വഹാബി പള്ളി പാത്തിയ കഥയും. ഫർള് കട്ട കഥയുടെ മിമ ക്രി. ഇളിച്ചി കാണിക്കലും നടത്തുന്നതിനാൽ തല്ല് കിട്ടിയാൽ കിട്ടിയത് വാങ്ങി ഓടാനായിരിക്കും.ധൈര്യം പറയുന്നതു്.
ഒഹാബീ പള്ളികളിൽ നടക്കുന്നത് ജാഹിലിയാ കാലത്ത് കഅ്ബയിൽ വിഗ്രഹത്തെ ആരാധിച്ചിരുന്നത് പോലെ വലത് ഭാഗത്ത് മാത്രം രണ്ട് കയ്യും ഊരയും ചന്തിയുമുള്ള വിഗ്രഹ രൂപത്തെ ദൈവമായി ഹൃദയത്തിൽ സങ്കൽപിച്ചുള്ള ആരാധനയാണ് മുസ്ലിം പള്ളികളിൽ ولم يكن له كفوا احد ഒന്നിനോടും സങ്കൽപിക്കാൻ പറ്റാത്ത ഏകനായ അല്ലാഹുവിനെയാണ് ആരാധിക്കുന്നത്
മസ്ജിദ് ഹാദഫ് ബിൻ ഹാരിബ് മുഖയിർ അൽ ഖീലി "യുടെ പാർക്കിംഗ് കൂടാതെ ഇതേ പേരിലുള്ള ഒരു മദ്രസയും ഇതേ അറബി തന്നെ എടുത്തുകൊടുത്തതായിട്ടാണ് അറിവ് നാളെ ഒരുപക്ഷേ ഈ ബിൽഡിങ്ങിൽ ഇപ്പോൾ ഉള്ള മദ്രസയുടെ ബോർഡ് നീക്കിയേക്കാം "പള്ളി " പാർക്കിംഗ് പണം വാങ്ങി വാടകക്കു നൽകി എന്നാണ് അറിവ് കൂടുതൽ അറിവുള്ളവർ അറിയിക്കുക രണ്ടും നാദാപുരത്താണ്
വഹാബികൾക്ക് എന്ത് മറുപടിയാണ് നിങ്ങൾക്ക് തരാനുള്ളത് ? അവരുടെ ചോദ്യങ്ങൾ ഇവയാണ്. അതിനാണ് മറുപടി തരേണ്ടത്. ഇമാമീങ്ങളുടെ കിത്താബ് നോക്കിയല്ല, അല്ലാഹുവിന്റെ കിത്താബായ വിശുദ്ധ ഖുർആനിൽ നിന്നുള്ള മറുപടിയാണ് വേണ്ടത്: ചോദ്യങ്ങൾ ഇതാ പിടിചോളൂ!😂 1 ) റസൂൽ ആരോടാണ് പ്രാർത്ഥിച്ചത് ? 2 ) ജാറം ഖബറാളികൾക്ക് ജീവനുണ്ടോ ? 3) അവരോട് ഇസ്തിഗാസ നടത്തിയാൽ അവർ കേൾക്കുമോ? ഉത്തരം ചെയ്യുമോ? 4) ഇവരോട് ഇസ്തിഗാസ നടത്തിയവരെ അല്ലാഹു എന്ത് പറഞ്ഞാണ് പരിഹസിക്കുന്നത് ? ഈ ചോദ്യത്തിനുള്ള മറുപടിയാണ് വേണ്ടത്. ഇതിന്റെ മറുപടി സമസ്തയുടെ അടി വേര് പിഴുതെടുക്കുന്നതാണ്. മറുപടി പറയണമെങ്കിൽ ഖുർആൻ അർത്ഥമറിഞ്ഞ് പഠിച്ചിരിക്കണം! പക്ഷേ സമസ്ത ഉസ്താദുമാർക്ക് ഖുർആനിനെ പറ്റി ഒരു ചുക്കും അറിയാത്തത് കൊണ്ട് ഉത്തരം ഞാൻ തന്നെ പറയാം😂 1 ) റസൂൽ പ്രാർത്ഥിച്ചത് അല്ലാഹുവിനോട് മാത്രം (❤ ജിന്ന് :20❤) 2 ) ജാറം / മഖാം / ദർഗ ഖബറാളികൾക്ക് ജീവനില്ല. അവർ മരിച്ചവരാണ് (❤ നഹ്ൽ : 21❤) 3 ) അവരോട് പ്രാർത്ഥിച്ചാൽ അവർ കേൾക്കില്ല, ഉത്തരവും ചെയ്യില്ല (❤ ഫാത്വിർ : 14❤) പിന്നെ എന്തിനാണ് മണ്ടൻ ഉസ്താദുമാരേ, കേൾക്കാത്ത, ഉത്തരം തരാത്ത ജാറം ഖബറാളികളോട് ഇസ്തിഗാസ നടത്തി പരിഹാസ്യരാകുന്നത് ? മരിച്ചവരോടാണോ പ്രാർത്ഥന നടത്തേണ്ടത് ? എന്നെന്നും ജീവിച്ചിരികുന്ന ലോക രക്ഷിതാവും സർവ ശക്തനുമായ അല്ലാഹു നിങ്ങൾക്ക് പോരാ എന്നുണ്ടെങ്കിൽ നിങ്ങളുടെ മതം ഇസ്ലാമല്ല എന്ന് തീർച്ചയാണ് ! അല്ലാഹു ഒരു പാട് കഴിവുകൾ - മുഅ്ജിസത്തുകൾ - കൊടുത്ത മുൻ നബിമാരോട് പോലും റസൂൽ ഇസ്തിഗാസ നടത്തി ഇസ്തിഗാസ നടത്തി മാതൃക കാണിച്ച് തന്നിട്ടില്ല! എന്നിട്ടും, ഔലിയാക്കൾക്ക് അല്ലാഹു കൊടുത്ത കഴിവിൽ - കറാമത്തിൽ നിന്ന് - ചോദിക്കാൻ നിങ്ങളെ പഠിപ്പിച്ചതാര്? നിങ്ങളുടെ മാതൃകാ പുരുഷൻ ആരാണ്? ഏതായാലും അല്ലാഹുവിനോട് മാത്രം പ്രാർത്ഥിച്ച. പ്രാർത്ഥിക്കാൻ പറഞ്ഞ, തൗഹീദ് മുറുകെ പിടിക്കാൻ പഠിപ്പിച്ച മുത്ത് റസൂൽ അല്ലെന്ന് തീർച്ചയാണ് ! അപ്പോൾ നിങ്ങൾ പിൻപറ്റുന്നത് പിശാചിനെത്തന്നെയെന്ന് വ്യക്തം! 