ചാനലിൽ ഇരുന്ന് ജാഡ പറയുന്ന എല്ലാ music Directors and singers ഒന്നു കാണണം ഇത്. 27 വർഷങ്ങൾ പൂർത്തിയാക്കി A.R rahmaanne പോലും വിസ് മയിപ്പിച്ച സംഗീതം നൽകിയ ഈ മഹാനായ മനുഷ്യന്റെ വിനയം.എളിമ
@@aruntom3131 enthu kuzhapamila ayal parayunnathu full bhahubali pinne Devaraagam mathram but keeravani sir parayunnath Sooryamanasam songs Neelagiri songs hit aan athonnum anchor parayunnila
Keeravaani sir is not a musician; he's a magician. Sapthaswarangale vachu magic seyyum magician. Love you sir a lot 😘😘😘. A lot of love from Kerala sir. I like all songs you've done in malayalam; especially those songs from Devaragam. All of them are so heavenly.. 😍😍😍
ബങ്ങാരു കോടി പേട്ട 1991 ഇൽ ഇറങ്ങിയ ഘരനാ മോഗുടു എന്ന ചിരഞ്ജീവി ചിത്രത്തിലെ ആണ് ..മലയാളത്തിൽ ആ ചിത്രം മൊഴി മാറ്റി 100 ദിവസം പ്രദർശിപ്പിച്ചു...പൊന്നാര പേട മാനെ.....എന്ന് തുടങ്ങീ എല്ലാ പാട്ടുകളും മലയാളത്തിലും ഹിറ്റ് ആയിരുന്നു
What an interview? Salute you Keeravani Sir! At the same time, it is quite surprising that the interviewer hasn't even heard "Etho Janma Kalpanayil" Song.
Rajamouli yude uncle aanu ... Rajamouli direct chaitha 12 padangallileyum ippo irangan pokunna RRR um music keeravani aanu 🤍 Rajamouli directed 13 filims ... nd that 13 flims music director is keeram 😍
Have you ever thought why bahubali is all time blockbuster......? Because of him....that bgm which elevated the movie..... Bgm is the backbone of any film....bahubali movies bgm is perfectly fit, no bgm can replace...... Even if any other new historical movie come, that bgm perfectly fit.
നാട്ടു നാട്ടുവിനു ഓസ്കാർ കിട്ടാനും മാത്രം ഒന്നുമില്ല... പക്ഷെ കീരവാണി സർ അത് അർഹിക്കുന്നു... അതുകൊണ്ട് തന്നെ നമ്മൾ മലയാളികൾക്ക് "തരളിതരാവിൽ" എന്ന പാട്ടിനും "ശിശിരകാല" എന്ന പാട്ടിനും ആണ് ഓസ്കാർ കിട്ടിയത് ❤❤❤❤❤❤❤
ഇതു പോലുള്ള Legend കളെ interview ച്ചെയ്യുബോൾ കുറച്ചുടെ വിവരമുള്ള ആളെ നിർത്തണം
മരതകം തന്നെ ❤❤
ഓസ്കാർ ജേതാവിന് അഭിനന്ദനങ്ങൾ ❤❤
13:55 When he started to sing Etho Janma Kalpanayil ❤❤my heart started to beat high.
Me tooo
True.
ചാനലിൽ ഇരുന്ന് ജാഡ പറയുന്ന എല്ലാ music Directors and singers ഒന്നു കാണണം ഇത്.
27 വർഷങ്ങൾ പൂർത്തിയാക്കി
A.R rahmaanne
പോലും വിസ് മയിപ്പിച്ച സംഗീതം നൽകിയ ഈ മഹാനായ മനുഷ്യന്റെ വിനയം.എളിമ
Exctly bro❤️👌
The Truth ❤️🙏
🤩🤩🤩
@TONY STARK 2.0 😂
@TONY STARK 2.0 Both are legends!
Don't compare!
M M keeravani garu K S Chithra Amma ❤ best combination
ആങ്കർ: ചിത്രയാണോ ഇഷ്ടപ്പെട്ട ഗായിക
കീരവാണി: ആമ , ചിത്ര ഗാരു
എളിമ ❤️
കീരവാണിയെ അറിയാൻ ബാഹുബലിയുടെ ആവശ്യം ഇല്ല.
