രണ്ട് കെഎസ്ആർടിസി ഡ്രൈവർമാരെ എത്രയും പെട്ടെന്ന് പിരിച്ചുവിടുക...... മരണം തൊട്ടുമുന്നില്ലാണെന്ന് അവർക്കറിയാം എന്നിട്ട് പോലും കുരുടന്മാരെ പോലെയാണ് വണ്ടികൾ ഓടിച്ചത്....
വളവുകളിൽ ഹോൺ അടിക്കാൻ മിക്ക ഡ്രൈവർമാരും വളരെ പിശുക്കാരാണ്. ഈ പ്രവണത മാറ്റിയെ പറ്റൂ. ഏതെങ്കിലും ഒരു ബസ്സുകാരൻ ഹോൺ അടിച്ചിരുന്നെങ്കിൽ വലിയ ഈ അപകടം ഒഴിവാക്കാമായിരുന്നു.
ഡ്രൈവർമാർക്ക് അറിയില്ലേ വീതിയില്ലാത്ത റോഡിൽ ഇത്രയ്ക്ക് സ്പീഡിൽ പോകാൻ പറ്റില്ല എന്ന് അതും ഇത്രയും മഴ ഒക്കെ ഉള്ള കാലാവസ്ഥയിൽ
മോശം കാലാവസ്ഥയിൽ നിയന്ത്രണമില്ലാതെയുള്ള ഓട്ടം ഇതുപോലെയുള്ള അപകടം വിളിച്ചു വരുത്തും.
എന്താടോ ബസൊക്കെ കടലാസ് കൊണ്ടാണോ ഉണ്ടാക്കുന്നത് പൊടിഞ്ഞ് പോകുന്നതു കണ്ട് പേടിയാകുന്നല്ലോ 😅
Fiber ann man
രണ്ട് കെഎസ്ആർടിസി ഡ്രൈവർമാരെ എത്രയും പെട്ടെന്ന് പിരിച്ചുവിടുക...... മരണം തൊട്ടുമുന്നില്ലാണെന്ന് അവർക്കറിയാം എന്നിട്ട് പോലും കുരുടന്മാരെ പോലെയാണ് വണ്ടികൾ ഓടിച്ചത്....
MVD: ഞാനൊന്നും കാണുന്നുമില്ല കേൾക്കുന്നുമില്ല..
ഡ്രൈവർമാർക്ക് ഒന്നും നഷ്ടപെടാൻ ഒന്നുമില്ല.. നഷ്ടം പൊതുജനങ്ങൾക്ക്
This road is better than New York .
തലയ്ക്ക് വെളിവു ഇല്ലത്തവനെ ഒക്കെ പിടിച്ച് ഡ്രൈവർ ആക്കിയാൽ ഇങ്ങനെ ഇരിക്കും
ഇതിൽ ആകെ 1 ബസിനാണല്ലോ നേരെ ചൊവ്വേ പറ്റു അതിനിടയിൽ മുടിഞ്ഞ സ്പീടും
നല്ല വീതിയുള്ള റോഡാണ്. കാമറയുടെ ആംഗിൾ മൂലമാണ് വീതി കുറവാണ് എന്ന് തോന്നുന്നത്
കഷ്ട്ടം 😢
കഞ്ചനടിച്ചമഞ്ഞ ബസിലെ ഡ്രൈവർക്ക് എന്ത്... Safty
വളവുകളിൽ ഹോൺ അടിക്കാൻ മിക്ക ഡ്രൈവർമാരും വളരെ പിശുക്കാരാണ്. ഈ പ്രവണത മാറ്റിയെ പറ്റൂ. ഏതെങ്കിലും ഒരു ബസ്സുകാരൻ ഹോൺ അടിച്ചിരുന്നെങ്കിൽ വലിയ ഈ അപകടം ഒഴിവാക്കാമായിരുന്നു.
ആവിശ്യമില്ലാതെ ഹോൺ അടിക്കുകയും ചെയ്യും
Naatil ingame oru accident aadhyma aayitta🥺
Ithonum genesh Kumar sir kananille ksrtc vanal matikodukka athupoleyavaranadhu thattiyal insurance polumkittilla mikavandikalkum testum insurance onumilla
ഇവൻ മാർക്ക് 🙆♂️
ആശ്വാസം
വലിയകുഴപ്പമില്ലാത്തതിൽ
Apakadangalude perumazha yavugayanoo roadinu veethi kuravallee 2 busum speedil ayirunnoo
😢😢
നല്ല സ്‌പെടു ആണ് K S R T C ബസ്കൾക്കു
ചുവന്ന ബസിന്റെ ഡ്രൈവർ ചത്തിരുന്നെങ്കിൽ നന്നായിരുന്നേനെ
Etu odikunavr oke mandanmar ahno, cheriya road il ethrem speed😮
Valavil.oavar.speedukal
Niyamam.allavarkum.orupoalea
Lisansu.azhuthy.kalayuka
M.v.d
Ara paranjathu valaray idungiya road anu ennu onni podappa poy noku road inu veethi ondonnnu
Aana pappadamayi mariyennu thonnunnu😊
ithra cheriya road il randu perum ithra fast ayitano odikunathe 🫡
One Nere parado……….Mone
Geneshantay bussum riyass marumontay chinna roadum😂😂😂😂
Ksrtc Pappadam bus😂
BRAKE OMBAN ALLA