4) നിങ്ങൾ സുന്നികളല്ല, കാരണം സുന്നത്തിന്റെ അടിത്തറയായ തൗഹീദ് നിങ്ങൾക്കില്ല! പിന്നെ അല്ലാഹുവിന്റെ മുമ്പിൽ നിങ്ങൾ ആരാണ്? മററാരുമല്ല, വഴിപിഴച്ചവർ തന്നെ !😢 അല്ലാഹു പറഞ്ഞ് തരുന്നു: പ്രാർത്ഥന കേൾക്കാത്ത, ഖിയാമം നാൾ വരെ ഉത്തരം തരാത്ത ജാറം ഖബറാളികളോട് പ്രാർത്ഥിക്കുന്നവനേക്കാൾ വഴി പിഴച്ചവൻ ആരുണ്ട്?(❤ അഹ്ഖാഫ് :5❤) അപ്പോൾ സമസ്തയെ അല്ലാഹു വലിച്ച് കീറി തറയിലിട്ട് ചവുട്ടിക്കൂട്ടിയിരിക്കുന്നു ! ഇനി ശിക്ഷ നരകം തന്നെ ! ഖുർആൻ അജ്ഞതയാണ് നിങളെ വഴി പിഴപ്പിച്ചത്!😢 രക്ഷ വേണമെങ്കിൽ ഉടൻ ശിർക് വിടണം. തൗബ ചെയ്യണം, നേർമാർഗമായ തൗഹീദിലേക്ക് വരണം! ഖുർആൻ അർത്ഥമറിഞ്ഞ് പഠിക്കണം! സത്യം ജനത്തിന് പറഞ്ഞ് കൊടുക്കുകയും വേണം! അല്ലാഹു ഹിദായത്ത് നൽകട്ടേ. ആമീൻ
എൻറെ പൊന്നു സഹോദരാ.. ആദ്യം ഇസ്ലാം എന്തെന്ന് പഠിക്ക് ഇസ്ലാമിൻറെ തെളിവുകൾ ഖുർആനും ഹദീസും മാത്രമല്ല ഖുർആനും ഹദീസും നല്ലവണ്ണം പഠിച്ച സ്വഹാബികളും ഇമാമുകളും അവരുടെ ഇജ്മാവും കിയാസും എല്ലാം ഇസ്ലാമിലെ തെളിവാണ് അതൊന്നും അറിയാതെ എന്ത് കുന്തമാണ് നീയൊക്കെ ഇസ്ലാം പഠിച്ചത്
വൈരുദ്ധ്യങ്ങളുടെ കലവറ 📔 പരിശുദ്ധ ഖുര്‍ആനിനും തിരു സുന്നത്തിനും വിരുദ്ധമായി ആര് രംഗത്തുവന്നാലും അവര്‍ക്കു പിടിച്ചുനില്‍ക്കാന്‍ പെടാപാടു പെടേണ്ടിവരുമെന്നത് അനിഷേധ്യവസ്തുതയത്രെ. 🎭 അത്തരക്കാര്‍ പിന്നെ അഭ്യാസങ്ങളിലൂടെയാണ് മുഖം രക്ഷിക്കാറുള്ളത്. പക്ഷേ മുഖം കൂടുതല്‍ വികൃതമാവുകയാണ് ചെയ്യുന്നതെന്ന തിരിച്ചറിവിന് പോലും താമസം നേരിടുന്നു. 🚫 പിന്നീട് ഇക്കൂട്ടര്‍ അഭയം കണ്ടെത്തുന്നത് ചര്‍മ്മസൗഭാഗ്യത്തിലാണ്. അത് ആവശ്യത്തിലധികം ഉണ്ട്താനും! ദുര്‍വ്യാഖ്യാനത്തിലധിഷ്ഠിതമായി ഒരു പ്രസ്ഥാനം കെട്ടിപ്പടുക്കുക. ⛔ നേരത്തെ ചെയ്ത ദുര്‍വ്യാഖ്യാനങ്ങള്‍ ശരിയല്ലെന്ന് ഏറെക്കഴിഞ്ഞ് ബോധ്യപ്പെടുക. ആ അബദ്ധം തിരുത്താന്‍ അതിലേറെ വലിയ അബദ്ധക്കുഴിയില്‍ ചെന്ന് പതിക്കുക. 🚷 പ്രസ്ഥാനത്തിന് ബീജാവാപം നല്‍കിയ മഹാ(?) പണ്ഡിതന്മാര്‍ക്കെല്ലാം തെറ്റ് പറ്റിയെന്ന് കുമ്പസരിക്കുക. 🚩 അവരുണ്ടാക്കിയ പ്രസ്ഥാനത്തിന്റെ ആദര്‍ശങ്ങള്‍ അവര്‍ പറയുന്നത് പോലെയല്ല, അത് ഞങ്ങള്‍ വിശദീകരിക്കുന്നതുപോലെയാണെന്ന് പറയുക. ഈ വൃത്തികേടുകള്‍ മുഴുവനും സാക്ഷാല്‍ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും പിന്‍ബലത്തിലാണെന്ന് അവകാശപ്പെടുക, അത് മുഖേന വീണ്ടും ഖുര്‍ആനിനും തിരുസുന്നത്തിനും പുതിയ ദുര്‍വ്യാഖ്യാനം നല്‍കുക. 🏮 ഈ തരത്തിലുള്ള ഒരു ദുര്‍ഗതിയിലാണിന്ന് വഹാബിസം അകപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ വഹാബിസത്തിന്റെ വിഷബീജം വിത്തിട്ടിട്ടു എമ്പത് വര്‍ഷത്തോളമായല്ലോ? ❌ ഈ കാലയളവില്‍ അവര്‍ മാറ്റിപ്പറയാത്ത വല്ലതുമുണ്ടോ? വളരെ സത്യസന്ധമായൊരു നിരീക്ഷണത്തിന് നിക്ഷ്പക്ഷമതികള്‍ തയ്യാറായാല്‍ വഹാബിസത്തിന്റെ മുഖംമൂടി അഴിഞ്ഞ് വീഴുന്നതുകാണാം.
കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഇക്കൂട്ടരുടെ അവകാശ വാദങ്ങള്‍ വലിയ തമാശകളാണ്. വഹാബികള്‍ മുമ്പ് പറഞ്ഞതിന് വിരുദ്ധമായി പിന്നീട് മാറ്റിപ്പറഞ്ഞുവെന്നാരോപിക്കുമ്പോള്‍ അവര്‍ സാധാരണ പറയുന്ന മറുപടി, എന്താ ഇമാം ശാഫിഈ (റ) ധാരാളം മാറ്റിപ്പറഞ്ഞിട്ടുണ്ടല്ലോ എന്നാണ്! ഇതൊരിക്കലും ന്യായീകരണമല്ല. കാരണം, ഒരു മുജ്തഹിദായ ഇമാമ് തെളിവുകളുടെ അടിസ്ഥാനത്തില്‍ ഒരഭിപ്രായത്തില്‍ നിന്ന് മറ്റൊരഭിപ്രായത്തിലേക്ക് മാറുന്നതും, ശറഇന്റെ അടിസ്ഥാനപ്രമാണങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയാത്ത ഈ ജാഹിലുകള്‍ തോന്നിയപോലെ വളച്ചും തിരിച്ചും പറയലും ഒരുപോലെയാണോ? 💔 വഹാബികള്‍ മാറ്റിപ്പറഞ്ഞതും, വെട്ടിത്തിരുത്തിയതുമായ ഏതാനും ചില കാര്യങ്ങള്‍ അവരുടെത്തന്നെ ഉത്തരവാദപ്പെട്ട പ്രസിദ്ധീകരണങ്ങളില്‍ നിന്നെടുത്ത് വിശകലനം ചെയ്യുകയാണിവിടെ. 📝 ഒന്നും തിരുത്തിയിട്ടില്ലെന്നാണല്ലോ അവകാശവാദം. ഒരു പ്രമുഖ വഹാബി പുരോഹിതന്‍ എഴുതുന്നു: ✏ ”നദ്‌വത്തുല്‍ മുജാഹിദീന്‍ മുന്നോട്ടുവെച്ച ഒരാശയവും തിരുത്തുകയോ പിന്‍വലിക്കുകയോ വിഴുങ്ങുകയോ ചെയ്യേണ്ടി വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 💦 ഖുര്‍ആനിന്റയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ആദര്‍ശങ്ങളും നയങ്ങളും സ്വീകരിച്ചത് കാരണമാണീ മേന്മ കൈവന്നത് എന്നതില്‍ തര്‍ക്കമില്ല.” (മുജാഹിദ്, എറണാകുളം സമ്മേളന സുവനീര്‍ -പേ: 54, 2002)📖
♻ ഇതിലടങ്ങിയ സംഗതികള്‍: ⛔1. നദ്‌വത്തുല്‍ മുജാഹിദീന്‍ മുന്നോട്ടുവെച്ച ഒരാശയവും തിരുത്തേണ്ടി വന്നിട്ടില്ല. ⛔2. ഒരാശയവും പിന്‍വലിക്കേണ്ടിയും വന്നിട്ടില്ല. ⛔ 3. ഒന്നും വിഴുങ്ങേണ്ടിയും വന്നിട്ടില്ല. ⛔ 4. ഇത് സാധ്യമായത് ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും ആശയങ്ങളും നയങ്ങളും സ്വീകരിച്ചതുകൊണ്ടാണ്. 🚧 ഈ പറഞ്ഞത് എത്രത്തോളം യാഥാര്‍ത്ഥ്യമാണെന്ന് ഇനി നമുക്ക് ചിന്തിക്കാം- ഓരോ വിഷയത്തിലും മുമ്പെടുത്ത നിലപാട് എന്തായിരുന്നു വെന്നും ഇപ്പോഴത്തെ സ്ഥിതി എന്താണെന്നും പരിശുദ്ധ ഇസ്‌ലാമിന്റെ നിലപാട് എപ്രകാരമാണെന്നും. 🚏 ഇബ്‌നുതീമിയ്യ മുതല്‍ അത്തൗഹീദ് കര്‍ത്താവ് കണ്ണൂര്‍ സ്വദേശി അബ്ദുല്‍ ഖാദിര്‍ മൗലവി വരെയുള്ള സൈദ്ധാന്തിക ആചാര്യന്മാരെല്ലാം തൗഹീദിനെ റബൂബിയ്യത്ത് (രക്ഷാകര്‍തൃത്വത്തിലുള്ള ഏകത്വം), ഉലൂഹിയ്യത്ത് (ആരാധനയിലുള്ള ഏകത്വം) എന്നിങ്ങനെ രണ്ടായി വിഭജിച്ചവരായിരുന്നു. (ഈ വിഭജനം തന്നെ അടിസ്ഥാന രഹിതമാണെന്ന് വേക്കൊര്യം :ലേ:) 📝 അവരെഴുതുന്നത് കാണുക: ✏ ”നാം ഇതുവരെ തൗഹീദിനെ തൗഹീദുറുബൂബിയ്യത്ത്, തൗഹീദുല്‍ ഉലൂഹിയ്യത്ത് എന്നിങ്ങനെ രണ്ടായിട്ടാണ് വിഭജിച്ചിരുന്നത്. തൗഹീദ് പഠിപ്പിക്കാന്‍ നാം അവലംബിച്ചിരുന്ന പുസ്തകം ‘അത്തൗഹീദ്’ എന്ന അബ്ദുല്‍ ഖാദിര്‍ മൗലവി (കണ്ണൂര്‍)യുടെ പുസ്തകമായിരുന്നു. 📚 ഇന്നും അതു പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുമുണ്ട്. അതില്‍ ഇവര്‍ പറയുന്ന ഇനം പ്രത്യേകമായി നല്‍കുന്നില്ല. രണ്ടായിട്ടാണ് വിഭജിക്കുന്നത്. ജാമിഅഃ നദ്‌വിയ്യ എടവണ്ണ പ്രസിദ്ധീകരിക്കുന്ന അന്നദ്‌വ(1998)📖 📝 മാഗസിനില്‍ എഴുതുന്നു: ✏ ”ഇസ്‌ലാമിലെ തൗഹീദിന് രണ്ടു വശങ്ങളുണ്ട് (ഒന്ന്) ആരാധ്യനായിരിക്കുക എന്നതിലെ അല്ലാഹുവിന്റെ ഏകത്വം. ഇതിനെ തൗഹീദുല്‍ ഇബാദഃ അഥവാ തൗഹീതുല്‍ ഉലൂഹിയ്യഃ എന്നു വിളിക്കുന്നു. ഈ തൗഹീദാണ് ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്ന സാക്ഷ്യവാക്യത്തിന്റെ പൊരുള്‍. ഈ രംഗത്തെ ശിര്‍ക്കിനെ ഇബാദത്തിലെ ശിര്‍ക്ക് എന്ന് പറയുന്നു. (രണ്ട്) രക്ഷാകര്‍തൃത്വത്തിലെ അല്ലാഹുവിന്റെ ഏകത്വം ഇതിന് തൗഹീദു റുബൂബിയ്യഃ എന്ന് പറയുന്നു.” (അന്നദ്‌വ 1998 പേജ്126📖
