Shami ചേച്ചി 👌 ഞാൻ try ചെയ്തുട്ടോ. ഉഗ്രൻ ടെസ്റ്റ് 😋😋😋. Vtl എല്ലാവർക്കും ഒരുപാട് ഇഷ്ടായി 😍. Tku ചേച്ചി 😘. ചേച്ചി upload ചെയുന്ന വീഡിയോ എല്ലാം use full ആണ് 😍.... ചേച്ചി കുട്ടി ഇഷ്ടം 😘😘😘😘😘
*ഇത് വള ആയി ഉപയോഗിക്കാം എന്നിട്ട് ഓരോന്ന് അടികൂടി കഴിക്കാം 😋പണ്ട് അച്ചപ്പം ഓരോന്ന് എന്റെ വിരലിൽ ഇടും പത്തു വിരലും മോതിരം ആക്കുo അച്ചപ്പം കൊണ്ട് 🤣🤣അതൊക്ക ഒരു കാലം ഇപ്പൊ അതൊന്നും ആസ്വദിക്കാൻ പറ്റാറില്ല ☹️ഒനിയൻ റിങ് അടിപൊളി 👍😋*
ഒരു വിജയം നേടുന്നതിന് മുമ്പ് ഏറെ പ്രതിസന്ധികള്‍ നേരിടണം. എന്നാലേ വിജയം ശരിയ്ക്കും ആഘോഷിയ്ക്കാന്‍ കഴിയൂ…….പ്രതിസന്ധികള്‍ തരണംചെയ്ത് കഠിന പ്രയത്നം കൊണ്ട് ഏവര്‍ക്കും മാതൃകയായി മാറി യുടുബില്‍ വിജയകൊടി നാട്ടി മുന്നേറുന്ന ഇത്താത്ത ഏവര്‍ക്കും മാതൃക ആണെന്നതില്‍ സന്തോഷമേയുള്ളൂ...........
Hi... Dear.. Actually I stepped into cooking after viewing your videos.. And I have tried few dishes as well... Chiladoke success ayi... And so happy about it.. I have one more suggestion.. Pls share videos for normal meals and easy side dishes for mallus.. Please consider.!!!
ഷമീത്ത... ഞാൻ ഇപ്പൊ ഇത് ഉണ്ടാക്കി കഴിച്ചിട്ട് വരാണ്... അടിപൊളി ആയിട്ടോ... അത്രക്കും taste ആയിരുന്നു... നല്ല കറുമുറാ rings...അപ്പക്കും അമ്മയ്ക്കും തോനെ ഇഷ്ടായി.. ചൂട് കട്ടൻചായക്കൊപ്പം അസാധ്യ combo ആണ് ട്ടോ... എല്ലാരും ട്രൈ ചെയ്യണേ... 😍😍😍
Njn innu ee snack indakki kazhich.. vere thanne oru taste.. variety snack.. thanks dear for the recipe... Njn almost adikka recipes um try cheyyarund.. Keep going❤️❤️❤️❤️
1 )cup maida 2 ) ara t spoon molagpodi eruv korv enkill 1spoon cherkuka 3 ) ara t spoon peper 4 ) velluthulli paste 5 ) kaal cup comflour 6 ) salt 7 ) avashyathim water Mix well
