അണയാതെ ലോസ് ഏഞ്ചൽസ് സഹായവുമായി മുസ്ലിം ഗ്രൂപ്പുകൾ

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 235

  • @shahulhameedhameed9308
    @shahulhameedhameed9308 8 часов назад +91

    മാഷാ അല്ലാഹ്. നിരപരാദികളായ ജനങ്ങളെ എല്ലാവരെയും സഹായിക്കട്ടെ.. അൽഹംദുലില്ലാഹ് 🤲🤲

  • @SiyadSisi
    @SiyadSisi 9 часов назад +83

    ഫലസ്തീൻ ചിരിക്കാതെ ലോകം അവസാനിക്കില്ല അതേപോലെ ഫലസ്തീനികളുടെ മുറിവുണങ്ങാതെ ഈ അഗ്നിയും ശമിച്ചില്ല

    • @Pokedyourbrain
      @Pokedyourbrain 3 часа назад

      There was no Palasteen in Quran, but Israel and Jews. Lack of education is not a crime, I think it should make as a crime.

  • @RasheedRk-q5y
    @RasheedRk-q5y 8 часов назад +64

    എവിടെയും മുസ്ലിം സമൂഹം അവരുടെ ഉള്ളിലുള്ള ഒരു നന്മയുണ്ട് എത്ര താഴത്തട്ടിലുള്ളവർ ആയാലും ശരി ഇങ്ങനെയുള്ള സമയങ്ങളിൽ മറ്റു പലവരും അവരുടെ വീടും കുടുംബ സമ്പത്തും മക്കളും സാമ്രാജ്യവും സ്ഥലങ്ങളും വികസിപ്പിക്കാനും വർധിപ്പിക്കാനും നോക്കുമ്പോൾ ഈ സമുദായത്തിന് അവരുടെ ചെറിയൊരു പങ്കുവെങ്കിലും മറ്റുള്ളവർക്ക് കൊടുക്കാതിരിക്കാൻ കഴിയില്ല

    • @basheerp.a7759
      @basheerp.a7759 6 часов назад +1

      ദൈവം ക്ഷമിക്കുന്നതിന് ഒരതിരുണ്ട്

    • @AbdulLatheef-fm5gb
      @AbdulLatheef-fm5gb 5 часов назад

      അമേരിക്ക ക് തീ കൊളുത്താനെ അറിയൂ കെടുത്താൻ അറിയില്ല...

  • @Usmanmundott
    @Usmanmundott 9 часов назад +56

    മാഷാ അള്ള അമേരിക്കകത്തുമ്പോഴും സഹായ ഹസ്തവുമായി വരുന്ന മുസ്ലികൾക്കു അഭിനനങ്ങൾ

    • @noornew82
      @noornew82 59 минут назад

      ഒരു കാര്യവുമില്ല പണ്ട് ഹിറ്റ്ലർ ജൂതനെ കൊന്നൊടുക്കിയപ്പോൾ കുറെ വിവരം കേട്ട മുസ്ലീങ്ങൾ പലസ്തീനിൽ ജൂതന്മാർക്ക് അഭയം കൊടുത്തതിന്റെ ആണ് ഇപ്പോൾ അനുഭവിക്കുന്നത് സഹായം ചെയ്യേണ്ടത് അത് അർഹിക്കുന്നവർക്കാണ്. ലോകത് പലസ്തീനടക്കം ഇസ്ലാമിക രാജ്യങ്ങൾ പട്ടിണി കിടക്കുമ്പോൾ ആളാവാൻ അമേരിക്കക്ക് സഹായം ചെയ്യുന്ന ഊളകൾ എന്താണ് ഉദ്ദേശിക്കുന്നത്

  • @salimk2690
    @salimk2690 8 часов назад +22

    താങ്കൾ പറഞ്ഞ അവസാന വാക്കുകൾ. മനസ്സിലാക്കിയെങ്കിലും .
    നമ്മുടെ രാജ്യത്തും നാട്ടിലും മനുഷ്യരിൽ വേർതിരിവ്. കാണിക്കുന്നവർക്ക്.
    മനുഷ്യ സ്നേഹവും തിരിച്ചറിവും. ഇനിയെങ്കിലും ഉണ്ടാകട്ടെ . 🙏

  • @badushaabdulsalam5353
    @badushaabdulsalam5353 3 часа назад +3

    പകയും വൈരാഗ്യവും എല്ലാം ഈ അഗ്നിയോടെ കത്തി തീരട്ടെ എല്ലാവരുടേം ഉള്ളിൽ നിന്നും 🙏🏻🙏🏻🤲🏻🤲🏻

  • @shajahanph1974
    @shajahanph1974 6 часов назад +6

    വളരെ നല്ല വാർത്ത, എല്ലാവരും രാജ്യവും മതവും നോക്കാതെ സഹായിക്കട്ടെ ഇവരെ.... അങ്ങനെയെങ്കിലും ഇവർക്ക് ജീവന്റെ വില മനസ്സിലാകട്ടെ

  • @Abd-v8z
    @Abd-v8z 8 часов назад +33

    ഗസയിലെ കുഞ്ഞുങ്ങൾക്ക് സമാധാനം കിട്ടാതെ തീ അണയില്ല ഇൻശാഅല്ലാഹ് 👍അമേരിക്ക അവരോട് മാപ്പ് പറയണം 💯

