വ്യാജ പോക്സോ കേസിൽ അധ്യാപകന് ഒടുവിൽ നീതി, കേസ് കെട്ടിച്ചമച്ചതെന്ന് പൊലീസ് | Fake POCSO Case

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 110

  • @oruthalaraavanan
    @oruthalaraavanan 11 месяцев назад +225

    പോലീസിന് അഭിനന്ദനങ്ങൾ. . നല്ല അധ്യാപകരെ സമൂഹത്തിൽ അപമാനിക്കുന്നവർക്കേതിരെ ക്രിമിനൽ കേസ് എടുക്കണം

    • @Here_we_go..557
      @Here_we_go..557 11 месяцев назад

      Ith 🇮🇳💩 ആണ് ഇവിടെ ഇങ്ങനെ ആണ്

  • @marvamelmuri9728
    @marvamelmuri9728 11 месяцев назад +273

    ഇതുപോലെ വ്യാജ പോക്സോ കേസ് കൊടുക്കുന്നവർക്ക് എതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കണം

    • @John-z2m1r
      @John-z2m1r 11 месяцев назад +15

      പണി കൊടുക്കണം.... അതാണ് നല്ലത്

    • @ab_hi_na_nd_7331
      @ab_hi_na_nd_7331 11 месяцев назад +6

      അങ്ങനെ വ്യാജ പരാതി നൽകിയാൽ അത് നൽകുന്നവർക്ക് എതിരെ കേസ് എടുക്കാൻ ഉള്ള വകുപ്പ് pocso യില് ഉണ്ട്..

    • @JDMperformance
      @JDMperformance 11 месяцев назад

      ​@@ab_hi_na_nd_7331 koodippoyal 6 masam thadavum pizhayum kittum. Valiya punishment aanallo.

    • @kishorevenugopal6191
      @kishorevenugopal6191 11 месяцев назад

      Mananastham mathram ella.. avark case theliyikan pattiyilaringil endh shiksha kittum ayirno adh thenne vyaja case koduthavark kittenam..

    • @febi.r8736
      @febi.r8736 11 месяцев назад +2

      പോസ്കോ കേസ് പ്രതികൾക് എന്ത് ശിക്ഷ ആണോ കിട്ടുന്നത് അതെ ശിക്ഷ വ്യാജ കേസ് കൊടുക്കുന്നവർക്കും കിട്ടണം

  • @mallikasebatian8543
    @mallikasebatian8543 11 месяцев назад +86

    സല്യൂട്ട് സർ. ധീരമായി മുന്നോട്ടു പോകുക

  • @savariya833
    @savariya833 11 месяцев назад +139

    ഈ അധ്യാപകനോട് അങ്ങനെ ചെയ്ത ഇതിൽ പങ്കുള്ള എല്ലാവരുടെയും അടുത്ത തലമുറ വരെ അനുഭവിക്കും.. എല്ലാം അനുഭവിച്ചേ ഈ ഭൂമിയിൽ നിന്നും പോകാൻ പറ്റുള്ളൂ... കാലം കരുതി വച്ചതു അനുഭവിക്കാൻ റെഡി ആയിക്കോളൂ

  • @Deepak-00777
    @Deepak-00777 11 месяцев назад +69

    മാനനഷ്ട കേസ് കൊടുക്കണം ....

  • @Amanazmin821
    @Amanazmin821 11 месяцев назад +67

    Paavam മാഷ്. എത്ര മാത്രം സങ്കടപ്പെട്ടിട്ടുണ്ടാകും😢😢😢

  • @shanraj4400
    @shanraj4400 11 месяцев назад +75

    100 കോടി മാന നഷ്ടത്തിന് കെസ് കൊടുക്കണം

  • @AnsarAnsar-d2l
    @AnsarAnsar-d2l 11 месяцев назад +56

    അങ്ങനെ എത്ര നിരപരാധി കൾ ഈ സമൂഹത്തിൽ അപമാനിതൻ ആയി ജീവിക്കുന്നു 😭😭😭😭

  • @Gkm-
    @Gkm- 11 месяцев назад +119

    പാവം അങ്ങേര് അനുഭവിച്ച മാനസിക സംഘർഷം ഇത് പോലെ എത്ര പെണ്ണുങ്ങളുടെ കള്ള കേസിൽ ആണുങ്ങൾ ദുരിതം അനുഭവിക്കുന്നുണ്ടാവും