Nte chechi.... എന്താ പറയുക... സൂപ്പർ. 👌👌👌എല്ലാം ഉണ്ടാക്കി കഴിഞ്ഞു ഫോട്ടോ എടുത്തു status ഇടണം എന്നുകരുതി പാചകം തുടങ്ങി. ഫ്രൈ ആയി കോരിഎടുത്തു. ബാക്കി പറയേണ്ടല്ലോ. ഫോട്ടോ എടുക്കുന്ന കാര്യം വരെ മറന്നുപോയി. പിന്നെ ഒരു ആശ്വാസം ഇത് എങ്ങനെയുണ്ടാക്കാം എന്നു പഠിച്ചു. Thanks മുത്തുമണി... 💞💞💞💞💞
Shami ചേച്ചി 👌 ഞാൻ try ചെയ്തുട്ടോ. ഉഗ്രൻ ടെസ്റ്റ് 😋😋😋. Vtl എല്ലാവർക്കും ഒരുപാട് ഇഷ്ടായി 😍. Tku ചേച്ചി 😘. ചേച്ചി upload ചെയുന്ന വീഡിയോ എല്ലാം use full ആണ് 😍.... ചേച്ചി കുട്ടി ഇഷ്ടം 😘😘😘😘😘
Orupaad Happyyee Dear.. 🥰🥳🥰😘🥳🥰🥳😇😇
@@ShameesKitchen
Enik shamiye Kanan bayankara agraham😩😍
@@ShameesKitchen njnum. Try chythu... kidu taste ann
Super
Suuuper
Shammithade ഒരു റെസിപി എങ്കിലും try ചെയ്തവർ ലൈകിക്കോ 😍
Happiye dear 🥰😍
കുറെ recipes try ചെയ്തിട്ടുണ്ട് 😍
Innale vazhaka baki try cheythu.. adipoli aarunu..ith try cheyan cornflour ila🙄
Mufaid Mp ഞാൻ try. ചെയ്യാറുണ്ട്... ഒക്കെ സിമ്പിൾ &ഈസി റെസിപി ആ 😍👍
All most... very nice..
ഞാൻ ഷമീത്താടെ സ്പൂൺ ഫാൻ ആണ്😜
Me too 😂
Same here
😁😁😁🥄🥄🤩
Njanum😀
Me too
ഒരു വർഷം കഴിഞ്ഞു കാണുന്നവർ ഉണ്ടോ 😁
undeeee😅
Njaan
Mmmm
Ond
Ooo
ഇപ്പൊ കാണുന്നവർ ഉണ്ടോ😁
*ഇത് വള ആയി ഉപയോഗിക്കാം എന്നിട്ട് ഓരോന്ന് അടികൂടി കഴിക്കാം 😋പണ്ട് അച്ചപ്പം ഓരോന്ന് എന്റെ വിരലിൽ ഇടും പത്തു വിരലും മോതിരം ആക്കുo അച്ചപ്പം കൊണ്ട് 🤣🤣അതൊക്ക ഒരു കാലം ഇപ്പൊ അതൊന്നും ആസ്വദിക്കാൻ പറ്റാറില്ല ☹️ഒനിയൻ റിങ് അടിപൊളി 👍😋*
Athu kalakkiyye 🥰😘 muthumaniyee 😘😘 Nalla idea + nostalgia ✨🌠
Njanum engane cheythirunnu
Njanum alla njangalum ☺️☺️☺️
Njanum
വിരൽ വലുതായില്ലേ... അച്ചപ്പം കേറില്ല എന്ന് ആണോ..