  • @shamsudeenshamsudeen.t4034
    @shamsudeenshamsudeen.t4034 9 часов назад +26

    തൃപ്തിയായി, അഭിനന്ദനങ്ങൾ

    • @leekbiraan8420
      @leekbiraan8420 8 часов назад

      കൃത്രമ മഴ കണ്ട് പിടിച്ചവർ അല്ലെ

  • @AbbasJeddah-h2f
    @AbbasJeddah-h2f 6 часов назад +10

    മനുഷ്യന് വിഷപ്പ് സഹിക്കാൻ പറ്റില്ല അത് പാവപെട്ടവനൊ
    പണക്കാരനൊ ഇല്ല

  • @shahadmon2967
    @shahadmon2967 5 часов назад +7

    സർവ്വശക്തൻ എല്ലാ വരെയും കത്ത് രക്ഷിക്കട്ടെ ആമീൻ

  • @fathimamaha9554
    @fathimamaha9554 Час назад

    പടച്ചവനേ, ഈ ഭൂമിയോട് കരുണ ചെയ്യണമേ...
    മനുഷ്യന്റെ കരങ്ങൾ ഈ ഭൂമിയിൽ കുഴപ്പങ്ങൾ ഉണ്ടാക്കി കൊണ്ടേയിരിക്കുന്നു....
    പാവപ്പെട്ട ജനങ്ങൾ ആണ് എവിടെയും വേദനിക്കുന്നതും ഒറ്റപ്പെടുന്നതും...
    പരീക്ഷണങ്ങളിൽ പതറാതെ നാഥനിൽ അഭയം തേടാൻ കഴിയട്ടേ...❤❤❤

  • @സുലൈമാൻ-ഹ6ഭ
    @സുലൈമാൻ-ഹ6ഭ 9 часов назад +9

    സന്തോഷ് ജോർജ് കുളങ്ങര ഒരിക്കൽ പറഞ്ഞു, ഏറ്റവും മനോഹരമായ സ്ഥലം ഇന്ത്യയാണ്.. പ്രത്യേകിച്ച് കശ്മീരും കേരളവും.!

    • @GoldenErra
      @GoldenErra 4 часа назад

      @@സുലൈമാൻ-ഹ6ഭ Afghan and Sudan
      Somalia etc🤣🤣🤣🤣🤣☪️

  • @thetru4659
    @thetru4659 7 часов назад +8

    മുസ്ലിം സമൂഹം എത്ര സഹായ ഹസ്തം നീട്ടിയാലും, ഒരു തരി പ്പോലും നന്ദി ഇല്ലാത്ത സമൂഹം ഈ ലോകത്ത് വസിക്കുന്നുണ്ട് .

  • @richuanu7155
    @richuanu7155 6 часов назад +8

    കുഞ്ഞുങ്ങളും വൃദ്ധരും വികലങ്കരും ഗാസ്സയിലും ഉണ്ടായിരുന്നു അന്നൊന്നും കണ്ടില്ല ഈ പറയുന്നവരെ... എല്ലാം റബ്ബ് തരുന്നതാണ്. തീ തന്നതും അവനാണ്. അണ യണമെങ്കിൽ അതും അവന്റെ തീരുമാനത്തിലാണ്. പ്രാർത്ഥിക്കാം നമുക്ക്.

  • @kidsdiary5644
    @kidsdiary5644 9 часов назад +11

    ഇനിയും സഹായം ചെയ്യുക മുസ്ലിം രാജ്യങ്ങൾ ആയിരിക്കും

  • @MajeedK-r4h
    @MajeedK-r4h 8 часов назад +9

    മനുഷ്യാ നീ മറന്നീ ടുന്നോ മ ത്താടി നടന്നീടുന്നോ ദുനിയാവ് വിടുലന്നോ മരണം വിദൂരമല്ലെന്ന് ഓർത്തോ ദുനിയാവ് നശ്വരമാം മനുഷ്യനും നശ്വരമാം ദൈവം അനശ്വരമാം അതു എന്നെന്നും ശാശ്വതമാം (മനുഷ്യ നീ മറന്നിടുന്നോ)!!!

  • @RasheedRk-q5y
    @RasheedRk-q5y 8 часов назад +16

    അത്ഭുതമാണ് ഒരാഴ്ച കഴിഞ്ഞിട്ടും തീ അണയ്ക്കാൻ കഴിയാത്തത് ചരിത്രത്തിൽ കാണാത്തത് അതും അമേരിക്കയിൽ വിമാനങ്ങളും മറ്റും ഉപയോഗിച്ച് മഴ വർഷിപ്പിക്കാൻ കഴിവുള്ളവർ അങ്ങനെ എന്തെല്ലാം എവിടെപ്പോയി സംവിധാനങ്ങൾ ഏറ്റവും ചെറിയ സ്ഥലങ്ങളിൽ പോലും എത്ര വലിയ തീയും കുറഞ്ഞ സമയങ്ങളിൽ അണക്കാൻ കഴിയാറുണ്ട് ഇതാണ് പ്രകൃതിയെ നിയന്ത്രിക്കാൻ മനുഷ്യന് കഴിയില്ല അതിനെ അതിന്റെ ഉടമസ്ഥനാണ് അവകാശം എല്ലാ പ്രകൃതി ദുരന്തത്തിനേക്കാളും തീയുടെ ശക്തിയാണ് ഒരു കൊടുങ്കാറ്റ് പോലെയോ മഴയെ മഴ പോലെയോ വെള്ളപ്പൊക്കം പോലെയോ അതേപോലെ ശക്തമായ ഒരു തീപരീക്ഷണം ഉണ്ടാകാറില്ല അതേപോലെ ശക്തിപ്രാപിച്ചാൽ അതിന്റെ ചൂടും പുകയും വലിയൊരു ഏരിയ കളിലേക്ക് അത് ബാധിക്കും എങ്ങനെ സംഭവിച്ചു എന്ന് ഇപ്പോഴും മനസ്സിലാകാത്ത ഒരു സംഭവം അവർക്ക് അല്ലാഹു സമാധാനം നൽകട്ടെ

  • @Shareef-i8p
    @Shareef-i8p 8 часов назад +16

    മുസ്ലിം മനസ്സുകളിൽ വർഗ്ഗീയമനസ്സുണ്ടാവില്ല

    • @മീശവാസു-റ3ര
      @മീശവാസു-റ3ര 7 часов назад +1

      സത്യമാണോ അണ്ണാ??

