മൂന്ന് ദിവസം മുതൽ US truck നെക്കുറിച്ച് സേർച്ച് ചെയ്തപ്പോ മുന്നിൽ വന്ന് കിട്ടിയ ചാനലാണ് ഇത്...അന്ന് മുതൽ ഇന്ന് വരെ മൂന്ന് ദിവസമായി ഈ ചാനലിൽ കുത്തിയിരിക്കുകയാണ് ഞാൻ...താങ്കളോടൊപ്പം അമേരിക്കയിലും കാനഡയിലും കറങ്ങുന്ന ഒരു പ്രതീതീ..ഇനിയും എന്റെ യാത്ര കഴിഞ്ഞിട്ടില്ല.ഈ വീഡിയോയ്ക്ക് വേണ്ടി വെയിറ്റിങ് ആയിരുന്നു...💓💓😍😍
ഇന്ന് സഞ്ചാരംത്തിൽ ലാൽ ജോസ് ആയുള്ളൂ അമേരിക്കൻ ട്രിപ്പ് വിഡിയോ കണ്ടപ്പോൾ അതിൽ മുഴുവൻ നേരവും സന്തോഷം സാർ സംസാരിക്കുന്നത് അമേരിക്കൻ ട്രക്ക്കൾ കുറിച്ച് ട്രക്ക് ഡ്രൈവർമാരുടെ ജീവിതത്തെ കുറിച്ച് ഓക്കേ ആയിരുന്നു അത് പഴയ വിഡിയോ ഇപ്പോൾ അപ്‌ലോഡ് ചെയ്തത് ആണെങ്കിൽ അതു കണ്ടപ്പോൾ താങ്കൾ ആണ് ഓർമ്മ വന്നത് സന്തോഷം സാർ ഒരിക്കൽ താങ്കളുടെ കൂടെ വണ്ടിയിൽ വന്നു വിഡിയോ എടുക്കണം എന്നാണ് ആഗ്രഹം ❤
ബ്രോ ഒത്തിരി കാര്യങ്ങൾ മിസ് ചെയ്യുന്നുണ്ട് പമ്പിൽ കയറുന്നതും ഹോട്ടൽസും റസ്റ്റ് ടൈം പിന്നെ ലോഡിനെ പറ്റിയും ഒക്കെ അറിയാൻ ആഗ്രഹമുണ്ട് എല്ലാം പറഞ്ഞു തരുമോ.....
Enjoying. But I didn't understand that time business. How 2.41 after fueling became5.33. also request you to restrict the length of the video to 10-15 mts as we need to watch a lot of videos. Best wishes
Jason എങ്ങിനെയാ ജെയ്സന്റെ സാലറി മൈൽ ഓടുന്നതാണോ അതോ per hour ആണോ? പിന്നെ ഈ വെയ്റ്റിംഗ് ഒക്കെ paid ആണോ അതായതു ലോഡിങ്ങ്നു വേണ്ടി രാവിലെ 2hrs കിടന്നില്ലേ അതിനൊക്കെ എങ്ങിനെയാ
ചേട്ടാ ഈ ജോലി എന്ത് കൊണ്ട് തിരഞ്ഞെടുത്തു..... തുടക്ക്കാരന് ട്രാക്ക് ഡ്രൈവർ ആകണമെങ്കിൽ എന്തൊക്കെ നിർദേശങ്ങൾ ഉണ്ട്....എങ്ങനെ ഈ fiieldil എത്തും..... ഡ്രൈവേഴ്സ് അകനിഷ്ടമുള്ളവർക്കു വേണ്ടി ഒരു വീഡിയോ ചെയ്യാമോ ചേട്ടാ.....😊
Hai sir I'm from tamilnadu, trichrappalli 10 yours before I am work in London super market now in tamilnadu i am druck driver service 7 yours i can do the work permit canda visa applicable.
