തിരുമേനി ക്ക് സകല വിധ ആയുരാരോഗ്യ സൗഖ്യങ്ങളും ഗുരുവായൂരപ്പൻ നൽകി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു ... തലയിൽ നല്ല വെളിച്ചം ഉള്ളവർ ഉണ്ട് ... ഹരേ കൃഷ്ണ 🙏🌿
ഇതെല്ലാം കരുതികൂട്ടി നിരീശ്വരവാദികളായ ബോർഡ് അംഗങ്ങൾ ചെയ്യുന്ന ഭക്തരോടുള്ള ക്രൂര വിനോദങ്ങളാണ്. ഇവർക്ക് ഇതിൽ യാതൊരു അധികാരവുമില്ല. ഇവരെ ബോർഡിൽ നിന്നും പുറത്താക്കണം.
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ഒരു പാട് പേർ നാമ ജപം ചെയ്യുന്നുണ്ട് ഈ ഒരുകർമ്മത്തിൽ ഒരു തടസ്സവും വരാതെ ഹരേകൃഷ്ണാ ഗുരുവായൂരപ്പാ ദേവ ചൈതന്യം കുറഞ്ഞാൽ നാടിനെയും നാട്ടാരെയും ഭക്തറയും ബാധിക്കും എന്ന കാര്യത്തിൽ സംശയമില്ല 🎉🎉❤❤
കാലം മാറി ഇനി പുരോഹിതനു..... ഹൈന്ദവ ഗുരുക്കന്മാർക്ക്.... ആചര്യന്മാർക്ക്..... ബഹുമാനം കിട്ടില്ല.... തരില്ല കാരണം..... 85 കൊല്ലം ആയി കേരളത്തിൽ ചെയ്യുന്ന വോട്ട്..... വോട്ട് പ്രധാന ഘടകം....... അതിന്റ വില ആരും മനസ്സിലാക്കിയില്ല.... മലയാളി നാട് വിടുന്നു.... എനിക്ക് കേരള രാഷ്ട്രീയം വേണ്ട.... എന്നും വിവാദം എന്ന ചിന്ത 😪
ക്ഷേത്ര നിയമാവലിയിൽ ചേർക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യം ചേർക്കുന്നില്ല.... അതാണ് ഈ ക്ഷേത്ര ധ്വംസികളുടെയെല്ലാം ബലം.... ചേർക്കേണ്ടത് ഇങ്ങനെയാണ്... "ഓരോ ആചാരാനുഷ്ഠാന ലംഘനങ്ങൾക്കും ശേഷം ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ട് പുതിയ ബോർഡ് തിരഞ്ഞെടുത്ത് പുന:സ്ഥാപിക്കണം"
All these rituals have been decided since very long and these, to my knowledge, are not recorded anywhere. Over the years, I believe, many changes would have occurred keeping the requirements of the times. Hence, change of date of the Udayasthamana Pooja, to suit more bhakthas to have Darshan of the Lord, will not displease Bhakthavalsalan Giruvayurappan, for whom bhaktas are the topmost priority
ക്ഷേത്ര പറമ്പിൽ ആൽമരം വക്കുവാൻ പാടില്ലെ. പഴക്കം ചെന്ന ആൽ നശിച്ചു പോയി. പകരം ആൽമരം വക്കണമെന്ന് നിർബന്ധമില്ല എന്ന് അങ്ങയുടെ നിർദേശം ഈ അടുത്ത് ഒരു ക്ഷേത്രത്തിൽ ചെന്നപ്പോൾ പറഞ്ഞതായി അറിയുന്നു. നമ്പുടിരിമാർ വരുമാനമില്ലാതെബുപേക്ഷിച്ചു പോയാ ക്ഷേത്രങ്ങൾ പരിസര വാസികൾ ഉത്സാഹിച്ചു വരുമാനമുണ്ടാക്കി നന്നായി നടത്തുമ്പോൾ വീണ്ടും അധികാരത്തിന്റെ വരുന്നത് എന്താർത്ഥത്തിലാണ്.. ശുദ്ധ ബോഷ്കതരം.
തിരുമേനി ക്ക് സകല വിധ ആയുരാരോഗ്യ സൗഖ്യങ്ങളും ഗുരുവായൂരപ്പൻ നൽകി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു ... തലയിൽ നല്ല വെളിച്ചം ഉള്ളവർ ഉണ്ട് ... ഹരേ കൃഷ്ണ 🙏🌿
കാണിപ്പയ്യൂർ തിരുമേനിയുടെ നല്ല വിശദീകരണം.അഭിനന്ദനങ്ങൾ. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏼
ഇതെല്ലാം കരുതികൂട്ടി നിരീശ്വരവാദികളായ ബോർഡ് അംഗങ്ങൾ ചെയ്യുന്ന ഭക്തരോടുള്ള ക്രൂര വിനോദങ്ങളാണ്. ഇവർക്ക് ഇതിൽ യാതൊരു അധികാരവുമില്ല. ഇവരെ ബോർഡിൽ നിന്നും പുറത്താക്കണം.
