Raavil veena nadam pole

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 141

  • @nallavanvlog6009
    @nallavanvlog6009 5 лет назад +34

    സംഗീതം പടിച്ചിട്ടില്ല, പാടാനുമറിയില്ല, പക്ഷേ പണ്ട് തൊട്ടേ ഗാനങ്ങൾ കേൾക്കുന്നുണ്ട്.. ഇതൊക്കെ എങ്ങനെയാണ് ഉണ്ടായതെന്നാണ് അൽഭുതം.. അത്രയും മനോഹരമാണ് സംഗീതം. ഈ കാലഘട്ടത്തിൽ ഇതേ പോലൊരു സംഗീത വിസ്മയം ഇനിയുണ്ടാവുമോ. രവീന്ദ്രൻ മാസ്റ്ററും ശരത് സാറും ബേണി ഇഗ്നേഷ്യസും ജോൺസനും ഒക്കെ സംഗീതവിസ്മയം തീർത്ത ആ മലയാള ഗാനങ്ങളുടെ കാലഘട്ടം മതിയായ രീതിയിൽ ആസ്വദിക്കാൻ അന്നത്തെ കുഞ്ഞു വയസ്സിൽ കഴിയാതെ പോയി..

  • @binishsoman824
    @binishsoman824 Год назад +2

    വിധു പ്രതാപ്.എൻ്റെ പ്രിയപെട്ട ഗായകൻ.. ഏതു പാട്ട് പാടിയാലും. 100 ശതമാനം..പെർഫെക്റ്റ്.. ശ്രുതിയിൽ ലയിച്ചു..പാടി ....

  • @sharafudheenmookkuthalashe4484
    @sharafudheenmookkuthalashe4484 2 года назад +8

    ചില്ലുപോലുള്ള ശബ്ദവുമായി ചേച്ചി.. വിധുഅണ്ണൻ 👌രണ്ടു പേരും ഒരു രക്ഷയുമില്ല 🌹💐💞

  • @mohamedshihab5808
    @mohamedshihab5808 2 года назад +6

    പാട്ടുകാരുടെ കുത്തൊഴുക്കിൽ പെട്ട് വിധു എന്ന നല്ല ഗായകനെ ഇപ്പോൾ സിനിമയിൽ കാണാനില്ല.. വീണ്ടും കുറെ നല്ല ഗാനങ്ങൾക്കായി കാത്തിരിക്കുന്നു

  • @mathumurphy8988
    @mathumurphy8988 2 года назад +10

    മനസ്സിൻ കോണിൽ എവിടെയോ വേദനയും നഷ്ടബോധവും അലയടിക്കുന്നു...പോയ്മറഞ്ഞകാലം🎼🎶
    എന്റെ അമ്മയുള്ള ആ നല്ല ദിനങ്ങൾ ഓർമ്മ വരുന്നു.അമ്മയുണ്ടായിരുന്നു എങ്കിൽ .......

    • @vipin0raj
      @vipin0raj Год назад

      Marichavar veendum varum eni oru kalam varanundu serious ayi parajatto oru web site und athil details ayi parayinda manushyarude futur onnurappa mathunte ammane veendum kanam🥰🙏🏻

  • @jinuvarghese2020
    @jinuvarghese2020 5 дней назад

    OMG...അന്ന് വിധുവിനോപ്പം പാടിയ ആ രാധിക ആയിരുന്നോ ഇത്...Waw..In 2016itself എനിക്ക് ഈ പാട്ടു കേട്ടിട്ടു ഒത്തിരി ഇഷ്ടമായി അന്നേ ഞാൻ Youtbil നിന്നും എങ്ങനെ ഈ സോങ് മാത്രം വെട്ടി എടുക്കാൻ പറ്റും എന്ന് ഓർത്ത നിമിഷങ്ങൾ ഓർമ്മവരുന്നു....After then only i came to knew shareth sir ന്റ compostionil ഇങ്ങനെ ഒരു "രാവിൽ വീണാ നാദം" സോങ് ഉണ്ടെന്നു...Extra ordinary Tough song to sing in Stage & Hats off to sing perfectly in front of the Lion Sharath Sir itself...വിധു as usual വളരെ അക്ഷര സ്പുദാദ്ധയോടെ Perfectly sung....Last but not the Least, I am coming to the point " രാധിക പാടിതത് was so sweet starting from that line "സ്വർണ മത്സ്യങ്ങൾ കണ്ടു നീ "...Waw...Superb👌👌👌🥰🥰...Now when i see ur other songs in this channel...രാധിക changed litle..എന്താ പറ്റ്യേ??👍👍😊😊

