Onion Rings Recipe | ഒരിക്കൽ കഴിച്ചാൽ പിന്നെ പാത്രം കാലിയാകുന്നതേ അറിയുള്ളൂ 😋😋| Quick Tasty Snacks

Поделиться
HTML-код
  • Опубликовано: 19 ноя 2024

Комментарии • 1,8 тыс.

  • @thalapaythyblood375
    @thalapaythyblood375 4 года назад +422

    Shami ചേച്ചി 👌 ഞാൻ try ചെയ്തുട്ടോ. ഉഗ്രൻ ടെസ്റ്റ്‌ 😋😋😋. Vtl എല്ലാവർക്കും ഒരുപാട് ഇഷ്ടായി 😍. Tku ചേച്ചി 😘. ചേച്ചി upload ചെയുന്ന വീഡിയോ എല്ലാം use full ആണ് 😍.... ചേച്ചി കുട്ടി ഇഷ്ടം 😘😘😘😘😘

    • @ShameesKitchen
      @ShameesKitchen  4 года назад +19

      Orupaad Happyyee Dear.. 🥰🥳🥰😘🥳🥰🥳😇😇

    • @ashifasajid9378
      @ashifasajid9378 4 года назад +2

      @@ShameesKitchen
      Enik shamiye Kanan bayankara agraham😩😍

    • @aiswaryabiju4427
      @aiswaryabiju4427 4 года назад +1

      @@ShameesKitchen njnum. Try chythu... kidu taste ann

    • @sufairkv9179
      @sufairkv9179 4 года назад

      Super

    • @shamelahuck7760
      @shamelahuck7760 4 года назад

      Suuuper

  • @mufaidmp1491
    @mufaidmp1491 4 года назад +2031

    Shammithade ഒരു റെസിപി എങ്കിലും try ചെയ്തവർ ലൈകിക്കോ 😍

    • @ShameesKitchen
      @ShameesKitchen  4 года назад +5

      Happiye dear 🥰😍

    • @etceterastories1530
      @etceterastories1530 4 года назад +9

      കുറെ recipes try ചെയ്തിട്ടുണ്ട് 😍

    • @bcbees5553
      @bcbees5553 4 года назад +4

      Innale vazhaka baki try cheythu.. adipoli aarunu..ith try cheyan cornflour ila🙄

    • @nooraabu3296
      @nooraabu3296 4 года назад +1

      Mufaid Mp ഞാൻ try. ചെയ്യാറുണ്ട്... ഒക്കെ സിമ്പിൾ &ഈസി റെസിപി ആ 😍👍

    • @GaneshGanesh-lm7jz
      @GaneshGanesh-lm7jz 4 года назад +1

      All most... very nice..

  • @snp-zya
    @snp-zya 4 года назад +643

    ഞാൻ ഷമീത്താടെ സ്പൂൺ ഫാൻ ആണ്😜

  • @Naiza94
    @Naiza94 8 месяцев назад +12

    ഇപ്പൊ കാണുന്നവർ ഉണ്ടോ😁

  • @ziluzilzila2806
    @ziluzilzila2806 4 года назад +254

    *ഇത് വള ആയി ഉപയോഗിക്കാം എന്നിട്ട് ഓരോന്ന് അടികൂടി കഴിക്കാം 😋പണ്ട് അച്ചപ്പം ഓരോന്ന് എന്റെ വിരലിൽ ഇടും പത്തു വിരലും മോതിരം ആക്കുo അച്ചപ്പം കൊണ്ട് 🤣🤣അതൊക്ക ഒരു കാലം ഇപ്പൊ അതൊന്നും ആസ്വദിക്കാൻ പറ്റാറില്ല ☹️ഒനിയൻ റിങ് അടിപൊളി 👍😋*

    • @ShameesKitchen
      @ShameesKitchen  4 года назад +8

      Athu kalakkiyye 🥰😘 muthumaniyee 😘😘 Nalla idea + nostalgia ✨🌠

    • @nusramuneer3476
      @nusramuneer3476 4 года назад +6

      Njanum engane cheythirunnu

    • @sonukeloth5336
      @sonukeloth5336 4 года назад

      Njanum alla njangalum ☺️☺️☺️

    • @siya_siyad6336
      @siya_siyad6336 4 года назад

      Njanum

    • @SARA-xng
      @SARA-xng 4 года назад

      വിരൽ വലുതായില്ലേ... അച്ചപ്പം കേറില്ല എന്ന് ആണോ..