    • @Rajesh.Ranjan
      @Rajesh.Ranjan 7 часов назад

      😅😅😅

    • @FathimaSuhra-f8p
      @FathimaSuhra-f8p 6 часов назад +2

      മനസ്സിൽ പക വെച്ച് നടക്കാൻ ഒരു യഥാർത്ഥ മുസ്ലിമിന് പറ്റൂല

    • @Congrats-pv5bt
      @Congrats-pv5bt 5 часов назад +5

      ​@@Rajesh.Ranjanചേട്ടൻ ചിരിക്കേണ്ട...മതത്തിൻ്റെ പേരിൽ ഒരാളെയും മുസ്ലിംകൾ വെറുക്കറില്ല....പക്ഷേ മനസിൽ ചുമ്മാ വെറുപ്പ് വെച്ച് കൊണ്ട് നടക്കുന്ന സംഘികളെയും ക്രിസംഗികളെയും ഇഷ്ടപ്പെടാൻ ഇത്തിരി പാടാണ്..എന്നാലും മാനുഷികമായ ആവശ്യം വന്നാൽ സ്വന്തം കുഞ്ഞിനെക്കളും സഹായിക്കുകയും ചെയ്യും..അത് ആളെ കാണിക്കാൻ അല്ല,അല്ലാഹുവിൻ്റെ പ്രീതി കിട്ടൻ വേണ്ടി മാത്രം..

    • @Siyad.a.k.9855
      @Siyad.a.k.9855 5 часов назад

      ​@@മീശവാസു-റ3രഅതെ മീശ ശശിയെ
      ലോകത്ത് ഏറ്റവും വൃത്തികെട്ട വർഗ്ഗീയ വാദി ക്രിസ്തിയാനിയാണ്
      അതു കഴിഞ്ഞാൽ സംഘികൾ
      രണ്ടും ഷൂനക്കികൾ

  • @umarparambil3606
    @umarparambil3606 4 часа назад +3

    അമേരീ ക്കൻ യുണെിവേഴ്സിറ്റികളിൽ രാപകൾ സമരം നടത്തി ഫലസ്ഥിൻ കാർക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച സഹോദരങ്ങളെ നമ്മൾ മറക്കാൻ പാടില്ലെ

  • @SaffronIshal
    @SaffronIshal 3 часа назад +1

    എത്രയും പെട്ടെന്നെ അവിടത്തെ കാട്ടുതി അണയട്ടെ റബ്ബേ 🙏

  • @SirajKalayil
    @SirajKalayil 6 часов назад +8

    മുസൽമാന്റെ ഉത്തരവാദിത്വമാണ് കഷ്ട്ടതകളിൽ അകപ്പെട്ട മനുഷ്യമക്കളെ സഹായിക്കുക എന്നത്.. അത് നിർലോഭം തുടരട്ടെ.. ദൈവത്തിന്റെ കാവലുമുണ്ടാകട്ടെ..

    • @abdulrasheedm1500
      @abdulrasheedm1500 5 часов назад

      എന്നിട്ടെന്തേ ഫലസ്തീനിൽ ഈ മുസ്ലിം ഗ്രൂപ്പുകളെ കാണാത്തത്

    • @muhammedsuhail5273
      @muhammedsuhail5273 5 часов назад

      @@abdulrasheedm1500 പലസ്തീനിൽ എല്ലാ സഹായങ്ങളും മുസ്ലിങ്ങൾ ചെയ്യുന്നുണ്ട്. താങ്കൾ ഉദ്ദേശിക്കുന്നത് യുദ്ധം ചെയ്യാനാണ്. അമേരിക്ക അപ്പുറത്തുള്ളപ്പോൾ എങ്ങനെ സാധിക്കുമെന്ന് ഒന്ന് പറഞ്ഞാട്ടെ.

    • @haleemyoonas6041
      @haleemyoonas6041 Час назад

      ​@@abdulrasheedm1500താങ്കൾ അറിയുന്നില്ല അതാണ് കാര്യം.

  • @ktms3219
    @ktms3219 9 часов назад +10

    ഭൂമിയിലെ നകരം നരകമായി 👌

  • @fazilahameed8723
    @fazilahameed8723 6 часов назад +5

    ലോകത്തെ എല്ലാ പോഷ് area യിലും മുസ്ലിങ്ങൾക്ക് പ്രേത്യേകി ച്ചും അറബികൾക്ക് നൂറു കണക്കിന് വീടുകളു ണ്ടാവുക സാധാരണയാണ് . ലോസ് angels ലും അത് വ്യത്യസ്തമല്ല . സർവവും നഷ്ടപ്പെട്ടവരിൽ ആയിരക്കണക്കിന് മുസ്ലിമുകളുണ്ട് . പള്ളികളുണ്ട് . ആരുടേയും നഷ്ടവും വേദനയും ആരും ആഘോഷം ആക്കേണ്ട . ഗസ്സയിൽ വീഴുന്ന ഓരോ ബോംബും ആഘോഷമാക്കി സോഷ്യൽ മീഡിയയിൽ പുളച്ചിരുന്ന സംഘി ക്രിസന്ഘി നിലവാരത്തിലേക്ക് ഒരു മുസ്ലിമും തരം താണു കൂടാ . വേദനയും ദുഖവുമൊക്കെ എല്ലാ മനുഷ്യർക്കും ഒരുപോലെയാണ്