മലയാളികൾക്ക് ദേവരാഗം എന്ന ഒറ്റ പടം മതി.
90s ലെ തെലുഗ് ഹിറ്റ്സ് കുറെ ഉണ്ട് സർ ന് 🔥💞
Soorya manasam also❤
സൂര്യ മാ നസം പാട്ട് ആണ് ദേവരാഗം പാട്ടുകളെക്കാൾ എനിക്ക് ഇഷ്ടം
സത്യം.. ❣️
@@MrWinsegeorge neelagiri sooryamaanasam ithile pattukal aanu ettavum hit athu kazhinje devaraagam ullu athu aarkkum ariyavunna karayam aanu anchor parayunnu devaraagam ennu
നീലഗിരി
ഇനിയെങ്കിലും ഇതുപോലുള്ള ലെജൻഡ്സിനെ interview ചെയുംമ്പോൾ കുറച്ച് വിവരം ഉള്ള anchorsina ഏൽപ്പിക്കുക
ഒരു കുഴപ്പവും തോന്നിയില്ല.. ചോദ്യങ്ങൾ ഒക്കെ straight ആയിരുന്നു..
@@aruntom3131 enthu kuzhapamila ayal parayunnathu full bhahubali pinne Devaraagam mathram but keeravani sir parayunnath Sooryamanasam songs Neelagiri songs hit aan athonnum anchor parayunnila
അദ്ദേഹം നല്ലൊരു ഗായകൻ കൂടിയാണ്. എന്തൊരു വിനയം. നമ്മുടെ പാട്ടുകാരൊക്കെ കണ്ടു പഠിക്കണം.
👍🏼👍🏼👍🏼
Pinnne music directors nu paadan ariyille 😂 😂 😂 😂 avar entha pottanmar aano
Telugu Guest Malayalam Anchor interview in TAMIL..🔥🔥🔥
South 🔥❤️
Ranjith Kumar Beauty of south India
@@TheProtagonist555
The Beauty of Tamil 👍
Neruppu da!!!
Ama Nanbaa
தமிழ் + മലയാളം + తెలుగు
The Unity of South India
Where Kannada?
@@gudakesh0_051 in our hearts!
Unity Of India
ടെ കുത്തി തിരുപ്പേ ഇന്ത്യ യൂണിറ്റി
@@Rocky-dm7bi dravida languagesinte കാര്യം ആവും അവൻ പറഞ്ഞെ 🙌
ഓസ്കാർ അവാർഡ് നേടിയ കീരവാണിസാറിന് അഭിനന്ദനങ്ങൾ!🌹🌹🌹
A Telugite speaking Tamizh in Malayalam Channel 👌👌
He is born tamizhsn as most telugu heroes
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ട് ...ശിശിര കാലമേഘമിഥുന.... composing അപാരം
സംഗീതത്തില്‍ സാമാന്യ ബോധമുള്ള ആരെയെങ്കിലും ഇന്‍റര്‍വ്യൂവിന് അയക്കുക മാതൃഭൂമി. ഇത് അദ്ദേഹത്തെ അവഹേളിക്കുന്നതിന് തുല്യമാണ്
RRR സിനിമക്ക് Oscar award ലഭിച്ചതിനു ശേഷം കാണുന്നവർ ഉണ്ടോ?🔥❤️
Keeravni Oscar deserve chyunnatu bahubali music nu Anu.....ijjati ost
@@poppoyi athe.. Valare seri anu👍
ഓസ്കാർ നേടിയ കീരവാണി സാറിന് അഭിനന്ദനങ്ങൾ ❤️😍
സൂര്യമാനസം, നീലഗിരി രണ്ടു films ലും hit songs ആണ്..... മലയാളത്തിനു സമ്മാനിച്ച ആ films ലെ ഡയറക്ടർക്കും എല്ലാ പിന്നണി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
എത്ര ലളിതം ഈ മനുഷ്യൻ,
മറ്റു സംഗീത സംവിധായകരിൽ
നിന്ന് വേറിട്ടു നിൽക്കുന്ന
വിനയം, മികച്ച സംഗീത
സംവിധായകൻ, ഗായകൻ,
കീരവാണി സർ....