നാണവും മാനവുമില്ലാത്തവർക്കെന്ത് ദീൻ വിമാനം കൂട്ടിമുട്ടാതെ പോവുന്നത് മയ്യിതാ യ സി എം നിയന്ത്രിച്ചിട്ടാണ് വിമാനം പിടിച്ചിറക്കുന്നത് സിഎം ണ് എന്ന് പറയുന്നവർക് വിശ്വസിക്കുന്നവർക്കെന്ത് ഇസ്‌ലാം കൊടുത്ത കഴിവാണെന്നന്യായകരണവും വിഡികൾ എന്നല്ലാതെന്ത് പറയാൻ
@@anasnm allahuvinde sahayam aru mugenayum lebikkam ad lebikkunnund allahuvil vishvasam ullavarkk idil shamshayam illa ella sahayavum allahu neritt alla tharunnad
ഖുർആൻ വായിച്ച് പഠിക്കണമെന്നാണ് അല്ലാഹു പറഞ്ഞത് (❤ മുഹമ്മദ് : 24❤) നമുക്ക് അറബി ഭാഷ അറിയില്ല! എന്ന് വെച്ച് അല്ലാഹുവിന്റെ സംസാരവും സന്ദേശവുമായ ഖുർആൻ മനസിലാക്കാതിരിക്കാൻ പറ്റുമോ ? ഇല്ല! അപ്പോൾ ഖുർആൻ മലയാള പരിഭാഷയുണ്ടെങ്കിലേ നമുക്ക് ഖുർആൻ മനസിലാക്കാൻ പറ്റുകയുള്ളൂ! പരിഭാഷ പാടില്ലെന്ന് പറയുന്നത് ഉസ്താദുമാരുടെ തട്ടിപ്പാണ് സക്കീർ അലീ! എന്റെ കമന്റ് വായിക്കണേ! സത്യം മനസിലാവും😂
@@AbdulRazak-fu1oeപരിഭാഷ നോക്കി ഖുർആൻ പഠിച്ചത് കൊണ്ടാണ്താങ്കൾ അല്ലാഹുവിന്റെ പേരിൽ കളവ് പറഞ്ഞത് ഖുർആനിൽ മരിച്ചവർ കേൾക്കില്ല എന്ന് പറഞ്ഞ ആയത്ത് ഒന്ന് ഇവിടെ പോസ്റ്റ് ചെയ്യുമോ ?
@@AbdulRazak-fu1oeഅമാനി മനസ്സിലാക്കിയ പോലെ ഖുർആൻ മനസ്സിലാക്കണം എന്നാണോ താങ്കൾ പറയുന്നത്.? അമാനിയുടെ ഗ്രന്ഥം നിങ്ങളുടെ എല്ലാ ഗ്രൂപ്പുകളും അംഗീകരിക്കുന്നുണ്ടോ?
നല്ലൊരു പ്രോഗ്രാം
ഏത് സാധാരണക്കാരനും തിരിയുന്ന രൂപത്തിലുള്ള അവതരണം 👌
സാധാരണക്കാർക്ക്
അറിയില്ല
ഉസ്താദുമാർ കിതാബിലുള്ളതിന് വിരുദ്ധമായി പറയുന്നത്
അന്വേഷിക്കുന്നവർക്ക്
അറിയും
@@alavipathiyil3121താങ്കൾ മുജ്തഹിദ് ആണോ?
@@alavipathiyil3121 thangal anveshich kittiya oru thett kanichu tharamo
Id paranju thangale pattichad purohidanmaran
എന്നാൽ ഇതിലെ തെറ്റ് ഒന്ന് പറയ് സഹോദര ചുഴലി എന്താ പറഞ്ഞു @@alavipathiyil3121
ഞാൻ കേട്ടതിൽ നല്ല പ്രഭാഷണം പഠിക്കാൻഉള്ളത്
❤❤❤
രണ്ടും കല്പിച്ചു സുന്നത് ജമാ അതിന്റെ പുലിക്കുട്ടികൾ കാന്ത പുരത്തിന്റെ പട്ടാളം എടവണ്ണ യിൽ അള്ളാഹു വിജയം നൽകട്ടെ
ആമീൻ
വഹാബി പള്ളി പാത്തിയ കഥയും. ഫർള് കട്ട കഥയുടെ മിമ ക്രി. ഇളിച്ചി കാണിക്കലും നടത്തുന്നതിനാൽ തല്ല് കിട്ടിയാൽ കിട്ടിയത് വാങ്ങി ഓടാനായിരിക്കും.ധൈര്യം പറയുന്നതു്.
Great speech ❤
എന്തൊരു പ്രഭാഷണം എല്ലാവർക്കും മനസ്സിലാകും ഒരുപാട് ചരിത്രം ഉണ്ട്❤
മനസിലാകാത്ത പ്രശ്നം ഇല്ല പറയുന്നത് അധിങ്കവും വുഫ്റിയത്ത് എന്നതാണ് പ്രശ്നം
Abdu Rahman
Ahankaram ozhivakki karyangal manassilakk sahodara
@@abdurahmanp1687 endan kufriyath
മഞ്ഞ കണ്ണട വെച്ച് നോക്കിയാൽ എല്ലാം മഞ്ഞയായിട്ടേഞ്ഞേ ല്ലേ കാണുവാ..@@abdurahmanp1687
Mashaa allahh
❤❤❤❤❤
,👌👍❤
ഒഹാബീ പള്ളികളിൽ നടക്കുന്നത് ജാഹിലിയാ കാലത്ത് കഅ്ബയിൽ വിഗ്രഹത്തെ ആരാധിച്ചിരുന്നത് പോലെ വലത് ഭാഗത്ത് മാത്രം രണ്ട് കയ്യും ഊരയും ചന്തിയുമുള്ള വിഗ്രഹ രൂപത്തെ ദൈവമായി ഹൃദയത്തിൽ സങ്കൽപിച്ചുള്ള ആരാധനയാണ്