ഇതു ഫിറോസ്‌ക്ക ഉണ്ടാക്കിയത് കണ്ടവർ ലൈക്കിക്കോ 😜
സവോള ബ്യുട്ടി പാർലറിൽ പോയിരുന്നോ. ഭയങ്കര ഗ്ലാമർ..🤗
Enikkum thonji 😅
🤣🤣
😆😆
4 varsham kazhij kanunavar indo.. 😅
2024 kanunmavarundo
എന്നും വെറെയ്റ്റി ഐറ്റംസ് ഉണ്ടാക്കുന്ന ഷമ്മീത്തയ്ക്ക് ഇന്നത്തെ ലൈക്ക് 😍😍👍👍
sreelekshmi nair ലൈക്കി😊
Happiye 😘😘 muthumaniyee 😘😘
@@rubiyoonusmalappuram768 😍😍
ഞാനും try ചെയ്തു നല്ല ടെസ്റ്റ് വീണ്ടും കഴിക്കാൻ തോന്നും super റെസിപ്പി 👌
ende lyfil 1st endakkiya dish annuuethh😁ellrkkm ishttaye😍 tnq so much ithaa🤗🤗
Hi.. muthe 😘😘ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰
ഷമീത്ത ഫാൻസ് എനിക്ക് കുറച്ചു ലൈക്ക് തരോ ആരെങ്കിലും😅
രാത്രി കേക്ക് ഉണ്ടാക്കി മുറിക്കാൻ വേണ്ടിയാണ്😎
😁😁😁🤩
🎂🎂🎂
👍👍👍
🎂🎂
Ingredients description boxil ittal nannayorunnu
Njan undakki nokki.corn flour nu pakaram njan rice flour aanu use cheythath. Nalla recipe ayirunnu
ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰
ഒരു രക്ഷയുമില്ല ഇത്ത എല്ലാവർക്കും ഒരുപാടിഷ്ടം ആയി 5ദിവസം അടുപ്പിച്ചു ഉണ്ടാക്കി ഞാൻ താങ്ക്സ് ശമിത്ത
Hi... Orupaadu Santhosham comments kannumbol 😘😘🥰
3 year kazhinj kanunnvar ndo😌 enne poleyh😌
വീഡിയോ വളരേ നന്നായിട്ടുണ്ട് 👍
Ithade receipe ഒരുതവണ എങ്കിലും undakiyavar likeadik🤗🤗
Njan undaki noki suparrrr😋😋😋👌👌👌👌 ayitu und shemee thatha 😍😍😍😍
Hi.. happiye 😘😘 dear 🥰🥰try chayne dear 🥰🥰
Ingredients list description boxil idu.. 😀
Kaanaan thanneyy nalla banghinduuu.... Nalla neat presentation........ Paathranghalum spoonumm ellaam kaanan thanneyy Endhu banghiyaaaa....... Kollaattooo... Try cheyyaattoooo...... 😊😊😊😊😊😊
Hi.. oruppadu Santhosham comments kanumbole 😇😍😍 Thanku dear 🥰😍
Nan try cheythu
Adipoliyatto😋😋 Masha Allah 🥰🥰
Njan. Try cheythu. Nalla rasand ellaarkkum. Ishtaayi thank you very much shami itha
4 വർഷം കഴിഞ്ഞ് കാണുന്നവരുണ്ടോ
Yes
ഷമീസ് കിച്ച ന്റെ നല്ല ഒരു റെസിപ്പി കൂടി, അഭിനന്ദനങ്ങൾ
Hi.. Thanku dear 🥰🥰🥰
Shami. വളരെ വളരെ എന്ന് പറയുന്നത് കേൾക്കാൻ അണ് ഇഷ്ടം
😁😁😁😍😍
Hi.....bread crumbs in pakaram rusk powder mathiyo
ഇപ്പൊ ഉണ്ടാക്കി, ചായയുടെ കൂടെ കഴിച്ചു.നന്നായിട്ടുണ്ട് shamee. Thank you 👍👍👍
Orupaadu Santhosham ishttamayi ennariyunnathil 😍 Thankuu 🤩🥰🥰😍😇
Utappayittum pravasiyaya enik.orupaad upakaramakunu shammede videos
Ningale video kanumbho oru inspirationan😍❣️❣️
Undakki nokkeetto, kidu..... choodu kattan chayakkoppam suuper. Spl thnx Shamee
ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰
ഒരു വിജയം നേടുന്നതിന് മുമ്പ് ഏറെ പ്രതിസന്ധികള്‍ നേരിടണം. എന്നാലേ വിജയം ശരിയ്ക്കും ആഘോഷിയ്ക്കാന്‍ കഴിയൂ…….പ്രതിസന്ധികള്‍ തരണംചെയ്ത് കഠിന പ്രയത്നം കൊണ്ട് ഏവര്‍ക്കും മാതൃകയായി മാറി യുടുബില്‍ വിജയകൊടി നാട്ടി മുന്നേറുന്ന ഇത്താത്ത ഏവര്‍ക്കും മാതൃക ആണെന്നതില്‍ സന്തോഷമേയുള്ളൂ...........