  • @ismaeel8042
    @ismaeel8042 4 года назад +155

    സവോള ബ്യുട്ടി പാർലറിൽ പോയിരുന്നോ. ഭയങ്കര ഗ്ലാമർ..🤗

  • @ajayvasudev8446
    @ajayvasudev8446 3 года назад +323

    ഒരു വർഷം കഴിഞ്ഞു കാണുന്നവർ ഉണ്ടോ 😁

  • @RIZAFATHIMA-vp2qo
    @RIZAFATHIMA-vp2qo 7 месяцев назад +18

    2024 kanunmavarundo

  • @devtraders9493
    @devtraders9493 3 месяца назад +8

    4 varsham kazhij kanunavar indo.. 😅

  • @sreelekshmi9222
    @sreelekshmi9222 4 года назад +172

    എന്നും വെറെയ്റ്റി ഐറ്റംസ് ഉണ്ടാക്കുന്ന ഷമ്മീത്തയ്ക്ക് ഇന്നത്തെ ലൈക്ക് 😍😍👍👍

  • @selvahanoon9990
    @selvahanoon9990 4 года назад +16

    ഞാനും try ചെയ്തു നല്ല ടെസ്റ്റ്‌ വീണ്ടും കഴിക്കാൻ തോന്നും super റെസിപ്പി 👌

  • @firos005
    @firos005 4 года назад +422

    Shamee ഫാൻസ് ഇവിടെ like ചെയ്ത് പോകണം അത്പോലെ subscribe ചെയ്യണം (എല്ലാവർക്കും നല്ലത് വരട്ടെ )

  • @ishahussainisha6541
    @ishahussainisha6541 4 года назад +74

    ഇതു ഫിറോസ്‌ക്ക ഉണ്ടാക്കിയത് കണ്ടവർ ലൈക്കിക്കോ 😜

  • @aryabiju8850
    @aryabiju8850 4 года назад +23

    ende lyfil 1st endakkiya dish annuuethh😁ellrkkm ishttaye😍 tnq so much ithaa🤗🤗

    • @ShameesKitchen
      @ShameesKitchen  4 года назад +5

      Hi.. muthe 😘😘ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰

  • @najmacc4787
    @najmacc4787 4 года назад +12

    Ingredients description boxil ittal nannayorunnu

  • @Malayalam_news_Express
    @Malayalam_news_Express 4 года назад +135

    ഒരു വിജയം നേടുന്നതിന് മുമ്പ് ഏറെ പ്രതിസന്ധികള്‍ നേരിടണം. എന്നാലേ വിജയം ശരിയ്ക്കും ആഘോഷിയ്ക്കാന്‍ കഴിയൂ…….പ്രതിസന്ധികള്‍ തരണംചെയ്ത് കഠിന പ്രയത്നം കൊണ്ട് ഏവര്‍ക്കും മാതൃകയായി മാറി യുടുബില്‍ വിജയകൊടി നാട്ടി മുന്നേറുന്ന ഇത്താത്ത ഏവര്‍ക്കും മാതൃക ആണെന്നതില്‍ സന്തോഷമേയുള്ളൂ...........

  • @superdaveed4391
    @superdaveed4391 4 года назад +6

    Ingredients list description boxil idu.. 😀

  • @snp-zya
    @snp-zya 4 года назад +245

    ഷമീത്ത ഫാൻസ് എനിക്ക് കുറച്ചു ലൈക്ക് തരോ ആരെങ്കിലും😅
    രാത്രി കേക്ക് ഉണ്ടാക്കി മുറിക്കാൻ വേണ്ടിയാണ്😎

  • @akhilpvm
    @akhilpvm 4 года назад +20

    *ഉള്ളി വട പലത് കണ്ടിട്ടുണ്ട് പക്ഷേ ഇങ്ങനെ ഒരു സാധനം ആദ്യമായാ കാണുന്നത്... അടിപൊളി* 👌😋

  • @ShibilaSherin-d8f
    @ShibilaSherin-d8f 4 дня назад

    1 )cup maida
    2 ) ara t spoon molagpodi eruv korv enkill 1spoon cherkuka
    3 ) ara t spoon peper
    4 ) velluthulli paste
    5 ) kaal cup comflour
    6 ) salt
    7 ) avashyathim water
    Mix well

