അൽ മുൽക്ക്: ആയത്ത് 23 | surah al mulk malayalam translation and explanation | shihab mankada

Поделиться
HTML-код
  • Опубликовано: 25 окт 2024
  • സൂറത്തുൽ മുൽക്ക്
    അർത്ഥം, വിശദീകരണം, പാരായണ നിയമങ്ങൾ (തജ്’വീദ്), ഗ്രാമ്മർ, അവതരണ പശ്ചാത്തലം
    ചാനല്‍ സബ്‌സ്ക്രൈബ് ചെയ്യുക. കൂടെ ബെല്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
    / @quranclassroom
    ------------------------
    അൽ മുൽക്ക് 67 : 23
    ‎أعوذ بالله من الشيطان الرجيم
    ‎ قُلۡ هُوَ ٱلَّذِىٓ أَنشَأَكُمۡ وَجَعَلَ لَكُمُ ٱلسَّمۡعَ وَٱلۡأَبۡصَٰرَ وَٱلۡأَفۡئِدَةَۖ قَلِيلًا مَّا تَشۡكُرُونَ
    (നബിയേ) പറയുക : 'നിങ്ങളെ (സൃഷ്ടിച്ച്) ഉണ്ടാക്കുകയും, നിങ്ങള്‍ക്ക് കേള്‍വിയും, കാഴ്ചകളും, ഹൃദയങ്ങളും ഏര്‍പ്പെടുത്തിത്തരുകയും ചെയ്തവനത്രെ അവന്‍ [അല്ലാഹു]. നന്നെക്കുറച്ചേ നിങ്ങള്‍ നന്ദിചെയ്യുന്നുള്ളു.
    ‎قُلْ = പറയുക
    ‎هُوَ الَّذِي = അവന്‍ യാതൊരുവൻ
    ‎أَنشَأَكُمْ = നിങ്ങളെ ഉണ്ടാക്കിയ (സൃഷ്ടിച്ച), ഉല്പത്തിയാക്കിയ
    ‎وَجَعَلَ لَكُمُ = നിങ്ങള്‍ക്ക് ഏര്‍പ്പെടുത്തിത്തരുകയും
    ‎السَّمْعَ = കേള്‍വി
    ‎وَالْأَبْصَارَ = കാഴ്ച (കണ്ണുകളും)
    ‎وَالْأَفْئِدَةَ = ഹൃദയങ്ങളും
    ‎قَلِيلًا مَّا = എന്തോ (നന്നെ) കുറച്ചു (മാത്രം)
    ‎تَشْكُرُونَ = നിങ്ങള്‍ നന്ദിക്കാട്ടുന്നു (ചെയ്യുന്നു)
    ------------------------
    #shihabmankada
    #quranclassroom
    #surahalmulk

Комментарии • 45

  • @sanithalatheef9835
    @sanithalatheef9835 2 месяца назад +4

    Aameen

  • @aliyarkm7397
    @aliyarkm7397 Год назад +5

    അല്ലാഹുവിന്റെ നന്ദിയുള്ള ദാസി ദാസന്മാരിൽ നമ്മെ എല്ലാവരെയും ഉൾപെടുത്തി അനുഗ്രഹിക്കണേ റബ്ബേ 🤲🏽🤲🏽🤲🏽🤲🏽👌👌👌👌👌🌹🌹🌹🌹🌹👍🏽👍🏽👍🏽