  • @anugovindannair516
    @anugovindannair516 5 лет назад +32

    നഷ്ടപ്പെട്ടുപോയ കുറെ നല്ല ഓർമ്മകൾ തിരിച്ചു വന്നു..

  • @sreelallalu8751
    @sreelallalu8751 5 лет назад +27

    Vidhupradhap... An underrated singer 😔

  • @vineethmkv884
    @vineethmkv884 2 года назад +3

    എന്റെ ഏറ്റവും ഇഷ്ടം വിധു ettan❤
    എപ്പോഴും ഇണ്ടാകും. നിങ്ങോ പാടിയ പാട്ടും നിങ്ങളുടെ സൗമ്യ പെരുമാറ്റവും ❤
    Love you vidhuvetta ❤❤❤

  • @kirancc81
    @kirancc81 Год назад +1

    ഇതിന്റെ സംഗീതം പോലെ മധുരമാണ് ഇതിന്റെ വരികളും. കൈതപ്രം സാർ .....

  • @abuthahir8252
    @abuthahir8252 5 лет назад +84

    വിധു പ്രതാപ് ഈ പാട്ടിൻറെ ആത്മാവിൽ തൊട്ടു.. 🌺🌹

    • @sanimonsani2980
      @sanimonsani2980 2 года назад +1

      Exactly

    • @ratheeshpt5881
      @ratheeshpt5881 2 года назад

      വിധു പ്രതാപ് ഒന്നും ഒരു പാട്ടുകാരനായിട്ട് കൂട്ടാൻ പറ്റത്തില്ല... ഒരുപാട് നല്ല കലാകാരന്മാർ അറിയപ്പെടാതെ കിടപ്പുണ്ട്..

    • @vipinkoottakkadavath8219
      @vipinkoottakkadavath8219 2 года назад +1

      💯

    • @subinpanthan876
      @subinpanthan876 2 года назад +2

      Ethu pattu padiyalum vidhu athmavil thodum

  • @pjrajiv
    @pjrajiv 5 лет назад +12

    Vidhu you are the best talented singer with sweet voice.you sung well this song as Original.

  • @Rama-Rama74
    @Rama-Rama74 5 лет назад +11

    വാക്കുകൾക്കതീതം ഇൗ ജീനിയസ് കമ്പോസിഷൻ 🙏❤️

  • @13blackrazor
    @13blackrazor 6 лет назад +11

    Sarath sir....he is a legend...
    Genuine music....dts his trade mark..heart touching composition..no words...

  • @bijoyremy8244
    @bijoyremy8244 Год назад +2

    Beautiful voice radhika,hats off

  • @pradipdasgupta2670
    @pradipdasgupta2670 5 лет назад +18

    i m from kolkata. i dont know the language. But as a indian i feel the melody the song very much soully.this music is eternal falavour.

  • @bijubijun3219
    @bijubijun3219 2 года назад +5

    വിധുവിൻെറ ശബ്ദ൦ ഈ ഗാനത്തിന്റെ രസം കുറയ്ക്കു൬ു വെറുതെ കുറ്റം പറയുകയല്ല വിധുവിനു വളരെ ലളിതമായ ഗാനങ്ങളേ പറ്റൂ

  • @sajgeorge9040
    @sajgeorge9040 7 лет назад +12

    No words to say.O my God! what a beautiful music by Sharath Sir.

