ആരി Aari embroidery chain stitch tutorial 04|Basic aari class Malayalam

Поделиться
HTML-код
  • Опубликовано: 2 окт 2024
  • ആരി Aari embroidery chain stitch tutorial 04|Basic aari class Malayalam
    In this video you can learn how to do Chain stitch in aari embroidery
    basic materials for Aari embroidery
    needles for Aari embroidery
    how fox cloth and aari frame for aari embroidery

Комментарии • 417

  • @Northumbrian23
    @Northumbrian23 Год назад +43

    സൂപ്പർ വീഡിയോ.. ഇത്ര നന്നായി ആരെങ്കിലും explain ചെയ്യുന്ന വീഡിയോ ഉണ്ടാകുമോ ആവോ??? Thank you so much.. ഓരോ വീഡിയോസും 👌👌👌👌എല്ലാത്തിനും കൂടി ഒരുമിച്ചു താങ്ക്സ് ഇവിടെ പറയുന്നു... ഒരുപാട് ആഗ്രഹിച്ചിരുന്നു ആരി പഠിക്കാൻ.. 🙏🙏❤️

    • @shadiya-aariembroidery2895
      @shadiya-aariembroidery2895  Год назад +2

      Thank you so much 😍 keep watching

    • @MansooraJaleel-hi1yh
      @MansooraJaleel-hi1yh 10 месяцев назад

      Good thanks

    • @pushisuni5626
      @pushisuni5626 2 месяца назад

      കാണുമ്പോൾ ഇപ്പോൾ ചെയ്യാം എന്ന് തോന്നും പക്ഷെ പറ്റുന്നില്ല thread കുരുങ്ങുന്നില്ല

  • @saranyaa4193
    @saranyaa4193 4 месяца назад +10

    ഞാൻ ഫസ്റ്റ് ടൈം ആണ് കാണുന്നത് സൂപ്പർ❤

  • @SM-ng1es
    @SM-ng1es Год назад +14

    Thank you so much. Explained very well and the video showed every detail clearly. Helps every beginner to do aari work with out any doubt.

  • @jishaks6558
    @jishaks6558 11 месяцев назад +2

    Thanks, ഈ വീഡിയോ കണ്ടപ്പോൾ ആണ് കറക്ട് മനസിലായത്..

  • @bindumadhu2913
    @bindumadhu2913 10 месяцев назад +1

    വളരെ ആഗ്രഹിച്ച ഒരു വീഡിയോ, thank u very much ❤

  • @jayarajan2307
    @jayarajan2307 Год назад

    സൂപ്പർ ഞാൻ ഇപ്പോൾ പഠിക്കുന്നു പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ ആണ് എല്ലാം വ്യക്തമായതു thanks🙏🏻

  • @jaiden560
    @jaiden560 Год назад +2

    Thank you so much, I watched so many videos, but nobody explained as you did. You did teach very well and it was easy to understand. Thank you again

  • @UNNI-e3r
    @UNNI-e3r 8 дней назад

    Thank you chechi usefull ayittulla vdo arunnu

  • @AthulyaAkku-f6t
    @AthulyaAkku-f6t 25 дней назад

    Kore videos kandu, onnum manasilayilla but ee cls orupadu ishttspettu nallonam ellam paranju thannu❤❤

  • @jasimharis4328
    @jasimharis4328 Месяц назад

    Nannayi manasilavunnund valare nalla class ippol thanne subscribe cheythu ❤️

  • @sindhucp4901
    @sindhucp4901 13 часов назад

    Thank you orupad nanni🙏🙏🙏

  • @rose2963
    @rose2963 Год назад +10

    ശരിക്കും ആരി വർക്കിംഗ് അടിയിലത്തെ പ്രോസസ് ആണ് കാണേണ്ടത് ഞാൻ കുറെ വീഡിയോസ് കണ്ടു ഒന്നിലും ഇതിൻറെ താഴെ എന്താണ് ചെയ്യുന്നത് എന്ന് പറയുന്നില്ല പക്ഷെ ഇത് വളരെ വിശദമായി പറയുന്നുണ്ട്. Very good presentation.
    പിന്നെ ഇതിനൊക്കെ അപാര ക്ഷമ തന്നെ വേണം😢

