ruclips.net/video/_O72VCXZcBo/видео.html BASIC ELECTRNONIC VIDEO ruclips.net/video/tbkFEOA3g6o/видео.html BASIC ELECTRONIC VIDEO 6 ruclips.net/video/dHDWpYQ8WSM/видео.html ELECTRICAL WIRING TUTORIAL ruclips.net/video/RP9OeEOjX-Q/видео.html HOW TO TEST COMPONENTS ruclips.net/video/WS42yXiLU70/видео.html MPPT CHARGE CONTROLLER THEORY ruclips.net/video/UdpuwLBs-jg/видео.html MAKE YOURSELF A TABLET STAND FOR ONLINE STUDENTS ruclips.net/video/mU9drtFWWNg/видео.html WHAT IS AN INDUCTOR WHY IT HAS BEEN USED ruclips.net/video/V05gyuAKZzw/видео.html SMPS CIRCUIT DEGSIGN AND THEORY
Sir Diac ഉപയോഗിച്ച് triac trigger ചെയ്യുമ്പോൾ load voltage waveform, fan full speed position il potentiometer വച്ചാലും diac triggering voltage nu ശേഷം ഉള്ളതല്ലേ കിട്ടൂ. അതുപോലെ maximum Power supply reduction waveform peak position വരേയല്ലെ control കിട്ടുന്നുള്ളൂ. അതായത് Full Speed എന്നത് full sine wave il നിന്നും 30v (diac triggering voltage level) വരെ ഉള്ള ഭാഗം cut ആയല്ലെ output കിട്ടൂ. അതുപോലെ മിനിമം സ്പീഡ് ഇല് waveform nte 90 degree വരെയല്ലെ cut cheyyan പറ്റൂ?
സോളാർ പാനലിൽ നിന്നും MPPT യുടെ സംരക്ഷണത്തിനായി MOV WITH FUSE ഉപയോഗിച്ചുള്ള LIGHTNING പ്രൊട്ടക്ഷൻ എങ്ങിനെ ഒന്ന് വിവരിക്കാമോ ....ഫ്യൂസ് AMP ,MOV VALUE ഇതൊക്കെ അറിയണമെന്നുണ്ട് ...
V I Characteristics of diac, V I Characteristics of triack innu lab chaiiathe Lab attend kashtapadukande reoug record sign thannu..... Jenmethum kittaatha experiment.
ഒരു സർക്യൂട്ടിൽ Mov Parallel ആയി Conect ചെയുമ്പോൾ over voltage വരുമ്പോൾ ഇത് PC B യിലെക്കും" Movയിലെക്കും ഒരേ പോലെ ഒഴുകുകയില്ലേ. റെക്ടി ഫെയർ സർക്യൂട്ടിൽ CA PCITER PARALLELകൊടുകുമ്പോൾ Voltage കപ്പ സിറ്ററിലെക്കും സരകുട്ടിലെ കും ഒരേ പോലെ ഒഴുകുമല്ലോ.അതു പോലെ എന്തുകൊണ്ടണ് , movക്ക് അപ്പുറത്തെ ക്ക് overചാർജ് ഒഴുകത്തത്
എനിക്കൊരു സംശയം.. ഈ mov കംപ്ലയിന്റ് ആയാൽ മൾട്ടിമീറ്ററിൽ കന്റീനറ്റി കാണിക്കും അപ്പോൾ നമ്മുടെ ഉപകാരണങ്ങളെ അതു ബാധിക്കില്ലേ mov ഷോർട് ആയാൽ അതു കത്തിപോകുമോ? ന്യൂട്രൽ വഴി കറന്റ് പാസ്സ് ആകുമോ????
Sir, എന്റെ കയ്യിലുളള 18voltന്റെ (190 ma 4watt) induction cocker fan) ഫാൻ 12volt 1.4 Amp’s ഉളള power supply യിൽ കൊടുത്തപ്പോൾ കത്തിപ്പോയി. അതെന്താണ് കാരണം..? Current കൂടിയതാണോ? ആണെങ്കിൽ എങ്ങനെയാണ് current കുറക്കുക..?