  • @Shano-bb1gj
    @Shano-bb1gj 4 года назад +4

    🎸 chettan superrrrrrrrrr♥️♥️♥️♥️🎸

    • @Shano-bb1gj
      @Shano-bb1gj 3 года назад

      എനിക്ക് vidhu ചേട്ടനെയും
      🎻വയലിൻ ചെട്ടനേം ഒത്തിരി ഇഷ്ടായി സ്നേഹം മാത്രം❤️❤️❤️❤️❤️

  • @eldhomathew6645
    @eldhomathew6645 6 лет назад +11

    Composition, orchestra,singers,everything outstanding and complete for this song.so greatful to hear this.

  • @funwithminnututtu9399
    @funwithminnututtu9399 2 года назад +3

    My favorite song and you both were amazing 🤩🤩🤩... 💯 Justice to the original

  • @chachi1988d29
    @chachi1988d29 6 лет назад +10

    vidhu chettan super ayit padi.......... sharath sir great composing

  • @xpsat1
    @xpsat1 2 года назад +4

    Radhika, you sung really well. 🙏

  • @ramnath30
    @ramnath30 Год назад +1

    What a beautiful song and performance by both singers 👏👏👏👏👏👏👏👏

  • @vishnuunni5546
    @vishnuunni5546 5 лет назад +16

    വിധു ചേട്ടൻ ❤️❤️❤️❤️

  • @IbizaOP
    @IbizaOP 5 лет назад +3

    VIDHU... u r awesome...

  • @radhakrishnank.a.3986
    @radhakrishnank.a.3986 5 лет назад +3

    A great masterpiece from Mr Sharath . Awesome song . Vidhu done hundred percent justice . Radhika very well sung . Hats off to this great maestro Sharath.

  • @asdsasdd3285
    @asdsasdd3285 5 лет назад +2

    ശരത്തെട്ടന്റെ ഒരു ' variety song ' കൊള്ളാം, രണ്ടുപേരും നല്ല പ്രകടനം കാഴ്ച്ചവെച്ചു് 25/6/2019 I AM NIZARYDEEN

  • @surjithsukumaran7131
    @surjithsukumaran7131 Год назад +2

    Raavil veenaa naadham pole
    Kaavil sandhyaa geetham pole
    Oru naadan pennin anuraagam pole
    Sukha raagam kaatil nirayunnu melle
    Ilakunnu kulirolam pranay (raavil)
    Chandana noukayil sarppam
    paattilozhuki vannu njaan
    Paaridamaakave panineer
    thooki kanaka mukilukal
    Swarna malsyangal neenthumee
    ponmizhi poyka kanduvo
    Thein nilaa pookkal veezhumee
    swapna lokangal kanduvo
    Ithile�� smrithilaya
    madhurima thazhukiya pranaya
    (raavil)
    Aavani maasamaay kaayal
    thirakalilakiyaarthuvo
    Chandrika peythupol kunnin
    cheruvu poovaninjuvo
    Aalavattangal ethumee
    aalmarachottil oadi vaa
    Onavillinte eenamaay
    hrudhaya sandheshamothi vaa
    Azhakaay�.pukkila njoriyumaay
    ormayil amrutha (raavil)

  • @emmanuel7867
    @emmanuel7867 5 лет назад +2

    Nice feel vidhu pradap ee song nalla feel ayittt paadi female voice um kidu nice feel

  • @subinsubi-md4dv
    @subinsubi-md4dv 2 месяца назад +1

    Vidhu❤❤❤❤

  • @jayakumarg6417
    @jayakumarg6417 5 лет назад +2

    വിധു രാധിക.... മനോഹരം...