@@MrandMrsMalayalee I also have a channel bro. It's us who put the advertisement. If some settings are messed up, please correct them. You can totally control the number of ads. Ideally preroll and post-roll and one or two mid roll is fine. But this is too much bro. It's like every 5 minutes.
@@themathews Not sure bro, nowadays I don't put mid roll ads in my video. That way we can prevent ads showing up in-between videos and limit to starting and ending ads. Viewers will get discouraged if there are too many ads.
മൂന്ന് ദിവസം മുതൽ US truck നെക്കുറിച്ച് സേർച്ച് ചെയ്തപ്പോ മുന്നിൽ വന്ന് കിട്ടിയ ചാനലാണ് ഇത്...അന്ന് മുതൽ ഇന്ന് വരെ മൂന്ന് ദിവസമായി ഈ ചാനലിൽ കുത്തിയിരിക്കുകയാണ് ഞാൻ...താങ്കളോടൊപ്പം അമേരിക്കയിലും കാനഡയിലും കറങ്ങുന്ന ഒരു പ്രതീതീ..ഇനിയും എന്റെ യാത്ര കഴിഞ്ഞിട്ടില്ല.ഈ വീഡിയോയ്ക്ക് വേണ്ടി വെയിറ്റിങ് ആയിരുന്നു...💓💓😍😍
ഇതാണ് നമ്മ പറഞ്ഞ നടൻ ന് പറയുന്ന പോലെ ഇതാണ് നമ്മൾ പ്രതീക്ഷിച്ചു ഇരുന്ന വിഡിയോ....😍😍😍😍😎
ഇന്ന് സഞ്ചാരംത്തിൽ ലാൽ ജോസ് ആയുള്ളൂ അമേരിക്കൻ ട്രിപ്പ് വിഡിയോ കണ്ടപ്പോൾ അതിൽ മുഴുവൻ നേരവും സന്തോഷം സാർ സംസാരിക്കുന്നത് അമേരിക്കൻ ട്രക്ക്കൾ കുറിച്ച് ട്രക്ക് ഡ്രൈവർമാരുടെ ജീവിതത്തെ കുറിച്ച് ഓക്കേ ആയിരുന്നു അത് പഴയ വിഡിയോ ഇപ്പോൾ അപ്‌ലോഡ് ചെയ്തത് ആണെങ്കിൽ അതു കണ്ടപ്പോൾ താങ്കൾ ആണ് ഓർമ്മ വന്നത് സന്തോഷം സാർ ഒരിക്കൽ താങ്കളുടെ കൂടെ വണ്ടിയിൽ വന്നു വിഡിയോ എടുക്കണം എന്നാണ് ആഗ്രഹം ❤
Western truck drivers are the best in the world. They have licensed to operate most heavy-duty vehicles. I admire these professionals.
ആ ബൈക്കിന്റെ സൗണ്ടിൽ വീഡിയോ ഫാസ്റ്റ് ഫോർവേഡ് ചെയ്തത് തകർത്തു......
ഒരു ഡ്രൈവര്‍ന് കണ്ണിനു കുളിര്‍മ നല്‍കിയ കാഴ്ച്ച തന്ന അച്ചായനു 💞💞💞💞💞💯💯💯💯💯💯💯👍👍👍👍👍👍👍👍👍👍👍 എന്നും കട്ട സപ്പോര്‍ട്ട് ആയിരിക്കും 💯💯💯💯👏👏👏💞💞💐💐💐
Oro overbridge kazhiyumbozhum top thattum enn karuthiyavar undoo
time lapse video nannayittund bro. inganathe kurach time lapse koodi add cheythaal polikkum
Next video please show fuel filling, how much time it takes and how much fuel and cost?
