എന്റെ സ്നേഹത്തിന്റെ ഭക്ഷണപൊതി വിശപ്പിന്റെ വിലയറിയുന്നവനെ ഭക്ഷണത്തിന്റെമഹത്വം മനസ്സിലാക്കാൻ കഴിയുള്ളു

Поделиться
HTML-код
  • Опубликовано: 10 окт 2024
  • എല്ലാത്തവണത്തെയും പോലെ എന്റെ സ്നേഹത്തിന്റെ പൊതിയൊരുക്കി...... ഒരുനേരത്തെ ഭക്ഷണത്തിന്റെ വിലയറിയുന്നവർക്കുവേണ്ടി
    #seemavineeth #makeupartist #food #shortvideo #shortsmusic #shorts #short #wedding #cooking #cookingchannel #trending #trendingshorts #trendingvideo

Комментарии • 302

  • @VidyaRani-r7z
    @VidyaRani-r7z 35 минут назад +4

    എല്ലാവരുടേയും അനുഗ്രഹം താങ്കൾക്ക് ലഭിക്കട്ടെ

  • @NithaBinoy-j4n
    @NithaBinoy-j4n Час назад +13

    ഓരോ ദിവസം കഴിയുന്തോറും ചേച്ചിയോടുള്ള ഇഷ്ടം കൂടിക്കൂടി വരുന്നു....God bless you.....❤🙌🏻

  • @naslas9590
    @naslas9590 2 часа назад +63

    നിങ്ങളെ എത്ര ഇഷ്ട്ടമാണെന്ന് എനിക്കു തന്നെ അറിയില്ല. ...അത്രയും ഇഷ്ട്ടം...❤

    • @SeemaVineeth
      @SeemaVineeth  2 часа назад

      ♥️♥️

    • @SunuSatish
      @SunuSatish Час назад

      ഒരു hai തരാമോ ചേച്ചി 🥰​@@SeemaVineeth

    • @Sunipvannakkutty
      @Sunipvannakkutty Час назад

      ഒത്തിരി ഒത്തിരി ഇഷ്ട്ടം മോളെ ❤️🥰❤️🥰❤️🥰❤️🥰❤️

    • @sreejaalakkod4254
      @sreejaalakkod4254 Час назад

      Love you chechi ❤❤❤❤

    • @shkumarkumar2630
      @shkumarkumar2630 Час назад

      Seema🎉🎉🎉🎉🎉🎉

  • @dhanyavishnu8871
    @dhanyavishnu8871 Час назад +15

    ചേച്ചി എത്ര സന്തോഷത്തോടെയും സ്നേഹത്തോടെയുമാ ആഹാരം പാചകം ചെയ്യുന്നേ..... ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടേ❤❤❤😍🙏🙏🙏🙏😘😘😘😘😘

  • @shiyastalksvlogs
    @shiyastalksvlogs 2 минуты назад

    ഒരു നേരത്തെ ആഹാരം വിശന്നിരിക്കുന്നവന് കൊടുക്കുന്നതിനും വല്യ പുണ്യം വേറൊന്നുമില്ല, അതിലൂടെ കിട്ടുന്ന അനുഗ്രഹം ആണു ലോകത്തിലെ എറ്റവും വലിയ അനുഗ്രഹം, god bless u seema🙏😍

  • @ShiniSaji-jo6tf
    @ShiniSaji-jo6tf 14 минут назад +1

    ഇതാണ് ചേച്ചി ഏറ്റവും വലിയ പുണ്യം . കണ്ണൻ ചേട്ടൻ പോയോ ചേച്ചി.