  • @SureshKumar-im1ny
    @SureshKumar-im1ny 3 года назад +2

    Vidhu.... ❤️❤️❤️

  • @ajithkumarmg35
    @ajithkumarmg35 7 месяцев назад

    ശരത് മാന്ദ്രീകം ❤️❤️❤️

  • @denniskumar2799
    @denniskumar2799 8 лет назад +20

    രാധിക നന്നായിട്ട് പാടി.....പക്ഷെ ഒന്നൂടെ നന്നാക്കാം ...well done

  • @manojmanojp903
    @manojmanojp903 7 лет назад +30

    ഇതൊക്കെയാണ് പാട്ട്

  • @sreedevianoop9632
    @sreedevianoop9632 6 лет назад +2

    Endhoru sughaaaan kelkkaaaan.... I loved it

  • @shivshankar_gopalan
    @shivshankar_gopalan 2 года назад +1

    Excellent singing vidhu

  • @pvgpalvar
    @pvgpalvar 6 лет назад +2

    Really awesome,what a composition

  • @geniusachoice
    @geniusachoice 3 года назад

    An experience... beyond words,,,!

  • @jemymusic5617
    @jemymusic5617 3 года назад

    Radika chechiiiii....padunna ella pattukalum maximum dedecationil aaanu padarumm....epozhum njan ethu kelkarund❤️

  • @simianeeshsimi8846
    @simianeeshsimi8846 3 года назад +1

    Sir namichu...oppamanu singer's 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @priyarenjith8528
    @priyarenjith8528 5 лет назад +1

    അനുപല്ലവി ചരണം ......👌👌👌😍

  • @sreekanthsasidharan168
    @sreekanthsasidharan168 7 лет назад +4

    One of the most loved song..

  • @ajithkumarmg35
    @ajithkumarmg35 4 года назад

    Whooo amazing composure thank you sarath sir thank you kyithaparam sir

  • @karthikj8969
    @karthikj8969 6 лет назад +3

    Sarath sir .. enthoru genius

  • @renjiths.9672
    @renjiths.9672 2 года назад

    സിനിമയിലെ അന്ധവിശ്വാസത്തിനിരയായ അതുല്യ പ്രതിഭ ശരത് സർ

  • @RajeshKumar-ul4hs
    @RajeshKumar-ul4hs 3 года назад

    Salute Sarath sir. Both gave justice to the song.

  • @sreebhushanpookolathursree1779
    @sreebhushanpookolathursree1779 2 года назад

    Mind refresh ❤️❤️❤️🙏🏻

  • @rasikagopalakrishnan583
    @rasikagopalakrishnan583 5 лет назад +2

    Hi Radhika...in ur portion pitch control was nice.. could make more beautiful..but second time tried best..now improved alot than past and its sarreth sir's 🙏one of the tuffest composition with difficult notes..live singing risk..any ways keep it up..Vidhu sir great...👏👏

  • @syamdas2248
    @syamdas2248 4 года назад +1

    Vidhuuuu😍🥰🥰

  • @rengrag4868
    @rengrag4868 4 года назад

    Your feelings is amazing

  • @Music-ij8nd
    @Music-ij8nd 5 лет назад +2

    Vidhu 👍👍👍

  • @pramodchandrasenan1534
    @pramodchandrasenan1534 5 лет назад +1

    Original version Yesudas and Sujatha... Awosm composition by Sarath 👍👍👍👍

  • @pjrajiv
    @pjrajiv 5 лет назад

    Jaya Geetha you are most talented with sweet voice

  • @kbsujithsujith1522
    @kbsujithsujith1522 5 лет назад

    Sarth... Sir.... Spr......... 1000000

  • @Habibee12345
    @Habibee12345 5 месяцев назад

    വിധുവിന് പറ്റിയ പാട്ടല്ല ദാസേട്ടന്റെ ആലാപനം അത്രത്തോളം ആഴ്ന്നു കിടക്കുന്നു

  • @robinjose6694
    @robinjose6694 6 лет назад +3

    രാധിക മനോഹരമായിട്ടുണ്ട്

  • @preethapp6286
    @preethapp6286 2 года назад

    Great 😍❤️❤️👍

  • @dhijin6983
    @dhijin6983 Месяц назад

    Superb

  • @manojsreelekshmi1300
    @manojsreelekshmi1300 Год назад

    ശരത്തേട്ടന്റെ മാന്ത്രികം🙏

  • @pradipdasgupta2670
    @pradipdasgupta2670 4 года назад

    thogh i ame not ubderstand the language i feeel in my heart . i know this song is wil be the top in the histry of the molody of sarat music.