  • @noorsvibez5562
    @noorsvibez5562 4 года назад +6

    Ningale video kanumbho oru inspirationan😍❣️❣️

  • @fathimasmagicbakes5076
    @fathimasmagicbakes5076 4 года назад +1

    Njan undakki nokki.corn flour nu pakaram njan rice flour aanu use cheythath. Nalla recipe ayirunnu

    • @ShameesKitchen
      @ShameesKitchen  4 года назад

      ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰

  • @elizabethsebastian.8316
    @elizabethsebastian.8316 4 года назад +83

    ഷമീത്ത... ഞാൻ ഇപ്പൊ ഇത് ഉണ്ടാക്കി കഴിച്ചിട്ട് വരാണ്... അടിപൊളി ആയിട്ടോ... അത്രക്കും taste ആയിരുന്നു... നല്ല കറുമുറാ rings...അപ്പക്കും അമ്മയ്ക്കും തോനെ ഇഷ്ടായി.. ചൂട് കട്ടൻചായക്കൊപ്പം അസാധ്യ combo ആണ് ട്ടോ... എല്ലാരും ട്രൈ ചെയ്യണേ... 😍😍😍

  • @smasherdude8921
    @smasherdude8921 4 года назад +1

    Hi.....bread crumbs in pakaram rusk powder mathiyo

  • @prasadm1499
    @prasadm1499 4 года назад +6

    ഇപ്പൊ ഉണ്ടാക്കി, ചായയുടെ കൂടെ കഴിച്ചു.നന്നായിട്ടുണ്ട് shamee. Thank you 👍👍👍

    • @ShameesKitchen
      @ShameesKitchen  4 года назад

      Orupaadu Santhosham ishttamayi ennariyunnathil 😍 Thankuu 🤩🥰🥰😍😇

  • @displayvlog
    @displayvlog 3 года назад +1

    വീഡിയോ വളരേ നന്നായിട്ടുണ്ട് 👍

  • @fathimanaja8220
    @fathimanaja8220 4 года назад +8

    Nan try cheythu
    Adipoliyatto😋😋 Masha Allah 🥰🥰

  • @deepap35
    @deepap35 4 года назад +1

    👌👌😋orabiprayam koode paranjotte.... ingredients thazhe box il kodukkanenkil valare nannayirunnu dear. 😍

  • @midhunapn2508
    @midhunapn2508 4 года назад +8

    I made it today...It is a crispy tasty evening snack..thankzz for the recipe

    • @ShameesKitchen
      @ShameesKitchen  4 года назад +2

      hi.
      so happy to see your comments dear 🥰🥰🥰 thnakuu 😇

  • @safuwathhamid4237
    @safuwathhamid4237 4 года назад +5

    Shami. വളരെ വളരെ എന്ന് പറയുന്നത് കേൾക്കാൻ അണ് ഇഷ്ടം

  • @varughesejacob2071
    @varughesejacob2071 7 месяцев назад +4

    4 വർഷം കഴിഞ്ഞ് കാണുന്നവരുണ്ടോ

  • @nooraaasstorys2128
    @nooraaasstorys2128 4 года назад +1

    Njan undaki noki suparrrr😋😋😋👌👌👌👌 ayitu und shemee thatha 😍😍😍😍

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Hi.. happiye 😘😘 dear 🥰🥰try chayne dear 🥰🥰

  • @Fayyhhhhaaa
    @Fayyhhhhaaa Год назад +3

    3 year kazhinj kanunnvar ndo😌 enne poleyh😌

  • @BFame
    @BFame 4 года назад +2

    Shamee ith njan kazhichitund from calicut... bt recipie ariyillayirunnu... thank you shameee... iniyym othiri othiri nalla videos cheyyan shamikku kazhiyatte😍😍👌

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi..try cheyane dear 😍 Thanku dear 🥰😍😘

  • @etceterastories1530
    @etceterastories1530 4 года назад +12

    കറുമുറാ onion റിങ്‌സ്... 😋😋
    ഇത് കണ്ടിണ്ടിരുന്ന് ഒരു ചായ കുടിക്കട്ടെ 😍 ഇഫ്താർ ന് try ചെയ്യും 💪
    ഷെമികുട്ടീ 😘😘😘😘