  • @ibrahimmanzoor3246
    @ibrahimmanzoor3246 4 часа назад

    ഇതിൽ ഒന്നും അറിയാത്ത കുട്ടികൾ ഉണ്ട് സ്ത്രീകൾ ഉണ്ട് അതിലുപരി ഒന്നും അറിയാത്ത നിഷ്കളങ്കരായ ഒരുപാട് ആളുകൾ.. നാഥാ അങ്ങനെയുള്ളവരെ നീ കാക്കണേ.. എല്ലാത്തവർക്ക് നാശം ഉറപ്പാ... ഗസ്സ... ഫലസ്തീൻ വിജയിക്കുക തന്നെ ചെയ്യും.. ഇൻഷാ അല്ലാഹ്....❤

  • @സുലൈമാൻ-ഹ6ഭ
    @സുലൈമാൻ-ഹ6ഭ 9 часов назад +3

    ഏട്ടവും നല്ല ഭംഗി ഉള്ള സ്ഥലം...നമ്മുടെ കേരളം തന്നെ❤💯,,

  • @AbdulKareem-zt4qp
    @AbdulKareem-zt4qp 7 часов назад +3

    മക്കയിലും മദീനയിലും ഫലസ്തിനിന് വേണ്ടി പ്രാർത്തന നടത്തിയിരുന്നു

  • @abdularif6911
    @abdularif6911 5 часов назад +1

    എന്തായാലും മതി പറഞ്ഞത് അതൊന്ന് തീ കെട്ടാൻ മതിയായിരുന്നു പിഞ്ചുകുട്ടികളും ഇല്ലേ 🤲🤲

  • @shefeeqthekkil954
    @shefeeqthekkil954 8 часов назад +3

    അള്ളാഹു അക്ബർ

    പടച്ചവന്റെ പരീക്ഷണം വേറെ വഴിയിലൂടെ ഇങ്ങനെയും വരും
    ഇനിയും ഞാൻ പറയുന്നു അള്ളാഹു വാണ് ഈ സിംഹാസനത്തിന്റെ ഉടയവൻ
    പരീക്ഷണം എല്ലാ മനുഷ്യരുടെ ഇടയിൽ വന്നു കൊണ്ടിരിക്കും
    അവസാന നാളിൽ അവനിലേക് തിരിയുന്നത് വരെ ☝

  • @സുലൈമാൻ-ഹ6ഭ
    @സുലൈമാൻ-ഹ6ഭ 9 часов назад +3

    കശ്മീർ ഒക്കെ വളരെ മനോഹരം 😍 കേരളവും.,,

  • @muhammedkkandy3199
    @muhammedkkandy3199 9 часов назад +7

    എത്രയും വേഗം തീ ശമിക്കട്ടെ, ജനങ്ങളിൽ നന്മവിരിയട്ടെ. അവിടങ്ങളിൽ മഴ വർഷിക്കാൻ
    പ്രാർത്ഥിക്കുന്നു 🤲

    • @Pravu12
      @Pravu12 9 часов назад +1

      ആയില്ലപ്പാ ഇപ്പോഴേ പ്രാർത്ഥിക്കല്ല gazzayile കുഞ്ഞുങ്ങളെ മറന്നുപോയോ

    • @k.p3033
      @k.p3033 8 часов назад

      Aa kunjungalk shanthi. Undayittu mathi.. Saayippinu shanthi....

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 8 часов назад +2

    മനുഷ്യ മനസ്സുള്ളവർ മനുഷ്യരെ സഹായിക്കട്ടെ!

  • @ahamedkabir3577
    @ahamedkabir3577 5 часов назад

    Well said ❤❤. Best video ever. Continue your efforts to bring peace to the hearts of all those suffering in LA.

  • @HUSSAINPA-qt2eg
    @HUSSAINPA-qt2eg 8 часов назад +3

    സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആക്കേണമേ.... ഇപ്പോൾ എന്തായി. പിന്നെ സ്വർഗ്ഗത്തിന് എന്തു പ്രസക്തി. ഇത് ലോകത്തിന് ഒരു പാഠം തന്നെയാണ് 'അമേരിക്കൻ്റെ അഹങ്കാരമായ ലോസ് ഏഞ്ചൽസ് '👌👌👌

    • @2335tv
      @2335tv 8 часов назад +1

      @@HUSSAINPA-qt2eg avide onnum pattiyittilla bhai....ente ikka avide und....ella varshavum cheriya reethiyil thee pidikkarund...ഇത്തവണ...summer kooduthal chood aanu...angane pattiyath aanu...valiya scene onnum illa...nammude groupukalil aalukal bodham illathe oronnu parayunnath aanu. America already rebuilding start cheythu. Avarkk ith valiya scene onnum alla.

    • @muhammedsuhail5273
      @muhammedsuhail5273 5 часов назад

      @@2335tv ഒന്നും പറ്റാതെയാണോ എല്ലാ വാർത്ത ചാനലുകളും ഇത് സംപ്രേഷണം ചെയ്യുന്നത്. പണ്ടത്തെ തീയൊന്നും ഇവിടെ വാർത്ത ആയിരുന്നില്ലല്ലോ.

    • @2335tv
      @2335tv 5 часов назад

      @@muhammedsuhail5273 avarkk ithokke cheelu case alle... gaza il ivanmaar thakarth aadiyappol onnum cheyyathe irunna thamburan aanu...ippol kariyila kottiyitt kathich avanmaare pedippikkunnath....😀😀 chirippikkalle.... Mopparkk Gaza kkaare athra ishttam aayirunnegil, aa shakthamaaya karangal neetiyengil, avaril oraal polum marikkillaayirunnu.... ente viswasam okke poyi ikka.....ithentho kettukatha aanu...nammal okke pottanmaar....chinthichu nokkiye.

