കേട്ട് പ്രാർത്ഥിച്ചപ്പോൾ കൂടുതൽ അനുഗ്രഹം നേടിത്തന്ന ഗാനങ്ങൾ|

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 50

  • @beenamadhu8841
    @beenamadhu8841 15 дней назад +6

    സ്തോത്രം
    സ്തോത്രം
    എൻ്റെ മകൾക്ക് അവൾ ആഗ്രഹിക്കുന്നതുപോലെ IT ഫീൽഡിൽ ഈ നാട്ടിൽത്തന്നെ നല്ലൊരു കമ്പനിയിൽ സ്ഥിര ജോലി ശരിയാക്കിത്തരണേ. നന്ദിയും സ്തോത്രവും അർപ്പിക്കാൻ എനിക്ക് ആയുസ് നൽകി കനിയണേ. ആമേൻ❤❤❤❤❤

  • @Amalajoy-b9h
    @Amalajoy-b9h 5 дней назад +1

    കുടുംബത്തെ സമർപ്പിക്കുന്നു ഈശോയെ കാത്തുകൊള്ളണമേ

  • @MiniAsokan-qb7zt
    @MiniAsokan-qb7zt 3 дня назад

    Ante karthave aviduthe snaham mazhayay paithirangenameAmen yesuve sthrom, hallaluya🎉🎉

  • @alphonsanebu6256
    @alphonsanebu6256 8 дней назад +1

    എന്റെ ഈശോയ എന്റെ മകൻ വഴി വന്ന സാമ്പത്തിക ബാധ്യതകൾ എത്രയും പെട്ടന്ന് കെടുത്തു തീർക്കുവാൻ നീ ഒരു വഴി ഒരുക്കി തരണമേ അവനെ . ഈശോയുടെമകനാക്കി മാറ്റണമേ🙏🙏🙏🙏🙏

  • @binduprasobh7234
    @binduprasobh7234 5 дней назад +1

    ഇശോയേ അനുഗ്രഹിക്കണമേ

  • @gladiessebastian5102
    @gladiessebastian5102 5 дней назад +1

    Bless us Lord Jesus ALLELUIA Amen thank you Jesus Bless us Lord Jesus ALLELUIA Amen ❤🙏🌹🌹🌹🌹🌹🌹🙏♥️

  • @FarishaBeevi-c7g
    @FarishaBeevi-c7g 19 дней назад +1

    എൻ്റെ യേശുവേ എൻ്റെ മകൾക്ക് വിളിച്ച ജോലിക്ക് എത്രയും പെട്ടന്ന് വിളക്ക അവളെ വിളിക്കണെ കർത്താവേ കൈയ് വെടിയല്ലേ🙏🤲🤲

  • @jijojijo-rp9xt
    @jijojijo-rp9xt 18 дней назад +1

    Esoyee anugrahikkanamme ente kudumbathe aviduthe karanglil samarppikummu ammeen ammeen ammeen 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @girijasasikumar5855
    @girijasasikumar5855 Месяц назад +28

    ദൈവമെ എന്നും അങ്ങയോട് കരഞ്ഞു കൊണ്ടാഞ്ഞ് ഈ കമന്റ് ഇടുന്നത് ദൈവമെ എന്നെയും എന്റെകുടുബത്തെയും കണ്ണ തുറന്ന് ഒന്ന് നോക്കണമെ. തമ്പുരാനെ യേശു വെ ഹാലേലൂയ്യാ ആ മേർ എന്റെ മകൻ ക്യാസർ ബാധിച മകൻ അവന്റെ കുട്ടി അതിലും വലിയ മാരകമായ രോഖംകൊണ്ട് വലയുന്ന ഇന്ന് അമൃതാ ആശുപത്രിയിൽ ടെസ്റ്റിന് പോകകയാണ് അവരുടെ കൂടെയുണ്ടാക ണമെ എനിയ്ക്ക് നന്ദി പറയുവാനും അങ്ങയെ സ്തുതിക്കുവാനും എനിയ്ക്കിടയാക്കണമെ ആമേൻ

    • @vjr-lf2ym
      @vjr-lf2ym Месяц назад

      🙏🏻🙏🏻🙏🏻

    • @MaryThomas-g5n
      @MaryThomas-g5n Месяц назад

      🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻

    • @MaryThomas-g5n
      @MaryThomas-g5n Месяц назад +4

      പ്രാർത്ഥിക്കാം നിങ്ങൾക്ക് വേണ്ടി സമാധാനമായിട്ട് ഇരിക്കുക ദൈവത്തിന് അസാധ്യമായിട്ട് ഒന്നുമില്ലെന്ന് വിശ്വസിക്കുന്നു ഈ ഗാനം അവനോട് ചേർന്നിരുന്നു കേൾക്കുക മകനും കൊച്ചു മകനും വേണ്ടി ഞാൻ പ്രത്യേകം പ്രാർത്ഥിക്കാം ആത്മാർത്ഥമായി🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻

    • @SudhaSunilkumar-b6u
      @SudhaSunilkumar-b6u Месяц назад +3

      ദൈവമെ ഈ കുടുംബത്തെ കാത്തോണേ 😭🙏🙏🙏

    • @renukadevi7765
      @renukadevi7765 26 дней назад +2

      ഈശോയെ ഈ കുടുംബത്തെ രക്ഷിക്കണേ 🙏🙏🙏

  • @Jancysiby-sm9tn
    @Jancysiby-sm9tn 7 дней назад

    എൻ്റെ കർത്താവേ എനിക്ക് വണ്ടി കയറാൻ പാറയ്ക്ക് തീരുമാനം ഉണ്ടാക്കി തരണമെ അങ്ങ് നടക്കട്ടെ എന്ന് പറഞ്ഞ തത് നടന്നിടും എൻ്റെ യാചന കേൾക്കണെ