മുസ്ലിം പള്ളികളിൽ
ولم يكن له كفوا احد
ഒന്നിനോടും സങ്കൽപിക്കാൻ പറ്റാത്ത ഏകനായ അല്ലാഹുവിനെയാണ് ആരാധിക്കുന്നത്
Super alhamdulillah ❤❤
❤❤❤
🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱
വഹാബികളുടെ മറവിൽ ഖുർആനിനും ഹദീസിന്നും വായടപ്പൻ മറുപടി കൊടുക്കുന്ന മഹാ പ്രതിഭകൾ
ലോകം നിയന്ത്രിക്കുന്ന താരാണ്
അത് സഘടനാപരമായ
വിഷയമാണോ ണോണോ ഓ................................ ഓ
ദജ്ജാലൂന കദ്ദാബൂന. സ്വദഖ്ത്ത യാ റസൂലല്ലാഹ്
മസ്ജിദ് ഹാദഫ് ബിൻ ഹാരിബ് മുഖയിർ അൽ ഖീലി "യുടെ പാർക്കിംഗ് കൂടാതെ ഇതേ പേരിലുള്ള ഒരു മദ്രസയും ഇതേ അറബി തന്നെ എടുത്തുകൊടുത്തതായിട്ടാണ് അറിവ് നാളെ ഒരുപക്ഷേ ഈ ബിൽഡിങ്ങിൽ ഇപ്പോൾ ഉള്ള മദ്രസയുടെ ബോർഡ് നീക്കിയേക്കാം "പള്ളി " പാർക്കിംഗ് പണം വാങ്ങി വാടകക്കു നൽകി എന്നാണ് അറിവ് കൂടുതൽ അറിവുള്ളവർ അറിയിക്കുക രണ്ടും നാദാപുരത്താണ്
സ്വർഗത്തിലേക്ക് ടിക്കറ്റ് കൊടുക്കുന്ന AP😂😂😂
നൗഷാദ് അഹ്‌സനി വെല്ലുവിളിക്കുന്നു
മുദബ്ബിറുൽ ആലം തീരുമാനമായോ
നബി SAയുടെ നിഴൽ തീരുമാനമായോ
@@alipmalipm7864മറ്റുള്ളവരെ കാഫിറക്കാൻ ലൈസൻസ് കിട്ടിയ സലഫികൾ
വഹാബികൾക്ക് എന്ത് മറുപടിയാണ് നിങ്ങൾക്ക് തരാനുള്ളത് ? അവരുടെ ചോദ്യങ്ങൾ ഇവയാണ്. അതിനാണ് മറുപടി തരേണ്ടത്. ഇമാമീങ്ങളുടെ കിത്താബ് നോക്കിയല്ല, അല്ലാഹുവിന്റെ കിത്താബായ വിശുദ്ധ ഖുർആനിൽ നിന്നുള്ള മറുപടിയാണ് വേണ്ടത്: ചോദ്യങ്ങൾ ഇതാ പിടിചോളൂ!😂
1 ) റസൂൽ ആരോടാണ് പ്രാർത്ഥിച്ചത് ?
2 ) ജാറം ഖബറാളികൾക്ക് ജീവനുണ്ടോ ?
3) അവരോട് ഇസ്തിഗാസ നടത്തിയാൽ അവർ കേൾക്കുമോ? ഉത്തരം ചെയ്യുമോ?
4) ഇവരോട് ഇസ്തിഗാസ നടത്തിയവരെ അല്ലാഹു എന്ത് പറഞ്ഞാണ് പരിഹസിക്കുന്നത് ? ഈ ചോദ്യത്തിനുള്ള മറുപടിയാണ് വേണ്ടത്. ഇതിന്റെ മറുപടി
സമസ്തയുടെ അടി വേര് പിഴുതെടുക്കുന്നതാണ്. മറുപടി പറയണമെങ്കിൽ ഖുർആൻ അർത്ഥമറിഞ്ഞ് പഠിച്ചിരിക്കണം! പക്ഷേ സമസ്ത ഉസ്താദുമാർക്ക് ഖുർആനിനെ പറ്റി ഒരു ചുക്കും അറിയാത്തത് കൊണ്ട് ഉത്തരം ഞാൻ തന്നെ പറയാം😂
1 ) റസൂൽ പ്രാർത്ഥിച്ചത് അല്ലാഹുവിനോട് മാത്രം (❤ ജിന്ന് :20❤)
2 ) ജാറം / മഖാം / ദർഗ ഖബറാളികൾക്ക് ജീവനില്ല. അവർ മരിച്ചവരാണ് (❤ നഹ്ൽ : 21❤)
3 ) അവരോട് പ്രാർത്ഥിച്ചാൽ അവർ കേൾക്കില്ല, ഉത്തരവും ചെയ്യില്ല (❤ ഫാത്വിർ : 14❤)
പിന്നെ എന്തിനാണ് മണ്ടൻ ഉസ്താദുമാരേ, കേൾക്കാത്ത, ഉത്തരം തരാത്ത ജാറം ഖബറാളികളോട് ഇസ്തിഗാസ നടത്തി പരിഹാസ്യരാകുന്നത് ? മരിച്ചവരോടാണോ പ്രാർത്ഥന നടത്തേണ്ടത് ? എന്നെന്നും ജീവിച്ചിരികുന്ന ലോക രക്ഷിതാവും സർവ ശക്തനുമായ അല്ലാഹു നിങ്ങൾക്ക് പോരാ എന്നുണ്ടെങ്കിൽ നിങ്ങളുടെ മതം ഇസ്ലാമല്ല എന്ന് തീർച്ചയാണ് !
അല്ലാഹു ഒരു പാട് കഴിവുകൾ - മുഅ്ജിസത്തുകൾ - കൊടുത്ത മുൻ നബിമാരോട് പോലും റസൂൽ ഇസ്തിഗാസ നടത്തി ഇസ്തിഗാസ നടത്തി മാതൃക കാണിച്ച് തന്നിട്ടില്ല! എന്നിട്ടും, ഔലിയാക്കൾക്ക് അല്ലാഹു കൊടുത്ത കഴിവിൽ - കറാമത്തിൽ നിന്ന് - ചോദിക്കാൻ നിങ്ങളെ പഠിപ്പിച്ചതാര്? നിങ്ങളുടെ മാതൃകാ പുരുഷൻ ആരാണ്? ഏതായാലും അല്ലാഹുവിനോട് മാത്രം പ്രാർത്ഥിച്ച. പ്രാർത്ഥിക്കാൻ പറഞ്ഞ, തൗഹീദ് മുറുകെ പിടിക്കാൻ പഠിപ്പിച്ച മുത്ത് റസൂൽ അല്ലെന്ന് തീർച്ചയാണ് ! അപ്പോൾ നിങ്ങൾ പിൻപറ്റുന്നത് പിശാചിനെത്തന്നെയെന്ന് വ്യക്തം!
