ഇങ്ങനെ തിരക്കഥ എഴുതിയാൽ വിവരമുള്ള സംവിധായകൻ വലിച്ചെറിയും | Sreenivasan | Kairali TV

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 65

  • @ashrafkaramana4426
    @ashrafkaramana4426 4 года назад +3

    വളരെ സത്യമാണ് ശ്രീനിവാസൻ സാർ പറയുന്നത് / i am ashrafkaramana Junior artist

    • @wonderash2293
      @wonderash2293 4 года назад +1

      Ningal kure cinemayil abinayichitundo

  • @sreerag9935
    @sreerag9935 4 года назад +17

    എനിക്ക് ഇഷ്ടം ലോഹിതദാസ് സാർ നെ ആണ്.

    • @vishakhchandrancv1793
      @vishakhchandrancv1793 4 года назад

      Good choice

    • @sreerag9935
      @sreerag9935 4 года назад

      @@vishakhchandrancv1793 Thanks

    • @muhammedfaheem9857
      @muhammedfaheem9857 4 года назад

      Lohi 😍

    • @ratheeshr6639
      @ratheeshr6639 4 года назад

      Lohi sir super aanu, mt yude script ulla padam kandu nokku ishtapedum, ellam movie name type cheyyunnilla orennam' aranyakam '

    • @SurajInd89
      @SurajInd89 3 года назад

      Lohithadas is definitely a good screenwriter. But to compare with MT, no way..

  • @advkesug
    @advkesug 4 года назад +13

    ഇതിൽ ശ്രീനിവാസന്‍ സർ പറഞ്ഞത് വളരെ ശെരി ആണ്. M.T. യുടെ തിരക്കഥകള്‍ വളരെ detailed ആണ്.. ഓരോ സംഭാഷണങ്ങളും കഥയെ കുറിച്ചോ അല്ലെങ്കിൽ കഥാപാത്രത്തെ കുറിച്ചോ ഒരു വിവരണം നല്‍കുന്ന സൂചനകള്‍ ആണ്..

  • @shameerkk9974
    @shameerkk9974 4 года назад +5

    You are very correct

  • @sameermrajab8027
    @sameermrajab8027 4 года назад +10

    എം.ടി യുടെ ഒരു തിരക്കഥയിലും അദ്ദേഹം ഷോട്ട്സ് എങ്ങനെ വേണമെന്ന് എഴുതിവച്ചതായി ഞാൻ ഇത് വരെ വായിച്ചവയിൽ കണ്ടിട്ടില്ല .... പക്ഷെ വളരെയധികം ഡീറ്റെയ്ല്ഡ് ആണ് എം.ടി യുടെ തിരക്കഥാ രചന...... മാത്രമല്ല സാഹിത്യ രംഗത്തും സിനിമാരംഗത്തും അദ്ദേഹം ഒരു പോലെ ശോഭിക്കുകയും ചെയ്തു .... പലതും വാണിജ്യ വിജയങ്ങളുമായിരുന്ന സിനിമകളുമായിരുന്നു

    • @ishanmhmd3555
      @ishanmhmd3555 4 года назад +2

      Addeham locationil polum povunna pathivilla pinnayalle camera angle parayunath

    • @KING-ri2vs
      @KING-ri2vs 4 года назад +1

      Ee video ningal sharikkum kandille ? Sreenivasan paranjathu MT yude screenplay BOOKS il camera angles kanum ennanu. Athu films okke release aayi kazhinjathinu shesham book publishers add cheyyunathaanu. Allathe MT irunnu ezhuthunnathalla ennanu Sreenivasan paranjathu.

    • @sameermrajab8027
      @sameermrajab8027 4 года назад

      @@KING-ri2vs Publish cheytha screen playude kaaryamaanu naan parannath....

    • @KING-ri2vs
      @KING-ri2vs 4 года назад +1

      @@sameermrajab8027 Screenplay il camera angles and shots ezhuthaan paadila ennu thanne oru unwritten rule und film industry il.

  • @Bijoybpklm
    @Bijoybpklm 4 года назад

    ഞാനും ഇങ്ങനെ തെറ്റിധരിച്ചിരിക്കുവാരുന്നു... വായിച്ച പുസ്തക തിരക്കഥയിൽ എല്ലാം ഇങ്ങനെയാണ്.. വളരെയധികം നന്ദി... ഈ അറിവിന്

    • @vineeshk.k.7894
      @vineeshk.k.7894 5 месяцев назад

      പുസ്തകത്തിന്റെ പേജുകൾ കൂട്ടാൻവേണ്ടിയാണ് പല കാര്യങ്ങളും തിരക്കഥ പുസ്തകത്തിൽ എഴുതുന്നത്.

  • @abbeeapen4162
    @abbeeapen4162 Год назад

    Sir
    I remember Late Mr Azad, Associate
    Director of Sri MT in all film Direction
    Ventures, with gloom in my mind.

