റംസാൻ നോമ്പും എന്റെ ചിന്തകളും

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 209

  • @mohammedkodakkattil7099
    @mohammedkodakkattil7099 4 года назад +21

    നന്നായി വിശകലനം ചെയ്തു
    കേട്ടപ്പോൾ എല്ലാ മതങ്ങളോടും സ്നേഹവും ആദരവും തോന്നി.
    വളരെ നന്നായിട്ടുണ്ട്
    നന്ദി നമസ്ക്കാരം

  • @aabdulrahman8719
    @aabdulrahman8719 4 года назад +79

    സഹോദരിയെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ

    • @AmiAmi-zx7nk
      @AmiAmi-zx7nk 4 года назад

      A Abdul rahman Aameen ruclips.net/video/EVoHwmNtI0Y/видео.html

    • @najeelas66
      @najeelas66 4 года назад

      ആമീൻ

  • @renjithrahool76
    @renjithrahool76 4 года назад +36

    Very nice talk.... greetings

  • @lukmanulhakkeem760
    @lukmanulhakkeem760 4 года назад +8

    നൻമ മനസിലാക്കിയുള്ള പ്രിയ സഹോദരിയുടെ ഈ വാക്കുകൾ ഇനത്തെ ഇന്ത്യൻ സാഹചര്യങ്ങിൽ അത്യാനന്ദംപകർന്നു,,,, നമ്മുടെ രാജ്യത്തിന്റെ മതേതരത്വം തകരില്ല, അഭിനന്ദനങ്ങൾ

  • @basheer1023
    @basheer1023 4 года назад +30

    വളരെ ശരിയാണ് 2:34 ഈ കരുത്താണ് അവരുടെ വിജയം

  • @gurudevandevan8462
    @gurudevandevan8462 4 года назад +8

    സത്യം ! നോയമ്പ് തരുന്ന മാനസിക ധൈര്യം അപാരം ,

  • @haneefacellonics7239
    @haneefacellonics7239 4 года назад +71

    നോമ്പ് ശരീരത്തിൻ്റെ മാത്രമല്ല ,ആത്മാവിൻ്റെ സംസ്കരണം കൂടിയാണ്

    • @AmiAmi-zx7nk
      @AmiAmi-zx7nk 4 года назад

      Haneefa Cellonics live ruclips.net/video/EVoHwmNtI0Y/видео.html

  • @kasimkp1379
    @kasimkp1379 Год назад +1

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @shaji1985
    @shaji1985 4 года назад +11

    മതങ്ങളെ നല്ല രീതിയിൽ മനസിലാക്കിയതിൽ സന്തോഷം.ആരോഗ്യമുള്ള ദീർഘായ സ്നേര്ന്ന്.

  • @നേരിന്റെപക്ഷം-ധ5ള

    സഹോദരി നന്നായി സംസാരിക്കുന്നു.... നന്‍മകള്‍ നേരുന്നു... 🌹🌹

  • @malamakkavu
    @malamakkavu 4 года назад +20

    നാം ഒരാൾക്ക് ഒരു സമ്മാനം വാങ്ങുമ്പാൾ ആർക്ക് വേണ്ടി വാങ്ങുന്നുവോ അവർക്ക് ഇഷ്ടപ്പെടുന്നതാണ് വാങ്ങുക.
    ദൈവത്തിന് ഇഷ്ടപ്പെട്ട രീതിയിലാണ് , ദൈവം കൽപ്പിച്ച രീതിയിലാണ് ദൈവത്തെ ആരാധിക്കേണ്ടത്.