  • @rathikuniyil4691
    @rathikuniyil4691 Год назад

    Ee work padikane nalla ishttamayi runnu.first time anu ithra clear ayi paranju tharunnath. Thank you so much

  • @poovimol9106
    @poovimol9106 Год назад

    നല്ലപോലെ മനസിൽ ആക്കി തന്നു കുറെ കണ്ടു ഒരുക്ലാസും എനിക്ക് ഇതുപോലെ മനസിൽ ആയിട്ടില്ല thanks ചേച്ചി 😘😘😘

  • @divinelove731
    @divinelove731 3 месяца назад +1

    ചേച്ചി ഞാൻ പഠിച്ചു എടുത്തു ഇന്നലെ bead വർക്കും പഠിച്ചു സ്പീഡ് ഇല്ലന്നെ ഉള്ളു thanku ചേച്ചി

  • @deepthiharikumar9138
    @deepthiharikumar9138 2 года назад +27

    Very very useful classes 🙏🙏
    മലയാളത്തിൽ ഇങ്ങനെ detailed വീഡിയോസ് കുറവാണു 😊

  • @Ichuz-bakez-21
    @Ichuz-bakez-21 5 дней назад

    Thanku..... Very useful❤

  • @SheenaNiyas-vm2lp
    @SheenaNiyas-vm2lp Год назад

    മനസ്സിൽ ആക്കി പറഞ്ഞു കൊടുത്തു നന്ദി 🙏🙏

  • @fathimasuhaila197
    @fathimasuhaila197 10 месяцев назад

    ❤❤❤..... Valre nalla vedio aan. Super. Iniyum orupad ithupolathe video prathikshikunnu

  • @AswathyAcchu
    @AswathyAcchu 11 месяцев назад

    Chechy yude class aanu nalla pole മനസ്സിലാകുന്നത്

  • @neenasudheesh7920
    @neenasudheesh7920 10 месяцев назад

    Thank you soo much mam.... very helpful vedio and very well explained.....

  • @seenashabee247
    @seenashabee247 Год назад

    നന്നായി പറഞ്ഞു തരുന്നുണ്ട് thks💞✨️✨️

  • @pushisuni5626
    @pushisuni5626 2 месяца назад

    മനസിലാവും വിധം പറഞ്ഞു ❤️❤️

  • @sindhuthamarayur3174
    @sindhuthamarayur3174 Год назад

    Very Useful..... 🥰🥰
    Thank You So much..... 🙏🏻🙏🏻🙏🏻

  • @anishaa8621
    @anishaa8621 2 месяца назад

    Super nallonam manasilayi

  • @mayaajayan6459
    @mayaajayan6459 4 месяца назад

    നല്ലതുപോലെ പറഞ്ഞു തന്നു 🥰

  • @SaranyaSankaran-lm6wm
    @SaranyaSankaran-lm6wm 13 дней назад

    Thankyou chechi

  • @SethuLakshmi-dx9fm
    @SethuLakshmi-dx9fm 10 месяцев назад +3

    ഇതിൻ്റ ക്ലാസ് എത്ര തപ്പി നടന്നു...... നല്ലത് ആണ്

  • @shijiroy7943
    @shijiroy7943 9 месяцев назад

    Thank you so much .. suuuperrrr video 😊

  • @Alhamdulillah1917
    @Alhamdulillah1917 Год назад +32

    ഞാൻ ഓൺലൈൻ ആയി പഠിച്ചിട്ടുണ്ട് പക്ഷേ യൂട്യൂബിൽ ഇത്ര ഡീറ്റെയിൽഡ് ആയി പറയുന്നത് ആദ്യമായി കാണുന്നു 😊മാഷാഅല്ലാഹ്‌ ✨️✨️✨️💞