  • @babusubu5919
    @babusubu5919 4 года назад +8

    ഈ പ്രോഗ്രാം full എപ്പിസോഡ് ആക്കി ഇടാവോ plz

  • @ajoshd2039
    @ajoshd2039 4 года назад +8

    Thirakadha venoooo... Thirakadha!!!!

  • @tvoommen4688
    @tvoommen4688 4 года назад

    Very true ! Ee njaan thanne ethrayo thirakkadhakal valicherinjirikkunnu......

  • @fullmoonpictures5030
    @fullmoonpictures5030 4 года назад +4

    പണി പാളി എന്റെ സ്ക്രിപ്റ്റിൽ ഞാൻ സകലതും എഴുതി പിടിപ്പിച്ചിട്ടുണ്ട് 😱😱😱

    • @thealchemist9504
      @thealchemist9504 4 года назад

      കൊള്ളാം

    • @harikrishnank1545
      @harikrishnank1545 4 года назад +2

      നായിക കുളത്തിലേക്ക് ചാടുമ്പോൾ എങ്ങനെയാണ് arrangement

    • @Vk-uo3ed
      @Vk-uo3ed 3 года назад +1

      @@harikrishnank1545 😀😀😀ഒരു ചെറിയ ചെയ്ഞ്ച്‌ ഉണ്ട്‌ ഇതിൽ ക്യാമറ ആണു ആദ്യം കുളത്തിൽ ലേയ്ക്ക്‌ ചാടുന്നത്‌ പിന്നീട്‌ നടി ചാടുമ്പോൾ ക്യാമറ വെള്ളത്തിനടിയിൽ വച്ച്‌ നടിയുടെ മേൽ ആയ വെള്ളം ഒപ്പിയെടുക്കും ഡ്യുവൽ ആക്ഷൻ ക്യാമറ ആണു

  • @tevinjosephko
    @tevinjosephko 4 года назад +1

    Orupad naal ulla samshayam aayirunnu, long shot and close up okke thirakkathayil varumo ennath. Athipo Mari.

  • @zenicv
    @zenicv 4 года назад +1

    Sreeni is a philosopher

  • @onlinemovies1666
    @onlinemovies1666 2 года назад +1

    MT
    പത്മരാജൻ
    ലോഹി
    ശ്രീനിവാസൻ
    ഡെന്നിസ് ജോസഫ്
    ടി ദാമോദരൻ
    എസ് എൻ സ്വാമി

  • @KING-ri2vs
    @KING-ri2vs 4 года назад +4

    *Screenplay il camera angles and shots ezhuthaan paadila ennu thanne oru unwritten rule und film industry il.*

  • @RaqibRasheed781
    @RaqibRasheed781 4 года назад +27

    എല്ലാവരുടെയും ശ്രദ്ധയ്ക്ക്. ഇതിൽ ശ്രീനിവാസൻ സാർ പറഞ്ഞിരിക്കുന്നത് എം.ടി ഫുൾ ഡീറ്റൈൽഡ് ആയിട്ടാണ് സ്‌ക്രിപ്റ് എഴുതുന്നത് അതിന്റെ ആവശ്യം ഇല്ല എന്നല്ല.... പകരം... എം.ടി യുടെ തിരക്കഥകൾ എന്ന് പറഞ്ഞ് ഇറങ്ങുന്ന പുസ്തകങ്ങളുടെ കാര്യമാണ്. അതിൽ പറയുന്ന ഡീറ്റൈൽഡ് ഒന്നും "സിനിമയ്ക്ക് മുൻപുള്ള" തിരക്കഥയിൽ ഇല്ല എന്നാണ്. ഇത് എം.ടിയുടെ മാത്രമല്ല. ബുക്കായി ഇറങ്ങുന്ന എല്ലാ തിരക്കഥകളും ഇത് പോലെ തന്നെ ആണ്.
    അങ്ങനെ പുസ്തകങ്ങൾ വായിച്ചിട്ടുള്ള ഒരുപാട് പേർ ഈ സംശയം ചോദിച്ചിട്ടുണ്ട്. ഒരു സമയത്തു ഞാനും.

    • @advkesug
      @advkesug 4 года назад +1

      നല്ല നിരീക്ഷണം സുഹൃത്തേ...

    • @thealchemist9504
      @thealchemist9504 4 года назад +1

      നിങ്ങൾ script writer ആണോ?

    • @RaqibRasheed781
      @RaqibRasheed781 4 года назад +1

      @@thealchemist9504 അതെ. ഇനി വരും സിനിമകളിൽ കാണാൻ പറ്റും.