4) നിങ്ങൾ സുന്നികളല്ല, കാരണം സുന്നത്തിന്റെ അടിത്തറയായ തൗഹീദ് നിങ്ങൾക്കില്ല! പിന്നെ അല്ലാഹുവിന്റെ മുമ്പിൽ നിങ്ങൾ ആരാണ്? മററാരുമല്ല, വഴിപിഴച്ചവർ തന്നെ !😢 അല്ലാഹു പറഞ്ഞ് തരുന്നു:
പ്രാർത്ഥന കേൾക്കാത്ത, ഖിയാമം നാൾ വരെ ഉത്തരം തരാത്ത ജാറം ഖബറാളികളോട് പ്രാർത്ഥിക്കുന്നവനേക്കാൾ വഴി പിഴച്ചവൻ ആരുണ്ട്?(❤ അഹ്ഖാഫ് :5❤) അപ്പോൾ സമസ്തയെ അല്ലാഹു വലിച്ച് കീറി തറയിലിട്ട് ചവുട്ടിക്കൂട്ടിയിരിക്കുന്നു ! ഇനി ശിക്ഷ നരകം തന്നെ ! ഖുർആൻ അജ്ഞതയാണ് നിങളെ വഴി പിഴപ്പിച്ചത്!😢
രക്ഷ വേണമെങ്കിൽ ഉടൻ ശിർക് വിടണം. തൗബ ചെയ്യണം, നേർമാർഗമായ തൗഹീദിലേക്ക് വരണം! ഖുർആൻ അർത്ഥമറിഞ്ഞ് പഠിക്കണം! സത്യം ജനത്തിന് പറഞ്ഞ് കൊടുക്കുകയും വേണം! അല്ലാഹു ഹിദായത്ത് നൽകട്ടേ. ആമീൻ
1Prathana allahu allathavarod nadathan ar paranju
2 maricha nebikk niskarathil salam parayunnad jeevan ullad kondan
3 marichavarkk salam parayan nebi padippichad kelkunnad kondan
@ Abdu Razak
Sahodara , Ningal ee oru paripadi nalla nanassode
Kelkkoo
Ningalyde muslimkalkkethireyulla muzhyvan aroopanangalum pinvalikkum
എൻറെ പൊന്നു സഹോദരാ..
ആദ്യം ഇസ്ലാം എന്തെന്ന് പഠിക്ക്
ഇസ്ലാമിൻറെ തെളിവുകൾ ഖുർആനും ഹദീസും മാത്രമല്ല
ഖുർആനും ഹദീസും നല്ലവണ്ണം പഠിച്ച സ്വഹാബികളും ഇമാമുകളും അവരുടെ ഇജ്മാവും കിയാസും എല്ലാം ഇസ്ലാമിലെ തെളിവാണ്
അതൊന്നും അറിയാതെ എന്ത് കുന്തമാണ് നീയൊക്കെ ഇസ്ലാം പഠിച്ചത്
നേരെ ഖുര്ഹാന്ലേക്ക് പോയ നിങ്ങൾ പിന്നെ എന്താ ഓരോ കൊല്ലത്തിലും തഔഹീത് മാറി മാറ്റി പറയുന്ന ഇപ്പോളും മുജാഹിദ് ന് വഹ്യ് ഇറങ്ങുന്നുണ്ടോ
വൈരുദ്ധ്യങ്ങളുടെ കലവറ
📔 പരിശുദ്ധ ഖുര്‍ആനിനും തിരു സുന്നത്തിനും വിരുദ്ധമായി ആര് രംഗത്തുവന്നാലും അവര്‍ക്കു പിടിച്ചുനില്‍ക്കാന്‍ പെടാപാടു പെടേണ്ടിവരുമെന്നത് അനിഷേധ്യവസ്തുതയത്രെ.
🎭 അത്തരക്കാര്‍ പിന്നെ അഭ്യാസങ്ങളിലൂടെയാണ് മുഖം രക്ഷിക്കാറുള്ളത്. പക്ഷേ മുഖം കൂടുതല്‍ വികൃതമാവുകയാണ് ചെയ്യുന്നതെന്ന തിരിച്ചറിവിന് പോലും താമസം നേരിടുന്നു.
🚫 പിന്നീട് ഇക്കൂട്ടര്‍ അഭയം കണ്ടെത്തുന്നത് ചര്‍മ്മസൗഭാഗ്യത്തിലാണ്. അത് ആവശ്യത്തിലധികം ഉണ്ട്താനും! ദുര്‍വ്യാഖ്യാനത്തിലധിഷ്ഠിതമായി ഒരു പ്രസ്ഥാനം കെട്ടിപ്പടുക്കുക.
⛔ നേരത്തെ ചെയ്ത ദുര്‍വ്യാഖ്യാനങ്ങള്‍ ശരിയല്ലെന്ന് ഏറെക്കഴിഞ്ഞ് ബോധ്യപ്പെടുക. ആ അബദ്ധം തിരുത്താന്‍ അതിലേറെ വലിയ അബദ്ധക്കുഴിയില്‍ ചെന്ന് പതിക്കുക.
🚷 പ്രസ്ഥാനത്തിന് ബീജാവാപം നല്‍കിയ മഹാ(?) പണ്ഡിതന്മാര്‍ക്കെല്ലാം തെറ്റ് പറ്റിയെന്ന് കുമ്പസരിക്കുക.
🚩 അവരുണ്ടാക്കിയ പ്രസ്ഥാനത്തിന്റെ ആദര്‍ശങ്ങള്‍ അവര്‍ പറയുന്നത് പോലെയല്ല, അത് ഞങ്ങള്‍ വിശദീകരിക്കുന്നതുപോലെയാണെന്ന് പറയുക. ഈ വൃത്തികേടുകള്‍ മുഴുവനും സാക്ഷാല്‍ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും പിന്‍ബലത്തിലാണെന്ന് അവകാശപ്പെടുക, അത് മുഖേന വീണ്ടും ഖുര്‍ആനിനും തിരുസുന്നത്തിനും പുതിയ ദുര്‍വ്യാഖ്യാനം നല്‍കുക.
🏮 ഈ തരത്തിലുള്ള ഒരു ദുര്‍ഗതിയിലാണിന്ന് വഹാബിസം അകപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ വഹാബിസത്തിന്റെ വിഷബീജം വിത്തിട്ടിട്ടു എമ്പത് വര്‍ഷത്തോളമായല്ലോ?
❌ ഈ കാലയളവില്‍ അവര്‍ മാറ്റിപ്പറയാത്ത വല്ലതുമുണ്ടോ? വളരെ സത്യസന്ധമായൊരു നിരീക്ഷണത്തിന് നിക്ഷ്പക്ഷമതികള്‍ തയ്യാറായാല്‍ വഹാബിസത്തിന്റെ മുഖംമൂടി അഴിഞ്ഞ് വീഴുന്നതുകാണാം.
കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഇക്കൂട്ടരുടെ അവകാശ വാദങ്ങള്‍ വലിയ തമാശകളാണ്.