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Muthumaniyee 😘😘 happiye 😘😘 try chaythittu feedback ariyikane dear

    • @etceterastories1530
      @etceterastories1530 4 года назад

      @@ShameesKitchen insta message cheyyaatto 😍

  • @neethuchandran1374
    @neethuchandran1374 4 года назад +1

    Kaanaan thanneyy nalla banghinduuu.... Nalla neat presentation........ Paathranghalum spoonumm ellaam kaanan thanneyy Endhu banghiyaaaa....... Kollaattooo... Try cheyyaattoooo...... 😊😊😊😊😊😊

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi.. oruppadu Santhosham comments kanumbole 😇😍😍 Thanku dear 🥰😍

  • @archar1811
    @archar1811 4 года назад +7

    More than the recipe I liked your sweet sound..

  • @rebekahvmathew1255
    @rebekahvmathew1255 4 года назад +1

    Super recipe shami....chechi....wheat use cheythaum...problem ellaalloo

  • @annm8959
    @annm8959 4 года назад +4

    Hi... Dear..
    Actually I stepped into cooking after viewing your videos.. And I have tried few dishes as well... Chiladoke success ayi... And so happy about it..
    I have one more suggestion.. Pls share videos for normal meals and easy side dishes for mallus.. Please consider.!!!

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi..so happy to see your comments dear 😘😍 thnak for suggestions dear 🤩🥰👍👍👍

  • @parvathy4555
    @parvathy4555 3 года назад

    Breadcrumps നു പകരം rusk വെച്ച് ചെയ്യാൻ പറ്റുമോ????

  • @PlantsandCrafts
    @PlantsandCrafts 4 года назад +14

    Ningalude samsarama anik attracted aaye 😊 pinna aa Kunji spoon 😁

  • @jaseelapp5182
    @jaseelapp5182 3 года назад +1

    Njn try cheyydu nookki spr taste 🤩🥰🥰

  • @ivahcollections
    @ivahcollections 4 года назад +40

    Ithade receipe ഒരുതവണ എങ്കിലും undakiyavar likeadik🤗🤗

  • @shafeekudupi7217
    @shafeekudupi7217 4 года назад +1

    Utappayittum pravasiyaya enik.orupaad upakaramakunu shammede videos

  • @AnnamsRecipes
    @AnnamsRecipes 4 года назад +22

    Super dear

  • @minnz1196
    @minnz1196 4 года назад +1

    Njan. Try cheythu. Nalla rasand ellaarkkum. Ishtaayi thank you very much shami itha

  • @27Amar
    @27Amar 4 года назад +11

    ഞാൻ ഇതൊന്നും ഉണ്ടാക്കി പഠിക്കാൻ മെനക്കെടുന്നില്ല. ഷാമിയെ ആലോചിച്ചാല്ലോ എന്നാണ് എൻറ്റെ അലോചന..😍😍😍🤔🤔

  • @haneefjapan8387
    @haneefjapan8387 4 года назад +1

    Shammithayude sound kettal thanne ee recipe undakkann inspired aavunuunndd😍

  • @JaggusCafe
    @JaggusCafe 4 года назад +4

    perfect onion rings !!! great crunchy outer, perfect size, shami polichu as always !!!

  • @niyafathimailliyas3641
    @niyafathimailliyas3641 3 года назад +1

    Conflour inu pakaram arippodi cherkkavo itha

  • @shifamc2354
    @shifamc2354 4 года назад +10

    ഇത് ഇപ്പോ ഏതാ ഞാൻ ഉണ്ടാക്കുക എന്നറിയില്ല ഫുൾ വെറൈറ്റി ആണല്ലോ ഇൻ്റെ ഷമിത്താ ദിവസവം ഓരോന്ന് വരുവല്ലെ😋😋😄

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi.. dear 🥰😍 Ellam try chayne 😍💖💖

    • @shifamc2354
      @shifamc2354 4 года назад

      @@ShameesKitchen try cheyyam ensha Allah

  • @rajeshnuchikkattpattarath3038
    @rajeshnuchikkattpattarath3038 4 года назад +1

    ഷമീസ് കിച്ച ന്റെ നല്ല ഒരു റെസിപ്പി കൂടി, അഭിനന്ദനങ്ങൾ

  • @thahanivkd1798
    @thahanivkd1798 5 месяцев назад +3

    2024 kanunnavarndooo

  • @mubashirkoniyath4471
    @mubashirkoniyath4471 4 года назад +1

    ഞാൻ ഇത് ഉണ്ടാക്കിയിട്ടുണ്ട്.. നല്ല ടേസ്റ്റാ..

