ഉദ്ഹിയ്യത്തും ഷെയർ ചേരലും.. ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക Udhiya and joining share of sacrificial animal

Поделиться
HTML-код
  • Опубликовано: 26 сен 2024
  • Ud'hiyathum Share Cheralum... Ikkaaryangal Shredhikkuka | Udhiya and joining share of sacrificial animal... Take care of these things | ഉദ്ഹിയ്യത്ത് | ബലികർമം
    ▪️ കുടുംബാംഗങ്ങൾക്ക് വേറെ വേറെ നിർവഹിക്കാമോ? Can family members perform Udhiya seperately?
    ▪️ ഒരു ഷെയർപകുതിയാക്കി 2 പേർക്ക് എടുക്കാമോ? Can 2 people divide a share?
    ▪️ സംഘടിത ഉദ്ഹിയ്യത്തിൽ മൃഗങ്ങളെ വാങ്ങുമ്പോൾ ? When buying animals in an organized manner?
    ▪️ സ്ത്രീകൾക്കും ഉദ്ഹിയ്യത്ത്? Udhiyyat for women too?
    ▪️ ദരിദ്രരായ മാതാപിതാക്കൾക്ക് ഉദ്ഹിയത്തിനുള്ള തുക മക്കളിൽ നിന്ന് സ്വീകരിക്കാമോ? Can poor parents accept Udhiya money from their children?
    ▪️ ഉദ്ഹിയ്യത്തിന് പകരം സാധുക്കളെ സഹായിച്ചുകൂടെ? Can't we help the poor instead of performing Udhiya?
    #udhiya #udhiyyat #islamicspeechmalayalam #malayalam #malayalamhadees #eiduladha #islamikaprabashanam
    Hussain Salafi latest speech | Malayalam Islamic speech | latest Islamic speech in malayalam | ഹുസൈൻ സലഫി | Islamika Prabashanangal | ഇസ്ലാമിക പ്രഭാഷണങ്ങൾ | Islamika Prabashanam ഇസ്ലാമിക പ്രഭാഷണങ്ങൾ
    Subscribe to our channel and don't forget to click on the bell icon, to get notifications when we upload new videos to our channel..
    ✳️ "ഹുസൈൻ സലഫിയുടെ പുതിയ പ്രഭാഷണങ്ങളും ഖുതുബകളും ലഭിക്കാൻ താഴെയുള്ള ലിങ്കിൽ ജോയിൻ ചെയ്യുക"
    ✳️ Follow this link to join Whatsapp Group
    chat.whatsapp....
    Path of Guidance
    - ഇസ്ലാം (Islam)
    - സലഫി (Salafi)
    - ഖുര്‍ആന്‍ (Quran)
    - സുന്നത്ത് (Sunnah)
    - ഇസ്ലാമിക പ്രഭാഷണം (Islamic lecture)
    - ഇസ്ലാമിക ജ്ഞാനം (Islamic knowledge)
    - ഇസ്ലാമിക ഉപദേശം (Islamic teachings)
    - ഇസ്ലാമിക പ്രവചനം (Islamic sermon)
    - മുസ്ലിം ജീവിതം (Muslim lifestyle)
    - മുസ്ലിം സമൂഹം (Muslim community)
    - മുസ്ലിം വിശ്വാസങ്ങള്‍ (Muslim beliefs)
    - മുസ്ലിം മനോഹരങ്ങള്‍ (Muslim values)
    - ഇസ്ലാമിക ചരിത്രം (Islamic history)
    - ഇസ്ലാമിക പഠനങ്ങള്‍ (Islamic studies)
    - ഇസ്ലാമിക പുസ്തകങ്ങള്‍ (Islamic books)
    - ഇസ്ലാമിക സംസാരികള്‍ (Islamic resources)

Комментарии • 52

  • @usmankoyapmkusman8731
    @usmankoyapmkusman8731 Год назад +3

    ما شاء الله
    സന്ദർഭത്തിനനുസരിച്ച ഉൽബോധനം
    بارك لله فيك

  • @nazeerpadiyil3447
    @nazeerpadiyil3447 Год назад +4

    ദുആ ചെയ്യാൻ വസിയത്ത് ചെയ്യുന്നു ഇന്ഷാ അല്ലാഹ്

  • @shajichengazhathu1176
    @shajichengazhathu1176 Год назад +13

    അൽഹംദുലില്ലാഹ് നല്ല വിവരണം

  • @Usmupkm
    @Usmupkm Год назад +2

    وعليكم السلام ورحمة الله وبركاته
    جزاكم الله خيراً كثيرا

  • @raseemkh3586
    @raseemkh3586 Год назад +2

    الحمدالله ماشاءالله الله اىبر 💖good good 👍

  • @kareemvallam8821
    @kareemvallam8821 Год назад +2

    Jazakallah khair

  • @abdulkareemabdulkhader7453
    @abdulkareemabdulkhader7453 Год назад

    അൽഹംദുലില്ലാഹ് കുടുതൽ മനസിലാക്കാൻ സാധിച്ചു അല്ലാഹു താങ്കളെ അനുഗ്രഹിക്കുമാറാകട്ടെ ameen