  • @basheertanoor7879
    @basheertanoor7879 4 года назад

    മതങ്ങളിലൂടെ ഇനിയും വരിക സഹോദരി ശുദ്ധിയുടെ വിഷയം അനുഷ്ട്ടാന്തങ്ങളുടെ ഭക്ഷണത്തിന്റെ വസ്ത്രത്തിന്റെ എല്ലാമെല്ലാമായ വിഷയങ്ങളുമായി വരൂ അഭിനന്ദനങ്ങൾ

  • @rasheedkv1353
    @rasheedkv1353 4 года назад +39

    ലക്കും ദീനുക്കും വലിയ ദീൻ

    • @badarudheenkk350
      @badarudheenkk350 4 года назад +4

      സുഹൃത്തേ 'വലിയ' അല്ല
      വ ലിയ ആണ്.

    • @rasheedkv1353
      @rasheedkv1353 4 года назад

      തിരുത്തി വായിക്കാൻ അഭ്യർത്ഥിക്കുന്നു

    • @abdulkhayumabdulkhayum5474
      @abdulkhayumabdulkhayum5474 4 года назад

      എന്തുവാടെ ഇത് നിനക്ക് ചത്തൂടെ

    • @rasheedkv1353
      @rasheedkv1353 4 года назад

      @@abdulkhayumabdulkhayum5474 ചാവാൻ ഞാൻ നീയല്ല

    • @AmiAmi-zx7nk
      @AmiAmi-zx7nk 4 года назад

      Rasheed Kv yes ruclips.net/video/EVoHwmNtI0Y/видео.html

  • @noorudheenmk2219
    @noorudheenmk2219 4 года назад +5

    റമളാൻ മാസത്തിൽ നോമ്പ് നിർബന്ധമാക്കപ്പെട്ടത് മനുഷ്യ സമൂഹത്തിൻ്റെ ഇരു ലോക ' വിജയത്തിന്താവശ്യമായ ജീവിത നിയമങ്ങളും വെളിച്ചവും ഉൾക്കൊള്ളുന്ന വിശുദ്ധ ഖുർആൻ്റെ അവതരണത്തിന് തുടക്കം കുറിച്ചത് റമളാൻ മാസത്തിലായിരുന്നു അതിനുള്ള നന്ദി സൂചകമായി അല്ലാഹു വിശ്വാസികൾക്ക് നോമ്പ് നിർബന്ധമാക്കി ഒരു മാസത്തെ തുടർച്ചയായ നോമ്പിലൂടെ ദേഹേഛകളേയു ചീത്ത വിചാരങ്ങൾ ക്കും കടിഞ്ഞാണിട്ട വിശുദ്ധ ഖുർആനോടടുക്കാൻ വിശ്വാസികളെ പ്രാപ്തരാക്കുന്നു. സത്യത്തിലേക്കും നീതിയിലേക്കും സാഹോദര്യത്തിലേക്കും വഴി കാണിച്ച് അല്ലാഹു വിലേ ക്ക് അടുപ്പിക്കുന്ന ഖുർആൻ മനുഷ്യസമൂഹത്തിന് അല്ലാഹു ചെയ്ത ഏറ്റവും വലിയ അനുഗ്രഹമാണ്

  • @sekeerk81
    @sekeerk81 4 года назад +21

    🤗🤗🤗it’s our india 🤗

  • @sekeerk81
    @sekeerk81 4 года назад +15

    Indian beuty ☺️☺️☺️☺️☺️ End bangi ☺️☺️☺️☺️☺️☺️

  • @alarab5279
    @alarab5279 4 года назад +14

    Good 🤲🌙 RAMADAN MUBARAK everyone

    • @AmiAmi-zx7nk
      @AmiAmi-zx7nk 4 года назад

      AL العرب ARAB thank you ruclips.net/video/EVoHwmNtI0Y/видео.html

  • @mohammedhassan5076
    @mohammedhassan5076 4 года назад +8

    very good sister, may God bless you

  • @abdulvahidabdulvahid5237
    @abdulvahidabdulvahid5237 4 года назад +13

    Good🙏🙏🙏🙏🙏🙏🙏

  • @sarinabali4446
    @sarinabali4446 4 года назад +1

    Good speech Allahu sahodharik hidhayath nalgate ( Aameen )

  • @Shifnarinzz1212
    @Shifnarinzz1212 4 года назад

    Very. Very. Good sister. Thank s

  • @ajayakumarampanattu
    @ajayakumarampanattu 4 года назад +2

    നല്ല അവതരണം 👌👌👌

  • @mp.muhammedaly8317
    @mp.muhammedaly8317 4 года назад +29

    ചേച്ചി, ഒന്ന് നോറ്റ് നോക്കൂന്നെ.