  • @merinjosey5857
    @merinjosey5857 4 года назад +3

    എല്ലാ ദിവസവും പൊളിയാണല്ലോ 😊👍♥️🥰😊

  • @salmanasar4854
    @salmanasar4854 4 года назад +1

    Bread crums optional aahno?

  • @jafnashaq6082
    @jafnashaq6082 4 года назад +3

    Try cheyum insha allah🥰🥰

    • @ShameesKitchen
      @ShameesKitchen  4 года назад

      Try cheyathu feedback ariyikane dear 😍😍😍

  • @shoukathpp3863
    @shoukathpp3863 4 года назад

    Corn flourinte പകരം അരിപൊടി ചേർക്കാൻ പറ്റുമോ

  • @anshishafianshi6538
    @anshishafianshi6538 4 года назад +4

    Conflwer nnu pakaran aripodi cherkkkann patttoo????plsss reply shmeeeee

  • @amruthaea1111
    @amruthaea1111 4 года назад

    Shami chechide recipies try cheyan thonnunath chechide avatharanathil anu..elam risk kuranja pole thonna..😊😊😊

  • @mubisboutique5762
    @mubisboutique5762 4 года назад +13

    ആദ്യമായാണ് ഫസ്റ്റ് അടിക്കുന്നത് സന്തോഷം ആയെ...... 💕💕💕💕🤗🤗🤗

  • @haneefa009haneefa7
    @haneefa009haneefa7 4 года назад

    ഒരു രക്ഷയുമില്ല ഇത്ത എല്ലാവർക്കും ഒരുപാടിഷ്ടം ആയി 5ദിവസം അടുപ്പിച്ചു ഉണ്ടാക്കി ഞാൻ താങ്ക്സ് ശമിത്ത

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi... Orupaadu Santhosham comments kannumbol 😘😘🥰

  • @nihalanasim9201
    @nihalanasim9201 4 года назад +9

    ബ്രെഡ്‌ ക്രമ്സ്ന് പകരം റവ ഉപയോഗിക്കാൻ പറ്റോ??plz reply

    • @abufaiza7548
      @abufaiza7548 4 года назад

      Pattumo

    • @doachira148
      @doachira148 4 года назад

      oats ഉണ്ടെങ്കിൽ പൊടിച്ചു ചേർത്താല്മതി

  • @arunimadas4997
    @arunimadas4997 4 года назад +1

    Njn innu ee snack indakki kazhich.. vere thanne oru taste.. variety snack.. thanks dear for the recipe... Njn almost adikka recipes um try cheyyarund.. Keep going❤️❤️❤️❤️

    • @ShameesKitchen
      @ShameesKitchen  4 года назад +1

      ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰 thnakuu muthe

    • @arunimadas4997
      @arunimadas4997 4 года назад

      @@ShameesKitchen iniyum variety recipes pretheekshikkunnu 😍😍

  • @reshmabalan2893
    @reshmabalan2893 4 года назад +7

    Onion rings കൊള്ളാട്ടോ 👌👌👌👏👏👏👏

  • @Shahanasworld
    @Shahanasworld 4 года назад

    Hai itha. Ith njan indkki nokito👌aayirunnu veetil ellarkum ishttayi. Thankyou so much itha kutty. Njan indakeetu wtz app status ittu orupadu friends recipy chodich ithade video njan avarkoke shere cheythu koduthittundu friensinodoke paranjitundu ithade videos kaanan nalla nalla recipys indu enu parnjitundu. Ithada voice and recipy 😍

  • @nibilwynd2796
    @nibilwynd2796 4 года назад +10

    ഇത്തക്ക് സവാളയും പലഹാരം:😀😀✌️✌️🤘🤘👌👌 ഉം poli poliye..👍

  • @prabhanamath162
    @prabhanamath162 4 года назад +1

    Adipwolii....💕💪...
    Cornflour nnu pakaram use cheyyan pattiya saadhanm paranju tharuo...