    • @Haffsaathh1111
      @Haffsaathh1111 2 месяца назад

      ആമീൻ യാ റബ്ബൽ ആലമീൻ

  • @hafsathbeevip8474
    @hafsathbeevip8474 Год назад +1

    🤲ആമീൻ

  • @khalisaibrahim2174
    @khalisaibrahim2174 3 года назад +4

    മാഷാഅല്ലാഹ്‌ നല്ല ക്ലാസ് പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ

  • @pathummamulakkal6498
    @pathummamulakkal6498 Год назад

    Alhamdulillah Mashaallah AàmeenameenyarabbalAalameen

  • @suharapp3546
    @suharapp3546 Год назад +2

    സുബ്ഹാനളളാഹ് ഹൃദയ സ്പർശിയായ ആശയം വിശദീകരണം നമ്മുടെ സൃഷ്ടിപ്പ് കേൾവി കാഴ്ച ചിന്ത ശേഷി ഇതൊക്കെ നൽകിയ റബ്ബിന് അതിന് തതുല്ല്യമായ നന്ദി ഒട്ടും തന്നെ നമ്മൾ ചെയ്യുന്നില്ല എന്നതാണ് സത്യം
    ഒരായത്തിൽ എത്രമാത്രം ചിന്തിക്കാനും പഠിക്കാനും ഉൾക്കൊള്ളാനും
    ഉണ്ട് അപ്പോൾ പരിശുദ്ധ ഖുർആൻ മുഴുവനും പഠിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ !!
    എന്ന് കൊതിച്ചു പോകുന്നു അടുത്ത നിമിഷം നമ്മുടെ കയ്യിലല്ലല്ലോ
    അൽഹമദുലില്ലാഹ് പ്രായപരിധി കഴിഞ്ഞ എനിക്ക്
    ഇത്രയെങ്കിലും പഠിക്കാൻ റബ്ബിന്റെ അനുഗ്രഹവൂം കാരുണ്യവും ലഭിച്ചതിൽ റബ്ബിന് സർവ്വ സ്തുതിയും അൽഹമദുലില്ലാഹ് സത്യവിശ്വാസികളുടെ ഹൃദയത്തെ റബ്ബി ലേക്ക് അടുപ്പിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ പ്രിയപ്പെട്ട സാറിനൂം കുടുംബത്തിനും പഠിക്കുന്ന
    നമ്മൾക്കൂം കുടുംബത്തിനും ആരോഗ്യ ത്തോടെ ദീർഘായുസ്സ് നൽകി ഇതുപോലെ തുടരാൻ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ബി റഹ്മത്തിക്ക യാ അർഹമു റാഹിമീൻ

  • @nadeerabasheer6103
    @nadeerabasheer6103 Год назад

    Alhamdulillah jazakkallahu khairan kaseera

  • @purpleme7-
    @purpleme7- 5 месяцев назад +1

    🤲🤲

  • @sulaikam3495
    @sulaikam3495 Год назад

    Alhamdulillah👌

  • @kamarulaila2631
    @kamarulaila2631 3 года назад +3

    ആമീൻ

  • @subi6476
    @subi6476 3 года назад +3

    സുബ് ഹാനല്ലാ

    • @sulekhakp3466
      @sulekhakp3466 3 года назад

      സൂപ്പർ ക്ലാസ്സ്

  • @nadeerkv283
    @nadeerkv283 3 года назад +4

    കാഴ്ച, കേൾവി : ഉദാഹരണം വളരെ നന്നായി.

  • @shanavasmuhamed6051
    @shanavasmuhamed6051 Год назад

    MashaAllah

  • @abdurahman1019
    @abdurahman1019 3 года назад +4

    How do we really become more grateful towards Allah? By praying, making duas, giving swadaqa, fasting, reciting Quran etc.?! Or doing extra good deeds like thahajud and sunnah fasting? 🤲🏻🍵🕌📖