ഗോൾഡൻ ഗ്ലോബ് അവാർഡ് ലഭിച്ച കീരവാണി സാറിന് അഭിനന്ദനങ്ങൾ.
13mar 23
ഓസ്കാർ വിന്നർ now.
Dhe ippo oscar
ചിത്ര ചേച്ചിക്ക് ഫസ്റ്റ് ആന്ധ്ര സർക്കാരിന്റെ നന്തി അവാർഡ് കിട്ടിയത് കീരവാണി സാറിന്റെ സോങ്ങിനാണ്.
ചിത്ര ചേച്ചിക്ക് കിട്ടിയ 11 ആന്ധ്ര സംസ്ഥാന അവാർഡുകളിൽ 6 എണ്ണവും എംഎം കീരവാണി സിറിന്റെ സോങ്‌സിനാണ്
Keeravani sir എല്ലാ artists നെയും സാർ എന്നു അഭിസംബോധന ചെയ്താണ് പറയുന്നത്, എന്തൊരു എളിമ.. Great...
Interviewer നേരെ മറിച്ചും...
Thamil aryathee anchor ⚓🔱
His favourite singer - The great Chitra
@Simha Gorji mm keeravani maximum songs sing ks chithra
*നീലഗിരി* അതിലെ പാട്ടുകൾ മാത്രം മതി ❤🧡🙏🏼
ആ ഏതോ ജന്മ കല്പനയിൽ അദ്ദേഹം പാടിയത്❤🧡❤🧡🧡🧡
നീലഗിരി എന്ന ഒറ്റ ചിത്രം മതി അദ്ദേഹത്തിന്റെ റേഞ്ച് അറിയാൻ..
Background score❤💯
അപ്പൊ ദേവരാഗമോ? സൂര്യമാനസം.. മേഘതേരിറങ്ങും എന്ന പാട്ട് 👌
@@sabuvarghesekp also ... മഹാ പ്രതിഭ
Keeravani.... A great musician with great personality..
നീലഗിരിയിലെ തുമ്പി എന്ന ഗാനം വളരെ മനോഹരം
വിനയം അലങ്കാരമാണ് അദ്ദേഹത്തിന്റെ സംസാരത്തിൽ സൂര്യമാനസം ത്തിലെ പാട്ട് മറക്കാനാവില്ല
Very humble person...Recollecting all our malayalam music directors...God bless you sir..
Telusa Manasa🧡
Kaliki Chila 💛
Aho okka Manasu💚
Bangaru kodi petta💙
Tu mile dil khile❤️
MM KEERAVANI GARU-CHITHRA CHECHI COMBO💯💥
The moment he sang etho janma kalpanayil!!❤ remembering Vani Jayaram, Johnson master and Poovachal Khader.
എത്ര ഭാവതീവ്രതയോടെയാണ് അദ്ദേഹം "ഏതോ ജന്മകല്പനയിൽ" എന്ന പാട്ടു മൂളിയത് !
അതിമനോഹരം 🥰
"ഏതോ ജന്മ കല്പനയിൽ" വരികൾ പോലും ഓർത്തു പാടുന്നു... അത്ഭുതം 😍😍😍🙏
Keeravaani sir is not a musician; he's a magician. Sapthaswarangale vachu magic seyyum magician. Love you sir a lot 😘😘😘. A lot of love from Kerala sir. I like all songs you've done in malayalam; especially those songs from Devaragam. All of them are so heavenly.. 😍😍😍
Mm keeravani 🔥
tamil & malayalam people are Lucky people.. watching keeravani interview..
hear some " jeevana vaahini from gangotri movie & so many beautiful songs.
മലയളത്തില്‍ കീരവാണി സാറിന്‍െറ കൂടുതല്‍ ഗാനങ്ങള്‍ പ്രതീക്ഷിക്കുന്നു.........
