സ്ത്രീകൾക്കും പുരുഷന്മാർക്കും മയ്യിത്ത് കുളി ഇനി എളുപ്പത്തിൽ പഠിക്കാം പൂർണ്ണ രൂപം ഇതാ Mayyith Kuli

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 141

  • @ubaidsalma-jl7pm
    @ubaidsalma-jl7pm Месяц назад +16

    അൽഹംദുലില്ലാഹ് 👍ഞാൻകേൾക്കാൻ ആഗ്രഹിച്ച ക്ലാസ്.ഉസ്താദ് വളരെ വ്യക്തമായി പറഞ്ഞ് മനസ്സിലാക്കി തരുന്നു.🤲. ഇനിയും ധാരാളം നല്ല അറിവുകൾ പറഞ്ഞ് തരാൻ ഉസ്താദ് നും കേൾക്കാൻ നമുക്കും അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ..🤲🤲

  • @Aishabeevi-n3t
    @Aishabeevi-n3t Месяц назад +30

    🕋 ❤ അൽഹംദുലില്ലാഹ് 🤲🤲 ഇന്നത്തെ പുലരിയും ഉസ്താദിനും ❤️നമുക്കും ആയുസ് നീട്ടി തന്ന അള്ളാഹുവിന്‌ 🤲സർവ്വ സ്തുതി അൽഹംദുലില്ലാഹ് 🤲🤲🤲 റബ്ബേ 🤲🤲 പാവങ്ങൾ മാപ്പാക്കണേ അള്ളാഹ് 🤲🤲വിഷമങ്ങളും അസുഖങ്ങളും മാറ്റി സന്തോഷവും സമാധാനവുമുള്ള ജീവിതവും ജന്നത്തും നമുക്കെല്ലാവർക്കും തരണേ അള്ളാഹ് 🤲🤲 ഉസ്താദേ ❤️ വിലപ്പെട്ട ദുആയിൽ ചേർക്കണേ 🕋

  • @SuharaKm-g4g
    @SuharaKm-g4g 21 день назад

    വിശദീകരിച്ച ക്ലാസ്സ് വളരെ ഉപകാരപ്പെടുന്ന ഉസ്താദിനെ പടച്ചവൻ ആരോഗ്യമുള്ള ദീർഘായുസ്സ് തരട്ട ആമീൻ

  • @Aishabeevi-n3t
    @Aishabeevi-n3t Месяц назад +7

    🕋 വ അലൈകുമുസ്സലാം വ റഹുമത്തുള്ളാഹി വ ബറക്കാത്തുഹു യാ ഉസ്താദീ ❤️ അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲🕋

  • @abdulkalam812
    @abdulkalam812 Месяц назад +9

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    ആമീൻ 🤲
    ഉസ്താദേ ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉൾപ്പെടുഉത്തണേ ഉസ്താദേ 🤲🤲

    • @ajmalali1353
      @ajmalali1353 Месяц назад

      അൽഹംദുലിലാ അൽഹംദുലിലാ ഉസ്താദേ മയ്യത്ത് കുളി പൃക്ററികലാ ഒന്ന് കാണിച്ചു തരൂ മൊ

  • @yahabeebee1361
    @yahabeebee1361 Месяц назад +3

    അൽഹംദുലില്ലാഹ്.. 🤲വലിയ ഉപകാരമുള്ള ക്ലാസ്സ്‌.. സംശയങ്ങൾ ഉള്ളതൊക്കെ നീങ്ങി കിട്ടി.. അറിവുകൾ എത്ര തന്നെ കിട്ടിയാലും മതിയാവുകയില്ലല്ലോ.. റബ്ബ് ഞങ്ങളെ എല്ലാവരെയും സ്വീകരിക്കട്ടെ 🤲.. ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @SamsungSamsung-q5u1x
    @SamsungSamsung-q5u1x Месяц назад +2

    ഉസ്താദേ എന്റെ ഉമ്മയുടെ കയ്
    വേദനയും കാല് വേദനയും
    അതു പോലെ തന്നെ എന്റെ ഉമ്മയുടെ ശരീരത്തുള്ള എല്ലാ
    അസുഖങ്ങൾ മാറാൻ വേണ്ടി
    ദുആ ചെയ്യണം ഉസ്താദേ
    ഞങ്ങളുടെ കടം വീടാൻ ദുആ
    ചെയ്യണം ഉസ്താദേ
    അതു പോലെ തന്നെ ഞങ്ങളുടെ
    എല്ലാ പ്രയാസങ്ങളും മാറാൻ
    വേണ്ടി ദുആ ചെയ്യണം ഉസ്താദേ🤲

