#18: Learn Kannada through Malayalam

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 64

  • @ManjusLife
    @ManjusLife 4 года назад +5

    കേട്ട ഞങ്ങൾക്കും കുറച്ച് വട്ടായി ! പക്ഷേ താങ്കൾ ചെയ്യുന്നത് ഒരു വലിയ കാര്യമാണ്! മറ്റു ഭാഷ കളെയും സംസ്കാരത്തെയും ബഹുമാനിക്കാൻ നാം ശീലിക്കണം! എല്ലാ ഭാഷകൾക്കും സംസ്കാരങ്ങൾക്കും അതതിന്റെതായ സൗന്ദര്യം ഉണ്ട്! നമുക്ക് അതറിയാത്തത് നമ്മുടെ അറിവില്ലായ്മ കൊണ്ടാണ്! Let us learn to respect others! After all, we all are like different flowers in the same garden!

  • @elsyjames9777
    @elsyjames9777 Год назад +3

    എനിക്കിപ്പോൾ മലയാളം ഇംഗ്ലീഷ് തമിഴ് ഹിന്ദി kannada telugu ഇത്രയും ഭാഷ എഴുതാനും വായിക്കാനും പഠിച്ചു 👍👍👍👍👍

    • @Bangalore_Malayali
      @Bangalore_Malayali  Год назад

      ഇനി നമുക്ക് സംസാരിക്കാനും കൂടി പഠിക്കാം 😊

  • @LondonSavaariWorld
    @LondonSavaariWorld 4 года назад +1

    നന്നായിട്ടുണ്ട് ട്ടോ, അങ്ങിനെ കന്നഡയ്ക്കും, അതിനപ്പുറവുമുള്ള കുറെ കാര്യങ്ങൾ മനസ്സിലായി, നന്ദി ട്ടോ..

  • @edu-arabtips4455
    @edu-arabtips4455 4 года назад +1

    Masha allah
    Adipoli cls nannyitt thanne avathrichu

  • @AnnapoornisCreations
    @AnnapoornisCreations 4 года назад +1

    Nimma class attent maditare thumba vishayagalu gothakuthe 🙏

  • @SafnasKitchenMagic
    @SafnasKitchenMagic 4 года назад +1

    Ithu kollam..njan padichu
    Live

  • @midhunv2478
    @midhunv2478 2 года назад

    👍👌

  • @UnnikrishnanK-w7o
    @UnnikrishnanK-w7o 4 месяца назад

    I like all videos

  • @chinchumurali6824
    @chinchumurali6824 2 года назад

    Yes l respect all language..like ur videos ...tq sir...I nannage kannada kaliyake ishtta. Super Class sir..

  • @LinKher20
    @LinKher20 4 года назад +2

    വളരെ ഉപകാരപ്രദമായ ക്ലാസ്സ് ആയിരുന്നു.

  • @bccorner
    @bccorner 4 года назад +1

    Bro class kolaatto...very useful 👍good presentation 😀👍

  • @SimplyCooking2020
    @SimplyCooking2020 4 года назад +1

    very informative. loved your presentation.

  • @MuttatheMulla
    @MuttatheMulla 4 года назад +1

    Good information..... Keep going ...

  • @BABILMAGICS
    @BABILMAGICS 4 года назад +2

    Good information

  • @aiswaryavadakkutte4465
    @aiswaryavadakkutte4465 Год назад

    enappa,enamma valare cute aytanu enik thonnitullath. tamil il oke kettitund ithpole......💛

  • @hannazworld6272
    @hannazworld6272 4 года назад +1

    Very informative video 😊😊

  • @alkamreesmedia6964
    @alkamreesmedia6964 4 года назад +1

    എനില്ല..പടച്ചോനേ enik ake confusion...
    Ithu kure thavn kttu m,ezuthiyum,paranhin,padikkanam
    ....thanks for sharing

  • @SoumyaRohith
    @SoumyaRohith 4 года назад +1

    ഞങ്ങളെ കന്നഡ experts ആക്കിയേ അടങ്ങു അല്ലെ

  • @NOORABLALIFE
    @NOORABLALIFE 4 года назад +1

    കന്നഡയിൽ ഒരു വാക്ക് എങ്കിലും പഠിക്കാൻ സഹായിച്ചതിന് thank you

  • @pravithav1388
    @pravithav1388 2 года назад

    Nice class

  • @raghavanmmoothimoola324
    @raghavanmmoothimoola324 Год назад

    Good

  • @WorldofSimi
    @WorldofSimi 4 года назад +1

    Very nice 👍🏻

  • @rakhithedreamer
    @rakhithedreamer 4 года назад +1

    Kannada...... ❤️

  • @bakirbaki1842
    @bakirbaki1842 2 года назад

    Present,past,future tensukalil mrigangaleyum pakshikaleyum kurichulla vaakyangal enghane varum ennathinte kurich vedio cheyyaamo..😍😍

  • @ReshmisDreamsWorld
    @ReshmisDreamsWorld 4 года назад +1

    Nannayittundu kurachu manassilayi

  • @hasnarayees513
    @hasnarayees513 4 года назад +1

    Banglore Nannayittund kannada class . pne enikoru doubt und ninna hesarenu. ath paranjal enaguthe. Enagalla parayuu. entha parayaathathenn enoo nanage gothilla. pne video enth kond ishtapettunn vechaal ishtapettu athrathanne....you r correct ella baashakaleyum respect cheyyanam. thats true. once more telling nice teaching brother.keep going.. all the best..