  • @രാജുകോടിയത്ത്

    ഞാന്‍ ഫ്രോസന്‍ റിങ്ങ്സ് മേടിച്ച് fry ചെയ്ത് കഴിക്കാറുണ്ട് . നോമ്പാകട്ടെ ഡ്യൂട്ടി ടൈം കുറയും അപ്പോള്‍ ചെയ്യണം

    • @ShameesKitchen
      @ShameesKitchen  4 года назад

      Athumathiye 🥰🥰 feedback ariyikane 😇😇

  • @subairck6349
    @subairck6349 4 года назад

    സംഭവം അടി പൊളി ആണ് ഞങ്ങൾ കഴിഞ്ഞ 2ആഴ്ച മുന്നേ ഉണ്ടാക്കി ഒരു പരീക്ഷണം ആയിരുന്നു അത് വിജയിച്ചു...👌👌👌👍

  • @meenumeenu212
    @meenumeenu212 4 года назад +15

    1st അടിക്കാന്‍ വന്നു net correct ന് കിട്ടുന്നത് കൊണ്ട് പറ്റിയില്ല 😁

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Ethyalo hapiyeeee dear 🥰🥰🥰🥰

  • @achu153
    @achu153 4 года назад +2

    I tried it was tasty and very crispiness thanks you
    I was eat in mayonaise and tomato 🍅 sause
    It was very delicious

    • @ShameesKitchen
      @ShameesKitchen  4 года назад

      ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰

  • @nehasworld8592
    @nehasworld8592 4 года назад +3

    ഞാൻ ഉണ്ടാക്കി നോക്കി😋😋😋😋

  • @bakkalaeyrasworld6032
    @bakkalaeyrasworld6032 4 года назад

    Shameetha....,njan innu try cheyuthu.....super..
    Ellavarukum isttayi....
    Ingenthe variety aayitullath iniyum cheyyanne...God bless u

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi.. dear 🥰😍 ishttamayi ennu ariyunathil Orupaadu Santhosham hapiyeeee dear 🥰🥰🥰🥰

  • @lekshmieesvlog8355
    @lekshmieesvlog8355 4 года назад +8

    ഇപ്പോഴെങ്കിലും 50താമത് കമന്റ് ഇടാൻ പറ്റിയല്ലോ

  • @riyasriyas710
    @riyasriyas710 4 года назад +1

    njaninnundakki.nombuthurakk .ellavarkkum valare ishttayitto👌👌👌

  • @doachira148
    @doachira148 4 года назад +4

    24 hrs curfew കാരണം ഉള്ളിക്ക് കിലോ 9 റിയാൽ=185 രൂപാ 😁 വീഡിയോ കണ്ടോണ്ട് tea കുടിക്കുന്ന ഞാൻ 😂😂

  • @bindusubrahmanian9859
    @bindusubrahmanian9859 4 года назад

    Undakki nokkeetto, kidu..... choodu kattan chayakkoppam suuper. Spl thnx Shamee

    • @ShameesKitchen
      @ShameesKitchen  4 года назад

      ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰

  • @Mizafathima0756
    @Mizafathima0756 4 года назад +54

    കമന്റ്‌ ഇടാൻ ഓടി വരുന്ന ഞാൻ.... shamiyude കൂടെ ഫുഡ്‌ കഴിക്കാൻ ഇഷ്ട്ടം ഉള്ളവർ ലൈക്‌ അടിക്കു

  • @aiswaryasasi8917
    @aiswaryasasi8917 4 года назад +1

    Ethaaaa pollichu....entha enn ariyilla ethayude all recipes enik like ahhh 💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓

  • @rohithaswanc3758
    @rohithaswanc3758 4 года назад +4

    4th viewer😍 and first comment

  • @moonbow5019
    @moonbow5019 3 года назад

    Can we use rusk powdered instead of bread crumps?

  • @mubisboutique5762
    @mubisboutique5762 4 года назад +4

    അല്ലാഹ് ഞാൻ പാസ്‌റ്റെ

    • @ShameesKitchen
      @ShameesKitchen  4 года назад

      😁🥰 kalakkiyye ✌️🥇🏆😘😍🥰

  • @aleemaaleemaraabhi2068
    @aleemaaleemaraabhi2068 4 года назад

    Ellaavarum safe aayi irikuva. .ithande cooking vidios kand kond

  • @fathimadiaries4216
    @fathimadiaries4216 4 года назад

    Super shemithaaa... ഇന്ന് തന്നെ ഉണ്ടാക്കും... ഉണ്ടാകിട്ട് പറയാം...... 👌😋😋.. സിംപിൾ റെസിപ്പി.... 😍😍😍