MOV we can't check just believe the datasheet. With multimeter it is open only other wise u need to give more than breakdown voltage. Multimeter has only 9 v battery
ruclips.net/video/_O72VCXZcBo/видео.html BASIC ELECTRNONIC VIDEO
ruclips.net/video/tbkFEOA3g6o/видео.html BASIC ELECTRONIC VIDEO 6
ruclips.net/video/dHDWpYQ8WSM/видео.html ELECTRICAL WIRING TUTORIAL
ruclips.net/video/RP9OeEOjX-Q/видео.html HOW TO TEST COMPONENTS
ruclips.net/video/WS42yXiLU70/видео.html MPPT CHARGE CONTROLLER THEORY
ruclips.net/video/UdpuwLBs-jg/видео.html MAKE YOURSELF A TABLET STAND FOR ONLINE STUDENTS
ruclips.net/video/mU9drtFWWNg/видео.html WHAT IS AN INDUCTOR WHY IT HAS BEEN USED
ruclips.net/video/V05gyuAKZzw/видео.html SMPS CIRCUIT DEGSIGN AND THEORY
ഓരോ ക്ലാസും വളരെ നല്ലത് 👍നന്ദി സർ 🙏🙏🙏🙏🙏
Nice.. clasa . thanks... mov കണ്ടിട്ടുണ്ട് but working അറിയില്ലായിരുന്നു .... വളരെ നന്ദി സർ....
Highly valuable information.
Beautiful explanation. Thanks Sir
വളരെ ഉപയോഗ പ്രദമായ ക്ലാസ്സ്. നന്ദി
very good Explanation thank you
Sir
Diac ഉപയോഗിച്ച് triac trigger ചെയ്യുമ്പോൾ load voltage waveform, fan full speed position il potentiometer വച്ചാലും diac triggering voltage nu ശേഷം ഉള്ളതല്ലേ കിട്ടൂ.
അതുപോലെ maximum Power supply reduction waveform peak position വരേയല്ലെ control കിട്ടുന്നുള്ളൂ.
അതായത്
Full Speed എന്നത് full sine wave il നിന്നും 30v (diac triggering voltage level) വരെ ഉള്ള ഭാഗം cut ആയല്ലെ output കിട്ടൂ.
അതുപോലെ മിനിമം സ്പീഡ് ഇല് waveform nte 90 degree വരെയല്ലെ cut cheyyan പറ്റൂ?
Supr dup
നല്ല അവതരണം തന്നെയാണല്ലോ ഉള്ളത് ആളെ കൊന്നിട്ട് അകത്തു കടക്കുന്ന ഡയലോഗ് കൊള്ളാം
good video
സോളാർ പാനലിൽ നിന്നും MPPT യുടെ സംരക്ഷണത്തിനായി MOV WITH FUSE ഉപയോഗിച്ചുള്ള LIGHTNING പ്രൊട്ടക്ഷൻ എങ്ങിനെ ഒന്ന് വിവരിക്കാമോ ....ഫ്യൂസ് AMP ,MOV VALUE ഇതൊക്കെ അറിയണമെന്നുണ്ട് ...
Steblizer transformer rewind cheithu amply.....r .....nu..upayokikkan pattumo ...
.
Video Good anu
Kurachu koodi simple ayi parayenu engil better ayane parayunnathil speed kooduthal anu
Dear mr Saneeshsar,
ഭവനങ്ങളിൽ TV. കുത്തുന്ന plug point -ൽ ഇത് ഏത് അളവ് ആണംഘടിപ്പിക്കേണ്ടത്.
Tv usually wont take much current if it is 150 w current 150/ 230 v only normal 5 amp( lowest) is enough
V I Characteristics of diac, V I Characteristics of triack innu lab chaiiathe Lab attend kashtapadukande reoug record sign thannu.....
Jenmethum kittaatha experiment.
Easy experimnt..
Good explanation
Good teaching
അപ്പോൾ diacil reverse biasil diode orennam damage aaville... reverse break down aavumbol...
No because in series we have resistance if no resistance it will damage
MOV-14D391K Pakaramaayi MOV-10D391K upayokikkaamo
Mov is metal oxide varistor
Means is a variable resister to voltage.
Very good..Sir.. Thank you
👍👍👍
Good class
വളരെ നന്ദി, സർ 5v, 7v, 9v led ബൾബുകളിൽ ഉപയോഗിക്കേണ്ടത് ഏതളവിലുള്ള mov കളാണ്?
Low voltage dc yil nirbandamilla
Sir mov എങ്ങനെയാണ് led DOB fit ചെയ്യുക
Conect directly on 230v with a fuse
Super
കൊള്ളാം ചേട്ടാ pwoli ക്ലാസ്സ്
ഒരു സർക്യൂട്ടിൽ Mov Parallel ആയി Conect ചെയുമ്പോൾ over voltage വരുമ്പോൾ ഇത് PC B യിലെക്കും" Movയിലെക്കും ഒരേ പോലെ ഒഴുകുകയില്ലേ. റെക്ടി ഫെയർ സർക്യൂട്ടിൽ CA PCITER PARALLELകൊടുകുമ്പോൾ Voltage കപ്പ സിറ്ററിലെക്കും സരകുട്ടിലെ കും ഒരേ പോലെ ഒഴുകുമല്ലോ.അതു പോലെ എന്തുകൊണ്ടണ് , movക്ക് അപ്പുറത്തെ ക്ക് overചാർജ് ഒഴുകത്തത്
Mov become a short for a short period during over voltage
Movill Phase pointum Neuter Pointum Connect chayunudo? OR only Phase ?