  • @nishadvk8844
    @nishadvk8844 4 года назад

    Great composer Sharath jiiii

  • @geetha6079
    @geetha6079 2 месяца назад

    Very. Nice

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 3 года назад

    Love you രാധിക ❤❤❤

  • @jilumathew5255
    @jilumathew5255 5 лет назад +3

    Vidhuvettan voice ...Nthoru feeling ..
    Sarath sir thangalude mikacha ganangalil onnu

  • @susannamathew3812
    @susannamathew3812 5 лет назад

    Excellence in diversity, beautiful

  • @jyothinaseema
    @jyothinaseema Год назад

    Super song

  • @AbilalRadhakrishnan
    @AbilalRadhakrishnan 2 года назад +2

    ha...enthaa vidhu.....kannadchirunaal etho lokathupokum......

  • @praveenprabhakar7205
    @praveenprabhakar7205 5 лет назад +6

    രണ്ടുപേർക്കും ഈ പാട്ടിൻ്റെ ഫീൽ കൊണ്ടുവരാനായില്ല

  • @bijocherian
    @bijocherian 3 года назад +1

    Aha entha sukham kelkkan

  • @govindn3536
    @govindn3536 5 лет назад +1

    Good singing from Vidhu and Radhika...

  • @nandinibalachandran7241
    @nandinibalachandran7241 5 лет назад +1

    Nice Radhika chechi :)

  • @krishnamoorthypadmanabhan8492
    @krishnamoorthypadmanabhan8492 5 лет назад

    Both super rendition

  • @Umesh_Chingath
    @Umesh_Chingath 8 лет назад +2

    Super song....☺️

  • @peacehumanrace
    @peacehumanrace 5 лет назад +1

    After Venugopal the one sound directly hits the strings of our heart- Vidhu Pratap 😍

    • @arunp3920
      @arunp3920 5 лет назад +1

      വളരെ സത്യം.. and watch all episodes his episodes in topsinger.. he is underrated singer

  • @mohithkrishna5370
    @mohithkrishna5370 5 лет назад +6

    E song dasettanu maatrey pattullu.vidhu ne mosam paranjatalla, chila songs angannanu.female singer daivathod Nanni parayi kaaranam Chechi kku aa show kittiyatil.averege singer aayi tonniyullu chechi

    • @merin9298
      @merin9298 5 лет назад +2

      Mohith Krishna average singerayittano e tuff song nannayi padiyathu..pinne chitgrachechiyem sujathachechiyem pole padanam ennokke paranjal...avarude kazhivine cheruthakkaruthu

    • @arjunp1434
      @arjunp1434 5 лет назад +2

      ദാസേട്ടനായാലും ലൈവ് ആയി പാടുമ്പോൾ റെക്കോർഡ് ചെയ്ത് കേൾക്കുന്ന ഫീൽ കിട്ടണം എന്നില്ല.......

  • @sujaantoney2573
    @sujaantoney2573 5 лет назад

    Sooooooper Bindhu prathap

  • @jemymusic5617
    @jemymusic5617 3 года назад

    Vere aru padiyalum sariyavula ennariyam ...athalle chechi and chettan evide kanan kazhinjatth🙏

  • @baburajkp380
    @baburajkp380 Год назад

    Radhika very good

  • @bineyraj2362
    @bineyraj2362 7 лет назад +3

    sooper song

  • @digitalworldstudio7571
    @digitalworldstudio7571 7 лет назад +10

    vidhu radhika super ayittu padi..but ningalde audiance....enthu manushyaranu......vikara jeevikal allannu thonnunnu....

