‘വോട്ടെടുപ്പ് കഴിഞ്ഞതോടെ ധനികനായി പന്ന്യൻ’ |Cpi |Pannyan Raveendran
HTML-код
- Опубликовано: 25 май 2024
- #malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്ത്തകള് വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില് അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
പണ്ടൊരിക്കൽ ട്രിവാൻഡ്രം റെയിൽവേ സ്റ്റേഷനിൽ വയ്ച്ച് കണ്ടപ്പോൾ ഞാൻ വെറുതെ പോയി ഇദ്ദേഹത്തോട് ഹായ് പറഞ്ഞ് കുറച്ചു സംസാരിച്ചു.... 2 മിനിറ്റ് സംസാരിച്ച് പിരിയുമ്പോൾ ഒരു മുൻപരിചയവും ഇല്ലാത്ത എന്നോട് അദ്ദേഹം ചോദിച്ചത് *'ഭക്ഷണം കഴിച്ചോ'* എന്നാണ്... പരിചയപ്പെടുന്ന ഒരാൾക്കും ഇദ്ദേഹത്തെ മറക്കാനാവില്ല.... സാധാരണക്കാരിൽ സാധാരണക്കാരനായ രാഷ്ട്രീയ പ്രവർത്തകൻ... പന്ന്യൻ ❤
യഥാർത്ഥ, കമ്യൂണിസ്റ്റ് കാരനായ, ആദരണീയനായ പ്രിയ സഖാവ്
യഥാർത്ഥ കമ്മൂണിസം തങ്ങളുടെ ആശയങ്ങളോട് യോജിക്കുന്നില്ല എന്ന കാരണത്താൽ കോടിക്കണക്കിനു നിരപരാധികളെ കൊന്നൊടുക്കിയ ഒരു തത്വ ചിന്തയാണ്. അതാണ് യഥാർത്ഥ കമ്മൂണിസം. ഉത്തര കൊറിയയിലും ചൈനയിലും സോവിയറ്റ് യൂണിയനിലും കണ്ട കമ്മൂണിസം.
These types of communist have no space now 🐙🪰🦑🦑🐜🪳🕷️🪱🪲🐊⁉️
Very true. Sincere and humble. Down to earth leader. ഇതാണ് സഖാവ്. ഇതാകണം സഖാവ്
ഇപ്പോൾ എവിടെ കമ്മ്യൂണിസം ഇന്ത്യയിൽ കേരളത്തിൽ ആണ് എവിടെ ഉള്ളത് പിണറായിസം ആണ്.. സിപിഐ bjp യുടെ Bpart ആണ് അവർ മന്ത്രിമാരെ എടുക്കുമ്പോൾ ഹിന്ദുക്കൾ മാത്രം സിപിഐ മന്ത്രിമാരെ എടുക്കുമ്പോൾ അതു പോലെ ഹിന്ദുക്കൾ മാത്രമേ എടുക്കു. ഇയാളെ ഒരു പഞ്ചായത് member പോലും ആയിട്ടില്ല ഒരിക്കൽ കരുണാകരൻ രണ്ടു വർഷം mp ആക്കി പാർട്ടി ഒന്നും ആക്കിയില്ല ഇന്നലെ കയറിയ ചിഞ്ചുറാണി വരെ mla മന്ത്രി ആക്കി പാർട്ടിക്ക് പുള്ളിയെ വേണ്ടായിരുന്നു. വിദ്യാഭ്യാസം കുറവായതു കൊണ്ടായിരിക്കും
@@user-be2wl8dw5g Just Fifth class education.
പന്ന്യൻ രവീന്ദ്രൻ നാട്ടിൽ തന്നെ കാണും അതാണ് നേതാവ്..