    • @srijith8317
      @srijith8317 4 года назад +1

      @@RaqibRasheed781 all the best 👍

    • @sijojose6826
      @sijojose6826 4 года назад

      ഒരു തിരക്കഥകൃത്തിന്. ഉദാ. ശ്രീനിവാസൻ.. അദ്ദേഹത്തിന്റെ എല്ലാതിരക്കഥകളും സ്വന്തമായി സംവിധാനം ചെയ്തുകൂടെ.. ഒരു നിർമാതാവിനെ കിട്ടിയാൽ പോരെ.. എന്റെ ഒരു സംശയമാണ്

  • @sunilkv7365
    @sunilkv7365 4 года назад +7

    എം ടിയേക്കാൾ മികവുറ്റ ഒരു തിരക്കഥാകൃത്തായിരുന്നു പത്മരാജൻ
    NB:സാഹിത്യത്തിൽ അല്ല തിരക്കഥയിൽ

    • @pickpocket7695
      @pickpocket7695 4 года назад +1

      അങ്ങനെയല്ല അദ്ദേഹം പറഞ്ഞത്.

    • @sunilkv7365
      @sunilkv7365 4 года назад +2

      @@pickpocket7695 അദ്ദേഹം പറഞ്ഞതല്ല.. എന്റെ അഭിപ്രായം ആണ്

    • @rajmohan8831
      @rajmohan8831 4 года назад +2

      തിരക്കഥയിൽ കൂടുതൽ വ്യത്യസ്ത എം.ടിയേക്കാൾ പത്മരാജനാണ്. സാഹിത്യത്തിൽ ഏറെ ശോഭിക്കണ്ട സമയത്ത് പത്മരാജൻ സിനിമയിലേക്ക് ആണ്ട് പോയിരുന്നു'

    • @vishakhchandrancv1793
      @vishakhchandrancv1793 4 года назад +1

      No.. they are two legends...
      Can't compare never...
      If u do its means u r likes and dislikes..
      Not they are skills

  • @ranjiththrippunithura1410
    @ranjiththrippunithura1410 4 года назад

    Arivu pakarunna interview 😍

  • @tech-bmalayalam6695
    @tech-bmalayalam6695 3 года назад

    M. T യുടെ സിനിമകളുടെ സംവിധായകർ മോശം ആണെന്നാണോ...... 🤣🤣🤣🤣

  • @sisi5654
    @sisi5654 3 года назад

    കൈരളിയോട് ഒരു അഭിയർത്ഥനയൂണ്ട് ഈ കുലം കുത്തിയെ കൈരളിയുടെ അവതാരകൻ ആയി വിളിക്കരുത് ഇത് ഒരു അഭിയർത്ഥന ആണ്

    • @vineeshk.k.7894
      @vineeshk.k.7894 5 месяцев назад

      താങ്കളുടെ സംസാരത്തിൽ ശ്രീനിവാസനോടുള്ള ശത്രുത കാണുന്നു .

    • @vineeshk.k.7894
      @vineeshk.k.7894 5 месяцев назад

      താങ്കൾ ശ്രീനിവാസൻ സർ പറയുന്നത് ശ്രദ്ധിച്ചു കേൾക്കൂ

  • @fahadpkgroupepkgroupe1443
    @fahadpkgroupepkgroupe1443 4 года назад +5

    മലയാള സാഹിത്യത്തിൽ mt ഒന്നാമനായി രിക്കും
    പക്ഷെ സിനിമാ തിരക്കഥ യിൽ ലോഹിതദാസ് കഴിഞ്ഞാൽ രണ്ടാമൻ ശ്രീനിവാസൻ തന്നെ
    പിന്നെ sn സ്വാമി ഡെന്നിസ് ജോസഫ് ടി ദാമോദരൻ മാഷ്,ഭരതൻ,പത്മരാജൻ, അരവിന്ദൻ, കലൂർ ടെന്നീസ് എന്നിവർ തന്നെ

    • @sunilkv7365
      @sunilkv7365 4 года назад +4

      കലൂർ ഡെന്നിസിനെ വരെ ഓർത്തു.. പത്മരാജനെ മറന്നു

    • @sreeraja6101
      @sreeraja6101 4 года назад +1

      Mt yude tirakkadhakal kaladheedhamanu. Athile kadhapatrangal mikkathum appozhathe samoohika vyavasthithikale vimarshikunnathan

    • @thealchemist9504
      @thealchemist9504 4 года назад +2

      പദ്മരാജനാണ് മോനെ പുലി. പുള്ളിയുടെ പല പടങ്ങളും ഇപ്പൊ റിലീസ് ആയാൽ പോലും ഏറെ ചർച്ച ചെയ്യപ്പെടും

    • @luttappi-s7c
      @luttappi-s7c 4 года назад +2

      Padmarajan evide bro?

    • @renukumarkumaran3644
      @renukumarkumaran3644 4 года назад +2

      മലയാളത്തിൽ പത്മരാജന്റെ തിരക്കഥകൾ ആണ് മികച്ചത്.

