n 18 часов назад +4

    Beruthe defender ne samshayichu😂😂

  • @Mentor-j888
    @Mentor-j888 18 часов назад +2

    മാതാപിതാക്കൾക്ക് നഷ്ടപ്പെട്ടു

    • @rashidaak1891
      @rashidaak1891 17 часов назад

      അതെ ഇപ്പൊ ജീവൻ പൊലിയുന്നത് വെറും വാർത്തകളിൽ ഒതുങ്ങുന്നു.

  • @PaulThomas-to1hr
    @PaulThomas-to1hr 17 часов назад +3

    വായി നോക്കി കൊണ്ട് ഇരിക്കുകയായിരുന്നോ റീൽസ് ചെയ്തപ്പോൾ അവിടെ ആരും ഇല്ലാഞ്ഞോ അതാ പരെഞ്ഞത് 25 age കഴിഞ്ഞു ലൈസൻസ് കൊടുക്കാവ് എന്ന് പറഞ്ഞത് എന്നിട്ടും കേൾക്കില്ല ഇങ്ങനെ യുവാക്കൾ മരിക്കുന്നതു നിങ്ങൾ കാണുന്നില്ലേ എന്തേ നിങ്ങൾ ഇതിനു എതിരെ കർശനമായ നിയമങ്ങൾ ചെയ്യുന്നില്ല ഇവനെ ഒക്കെ തല കുനിച്ചു പുറത്തു ഇടിക്കുക അപ്പോൾ ഇവനൊക്കെ നന്നാകും

  • @Faisalmhdali
    @Faisalmhdali 4 часа назад

    അന്യ സംസ്ഥാനത്ത് നിന്നും കൊണ്ട് വന്ന വാഹനത്തിന് noc ഇഷ്യൂ ചെയ്താൽ പുതിയ നമ്പർ കിട്ടി,പുതിയ ഇൻഷുർ എടുക്കുന്ന വരെ
    Other സ്റ്റേറ്റിൽ നിലവിൽ ഉള്ള ഇൻഷുർ valid ആണ്

  • @jishnuraj3016
    @jishnuraj3016 2 часа назад

    ലെ:- MVD എന്നാൽ നാളെ മുതൽ റീൽസ് നിരോധിക്കാം😂

  • @ManmadhanM-p1v
    @ManmadhanM-p1v 17 часов назад +5

    ഈ പയ്യൻ റോഡിൻ്റെ മിഡിൽ നിന്ന് രണ്ടുവാഹനങ്ങളും സമാന്തരമായി വന്ന് കടന്നുപോകുന്ന വീഡിയോ ആയിരിക്കും എടുത്തത്. എന്നാല് വാഹനത്തിന് ഇടയിൽ ആയതുകൊണ്ട് അടുത്തെത്തിയപ്പോൾ ഇടിക്കുമോ എന്ന് ഭയന്ന് സൈഡിലേക്ക് മാറാൻ നോക്കിയിട്ടുണ്ടവും പാവം🥹😥

  • @Muhammed-gg7gw
    @Muhammed-gg7gw 17 часов назад +1

    ഇൻഷുറൻസ് ഇല്ലല്ലോ അത് നല്ല കാര്യം

  • @alikhalidperumpally4877
    @alikhalidperumpally4877 15 часов назад +2

    ഈ വണ്ടികൾ ഇതിനുമുൻപും ഇത്തരം വീഡിയോകൾ ഈ റോഡിൽ എടുക്കുന്ന സമയത്ത് പോലീസ്, MVD അധികാരികൾ എവിടെയായിരുന്നു ഇപ്പോൾ ഒരാളുടെ ജീവൻ എടുത്തപ്പോൾ രണ്ടു വകുപ്പും ഉരുണ്ടു കളിക്കുന്നു 😬😬😬

  • @newslite8744
    @newslite8744 18 часов назад +12

    സാറേ റീൽസ് എടുത്തതല്ല പരസ്യ ചിത്രീകരണം നടക്കുമ്പോഴാണ് അപകടം സംഭവിച്ചത്, വീൽസ് എടുക്കുമ്പോൾ എന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിക്കരുത്.