  • @lachoosvlog486
    @lachoosvlog486 43 минуты назад +3

    food ഉണ്ടാക്കുന്നത് കാണാൻ നല്ല ഭംഗി ഉണ്ട്...ചെയ്യാൻ തോന്നും ❤

  • @ShiniSaji-jo6tf
    @ShiniSaji-jo6tf 12 минут назад +1

    ചേച്ചിയെ എന്നാണ് എനിക്ക് ഒന്ന് കാണാൻ പറ്റുക..❤❤❤❤❤

  • @Rahel-pothan
    @Rahel-pothan 2 часа назад +14

    എന്റെ ചേച്ചിക്കുട്ടി നിങ്ങൾ വ്ലോഗ് നിറുത്തിയപ്പോൾ ഏറ്റവും അധികം വിഷമം തോന്നിയത് എനിക്കായിരുന്നു അത് ഉറപ്പാണ് എന്തായാലും വീണ്ടും തിരിച്ചു വന്നതിൽ സന്തോഷം

  • @jeeshamohan7609
    @jeeshamohan7609 41 минуту назад +3

    ഇത്രയും തിരക്ക് ഉള്ള ടൈം ൽ ഇതിനുവേണ്ടി സമയം കണ്ടെത്തി അത് സന്തോഷത്തോടെ ചെയ്തു കൊടുക്കാനുള്ള സീമയുടെ മനസ്സ് 🙏🙏ഭഗവാന്റ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🙏🥰❤️

  • @sheenashannu3775
    @sheenashannu3775 2 часа назад +10

    സീമയെ ഒരുപാട് miss ചെയിതു എപ്പോഴെങ്കിലും വരണം ട്ടോ

    • @SeemaVineeth
      @SeemaVineeth  Час назад

      ♥️♥️

    • @palakkadanfamily.2763
      @palakkadanfamily.2763 19 минут назад

      വീഡിയോ എന്നും ഇടാൻ പറ്റുമെങ്കിൽ ഇടുക

  • @ajinanand
    @ajinanand 37 минут назад +1

    സീമ really you are great ❤❤❤ ഒരുപാട് ഇഷ്ടം സംസാരം കേൾക്കാൻ നല്ല രസം ഭക്ഷണം കളയാതെ കഴിക്കുന്നത് ഓക്കേ സൂപ്പർ ❤❤❤

  • @JayamolRajan-n8v
    @JayamolRajan-n8v 19 минут назад

    Chechi സൂപ്പർ ഭക്ഷണം ഉണ്ടാക്കുന്നെ കാണാൻ 🥰🥰

  • @shruthymenon2682
    @shruthymenon2682 49 минут назад +1

    സീമ ചേച്ചി ഉണ്ടാകുന്ന food കഴിക്കാൻ തോന്നുന്നു... എല്ലാം എന്ത് രസം ആണ് കാണാൻ തന്നെ 💓✌🏼

  • @babyg3223
    @babyg3223 13 минут назад

    സീമ ശെരിക്കും ഞാൻ പ്രാർത്ഥിക്കുന്നു നിങ്ങൾക്ക് ഒരു കുഞ്ഞുണ്ടാകണേ എന്ന്

  • @lathikas3975
    @lathikas3975 Час назад +4

    പാവങ്ങളെ സഹായിക്കുക ഉയരങ്ങളിൽ എത്തും

  • @kinguz3230
    @kinguz3230 48 минут назад +1

    🙏🙏🙏എനിക്ക് ഒരുപാട് ഇഷ്ട്ടമാ സീമ ഫുഡ്‌ പാകം ചെയ്യുന്നത് കാണുന്നത്. സീമക് എന്നും നന്മകൾ നേരുന്നു. കണ്ണൻ പറഞ്ഞപോലെ കോവക മെഴുക്കുപുരട്ടി യും 😘😘😘😘😘love you many......... 🙌🙌🙌🙌

  • @maimoonamujeebmaimumuji2280
    @maimoonamujeebmaimumuji2280 22 минуты назад +1

    👏🏻👏🏻👏🏻❤️❤️❤️❤️

  • @AshlinJeena-kw3uz
    @AshlinJeena-kw3uz 42 минуты назад +1

    Onn kanan orupad agraham ind chechi love u lots seema chechi ❤❤❤❤

  • @vineethaav6652
    @vineethaav6652 Час назад +2

    ഇത് തന്നെ വലിയ കാര്യമാണ് ചേച്ചി, ഈ പൊതിച്ചോർ കണ്ട് എനിക്ക് തിന്നാൻ കൊതി ആവുന്നു 🥰