  • @Annatravelworld
    @Annatravelworld 4 года назад +2

    കന്നഡ ക്ലാസ്സ്‌ നല്ല ഇന്ററെസ്റ്റിംഗ്‌ ആയിട്ടുണ്ട്

  • @RASDiariesFillandDrive
    @RASDiariesFillandDrive 4 года назад +2

    നന്നായിട്ടുണ്ട് 👍kannada പഠിക്കാൻ ഇനി വേറെ സ്ഥലം നോക്കണ്ട 👌

  • @കേരളവീഡിയോ
    @കേരളവീഡിയോ 4 года назад +2

    സിംഹമേ ഒരു കന്നട മൂവി കാണാൻ ആഗ്രഹം തോന്നുന്നു സത്യം ആണ് സാർ 😃

  • @spbcdg4163
    @spbcdg4163 2 года назад +1

    നിങ്ങളെ ക്ലാസ്സ്‌ ആണ് എനിക്ക് കൂടുതൽ മനസ്സിലാകുന്നത്

  • @LondonSavaariWorld
    @LondonSavaariWorld 4 года назад +1

    First

  • @AmmuTipTalks
    @AmmuTipTalks 4 года назад +2

    പ്രസന്റ്റ് സാർ ഞാൻ ഒരുക്ലാസ് പോലും കട്ട് ചെയ്യാറില്ല

  • @mollystanly4017
    @mollystanly4017 2 года назад +1

    Sir നു eshtu ഭാഷാ അറിയാം

  • @3RCraftPlanet
    @3RCraftPlanet 4 года назад +1

    ക്ലാസിലേക്കു ഞാനും കേറി 😄👌

  • @Fabi1988
    @Fabi1988 4 года назад +1

    ഇന്നത്തെ ക്ലാസിലും ഞാൻ പ്രെസന്റ് ആണ്. ആരാണ് മലയാളത്തെ തായ്തികെട്ടിയ ആ മന്ദബുദ്ധി

  • @vineeshbabaji4593
    @vineeshbabaji4593 2 года назад

    Sir enikku kurachu samsayam undu 17num18num edayil class unfayirunno

  • @Aryasworldkingini
    @Aryasworldkingini 4 года назад +2

    ഏനിതു? ഏനില്ല 😂
    എനിക്ക് ഇപ്പോൾ ഏനായിത്തു 🤔
    ഏനാകില്ല 😣
    സർ ഇന്നത്തെ ക്ലാസ്സ് ശ്രദ്ധിച്ചിരുന്നു
    നന്നായിട്ടു പഠിപ്പിച്ചു
    എല്ലാം മനസിലായി
    അപ്പോൾ അടുത്ത ക്ലാസ്സിൽ കാണാം
    Tata🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️

  • @Karinjunni
    @Karinjunni 4 года назад +1

    Presenteeee

  • @bijumaniyanparambil7806
    @bijumaniyanparambil7806 3 года назад +1

    ക്ലാസ്സ് ഈയിടെ ആണ് ഞാൻ കയറിയത്
    18 ക്ലാസ്സ് വരെ ആയി
    ഒരു സംശയം
    ഒരു കടയിൽ നിന്നും സാധനങ്ങൾ വാങ്ങിയാൽ അവസാനം എത്ര രൂപ ആയി എന്നതിന് എന്താണ് പറയുക.
    250gm എന്നതിന് എന്താണ് പറയുക.

    • @Bangalore_Malayali
      @Bangalore_Malayali  3 года назад

      "എഷ്ട്ടു" എന്നാണ് എത്ര എന്ന് പറയുന്നത്. "ആയിത്തു" എന്നുവെച്ചാൽ ആയി എന്നും. So, എത്രയായി എന്നുചോദിക്കാൻ 'എഷ്ടായിത്തു?' എന്നുവേണം പറയാൻ.
      ഇന്നൂറ ഐവത്തു എന്നാണ് 250 നെ പറയുന്നത്. ഗ്രാം, ഗ്രാം തന്നെ. (കന്നഡ സീരീസിലെ രണ്ടാമത്തെ വീഡിയോ എണ്ണാൻ പഠിപ്പിക്കുന്നതാണ്. അതിൽ numbers നെ പറ്റി പറയുന്നുണ്ട്.)