വേറെ എവിടെയും പോകാനില്ല. വേറെ ഭാഷയും അറിയില്ല. 😂😂
@@hitmanbodyguard8002 സാർ ഇപ്പോ അമേരിക്കയിലിരുന്നായിക്കും ഈ കമന്റിയത്..😁
@@nedheeribrahim5357🤣🤣🤣 വേറെ എവിടെ പോകാൻ പോയിട്ട് എന്ത് കാര്യം 🤣🤣🤣
അങ്ങേര് വേറെ എവിടെ പോകാനാ?? 🤭
പന്ന്യൻ രവീന്ദ്രൻ വേറെ ലെവൽ ❤️❤️❤️
ഇദ്ദേഹം നല്ല ഒരു പച്ചയായ മനുഷ്യൻ. തീർച്ചയായും ഇദ്ദേഹത്തെ കേരത്തിൽ നിയസഭയിലേക്ക് മത്സരിപ്പിച്ചു ഒരു പ്രധാന വകുപ്പ് നൽകി മന്ത്രി ആക്കേണ്ടതാണ്,
അതിന് ഞ്ഗടെ പിന് വേറെ...**" ജനിക്കണം...
അവർ ഒന്നും അല്ല communist...
Angane nallath cheyyan kazhiyunnavare ellam pinarayi othukki moolakk iruthi especially 1st manthrisabhayile aalkkare ennitt vannatho vaasavan ,shivankutti ,Riyas , r bindhu ,Veena ellam loka tholvikal
sPeedo file p0pat Mammad follower alle..enthu democracy
Bjp il ninnal vote cheyyam
Mukya mantri akku..pinarai konam alla
ഒരു നല്ല മനുഷ്യൻ...!!! ജനം അദ്ധേഹത്തിനു മുമ്പെ ഓടുന്നു.... എന്ത് ചെയ്യാം.....!! മൂല്യങ്ങൾക്കും അപ്പുറം ചിന്തിക്കുന്നവർ...!
എന്നും ഇഷ്ട്ടം ❤️
Sheriya..pinarai maari koduthit iyale mukyan akku
ഇലക്ഷൻ സമയത്ത് മനോരമക്ക് പന്ന്യനെ വേണ്ട. കഴിഞ്ഞപ്പൊൾ പന്ന്യന്നെ വേണം മുരാച്ചി മനോരമ.
തിരഞ്ഞെടുപ്പ് സമയത്ത് മനോരമയ്ക്ക് ഇദ്ദേഹത്തെ വലിയ പരിഗണന ഉണ്ടായിരുന്നില്ല. ഇപ്പോൾ എന്തൊരു ആവേശം.!
പാവം മനുഷ്യൻ അദ്ദേഹത്തെ വെറുതെ വിടാം അദ്ദേഹത്തിന്റെ കഥകൾ കേട്ടിട്ട് ഒരിക്കലും കരയാത്ത എന്റെ ഭാര്യ പോലും കരഞ്ഞു പോയി 🙏
ഇലക്ഷൻ സമയത്ത് കാണാത്ത സ്നേഹം ഇപ്പോഴെന്തിനാണ് രമേ
നല്ല.പൊതുപ്രവർത്തനം.നടത്തുന്ന.നേതാവ്.അണ്.
യഥാർത്ഥ രാഷ്ട്രീയക്കാരൻ
ആദർശ ധീരനായ നേതാവ്. നന്മ നിറഞ്ഞ ഹൃദയമുള്ള മനുഷ്യ സ്നേഹി. ശതകോടീശ്വരൻമാരായ അഹങ്കാരികൾക്കിടയിൽ സാധാരണക്കാരന് ആശ്രയമായ നേതാവ് സഖാവ് പന്ന്യൻ❤
പാവം വെറുതെ വെയില് കൊണ്ടു ഈ പാവത്തിനോട് ഈ ചതിLDF ചെയ്യരുതായിരുന്നു
പച്ച ആയ മനുഷ്യന്
കൂലി പട്ടാളങ്ങൾ ഇത് വരെ ഫീൾഡ് വിട്ടില്ലേ? രാജീവ് ബാംഗളൂരിലെ ബംഗ്ളാവിൽ പോയിരുന്നു കേരളത്തിലെ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം എടുക്കുന്നു😂 ജനങ്ങളുടെ ദുർ ദശ അല്ലാതെന്ത് പറയാൻ😂 ശശി ബാഴ്സലോണയ്ക്കും പോയി😂
😅@@user-ge9po1ig9l
@@user-ge9po1ig9l കേരളത്തിലെ പ്രളയക്കെടുതിക്കുവേണ്ടി 200 കോടി കേന്ദ്രം അനുവദിച്ചത് താങ്കൾ കണ്ടില്ലേ. രാജീവ് ചന്ദ്രശേഖരന്റെ വാർത്ത സമ്മേളനം ഉണ്ടായിരുന്നു.