  • @lekshmivishnu1590
    @lekshmivishnu1590 Час назад +2

    ഇനിയും ഒരുപാട് പേർക്ക് ഇതു പോലെ ഫുഡ്‌ കൊടുക്കാൻ സാധിക്കട്ടെ...♥️🫂 ദൈവം എന്നും അനുഗ്രഹിക്കട്ടെ...❤️❤️ Love you chechiii.... 😘😘

  • @rajaniraju7389
    @rajaniraju7389 Час назад +1

    സീമ താങ്കളാണ് ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവൾ ഒരുപാട് ഐശ്വര്യവും സമൃദ്ധിയും സമ്പത്തും ദൈവം തരട്ടെ ഒരുപാട് പേർക്ക് അപ്പോൾ ഭക്ഷണം കൊടുക്കാൻ സാധിക്കട്ടെ അതിനുള്ള ആരോഗ്യവുമായി എല്ലാം ഈശ്വരൻ തരട്ടെ

  • @FC_MASTER-x9y
    @FC_MASTER-x9y 39 минут назад +1

    ippozhanu channel kaanunnath, subscribe cheythu, ishtam ❤

  • @shincys2234
    @shincys2234 3 минуты назад

    Valre valiyoru kaaryam thanneyanu chechi cheyyunnath❤❤❤god bless more and more

  • @myvoice19783
    @myvoice19783 Час назад

    ചേച്ചിയുടെ മനസ്സ്...❤❤❤ സഹാനുഭൂതി.....മാതൃകയാണ് എല്ലാവർക്കും❤❤❤❤great സീമ ചേച്ചി❤

  • @ShereenaSheree-b6t
    @ShereenaSheree-b6t Час назад +1

    ഞങ്ങളുടെ പ്രിയപെട്ട ചേച്ചികുട്ടി 😊

  • @sindhukumary3071
    @sindhukumary3071 Час назад +1

    എല്ലാത്തിന്റേം റെസിപ്പി ഇടൂ.... കണ്ടിട്ട് തന്നെ കൊതിയാകുന്നു 😋

  • @anjukunjappan4119
    @anjukunjappan4119 2 часа назад +5

    നൻമ നിറഞ്ഞ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.

  • @chimmushamna2586
    @chimmushamna2586 47 минут назад

    I love ചേച്ചി

  • @beenaps1621
    @beenaps1621 Час назад

    നല്ലൊരു മനസ്സിന്റെ ഉടമയാണ് സീമ ദൈവം സീമയെ അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🥰

  • @Dhwanikuttyworld
    @Dhwanikuttyworld 34 минуты назад

    Orupadu ishattamanu ❤❤❤

  • @hemalathabalan8956
    @hemalathabalan8956 Час назад

    സീമ എന്ത് നന്നായി പാചകം ചെയ്യുന്നു? കാണുമ്പോൾ തന്നെ കൊതിച്ചു പോകുന്നു. ഈശ്വരൻ ആയുരാരോഗ്യ സൗഭാഗ്യങ്ങൾ ചൊരിയട്ടെ. എല്ലാ ഭാവുകങ്ങളും നേരുന്നു.❤😊

  • @BinishmaPrakash
    @BinishmaPrakash 41 минуту назад

    ഞാൻ കുറെ നാളായി Subscribe ചെയ്തിട്ട് but ഇന്നാണ് comment ഇടുന്നത്. എത്രയെന്നറിയില്ല ഒരു കൂടപിറപ്പിനെ പോലെ ഒരുപാട് ഇഷ്ടമാണ്. എന്റെ മകൾക്ക് ഇപ്പോൾ 10 വയസ്സായി അവളുടെ ജീവിതത്തിലെ Special day എല്ലാം സീമയെ കൊണ്ട് ഒരുക്കണമെന്നാണ് എന്റെ ആഗ്രഹം ദൈവം എല്ലാം നടത്തി തരട്ടെ. Love you dear❤❤❤❤❤