  • @perundazzzgamingyt7518
    @perundazzzgamingyt7518 3 часа назад

    പലസ്തീൻ കുഞ്ഞുങ്ങളുടെ വേദനക്ക് പകരം ആയി ട്ടില്ല😢😢😢☝️☝️🤲🤲☝️

  • @abdulmajeed1126
    @abdulmajeed1126 4 часа назад +3

    ഇവൻറെ ഒക്കെ അന്ത്യം കുറിക്കാതെ ദുനിയാവിൻ ഒരു യാത്രയില്ല ഇൻഷാ അള്ളാഹ്❤❤❤❤

  • @moideenkutty3065
    @moideenkutty3065 5 часов назад +1

    അഹങ്കാരികളെ ലോക രക്ഷിതാവ് പിടികൂടുക തന്നെ ചെയ്യും അള്ളാഹു അക്ബർ

  • @mohammedkutty9478
    @mohammedkutty9478 9 часов назад +5

    ഈ ഭൂമുകത്ത് കഴ്ഞ്ഞുപോയതും കഴിഞ്ഞു കൊണ്ടിരിക്കുന്നതും ഇനി വരാനിരിക്കുന്നതും നല്ല സത്തിയ ബോധത്തോടെ ജീവിച്ചിരിക്കുന്നവർ ചിന്തിച്ചു ജീവിച്ചാൽ സങ്കടപ്പെട്ടു കഴിയേണ്ടി വരികയില്ല കഴിഞ്ഞു പോയവരുടെ കസ്റ്റന്സ്റ്റവും ഇപ്പോൾ അമേരിക്കയിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന കഷ്ട്ടം നഷ്ട്ടം വളരെ സങ്കടം തന്നെ മനുഷ്യന്റെ അഹങ്കാരം മഹാനഷ്ട്ടമാണ് പടച്ച തമ്പുരാനെ മറന്നു പ്രവർത്തിച്ചവരും ചിന്തിക്കട്ടെ ഉണർത്തിയതിന്ന് Dr anil മുഹമ്മദ് സാഹിബിനു 🙏🏻 അള്ളാഹു എല്ലാവരെയും രെക്ഷ പ്പെടുത്തി സഹായിക്കട്ടെ 🤲🏻👌🏻💚

  • @iqbaliqal5144
    @iqbaliqal5144 7 часов назад +3

    എത്രയും വേഗം തീയണയട്ടെ🙏🙏🙏🙏🤲🤲🤲🤲

  • @firos_khan_tech
    @firos_khan_tech 4 часа назад

    ഇനിയും മനുഷ്യൻ നന്മ പ്രേവർത്തിച്ചില്ലെങ്കിൽ വലിയ ശിക്ഷകൾ വരും

  • @adampoovam2262
    @adampoovam2262 8 часов назад +2

    എല്ലാവരും സമാധാനം പുലർന്നു കാണാൻ പ്രാർത്ഥികുക.

  • @samadkaraya4284
    @samadkaraya4284 8 часов назад +1

    All humdulillha 🤲☝️ sarva Shakthanaya Allahuvin sarva sthuthi 🤲 veshappinde thiricchadi koduthadin All humdulillha 🤲☝️

  • @aboobakkarmangalore6254
    @aboobakkarmangalore6254 6 часов назад

    Allahu akbar Allahu akbar Allahu akbar 😢🤲🤲🤲

  • @shamsiniyas4562
    @shamsiniyas4562 6 часов назад

    എന്റെ സുബ്ഹാനല്ലാഹ് 🤲

  • @ismailismailck8812
    @ismailismailck8812 5 часов назад

    തീർച്ചയായും 💚

  • @Sulaikha-b2z
    @Sulaikha-b2z 7 часов назад +1

    അൽഹംദുലില്ലാഹ്

  • @babumon9706
    @babumon9706 8 часов назад +2

    അള്ളാഹു നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ 🤲

  • @MajeedK-r4h
    @MajeedK-r4h 7 часов назад

    മാനും മാൻ പേടയും അതിവേഗം ഓടി രക്ഷപ്പെടാൻ ഉള്ള അത്മവിശ്വാസവും അവകൾക്ക് ദൈവം കൊടുത്ത അനുഗ്രഹമാണ് എന്നാൽ മനുഷ്യനോ നിസ്സഹയനാണ് നോക്കി നിൽക്കാനല്ലാതെ മനുഷ്യാ നിനക്കെന്തിനു കഴിയും കാറ്റ് തീ വെള്ളം നിനക്ക് കീഴ്പ്പെടുത്താൻ കഴിയുമോ നിന്നെ കീഴ്പ്പെടുത്തുകയല്ലാതെ!!!

  • @aonetag1689
    @aonetag1689 7 часов назад +2

    Ameen

  • @kabeerabh1003
    @kabeerabh1003 9 часов назад +1

    FREE PALESTINE പലസ്തീനിൻ്റെ സ്വതന്ത്രിയത്തിനു വേണ്ടി ഏറ്റവും കൂടുതൽ പ്രകടനം നടന്നതും ഈ പാശ്ചാത്യ രാജ്യങ്ങളിൽ തന്നെയാണ്.

  • @sulaikhap4131
    @sulaikhap4131 9 часов назад +3

    ദൈവം തമ്പുരാൻ എല്ലാം കാണുന്നു.