  • @beevicompany2215
    @beevicompany2215 Месяц назад +1

    ഉസ്തടെ എന്റെ ശരീരം മുഴുവനും അലർജിയുടെ ചൊറിച്ചിലാണ് മാറാൻ ദുആ ചെയ്യണേ ഒരുപാട് അറിവുകൾ പറങ്ങു തരുന്നന്ദിന് അള്ളാഹു ഉസ്താദിനെ ആഫിയത്തും ആരോഗ്യവും undavatte

  • @happiness65227
    @happiness65227 Месяц назад +3

    Aagrahichiruna oru class aarunu ustade..Allah ustadinum kudumbathinum aafiyathulle dheerkayusum arogyavum barkathum rahmathum Aishwaryavum nalki anugrahikate aameen ❤️

  • @Abida-tc8bo
    @Abida-tc8bo Месяц назад

    അൽഹംദുലില്ലാഹ് ഇ ന്നത്തെ ക്ലാസും വളരെ ഉപകാരപ്രദമു ള്ള തായി രുന്നു ഇനിയും അറിവുകൾ നമ്മിലേക്ക്‌ എത്തിക്കാൻ എല്ലാ ഉസ്താദ് മാരുടെയും ദർജallah ഉയർത്തി kodumaravate

  • @aboobackermoulavi9400
    @aboobackermoulavi9400 Месяц назад +1

    ഒരു സഹോദരി 🤲അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞാൻ കേൾക്കാൻ ആഗ്രഹിച്ച ക്ലാസ് ശരിക്കും മനസ്സിൽ ആക്കി തന്ന ഉസ്താദ് തിന് ആഫിയത്തും ദീർഗായുസ് അള്ളഹു നൽകട്ടെ 🤲✴️ആമീൻ 🤲ആമീൻ ✴️യാറബ്ബൽ ആലമീൻ 🤲✴️🤲✴️✴️👍

  • @Aishabeevi-n3t
    @Aishabeevi-n3t Месяц назад +3

    🕋 ❤️ അൽഹംദുലില്ലാഹ് 🤲🤲🤲 അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲 ❤️❤️ ഇന്നത്തെ ക്ലാസ്സ്‌ വളരെ നാഫി ആയ ക്ലാസ്സ്‌ റബ്ബ് ഉസ്താദിനും ❤️ ഫാമിലിക്കും ഇരുലോകത്തും കബറിലും അർഹമായ പ്രതിഫലം തന്ന് അനുഗ്രഹിക്കട്ടെ ആമീൻ യ റബ്ബൽ ആലമീൻ ആമീൻ 🕋

  • @Aishabeevi-n3t
    @Aishabeevi-n3t Месяц назад +2

    🕋 ഉസ്താദിന്റെ ❤️ മയ്യിത്തിനെ കുളിപ്പിക്കുന്ന ക്ലാസ്സ്‌ ആരിൽ നിന്നും കിട്ടാത്ത ക്ലാസ്സ്‌ അൽഹംദുലില്ലാഹ് 🤲🤲🤲 അള്ളാഹുവേ 🤲🤲 ഉസ്താദിന് ♥️ ജന്നത്തുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കണെ അള്ളാഹ് 🤲🤲 ഏത് രീതിയിൽ നന്ദി പറയണ മെന്നറിയില്ല അള്ളാഹ് ഉസ്താദിനെ ഏ റ്റെടുക്കണേ അള്ളാഹ് ആമീൻ 🤲🤲🤲🕋

  • @ajsalaju5647
    @ajsalaju5647 Месяц назад +4

    അൽഹംദുലില്ലാഹ് 🤲 മാഷാ അള്ളാഹ് 🤲 സന്തോഷം ✨

  • @noufalnoufal5499
    @noufalnoufal5499 Месяц назад +4

    രോഗങ്ങളും പ്രയാസങ്ങളും മാറാൻ വേണ്ടി ദുആ ചെയ്യണം

  • @muhammedroufal9674
    @muhammedroufal9674 Месяц назад +3

    മാഷാഅല്ലാഹ്‌ നല്ല അറിവ് ആമീൻ 🤲🤲🤲

  • @babithasharaf9612
    @babithasharaf9612 Месяц назад +1

    Alhamdulillah നല്ല ഒരു അറിവ് ആണ്

  • @mehbinsajatt
    @mehbinsajatt Месяц назад +1

    Alhamdhulillah Allahu padikkan thoufeeq nalkatte aameen

  • @ashikna-cx3hd
    @ashikna-cx3hd Месяц назад

    അൽഹംദുലില്ലാഹ് ഉസ്താതിന്റെ ക്ലാസ് വളരെ ഉപകാരപ്ർഥമായി ആമീൻ 🤲🤲🤲

  • @FathimaRiyas-f9z
    @FathimaRiyas-f9z Месяц назад

    അൽഹംദുലില്ലാഹ് 🤲ഞാൻ എന്റെ വെല്ലുമ്മ മരിച്ചെരം കുളിപ്പിച്ച് മാഷാഅല്ലാഹ്‌ 🤲അല്ലാഹ് 🤲🤲