Pottan pode
കള്ളന്മാരെയും കൊള്ളക്കാരെയും ആണ് ജനങ്ങൾക്ക് ഇഷ്ടം....
👌👌👌🙏
യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ . മറ്റുള്ള പലരും കോടികൾ സമ്പാദിച്ച് വിദേശത്ത് സുഖിക്കുന്നു
അതുകൊണ്ടാ ഇയാൾ മൂന്നാമതായതു. കൊള്ളക്കാരൻ കേഡി സുഗിക്കുന്നു
എത്ര നല്ല നേതാവായാലും പാർട്ടി പറയുന്ന തെണ്ടിത്തരങ്ങളല്ലേ ചെയ്യാൻ പറ്റൂ.
1000 രൂപ കൊടുത്താൽ പോലും കക്കില്ല എന്ന് ഉറപ്പുള്ള കമ്യൂണിസ്റ്റ് നേതാവ്.
ശുദ്ധമായ രാഷ്ട്രീയത്തിൻ്റെ മുന്നണി പോരാളി സഖാവ് പന്ന്യൻ❤🔥🔥💪💪
അയാൾ ശുദ്ധനായിരിക്കാം പക്ഷേ അയാളുടെ രാഷ്ട്രീയം ശുദ്ധമല്ല
@@user-zn3qy3iv1p എന്നു സങ്ഘി തീവ്രവാദി .............🤣🤣🤣🤣
ശുദ്ധനു രാഷ്ട്രീയത്തിൽ സ്ഥാനമില്ല. അയാൾ വേറെ വല്ല പണിക്കും പോകണം
കണ്ണൂർ ടൗണിൽ പലപ്പോഴും അദ്ദേഹത്തെ കണ്ടിട്ടുണ്ട്... ഒരു തരി ജാടയില്ലാത്ത പാവം മനുഷ്യൻ.... പന്ന്യനോടുള്ള അദ്ദേഹത്തിന്റെ നാടായ കണ്ണൂർ കക്കാട്ടുകാരുടെ സ്നേഹം കണ്ടറിഞ്ഞതാണ്..
ജനങ്ങൾക്ക് വേണ്ടി ജീവിക്കുന്ന ഒരു മുഖ്യമന്ത്രി ആണ് നമുക്ക് വേണ്ടത്... അതിന് എം ൽ എ മാരുടെ പിന്തുണ ഇല്ലാതെ ജനങ്ങളുടെ പിന്തുണ മാത്രം പ്രതീക്ഷിച്ചു തീരുമാനം എടുക്കാൻ പറ്റണം 👍
കമ്മ്യൂണിസ്റ്റല്ല പന്ന്യൻ... അങ്ങേര് നല്ലൊരു മനുഷ്യനാണ് 💕😍
Communist ennal ariyatha vivaradoshi mindathiriyado
നല്ല മനുഷ്യനേ നല്ല കമ്മ്യൂണിസ്റ്റ് ആകാൻ കഴിയൂ
Best example pinarai vijayan@@satheeshkk9569
ഇന്ന് അങ്ങനെ അല്ല.@@satheeshkk9569
Hahaha😂😂😂 @@satheeshkk9569
പ്രിയ സഖാവ് 👏🏼👏🏼👏🏼👏🏼
വിജയാശംസകൾ സഖാവേ❤❤
Ivanmaar Ellam pottum,,, Bengal poole
പ്രിയ സഖാവേ താങ്കൾ ജയിച്ചിട്ടില്ലെങ്കിൽ തിരുവനന്തപുരത്തുകാരുടെ ഭാഗ്യ ദോഷം. പന്ന്യൻ സഖാവ് ഉയിർ 💗
Nte chetta pulli yachittu nth cheyyana veruthe oronnu vilich paranju chettante Vila kalayalle chiri varunnu😂😂😂😂😂😂
ഇടത് തോറ്റാൽ ഭാഗ്യദോഷം😂😂😂😂😂
അമേരിക്കയിൽ പോയിട്ട് ചികിൽസിക്കാൻ pokaamaayirunnu. പാവം സിപിഐ കാരനായി പോയി.