  • @mohammedfarooqfarooq5761
    @mohammedfarooqfarooq5761 4 года назад

    Super speech tq so moch

  • @sahadulla241
    @sahadulla241 4 года назад

    Thank uഎല്ലാവർക്കും നന്മ നേർന്നു സഹോദരിയുടെ കടുംമ്പത്തിന് റംസാൻ പുണ്യത്തിൽ ഐശ്വര്യം ഞങ്ങൾ ഉണ്ടാകട്ടെ ആമീൻ

  • @muhammadkarimpil1
    @muhammadkarimpil1 4 года назад +9

    Allah bless us all

  • @mahaboobkannur
    @mahaboobkannur 4 года назад +2

    സത്യം ആ മേടം ഒരു ബിഗ് സല്യൂട്ട്

  • @lemiyyahh
    @lemiyyahh 4 года назад

    മാഷാ അള്ളാ

  • @MDRDAllmedia
    @MDRDAllmedia 4 года назад

    ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു

  • @Jasimali129
    @Jasimali129 4 года назад +9

    നോമ്പ് ആചരിക്കുമ്പോഴും നുണകൾ പറയുകയും അവയിൽ പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തിയുടെ വിശപ്പും ദാഹവും അല്ലാഹുവിന് ആവശ്യമില്ല
    (muhammed nabi (s).

  • @azadck3836
    @azadck3836 4 года назад

    Wowww

  • @breezeofmahal3225
    @breezeofmahal3225 4 года назад +10

    ഇസ്ലാം എത്ര മനോഹരമാണ്.. പ്രവാചകരോ (സ ) അതി മനോഹരം. ആ പ്രവാചകരെ ദൂരെ നിന്നെങ്കിലും ഒന്നു കാണാനുള്ള ഭാഗ്യം. അവിടുന്നു പോകുന്ന വഴിയിലൂടെ പൂ വിതറാനുള്ള ഭാഗ്യം .. അതെത്ര മനോഹരം

  • @ഞാൻഒരുപ്രവാസി-ഘ6പ

    മനോഹരമായ അവതരണം
    നന്മകൾ നേരുന്നു 👍👍👍🌹

  • @iamajmalfaizlifegoon21
    @iamajmalfaizlifegoon21 4 года назад +8

    Good

  • @nalatheef8129
    @nalatheef8129 4 года назад

    എപ്പിസോഡിന്റെ തുടക്കത്തിൽ എനിക്ക് ചില ''കല്ലുകടി '' അനുഭവപ്പെട്ടു . പിന്നെ സഹോദരിയുടെ അവതരണം ഇഷ്ട്ടപ്പെട്ടു . കീപ് ഇറ്റ് അപ്പ് .

  • @SHAMEERALIPARAL
    @SHAMEERALIPARAL 4 года назад +1

    വളരെ നന്ദി....

  • @muhammedsayeed942
    @muhammedsayeed942 4 года назад +1

    Excellent chechi👍👍👍
    I love Ramadan💕💕💕💕

  • @malayalamthamil5635
    @malayalamthamil5635 4 года назад +2

    നല്ല അവതരണം സിസ്റ്റര്‍

  • @saleemsaleem4104
    @saleemsaleem4104 4 года назад

    👍

  • @fasilabanu2796
    @fasilabanu2796 3 года назад

    👍👍

  • @shylasamad8962
    @shylasamad8962 4 года назад +3

    Hai Revathy very good. Ramadan Mubarak.