  • @sadikali-bi6yd
    @sadikali-bi6yd 6 часов назад +1

    നിരപരാധികൾ രക്ഷപെടട്ടെ ദുഷ്ടന്മാരുടെ മനസ് ഇതുകണ്ട് അലിഞ്ഞമരട്ടെ.... 🤔

  • @Rk__4561
    @Rk__4561 5 часов назад

    Allahu kathichathe aarku keduthan kazhiyum muslimungal thanne vendivarum

  • @സാഗർ.2255
    @സാഗർ.2255 5 часов назад

    ലോസ് അഞ്ജലസ് ഇലേ തീ പടച്ചോന്റെ ശിക്ഷ.. തുർക്കിലെ ഭൂകമ്പം ഗാസ പ്രശ്നം ഓക്കെ അല്ലാഹുവിന്റെ പരീക്ഷണം.. ഡോക്ടറേറേറ്റ് കിട്ടിയവനെ ഓക്കെ ഓർത്തു സഹതാപം 😢

  • @അന്ത്രുമ്മാൻ
    @അന്ത്രുമ്മാൻ 7 часов назад +1

    അൽഹംദുലില്ലാഹ് 💚👍🏻👍🏻 🤣🤣🤣

  • @haneefkodanga9486
    @haneefkodanga9486 2 часа назад

    Allahuvindaa shikshaa

  • @techwindow8315
    @techwindow8315 4 часа назад

    ബുദ്ധിയും വിവേകവും ഇല്ലാത്ത صم بكم عميമായവർ

  • @AbdulRaheem-dj6fq
    @AbdulRaheem-dj6fq 5 часов назад

    അമേരിക്കൻ ജനത പാവങ്ങളാണ്. ഭരണകൂടമാണ് ഭീകരർ !

    • @muhammedsuhail5273
      @muhammedsuhail5273 5 часов назад

      എല്ലാ രാജ്യങ്ങളും അങ്ങനെ തന്നെ. ഇസ്രായേൽ ഒഴിച്ച്.

  • @haneefkodanga9486
    @haneefkodanga9486 2 часа назад

    Allahu Akbar

  • @AssainarM-y9h
    @AssainarM-y9h 2 часа назад +1

    Allahuvintey theeee. Thadukkaan aavilla

  • @KareemKk-q8v
    @KareemKk-q8v 5 часов назад

    Sir.end.vallathaprarthana

  • @aboooliyil7675
    @aboooliyil7675 6 часов назад +1

    ഒന്നാമത് നമ്മളെ ചങ്കരൻ തന്നെ

  • @KalidPp
    @KalidPp 2 часа назад

    ലോസ് ഏഞ്ചൽസിൽ അഗ്നി തണ്ഡവമാടുമ്പോൾ അവിടുത്തെ മനുഷ്യർ ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു അവിടെ ഭൂമിയിൽ തീപടരുമ്പോൾ പലസ്തീൻ ജനങ്ങളുടെ മനസിലാണ് തീ, അമേരിക്കയിൽ പടർന്ന തീ ചിന്തിക്കുന്നവർക്ക് ഒരു ഓർമ്മപ്പെടുത്തലും ഗസ്സയിലെ സഹോദരങ്ങളുടെ മേൽ സയണിസ്റ്റ് ഭീകരൻ മാരും അമേരിക്കയെന്ന ലോക തെമ്മാടികളും ആകാശത്തു നിന്ന് ഇടുന്ന തീയുംഅണയട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @ramsheedrames1832
    @ramsheedrames1832 5 часов назад

    @junction hack :- sound clear അല്ല

  • @HaiderAli-xc2wn
    @HaiderAli-xc2wn 4 часа назад

    പൊട്ടൻ ആനന് കണ്ട മാതിരി പഴഞ്ചൊല്ല് ഓർമ്മവരുന്നത്

  • @alikurikkal4416
    @alikurikkal4416 8 часов назад +1

    👍👍👍👍

  • @ShahulHameed-y3g
    @ShahulHameed-y3g 4 часа назад

    Oru Helpum cheyyanda.

  • @muhammedsuhail5273
    @muhammedsuhail5273 5 часов назад

    നരക തീ പോലെ തന്നെ. ട്രൂമ്പിനു ഇത് കണ്ടിട്ടെങ്കിലും ഒരു വീണ്ടുവിചാരം ഉണ്ടാകട്ടെ.

  • @BasheerBasheer-n1w
    @BasheerBasheer-n1w 5 часов назад

    അള്ളാഹു അക്ബർ 🎉🎉🎉 ആദ് സമൂഹം അവർക്ക് അറിയില്ല 😂😂

  • @SulaimanpmSulaiman
    @SulaimanpmSulaiman 5 часов назад

    👍👍👍🤝🤝🤝🎉🎉🎉

  • @abdulazeezwayanad6488
    @abdulazeezwayanad6488 54 минуты назад

    തീ തുപ്പിയ ബോംബർ വിമാനങ്ങൾ ഇപ്പോൾ വെള്ളം കിട്ടുമോ എന്ന് അന്വേഷിക്കുന്നു😅 കിട്ടിയിട്ടും കാര്യമില്ല

  • @HassainarPattilath-iz4ub
    @HassainarPattilath-iz4ub 4 часа назад

    Manushane manushanay kaanugha adhaan dhyvam kaanych kodukunna meseg not❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mariamjacob8371
    @mariamjacob8371 5 часов назад +1

    THALLAHU MAKAN IRUNNU THALLUNNU.

    • @muhammedsuhail5273
      @muhammedsuhail5273 5 часов назад

      ഒരു പഞ്ചായത്തു പോലും ഭരിക്കാതെ രാജാധിരാജൻ ആയ യേശുവിനേക്കാൾ വലിയ തള്ളുവീരൻ ആരുമില്ല.

    • @PookunjuSayed
      @PookunjuSayed 4 часа назад

      Ee sannarbhthilum nee ee chetta ezhethu ezhuthi sriestavu oru shakthi kaanunnuddu kealkunnudd ullil nee ethanu chinthchu ezhethiyedu 🎉🎉🎉🎉

    • @mariamjacob8371
      @mariamjacob8371 4 часа назад

      @@PookunjuSayed thanikkokke vallathum ariyuvo. Ee pahayan parayunnathellam nunayado?