    • @universalkingdom5072
      @universalkingdom5072 8 месяцев назад

      Penugal avulaa bro police kar kodukiyathe avum cash kodukathene😂

    • @Gkm-
      @Gkm- 8 месяцев назад +3

      @@universalkingdom5072 പെണ്ണുങൾ എല്ലാം decent ആണല്ലോ😄

    • @universalkingdom5072
      @universalkingdom5072 8 месяцев назад

      @@Gkm- enne njn parajilaloo, Nalla onnathram fraud ind avardea idayil,
      Pothuvea olla karyam parajatha, ith a school kare itte pani koduthatha

    • @sanaldasc
      @sanaldasc 8 месяцев назад

      ഞാൻ 498 A അനുഭവിക്കുന്നു

    • @akhiljose3116
      @akhiljose3116 3 месяца назад

      ​@@universalkingdom5072ayyo pennungal paavam 😂😂

  • @Mst-c6m
    @Mst-c6m 11 месяцев назад +42

    പോലീസിന് അഭിനന്ദനം

  • @freethink-sj4sk
    @freethink-sj4sk 11 месяцев назад +51

    അങ്ങനെ എത്രയോ കേസുകൾ.... നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെടുന്ന വകുപ്പാണ് പോക്സോ...90% പോക്സോ കേസുകളും വ്യാജവും, വൈരാഗ്യം മൂലം ഒരാളെ വ്യക്തിഹത്യ ചെയ്യാൻ ഉദ്ദേശിച്ചോ ആണ്....കുടുംബ വഴക്ക് കാരണം ചില അമ്മമാർ കൊച്ച് കുഞ്ഞുങ്ങളെകൊണ്ട് പോലും സ്വന്തം പിതാവിനെതിരെ കേസ് കൊടുപ്പിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്....😢

    • @sanaldasc
      @sanaldasc 8 месяцев назад

      എനിക്കുണ്ടായിരുന്നു ഭാര്യയുടെ കുടുമ്പത്തിൽ അങ്ങനെ ഒന്ന് നടന്നത് അവൾ പറഞ്ഞതോർക്കുന്നു. ഇന്നു അവൾ എനിക്കെതിരെ കള്ളകേസ്‌ കൊടുത്തു അവളുടെ വീട്ടിൽ.

  • @Pool-b6s
    @Pool-b6s 11 месяцев назад +29

    കള്ള കേസ് കൊടുത്തവർക്ക് എതിരെ മാന നഷ്ട കേസ് കൊടുക്കുക...

  • @mithunmithun1847
    @mithunmithun1847 10 месяцев назад +4

    ഈ മാഷ് എന്നെ പഠിപ്പിച്ചിട്ടുണ്ട്... ഞാൻ പഠിക്കുന്ന കാലത്തേ ഓർമ വെച്ച് പറയാം ഇദ്ദേഹം ഒരു സാധു മനുഷ്യനാണ്

    • @vishnukanthrd
      @vishnukanthrd 10 месяцев назад

      Bro, ee mashinde number kitan vazhi indo

  • @NoushidanajmalNoushidana-gh8oj
    @NoushidanajmalNoushidana-gh8oj 11 месяцев назад +29

    സർ ഒരിക്കലും ഒരു നിരപരാധി,ശിക്ഷിക്കപെടരുത്, താങ്കൾ അനുഭവിച്ച വേദന അത് നിങ്ങൾക്കെ അറിയൂ അത് കൊണ്ട് ഇതിന്റെയ് പിന്നിൽ പ്രവർത്തിച്ചവർ തീർച്ചയായും ശിക്ഷ അർഹിക്കുന്നു