ഇങ്ങനെ ആകണം ശരിക്കുള്ള കമ്മ്യൂണിസ്റ്റ് കാരാൻ
ഇങ്ങനെയുള്ളവരാണ് ജയിക്കേണ്ടത്
സാധാരണക്കാരിൽ സാധാരണക്കാരനായ സൗമ്യനായ മനുഷ്യസ്നേഹിയായ് പന്ന്യൻ സഖാവിന് നൂറായിരം വിജയാശംസകൾ
ഞാൻ ചെയ്ത വോട്ട് പാഴായില്ല ❤❤
Udf nu aarnnu alle ❤
🤮
@@abhilashs9400ആ നാറിയ കീടങ്ങൾക്ക് ആര് വോട്ട് ചെയ്യും
Good
ഈ സഖാവിനെ മുഖ്യമന്ത്രിയാക്കാൻ പറ്റുമോ
ഒരാള് ബാംഗ്ലൂർ, വേറെ ആള് വിദേശത്ത് മിക്കവാറും ജയിച്ചാലും അവർ അങ്ങനെ തന്നെ ആവും 😂😂😂
ചന്ദ്രശേഖർ വിജയിക്കാത്തതിൽ വിഷമമുണ്ട്. But ശശിതരൂരിനെ പോലൊരു useless ഇനെ വിജയിപ്പിച്ചവർ പന്നൻ രവീന്ദ്രനെ വിജയിപ്പിച്ചിരുന്നെങ്കിലും എന്തെങ്കിലും ഉപയോഗം ഉണ്ടായേനെ. കഴിഞ്ഞ 3 വർഷം ശശിയെ കൊണ്ട് എന്തേലും ഉപയോഗം ഉണ്ടായിട്ടുണ്ടോ
രാജ്യസഭയിൽ ഇദ്ദേഹത്തെ അയക്കണം
ഇദ്ധേഹത്തെ സഖാവെന്ന് വിളിക്കാം
സംശുദ്ധ രാഷ്ട്രീയത്തിന്റെ അതുല്യ പ്രതിഭ... പൊതു പ്രവർത്തകർ ഇദ്ദേഹത്തിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്
പാവം CPM ൻ്റെ നേർച്ചക്കോഴി.
ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് കാരൻ. ♥️🙏🏼
പ്രായം ആയില്ലേ ഇനിയെങ്കിലും തിങ്ങിക്കൂടേ സഖാവേ!
ജനങ്ങൾക്ക് കോടീശ്വരൻമാരെയും മുതലാളിമാരെയും മതി. ഇദ്ദേഹത്തെയൊന്നും മലയാളിക്ക് വേണ്ടിവരില്ല.
Correct 100 %
പ്രായം ഒരു പ്രശ്നമാണ്. ജീവിതത്തിലെ സംശുദ്ധി മാത്രം പോരല്ലോ വികസനം കൊണ്ട് വരാനുള്ള കഴിവും വേണം
ബംഗാളിൽ പോയിരുന്നു അവിടെ പോയിരുന്നു എന്ന് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല സത്യം ഉള്ള വാക്ക്
കേരള രാഷ്ട്രീയത്തിൽ അപ്രസക്തനായ ഒരു നേതാവ്. എന്തെങ്കിലും നല്ലതൊക്കെ ചെയ്ത് കട്ടൻ ചായയും കുടിച്ച് പാർട്ടിക്ക് കീഴ്പെട്ട് ജീവിച്ച് പോകുന്ന ഒരു പാവം നല്ല മനുഷ്യൻ. തോറ്റാൽ അടുത്ത ഫുട്ബോൾ ലോകകപ്പിന്റെ സമയത്തേ സഖാവിനെ ചാനലുകാര് തെരക്കൂ.... അത്രേയുള്ളു.