Editing എന്തോ ചെറിയ problem.... 2day goodmorning മുതൽ repet ആയി.... ഞാനെ കേട്ടോളു.... ഞാൻ മാത്രമേ കേട്ടോളു....😀😀😀
Mmm ഞാനും കേട്ടു
Ellarum ketu
ഇതുപോലെ ഉള്ള വീഡിയോ ഇനിയും ചെയ്യണം 😍😍
Eppozhengilum vazhi thetti pocket road ല്‍ Keri ttundo chetta
Notification വന്നാലുടൻ കാണാറുണ്ടായിരുന്നു. ഇന്നലെ ഉറങ്ങിപ്പോയി 😁😁.
പൊളി വീഡിയോ 👌👌👌👍👍
Is there any spec difference between blue and white truck, or only color, please give a small explanation
ബ്രോ ഒത്തിരി കാര്യങ്ങൾ മിസ് ചെയ്യുന്നുണ്ട് പമ്പിൽ കയറുന്നതും ഹോട്ടൽസും റസ്റ്റ് ടൈം പിന്നെ ലോഡിനെ പറ്റിയും ഒക്കെ അറിയാൻ ആഗ്രഹമുണ്ട് എല്ലാം പറഞ്ഞു തരുമോ.....
ഗായിസ്. യൂട്യൂബിൽ. Sheila billever എന്ന RUclips chanael ഒള്ള truck driver ഏത് രാജ്യ കാരി ആണെന്ന്.പറയാമോ??
Bro ningal engana canada ethiye, athinu mumb nattil enthanu cheithirunnath canada il vann kazhinjulla survival, student life, parttime, ethine kurichellam oru vdo idamenn paranjitt idhuvare ittilla.....
✌️💖🤩 ഈ ബഡ്ഡിയുടെ കൂടെയും കട്ടക്ക് ഉണ്ടാവണം എല്ലാ മുത്തുമണികളും 🙏😍🤩✌️
cheettan hydaide car aano kond poogunne deliver cheyyaan
Chetaaa... Techinical aayittulla videos include chiyyammoo....Ex.. Trailer connecting, Sealing, reverse edukkunnath, also Interioryil ninn oru wide camerayumm...driver seat thott co driver seat vare visibility ulla wide angle...plzzzz
Just commented for the poster.....😂😂 truckers life is back 😍😍
❤️❤️❤️😍😍😘😘
Ennaaalum eee vandi eghane correct aaayi adhinullilekk backup chydhu?
20:00 euro truck simulator game kalikunna pole unde ...😄😄
Logistics vecancies എങ്ങനെ applay ചെയ്യാം us ഇൽ ചേട്ടാ
Brother avidek ithu pole driver aayi job kittan enthoke procedures onnu paranj therumoo. .reply pratheekshikkunnu
Hai chetta...canada il truck license edukunathinu Indian heavy license undenkil any advantage undo?
Chetta Newfoundland and Labrador engane und
Jaisappiyee ❤❤❤❤
Gopro wide angles shots okke eduth Vedio set akk...
Power ayirikkum 💥
Orupade nalathe kathiruppine shesham Trucks life.kidukki Ee vandiyude oru review chaiyamo bro.
3:27 Yeah!! F1 Race is going on
😂 sound
Jaison chetta delivery time late aayaal kuzhappamundo
Enjoying. But I didn't understand that time business. How 2.41 after fueling became5.33. also request you to restrict the length of the video to 10-15 mts as we need to watch a lot of videos. Best wishes
Bro truck load edukkunnathum irakkunnathum vedio include cheyu..parking oke😊
Bro എത്രാമത്തെ വയസിലാ truck ഓടിക്കാൻ തുടങ്ങിയത്?
Chetta driving cheyumbol vandyde cabin kaanikkanel adipoly aan
ഒരു വല്ലാത്ത സുഖമാണ് നിങ്ങളുടെ വീഡിയോ
Idakke fast forward cheythapo pazhe NFS kaalam orma vanne. Nostu.