  • @Mst-c6m
    @Mst-c6m 11 месяцев назад +39

    പേനയും പെണ്ണും വിചാരിച്ചാൽ എന്തും നടക്കും

  • @Ragnar655
    @Ragnar655 11 месяцев назад +12

    ആ മനുഷ്യൻ അനുഭവിച്ച മാനസിക സമർദ്ദവും മാനസിക വിഷമവും എന്തുമാത്രം ആയിരിക്കും.
    POCSO കേസിൽ ഒരുപാട് നടക്കുന്നതും ഇങ്ങനെ ഒക്കെ ആണ്. സ്വന്തം അച്ഛന് എതിരെ വ്യാജ പോക്സോ കേസ് കൊടുത്തിട്ട് ഉള്ള് മകൾ ഉള്ള നാട് ആണ് ഇത്.
    എന്നിട്ട് ഇവിടെ ഉള്ള കുറേ തന്തക്ക് പിറക്കാത്ത പാവാടകളും ഫെമിനിച്ചി എന്ന് സ്വയം ലേബൽ ചെയ്തിട്ട് ഉള്ള ഊളകളും പറയുന്നത് ആണുങ്ങൾക്ക് എല്ലാം എളുപ്പം ആണല്ലോ എന്ന്. ഇത്പോലെ എത്രയോ ആൾക്കാർ നീതിക്ക് വേണ്ടി നെട്ടോട്ടം ഓടുന്നുണ്ടാകും.

  • @deveshd5880
    @deveshd5880 11 месяцев назад +16

    ഈ അദ്ധ്യാപനെ പണികൊടുക്കാൻ മുൻകൈ എടുത്തത് സ്കൂളും മറ്റു അദ്ധ്യാപകരും.. കൊള്ളാം..
    ഞല്ല അദ്ധ്യാപകരും സൂൾ മാനേജ്മെന്റും....
    ഇവനൊക്കെ പഠിപ്പിക്കുന്ന പിള്ളേരുടെ ഗതി..

  • @AbdulWahab-jc3dc
    @AbdulWahab-jc3dc 11 месяцев назад +18

    Managerkku ethire കേസ് ille

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 11 месяцев назад +12

    മനനഷ്ടത്തിന് കേസ്സ് കൊടുക്കണം.

  • @SreeN-i9x
    @SreeN-i9x 11 месяцев назад +11

    Big salute sit❤

  • @SruthiMr
    @SruthiMr 2 месяца назад

    പോക്സോ പീഡനക്കേസുകളിൽ ജയിലാവുന്നവരിൽ പലരും നിരപരാധികളാണ് വ്യക്തി വൈരാഗ്യങ്ങളുടെ പേരിലും ചെയ്തവനെ രക്ഷിക്കാൻ ചോദിക്കാനും പറയാനും ആരും ഇല്ലാത്തവരുടെ പേരിലും കേസുകൾ ഫിറ്റു ചെയ്യപ്പെടുന്നു

  • @Solid-xi5cm
    @Solid-xi5cm 11 месяцев назад +5

    ഈ വീഡിയോ കാണുബോൾ സിന്ധു ചേച്ചിക്ക് ഒരു സമാധാനം കിട്ടും ,ഇതുപോലെ കേസ് തള്ളിപോയാൽ രക്ഷപ്പെട്ടില്ല...

  • @Shakir_Ahamad_003
    @Shakir_Ahamad_003 11 месяцев назад +4

    ഇയാൾ ജീവിക്കുന്ന രക്തസാക്ഷി യാണ് ശബ്ദം ഇടറുന്നു പാവം 😊

  • @rajeshraj-hn2wm
    @rajeshraj-hn2wm 11 месяцев назад +3

    മനനഷ്ടത്തിന് കേസ് കൊടുക്കണം

  • @Lakshmidasaa
    @Lakshmidasaa 11 месяцев назад +4

    കോളേജുകളിൽ ഇടതുപക്ഷ സംഘടനകളുടെ സ്ഥിരം നമ്പർ ആയിരുന്നു സ്തീപീഡന പരാതികൾ കൊടുക്കുക.... ഇപ്പോ സ്കൂളുകളിലേക്കും അതു എത്തി... pocso ഒന്നു കൂടി strong ആണ്

  • @dasanb.k2010
    @dasanb.k2010 11 месяцев назад +2

    തിരിച്ചു കേസ് എടുക്കണം, കനത്ത ശിക്ഷ നൽകണം

  • @ashiashitha5607
    @ashiashitha5607 11 месяцев назад +12

    ഇതിന്റെ പിന്നിൽ മഞ്ജു ലോട്ടറി ഉടമ മുരളിയാണ്

  • @sasinassasi5133
    @sasinassasi5133 11 месяцев назад +3

    സ്ക്കൂൾക്കാർ ഈസാറിനെ മനപൂർവം സൃഷ്ട്ടിച്ചതാണ് ആ അമ്മയെയും മകനെയും കേസ് എടുക്കണം മക്കളെ വെച്ച് കളിക്ക്യ