  • @TheAzzeezu
    @TheAzzeezu 4 года назад +3

    ماشاء الله

  • @riyantips_2.083
    @riyantips_2.083 2 года назад

    Suppar.

  • @faisalt1021
    @faisalt1021 4 года назад

    ഞാന്ചേചിയുടെ വീഡിയോ ആദിയമായിടാണ് കാണുനനത്.തിറചയായും നിങളെപോലുളളവര് നമമുടെ നാടിന്റെ അഭിമാനമാണ്. വറ്ഗീയതയും പരമത വിദേ്വേഷും കതതിയാളുനന ഈ സമയതത്.

  • @sulaimanmoosa1459
    @sulaimanmoosa1459 4 года назад +1

    Sister God bless you

  • @nazarm8748
    @nazarm8748 4 года назад +3

    Good Speech

  • @alipayyar3625
    @alipayyar3625 4 года назад

    Oru big salutt

  • @fayizzkp710
    @fayizzkp710 4 года назад +2

    Beutiful speach

  • @neoottomanempire3898
    @neoottomanempire3898 4 года назад +1

    Ramzan Kareem sis 😊

  • @aneesanasktanaskt273
    @aneesanasktanaskt273 4 года назад

    Adipowli

  • @abdulmajeedba3134
    @abdulmajeedba3134 4 года назад

    കലക്കി മോളേ

  • @noushuskitchen7941
    @noushuskitchen7941 4 года назад

    Great siz🥰🥰👍

  • @muhammedumeeran8540
    @muhammedumeeran8540 4 года назад +1

    Good Speech Ramadan Mubarak Sister

  • @safarulla100
    @safarulla100 4 года назад

    നല്ല അവതരണം

  • @anwarpalachira
    @anwarpalachira 4 года назад

    നല്ല അവതരണം കോൺഗ്രാറ്റ്ലഷൻസ്

  • @abdurazak2274
    @abdurazak2274 4 года назад +4

    ഗോഡ് ബ്ലെസ് യു

  • @riyazriya5174
    @riyazriya5174 4 года назад +2

    Alhamdulillah

  • @shabeerraheebashabeer2141
    @shabeerraheebashabeer2141 4 года назад

    Super 😍✌

  • @sainutuvvur9302
    @sainutuvvur9302 4 года назад +1

    അലതരണം കലക്കി 👌

  • @jasminmanaf5703
    @jasminmanaf5703 4 года назад +2

    Hi sister god bless you

  • @abdulsamadpp8561
    @abdulsamadpp8561 4 года назад +1

    Super speech

  • @shamsuard2060
    @shamsuard2060 4 года назад +4

    അടിപൊളി

  • @mrhaneefa5412
    @mrhaneefa5412 4 года назад

    Allah bless you

  • @vavachivavachi7194
    @vavachivavachi7194 4 года назад +1

    Superb

  • @soopyplscorrectsoundjeddah3879
    @soopyplscorrectsoundjeddah3879 4 года назад +1

    a gentle observation congratulations

  • @nissarnissar5430
    @nissarnissar5430 4 года назад

    Muslims elavarum ouru pakshe etheram nirekshanam nadathiyittunadavilla padithanmareyyige. Abinatharam. Prethiyagiche oru varhathil ellatharam kalavathayilum kadannu pogunnu ennulla nirekshanam. Very very good. Thank you.