  • @HidayathHalban
    @HidayathHalban Год назад +4

    ആമീൻ

  • @haseena9801
    @haseena9801 Год назад +1

    Barakallahu feekum

  • @nizarameeran1700
    @nizarameeran1700 Год назад +1

    നല്ല വിവരണം

  • @nz791
    @nz791 Год назад +2

    Ameen

  • @kajahussain6978
    @kajahussain6978 Год назад +1

    Alhamthulillah 🙏🙏🙏

  • @sabeerassabeeras2785
    @sabeerassabeeras2785 Год назад +1

    അൽഹംദുലില്ലാഹ്

  • @اشرف-ج2ت
    @اشرف-ج2ت Год назад +1

    الحمدلله

  • @chikoosnazar8356
    @chikoosnazar8356 Год назад +3

    Vappichikki vendi dua cheyyanne

  • @noushadcmcm8838
    @noushadcmcm8838 3 месяца назад

    برك الله فيكم

  • @shabnafasal8387
    @shabnafasal8387 Год назад +1

    👍👍

  • @rafimuhdmuhd2230
    @rafimuhdmuhd2230 Год назад

    വളരെ. നല്ല അറിവുകൾ. 👍👍👍

  • @mohammedshuaibofficial
    @mohammedshuaibofficial Год назад +2

    وَعَلَيْكُمُ السَّلَامْ وَرَحْمَةُ اللهِ وَبَرَكاتُهُ‎🤝

  • @sulfikerumar1496
    @sulfikerumar1496 3 месяца назад

    ഷെയർ ചേർന്നവർക്ക് എത്രയാണ് മാംസത്തിൽ അവകാശം ?

  • @aliaskar7921
    @aliaskar7921 Год назад +3

    ഒരു കുടുംബത്തിലെ രണ്ടുപേർ ചേർന്ന് ഒരു ഷെയർ കൂടാൻ പറ്റുമോ ?

  • @ahamadkutty5243
    @ahamadkutty5243 Год назад

    بسم الله الله اكبر ,اللهم تقبل مني كما تقبلت من ابراهيم خليلك، اللهم منك واليك اللهم تقبل منا വുളൂഹയ്യത്ത് അറുക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന
    ഇടതു ഭാഗത്തേക്ക് കിടത്തണം, വലതു കാലു കൊണ്ട് ചവിട്ടാം, മറ വേണം

  • @kabafathumrahman1322
    @kabafathumrahman1322 Год назад +2

    🤝அஸ்ஸலாமு அலைக்கும்
    வா ரஹ்மத் அல்லாஹ்
    வா பரக்காத் 🤝

  • @T_k_Zeenath
    @T_k_Zeenath 3 месяца назад

    Ameen

  • @haroonm924
    @haroonm924 Год назад +1

    Israfakum.

  • @shameemapt6068
    @shameemapt6068 Год назад +4

    മരണപ്പെട്ട മാതാപിതാക്കൾക്ക് വേണ്ടി ഉളുഹിയത്തിൽ പങ്കുചേരാമോ??

    • @trueseaker332
      @trueseaker332 Год назад +1

      അവർ ജീവിച്ചിരിക്കുമ്പോൾ അതിന് നിയ്യത്താക്കുകയും എന്നാൽ അവർക്ക് അതു നിറവേറ്റാൻ കഴിയുന്നതിനു മുൻപ് മരണപെടുകയും ചെയ്താൽ ആ നേർച്ച മക്കൾക്ക് വീട്ടാം.

  • @hashimonessakutty3144
    @hashimonessakutty3144 3 месяца назад

    അസ്സലാമു അലൈക്കും ഉസ്താദിനോട് ഒരു സംശയം ചോദിക്കുകയാണ് മരണപ്പെട്ടവരുടെ പേരിൽ ഓ ളുഹ്യാ അർക്കാമോ

  • @fareed7749
    @fareed7749 Год назад +1

    USTAHADEE CHETIYA doubt INDE

  • @yakoobabaz7913
    @yakoobabaz7913 Год назад +1

    Eyyil kuranhaal pattumo,eg.randdal,anjaal pattumo

  • @muneeramuneera3219
    @muneeramuneera3219 Год назад +7

    കുട്ടികൾ ഇല്ലാത്ത ഫാമിലി ക്‌ കുട്ടികളെ ദത്തു എടുക്കണം എന്ന് ആഗ്രഹിക്കുന്ന ഫാമിലി ആണ് ഞാൻ.. ആൺകുട്ടിയെ ദത് എടുക്കണം എന്നാണ് ആഗ്രഹം. നല്ല കുഞ്ഞുങ്ങൾ എവിടെ ങ്കിലും ഉണ്ടെങ്കിൽ പറയണേ.... ഒറ്റ പെടൽ ഇല്ലാതാകാൻ അതിലൂടെ സാധിക്കുമല്ലോ...