    • @mariamjacob8371
      @mariamjacob8371 4 часа назад

      @@PookunjuSayed enthelum ariyuvodo? Americayil oru kaattu theeya ullathu. Njan Los Angelesil thaamasikkunna aala. Ivide kaattullathu kondu tharissu bhoomiyil thee padarunnu atrey ullu. Hollywood hillsil kure veedukalkku thee pidichu . Athu ellam sambannarude veedaanu. Athellam insurance ullathanu . Allathe ivide ee parayum pole onnum illa . Iyal avasarathinirunnu thallunnatha.

  • @latheefpurayil51
    @latheefpurayil51 8 часов назад

    Yas❤❤❤

  • @sayyidmuhammed1345
    @sayyidmuhammed1345 9 часов назад

    നാടും വീടും
    എരിക്കുന്ന അഗ്നിയെ ആവശ്യത്തിന്
    വെള്ളമുണ്ടെങ്കിൽ അണക്കാനാ
    യേക്കാം.... എന്നാൽ ഒടുവിൽ പറഞ്ഞ അഗ്നി അണയാൻ നുമ്പ
    പാടാണ്... 😯മാത്രമല്ല അത് കെടുത്താൻ വരുന്നവരെക്കാൾ അത് ഊതിക്കത്തിക്കാ ൻ ശ്രമിക്കുന്ന
    വരുടെ എണ്ണം കൂടുതലാണ്....😮
    അതൊരു കുടിൽ
    വ്യവസായം പോലെ കൊണ്ട്
    നടന്നു അത്കൊണ്ട്
    ജീവിതം അടിച്ചു
    പൊളിക്കുന്നവരുടെ എണ്ണം കൂടി
    വരികയാണെന്ന്
    പറഞ്ഞാൽ പറയുന്നവർക്കും
    കിട്ടും.....😅

  • @abdulkaderassainar3506
    @abdulkaderassainar3506 8 часов назад +1

    മുസ്ലിം ഗ്രുപ്പ് സഹായം ചെയ്യാൻ ഇറങ്ങിയാൽ ഇവിടെ മോഹൻദാസ്ന് പണി ആയി

    • @LEGENDS-me3vd
      @LEGENDS-me3vd 6 часов назад

      Yes😄😄😄ചാനലിൽ വന്നു കുരച്ചു തള്ളി മറിക്കും 😅😅😅ചിലപ്പോൾ നാളെ തന്നെ വിഷ ചാനലിൽ വരും 👍😄😄

  • @GoldenErra
    @GoldenErra 5 часов назад +1

    Christian’s in USA and every country has enough Christian ✝️charity organizations.
    We no need your help ☝️

  • @mahmoodzainzain5895
    @mahmoodzainzain5895 37 минут назад

    Iron domil vellam nirach aakashathek vital madhi thee anayum onnu shramich noku😊

  • @Muhammedaliali-v9e
    @Muhammedaliali-v9e 8 часов назад

    ഈ അഗ്നി മനുഷ്യസൃഷ്ടി അല്ലല്ലോ അവിടെയാണ് നാം ചിന്തിക്കേണ്ടത്

  • @MakdonMak
    @MakdonMak 2 часа назад

    നന്മ വറ്റാത്ത മനുഷ്യരാരും തന്നെ ആരുടെയും ഈ അവസ്ഥ കണ്ട് സന്തോഷിക്കില്ല😮😮☝🏾💯 എന്നാൽ ഫലസ്തീൻ ജനതയുടെ വേദന കണ്ട് ആർത്തട്ടഹസിച്ച ഒരു പറ്റം സയണിസ്റ്റ് / ഫാസിസ്റ്റ് കൃസംഘി ഇത്യാതി ഉൽപ്പന്നങ്ങൾ ഈ കാട്ടുതീയിൽ ഇരുന്ന് മോങ്ങുന്നുവെങ്കിൽ ഇതേ നന്മ മരങ്ങൾ കുടുകുടാ ചിരിക്കും😂😂😂
    നൻമ നിറഞ്ഞവരെ പൈതങ്ങളെ
    നിങ്ങൾ മാപ്പ് നൽകുക അവർക്ക്😢😢😢

  • @FaisalSanu-u3r
    @FaisalSanu-u3r Час назад

    Oru nominte alum comment illa 😂nalla kannil chorayillatha sanatanam makkal 😢ilove india ❤❤my country all peoples my family and friends?🇮🇳🇮🇳jai hind allahu akbar proud to be indian Muslim not fake Muslim people ❤❤❤❤

    • @kishorkumarkeekan8649
      @kishorkumarkeekan8649 23 минуты назад

      Will you go to pakisthan Afghanistan and Bangledesh and help the minorities 😅😅😅😅😅😅....

  • @sharafudheenkp7023
    @sharafudheenkp7023 4 часа назад

    അവർക്ക് കത്തിക്കാനേ അറിയൂ കെടുത്താൻ അറിയില്ല

  • @ArjunMukudan
    @ArjunMukudan 26 минут назад

    മുസ്ലിങ്ങൾ എല്ലാവരും കൂടി മുള്ളിയാൽ മതി..

  • @alexchacko5802
    @alexchacko5802 3 часа назад

    Now the fire continues only on mountains. The fire fighters are monitoring the fire progress and stopping on the mountains. No more destruction for residential places. Don't worry too much. You please worry about you and your children only.