  • @HumbleWithPeople
    @HumbleWithPeople 4 года назад

    ശരീരത്തിനും മനസ്സിനും ശുദ്ധി നോമ്പ് തരും. നോമ്പ് മനുഷ്യനെ പണത്തെയും വേർതിരിക്കുന്നു

  • @junaidmusthafa3302
    @junaidmusthafa3302 4 года назад

    ❤️❤️

  • @shihabuchanel5208
    @shihabuchanel5208 4 года назад

    Thank u sahodari

  • @rashiqpathoor5054
    @rashiqpathoor5054 4 года назад

    I really like your way of presentation in all vedios...all the best

  • @rizantk7831
    @rizantk7831 4 года назад

    Mashallha mashallha mashallha

  • @nisarbabu4801
    @nisarbabu4801 4 года назад

    Offcourse

  • @shahuae0
    @shahuae0 4 года назад

    Dear sister,, rasakaramayittulla avatharanam..aa sneham sherikk feel cheyunnund...dhaivam sisterineyum kudumbathimeyum anugrahikkatte..nammal yellarum onnanu, manushyranu..ivide mathamo,jathiyo ,vargamo onninum value illa..namukk orumayode ee kochu keralathil santhoshamayitt paraspara snehathode munnott pokam. god bless u.

  • @AbdulSalam-ro9sz
    @AbdulSalam-ro9sz 4 года назад

    സൂപ്പർ 💪💪

  • @shajahanshahulhameed8053
    @shajahanshahulhameed8053 4 года назад +1

    നുയമ്പിനെകുറിച്ച് പറയുമ്പോൾ, (നിങ്ങൾക്കു മുൻപ് കഴിഞ്ഞുപോയ തലമുറകൾക്കു അനുവദനീയമാക്കപെട്ടപോലെ നിങ്ങൾക്കും അത് അനുവദനീയമാക്കപ്പെട്ടിരിക്കുന്നു ) പരിശുദ്ധ ഖുർആൻ നിയമ്പിനെ കുറിച്ച് പറയുന്നത് അങ്ങനെയാണ്,, സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടേ,

  • @sulaimanap9102
    @sulaimanap9102 4 года назад

    God bless you

  • @haifahaifa9811
    @haifahaifa9811 4 года назад

    👍👍👍👌

  • @riggerfield9546
    @riggerfield9546 4 года назад

    💛💛💛

  • @ellathsubair617
    @ellathsubair617 4 года назад

    Nalla nireecknam

  • @mbashir6156
    @mbashir6156 4 года назад +2

    🤲🙏🤲🙏🤲🙏🤲🙏🤲🙏sathum.chechee

  • @awesomeanzi
    @awesomeanzi 4 года назад

    Ishtapettu

  • @abdujaleelachi6554
    @abdujaleelachi6554 4 года назад

    👍So good

  • @bavapbava
    @bavapbava 4 года назад

    Hi revathi god bless you 🤲

  • @musthafamuneeshmusthafamun7589
    @musthafamuneeshmusthafamun7589 4 года назад

    All season coming

  • @p.k.abdulghafour5602
    @p.k.abdulghafour5602 4 года назад +9

    ഇതുപോലുള്ള മെസ്സേജുകൾ ഇസ്ലാമിനെ കുറിച്ച തെറ്റുധാരണകൾ നീക്കാനും മറ്റുള്ളവർ ഇസ്ലാമിനെ അടുത്തറിയാനും ഉപകരിക്കും.

  • @fayizfayiz936
    @fayizfayiz936 4 года назад

    🤲❤❤👍👍👍👍🌺🌺

  • @nishada3748
    @nishada3748 4 года назад +1

    Good👏👏👏👏👏

  • @sameerpaph4606
    @sameerpaph4606 4 года назад +1

    Prabatham muthal prathosham vare oru manushyanu vishap sahikan kazinjal moshamaya oru chinthayum undavilla thettukal cheyyilla.. matullavarude vishapinte vila koodi manassilavum. QRAN

  • @anasveeyapuram7446
    @anasveeyapuram7446 4 года назад +4

    നല്ല അവതരണം ,പഠിക്കുമോ ഇസ്ലാമിനെ കുറിച്ച് ,മുൻ വിധിയില്ലാതെ പഠിക്കാൻ ശ്രമിക്കുക.