  • @laliapalathingal6690
    @laliapalathingal6690 2 года назад +141

    മലയാളത്തിൽ ആരിവർക്ക് ആരും പഠിപ്പിക്കുന്നില്ല. നന്ദി

  • @veenasworld8495
    @veenasworld8495 Год назад +1

    Thank you chechi 🥰🥰

  • @Hibas588
    @Hibas588 7 месяцев назад +4

    Ee nalla manassin ee channel ellarum share cheyyu

  • @lekhasreekumarsreekumar3062
    @lekhasreekumarsreekumar3062 Год назад

    New student. Present teacher 💕

  • @maneeshavarghese8476
    @maneeshavarghese8476 Год назад +1

    Thanku so much.... Its very helpful for me.... കുറേ നാളായി ഇതിന്റെ അടിവശത്തെ process എന്താണെന്നു അന്വേഷിച്ചു നടക്കുകയായിരുന്നു.... 😁🙏🏻

  • @shahnaa_729
    @shahnaa_729 8 месяцев назад

    Thanks👍🏻❤

  • @varshajayan3677
    @varshajayan3677 Год назад

    Chechi... Orayiram nanni🙏🙏🙏

  • @irfanashafeeque4590
    @irfanashafeeque4590 Год назад

    Thank you so much.. 👍👍👍

  • @rayanrashirashi4676
    @rayanrashirashi4676 Год назад

    Helpfull. Thanks dear🥰

  • @fazilfiros789
    @fazilfiros789 2 месяца назад

    Adipoli

  • @ummas3861
    @ummas3861 10 месяцев назад

    Thank you sister

  • @beenasd8141
    @beenasd8141 7 месяцев назад

    Well explained.subsribed

  • @passioninaction6405
    @passioninaction6405 Год назад +4

    Thankuu so much.. ithrem clear aayitt aarum paranju thannittilla❤❤❤

  • @meenuvaishnavi9818
    @meenuvaishnavi9818 11 месяцев назад

    Thankzz

  • @bindusuresh869
    @bindusuresh869 Год назад +4

    Thankyou verymuch Ma'm..... ❣️❣️❣️
    വളരെ നന്നായി മനസ്സിലാവുന്നുണ്ട്....
    God Bless You Ma'm.... 🙏

  • @noohudeenvm8103
    @noohudeenvm8103 2 года назад

    Thankyou eganna oru class vachadinn

  • @aswathyvyga5230
    @aswathyvyga5230 2 года назад

    Thank you mam❣️

  • @VeenarajR-w7q
    @VeenarajR-w7q 3 дня назад

    നീഡിൽ പുറത്തുവരുന്നില്ല എന്താണ് ചെയ്യേണ്ടത് ഒന്നുപറഞ്ഞു തരുമോ

  • @anuchandran6298
    @anuchandran6298 2 года назад +1

    👌👌

  • @angeldreams9746
    @angeldreams9746 Год назад

    God bless you

  • @shaniscreations5669
    @shaniscreations5669 11 месяцев назад

    Randu thuniyil cheydu randum adupole aakunnu plzz rply

  • @AbhiramiAbhi-e2q
    @AbhiramiAbhi-e2q 11 месяцев назад

    ചേച്ചി ആരി വർക്ക്‌ ചെയുന്ന stand ഇല്ലാതെ ഇങ്ങനെ ചെയ്യാമോ?

    • @shadiya-aariembroidery2895
      @shadiya-aariembroidery2895  11 месяцев назад

      Padikkunpol standil vechu thanne padikkunnathanu seriyaayittulla method pinneed stand illathe cheyyan pattumengil cheyyam

  • @AmeenAmeen-m9x
    @AmeenAmeen-m9x Месяц назад

    ഞാൻ വർക്ക്‌ ചെയ്യുന്നത് കണ്ടു പലരും ചോദിച്ചു ഹിന്ദി ആണോ എന്ന്..
    എങ്ങിനെ പഠിച്ചു എന്നൊക്കെ.. പക്ഷെ ക്ഷമ അത് നല്ലോണം വേണം ഞാൻ മദ്രാസിൽ പോയി പഠിച്ചു പിന്നെ അത്യാവശ്യ. വരയ്ക്കാനും അറിയാമായിരുന്നു.. നമുക്ക് വാശിയുണ്ടങ്കിൽ എതു ജോലിയും പഠിക്കാൻ കഴിയും സ്പീഡ് ഇല്ലങ്കിൽ ഈ ജോലിയിൽ ഒരു കാര്യവും ഇല്ല.. അതൊക്കെ രണ്ട് വർഷം കൊണ്ട് ശെരിയാവും