😍😍👌
Gokuvee 😇😇🥰🥰 Thanku dear 🥰😍😘🥰
Shamees Kitchen 🙂🙂🙂🙂
AKHiL പിറവംകാരൻ 🥰🥰🥰🥰
സംഭവം അടി പൊളി ആണ് ഞങ്ങൾ കഴിഞ്ഞ 2ആഴ്ച മുന്നേ ഉണ്ടാക്കി ഒരു പരീക്ഷണം ആയിരുന്നു അത് വിജയിച്ചു...👌👌👌👍
Hapiyeeee 🥰🤩🤩
I made it today...It is a crispy tasty evening snack..thankzz for the recipe
hi.
so happy to see your comments dear 🥰🥰🥰 thnakuu 😇
ഞാൻ ഇത് ഉണ്ടാക്കിയിട്ടുണ്ട്.. നല്ല ടേസ്റ്റാ..
happiye dear 🥰🥰🥰
*ഉള്ളി വട പലത് കണ്ടിട്ടുണ്ട് പക്ഷേ ഇങ്ങനെ ഒരു സാധനം ആദ്യമായാ കാണുന്നത്... അടിപൊളി* 👌😋
Onion rings😐
Hi.
Try cheyane dear 😍😍😍😍
Super taste anu
Conflour inu pakaram arippodi cherkkavo itha
Shamee ഫാൻസ് ഇവിടെ like ചെയ്ത് പോകണം അത്പോലെ subscribe ചെയ്യണം (എല്ലാവർക്കും നല്ലത് വരട്ടെ )
🤩💝💝🥰💝
@@ShameesKitchen 😍
@@nichunichu7579shamees fan😍
Nde chechi onnum parayanilla spr kalakki Njan cheythu valare ishttamayi
Muthe 😘😘ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰
More than the recipe I liked your sweet sound..
😁😁😘🥰😍
Njanippo thinnukondirikke ayalvasi thannatha nalla tasty an
🥰🥰😍😍
Hi... Dear..
Actually I stepped into cooking after viewing your videos.. And I have tried few dishes as well... Chiladoke success ayi... And so happy about it..
I have one more suggestion.. Pls share videos for normal meals and easy side dishes for mallus.. Please consider.!!!
Hi..so happy to see your comments dear 😘😍 thnak for suggestions dear 🤩🥰👍👍👍
Njan eth എന്തായാലും ഉടക്കി നോക്കും. ഇന്നലെ ബ്രെഡ് വച്ചു ഉടക്കി നോക്കി ഞാൻ വീട്ടിലുള്ള എല്ലാവർക്കും ഇഷ്ടായി
Hi.. ishttamayi ennariyunnathil 😍 Thankuu happiye 😘 dear 🥰🥰🥰
Super dear
💝💝🤩🤩😘
Shami chechide recipies try cheyan thonnunath chechide avatharanathil anu..elam risk kuranja pole thonna..😊😊😊
ഷമീത്ത... ഞാൻ ഇപ്പൊ ഇത് ഉണ്ടാക്കി കഴിച്ചിട്ട് വരാണ്... അടിപൊളി ആയിട്ടോ... അത്രക്കും taste ആയിരുന്നു... നല്ല കറുമുറാ rings...അപ്പക്കും അമ്മയ്ക്കും തോനെ ഇഷ്ടായി.. ചൂട് കട്ടൻചായക്കൊപ്പം അസാധ്യ combo ആണ് ട്ടോ... എല്ലാരും ട്രൈ ചെയ്യണേ... 😍😍😍
hi.. dear 🥰😍 Orupaadu Santhosham ishttamayi ennariyunnathil 😘😘 thnakuu dear 🥰🥰
@@ShameesKitchen 😍😍😍
Vegam thanuth povunnu adhendha
😊
☺☺☺
Dish adipoli .....njan unddaki nokiyidundu oru thavana ....😋😋😋😋
Happiye 😘😘 dear 🥰
2024 l kaanunnavar undo?