  • @jayasreesree8715
    @jayasreesree8715 22 дня назад +1

    Positive vibe undakkunna ganangal. Yesudeva anugrahikkane🙏🙏🙏

  • @Madhu-x4y1l
    @Madhu-x4y1l Месяц назад +2

    എന്റെ യേശു വേ എന്റെ അമ്മ യുടെ കുരുപ്പു മാറി പോകണം മേ... എന്റെ കുടുകാരെ പാർത്തിക്കാണമേ

  • @SandhyaShibu-w4y
    @SandhyaShibu-w4y 14 дней назад

    Amen 🙏🏻 sthothram halleluya 🙏🙏🙏🙏

  • @remashivadas5667
    @remashivadas5667 20 дней назад +1

    ആമേൻ ആമേൻ ആമേൻ

  • @SudhaSunilkumar-b6u
    @SudhaSunilkumar-b6u Месяц назад +4

    സ്തോത്രം 🙏🙏🙏

  • @jeenajames9547
    @jeenajames9547 Месяц назад +3

    Yashuve alla makkale anugrahikaname 🙏🙏🙏💕💕💕

  • @jancysanthosh3800
    @jancysanthosh3800 Месяц назад +4

    ആകുലമെല്ലാം ആനന്ദമാകും മനമേ തളരരുതെ മനമേ❤

  • @remashivadas5667
    @remashivadas5667 20 дней назад +1

    Blessing 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @emilythomas1609
    @emilythomas1609 4 дня назад

    Songanugrahamakanama

  • @LissycpkLissycpkrishna
    @LissycpkLissycpkrishna 19 дней назад

    ആമേൻ

  • @jancysanthosh3800
    @jancysanthosh3800 Месяц назад +2

    യേശുവേ നന്ദി

  • @sushmarawlo5951
    @sushmarawlo5951 18 дней назад

    🎉🎉🎉🎉🎉🎉

  • @reenareena5762
    @reenareena5762 Месяц назад +2

    Amme njangale kakanname ❤🙏🙏🙏🙏 endymolku nalla patipundakanme examil Nala markundakanme❤ 🙏🙏🙏❤🙏🙏🙏🙏 Amen 🙏 Amen 🙏 Amen 🙏 Amen 🙏 Amen 🙏❤ Amen 🙏 Amen 🙏🙏❤❤❤❤🙏🙏🙏🙏

  • @ushanayak7452
    @ushanayak7452 2 месяца назад +3

    Super super song ❤❤❤❤❤❤❤❤❤❤

  • @SudhaSunilkumar-b6u
    @SudhaSunilkumar-b6u Месяц назад +2

    ❤️❤️

  • @RadhikaRadhika-fk2tf
    @RadhikaRadhika-fk2tf Месяц назад +3

    എൻ്റെ കർത്താവ് സ്വർണ്ണ കടയിലെ പൈസയു പണയത്തിനു കൂടി 50000 രൂപക്ക് സങ്കടപെടുകയാണ് നാണ കെടുകയുമാണ് തമ്പുരാനെ എനിക്ക് ഒരു മാർഗം തരേണമേ കൈ വിടരുത് അങ്ങയി വിശ്വസിക്കുന്നു ആമേൻ🙏

  • @sushmarawlo5951
    @sushmarawlo5951 18 дней назад

    Amen

  • @Arulmani-p9h
    @Arulmani-p9h 2 месяца назад +4

    Amen🙏🏻🙏🏻🙏🏻🙏🏻jacy

  • @Meenakshi_Nair_
    @Meenakshi_Nair_ Месяц назад +1

    Supersong🙏🏻🙏🏻🙏🏻🙏🏻❤❤❤

  • @mohanvarghese
    @mohanvarghese 11 месяцев назад +5

    Karunyavanay

  • @kunjumolkunjumon-z2m
    @kunjumolkunjumon-z2m Месяц назад +1

    ❤👍

  • @RaniAlphonsa-b7u
    @RaniAlphonsa-b7u 4 дня назад

    Vibe come from heaven. OK.

  • @celeenabenny7820
    @celeenabenny7820 Месяц назад +1

    🙏🙏🙏❤️❤️❤️

  • @rageeragee1594
    @rageeragee1594 2 месяца назад +2

    .😊😊

  • @AbhishekAbhi-j4e
    @AbhishekAbhi-j4e 2 месяца назад +1

    ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @ShantammaS-d1q
    @ShantammaS-d1q 2 месяца назад +1

    ❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @GildaElizabethPeterPeter
    @GildaElizabethPeterPeter 23 дня назад +1

    🙏🙏🙏🌹🌹

  • @LillySiby-in8cu
    @LillySiby-in8cu 3 дня назад +1

    പിതാവേഅങ്ങേകൈകളിൽഎന്റെആത്മാവിനെസമർപ്പിക്കുന്നുഎന്നുപറഞ്ഞഈശോയുടെവചനത്തിൽശരണപ്പെട്ട്എന്റെമകളുടെവിദേജോലിയെപരിശുദ്ധഅമ്മവഴിഅങ്ങേയ്ക്ക്സമർപ്പിക്കുന്നുകർത്താവേകരുണതോന്നണേഅലിവുതോന്നണേ