  • @RahmathMoosakutti
    @RahmathMoosakutti Месяц назад +2

    AssalamuAlikkum....Ariyatha.manassilakki.Thannadunnu...Alhamdullilla...

  • @fathimaanver1784
    @fathimaanver1784 Месяц назад +3

    കടം വീടാനും കച്ചവടത്തിൽ ബർക്കത്ത് ഉണ്ടാവാനും മക്കൾ സ്വാലിഹീങ്ങളവാനും പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറാനും ദുആ ചെയ്യണേ ഉസ്താദെ

  • @sudheers9827
    @sudheers9827 Месяц назад

    അൽഹംദുലില്ലാഹ് ജസാക്ക ള്ളാഹ് . അള്ളാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് തരട്ടെ. പ്രാക്ടിക്കലും കാണിച്ചാൽ നന്നായിരുന്നു. ഇൻഷാ അള്ളാ.

  • @Ijas-lb7rg
    @Ijas-lb7rg Месяц назад

    അൽഹംദുലില്ലാഹ് 🤲അല്ലാഹു തഹാലാ നമുക്ക്ഈ മാനോട് കൂടിയുള്ള നല്ല മരണം നൽകുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲

  • @ramlaramla6158
    @ramlaramla6158 Месяц назад +1

    രേഗങ്ങൾ ഷിഫയാകുവാൻ ഉസ്താത് ദുഹാ ചെയ്യണം

  • @fathimaSheikha879
    @fathimaSheikha879 Месяц назад

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @naseemak9251
    @naseemak9251 Месяц назад +4

    Alahmudhilla alahmudhilla alahmudhilla aameen

  • @fathahmedia5863
    @fathahmedia5863 Месяц назад +1

    ഉസ്താദെ എന്നെയും എന്റെ കുടുംബത്തേയും ദുആ യിൽ ഉൾപ്പടുത്തണെ

  • @hajuhaju8572
    @hajuhaju8572 Месяц назад

    കേട്ടപ്പോൾ വളരെ സന്തോഷമായി പറയാത്ത കാര്യങ്ങളൊക്കെ ഇതുപോലുള്ള നല്ല നല്ല കാര്യം നൽകട്ടെ

  • @HaseenaAshraf-jg4ru
    @HaseenaAshraf-jg4ru Месяц назад

    അൽഹംദുലില്ലാഹ് നല്ല ഉപകാരം ഉള്ള ക്ലാസ്

  • @khayerunnisabeevi9068
    @khayerunnisabeevi9068 Месяц назад

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲♥️🤲ആമീൻ

  • @jasminnizar6670
    @jasminnizar6670 Месяц назад +3

    🕋👍ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്👍🕋

  • @NadeerSana
    @NadeerSana Месяц назад +2

    Alhemthulilla. Dhuhayel. Ulpedutthane. Usthathey

  • @LailaL-r3r
    @LailaL-r3r Месяц назад +1

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @raseenamajeed1720
    @raseenamajeed1720 Месяц назад +3

    Alhamdulilla. Bismillaah

  • @ShamilaSyed-g4s
    @ShamilaSyed-g4s Месяц назад

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @SuharaM-dx8yl
    @SuharaM-dx8yl Месяц назад +1

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @IlliyasNisiya
    @IlliyasNisiya Месяц назад +1

    അൽഹംദുലില്ലാഹ്🤲🤲🤲 അൽ ഹംദുലില്ലാഹ്

  • @RasiyaSahad
    @RasiyaSahad Месяц назад

    Allahu barkath nalkate usthadinu

  • @raseenamajeed1720
    @raseenamajeed1720 Месяц назад +1

    Mayyathu. Paripalanam. Visadhamayi. Paranjhuttharunna. Usthadhinnu. Aafiyatthulla. Deerghaayus. Nalkane. Allah. Aameen. Yarabbal. A alameen