    • @SeemaVineeth
      @SeemaVineeth  37 минут назад

      ഒരുപാട് സ്നേഹം ♥️♥️🙏

  • @anithaanaswara3253
    @anithaanaswara3253 Час назад

    അടിപൊളി സീമ ചേച്ചി. ഒരു പാട് ഇഷ്ടമാണ്

  • @Tiniticy
    @Tiniticy Час назад +4

    ചേച്ചിയെ എനിക്ക് ഒരുപാടു ഇഷ്ട്ടം ❤️ചേച്ചിയുടെ സംസാരം കേൾക്കാൻ വലിയ ഇഷ്ട്ട എനിക്ക് 🥰🥰

  • @priyankamohan7680
    @priyankamohan7680 39 минут назад

    Kettipidichu pottikarayan thonnunu.nalla manas❤❤❤❤❤❤❤

  • @sumakr7516
    @sumakr7516 18 минут назад

    Seema kutty enikum athiloru pothi chorunnan thonnunnu ❤illanjittalla ketto , snehathinteyum karuthalinteyum swadhulla bhakshanam aayathu kondanu ketto kazhikan aagrahikunnathu❤

  • @sujithranjiniranju2244
    @sujithranjiniranju2244 Час назад

    ഒരുപാട് ഇഷ്ടം മാത്രം.... എല്ലാം അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🥰❤️

  • @Ramlabasheer-o2g
    @Ramlabasheer-o2g 50 минут назад +1

    ❤❤❤❤❤❤❤❤❤

  • @minetraveldays2569
    @minetraveldays2569 27 минут назад

    Blessed person ❤

  • @drisyacd5970
    @drisyacd5970 45 минут назад

    U r unique🥰🥰🥰 love u chechy

  • @reshmashaji4842
    @reshmashaji4842 Час назад

    സീമേച്ചി ഇഷ്ടം ❤️❤️❤️❤️

  • @music-tf6um221
    @music-tf6um221 Час назад

    ♥️🥰 സീമ നിങ്ങളോടുള്ള സ്നേഹം

  • @Lekshmiu3z
    @Lekshmiu3z Час назад

    ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.... ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ... എന്നും ജീവിതത്തിൽ സന്തോഷം നിറയട്ടെ.... ഒരുപാട് ഇഷ്ടം ആണ് 😘😘😘

    • @SeemaVineeth
      @SeemaVineeth  Час назад

      എന്നും നിങ്ങളുടെയൊക്കെ പ്രാർത്ഥനയും ഒപ്പം സ്നേഹവും ഉണ്ടായാൽ മാത്രം മതി ♥️♥️♥️

  • @haseenahasi8363
    @haseenahasi8363 39 минут назад

    God bless you sis

  • @Naziya-j9l
    @Naziya-j9l 44 минуты назад

    Seema.. next pothichor prepare cheyyumbol enikkum koodi theraaamo.... Njan enganeyenkilum vannu medicholam .. 🙏🏻 veruthea parayunnathalla ... Sherikkum kittiyal kollaaammennund .. 🙏🏻

  • @bindujs5420
    @bindujs5420 Час назад

    സീമക്കു എല്ലാ നന്മകളും നേരുന്നു 👍

  • @amruthabibin5722
    @amruthabibin5722 Час назад

    Seema Chechi എനിക്ക് ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടമാണ് ഞാൻ എല്ല Video യും കാണും

  • @sukumaran2174
    @sukumaran2174 2 часа назад +4

    എന്റെ വായിൽ കപ്പൽ ഓടി, ശരിക്കും എന്റെ വീട്ടിൽ ഉണ്ടാക്കുന്നത് പോലെ.