  • @ashavijayakumar4905
    @ashavijayakumar4905 Год назад +3

    നന്നായി explain ചെയ്യുന്നു . super

  • @kamarunnesa341
    @kamarunnesa341 Год назад

    ഈ needil ഉപയോഗിച്ച് beads work cheyyan പറ്റില്ലെ. Pls റിപ്ലൈ

  • @Aneesasrecipes
    @Aneesasrecipes Год назад

    Thankyou for the detailed video..

  • @NA22973
    @NA22973 11 месяцев назад

    Igane cheyyumbol dressile noolum koodi Oppam porunnu .appo endhu cheyyum

  • @DohertyMax
    @DohertyMax Месяц назад

    Allen Joseph Anderson Lisa Wilson Kevin

  • @Alhamdulillah1917
    @Alhamdulillah1917 Год назад

    അന്നൊക്കെ യൂട്യൂബിൽ കണ്ടിട്ട് മനസ്സിലാവുന്നില്ലായിരുന്നു അതാണ്‌ ഞാൻ പിന്നെ...
    ഓൺലൈൻ...... ത് 😊

  • @nagaesh5918
    @nagaesh5918 10 месяцев назад

    Hi gud pa...I'm from Chennai..please use English between so I can understand better way...

  • @naseeranisar0077
    @naseeranisar0077 Год назад +1

    Thanks നന്നായി മനസ്സിലാവുന്നുണ്ട് പറയുന്നത്

  • @sahalakhadeeja1479
    @sahalakhadeeja1479 Год назад

    Masha Allah very useful video 🎉

  • @preejirajeev2146
    @preejirajeev2146 10 месяцев назад

    👍🏻

  • @AswathyAcchu
    @AswathyAcchu 11 месяцев назад

    യൂട്യൂബിൽ എല്ലാവരും ആരി work കാണിക്കുന്നു പഠിപ്പിക്കുന്നു ഒക്കെ ഉണ്ട് but ഇത്ര clear aayi aarum കാണിച്ചിട്ടില്ല.
    എല്ലാരും മുകൾ ഭാഗം കാണിക്കൂ അടി ഭാഗം clear aayi കാണിക്കാറില്ല അതുപോലെ നൂല് ചുട്ടുന്നതും .
    ഇത് കണ്ടപ്പോൾ ആണ് ശെരിക്കും മനസ്സിലായത്.
    Thank you

  • @vijinavp8300
    @vijinavp8300 Год назад +1

    Very useful video enhance arum explain cheyditilla.Thank you so much

  • @maryjaissyas4012
    @maryjaissyas4012 Год назад +1

    Thank you so much ഇത്രയും ക്ലിയറായി ഒരു യൂട്യൂബ് ചാനലിലും ആരും പഠിപ്പിക്കുന്നില്ല your class is very good

  • @AmeenAmeen-m9x
    @AmeenAmeen-m9x Месяц назад

    മലയാളി ആയി ഹാൻഡ് എംബ്രോയ്‌ഡ്‌റി അറിയുന്ന ഒരാൾ ഞാൻ മാത്രമാണോ? ഗൾഫിൽ ഒരുപാട് വർഷം ജോലി ചയ്തു ഒരു മലയാളിയെയും ഞാൻ കണ്ടില്ല കേരളത്തിലും ഞാൻ ഒരു മലയാളിയെയും കണ്ടില്ല .. ഇപ്പോൾ ഞാൻ നാട്ടിൽ ഹാൻഡ് വർക്ക്‌ ചെയ്യുന്നു പക്ഷെ ഇവിടെ എല്ലാ സ്ഥലത്തും ഹിന്ദിക്കാർ മാത്രമേ കാണുന്നോള്ളൂ

  • @shabnashahbanath2001
    @shabnashahbanath2001 Год назад

    Cloth material ethanu

  • @rahenaanzar6744
    @rahenaanzar6744 2 года назад

    ball pen nte ullil needle ittal sughamayi cheyyam.