Njn innu ee snack indakki kazhich.. vere thanne oru taste.. variety snack.. thanks dear for the recipe... Njn almost adikka recipes um try cheyyarund.. Keep going❤️❤️❤️❤️
ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰 thnakuu muthe
@@ShameesKitchen iniyum variety recipes pretheekshikkunnu 😍😍
ഞാൻ ഇതൊന്നും ഉണ്ടാക്കി പഠിക്കാൻ മെനക്കെടുന്നില്ല. ഷാമിയെ ആലോചിച്ചാല്ലോ എന്നാണ് എൻറ്റെ അലോചന..😍😍😍🤔🤔
Njan endhelum undakkan nokkanengil shamiithade chanelil nokkiye undakkarollu appo enik pettann undakkan kayiyum thnks itthhhaaa👌👌👌👌
Orupaadu Santhosham ishttamayi ennariyunnathil 😘😘🥰 love you muthae 😘😍
ഇത് ഇപ്പോ ഏതാ ഞാൻ ഉണ്ടാക്കുക എന്നറിയില്ല ഫുൾ വെറൈറ്റി ആണല്ലോ ഇൻ്റെ ഷമിത്താ ദിവസവം ഓരോന്ന് വരുവല്ലെ😋😋😄
Hi.. dear 🥰😍 Ellam try chayne 😍💖💖
@@ShameesKitchen try cheyyam ensha Allah
ഇത്താ ന്റെ നീണ്ട കോൽ ഉള്ള കുഞ്ഞി സ്പൂൺ 🥄ഇഷ്ട്ടം 🤩🤩🤩🤩🤩🤩😘😘😘😘😍😍😍😍
😁😁😁🙈🙈🥰🥰😇😇
@@ShameesKitchen 🤗🤗🤗🤗
Try cheyum insha allah🥰🥰
Try cheyathu feedback ariyikane dear 😍😍😍
Super shemithaaa... ഇന്ന് തന്നെ ഉണ്ടാക്കും... ഉണ്ടാകിട്ട് പറയാം...... 👌😋😋.. സിംപിൾ റെസിപ്പി.... 😍😍😍
Hi.. dear 🥰😍 happiye 🥰🥰 waiting for feedback
ഉണ്ടാക്കി കൊണ്ടിരിക്കുന്നു.... കഴിച്ചിട്ട് പറയാം മുത്തേ.... ❣️❣️❣️
കറുമുറാ onion റിങ്‌സ്... 😋😋
ഇത് കണ്ടിണ്ടിരുന്ന് ഒരു ചായ കുടിക്കട്ടെ 😍 ഇഫ്താർ ന് try ചെയ്യും 💪
ഷെമികുട്ടീ 😘😘😘😘
Muthumaniyee 😘😘 happiye 😘😘 try chaythittu feedback ariyikane dear
@@ShameesKitchen insta message cheyyaatto 😍
Ellaavarum safe aayi irikuva. .ithande cooking vidios kand kond
Hi.. happiye dear 🥰🥰
Ningalude samsarama anik attracted aaye 😊 pinna aa Kunji spoon 😁
1 )cup maida
2 ) ara t spoon molagpodi eruv korv enkill 1spoon cherkuka
3 ) ara t spoon peper
4 ) velluthulli paste
5 ) kaal cup comflour
6 ) salt
7 ) avashyathim water
Mix well
perfect onion rings !!! great crunchy outer, perfect size, shami polichu as always !!!
Hi.. happiye 🥰😍 dear
ഷെമ്മിത്താ ഞാൻ bread sandwitch ഉണ്ടാക്കിട്ടാ....അടിപൊളി....sooper taste aaayirunnu...