പന്ന്യൻ ജയിക്കും♥️✊🏻
ഏതു വാർഡിൽ
@@naveensbabu9037 നിൻ്റെ തന്ത വോട്ട് ഇട്ട വാർഡിൽ.
ആദർശ രാഷ്ട്രീയ ത്തിന്റെ ആൾ രൂപം
ദേശീയ നേതാക്കൾ രാജ്യത്ത് എല്ലായിടത്തും ഒരുപോലെ പ്രവർത്തിക്കണം .
സഖാവ് എന്ന് വിളിക്കാൻ യോഗ്യത ഉള്ള യഥാർദ്ധ കമ്മ്യൂണിസ്റ്റ് നേതാവ്.💪🏿
പിണറായി പുറത്തു പോയാൽ അവിടെ കുളമാകും.
സാധാരണക്കാരൻ ആണോ പച്ചയായ മനുഷ്യൻ ആണോ നേതാവാണോ അല്ലെങ്കിൽ പാവം ആണോ എന്നൊന്നും അല്ല തിരഞ്ഞെടുപ്പിൽ നോക്കേണ്ടത് നാട് വികസനത്തിനും ഓരോ പൗരന്റെയും ജീവിതം നിലവാരം ഉയർത്താനും കഴിവ് ഉണ്ടോ എന്ന് നോക്കി അതിനനുസരിച്ചു ഉള്ളവരെ തിരഞ്ഞെടുക്കത്തെ ഇരിക്കുന്ന കാലത്തോളം നാട് നാനാവില്ല.
നല്ല പുസ്തകങ്ങൾ എഴുതാം - ഓർമകൾ - sports-സംഗീതം - ഒക്കെ -
ദാരിദ്ര്യം.. 💩... കോടികൾ ചെലവാക്കി ബസ്സിലെ മന്ത്രിസഭ മുഴുവൻ ടൂർ നടക്ക... എന്നിട്ട് ദാരിദ്ര്യം പാടിനടക്കുക...
നല്ല മനുഷ്യസ്നേഹി🙏
ഇതുപോലെയുള്ള നല്ലവരെ ആർക്കും വേണ്ട നടക്കട്ടെ.
പച്ചയായ രാഷ്ട്രീയ നേതാവ് ഇങ്ങനെയുള്ളവരെ വിജയിപ്പിക്കണം
നല്ലൊരു മനുഷ്യൻ .... സംസ്ഥാനത്തെ ഒരു മന്ത്രി ആകാൻ എന്തുകൊണ്ടും യോഗ്യൻ ..... ഏതു വകുപ്പും കണ്ണും പൂട്ടി ഏൽപ്പിക്കാം നയാ പൈസയുടെ അഴിമതി ഉണ്ടാകില്ല ....... എന്നാൽ പാർലമെന്റ് ഇലക്ഷൻ പ്രത്യേകിച്ച് തിരുവനന്തപുരം മണലം : പന്ന്യനല്ല LDF ലെ ഏത് നേതാവു വന്നാലും അവർക്ക് ബാലികേറാമലയാണ് ....
പന്ന്യൻ രവീന്ദ്രനൊന്നും ജയിക്കാത്ത കാലത്തോളം യഥാർത്ഥ ജനാധിത്യം ഉണ്ടെന്നു പറയാൻ ആവില്ല...
സാരമില്ല ഇനി റസ്റ്റ് എടുക്കാമല്ലോ ജയിച്ചിരുന്നേൽ ഇനിയും ഓടേണ്ടി വരില്ലേ
കുമ്മനം പാവം
രാജഗോപാൽ മറ്റൊരു പാവം
പന്ന്യൻ അതിലും പാവം
ഒരു നേതാവ് സാധാരണക്കാരനെ ചേർത്തു നിർത്തുന്നവനായാൽ മാത്രം പോര ഭരണ പരമായ മികവും പുലർത്തുന്നവനാകണം. പുതിയ കാലഘട്ടത്തിൻ്റെ വീക്ഷണങ്ങൾക്കനുസരിച്ച് രാജ്യത്തെ രൂപപെടുത്തുന്നവരാകണം എന്നാൽ മേൽ പറഞ്ഞവരെ പോലുള്ളവർ തെരെഞ്ഞെടുക്കപെടേണ്ടത് എന്തിൻ്റെ പേരിലാണ്. ആരെങ്കിലും ഒന്ന് പറയാമോ. ഭാരതം നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളി മതവും അതിലൂന്നിയ അന്ധമായ രാഷ്ട്രീയവും സ്കൂളിൻ്റെ പിടി കാണാത്ത വൃദ്ധ നേതൃത്വവുമാണ്.