  • @Sravannnn.
    @Sravannnn. Год назад

    👍👍👍

  • @riyarizwan3931
    @riyarizwan3931 Год назад +1

    Kure vedios kanditum onnum manasilayilla... This is gud and clearly explained... Thanks mam❤️

  • @FathimaShamnad-iy7hl
    @FathimaShamnad-iy7hl Месяц назад

    അവിടെ rate കുറവുണ്ടോ ഒന്ന് മറുപടി തരണേ ഞാൻ മിഷ്യൻ വാങ്ങിയപ്പോൾ കമന്റ്‌ ഇട്ടിരുന്നു ഇപ്പൊ ഞാനും ചെറുതായി ഒരു ബിസ്സിനെസ്സ് തുടങ്ങാൻ plan ചെയ്യുന്നുണ്ട്. 🫂ഒന്ന് മറുപടി തരണേ ❤️

  • @rashidabasheer4243
    @rashidabasheer4243 10 месяцев назад

    തീർച്ചയായും നല്ല ക്ലാസ്സ്‌ നീഡിൽ തിരിക്കുന്നത് താഴെ നിന്ന് മുകളിലോട്ട് പോകുമ്പോൾ ആണോ

    • @shadiya-aariembroidery2895
      @shadiya-aariembroidery2895  10 месяцев назад

      Fabric il ninnu hook mukalil varunna ah time needle thirikkanam engile fabric needle kurungand purathekk varu

  • @manjur8242
    @manjur8242 Год назад

    👌

  • @bensonjoseph9021
    @bensonjoseph9021 23 дня назад

    What is beenas you keep saying that. What is it please

    • @naziyafathi1547
      @naziyafathi1547 19 дней назад

      It is not beenas she is saying beginners

  • @anjalijithu
    @anjalijithu 7 месяцев назад

    ഇത്രയും പെർഫെക്ട് ആയി ഞാൻ ഏതു languagilum kanditilla

  • @bincyb2b402
    @bincyb2b402 9 месяцев назад

    ഞാൻ ഈ ക്ലാസ്സ് കേട്ട് പഠിക്കാൻ പോകാന്
    Thank u

  • @nezmi2180
    @nezmi2180 3 месяца назад

    Super.. പക്ഷെ ഫ്രെയിം പിടിച്ചു ചെയ്യാൻ ഇത് എങ്ങനെയാ പിടിക്കുക

    • @moon_s_whispers
      @moon_s_whispers 3 месяца назад

      Cheriya stand und online nokya kittum

  • @rosteenafrancis3141
    @rosteenafrancis3141 Год назад

    Customised work cheythu tarumo. Enganeyanu ontact cheyendath

  • @izumonworld3736
    @izumonworld3736 Год назад

    ഇല്ലായിരുന്നു എങ്ങനെയാണ് ചെയ്യുന്നത് എന്ന് അറിയാൻ വളരെ ആഗ്രഹം ഉണ്ടായിരുന്നു 😍❤️

  • @mks44yt85
    @mks44yt85 8 месяцев назад

    ഞാൻ വർക്ക്‌ ചെയ്തിട്ട് തുണിയുടെ ത്രെഡ് വരുന്നു. എന്തു കൊണ്ടാണ് അങ്ങനെ

  • @safahh-sm6dv
    @safahh-sm6dv 10 месяцев назад

    👍👍

  • @suma6455
    @suma6455 2 года назад +6

    ഞാൻ. ഇതുപഠിക്കാൻ വേണ്ടി 6 മാസത്തെ. കോഴ്സിന്. ചേർന്നതാണ്. എന്റെ. കാശ്പോയതല്ലാതെ. ഒന്നു० കി്ട്ടില്ല. നെയ്യാറ്റികര. gitd. യിൽ. നന്നായി. മനസ്സിലാക്കിതന്നതിന്. നന്ദി. നെയ്യാറ്റിൻകര. gitd branchൽ. ആരൂ०പോയി. കാശ്കളയരുത്🙏