Hi..ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰
@@ShameesKitchen best of luck and expecting more 😍
എല്ലാ ദിവസവും പൊളിയാണല്ലോ 😊👍♥️🥰😊
Try cheyane dear 😍😍😍
Njan onion ring undaki kazhichu super aayittundu 🤗🤗🤗🤗🤗🤗💥💥💥💥💥
ഞാൻ ഉണ്ടാക്കി നോക്കി😋😋😋😋
Happiye dear 🥰😍😘
Shamiude spoonane hilatte🤗eaniku ottiri eshtatto edupolulla spoon🥰🥰🥰🤗🤗👍👍
😁😁😁🥰😍🥰🥄🥄🥄
@@ShameesKitchen ഐയ്‌വ എനിക് മൂന്നു സ്പൂൺ കിട്ടി. 🤗🥰🥰🥰
ആദ്യമായാണ് ഫസ്റ്റ് അടിക്കുന്നത് സന്തോഷം ആയെ...... 💕💕💕💕🤗🤗🤗
Powalichee ✌️ Muthae 🥄🥰
Sound nallathanu avatharana reethiyum ishtamanu ketto
Onion rings കൊള്ളാട്ടോ 👌👌👌👏👏👏👏
Try cheyane dear 😍😍😍
Ithaa njanum try cheythutto ellarkkum ishttayiii😊😊
Hi..ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰
@@ShameesKitchen 😍😍😘😘
Conflwer nnu pakaran aripodi cherkkkann patttoo????plsss reply shmeeeee
ഷമിയുടെ സംസാരം കേൾക്കാൻ ഭയകര രസമാണ് 😍😍
Happiye 😘 dear 🥰🥰
2024 kanunnavarndooo
Njnum indaakki pwoli chechi
കമന്റ് ഇടാൻ ഓടി വരുന്ന ഞാൻ.... shamiyude കൂടെ ഫുഡ് കഴിക്കാൻ ഇഷ്ട്ടം ഉള്ളവർ ലൈക് അടിക്കു
😁😁😁🤩🥰💝
Ithaaaa sambhavam powliii aaanttaaa...... enik viswasikkkan pattanillla ithra taste ullla sambhavam njn indaakki nnnnuu...... njn ippo indaakki taste cheytha vazhi aan cmnt idaan vannath❣️❣️❣️❣️🥰🤩🤩🤩😍🤩😍😍😍😍😍😍
Hi.. muthumaniyee 😘😘 happiye 😘😘 dear 🥰🥰🥰
@@ShameesKitchen njan +2laaan ithaaa orupaad dishes ineem try cheyyan nokki vachinddd❣️😍😍😍😍😍
ഇത്തക്ക് സവാളയും പലഹാരം:😀😀✌️✌️🤘🤘👌👌 ഉം poli poliye..👍
Please suport me..
🤩🤩😍😍😘🥰
Njan chaythoooo perfect aayi kitti....... super
Hi.. happiye 😘 dear 🥰 Thanku dear
ഞാന്‍ ഫ്രോസന്‍ റിങ്ങ്സ് മേടിച്ച് fry ചെയ്ത് കഴിക്കാറുണ്ട് . നോമ്പാകട്ടെ ഡ്യൂട്ടി ടൈം കുറയും അപ്പോള്‍ ചെയ്യണം
Athumathiye 🥰🥰 feedback ariyikane 😇😇
Super ayirunnu chechi athukond subscribe cheythu bell button click cheythu
ബ്രെഡ് ക്രമ്സ്ന് പകരം റവ ഉപയോഗിക്കാൻ പറ്റോ??plz reply
Pattumo
oats ഉണ്ടെങ്കിൽ പൊടിച്ചു ചേർത്താല്മതി
njaninnundakki.nombuthurakk .ellavarkkum valare ishttayitto👌👌👌
1st അടിക്കാന്‍ വന്നു net correct ന് കിട്ടുന്നത് കൊണ്ട് പറ്റിയില്ല 😁
Ethyalo hapiyeeee dear 🥰🥰🥰🥰
ഇത്താ.... ഞാൻ ട്രൈ ചെയ്തു.... സൂപ്പർ ആയിട്ടുണ്ട്.... ടേസ്റ്റി 👌👌👌
Hi.. ishttamayi ennariyunnathil 😘 happiye dear 🥰
24 hrs curfew കാരണം ഉള്ളിക്ക് കിലോ 9 റിയാൽ=185 രൂപാ 😁 വീഡിയോ കണ്ടോണ്ട് tea കുടിക്കുന്ന ഞാൻ 😂😂