ശെരിയായ നേതാവ് ❤️❤️
തിരുവനന്തപുരത്ത് ഒരു പ്രയോഗമുണ്ട്. നത്തുറുഞ്ചി.
Genuine politician ❤
സഖാവ് പരാജയം മുന്നിൽ കാണുന്നുണ്ട് അല്ലേ,
നല്ല മനുഷ്യൻ ❤
എത്ര വോട്ടിനു ലീഡ് കിട്ടും 🤣
രാജ്യ സഭയിൽ ഒരു അവസരം കൊടുക്കണം...
റിയൽ കമ്മ്യൂണിസ്റ്റ്❤
ശശി തരൂർ വടക്കെ ഇന്ത്യയിൽ എവിടെ പ്രചരണം നടത്തി??? 🤔🤔🤔🤔👌👌👌
BJP Apj അബ്ദുൽ കലാമിനെ പോലെയുള്ള നല്ല പച്ചയായ മനുഷ്യരെ കണ്ടെത്തി അധികാരം കൊടുത്തത് ആദരവർപ്പിച്ച പാർട്ടിയാണ് ഇദ്ദേഹത്തെയും കൂടെ കൂട്ടണം കമ്മ്യൂണിസ്റ്റ് പാർട്ടി കൊടുക്കാത്ത ആദരവ് ഇദ്ദേഹത്തിന് കൊടുക്കണമെന്ന് ഒരു അപേക്ഷയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ വെറുക്കാതിരിക്കാൻ കാര്യം ഇങ്ങനെ പോലെ ചുരുക്കം ചിലർ ഉണ്ടായതുകൊണ്ട് മാത്രമാണ്
പ്രചാരണം കഴിഞ്ഞപ്പോഴേ തളർന്ന ദുർബ്ബലൻ. ഇയാൾ ജയിച്ചാൽ പാർലമെന്റിൽ ഗ്ലൂക്കോസ് ഇട്ട് കിടത്തേണ്ടി വരും.
😂😂😂👌👌👌
Adiyantharavastha kalath thalarnnittilaaa pinna ippo
Azhimathiyillatha kara theernna communist
😂😂
🤣🤣🤣
❤❤👍
വോട്ടർമാർ ബോള് റാഞ്ചി തരൂരിന് കൊടുത്തു. തരൂര് രണ്ട് ഡിഫന്റർമാരെ വെട്ടിഒഴിഞ്ഞ് ബോക്സിൽ ഓടിക്കയറി ഒഴിഞ്ഞ ഗോൾ പോസ്റ്റിന്റെ വലത് മൂലയിൽ ഇടങ്കാൽ കൊണ്ട് ബോൾ തട്ടിയിട്ടു; പക്ഷെ സഹതാരങ്ങൾ കൈയ്യടിച്ചില്ല
പാർട്ടി അടിമയാണ് ഒന്നും സ്വാന്തമായി ചെയാൻ പറ്റാത്ത ഒരു പാവം
അല്ലെങ്കിലും അങനെ തന്നെ ഓണത്തിന് മാവേലി വരും പിന്നേ അടുത്ത ഓണത്തിന് പിന്നെയും വരും 😂😂
മനുഷ്യസ്നേഹം= പന്ന്യൻ
ശാരീരികമായി ബുദ്ധിമുട്ടുള്ളവർ സ്വയം ഒഴിഞ്ഞു മാറി ചെറുപ്പക്കാർക്ക് അവസരം നൽകണം
Human....