  • @LekshmiSNair-pc9ck
    @LekshmiSNair-pc9ck 28 минут назад

    You are really great ☺️😊

  • @Mehfil.mol-Volgs
    @Mehfil.mol-Volgs 39 минут назад

    എന്തു സുന്ദരി യാ ചേച്ചി

  • @mangamol8997
    @mangamol8997 58 минут назад

    ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏❤

  • @archanaarchana1707
    @archanaarchana1707 30 минут назад

    God bless you drrr❤

  • @ramsinoufal4654
    @ramsinoufal4654 Час назад

    അടിപൊളിയാട്ടോ.. നല്ല മനസ്സ് 👏🏻👏🏻

  • @rejithaedison5671
    @rejithaedison5671 2 часа назад

    ❤️u chechi, എപ്പോഴും ഇതുപോലെ സന്തോഷമായി ഇരിക്കു.... God bless u 😍😍😍

  • @ValsalaA-c2j
    @ValsalaA-c2j 49 минут назад

    ദൈവം അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും ഉണ്ടാവട്ടെ

  • @dreamsofworld333
    @dreamsofworld333 Час назад

    Love u ചേച്ചി 🥰🥰🥰ഒരുപാട് ഇഷ്ടം ❤️🙏🥰😊

  • @FathimaSuhra-u6l
    @FathimaSuhra-u6l 10 минут назад

    Good effort❤👍

  • @achu6190godisgeat
    @achu6190godisgeat 18 минут назад

    Seema chechiiii❤❤❤❤❤

  • @shahulhasishazia7036
    @shahulhasishazia7036 51 минуту назад

    Allahuve,ee nalla manassulla seemachechiye nee anugrahikkane.nalloru jeevitham nalkane

  • @praveenmathur2299
    @praveenmathur2299 33 минуты назад

    God bless u🙏

  • @AnjuKrishnan-h8h
    @AnjuKrishnan-h8h 2 часа назад +1

    Nanmaulla chechi super cooking nice vdo❤

  • @radhikapradeep7545
    @radhikapradeep7545 Час назад

    Seema u r Real hero ❤ god bless you and your family love you seema

  • @athiracv4414
    @athiracv4414 50 минут назад

    Chechi ❤❤❤ chechide hair care ine kurichu oru vedio cheyumo?

  • @jayasreekp4393
    @jayasreekp4393 17 минут назад

    I love you cechi

  • @aparnag4501
    @aparnag4501 Час назад

    Enikkum chechiye bhayankara ishtamanu❤❤❤❤❤ennum inganulla nallakaryangal cheyyan kazhiyatte❤️❤️❤️

  • @nightslayer901
    @nightslayer901 Час назад

    Namikkunnu... God bless you❤🙏☺

  • @bijimathew1900
    @bijimathew1900 43 минуты назад

    Ningale divam anugragikkatta...

  • @yaduuu6055
    @yaduuu6055 Час назад

    Super chechi❤

  • @rakhisusanthomas1564
    @rakhisusanthomas1564 Час назад

    God bless you Seema ❤

  • @BincymolJoseph-n6b
    @BincymolJoseph-n6b 43 минуты назад

    Chechii love you . Chechii super ah . God bless you my dear sister.

  • @LifeOfJanu
    @LifeOfJanu 16 минут назад

    Respect❤

  • @JithuKv-d8n
    @JithuKv-d8n Час назад

    Ethra panam koduthalum kitatha santhosham ipol und eswran anugraghikatte❤❤❤❤❤❤

  • @aleenaaugustine3615
    @aleenaaugustine3615 39 минут назад

    Nice dear , God bless You

  • @remyam-fk3hk
    @remyam-fk3hk Час назад

    1:39 sari anu..❤❤❤

  • @Nish_aan
    @Nish_aan Час назад

    Onnu neerittu kaanan ankhraheikkunnu chechieeye❤🎉..blessyou🎉

  • @asfurnitureasfurniture472
    @asfurnitureasfurniture472 Час назад

    Hai seemechi super ❤❤❤ God bless you ❤❤❤❤

  • @Shamnajabbar
    @Shamnajabbar 49 минут назад

    👍👍👍

  • @anukrishnam9287
    @anukrishnam9287 Час назад

    Chettantey bhagyamaanu chechiiii❤❤

  • @sumasugunansumasugun8232
    @sumasugunansumasugun8232 57 минут назад

    God bless you dear ❤

  • @FIZOOTY
    @FIZOOTY Час назад

    ഹായ് സീമേച്ചി എനിക്ക് നിങ്ങളെ ഭയങ്കര (ഫിരി ശം) അതായത് ഇഷ്ടം നല്ല മനസ്സാണ് അൽ ഹംദുലില്ലാഹ് പിന്നെ ഞാൻ ലക്ഷദ്വീപ്കാരിയാണേ