3:30 game കളിക്കും പോലുണ്ട്😁😁😀
Bro Sujith bhakthnnumayiddea oru video cheythtal poli ayirkum🚛❤️❤️❤️❤️
It's just a beginning ...💢💯💢
സത്യം പറയാല്ലോ മച്ചാനെ പൊളി ആണ് വീഡിയോ സ് ഓക്കേ
നല്ല വീഡിയോ. ഞാൻ ആഗ്രഹിച്ച വീഡിയോ
Alla divasavum 12 manikoor skip odikuna njan njanum vicharikanu truck license eduthalo ennu.
2:00 predishichu kondu pokunnu enna parayaa bro
Love to hear sound of turbo ❤️❤️
കൂടുതൽ ട്രക്ക് വീഡിയോകൾ പ്രീതിക്ഷിക്കുന്നു
വിഡിയോയിൽ left and rt മാറിപോകുന്നു
Jason എങ്ങിനെയാ ജെയ്സന്റെ സാലറി
മൈൽ ഓടുന്നതാണോ അതോ per hour ആണോ?
പിന്നെ ഈ വെയ്റ്റിംഗ് ഒക്കെ paid ആണോ അതായതു ലോഡിങ്ങ്നു വേണ്ടി രാവിലെ 2hrs കിടന്നില്ലേ അതിനൊക്കെ എങ്ങിനെയാ
അളിയാ അളിയൻ പൊളിയാണ് ..... മുത്താണ് .. രണ്ടെണ്ണം അടിചോണ്ട് പറയല്ല ..... സൂപ്പറാണ്❤️❤️❤️
Indiana യുടെ പ്രതേകതാ ഒന്നു പറയാമോ....? ഇന്ത്യയും മായി എന്തെകിലും ബന്ധം ഉണ്ടോ????
Drive time kazinja vandi odikkan patto?
Truckers life start cheyythaappo subscribers koodivaranundalloo...
റോഡ് മാറി കയറിയാൽ തിരിച്ച് ശരിയായ റോഡിൽ കയറുന്നത് എളുപ്പമാണോ?
Canadethe vandik horn illye
Chettan paranja orupad kaaryangal veendum repeat aayallo..nxt video muthal ellam correct aakan shredikkannam.all the best chettaa🥰
Truckers life aanu enne e channel nte oru prekshakan aakiyath... KattavSupport 💪💪jaison chetan superanu😀
Gopro വെച്ചുള്ള വീഡിയോ എന്നാണ്
ചേട്ട ആഹാരം കഴിക്കുന്നകൂടി വീഡിയോയിൽ ഉൾപെടുത്തണം കേട്ടോ
hai bro ❤❤❤❤❤❤👍👍👍
enta oru cheriya agraham rout 66 ta video cheyumo ippol venda pattumenkil mathi
1 week mumbe safari sancharam usa episode ille route 66 video inde just search safari tv and watch
Driving pov anu better..steering kanumpo nanayirikum
Hi from Saudi Arabia...amazing and adventure filled videos...show bit of petrol stations amenities also please
ചേച്ചി പോളിടെക്കനിക്കിൽ പഠിക്കാത്ത കുട്ടി ആയതു കൊണ്ടാകാം,കുട്ടിക്ക് വണ്ടിയെ ക്കുറിച്ച് അത്ര ധാരണ പോര... കിടിലൻ വീഡിyo...👌👌👌👌
❤❤❤, മുൻപത്തെ ജോലി എന്തെ വിട്ടേ? മാനുവൽ വണ്ടി.
മച്ചാനെ bonet ചെറുതായിട്ട് കാണുന്ന രീതിയിൽ ക്യാമറ സെറ്റ് ചെയ്യാമോ അത് ഒരു feel ആണ് മച്ചാനെ
3:35 ഇതെന്താ formula 1 ആണോ?
ചേട്ടാ ഈ ജോലി എന്ത് കൊണ്ട് തിരഞ്ഞെടുത്തു..... തുടക്ക്കാരന് ട്രാക്ക് ഡ്രൈവർ ആകണമെങ്കിൽ എന്തൊക്കെ നിർദേശങ്ങൾ ഉണ്ട്....എങ്ങനെ ഈ fiieldil എത്തും.....