പണിയെടുക്കാതെ തിന്നുന്നത് കൊണ്ടാണ്😂😂
അഭിവാദ്യങ്ങൾ
Expectation is better than fulfilment 😂
മുത്തു 😍 ഇങ്ങള് ജയികും
Nalla nethavanu panniyan
❤
വീട്ടിലിരുന്നാൽ പോരായിരുന്നോ എന്തിനാണ് ക്ഷീണിക്കാൻ ഈ വെയിലത്ത് വന്നത്
Nalla manusyan
❤❤❤ ലാൽ സലാം അങ്ങ് വിജയിക്കും. അങ്ങ് വിജയിച്ചില്ല എങ്കിൽ തിരുവനന്തപുത്ത് ഉള്ളവർ മണ്ടൻമാർ
ആണോ
ബംഗാളിലും ബീഹാറിലുമുള്ള നേതാക്കൾക്ക് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥ അപ്പോഴാണ് ഇവിടെ നിന്നും തള്ളിപ്പിടിച്ച് പോകുന്നത്😅 !
പ്രിയ സഗാവേ
യഥാർത്ഥ കമ്മ്യൂണിസ്റ്റ്
പുറത്ത് പ്രചാരണത്തിന് പോയിട്ട് കാര്യമുണ്ടാകില്ല എന്ന് പറയുന്നത് നിങ്ങളുടെ പാർട്ടി അവിടെ ഇല്ലാത്തതുകൊണ്ടാണോ
നിരാശ ബാധിച്ച് ഇരിക്കുന്നഅവസ്ഥയിൽ എന്തിനാണ് മറ്റ് സ്ഥലങ്ങളിൽ എന്തിന് പ്രചരണത്തിന് പോകണം
പഴഞ്ചൻ കമ്യൂണിസ്റ്റ് ആശയങ്ങളുമായി ഒരു നല്ല മനുഷ്യൻ. പക്ഷേ പുതിയ തലമുറ ആഗ്രഹിക്കുന്നത് ആധുനിക ലോകം.
മാൻഡ്രേക് എഫക്ട് പേടിച്ച് മറ്റ് സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥികൾ പിണറായിയോട് ഇങ്ങോട്ട് വരണ്ട എന്ന് പറഞ്ഞ് കാണും
Oru
Nallamanasinte
Udama
Lalsalam sagave
Ie മനുഷ്യന് ഒകെ അര്ഹമായ സ്ഥാനം cpim കൊടുക്കണo
അദ്ദേഹം സിപിഐ ആണ്
നല്ലൊരു കമ്മ്യൂണിസ്റ്റ്..... പന്ന്യൻ രവീന്ദ്രൻ 💞🤩❤️
ആദർശധിരനായ പൊതു പ്രവർത്തകൻ....
ഹോട്ടലിൽ ബാക്കിയുള്ള ഭക്ഷണം മാറ്റാൻ ഫുഡ് സേഫ്റ്റിക്കാർ തന്നെ അറിയിച്ചുകാണും. മാസം വിഹിതം വാങ്ങുന്നുണ്ടാവും! പഞ്ചായത്തിൽ അനുമതിയില്ലാതെ പെട്ടിക്കട പോലും നടത്താമോ ? കൊതിച്ചു ,വിഷം വാങ്ങി തിന്ന്മരിച്ചു.
രവിയേട്ടൻ പാവം പക്ഷേ നേതാവ് പിണറായി കാരണം തോൽക്കും
പോടാ
ധന്യമായ കമ്മ്യുണിസ്റ്റ് ജീവിതം. ❤
😊❤
✊❤️❤️
ജനസ്നേഹിയായ വിനയമുള്ള നേതാവ്
🙏🏻🙏🏻🙏🏻🙏🏻
നന്നായി കളിച്ചു തോറ്റു 😅
കാരണഭൂത൯ കേൾക്കുന്നുണ്ടോ ഇതൊക്കെ
Paavam..oru nalla manushyan..pakshe janathinu വേണ്ടുന്നത് kapada രാഷ്ട്രീയക്കാരെ