😁😁🥰🥰
Super ഇങ്ങനെ സിമ്പിളായി ഉണ്ടാക്കാൻ കഴിയുന്നത് ഇനിയും ഇടണം
Upload cheyamme dear 🥰🥰
ഇപ്പോഴെങ്കിലും 50താമത് കമന്റ് ഇടാൻ പറ്റിയല്ലോ
😁😁🥄🥰💝 hapiyeeee 😍
*Praise tha Lord*Hai Shami എന്തുണ്ട് വിശേഷ൦, വിശേഷപ്പെട്ട സ്നാക്സ് ഉണ്ടാക്കാ൯ വിചാരിക്കുമ്പോൾ shami's kitchen നോക്കു൦, ഇത് try ചെയ്തൂട്ടോ,super taste, എല്ലാവ൪ക്കു൦ ഇഷ്ടമായി. ദൈവം അനുവദിച്ചാൽ egg cabab try ചെയ്യണ൦, ഒരു വീഡിയോയിൽ ആളെ കണ്ടു, okda, *God bless you*(I am Annie)
അല്ലാഹ് ഞാൻ പാസ്‌റ്റെ
😁🥰 kalakkiyye ✌️🥇🏆😘😍🥰
Shameetha....,njan innu try cheyuthu.....super..
Ellavarukum isttayi....
Ingenthe variety aayitullath iniyum cheyyanne...God bless u
Hi.. dear 🥰😍 ishttamayi ennu ariyunathil Orupaadu Santhosham hapiyeeee dear 🥰🥰🥰🥰
4th viewer😍 and first comment
Powalichee ✌️ muthae 😘😘
Shami itha njan idhu nombu thurakku undakki poli taste 👌 thank u itha 😍
Nte chechi.... എന്താ പറയുക... സൂപ്പർ. 👌👌👌എല്ലാം ഉണ്ടാക്കി കഴിഞ്ഞു ഫോട്ടോ എടുത്തു status ഇടണം എന്നുകരുതി പാചകം തുടങ്ങി. ഫ്രൈ ആയി കോരിഎടുത്തു. ബാക്കി പറയേണ്ടല്ലോ. ഫോട്ടോ എടുക്കുന്ന കാര്യം വരെ മറന്നുപോയി. പിന്നെ ഒരു ആശ്വാസം ഇത് എങ്ങനെയുണ്ടാക്കാം എന്നു പഠിച്ചു. Thanks മുത്തുമണി... 💞💞💞💞💞
വീഡിയോ കണ്ടപ്പോ തന്നെ ഞാൻ ഇത് ഉണ്ടാക്കി നോക്കി അടിപൊളി
Teast 😋😋
നമ്മൾ കോഴിക്കോട്ട്ക്കാർക്ക് ഇത് കാണുമ്പൊ “വളാപ്പം “ ആണ് ഓർമ വര്ണത്😊😋😋😋😋👍
😁😁😍🥰🤩🤩💝
Hai itha. Ith njan indkki nokito👌aayirunnu veetil ellarkum ishttayi. Thankyou so much itha kutty. Njan indakeetu wtz app status ittu orupadu friends recipy chodich ithade video njan avarkoke shere cheythu koduthittundu friensinodoke paranjitundu ithade videos kaanan nalla nalla recipys indu enu parnjitundu. Ithada voice and recipy 😍
Ethaaaa pollichu....entha enn ariyilla ethayude all recipes enik like ahhh 💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓
Love you dear 😘😘🥰🥰
Ithatha adipoli aayittunde najn video kandapol thanne undakki ufff poli ithrakkum test undavum ennu vijarichila endhanamgilum adipoli
Hi...ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰 happiye dear 🥰🥰
Try cheyth..it was good ..simple aayrnnu🤩
Hi..ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰
@@ShameesKitchen Naale ithade bread roll undakkanulla planning aan Ifthar nu..undakkiytt parayame