വഹാബികള്‍ മുമ്പ് പറഞ്ഞതിന് വിരുദ്ധമായി പിന്നീട് മാറ്റിപ്പറഞ്ഞുവെന്നാരോപിക്കുമ്പോള്‍ അവര്‍ സാധാരണ പറയുന്ന മറുപടി, എന്താ
ഇമാം ശാഫിഈ (റ) ധാരാളം മാറ്റിപ്പറഞ്ഞിട്ടുണ്ടല്ലോ എന്നാണ്! ഇതൊരിക്കലും ന്യായീകരണമല്ല. കാരണം, ഒരു മുജ്തഹിദായ ഇമാമ് തെളിവുകളുടെ അടിസ്ഥാനത്തില്‍ ഒരഭിപ്രായത്തില്‍ നിന്ന് മറ്റൊരഭിപ്രായത്തിലേക്ക് മാറുന്നതും, ശറഇന്റെ അടിസ്ഥാനപ്രമാണങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയാത്ത ഈ ജാഹിലുകള്‍ തോന്നിയപോലെ വളച്ചും തിരിച്ചും പറയലും ഒരുപോലെയാണോ?
💔 വഹാബികള്‍ മാറ്റിപ്പറഞ്ഞതും, വെട്ടിത്തിരുത്തിയതുമായ ഏതാനും ചില കാര്യങ്ങള്‍ അവരുടെത്തന്നെ ഉത്തരവാദപ്പെട്ട പ്രസിദ്ധീകരണങ്ങളില്‍ നിന്നെടുത്ത് വിശകലനം ചെയ്യുകയാണിവിടെ.
📝 ഒന്നും തിരുത്തിയിട്ടില്ലെന്നാണല്ലോ അവകാശവാദം. ഒരു പ്രമുഖ വഹാബി പുരോഹിതന്‍ എഴുതുന്നു:
✏ ”നദ്‌വത്തുല്‍ മുജാഹിദീന്‍ മുന്നോട്ടുവെച്ച ഒരാശയവും തിരുത്തുകയോ പിന്‍വലിക്കുകയോ വിഴുങ്ങുകയോ ചെയ്യേണ്ടി വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
💦 ഖുര്‍ആനിന്റയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ആദര്‍ശങ്ങളും നയങ്ങളും സ്വീകരിച്ചത് കാരണമാണീ മേന്മ കൈവന്നത് എന്നതില്‍ തര്‍ക്കമില്ല.” (മുജാഹിദ്, എറണാകുളം സമ്മേളന സുവനീര്‍ -പേ: 54, 2002)📖
♻ ഇതിലടങ്ങിയ സംഗതികള്‍:
⛔1. നദ്‌വത്തുല്‍ മുജാഹിദീന്‍ മുന്നോട്ടുവെച്ച ഒരാശയവും തിരുത്തേണ്ടി വന്നിട്ടില്ല.
⛔2. ഒരാശയവും പിന്‍വലിക്കേണ്ടിയും വന്നിട്ടില്ല.
⛔ 3. ഒന്നും വിഴുങ്ങേണ്ടിയും വന്നിട്ടില്ല.
⛔ 4. ഇത് സാധ്യമായത് ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും ആശയങ്ങളും നയങ്ങളും സ്വീകരിച്ചതുകൊണ്ടാണ്.
🚧 ഈ പറഞ്ഞത് എത്രത്തോളം യാഥാര്‍ത്ഥ്യമാണെന്ന് ഇനി നമുക്ക് ചിന്തിക്കാം- ഓരോ വിഷയത്തിലും മുമ്പെടുത്ത നിലപാട് എന്തായിരുന്നു വെന്നും ഇപ്പോഴത്തെ സ്ഥിതി എന്താണെന്നും പരിശുദ്ധ ഇസ്‌ലാമിന്റെ നിലപാട് എപ്രകാരമാണെന്നും.
🚏 ഇബ്‌നുതീമിയ്യ മുതല്‍ അത്തൗഹീദ് കര്‍ത്താവ് കണ്ണൂര്‍ സ്വദേശി അബ്ദുല്‍ ഖാദിര്‍ മൗലവി വരെയുള്ള സൈദ്ധാന്തിക ആചാര്യന്മാരെല്ലാം തൗഹീദിനെ റബൂബിയ്യത്ത് (രക്ഷാകര്‍തൃത്വത്തിലുള്ള ഏകത്വം), ഉലൂഹിയ്യത്ത് (ആരാധനയിലുള്ള ഏകത്വം) എന്നിങ്ങനെ രണ്ടായി വിഭജിച്ചവരായിരുന്നു. (ഈ വിഭജനം തന്നെ അടിസ്ഥാന രഹിതമാണെന്ന് വേക്കൊര്യം :ലേ:)
📝 അവരെഴുതുന്നത് കാണുക:
✏ ”നാം ഇതുവരെ തൗഹീദിനെ തൗഹീദുറുബൂബിയ്യത്ത്, തൗഹീദുല്‍ ഉലൂഹിയ്യത്ത് എന്നിങ്ങനെ രണ്ടായിട്ടാണ് വിഭജിച്ചിരുന്നത്. തൗഹീദ് പഠിപ്പിക്കാന്‍ നാം അവലംബിച്ചിരുന്ന പുസ്തകം ‘അത്തൗഹീദ്’ എന്ന അബ്ദുല്‍ ഖാദിര്‍ മൗലവി (കണ്ണൂര്‍)യുടെ പുസ്തകമായിരുന്നു.
📚 ഇന്നും അതു പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുമുണ്ട്. അതില്‍ ഇവര്‍ പറയുന്ന ഇനം പ്രത്യേകമായി നല്‍കുന്നില്ല. രണ്ടായിട്ടാണ് വിഭജിക്കുന്നത്.