  • @sreehariop5530
    @sreehariop5530 10 месяцев назад

    അദ്ദേഹം അനുഭവിച്ച മാനസിക സംഘർഷം എത്രത്തോളം വലുതായിരിക്കും...... ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാത്തിനെയും പബ്ലിക് ആയി l addres ചെയ്യണം...പല നിയമപരമായുള്ള ആനുകൂല്യങ്ങളും പല തരത്തിൽ misuse ചെയ്യപ്പെടുകയാണ്....especially cases which related to women...

  • @EXPLORETHEWORLD8113
    @EXPLORETHEWORLD8113 11 месяцев назад +8

    വ്യാജ പരാതി നൽകിയ വ്യക്തികളെ ഒരിക്കലും പുറത്തു ഇറങ്ങാൻ പറ്റാത്ത രീതിയിൽ അവരെ പൂട്ടണം
    വ്യാജ പരാതി നൽകിയവർക്കെതിരെ മനനഷ്ട്ട കേസ് ഭയൽ ചെയ്യണം .
    പോലീസിന് ബിഗ് സല്യൂട്ട്

  • @marvamelmuri9728
    @marvamelmuri9728 11 месяцев назад +8

    ❤❤

  • @jubinjoseph348
    @jubinjoseph348 11 месяцев назад +4

    നല്ലവരായ നാട്ടുകാർ ഉണ്ടെങ്കിൽ അദ്ദേഹത്തിന് ഒരു സ്വീകരണം കൊടുക്കണം.. ഓരോരോ നാറികൾ ഓരോ കുടുംബം കുട്ടിച്ചോറാക്കുന്ന വഴികൾ….

  • @itsmejk912
    @itsmejk912 11 месяцев назад +1

    എന്റെ പേരിൽ ആണേൽ കള്ള കേസ് കൊടുത്ത് അകത്തിട്ടാൽ ഞാൻ കൊലകുറ്റത്തിന് ജയിലിൽ പോവും 😤

  • @akberk7376
    @akberk7376 11 месяцев назад +2

    നമ്മൂടെ പോലീസ് മനസ്സ് വച്ചാല്‍ ഇത്രയെള്ളൂ ,

  • @azizksrgd
    @azizksrgd 11 месяцев назад +3

    കുട്ടികൾ ക്ക് ഇഷ്ട്ടം ഇല്ലാത്തത് ചെയ്താൽ
    അപ്പോൾ കേസ് കൊടുക്കും പിടിപ്പിച്ചു എന്ന് പറഞ്ഞിട്ട്

  • @santhoshkumar-en3sl
    @santhoshkumar-en3sl 11 месяцев назад

    ഏതൊരു നല്ലവനെയും കുടുക്കാൻ പറ്റിയ ആയുധമാണ് പീഡനകേസ്, പെണ്ണാണ് കൊടുക്കുന്നത് എങ്കിൽ തീർന്നു അതിനൊരു പരിഹാരം പോലീസ് കൃത്യമായി അന്വേഷണം നടത്തിയതിനു ശേഷം മാത്രമേ കേസ് എടുക്കാവു. കൊടുക്കുന്നത് കള്ളപ്പാരാതി ആണെങ്കിൽ സ്ത്രീകൾക്കെതിരെ കേസ് ഫയൽ ചെയ്യുകയും വേണം മേലിൽ ഇത്തരം കള്ളകേസ് ആർക്കെതിരെയും കൊടുക്കാതിരിക്കാൻ

  • @triump
    @triump 11 месяцев назад +1

    വ്യാജ പരാതികൾ ഇപ്പോൾ കൂടുന്നുണ്ട്.