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi.. dear 🥰😍 happiye 🥰🥰 waiting for feedback

    • @fathimadiaries4216
      @fathimadiaries4216 4 года назад

      ഉണ്ടാക്കി കൊണ്ടിരിക്കുന്നു.... കഴിച്ചിട്ട് പറയാം മുത്തേ.... ❣️❣️❣️

  • @rasiyam4140
    @rasiyam4140 3 года назад

    Cornflour skip cheyyammo

  • @meharafathima6777
    @meharafathima6777 4 года назад

    Corn flour n pakaram puttupodi use cheyyamo

  • @shafnanisar4518
    @shafnanisar4518 4 года назад

    Njan endhelum undakkan nokkanengil shamiithade chanelil nokkiye undakkarollu appo enik pettann undakkan kayiyum thnks itthhhaaa👌👌👌👌

    • @ShameesKitchen
      @ShameesKitchen  4 года назад

      Orupaadu Santhosham ishttamayi ennariyunnathil 😘😘🥰 love you muthae 😘😍

  • @finufinzz7301
    @finufinzz7301 4 года назад

    വീഡിയോ കണ്ടപ്പോ തന്നെ ഞാൻ ഇത് ഉണ്ടാക്കി നോക്കി അടിപൊളി
    Teast 😋😋

  • @വാലാട്ടി
    @വാലാട്ടി 4 года назад +1

    Chechii chechide ere kure food ohkk njn vtl undakkarund. Illarkkum orupad esttanu chechii... tnqq chechii😍😍

    • @ShameesKitchen
      @ShameesKitchen  4 года назад

      Muthumaniyee 😘😘🥰 hapiyeeee dear 🥰🥰🥰🥰🥰🥰

  • @allanmthomas3730
    @allanmthomas3730 4 года назад +1

    ഇത് എന്തായാലും ഉണ്ടാക്കി നോക്കണം. very Good.

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Try chaythitttu feedback ariyikane 😇😍😍

  • @sana2578
    @sana2578 4 года назад

    *Praise tha Lord*Hai Shami എന്തുണ്ട് വിശേഷ൦, വിശേഷപ്പെട്ട സ്നാക്സ് ഉണ്ടാക്കാ൯ വിചാരിക്കുമ്പോൾ shami's kitchen നോക്കു൦, ഇത് try ചെയ്തൂട്ടോ,super taste, എല്ലാവ൪ക്കു൦ ഇഷ്ടമായി. ദൈവം അനുവദിച്ചാൽ egg cabab try ചെയ്യണ൦, ഒരു വീഡിയോയിൽ ആളെ കണ്ടു, okda, *God bless you*(I am Annie)

  • @SantoshKumar-us8nj
    @SantoshKumar-us8nj 4 года назад +2

    ഞാൻ ഇന്ന് ഇത് ഉണ്ടാക്കി. Super taste. Thank you Shamee. ഞാനും shameeyude ഒരു fan ആകുവാണോ എന്നൊരു സംശയം.

    • @ShameesKitchen
      @ShameesKitchen  4 года назад

      😁😁🥰💝💝🤩happiye dear 🥰🥰🥰

  • @nusaibarabah7147
    @nusaibarabah7147 4 года назад +2

    First ithade സംസാരം ഭയങ്കര ishttan

  • @lekshmih497
    @lekshmih497 4 года назад +2

    Maida flour in pakaram vere enthengilum flour use cheyyan patttuvo chechi

  • @Ammusssss
    @Ammusssss 4 года назад +1

    Bread crmpsnu pakaram veere nthlm use cheyamooo

  • @snehakunjuzz4560
    @snehakunjuzz4560 4 года назад

    can we use rice flour instead of corn flour

  • @ashababy9929
    @ashababy9929 4 года назад

    Sound nallathanu avatharana reethiyum ishtamanu ketto

  • @amuhani8319
    @amuhani8319 4 года назад

    Bread crumpsinu pakaram rava pattumo

  • @vedalakshmis8534
    @vedalakshmis8534 4 года назад

    Nde chechi onnum parayanilla spr kalakki Njan cheythu valare ishttamayi

    • @ShameesKitchen
      @ShameesKitchen  4 года назад

      Muthe 😘😘ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