  • @kvjayasree2660
    @kvjayasree2660 4 года назад

    Ohhh America karkku patrillengil MT kku enginne pattum
    Ellam America kar adhyam cheyanum adhu kandu vennam indians padikkan....
    Valare sariyanu sreeneee.....

    • @adershgr
      @adershgr 4 года назад

      cinemaykk language illa sugarthe

  • @madhavanak811
    @madhavanak811 4 года назад +5

    ശകലം കൃമികടി ഉണ്ടല്ലേ

    • @nandhunarayanan1026
      @nandhunarayanan1026 4 года назад +2

      പോടാ കുണ്ണ മൈര് പട്ടി തയോളി

  • @Salim12350
    @Salim12350 4 года назад +8

    MT തിരക്കഥ എഴുതി കൊടുത്താൽ (ക്യാമറ വെക്കുന്നതുൾപ്പെടെ )വലിച്ചെറിയും ചിലർ എന്നൊക്കെ പറയുന്നത് ഒരു അസൂയ മനസ്സിൽ വെച്ചല്ലേ.

    • @advkesug
      @advkesug 4 года назад +4

      അല്ല സുഹൃത്തേ.. ശ്രീനിവാസന്‍ അങ്ങനെ ചെയ്താല്‍ ആ തിരക്കഥ സംവിധായകന്‍ വലിച്ചെറിയുന്ന കാര്യമാണ് പറഞ്ഞത്... അസൂയ ഉണ്ടെങ്കിൽ ആദ്യം M.T. യുടെ കാര്യം പറയേണ്ടല്ലോ....

    • @Salim12350
      @Salim12350 4 года назад +1

      @@advkesug അല്ല സുഹൃത്തേ പറഞ്ഞത് മുഴുവൻ കേട്ടു നോക്കു. MT അങ്ങനെ അത്ര വ്യക്‌തമായി എഴുതിയിട്ടുണ്ടാവില്ല എന്നും അതു ആരെങ്കിലും പിന്നെ പടം എടുത്തതിനു ശേഷംപിന്നീട് ആരെങ്കിലും എഴുതിയതായിരിക്കും എന്നുമാണ് പറഞ്ഞത്. പിന്നീട് അദ്ദേഹംഅങ്ങനെ ആർകെങ്കിലും കൊടുത്താൽ അതു വലിച്ചെറിയില്ലേ എന്നും പറഞ്ഞു. അദ്ദേഹം പറഞ്ഞതിന്റെ ഉള്ളടക്കം MT യെ അത്രമാത്രം പുകഴ്താൻ മാത്രം ഇല്ല എന്നതാണ്. അതിനെ ഞാൻ തെറ്റാണു എന്ന് പറയുന്നില്ല.

    • @advkesug
      @advkesug 4 года назад +8

      @@Salim12350 ശ്രീനിവാസന്‍ പറഞ്ഞത് M.T. യുടെ തിരക്കഥകള്‍ വളരെ detail ആയിരിക്കും. പക്ഷെ ക്യാമറ ആന്‍ഗിള്‍ തീരുമാനിക്കുക എങ്ങനെ ചിത്രീകരിക്കുക എന്നത് സംവിധായകന്റെ സ്വാതന്ത്ര്യമാണ്. അതിൽ M.T. കൈ കടത്തില്ല. പക്ഷേ തിരക്കഥ പുസ്തകമായി ഇറങ്ങുമ്പോള്‍ അതിൽ പ്രസാധകര്‍ ക്യാമറ ആംഗിള്‍ എഴുതി ചേര്‍ക്കും. അത് വായിക്കുന്ന ഒരാൾ തിരക്കഥ എഴുതേണ്ടത് ക്യാമറ ആംഗിള്‍ കൂടി ചേര്‍ത്ത് ആണ് എഴുതേണ്ടത് എന്ന് കരുതും. ആദ്യകാലത്ത് ശ്രീനിവാസനും അങ്ങനെ കരുതി. പക്ഷേ സിനിമയില്‍ എത്തിയ ശേഷം ആണ് മനസ്സിലായത് മറ്റുള്ളവരുടെ സ്വതന്ത്രത്തില്‍ കൈ കടത്താന്‍ പാടില്ല എന്ന്. എനിക്ക് മനസ്സിലായത് അതാണ്. മറുപടിക്ക് നന്ദി.

    • @fullmoonpictures5030
      @fullmoonpictures5030 4 года назад

      @salim12350 നിന്നെ പോലത്തെ അര വെന്ത സാധങ്ങളാണ് ഈ സമൂഹത്തിന്റെ ശാപം

    • @Salim12350
      @Salim12350 4 года назад +1

      @@fullmoonpictures5030 നീ എന്താ സമൂഹത്തിൽ തൊലിക്കുന്നത് മൈരേ