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
ഒരു പാട് പേർ നാമ ജപം ചെയ്യുന്നുണ്ട് ഈ ഒരുകർമ്മത്തിൽ ഒരു തടസ്സവും വരാതെ
ഹരേകൃഷ്ണാ
ഗുരുവായൂരപ്പാ
ദേവ ചൈതന്യം കുറഞ്ഞാൽ നാടിനെയും നാട്ടാരെയും ഭക്തറയും ബാധിക്കും എന്ന കാര്യത്തിൽ സംശയമില്ല 🎉🎉❤❤
Hare Guruvayurappa Bagavane Murlidara GopalaKrishna Saranam. 🙏🙏❤️❤️
പൊന്നു ഗുരുവായൂരപ്പാ 🙏
ഗുരു വായുരപ്പൻ തുണക്കട്ടെ
കാലം മാറി ഇനി പുരോഹിതനു..... ഹൈന്ദവ ഗുരുക്കന്മാർക്ക്.... ആചര്യന്മാർക്ക്..... ബഹുമാനം കിട്ടില്ല.... തരില്ല
കാരണം..... 85 കൊല്ലം ആയി കേരളത്തിൽ ചെയ്യുന്ന വോട്ട്.....
വോട്ട് പ്രധാന ഘടകം....... അതിന്റ വില ആരും മനസ്സിലാക്കിയില്ല....
മലയാളി നാട് വിടുന്നു.... എനിക്ക് കേരള രാഷ്ട്രീയം വേണ്ട.... എന്നും വിവാദം എന്ന ചിന്ത 😪
Krishna guruvayurappa saranam.
Our kings 🙏🙏🙏
ദേവസ്വം ബോർഡ് കരുതിക്കൂട്ടി മനപ്പൂർവ്വം ഇത് ഭക്തജനങ്ങളുടെ മേൽ പഴി ചാരുന്നതാണ്...
Hare Krishna🙏
👍👌🧡
🙏
ക്ഷേത്ര നിയമാവലിയിൽ ചേർക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യം ചേർക്കുന്നില്ല.... അതാണ് ഈ ക്ഷേത്ര ധ്വംസികളുടെയെല്ലാം ബലം....
ചേർക്കേണ്ടത് ഇങ്ങനെയാണ്...
"ഓരോ ആചാരാനുഷ്ഠാന ലംഘനങ്ങൾക്കും ശേഷം ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ട് പുതിയ ബോർഡ് തിരഞ്ഞെടുത്ത് പുന:സ്ഥാപിക്കണം"
🙏🏻🙏🏻🙏🏻
ദേവസ്വം മെമ്പർമാരെ ഓടിച്ചു കുനിച്ചു നിർത്തി ഇടിക്കുന്ന കാലം വിദൂരമല്ല 🙄
AKG CENTRE ആണല്ലോ ഇപ്പോൾ തീരുമാനിക്കുന്നത്😢😮
ഉദയാസതമന പൂജ മാറ്റിയത് ആ ഗുരുവായൂരപ്പനോട് മനുഷ്യർ ചേയ്ത തെറ്റ്
ATH NANNAYI THANTHRI JASNA SALEEM NU KUDAPIDICHA ALALLE AYAL ELKATINUM KOOTU NILKKUM HARE KRISHNA HARE KRISHNA HARE KRISHNA 🙏
All these rituals have been decided since very long and these, to my knowledge, are not recorded anywhere. Over the years, I believe, many changes would have occurred keeping the requirements of the times. Hence, change of date of the Udayasthamana Pooja, to suit more bhakthas to have Darshan of the Lord, will not displease Bhakthavalsalan Giruvayurappan, for whom bhaktas are the topmost priority
❤️❤️❤️❤️🙏🙏🙏🙏🙏🙏🥰🥰🥰
Namaste para ado. Old man allae mapraee.
Udayasthamana Pooja maatan padillya.
ക്ഷേത്ര പറമ്പിൽ ആൽമരം വക്കുവാൻ പാടില്ലെ. പഴക്കം ചെന്ന ആൽ നശിച്ചു പോയി. പകരം ആൽമരം വക്കണമെന്ന് നിർബന്ധമില്ല എന്ന് അങ്ങയുടെ നിർദേശം ഈ അടുത്ത് ഒരു ക്ഷേത്രത്തിൽ ചെന്നപ്പോൾ പറഞ്ഞതായി അറിയുന്നു. നമ്പുടിരിമാർ വരുമാനമില്ലാതെബുപേക്ഷിച്ചു പോയാ ക്ഷേത്രങ്ങൾ പരിസര വാസികൾ ഉത്സാഹിച്ചു വരുമാനമുണ്ടാക്കി നന്നായി നടത്തുമ്പോൾ വീണ്ടും അധികാരത്തിന്റെ വരുന്നത് എന്താർത്ഥത്തിലാണ്.. ശുദ്ധ ബോഷ്കതരം.
Entekanna.entethamburane.kakkane
Aadyam oru naskaram parayamyirunnu engottu paranhapolengilum maryadha kanikkamayirunnu
നിരീശ്വരവാദികൾക്ക് 🇨🇳 എന്താ ഇതിൽ തീരുമാനം
ഭക്തർ കാത്തു നിന്നു thoxhutholum ഒന്നും mattanda
ഇതിപ്പോ aravo അവിടെ
Thonnivasam cheyyunnathinu Devaprasnam avassyam illya.
കുറേ വകുപ്പുകൾ, devasam എന്തിന്
6 lakhs vote il mrs vadra jayichhu...naanakkedu...malayalathans nu..kondaattam LDF UDF SDPI PFI MUSLIM LEAGUE OWASI kal kku...I.N.D.I.A MAHAKEDUBANDHAN ANTINATIONALS OPPOSITIONS GROUP support..
Bakthy illatha dewaswam president ayyal ithanu avastha ivanonnum gunam pidikkilla
🙏🙏🙏🙏🙏
🙏🙏🙏🙏