    • @quranclassroom
      @quranclassroom  3 года назад +1

      All of these, as far as we are able to do

  • @cholattyc2523
    @cholattyc2523 3 года назад +2

    Jazakkallahu khairan alhamdulilla

  • @hananhanan2818
    @hananhanan2818 Год назад

    🤲🤲👍👍

  • @NoushadPE-r1b
    @NoushadPE-r1b Месяц назад

  • @rehnak7469
    @rehnak7469 3 года назад +1

    Ameen

  • @sayedabdurahiman2175
    @sayedabdurahiman2175 3 года назад +1

    الحمد للله , ماشاالله ,جزاك الله خيرا

  • @jameelamamohammed3914
    @jameelamamohammed3914 3 года назад +1

    ما شاء الله ، جزاك الله خيرا

  • @ummukulsuthayyil9317
    @ummukulsuthayyil9317 3 года назад +1

    Subhanallah

  • @jameelakiliyayi5550
    @jameelakiliyayi5550 3 года назад +1

    mashallah 🤲🤲

  • @salmak.m5929
    @salmak.m5929 3 года назад +2

    👌👌👌

  • @kunhalavik4860
    @kunhalavik4860 3 года назад +3

    Enligtening Class.

  • @alikoyavalappil7507
    @alikoyavalappil7507 3 года назад +2

    Good class

  • @sajeenamohd.-ls6yd
    @sajeenamohd.-ls6yd 11 месяцев назад

    usthade classukal tbudaranam...nirthikkalayalle

  • @jameelakiliyayi5550
    @jameelakiliyayi5550 3 года назад +1

    assalamu alaikum so sorry surah vakia

  • @jameelakiliyayi5550
    @jameelakiliyayi5550 3 года назад +1

    assalamu alaikum surah yaseenil 56 ayathil yaumadden mulafun ilaihi alle?? pinne entha yauma (fathaha)so sorry 😬 surah vakia

    • @quranclassroom
      @quranclassroom  3 года назад

      Surah Yaseenil 56 ayathil Youmaddeen ennu varunnillallo

    • @quranclassroom
      @quranclassroom  3 года назад

      സൂറഃ വാഖിഅയിലെ 56 ആം ആയത്തിന്റെ അർത്ഥം നോക്കുക: ഇതത്രെ പ്രതിഫല നാളിൽ അവർക്കുള്ള സൽക്കാരം. ഈ ആയത്തിൽ ക്രിയ സംഭവിക്കുന്ന സമയത്തെ സൂചിപ്പിക്കാനാണ് യൗമ എന്ന പദം ഉപയോഗിച്ചത്. അങ്ങിനെ ഉപയോഗിക്കുമ്പോൾ അതിനെ "ളര്‍ഫ് സമാൻ" എന്നാണ് പറയുക. ഇത്തരം ഇസ്മുകൾക്ക് നസ്ബ് ആയിരിക്കും കിട്ടുക. അതുകൊണ്ടാണ് യൗം എന്ന പദത്തിന് നസ്ബ് കിട്ടിയത് (ഫത്ഹ് ഇട്ടത്)
      അതേസമയം "ദീൻ" എന്ന പദമാണ് അവിടെ "മുളാഫുന്‍ ഇലൈഹി". കാരണം "ദീൻ" എന്ന പദത്തിലേക്ക് ആണല്ലോ "യൗം" എന്നതിനെ ചേർത്തത്. അപ്പോൾ ദീൻ എന്ന പദം മുളാഫുന്‍ ഇലൈഹി ആണ്. മുളാഫുന്‍ ഇലൈഹിക്ക് ജർറ് കിട്ടുമല്ലോ . അതുകൊണ്ടാണ് "ദീനി" എന്ന് കെസ്റ് ഇട്ട് എഴുതിയിട്ടുള്ളത്. (ഇത് ഇങ്ങനെ പറഞ്ഞു തരുമ്പോൾ എത്രത്തോളം മനസ്സിലാകും എന്ന് അറിയൂല്ല. നമ്മുടെ ക്ലാസ്സുകളിൽ ഇത്തരം അവസരങ്ങൾ വരുമ്പോൾ ഞാൻ വിശദീകരിക്കാം ഇൻശാ അല്ലാഹ് )

    • @jameelakiliyayi5550
      @jameelakiliyayi5550 3 года назад

      jazakkallah hair ameen ameen ya rebbal aalameen 🤲🤲

  • @salmashoukathali400
    @salmashoukathali400 2 месяца назад +1

    Aameen