ഇനി നടക്കൂല മലയാളത്തിലെ ചക്രവർത്തിമാർ മരിച്ചുപോയി
Bangaru Kodi petta in early 80s to Bahubali in 2016..One and Only Keeravani.. Still going on in top form.. An excellent singer also..
Early 90s
ബങ്ങാരു കോടി പേട്ട 1991 ഇൽ ഇറങ്ങിയ ഘരനാ മോഗുടു എന്ന ചിരഞ്ജീവി ചിത്രത്തിലെ ആണ് ..മലയാളത്തിൽ ആ ചിത്രം മൊഴി മാറ്റി 100 ദിവസം പ്രദർശിപ്പിച്ചു...പൊന്നാര പേട മാനെ.....എന്ന് തുടങ്ങീ എല്ലാ പാട്ടുകളും മലയാളത്തിലും ഹിറ്റ് ആയിരുന്നു
Congrats keeravani sir for Oscar award
എന്ത് നന്നായി പാടുകയും ചെയ്യുന്നു ❤
Dont send someone who has zero idea about music to interview a legend like him
Keeravani chitra combination one of greatest in 1990s
Sir you are great, Congratulations for OSCAR.
What an interview? Salute you Keeravani Sir! At the same time, it is quite surprising that the interviewer hasn't even heard "Etho Janma Kalpanayil" Song.
Keeravani Sir.. U r so humble.. Loved ur all songs......
very soft spoken person like his melodies.. Kudos sir
great Keeravani sir.
എത്ര എളിമ,love you sir
Keeravani - Mammootty = Azhagan, Suryamanasam, Neelagiri 👑 🔥 🔥 🔥
Rajamouli yude uncle aanu ...
Rajamouli direct chaitha 12 padangallileyum ippo irangan pokunna RRR um music keeravani aanu 🤍
Rajamouli directed 13 filims ... nd that 13 flims music director is keeram 😍
ബാഹുബലി കണ്ടിറങ്ങിയ ഞാൻ ആദ്യം തപ്പിയത് ഇദ്ദേഹത്തെ ആയിരുന്നു.
കീരവാണി ഗാരു..മറക്കില്ലൊരിക്കലും
ഛെ.
He knows three South Indian languages.... amazing
The interviewer is asking in Malayalam , Keeravani sir is thinking in Telugu and responding in Tamil...Wow...
And He is a wonderful musician...
Such a pure soul....Keeravani sir
Suma nadika vendam
ഏതോ ജന്മകല്പനയിൽ........ One of my favorite songs
Malayalam interview+Telugu music director talk with tamil😍🔥🔥
After oscar keeravani sir😍😍😍
Have you ever thought why bahubali is all time blockbuster......?
Because of him....that bgm which elevated the movie.....
Bgm is the backbone of any film....bahubali movies bgm is perfectly fit, no bgm can replace......
Even if any other new historical movie come, that bgm perfectly fit.
S S Rajamouli യുടെ മെയിൻ തുറുപ്പു ചീട്ടാണ് അളിയൻ Keeravani Garu
Keeravani sir, great, you are the true inspiration and humble🎉🎉🎉❤❤❤❤
Chitra chechi and keeravani sir evergreen
Keeravani Sir is an excellent singer, beautiful voice 😊
Keeravani sir sang one of my favourite malayalam movie songs "Etho janma kalpanayil..." so beautifully, in this interview...😍💖
great man.. pride of india...musical gem and genius
സംഗീത ജ്ഞാനമുള്ള ആങ്കർ ആയിരിക്കണമായിരുന്നു.
Dewaragam മൂവി success ആയി ഇല്ല എന്ന് കേൾക്കുമ്പോൾ അന്ന് ജീവിക്കുന്നവരെ തോട്ടിൽ എറിയാൻ തോന്നും. One of great feel movie in indian movie
അതൊരു boran കഥയായിരുന്നു -
ദേവരാഗം ഹിറ്റ് ആയിരുന്നു
@@jobyjoseph7897 അല്ല....പാട്ടുകൾ സൂപ്പർ ഹിറ്റുകൾ ആയിരുന്നു.... പക്ഷെ മൂവി ഫ്ലോപ്പ് ആയി....