  • @MuhammednaufalNaufal
    @MuhammednaufalNaufal 11 месяцев назад +1

    നിയമമാണ് നിരപരാധി ശിക്ഷിക്കുന്നതും വെറുതെ വിടുന്നു അദ്ദേഹം ഏറ്റ അപമാനത്തിന് സമാനം പറയും

  • @GhostProtocol007
    @GhostProtocol007 11 месяцев назад +2

    അന്ന് എതിരെ കമന്റ്‌ ഇട്ടവർ ഇന്ന് സപ്പോർട്ടുമായി വരും....അതാണ് ഇന്നത്തെ ലോകം....😂😅...ഉളുപ്പില്ലാത്ത ലോകം

  • @rajeevk5426
    @rajeevk5426 11 месяцев назад +1

    Ee oru news kodutha channel nu abhinandanangal. Sadharana kuttam aaropikkappedumbol thanne kuttavaliyenna munvidhiyode varthakal kodukkunna maama madhyamagal arangu vaazhunna ee kaalathu...kuttavimukthanaya aalepattiyum vaartha kodukkaan kaanikkunna ee madhyama dharmathinu ente salute❤

  • @Zeus535zeus
    @Zeus535zeus 11 месяцев назад +1

    Fight till you win❤

  • @SantaThomas2218
    @SantaThomas2218 11 месяцев назад +2

    മാപ്ര യും അതിന്റെ കൂടെ നിന്നു

  • @RRNVLOGS2255
    @RRNVLOGS2255 11 месяцев назад

    അത് ചമ്മച്ചവർക് എതിരെ മാന നഷ്ട കേസ് കൊടുക്കണം സാർ
    ഇത്രയും കാലം അനുഭവിച്ച വേദനകൾക് പരിഹാരം ആകില്ലെങ്കിലും

  • @alantabraham8601
    @alantabraham8601 11 месяцев назад +1

    ഇങ്ങനെ എത്ര കേസുകൾ. ഇങ്ങനെ ഉള്ള കള്ള കേസുകൾ കൊടുക്കുന്നവർക്കെതിരെ കോടതികൾ എന്ത് നടപടി എടുക്കുന്നു.

  • @nirmalm2613
    @nirmalm2613 11 месяцев назад +1

    🙌🙌🙌🔥

  • @jojothomas6412
    @jojothomas6412 11 месяцев назад +2

    വ്യാജ പരാതിക്ക് മുൻകൈ എടുത്ത പിള്ളേരെയും മുതിർന്നവരെയും ശിക്ഷിക്കണം

  • @SreeanandSree
    @SreeanandSree 11 месяцев назад +2

    Eddahavum kudumbavum anubhavicha manakkedinu aaru marupadi kodukkum ? Ethinu pinnil prevarthicha ella --- makkaleyum akathidanam

  • @alfredsunny800
    @alfredsunny800 11 месяцев назад +1

    Shame on that private management😂😂

  • @sudheeshkumar9632
    @sudheeshkumar9632 11 месяцев назад +2

    Some shameless people makes other's respect ful life down😢

  • @roshtom9117
    @roshtom9117 11 месяцев назад

    pavam sir

  • @rajashrajashalankrita303
    @rajashrajashalankrita303 11 месяцев назад

    Good

  • @niftykrish
    @niftykrish 11 месяцев назад +1

    Sad

  • @sobhanababu5297
    @sobhanababu5297 11 месяцев назад

    Paavam sir athra maanasika vedana anubhavichu

  • @akkuarun85
    @akkuarun85 11 месяцев назад

    ആ പരാതി കൊടുത്ത ആളുകളെ സൂക്ഷിക്കണം

  • @aneeshka6661
    @aneeshka6661 11 месяцев назад

    പാവം

  • @VKP-i5i
    @VKP-i5i 11 месяцев назад +1

    Pocso ennu parayumbo oru Famous ale orma varunavar like adiku 😂 👇

  • @ajaybiju-ov3ge
    @ajaybiju-ov3ge 11 месяцев назад

    ഇങ്ങനെ ഇല്ലാതെ കേസ് എകെ ഉണ്ടാക്കി ഒരാളുടെ ജീവിതം തന്നെ കളയാൻ നോക്കിയാൽ അതിന് എകെ നല്ല അടി തന്നെ കൊടുക്കണം.. എന്നാലും ഇതുപോലെ എകെ ചെയ്തു ഒരാളുടെ ജീവിതം തന്നെ പോയല്ലോ

  • @sobhadaniel2802
    @sobhadaniel2802 11 месяцев назад

    കഷ്ടം

  • @Zeus535zeus
    @Zeus535zeus 11 месяцев назад

    He can ask for compensation😡😡for the torture he was facing from society.

