കാടിനുള്ളിലെ 26 കുടികൾ; അവഗണനയുടെ കഥ; 'കാണാമറയത്ത്' ഇന്നും ഇടമലക്കുടി | Edamalakkudy

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 6

  • @garesseril
    @garesseril 2 года назад +5

    വഴിയും വാഹനങ്ങളും ആശുപത്രികളും വീടും ഭക്ഷണവും സുഖ സൗകര്യങ്ങളും അനുഭവിക്കുന്നവർക്ക് ഇടമലക്കുടിയുടെ പ്രശ്നങ്ങൾ മനസ്സിലാകില്ല. സാങ്കേതികത്വം പറഞ്ഞു മാറ്റിവയ്ക്കാതെ യുദ്ധകാലാടിസ്ഥാനത്തിൽ വികസനകാര്യങ്ങൾ നടപ്പിലാക്കുന്നതിന് വേണ്ട ഇച്ഛാശക്തിയാണ് വേണ്ടത്.

  • @pippiladan
    @pippiladan 11 месяцев назад

    മുതുവാൻ ചക്ക അല്ലെങ്കിൽ മന്നാൻ ചക്ക എന്ന ഒരു പഴം കാട്ടിൽ യഥേഷ്ടം ഉണ്ടായിരുന്നു.
    ഇന്ന് ലഭിക്കുന്ന മുന്തിയനം ആപ്പിളുകളെക്കാൾ സ്വാദിഷ്ടമായിരുന്നു അത്.
    ഇന്ന് ലഭിക്കുന്ന ആപ്പിളുകളുടെ ആകൃതി ആപ്പിളുകളുടെ മുഴുപ്പ്
    ആപ്പിളുകളുടെ നിറം
    അതിനെ അകത്തെ കായും
    ആപ്പിളുകളെ പോലെ തന്നെ.
    ഒരു വ്യത്യാസം പച്ചക്ക് അതിൽ മുളഞ്ഞീൻ അഥവാ അരക്ക് ഉണ്ട് എന്നത് മാത്രമാണ്.

  • @user-me2ts6mj5v
    @user-me2ts6mj5v 2 года назад +2

    PWD Minister pls notice this news do something pls sir 🙏

  • @chunks7434
    @chunks7434 Год назад

    🥺🙍

  • @jacobvv4515
    @jacobvv4515 2 года назад +1

    മനോരമ മാപ്രക്ക് തൊണ്ട ഇടറുന്നല്ലോ , ഇടത് സർക്കാരിന് ഒര് കുത്ത് കൊടുക്കാൻ വെപ്രാളം 😀

  • @shameerali4680
    @shameerali4680 4 месяца назад

    ഈ ആധുനിക നൂറ്റാണ്ടിലെ ദുരിതജീവിതം ഒന്നു ലജ്ജിച്ചു തലതാഴ്ത്തുകയെങ്കിലും ചെയ്യൂ ഭരണാധികാരികളേ...😔