ജാമിഅഃ നദ്‌വിയ്യ എടവണ്ണ പ്രസിദ്ധീകരിക്കുന്ന അന്നദ്‌വ(1998)📖
📝 മാഗസിനില്‍ എഴുതുന്നു:
✏ ”ഇസ്‌ലാമിലെ തൗഹീദിന് രണ്ടു വശങ്ങളുണ്ട് (ഒന്ന്) ആരാധ്യനായിരിക്കുക എന്നതിലെ അല്ലാഹുവിന്റെ ഏകത്വം. ഇതിനെ തൗഹീദുല്‍ ഇബാദഃ അഥവാ തൗഹീതുല്‍ ഉലൂഹിയ്യഃ എന്നു വിളിക്കുന്നു. ഈ തൗഹീദാണ് ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്ന സാക്ഷ്യവാക്യത്തിന്റെ പൊരുള്‍. ഈ രംഗത്തെ ശിര്‍ക്കിനെ ഇബാദത്തിലെ ശിര്‍ക്ക് എന്ന് പറയുന്നു. (രണ്ട്) രക്ഷാകര്‍തൃത്വത്തിലെ അല്ലാഹുവിന്റെ ഏകത്വം ഇതിന് തൗഹീദു റുബൂബിയ്യഃ എന്ന് പറയുന്നു.” (അന്നദ്‌വ 1998 പേജ്126📖
നാണവും മാനവുമില്ലാത്തവർക്കെന്ത് ദീൻ
വിമാനം കൂട്ടിമുട്ടാതെ പോവുന്നത്
മയ്യിതാ യ സി എം നിയന്ത്രിച്ചിട്ടാണ്
വിമാനം പിടിച്ചിറക്കുന്നത്
സിഎം ണ് എന്ന് പറയുന്നവർക് വിശ്വസിക്കുന്നവർക്കെന്ത് ഇസ്‌ലാം
കൊടുത്ത കഴിവാണെന്നന്യായകരണവും
വിഡികൾ എന്നല്ലാതെന്ത് പറയാൻ
സകാഫീ നിന്റെ വായാടിത്തം നിന്നെ നരകത്തിൽ എത്തിക്കാതിരിക്കട്ടെ
നീ അല്ലാഹുവിന്റെ ദീൻ ആണ് പൊളി ക്കുന്നത്
1 ibadath allahuvinn mathram sahayam thedalo allahuvine ashayam Aru mugenayu labikkam adil ningal shirkk kandethiyad mah vidditharam
അതിൽ ജീവിച്ചിരിക്കുന്നവർക്ക് ഇളവ് ഉണ്ട് എന്നും അല്ലേ നിങ്ങളുടെ വാദം.?
സബബുകൾ എന്താണ് എന്ന് മനസ്സിലാക്കൂ ആദ്യം
@@anasnm allahuvinde sahayam aru mugenayum lebikkam ad lebikkunnund allahuvil vishvasam ullavarkk idil shamshayam illa ella sahayavum allahu neritt alla tharunnad
വായാടിത്തം കൊണ്ട് ഇസ്ലാമിനെ പൊളിക്കുന്ന നിനക്ക് അല്ലാഹുവിന്റെ വിചാരണ ഉണ്ട് എന്ന് നീ മനസ്സിലാക്കിക്കോ
Paisa വേഗം കൊടുക്ക് അതാണെ ആവസ്സ്യം.
പള്ളി ഒന്നല്ല പത്തെങ്കിലും വരണം നിങ്ങൾ എത്ര ഗ്രുപ്പാണ്
Nallavaraaya mujahidukal undavumo
Kadikkatha brandan naaya undavumo
കേട്ട് കേട്ട് മടുത്തു !
ഖുർആൻ പരിഭാഷ ഹറാം ആണ് എന്ന് ഇപ്പോൾ മനസ്സിൽ ആയോ.
ഖുർആൻ വായിച്ച് പഠിക്കണമെന്നാണ് അല്ലാഹു പറഞ്ഞത് (❤ മുഹമ്മദ് : 24❤) നമുക്ക് അറബി ഭാഷ അറിയില്ല! എന്ന് വെച്ച് അല്ലാഹുവിന്റെ സംസാരവും സന്ദേശവുമായ ഖുർആൻ മനസിലാക്കാതിരിക്കാൻ പറ്റുമോ ? ഇല്ല! അപ്പോൾ ഖുർആൻ മലയാള പരിഭാഷയുണ്ടെങ്കിലേ നമുക്ക് ഖുർആൻ മനസിലാക്കാൻ പറ്റുകയുള്ളൂ! പരിഭാഷ പാടില്ലെന്ന് പറയുന്നത് ഉസ്താദുമാരുടെ തട്ടിപ്പാണ് സക്കീർ അലീ! എന്റെ കമന്റ് വായിക്കണേ! സത്യം മനസിലാവും😂
@@AbdulRazak-fu1oeപരിഭാഷ നോക്കി ഖുർആൻ പഠിച്ചത് കൊണ്ടാണ്താങ്കൾ അല്ലാഹുവിന്റെ പേരിൽ കളവ് പറഞ്ഞത് ഖുർആനിൽ മരിച്ചവർ കേൾക്കില്ല എന്ന് പറഞ്ഞ ആയത്ത് ഒന്ന് ഇവിടെ പോസ്റ്റ് ചെയ്യുമോ ?
@@AbdulRazak-fu1oeഅമാനി മനസ്സിലാക്കിയ പോലെ ഖുർആൻ മനസ്സിലാക്കണം എന്നാണോ താങ്കൾ പറയുന്നത്.?
അമാനിയുടെ ഗ്രന്ഥം നിങ്ങളുടെ എല്ലാ ഗ്രൂപ്പുകളും അംഗീകരിക്കുന്നുണ്ടോ?
ആദ്യമായി ഖുർആൻ പരിഭാഷ ചെയ്തത് മുസ്‌ലിം അല്ലല്ലോ.
എന്ത് കൊണ്ട് നബിതങ്ങൾ പല രാജത്തേക്കും സ്വഹാബിമാരെ അയച്ചപ്പോൾ പരിഭാഷപ്പെടുത്താൻ പറഞ്ഞില്ല
Parakkal.34.duawasiyathode.assalamuAlaikkum.
Coat oori kazhukan ittu kanum.
അലിക്ക് പരിഹാസമേ അറിയൂ പരിഹാസം ജാഹിലിൻ്റെ സ്വഭാവമാണ് - ഖുർആൻ
എടവണ്ണയിൽ ഒരു സലഫി പള്ളി കൂടി വരും
അതെന്താണ് വഹാബികളിൽ വീണ്ടും പരസ്പരം കാഫിർ ആക്കുന്ന ഗ്രൂപ്പ് ഉണ്ടായോ
അപ്പോ വഹാബിഗ്രൂപ്പ് ഒന്ന് കൂടെ കൂടി
എടവണ്ണയിൽ ഒരു സലഫി പള്ളി കൂടി വരും
എങ്കിൽ വഹാബ് ഉസ്താദിന് ഒരു 10 പരിപാടി കൂടി നിങ്ങളുടെ ചിലവിൽ സംഘടിപ്പിക്കാമോ.?
10 പള്ളി കിട്ടുമല്ലോ.?
അതെന്താണ് അവിടെ വഹാബികൾ പരസ്പരം കാഫിർ ആക്കുന്ന പുതിയ ഗ്രൂപ്പ് വീണ്ടും ഉണ്ടായോ
ഇത് ഗ്രൂപ്പ് ആവും ഈച്ച വഹാബി ഗ്രൂപ്പ് ആണോ
Gropisum
@@anasnm നിലവാരമുള്ള കമാന്റ് പോസ്റ്റ് ചെയ്യൂ