ഈ വീഡിയോ കണ്ടപ്പോൾ കലാലയ ജീവിതത്തിൻറെ ഓർമകളിലേക്ക് വീണ്ടും മനസ്സിനെ കൊണ്ടുപോയി. ശരിക്കും വളരെ നന്നായിട്ടുണ്ട്. അതുപോലെ തന്നെ അതിൽ എഡിറ്റ് ചെയ്തിട്ടുള്ള പാട്ടും വളരെ മനോഹരം. സൂപ്പർ .
തിരിച്ചു കിട്ടാത്ത കലാലയ ജീവിതം എത്ര സുന്ദരമായി രുന്നു. ഈ വീഡിയോ കണ്ടപ്പോൾ വല്ലാത്തൊരു വിഷമം. ഒന്നുകൂടി ചക്കാ ലക്കൽ സ്കൂളിന്റെ പടിവാ തിലിൽ കൂട്ടുകാരുമൊത്ത് കളിയും ചിരിയുമായ് യൂണിഫോം ഇട്ട് ക്ലാസ് ബഞ്ചിൽ ഇരിക്കാനൊരു മോഹം 🌷
ഈ പാട്ടിന്റെ ഫീൽ ഒന്ന് വേറെ തന്നെയാ, കേൾക്കാൻ വീണ്ടും വീണ്ടും തോന്നുന്ന പാട്ട്...കലാലയ ഓർമകളിൽ ഈ പാട്ട് എപ്പോഴും മുന്നിൽ ഉണ്ടാകും...ഓർമകൾക്ക് എന്തൊരു ജീവനാണ്, ഒരിക്കലും തിരിച്ചു കിട്ടാത്ത ജീവിതം അതാണ് കലാലയ ജീവിതം, ആ സമയത്ത് നമ്മൾ അറിഞ്ഞിരുന്നില്ല ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട കാലത്തിലൂടെയാണ് നാം കടന്ന് പോകുന്നതെന്ന്.... തിരിച്ചു വരുമോ അതുപോലൊരു കാലം കിട്ടില്ല എന്നറിയാം, ഓർക്കുമ്പോൾ വിഷമം വരുന്നു 😔
ഓർമ്മകൾ എത്ര മേൽ ചാരം മൂടി കിടന്നാലും ഇങ്ങനത്തെ vedios okke കാണുമ്പോൾ വർഷങ്ങൾ എത്രയോ വേഗത്തിൽ പിന്നിലേക്ക് ഓടുന്നു... ഒരിക്കലും തിരിച്ചു കിട്ടാത്ത നിഷ്കളങ്കമായ ബാല്യത്തിന്റെ ഓർമ്മലേക്ക്.... താങ്ക്സ് dear.... ❤️

ഞാൻഅടിച്ചസ്കൂൾഎനിക്ക്ഒരുപാട്ഇഷ്ടം മാണ് 🥰🥰🥰😘😘😘ഇനിയും പഠിക്കാൻപൂതിയാകുന്നു 😭😭😭
adipoli 👍💐
❤
Wow superb video ..amazing music and editing..😍😍😍
ഈ പാട്ടിന്റെ ഫീൽ ഒന്ന് വേറെ തന്നെയാ, കേൾക്കാൻ വീണ്ടും വീണ്ടും തോന്നുന്ന പാട്ട്...കലാലയ ഓർമകളിൽ ഈ പാട്ട് എപ്പോഴും മുന്നിൽ ഉണ്ടാകും...ഓർമകൾക്ക് എന്തൊരു ജീവനാണ്, ഒരിക്കലും തിരിച്ചു കിട്ടാത്ത ജീവിതം അതാണ് കലാലയ ജീവിതം, ആ സമയത്ത് നമ്മൾ അറിഞ്ഞിരുന്നില്ല ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട കാലത്തിലൂടെയാണ് നാം കടന്ന് പോകുന്നതെന്ന്.... തിരിച്ചു വരുമോ അതുപോലൊരു കാലം കിട്ടില്ല എന്നറിയാം, ഓർക്കുമ്പോൾ വിഷമം വരുന്നു 😔
👍
👍👍👍😍
ഓർമ്മകൾ എത്ര മേൽ ചാരം മൂടി കിടന്നാലും ഇങ്ങനത്തെ vedios okke കാണുമ്പോൾ വർഷങ്ങൾ എത്രയോ വേഗത്തിൽ പിന്നിലേക്ക് ഓടുന്നു... ഒരിക്കലും തിരിച്ചു കിട്ടാത്ത നിഷ്കളങ്കമായ ബാല്യത്തിന്റെ ഓർമ്മലേക്ക്.... താങ്ക്സ് dear.... ❤️
Aa background song oru great feel aayirunnu..super video
നമ്മൾ പഠിച്ച സ്കൂൾ കാണുമ്പോൾ പഴയ മധുരിക്കുന്ന ഓർമ്മകൾ ഉണ്ടാവും
Mashaallah
Good video ❤️ 💞🥰
😍😍😍