  • @Nusaifa_beevi
    @Nusaifa_beevi Месяц назад +1

    Duail ulpeduthane usthade🤲🤲🤲🤲🤲🤲🤲🤲🤲

  • @RaseenaGafoor-e8n
    @RaseenaGafoor-e8n Месяц назад

    ദുആയിൽ ഉൾപെടുത്തുക ഉസ്താദ്

  • @mdhakim9413
    @mdhakim9413 Месяц назад

    അൽഹംദുലില്ലാഹ്... കേൾക്കാൻ ആഗ്രഹിച്ച ക്ലാസ്സ്‌ ഉസ്താദിന് ആഫിയത്തും ദീർഗായുസ് ഉം അള്ളാഹു തന്നു അനുഗ്രഹിക്കട്ടെ... ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲മയ്യിത്ത് നമസ്കാരം കൂടി പറഞ്ഞു തരുമോ... ഇൻശാഅല്ലഹ് 😭😭😭

  • @HabisHabis-vm7xj
    @HabisHabis-vm7xj Месяц назад +3

    അൽഹംദുലില്ലാഹ്

  • @AminaPk-hs4kn
    @AminaPk-hs4kn Месяц назад +1

    Nalla class

  • @SainabaSaleem-i2k
    @SainabaSaleem-i2k Месяц назад

    Usthade Allahu arogyavam ayussum Allahu nalkatte

  • @navasnavasvmpadam4968
    @navasnavasvmpadam4968 Месяц назад

    💚അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ

  • @fathahmedia5863
    @fathahmedia5863 Месяц назад +1

    ആമീൻ ആമീൻ ആമീൻ യാ റബ് ൽ ആലമീൻ

  • @alfiyaansrn
    @alfiyaansrn Месяц назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲

  • @nabeesanabeesa6650
    @nabeesanabeesa6650 Месяц назад +2

    Aameen Aameen Aameen 🤲🤲🤲

  • @Zerinmeharin
    @Zerinmeharin Месяц назад +1

    മാഷാഅല്ലാഹ്‌ 🤲

  • @muhammedaslam2385
    @muhammedaslam2385 Месяц назад

    Soufiya Alhamdulillah duayil ulppeduthane usthade

  • @ramlabeevi1078
    @ramlabeevi1078 Месяц назад

    എന്റെ ഉമ്മ വാപ്പ ഭർത്താവ് ഖബറിൽ ആണ് ദുഃആ ചെയ്യണേ ഉസ്താദ് 🌹

  • @arukkiya2276
    @arukkiya2276 Месяц назад +1

    Alhamdulillah good

  • @Bushra_Chullalam
    @Bushra_Chullalam Месяц назад

    അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ

  • @khayerunnisabeevi9068
    @khayerunnisabeevi9068 Месяц назад

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲

  • @BushraBushra-d3r
    @BushraBushra-d3r Месяц назад

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @RamsiyaNiyas-u6q
    @RamsiyaNiyas-u6q Месяц назад