  • @ShainyRatheesh-bb8xy
    @ShainyRatheesh-bb8xy 33 минуты назад

    ❤❤❤❤❤❤dear ❤️❤️❤️❤️❤️

  • @arifaathif8331
    @arifaathif8331 Час назад

    Masha. Allah nigalkk aa vishappakattiyavande prarthana undakum❤❤❤❤❤❤

  • @archanadivyesh8652
    @archanadivyesh8652 37 минут назад

    Chechi,,, nala red rice(kuthari)brand ethanu?

  • @lemi.7141
    @lemi.7141 Час назад

    You are a great inspiration to all❤. God bless you dear

  • @AdwaithaAbhi-g7k
    @AdwaithaAbhi-g7k Час назад

    Enikk daivathine kanenam ennu paranjappol amma paranjittund nammude vishapp mattunnavananu daivam ennu athu sathyamanenn ee video kandappol manassilayi chechi you are really god❤❤❤❤

  • @PrinshaPaaru-te5im
    @PrinshaPaaru-te5im Час назад

    Oruppad eshttam chechi ❤

  • @anjudas4902
    @anjudas4902 Час назад

    We love you seemechi😍😍

    • @SeemaVineeth
      @SeemaVineeth  55 минут назад +1

      ♥️♥️

    • @anjudas4902
      @anjudas4902 49 минут назад

      @@SeemaVineeth chechi oru hai parayo🤍

  • @remyasuresh4039
    @remyasuresh4039 Час назад

    Chechii super ❤❤❤

  • @Pravisha456
    @Pravisha456 Час назад

    Chechye orupad eshtam.... Chechyeda marriage kazhinjo...othiri news kettu... Atha chodhichath....!!

  • @maimoonaabbas1865
    @maimoonaabbas1865 52 минуты назад

    നിങ്ങളുണ്ടാക്കുന്നത്
    കാണുമ്പോഴേ
    വായിൽ വെള്ളം വരും❤

  • @UnnikrishnanUnni-dl1nw
    @UnnikrishnanUnni-dl1nw Час назад

    ❤❤❤

  • @susheelap3498
    @susheelap3498 Час назад

    മോളേ ഇനിയും കഴിയട്ടെ

  • @ajuvk1578
    @ajuvk1578 40 минут назад

    ❤ I LOVE UUUUUU CHECHI KUTTI ORUPAD ISHTTA

  • @kaladevi4913
    @kaladevi4913 24 минуты назад

    Super food

  • @SajinaanoopSaji
    @SajinaanoopSaji Час назад

    👌👌🥰♥️

  • @alcoholicalchamist4332
    @alcoholicalchamist4332 Час назад

    ❤❤❤ chechiii super annu❤❤❤ love youu god bless youu❤❤❤❤

  • @reshmaparuvlogs
    @reshmaparuvlogs Час назад

    Chechi love u lots 😍❤️ ദൈവം ചേച്ചിയെ ഒരുപാട് അനുഗ്രഹിക്കട്ടെ 🥰 എന്റെയും ആഗ്രഹം ആണ് ഇതുപോലെ വിശന്ന് ഇരിക്കുന്നവർക്ക് ഒരു നേരത്തെ ആഹാരം കൊടുക്കുക എന്നത് 🙂🙂ചേച്ചി നിങ്ങൾ ഞങ്ങൾ ഓരോരുത്തർക്കും പ്രചോദനം ആണ് ❤️

  • @ushak3336
    @ushak3336 Час назад

    👌👌❤️സീമ അടിപൊളി

  • @shithakc7013
    @shithakc7013 Час назад

    God bless you