Yes we can connect. line to eart h also.
Good class...
Nice class
Good information thanks.
MOV 1kv 103. ഇങ്ങനെ അടയാളപ്പെടുത്തുന്നതിൽ.(103 കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?sir
1kv 1000ampere (short period)
@@saneeshelectronica9293 👍🌷🌷
നന്ദി സനീഷ് വീഡിയോ നന്നായി
Sir .crystalline Ulrich out video cheyyamo
Very good tutorial bro❤️
Pinnea diac enganea check cheyya
👌
🌷🌷🌷👍👍👍🌷
ട്രായകി നെ കുറിച്ചു് ഒരു വീഡിയോ ചെയ്യമോ thanks sir.
Sure
Sir, അപ്പോൾ ഒരു MOV ഉം ഫ്യൂസും ഉപയോഗിച്ചാൽ അത് ഷോർട്ട് സർക്യൂട്ട് പ്രൊട്ടക്ഷനു വേണ്ടി ഉപയോഗിക്കാൻ പറ്റുമോ 🙄🙄
illa over voltage protectionu upayogikkam
Normal aayi ഉപയോഗിക്കുന്ന mov nte voltage എത്ര
270v
@@saneeshelectronica9293 270 v വരെ പോകുന്നതിനു കുഴപ്പമില്ല
@@sbmalayalamcreations 270is peak voltage 270/1.414 vare pokam
എനിക്കൊരു സംശയം.. ഈ mov കംപ്ലയിന്റ് ആയാൽ മൾട്ടിമീറ്ററിൽ കന്റീനറ്റി കാണിക്കും അപ്പോൾ നമ്മുടെ ഉപകാരണങ്ങളെ അതു ബാധിക്കില്ലേ mov ഷോർട് ആയാൽ അതു കത്തിപോകുമോ? ന്യൂട്രൽ വഴി കറന്റ് പാസ്സ് ആകുമോ????
Short ayal fuse pokum
@@saneeshelectronica9293 thank you sir🥰
good Thank you sir
ഈ കൊംബൊനെന്റ് എങ്ങിനെ ടെസ്റ്റ് ചെയ്യാ എന്നും കൂടി ഉല്പെദുതമ്മയിരുന്നു
Thank u sir
Mov എന്താണ് നല്ലതാണ്
Hello sir current(amps) എങ്ങനെയാണ് കുറക്കുക..?
Sir,
എന്റെ കയ്യിലുളള 18voltന്റെ (190 ma 4watt) induction cocker fan) ഫാൻ 12volt 1.4 Amp’s ഉളള power supply യിൽ കൊടുത്തപ്പോൾ കത്തിപ്പോയി.
അതെന്താണ് കാരണം..?
Current കൂടിയതാണോ?
ആണെങ്കിൽ എങ്ങനെയാണ് current കുറക്കുക..?
Voltage kuravu koduthal current kooduthal edukkum . Eppozhum 18v or more kodukkanam . But for resistive load we can give less voltage.
SANEESH ELECTRONICA current കുറക്കാൻ കഴിയുമോ?
ഒരു video ചെയ്യാമോ
Oru equipment nu venda power athu edukkum volt x current Anu power voltage kurachal motor/ fan enniva current kootti same power maintain cheyyum
SANEESH ELECTRONICA tanks sir ❤️❤️❤️
Thanks sir
Sir, your vedio is not viewed.Only lecture can be heard.
Try again
Thanks
സർ ic കുറിച്ച് ഒരു വിശദമായ വീഡിയോ ചെയ്യാമോ
IC oronnun Oro purpose Anu general ayi cheyyam ennallathe .particular purpose paranjal aa IC cheyyam
oru mov enganea check chaith value kandeatham
MOV we can't check just believe the datasheet. With multimeter it is open only other wise u need to give more than breakdown voltage. Multimeter has only 9 v battery
NTC എന്താണ്
Negative temp coefficient . Resistance reduces with temperature
20 020 5ampr trans....r valuppam unde..
❤️❤️❤️❤️❤️❤️
ZOV and MOV same aano?
Metal oxide / zinc oxide varistor
സാർ ചെറിയമാർക്കർ ഉപയോഗിക്കുക നന്ദി
Thanks for the feed back i have stopped writing . nowadays screen recording only
Diac onnum മനസിലായില്ല sir mov manasilayi
It is just like zener diode but work on AC
@@saneeshelectronica9293 oru particular voltage undenkile ith conduct cheyyathullo?
@@sajithss3476 for start conduction yes then it will conduct fast
Triac
220 vlt. ...300volt