    • @bijumaniyanparambil7806
      @bijumaniyanparambil7806 3 года назад +1

      @@Bangalore_Malayali നമ്പേഴ്സ് എഴുതി എടുത്തിട്ടുണ്ട്.
      കാൽ കിലോയിന് മറ്റെന്തിലും വാക്ക് ഉണ്ടോ എന്നാണ് ഉദ്ധേശിച്ചത് '

    • @Bangalore_Malayali
      @Bangalore_Malayali  3 года назад +1

      Ok. കാൽ കിലോക്ക് 'കാൽ കിലോ' എന്നുതന്നെയാണ് പറയുന്നത്.
      കാൽകിലോ - കാൽകിലോ
      അർദ്ധ കിലോ - അരക്കിലോ
      മുക്കാൽകിലോ - മുക്കാൽ കിലോ
      ഒന്തു കിലോ - ഒരു കിലോ
      ഒന്തുകാൽ - ഒന്നേകാൽ
      ഒന്തുവരെ - ഒന്നര
      ഒന്തുമുക്കാൽ - ഒന്നേമുക്കാൽ
      എരഡു - രണ്ട്
      എരഡു കാൽ - രണ്ടേകാൽ
      എരഡു വരെ - രണ്ടര
      ........
      പിന്നെ അങ്ങനെയങ്ങനെ പോകും.
      (ഇതിൽ കാൽ, മുക്കാൽ എന്നിവക്ക് കാലു, മുക്കാലു എന്നാണ് ഒറ്റക്ക് പറയുമ്പോൾ പറയേണ്ടത്. ഉദാഹരണത്തിന് എത്ര മണിയായി എന്ന ചോദ്യത്തിന് രണ്ടേമുക്കാൽ ആണെങ്കിൽ എരഡു മുക്കാൽ എന്നല്ല, എരഡു മുക്കാലു എന്നു വേണം പറയാൻ. എന്നാൽ മറ്റുള്ള വാക്കുകളുടെ ഒപ്പം ഉപയോഗിക്കുമ്പോൾ ചേർത്തുപറയാം. ഉദാഹരണത്തിന് എരഡു മുക്കാൽകിലോ. അവിടെ എരഡു മുക്കാലു കിലോ എന്നു പറയേണ്ടതില്ല.)
      Hope you understood.

  • @JeesBeautyTips
    @JeesBeautyTips 4 года назад +1

    Eano nanaga gothilla....nanage eanu gothu.....eanu thonthare..eanu samachara...... njanum padichu uu.....

  • @3kidswonderland
    @3kidswonderland 4 года назад +1

    Kannada ariyillenkilum iganathe kurachu vakkukal padikkan patti

    • @3kidswonderland
      @3kidswonderland 4 года назад +1

      Ellam bhashayeyum njagal respect cheyyunnu sir

  • @aksheyye
    @aksheyye 4 года назад +1

    Endutta all ith: ath pinne parayanno singam alle singam

  • @45042421
    @45042421 Год назад

    ഞാൻ ഈ long video മുഴുവനും കണ്ടു കേട്ടോ..

  • @mehandilover9577
    @mehandilover9577 4 года назад +1

    Kannada padichu

  • @Ashisanisha
    @Ashisanisha Год назад

    Sir ജോലിയെ കുറിച്ചുള്ള ചോദ്യങ്ങളും parayamo🙏🙏🙏

  • @hamdelight2454
    @hamdelight2454 4 года назад +2

    Enu samachaaraa?..njn IPO kannada padich oru vazhikaakum🤣

  • @CHEFwithJILSI
    @CHEFwithJILSI 4 года назад +1

    ഞാൻ ഇംപോസിഷൻ എഴുതാൻ പോവ്വാണെ . ഇത് മനസ്സിലാക്കാൻ മൂന്ന് ന്നാലും ക്ലാസ് വേണ്ടി വരും മാശേ.
    ഇതാ പറയുന്നത് absent ആവരുതെന്ന്.

  • @thankalavanyamg2129
    @thankalavanyamg2129 2 месяца назад

    ഇഷ്ടപ്പെടാതിരിക്കാൻ കാരണമൊന്നുമില്ലല്ലോ

  • @Malayali_____._____._____90s
    @Malayali_____._____._____90s 4 года назад +1

    Nammude kannada padanam eenu aakuthe eenum aakalla😂

  • @RajeshwariR-z5d
    @RajeshwariR-z5d 8 месяцев назад

    ചോദ്യങ്ങളും അതിനുള്ള ഉത്തരവും പറയുക

  • @aneeshthomas3287
    @aneeshthomas3287 2 года назад

    ഏനാഗി ദേ എന്നൊരു വാക്കുണ്ടോ എവിടെയോ കേട്ടതുപോലെ

    • @Bangalore_Malayali
      @Bangalore_Malayali  2 года назад

      Yes. അങ്ങനെയൊരു വാക്കും ഉണ്ട്. ഏനായിത്തു എന്നുവെച്ചാൽ എന്തുപറ്റി, ഏനാഗിദെ എന്നുവെച്ചാൽ എന്താണ് പറ്റിയത്/സംഭവിച്ചത്. ഒരെണ്ണം simple past, മറ്റേത് present perfect. അതാണ് വ്യത്യാസം.

  • @rajankadukkodu9909
    @rajankadukkodu9909 3 года назад

    VERY DISTURBING THIS ADS

  • @raishaanu925
    @raishaanu925 4 года назад +2

    Nice