  • @autosolutionsdubai319
    @autosolutionsdubai319 4 года назад +8

    15 ദിവസം മുന്നോട്ടോ പിന്നോട്ടോ വരില്ല. പകരം എല്ലാ വർഷവും 10 അല്ലെങ്കിൽ 11 ദിവസം കുറവാണ്. 33 വർഷത്തിന് ഒരു വർഷം അധികം. 100 വർഷത്തിന് 103 വർഷം.
    "അവര്‍ അവരുടെ ഗുഹയില്‍ 300 വര്‍ഷം താമസിച്ചു. അവര്‍ 9 വര്‍ഷം കൂടുതലാക്കുകയും ചെയ്തു" വിശുദ്ധ ഖുർആൻ 18:25

  • @keepinmind4374
    @keepinmind4374 4 года назад

    Revathy ഒന്ന് എടുത്തു നോക്ക് ... അപ്പൊ അറിയാം അതിനെ സുഖം.
    നോമ്പെടുക്കുമ്പോൾ ഉണ്ടാകുന്ന ചെറിയ ബുധിമുട്ടുകൾ അത് തുറക്കുമ്പോൾ എല്ലാം മറക്കും ...അപ്പൊ വീണ്ടും വീണ്ടും എടുക്കണമെന്നുള്ള ചിന്ത വരും ...
    മുൻ ഡിജിപി അലക്സാണ്ടർ സാറിന്റെ നോമ്പിനെ പറ്റിയുള്ള വിഡിയോകൾ നെറ്റിൽ ഉണ്ട് .. അത് ഒന്ന് കേക്കേണ്ടതാണ് ...

  • @asiyas990
    @asiyas990 4 года назад +1

    Vv

  • @zwalohsali1155
    @zwalohsali1155 4 года назад

    Nammlum vijarekkum e chundathu endha vum avastha alhamdhulilla oru kuyappavumilla

  • @faizeemadina3028
    @faizeemadina3028 4 года назад

    പൊന്ന് മോളേ തീർഛയായുഠ ഇസ്ലാമിനെ ആഴത്തിൽ മനസ്സിലാക്കാൻ എൻറെ മോൾ സമയഠ കണ്ടെത്തണഠ. ഇസ്ലാമിൻറെ പരമ മായ ലക്ഷ്യഠ മരണ ശേഷമുള്ള ആത്മാവിൻറ സമാധാനമാണ് അത് മാത്റമാണ്.നാധൻ തുണക്കട്ടെ

  • @akmmaidin4840
    @akmmaidin4840 4 года назад +2

    Thank u sis.ithokayanu mathaytharathwam.ithu ullidatholam kaalam chanakam ividay vittu pokilla.🌹🌹

    • @mansoor.kmansoor2975
      @mansoor.kmansoor2975 4 года назад

      Ithu valare eessy aanu, thaangal onnu cheythu nokkoo, nalla sugamulla paripadiyaa, enikku vishnnitte illa,

  • @kunhippaamayoor6884
    @kunhippaamayoor6884 4 года назад +2

    മുസ്ലീങ്ങൾ ലോകസൃഷ്ടാവായ അല്ലാഹുവിനെ അനുസരിക്കണം . അതിലൊന്നാണ് നോബ് .അതിൽ ശരീരത്തിനുവേണ്ടിയും പട്ടിണി കിടക്കുന്നവനെ അറിയാനും പാവങ്ങളെ സഹായിക്കാൻ ഉള്ളമനസ് .അങ്ങിനെ പലതും

  • @AbdurRazzak-xo3cg
    @AbdurRazzak-xo3cg 4 года назад

    Hi

  • @strightpath4510
    @strightpath4510 4 года назад +1

    Fasting എടുത്ത് ഫുട്ബോൾ വരെ കളിച്ചിട്ടുണ്ട്

    • @sreekeshmohanan9728
      @sreekeshmohanan9728 4 года назад

      😓ഭക്ഷണം കഴിക്കാൻ കിട്ടുമോ എന്ന് പോലും അറിയാത്ത കുട്ടികൾ കളിക്കുന്നത് കണ്ടിട്ടുണ്ടോ?