  • @preethap4507
    @preethap4507 11 месяцев назад

    വ്യാജ പോക്സോ കേസ് കെട്ടിവെയ്ക്കാൻ മത്സരിക്കുന്ന വർ നമ്മുടെ നാട്ടിൽ കൂടുതലാ ..

  • @nevadalasvegas6119
    @nevadalasvegas6119 11 месяцев назад

    20 varsham അവരെ അകത്തിടണം

  • @threebangles
    @threebangles 11 месяцев назад +1

    “the law holds that it is better that 10 guilty persons escape, than that 1 innocent suffer" 🙂

  • @lakshmiradhakrishnan3162
    @lakshmiradhakrishnan3162 11 месяцев назад

    Sri Poornathrayeesan ambalathil vechhu oru pennkutty ennodu paranju...POLICE il complaint kodakkum ennu...SANCTITY, INTEGRITY yulla 70 vayasaaya enikku bayankara shame aayi... endhu parrayaan...aarodu parayaan???

  • @LeoArg-l1p
    @LeoArg-l1p 11 месяцев назад

    Case yedutha policine yethire action yedukanam

  • @shivadiaspp4552
    @shivadiaspp4552 11 месяцев назад

    Aa kuttikku ethintae case edukkam. Aethu age aayalum.

  • @niyatiujalam11
    @niyatiujalam11 11 месяцев назад

    ഇവിടെ എന്ത് നീതി? പുരുഷന് നീതി കിട്ടില്ല. ആത്രയും നാൾ അനുഭവിച്ച പീഡനം പുരുഷന് എന്ത് നീതി കിട്ടി ???

  • @vishnu-pr3vu
    @vishnu-pr3vu 11 месяцев назад

    🙏

  • @mithunk6004
    @mithunk6004 11 месяцев назад

    പി ജി..... നിങ്ങളുടെ നൗഫൽ ബിൻ യൂസഫ്.. പാലത്തായി ഒരു അധ്യാപകനെ ഇതേ അവസ്ഥ ആക്കിടുണ്ട്..... സുടാപ്പി ബന്ധം നിങ്ങൾക് അറിയാനിട്ടല്ല... കണ്ണൂരിൽ അവന്ടെ മതിൽ ചാട്ടം എല്ലാവർക്കും അറിയാം...

  • @gamermacha676
    @gamermacha676 11 месяцев назад

    Aa rakshagar ayi vana angels are my Hero.

  • @muhammedp2326
    @muhammedp2326 11 месяцев назад

    നമ്മളെ മലയാളം മാഷ് 😊😊

  • @arjunbalakrishnan7822
    @arjunbalakrishnan7822 11 месяцев назад

    ⚡️⚡️⚡️

  • @dileepchandran4323
    @dileepchandran4323 11 месяцев назад

    😢👍

  • @soorajsoorajs3385
    @soorajsoorajs3385 11 месяцев назад

    Walt white pollla revenge cheyannam

  • @muhammadsinanppsinan347
    @muhammadsinanppsinan347 10 месяцев назад

    M

  • @rajeevk5426
    @rajeevk5426 11 месяцев назад

    Aa paavathinte manassu ethra vedanichittundaakum...swantham achanamma marudeyum makkalueyum bharyayudeyum samoohathinteyum mughathu nokkan kazhiyatha vidham oraale veruthe pokkaan vendi itharam oru case il kudukkiya maha paapikalkku samooham maappu kodukkaruthu.....😢😢

  • @bidin2012
    @bidin2012 11 месяцев назад

    കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ബലത്തിൽ പോലീസിനെ സമ്മർദ്ദത്തിൽ ആക്കി ഊരിപോന്നത് ഒന്നും അല്ലലൊലെ…??സ്ഥലം കണ്ണൂർ അല്ലെ അതോണ്ട് ചോയ്ച്ചതാ

  • @sunilkumarmv556
    @sunilkumarmv556 11 месяцев назад +2

    ഒരു രക്ഷിതാവ് പേരില്ലേ അയാൾക്ക്.

    • @VKP-i5i
      @VKP-i5i 11 месяцев назад

      Njamante alkar aanu 😂

  • @Vishnumohandas913
    @Vishnumohandas913 11 месяцев назад

    This guy is fake

  • @xlaska75
    @xlaska75 11 месяцев назад

    പാവം

  • @jishnuedhruvan7246
    @jishnuedhruvan7246 11 месяцев назад +1