Telugu songs are at its golden era 😍
Oscar goes to Keeravaani. Just a minute ago
Some of the finest songs of Chitra chechi in Telugu are that of Keeravani sir. Her first Telugu state award was also for one of his songs 😊
For First 4 songs consecutively
Etho janma kalppadavil….enth rasaayitaanu paadiyath ❤️❤️❤️❤️😍😍😍😍marakatha mani😘uyir
What a innocent man and best twalking and great music director
സൂര്യ മാനസം ❤️👌
തെലുങ്കിലെ superhit composer.
Not only Telugu, Malayalam, Tamil and Hindi also
Keeravani sirnte most songs padiyath chithra chechi anu
your words are really great,that"s why your on the top.feel very nice.
Rajamani Sir's Assistant,great info 🙏🙏, Keeravani Sir 🙏🙏🙏
ഓസ്കാർ ഇങ്ങ് തൂകീട്ടുണ്ട് 😍
8:50 exactly ❤️❤️
❤
Well deserved oscar. Down to earth person
മലയാളം പാട്ട് എത്ര നന്നായിപാടുന്നു ഇദ്ദേഹം
He talks about Johnson master and his favourite song is “etho Janma kalpanayil”
Simple man...great musician...hats off
നാട്ടു നാട്ടുവിനു ഓസ്കാർ കിട്ടാനും മാത്രം ഒന്നുമില്ല...
പക്ഷെ കീരവാണി സർ അത് അർഹിക്കുന്നു...
അതുകൊണ്ട് തന്നെ നമ്മൾ മലയാളികൾക്ക് "തരളിതരാവിൽ" എന്ന പാട്ടിനും "ശിശിരകാല" എന്ന പാട്ടിനും ആണ് ഓസ്കാർ കിട്ടിയത്
❤❤❤❤❤❤❤
Romba nalla Tamil pesuringa sir..
എന്നാ സൂപ്പർ ആയിട്ടാ പാടുന്നെ ❤🥰🥰😘😘👌👌
Legendary Composer and evergreen composer his tunes never bores
കീരവാണി സർ...മഗധീര ❤️❤️❤️
Marakatha Mani super music director
കീരവാണിസാർ ❤❤🥰🥰👌
Congratulations 💐👏🎉💐💐
Vow what a fluency in Tamil , Mr Maragathamani. This shows Tamil is the central language for south Indians.' Thangaaluku etto ishtapadda paattu' -
We telugu don’t have language egos....
ദേവരാഗം സിനിമയിലെ ഒക്കെ പാട്ട്👌👌എന്റെ അണ്ണാ നിങ്ങൾ ആ പാട്ട് ഒക്കെ എഴുതിയത് എങ്ങനെ ആണെന്ന് ഒരു പിടിയും കിട്ടുന്നില്ല❤️❤️
എഴുതിയത് അല്ല ഹെ 😐
Music director ആണ്
അണ്ണൻ മ്യൂസിക് ഡയറക്ടർ ആണ്... വരികൾ എഴുതിയത് എം.ഡി രാജേന്ദ്രൻ എന്ന രചയിതാവാണ്😂
*_Legend_* 😍🔥
Very simple and down to earth person...
Legend 🔥golden globe proud 🥰
Bahubali...baahubali....Bahubali............Anchor is a fanboy of Bahubali.
Congratulations mestero keeravani sir
ദേവരാഗം ഒരു ഒറ്റ പടം മതി അങ്ങയുടെ കാലിബർ മനസിലാക്കാൻ
Dheevara bahubeli 1 i like most melodious, especially violin solo
Malayalam songs Neelagiri Sooryamanasam Devaragam Swarnachamaram full hit songs
Ponnaramppoomkkuyil
Pinne
Manikyachembazhukka
E
Cinemakku
Keeravani
Sir
Music
Cheithittundu
Excellent 👌 Music 🎶 by legendary Keeravani sir 255 movies Completed till Baahubali 30 years in industry Huge fan of Keeravani sir
S bro
Always a huge fan for your beautiful music composition ❤️