    • @strightpath4510
      @strightpath4510 4 года назад

      @@sreekeshmohanan9728 ഇല്ല

    • @sreekeshmohanan9728
      @sreekeshmohanan9728 4 года назад +1

      @@strightpath4510 athaanu കുഴപ്പം...കുറച്ച് മണിക്കൂറുകൾ കഴിഞ്ഞാൽ നിങ്ങൾക്ക് ഉള്ള ഭക്ഷണം കിട്ടും എന്ന് അറിഞ്ഞു നോമ്പ് എടുത്ത് ഫുട്ബോൾ കളിക്കുന്ന നിങ്ങള് ആണോ വലിയവൻ അതോ ഭക്ഷണം എപ്പോൾ കിട്ടും എന്ന് പോലും അറിയാതെ കളിക്കുന്ന കുഞ്ഞുങ്ങൾ ആണോ?

    • @strightpath4510
      @strightpath4510 4 года назад

      @@sreekeshmohanan9728 ആര് പറഞ്ഞു നല്ല ഫുഡാണെന്ന് ഒന്നും ഇല്ല ബ്രോ അരിച്ചൊരാണ് കഴിക്കുന്നത് . താങ്കൾ ഫാസ്റ്റിംഗ് എടുത്ത നോക്ക് അപ്പൊ അറിയാം താങ്കൾക് എത്രത്തോളം ഭക്ഷണം കഴിക്കാൻ പറ്റും എന്ന് eripoyal 3ക്ലാസ്സ്‌ water

    • @strightpath4510
      @strightpath4510 4 года назад

      @@sreekeshmohanan9728 ഒന്നും കഴിക്കാൻ പറ്റില്ല വയർ നിറയും

  • @kabeerkannu
    @kabeerkannu 4 года назад +2

    നോമ്പ് എന്ന് പറയുന്നത്, ഒരു അന്നം ഉപേക്ഷിക്കൽ പരിപാടി മാത്രമല്ല. ഇന്ത്യയിൽ 14 മണിക്കൂറോളം നീണ്ടുനിൽക്കുന്ന, വിചാരവും, കർമവും ഒത്തുചേരുന്ന, ഒരു നീണ്ട പ്രാർത്ഥനയും ഓർമപ്പെടുത്തലുമാണ്. ഇതിൽ ഉടയതമ്പുരാനും, നോമ്പെടുക്കുന്നയാളും മാത്രമേയുള്ളൂ. ഈ നീണ്ടപ്രാർത്ഥനയിൽ, നിന്നുകൊണ്ട്, വേണം, ഒരു വിശ്വാസി തന്റെ മനസ്സിനെയും, സംസാരത്തെയും, പ്രവർത്തിയെയും, വെട്ടിയൊതുക്കാൻ. ഞാൻ നോബെടുത്തു പ്രാർത്ഥനയിലാണെന്ന കരുതലിൽ, വ്യക്തി സമൂഹവുമായി ഇടപഴകുമ്പോൾ, മറ്റുള്ളവർ പ്രാർത്ഥനയിൽ മുഴുകിയ ഒരു ഭക്തനോട് ഏറ്റവും മെച്ചമായ രീതിയിലായിരിക്കണം പെരുമാറേണ്ടത്. പ്രത്യേകിച്ചും ഒരു ബഹുമുഖമതസമൂഹത്തിൽ.
    തീവ്രവാദി എന്ന ലേബലിൽ നിന്നും, നമ്മളെ, നാഥൻ, ഉത്തമമനുഷ്യരായി, സമൂഹത്തിന് ഗുണമുള്ളവരായിമാത്രം മാറ്റിത്തീർക്കട്ടെ.

  • @moosamoosa3702
    @moosamoosa3702 4 года назад

    Daivathitekalpanaanusarikal manusintekadamayanu