    • @HussainSalafipage
      @HussainSalafipage  Год назад

      ruclips.net/video/CEK_WFPxVrg/видео.html

    • @HussainSalafipage
      @HussainSalafipage  Год назад

      ഈ വിഷയം നന്നായി പഠിക്കണം

    • @HussainSalafipage
      @HussainSalafipage  Год назад +1

      മുകളിൽ പോസ്റ്റിയ ലിങ്കിലുള്ള ക്ലാസ് കേൾക്കുക

    • @muneeramuneera3219
      @muneeramuneera3219 Год назад +1

      @@HussainSalafipage ഈ വീഡിയോ ഞാൻ കേട്ടിട്ടുണ്ട്. നിയമങ്ങൾ അറിയാം.എന്നാലും ഒറ്റപെട്ടു ജീവിക്കുന്നത് തടയാൻ പറ്റുമല്ലോ... വീട്ടിൽ ആളുണ്ടാകും. സന്തോഷം കിട്ടും. അത്ര മാത്രം ആഗ്രഹം ഒള്ളു. സ്വന്തം കുട്ടികൾ ആവില്ല. അറിയാം... ഒന്ന് മുണ്ടി പറഞ്ഞു ഇരിക്കാൻ, ടെൻഷൻ മറച്ചു പിടിക്കാൻ ഒക്കെ പറ്റുമ്മല്ലോ... ഒറ്റപെട്ടു ജീവിക്കുമ്പോൾ അത് ഭയങ്കര മനപ്രയാസം ആണ്. എങ്ങനെ കുട്ടികളെ കിട്ടും എന്നൊന്നും ഇൻക്കറിയില്ല...

    • @jahirhussain6264
      @jahirhussain6264 Год назад +1

      ​@@muneeramuneera3219 സെരിയാണ് സഹോദരി,,, ദത്തു കുട്ടികൾ സ്വന്തം ആകില്ലെങ്കിലും സ്നേഹമെന്ന തണൽ വിരിക്കുമ്പോൾ ഏത് മനസ്സും ആ തണലിൽ സ്വന്തമാകും ഇന്ഷാ അല്ലാഹ്!!!അനുഭവം

  • @Farhan-ck7sc
    @Farhan-ck7sc Год назад +1

    Evakthi nagavum medium mrikamoo

  • @sheejasidhik2723
    @sheejasidhik2723 Год назад +1

    ഉതുകിയത് കൊടുത്ത ആൾ ആ മാംസം അതിന്റ ഒരു പങ്ക് അവൻ എടുക്കാമോ ആ പങ്ക് എന്താണ് ചെയ്യേണ്ടത്

    • @trueseaker332
      @trueseaker332 Год назад +3

      തീർച്ചയായും... അവർ അതിൽ നിന്ന് ഭക്ഷിക്കുകയും കുടുംബങ്ങൾക്കും സാധുക്കൾക്കും അയൽവാസികൾക്കും നൽകുകയും ചെയ്യുക.

  • @MrymSuana
    @MrymSuana Год назад +1

    Uppayum ummayum 3makkalu familyum 6aal angane 8aal koodi onnine arakkaan pattumo

  • @Observers.
    @Observers. Год назад +1

    ഈ സമയത്ത് മുടിക്ക് മെഹന്ദി ഇടാൻ പറ്റുമോ

  • @nafeessakk6258
    @nafeessakk6258 Год назад +1

    Assalamu alaikum
    പീപ്പിൾ ഫൗണ്ടേഷൻ പോലുളളതിലേക്ക്ഉള്ഹിയ്യത്ത്ഷെയറുകൾഅയക്കുന്നതിന്റെവധിഎന്താണ്

  • @alfamanathala8019
    @alfamanathala8019 Год назад +3

    ആറു പോത്തുകൾക്ക് ഈക്വൽ വില നിശ്ചയിച്ച്...... ഒരാളിൽ നിന്നുമാണ് പോത്തിനെ പർച്ചേസ് ചെയ്യുന്നത് ... അങ്ങനെയെങ്കിൽ.. ആറു പോത്തിന് 42 പേരായിരിക്കും ഷെയറിൽ ഉണ്ടാവുക.... അപ്പോൾ പോത്തുകളെ ഇന്ന ഇന്ന ആൾക്ക് എന്ന് പറഞ്ഞ് വേർതിരിക്കേണ്ടതുണ്ടോ...... വേർതിരിവ് നടത്തിയിട്ടില്ല എങ്കിൽ ഷെയർ ചേർന്നവന്റെ ഉരു ഏതാണ് എന്ന് തിരിച്ചറിയാതെ പോവുകയും തന്റെ ഉരുവിൽ നിന്ന് ഭക്ഷിക്കുന്ന ആ ഒരു സുന്നത്ത് നഷ്ടപ്പെടുകയും ചെയ്യുമല്ലോ... അതിനെക്കുറിച്ച് ഒന്നു വിശദമാക്കാമോ....

  • @shaheemem1173
    @shaheemem1173 Год назад

    അൽഹംദുലില്ലാഹ്

  • @sheenaahuck9140
    @sheenaahuck9140 Год назад +1

    Alhamdhulillah

  • @safiyaali6463
    @safiyaali6463 Год назад +2

    Appol nagam eppozhaa murikkuga?

  • @fathimamarjana1960
    @fathimamarjana1960 Год назад

    Kadam ullavark cheyan pettumo