ഡ്രൈവേഴ്സ് അകനിഷ്ടമുള്ളവർക്കു വേണ്ടി ഒരു വീഡിയോ ചെയ്യാമോ ചേട്ടാ.....😊
Sure udan varum
Programs adipoli yane 👌👍
Californiakku varunundo?
Waiting your next videos
Boos അണ്ടർ ബ്രിഡ്ജ് hight ചെറുത് പോലെ തോന്നുന്നു but വണ്ടി pass ആകുന്നു എന്റെ തോന്നാൽ ആണോ? വീഡിയോ പൊളി
us എൽ ഹൈവേ ബ്രിഡ്ജ് ക്ലീറെൻസ് 16 feet ആണ് ട്രക്ക് എല്ലാം 13.6 feet ആണ്
@@raji1502 താങ്ക്സ് ബ്രൊ
പൊളി മുത്തേ 😍
ഒരു സംശയമാണ് തെറ്റാണോ എന്ന് അറിയില്ല, അമേരിക്കയിൽ ഫ്രണ്ട് ഇല്ലാത്ത ട്രക്കുകൾ എന്തുകൊണ്ടാണ് ഇല്ലാത്തത്?
North American safety rule they changed like this
എന്റെ മനുഷ്യ... 😬😬എന്റെ ഫോണിൽ യൂറോ ട്രക്ക് ഇൻസ്റ്റാൾ ചെയ്യാൻ സ്ഥലം ഇല്ല 😬😘😍😍😍😘
American truck simulator kettan pattuvo😂😂
Hai sir I'm from tamilnadu, trichrappalli 10 yours before I am work in London super market now in tamilnadu i am druck driver service 7 yours i can do the work permit canda visa applicable.
Eppo ullathu automatic ano manual ano?
അവിടെ വണ്ടിയിൽ കിളി ഒന്നും ille
Truck trailer reverse cheyuna video cheyamoo
So good to see you video's
Entho evideyuo oru takarar pole😅.
..
Anyway videos ponnotte😍
Broo driving kanunna polle camera vekkamoo
Backup cheyyunath video edukk chetta
Realy happey in ur new cam nice visuels
Timelapse powli bro ..❤️❤️❤️
How difficult is a truckers life on the roads.great video mate.
Are you from uk?
Machaaane pwoli❤️
സുന്ദരം 🌾
നാട്ടിലെ പോലെ ഉറക്ക് ഒഴിഞ്ഞ് വണ്ടി odikkano അവിടെ 🤔🤔
Trac ലൈഫ് ഇൻജോയ് ♥
Nice video bro😍😍
exit miss akarundoo?
Repeated some clips??.. 😍
വീണ്ടും കാണാൻ വന്ന് ഒരു രസം....❤❤❤❤❤
Video I'll cheriya mistake indee broii
The number of ads is too much bro. Totally discouraged me from watching the video.
Ad njanalla bro idunnathu sorry 😞
@@MrandMrsMalayalee I also have a channel bro. It's us who put the advertisement. If some settings are messed up, please correct them. You can totally control the number of ads. Ideally preroll and post-roll and one or two mid roll is fine. But this is too much bro. It's like every 5 minutes.
@@rajeevraj1858 Does it depend on geography too? Watching from India without paid subscription.. still I didn't have many ads in this video.
@@themathews Not sure bro, nowadays I don't put mid roll ads in my video. That way we can prevent ads showing up in-between videos and limit to starting and ending ads. Viewers will get discouraged if there are too many ads.
Chyachii koode undo?😇
Onnum parayanilla suppar
Rajmol sugama dear
അവിടെ വണ്ടികൾ ഹോൺ അടിക്കറില്ലെ
ഹാപ്പി ജർനി
Bro how to get trucker driver job in Canada ?