    • @Lkjhfgfgdfffss
      @Lkjhfgfgdfffss 18 часов назад +1

      സഹോദര പരസ്യത്തിനു വേണ്ടി പ്രമോഷണൽറീൽസ് എടുത്തതാണ്

    • @ARunJK999
      @ARunJK999 14 часов назад

      അവൻ അവന്റെ ജോലി ആണ് മൈരേ ചെയ്തത്

  • @Sidheeq3121
    @Sidheeq3121 17 часов назад +1

    Benz car kure aayi njn knunnu keralathil

  • @rashidaboobacker5979
    @rashidaboobacker5979 11 часов назад

    കില്ലർ സാബിത്ത് ഒളിവിൽ

  • @jinujoy376
    @jinujoy376 16 часов назад

    കേരളത്തിൽ tax കൊടുക്കാതെ 2 വർഷം ആയി കേരളത്തിൽ ഉണ്ട്‌ 😂😂😂

  • @jinujoy376
    @jinujoy376 16 часов назад

    ഇതു ഒരായ്ച്ച ആയിട്ട് കൊണ്ട് വന്നതല്ല 2 വർഷം ആയിട്ട് കേരളത്തിൽ ഉണ്ട്‌ 😂😂

  • @millionedollar
    @millionedollar 18 часов назад +2

    MVD paisa ullavamare onum cheyilla noki podi thti poyikollum 😭

  • @jithinu368
    @jithinu368 15 часов назад

    Benz G wagon 6 cr വിലയുള്ള വാഹനം വാങ്ങാം ഇൻഷുറൻസ് എടുത്തില്ല

  • @Skyman-k4h
    @Skyman-k4h 14 часов назад

    Bava kallingal ite defender aa😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮

  • @97456066
    @97456066 16 часов назад

    എന്തിന് കൺഫ്യൂഷൻ ആ വീഡിയോ എടുത്ത divice അതിൽ കാണുമല്ലോ വെക്തമായി അത് പിടിച്ചെടുക്കുക

  • @ManeeshT-vh5ud
    @ManeeshT-vh5ud 12 часов назад

    അതിനു ഡിഫൻഡറിന് ഉള്ളത് temporary number plate അല്ലേ പിന്നെ എങ്ങനെ ഇൻഷുറൻസ് കൊടുക്കാൻ പറ്റും?

  • @alimppmna
    @alimppmna 12 часов назад

    ആന വാങ്ങി തോട്ടിവാങ്ങിയില്ല

  • @pelefans6549
    @pelefans6549 17 часов назад +2

    Sabith chillarakaran alla ,......avane pokkanam

    • @PoochaSaar
      @PoochaSaar 16 часов назад

      ഞൊട്ടും...THE സാബിത് ആണ്.

  • @saranbabu5949
    @saranbabu5949 5 часов назад

    Sabithinu eni nalla kalam

  • @manpower6158
    @manpower6158 9 часов назад

    No

  • @mobileFixmax
    @mobileFixmax 11 часов назад

    Oru aaycha onnum alla 8 month munnethe oru youtub video und avare 999 shopinte munnil vechu athil vekthamai parayunnund ellam

  • @Jibz54
    @Jibz54 17 часов назад +2

    Ee vandi 2 yrs ayitu Kozhikode undalo pne eganeya 1week munbe konde vanade. Pne Hilite business park vechitu analo 2yrs munbe delivery video oke indarunalo

    • @jinujoy376
      @jinujoy376 16 часов назад +1

      പണം ഉണ്ടെങ്കിൽ എന്തും ആകാം 🙏

  • @AbdulKader-es9rt
    @AbdulKader-es9rt 13 часов назад

    Potte.Pull.Pavapettavan.Jeevikan.Vazhiyilladhe.Aathmahathya.Cheyyumbol.Kasullavam.ingine.Chavatte

  • @alikhalidperumpally4877
    @alikhalidperumpally4877 15 часов назад

    വണ്ടി മുതലാളി സ്വത്തുക്കൾ വിറ്റ് നഷ്ടപരിഹാരം കൊടുക്കേണ്ടി വരും 😬