    • @shadiya-aariembroidery2895
      @shadiya-aariembroidery2895  2 года назад

      Thank you so much ❣️

    • @sayanorarose
      @sayanorarose Год назад

      ഞാൻ അഡ്മിഷൻ എടുക്കാനിരുന്നതാ പറഞ്ഞത് നന്നായി 😇

    • @saritharaveendran1598
      @saritharaveendran1598 Год назад +1

      അവിടുത്തെ gitd ൽ തന്നല്ല, ഇവിടെ ഹരിപ്പാട് gitd യും അതു തന്നെ 👍🏼🤨
      ആരി work പഠിക്കാം എന്നുള്ള ഒറ്റ കാരണം കൊണ്ടാ ഞാനും ഇവിടെ 6 months course ന് ചേർന്നത്. ഒരു ഗുണവും ഇല്ല. അതിന്, അവർക്ക് ആരി work എന്തുവാണെന്ന് പോലും അറിയില്ല. പിന്നാ പഠിപ്പിച്ചു തരുന്നേ 😏😏

    • @sabnaveed-f1l
      @sabnaveed-f1l Год назад

      😪

  • @VeenarajR-w7q
    @VeenarajR-w7q 3 дня назад

    പ്ലീസ്

  • @AminaIslamakhi-j3e
    @AminaIslamakhi-j3e 8 месяцев назад

    ❤❤❤ বাংলাদেশ থেকে দেখছি খুব ভালো লাগলো ম্যাম।

  • @praveenprasannan8550
    @praveenprasannan8550 Год назад

    സൂപ്പർ വീഡിയോ. ഞാൻഇതുപോലെ ഉള്ള വീഡിയോ ഞാൻ തിരക്കി നടക്കുവാരുന്നു. ഈ needle എവിടെ കിട്ടും. ഞാൻ ഒരുപാട് അന്വേഷിച്ചു.

  • @binuchayam6405
    @binuchayam6405 10 месяцев назад

    Very താങ്ക്സ് ഇന്ന് മുതൽ പഠിക്കണം 👍👍👍

  • @surabhiphilip1421
    @surabhiphilip1421 4 месяца назад

    Thank you so much dear ❤❤❤❤❤❤❤❤❤❤❤❤❤

  • @chandrikak8696
    @chandrikak8696 Год назад

    Cotton thuniyano padikan nallath ?
    Famil cloth fit cheitho?
    Chain st manasilaayi

  • @ShakkiraShahul
    @ShakkiraShahul Год назад

    മെറ്റീരിയൽ അയച്ചു tharaamo

  • @soulmedia8179
    @soulmedia8179 2 месяца назад

    Ithrem poli class njn u tube il vere kandilla❤

  • @athulya115
    @athulya115 3 месяца назад

    താഴെ നിന്നും നൂല് വലിക്കുമ്പോൾ തുണിയുടെ ഇഴയാണ് കൂടെ പോരുന്നത് അതൊന്നും മനസ്സിലാക്കി തരാമോ പ്ലീസ്

    • @shadiya-aariembroidery2895
      @shadiya-aariembroidery2895  3 месяца назад

      Chilappo material nte problem aavum allengil needle thirikunnathu correct aayirikkilla.. pinne beginners adyamayitt chain stitch cheyyumpol inganathe problems vararund .. Kure practice cheyyumpol seriyaavum

  • @fatimakabeer7114
    @fatimakabeer7114 10 месяцев назад

    Perfect class well explained. Thankyou for sharing. Expect more videos like this

  • @rijashome9266
    @rijashome9266 Год назад

    Offiline classes Ernakulam undenkil parayamo

  • @kubrakubbu9210
    @kubrakubbu9210 2 года назад +1

    Masha allah

  • @blacklover7909
    @blacklover7909 6 месяцев назад

    ❤️

  • @rainbowoutlet9093
    @rainbowoutlet9093 9 месяцев назад

    Thank u so much😍

  • @snehaob9580
    @snehaob9580 11 месяцев назад

    💓

  • @safnajamal5624
    @safnajamal5624 9 месяцев назад

    Ee needle thanne aano beeds work num use cheyyunnath?

  • @cindrellafashions
    @cindrellafashions Год назад +1

    Superb👍👍👍🥰🥰🥰