  • @Latheef123-u4s
    @Latheef123-u4s 8 часов назад

    🤲🤲

  • @noushadnoushad1724
    @noushadnoushad1724 9 часов назад

    Ottakam, Kovalan

  • @SHOUKATHSHAFI
    @SHOUKATHSHAFI 5 часов назад

    Ella raajyavum kathikkumpol ee themmadi raajyam santhoshikkukayayirunni.eniyum.kathi.nadhikkatte. eniyum kathatte

  • @mkadamkutty3885
    @mkadamkutty3885 7 часов назад

    ബട്ട് വൺ ഗയ്‌സ് ഫ്രം തിക്കോടിയൻ ഡയലോഗ് കാച്ചി നോ പ്രോബ്ലം ഒൺലി കാൽഫോർണിയ സിറ്റിസൻ ഇൻ അമേരിക്ക

  • @AbdulMalikPurayath
    @AbdulMalikPurayath 5 часов назад

    Hollywood become Holy shit😮😮😮😮

  • @rukiyapt5990
    @rukiyapt5990 9 часов назад

    👍🏼👍🏼👍🏼♥️♥️

  • @muhammedramees4683
    @muhammedramees4683 9 часов назад

    🔥🔥🔥

  • @SheenaShamshuddin
    @SheenaShamshuddin 9 часов назад

    👍🙏☺️

  • @mohammedshafi5072
    @mohammedshafi5072 9 часов назад

    👍

  • @shamsudheenkummali1079
    @shamsudheenkummali1079 5 часов назад

    സഹായം നല്ലത് തന്നെ അള്ളാഹു അനുഗ്രഹിക്കട്ടെ, പക്ഷെ ഇതിൽ നിന്ന് മറി കിടന്നാൽ, വീണ്ടും മുസ്ലിം നെ തിരിയും, example ഗുജറാത്തിൽ പ്രളയം ഉണ്ടായപ്പോൾ അന്ന് ഞാൻ പ്രവാസി ആയിരുന്നു, പ്രവാസികൾ അകംമഴിഞ്ഞ് സഹായിച്ചിരുന്നു, പ്രളയം മാറികിടന്നപ്പോൾ മുസ്ലിംകളെ ചേരീതിരിഞ്ഞു ആക്രമിച്ചു, അങ്ങനെ ഒന്നും ഉണ്ടാവാതെ ഇരിക്കട്ടെ എന്ന് പ്രാർത്തിക്കുന്നു

  • @user-kqxmgd
    @user-kqxmgd 5 часов назад

    "പുട്ട് കള്ളൻ" പോർക്ക്‌ കാണുന്നുണ്ടോ?....🤔🤔🤔

  • @hamsahk4576
    @hamsahk4576 8 часов назад

    സയണിസ്റ്റ് പാച്യാത്യ ഫാസിസ്റ്റ് ഭീകര ഭരണകൂടങ്ങൾ അന്യന്റെ ദേശത്തേക്കുള്ള കടന്നുകയറ്റവും കൊള്ളയും കൊന്നുതിന്നലും അവസാനിപ്പിച്ചാൽ ഈ ഭൂമി സ്വർഗ്ഗമാണ് ഇതിൽ നിന്നും ഈ ഭീകരർ പാഠം പഠിക്കുമെന്ന് പ്രതീക്ഷിക്കാം

    • @GoldenErra
      @GoldenErra 4 часа назад

      @@hamsahk4576 no
      If Islamist stop 🛑 attack innocents .
      Then pease will come to earth 🌍

  • @khansvideoworld2309
    @khansvideoworld2309 9 часов назад

  • @abdulvahabm
    @abdulvahabm 5 часов назад

    അതേ.. ഈ ഭൂമിക സ്വർഗ്ഗ തുല്യം തന്നയാണ്... വർഗീതയുടെ വിഷം ചീറ്റാതിരുന്നാൽ...... Unfortunately some one have to spread it.. for a mental happiness...

  • @abdullatheef9128
    @abdullatheef9128 9 часов назад +3

    അതെ ഗസ്സയിൽ തീരുമാനമാകാത്തിടത്തോളം കത്തൽ നീളും. കാലം കാത്തുവെച്ച നീതി 🤨

    • @2335tv
      @2335tv 8 часов назад

      @@abdullatheef9128 nammude thamburaanu...Gaza il aalukale kollunnath thadayaan saadhikkaathe പോയത് enthaa 🤔🤔 lokathu motham moopparude perum paranju nashangal mathram....ente viswasam okke poyi thudangi.

    • @muhammedsuhail5273
      @muhammedsuhail5273 5 часов назад

      @@2335tv അങ്ങനെ ദൈവത്തിനു തടയാനാണെങ്കിൽ റഷ്യ ഉക്രൈനെ യുദ്ധം തടയേണ്ട. അവിടെ ക്രിസ്തിയാനികൾ തമ്മിൽ അല്ലെ യുദ്ധം ചെയ്യുന്നത്. ഗാസയിൽ മരിച്ചതിനേക്കാൾ 10 ഇരട്ടി ആളുകളും മരിച്ചു. എന്തെ യേശു അവരെ രക്ഷിക്കാത്തത് ?
      താങ്കൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു കാര്യം പറയാം. മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട് യെഹൂദന്മാരെ മുസ്ലിങ്ങൾ തോല്പിക്കാതെ ലോകം അവസാനിക്കില്ല. അതിനർത്ഥം ഈ വിഷയത്തിൽ ദൈവത്തിന്റെ ഇടപെടൽ ഉണ്ടാകുന്നത് അന്ത്യ നാളിനോട് അനുബന്ധിച്ചാണ്.

  • @afsart3892
    @afsart3892 6 часов назад

    വികലാംഗർ എന്ന വാക്ക് ഇന്ന് ഉപയോഗിക്കുന്നത് ശിക്ഷർഹമാണ്
    ഞാനൊരു ഭിന്നശേഷിക്കാരനാണ് ഇനി ഈ വാക്ക് താങ്കൾ ഉപയോഗിക്കാതിരിക്കുക