    Alhamdhulillah Alhamdhulillah Alhamdhulillah Aameen Aameen YaRabbal Aalameen

  • @hashim3719
    @hashim3719 Месяц назад +1

    ആമീൻ ആമീൻ യാ അല്ലാഹ്

  • @jameelatk2022
    @jameelatk2022 28 дней назад

    ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ🤲🏼🤲🏻🤲🏾🧕🤲🏼

  • @ayshabeekalady7917
    @ayshabeekalady7917 Месяц назад

    Duayil ulpaduthane usthade

  • @Shahina-123
    @Shahina-123 Месяц назад

    Alhamdulillah dua vasiyathode 🤲🤲🤲

  • @SafeeraAhammed
    @SafeeraAhammed Месяц назад +1

    Alhamdulilla Alhamdulilla Alhamdulilla rabbil alameen

  • @samishamon7206
    @samishamon7206 Месяц назад +1

    ആമീൻ 🤲🤲

  • @SainabaSaleem-i2k
    @SainabaSaleem-i2k Месяц назад

    Valare nalla classane iniyum ingame ullarive paranju tharane usthade

  • @AyaanAyaan-jl6lw
    @AyaanAyaan-jl6lw Месяц назад

    Ameen Aameen Yaa Rabbal Aalameen❤

  • @ShalurafeeqShalurafeeq
    @ShalurafeeqShalurafeeq Месяц назад

    Alhamdulillah. Aameen aameen yarapalalameen

  • @rejinarejina1036
    @rejinarejina1036 Месяц назад +1

    Kadangal kondu buddmttanu duacheyyane usthade

  • @mohammadafsal6112
    @mohammadafsal6112 Месяц назад +1

    Aameen aameen yarabal almeen asma azhicode jetty

  • @habeebak6557
    @habeebak6557 Месяц назад

    Jazakkallahukhir

  • @Suharausman-ib5nq
    @Suharausman-ib5nq Месяц назад

    Njagade halalaaya muraadugal hasilavan duhacheyyanam usthathe

  • @shazzp8748
    @shazzp8748 Месяц назад +1

    Alhamdulillha alhamdulillha alhamdulillha

  • @hazeenasulfi5789
    @hazeenasulfi5789 Месяц назад

    അൽഹംദുലില്ലാഹ് 🤲🤲

  • @iqbalahmed7145
    @iqbalahmed7145 Месяц назад

    ആമീൻ ആമീൻ ഇന്ഷാ അല്ലാഹ്

  • @muhammedvp5408
    @muhammedvp5408 Месяц назад +1

    ലി 11:58 ല്ലാഹ്🤲🤲

  • @mehbinsajatt
    @mehbinsajatt Месяц назад +1

    Aameen aameen yaarabbalaalameen

  • @AishaBeevi-l6y
    @AishaBeevi-l6y Месяц назад +1

    Alhamdulillah

  • @NajmunisaKunieya-fh7zv
    @NajmunisaKunieya-fh7zv Месяц назад +2

    Inshallah

  • @Noorjahan_M
    @Noorjahan_M Месяц назад

    Alhamdulillah Aameen

  • @BeegamFathima-cs6wb
    @BeegamFathima-cs6wb Месяц назад +1

    Aameen

  • @fasnafasna3599
    @fasnafasna3599 Месяц назад +1

    ദുആയിൽ ഉൾപ്പെടുത്തണേ

  • @ZainaZainabi
    @ZainaZainabi Месяц назад +1

    Maasahlla

  • @arukkiya2276
    @arukkiya2276 Месяц назад +1

    Ameen.ameen.meen.alh

  • @NazeemMuhammed
    @NazeemMuhammed Месяц назад +1

    Ameen ameen

  • @Suharausman-ib5nq
    @Suharausman-ib5nq Месяц назад

    Njagalk veedi duhacheyyanam usthathe

  • @IsmailIsmu-o6b
    @IsmailIsmu-o6b Месяц назад +1

    ആ മെൻ

  • @shafna4617
    @shafna4617 Месяц назад

    ഉസ്താദേ എന്റെ സഹോദരൻ അലർജിശരീരം മുഴുവൻ ചൊറിച്ചിലാണ് 4,വർഷമായി ദുഹാ ചെയ്യണം കുറേ ഡോക്ടറെ കാണിച്ചു സ്ഥിരം മരുന്ന് കഴിക്കുന്നുണ്ട് 😢

  • @Vlogeeeys
    @Vlogeeeys Месяц назад

    Aameen ya rabbal halameen

  • @AfuAfthu
    @AfuAfthu Месяц назад

    അമീൻഅമീൻയാറബൽഅലമീൻ

  • @ShameenaShameena-gu1ws
    @ShameenaShameena-gu1ws Месяц назад

    Usdathe ellam halalaya udhesam niraveran duha ceyyenne

  • @Vlogeeeys
    @Vlogeeeys Месяц назад

    Usthade ithinteyoru practical class ethrayum pettenn thudangane..
    Insha Allah

  • @sakeenaplky7368
    @sakeenaplky7368 Месяц назад

    ഉസ്ത്തതിൻ്റെ ക്ലാസ്സ് ഉബഗാരം മായി

  • @yusufhydar608
    @yusufhydar608 Месяц назад

    Duwa chayyane 🤲🏻

  • @sareenabasheer2141
    @sareenabasheer2141 Месяц назад

    Alhamdulilla

  • @bathiibrahim4620
    @bathiibrahim4620 Месяц назад +1

    🤲🤲🤲

  • @rasiyalatheefrasiya1829
    @rasiyalatheefrasiya1829 Месяц назад

    Asugum Maran dua chayyane usthade

  • @RamlathP-ke6ye
    @RamlathP-ke6ye Месяц назад

    👍👍

  • @alfiyaansrn
    @alfiyaansrn Месяц назад +2

    ഭർത്താവിനെ കുളിപ്പിച്ചു കഴിഞ്ഞാൽ ഭര്യ തൊട്ടാൽ വോള് മുറിയുമോ ഉസ്താതെ

  • @mumthassafeer3544
    @mumthassafeer3544 Месяц назад

    ഉസ്താദ് മയ്യത്ത് ആർക്കെല്ലാം കാണാം എന്നുകൂട ഒന്നു പറഞ്ഞു തരണേ

  • @muhammedaslam2385
    @muhammedaslam2385 Месяц назад

    Soufiya menses ullappol ummayo Allenkil sahodarangalo maranappetal sthreekalkk kulippikkan koodamo