ഉടമ്പടിവഴി മാതാവ് എന്റെ കുടുംബത്തിൽ സംരക്ഷണകവചം തീർത്തിരിക്കുകയാണ്.

Поделиться
HTML-код
  • Опубликовано: 26 сен 2024
  • Description
    Prayer Assurance!!!!!
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Комментарии • 22

  • @reenadadu2033
    @reenadadu2033 8 часов назад +6

    അമ്മ മാതാവേ,സഹോദരി ചി८തയുടെ കാൽ ഒാപ്പറേഷനുള്ള സാമ്പത്തിക० തന്ന് ഞങ്ങളെ രക്ഷിക്കേണമേ,ആമേൻ.❤❤❤

  • @reenadadu2033
    @reenadadu2033 8 часов назад +5

    അമ്മ മാതാവേ,Krishna prasad മകന് മാനസാന്തര० നൽകിക്കൊണ്ട്അരുതാത്ത ബന്ധത്തിൽ നിന്ന് വൈഷ്ണവി മകളെ രക്ഷിക്കേണമേ,ആമേൻ.❤❤❤

  • @vijayasreebiju2275
    @vijayasreebiju2275 2 часа назад +3

    അമ്മേ മാതാവേ എൻ്റെ കുഞ്ഞ ഗർഭിണിയാണ് ഇന്നലെ Scanning ചെയ്തപ്പോൾ കുഞ്ഞ് tubeൽ ആണെന്നും കുഞ്ഞയ്ക്ക് ആപത്താണെന്നും നേരെ SAT ലേക്ക് പോകാൻ പറഞ്ഞു. ഇന്ന് കുഞ്ഞ SATലേക്ക് പോവുകയാണ് മാതാവേ കുഞ്ഞയ്ക്കും കുഞ്ഞുവാവയ്ക്കും ഒരാപത്തും വരുത്തരുതേ അമ്മേ🙏2 പേർക്കും ഒരു കുഴപ്പവുമില്ല ആരോഗ്യവാരാണ് എന്ന് പറയേണമേ അമ്മേ🙏 കൈവിടരുതേ മാതാവേ🙏

  • @oommenthomas570
    @oommenthomas570 6 минут назад +1

    Amma mathave ente job il enikku oru uyarcha tharaname..kashtapadukalku oru meaning tharaname..

  • @sugandhiarumugham6322
    @sugandhiarumugham6322 Час назад +1

    പരിശുദ്ധ മാതാവേ അമ്മേ എന്റെ കൊച്ചു മോൻ ഉണ്ണികുട്ടൻ ശ്വാസം മുട്ടായി icu ലാണ് അവന് സൗഖ്യം നൽകി സുഖപ്പെടുത്തണമേ അവനെ room യിലോട്ട് Shift ചെയ്യണേ അവൻ സുഖമായിരിക്കാൻ അമ്മ മാതാവിനോടുo തിരുകുമാരനോടും പ്രാർത്ഥിക്കുന്നു ആമേൻ

  • @elikuttyjohnson5731
    @elikuttyjohnson5731 2 часа назад +1

    Amme Kripasanam amme... Oct 26 nu ezuthan pokunna OET amme...entea kazivil onnum nadakila natha..ammea examinu pokubol kudeyudakane..kayividalea .2times ezuthi fail aaya oet amme kudeyudakanee...mathveee.....agrahichaplacil kunjugalumay pokkan pattanea..ammeeee kudhubamay vannolam ammeeeee..

  • @stephenbinu1528
    @stephenbinu1528 2 часа назад +1

    ആമേൻ 🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anntom3545
    @anntom3545 4 часа назад +1

    Ammae mathavae ngalkuvendi apeshikename 🙏🙏🙏

  • @NeethuBaburaj-x5u
    @NeethuBaburaj-x5u Час назад

    എന്റെ അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എത്രെയും പെട്ടെന്ന്എന്നെ ഉയർത്തണമേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @josephpanakal9920
    @josephpanakal9920 Час назад

    ❤❤❤ സങ്കീർത്തനങ്ങൾ 115:13-14 കർത്താവിൻറെ ഭക്തന്മാരെ ,ചെറിയവരെയും വലിയവരെയും അവിടുന്ന് അനുഗ്രഹിക്കും, കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ നിങ്ങളെയും നിങ്ങളുടെ മക്കളെയും❤❤❤

  • @ashakamal7007
    @ashakamal7007 32 минуты назад

    അമ്മേ എൻ്റെ കുടുംബത്തെ അമ്മയുടെ നീല അങ്കിയിൽ പോതിഞ്ഞ് കാക്കണേ

  • @joshuacj6404
    @joshuacj6404 11 минут назад

    Ammamathave enik nalloru bavnam nalki anugrahikaname🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @നാട്യാഞ്ജലിനൃത്തവിദ്യാലയം

    എന്റെ അമ്മേ മാതാവേ എനിക്ക് ഈ മാസം തന്നെ ഒരു ഗവണ്മെന്റ് ജോലി തന്ന് അനുഗ്രഹിക്കണേ അമ്മേ മാതാവേ 🙏

  • @Krish250483
    @Krish250483 Час назад

    മാതാവേ, എന്റെ മകൾക്ക് വേണ്ടി അപേക്ഷിക്കേണമേ, ഒരു കോടി സ്തുതി 🙏

  • @sreekala9038
    @sreekala9038 54 минуты назад

    Amma ente appa e kudumbathe reshicha ente Amma kkum appaykkum kodanu kodiii Nanni aradhana amen Jesus Amen ave ave ave Maria ❤❤❤🕯🛐🙏🙏🙏🌹🌹🌹✨😘😘😘😘😘🙏😔

  • @sethulakshmi4561
    @sethulakshmi4561 3 часа назад

    Amme krpasanam mathave njangaludemel karunayundakane eine kudumbathe samarppikunnu mathave makkalkku vivekam budhiyum kodukkane 🙏 ♥️

  • @stefinpiousstefinpious8793
    @stefinpiousstefinpious8793 Час назад

    Ente amme krepasanam prasadhavara maathave ente ee eliya niyogangal ok njan angayude munpake samarppikkukayanu.Ente amme krepasanam prasadhavara maathave ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.

  • @3Jcreation582
    @3Jcreation582 Час назад

    അമ്മ മാതാവേ അമ്മയുടെ സംരക്ഷണം എനിക്കും എന്റെ കുടുംബത്തിനും നൽകി അനുഗ്രഹിക്കണമേ 🙏🙏

  • @aneeshps8917
    @aneeshps8917 42 минуты назад

    Amma mathave ente achante Tb disease vegam sugapeduthaname🙏

  • @Sophyadroston
    @Sophyadroston 4 часа назад

    Amma mathave help to buy a new house with a luxury car without any loan or borrowing. Ave Maria ❤

  • @abdulnasarnasar9806
    @abdulnasarnasar9806 Час назад

    ❤😢❤😢❤😢