    • @anugovindannair516
      @anugovindannair516 5 лет назад +3

      പാട്ടു കഴിഞ്ഞപ്പോൾ ചിത്രച്ചേച്ചിയുടെ ചിരിച്ചോണ്ടുള്ള കയ്യടി കണ്ടില്ലേ..പിന്നെന്തുവേണം പാടിയവർക്കു സന്തോഷിക്കാൻ..👍

  • @sarannyavilesh418
    @sarannyavilesh418 6 лет назад +2

    Super

  • @SajanSinger04
    @SajanSinger04 6 лет назад +2

    Sarath sir great

  • @akshaydaskk4142
    @akshaydaskk4142 6 лет назад +3

    vidhuprathap polichuu...radhika korchoode better akkamayrnnu..

  • @vibinvincent9169
    @vibinvincent9169 5 лет назад +1

    VIDHU PRATHAP VIDHURATHAYILEKKU ORU PATTU PRATHAPATHODE PRADHIDWANIPPIKKUNNAYALANU.
    RADHIKA RAAGAM ORU ANURAAGHAMAAYI ORO ALMAVINTE ANANDATHAYILEKKU ADARTHI ADARTHI ADUKKI ADUKKI VAYKUNNAVALAANU.

  • @aruntom3131
    @aruntom3131 5 лет назад +3

    ഏതാണ് ആ ലേഡി ആദ്യം സംസാരിക്കുന്നത് ?? ആരുടെ ഭാര്യ ആണ് ??

    • @anugovindannair516
      @anugovindannair516 5 лет назад +7

      അവർ ഒരു കവയിത്രി ആണ്..ജയഗീത..അവരുടെ ഭർത്താവ് കുറെ നാൾ മുന്നേ മരിച്ചു..അദ്ദേഹത്തിന് ഇഷ്ടമുള്ള പാട്ട് എന്നാകും ഉദ്ദേശിച്ചത്

    • @rajmohan8831
      @rajmohan8831 5 лет назад

      വർഷം എന്ന സിനിമയിൽ ഗാനങ്ങൾ എഴുതിയിട്ടുണ്ട്.

  • @varghesesamuel9613
    @varghesesamuel9613 6 лет назад

    grand..great

  • @shibinunni8985
    @shibinunni8985 5 лет назад

    Randuperum nannayitpadi

  • @francisxavierviolin2836
    @francisxavierviolin2836 3 года назад

    👏👏👏

  • @myloveyouheart1452
    @myloveyouheart1452 5 лет назад

    ഹം സരാഗത്തിന്റെ സുഖം ....

    • @sunbeam9946
      @sunbeam9946 3 года назад

      ഹംസരാഗമല്ല.. ഹംസനാദം

  • @gafoorinnovative2399
    @gafoorinnovative2399 5 лет назад

    pokki parayaaaan konduvannnadaaaaanoooo

  • @sudheerbestsong666
    @sudheerbestsong666 2 года назад

    രാധിക കുറച്ചുകൂടി മികച്ചു നിൽക്കുന്നു

    • @anilanoop9326
      @anilanoop9326 Месяц назад

      ഉണ്ട, വിധു ചേട്ടൻ ആണ് നന്നായി പാടിയത്, ആ ചേച്ചി ഒരു സംഗതി പോലും കറക്റ്റ് ആയിട്ട് പാടിയില്ല, നിങ്ങൾ ചെവികൊണ്ടല്ലേ പാട്ട് കേട്ടത്?

  • @-anil
    @-anil 5 лет назад +2

    ഫ്രാങ്കൊ ചേട്ടൻ ഉണ്ട്‌ അല്ലൊ

  • @ajikumarchandrakurupvijaya1891
    @ajikumarchandrakurupvijaya1891 7 лет назад +2

    plse upload full program

  • @ajikumarchandrakurupvijaya1891
    @ajikumarchandrakurupvijaya1891 7 лет назад +2

    plseee upload full program

  • @gopanvs
    @gopanvs 7 лет назад +2

    Radhika, more solo songs please

  • @vipinkrishnan2437
    @vipinkrishnan2437 6 лет назад +1

    I love radhika

  • @subinpanthan876
    @subinpanthan876 Год назад

    Very difficult song

  • @media7729
    @media7729 5 лет назад

    super