Half girlfriend Keerthana Ravindran Onam Special Interview | Variety Media | Keerthana about Praveen

Поделиться
HTML-код
  • Опубликовано: 5 сен 2022
  • Half girlfriend Keerthana Ravindran Interview | Onam Special
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/919633888575
    wa.me/919633888575
    Half Girl Friend keerthana
    keerthana onam
    keerthana half girlfriend
    keerthana latest
    keerthana reels
    half girlfriend reels
    half girlfriend interview
    half girlfriend latest reels
    onam with variety media
    onam interview
    onam celebration
    half girlfriend onam
    half girlfriend latest
    half girlfriend insragram
    instagram influencer
    half girlfriend instagram inflencer
  • РазвлеченияРазвлечения

Комментарии • 599

  • @anjalianilkumar3583
    @anjalianilkumar3583 Месяц назад +227

    Mridula pregnant ayinu sheshm kanuna njn 😂🎉

    • @Madwinyt
      @Madwinyt 5 часов назад +1

      Nanum 😂🌚

  • @arshamurali3910
    @arshamurali3910 5 месяцев назад +1892

    Praveen chettandae marriage kazhinja day kaanunna njn

    • @kichuvfx208
      @kichuvfx208 5 месяцев назад +11

      Njan ondeda😂

    • @arshamurali3910
      @arshamurali3910 5 месяцев назад +2

      @@kichuvfx208 😊😊😊

    • @user-ot7uu2nf9l
      @user-ot7uu2nf9l 5 месяцев назад +6

      Njnum😂

    • @klvstn1546
      @klvstn1546 5 месяцев назад +65

      Praveen and bro kallanmar ahnu
      Ithrem best frndine marriginu vilichilaloo so athu frndship alarnu

    • @madhuchandala6691
      @madhuchandala6691 5 месяцев назад +3

      Njanum 😂

  • @varshanandhan5535
    @varshanandhan5535 Год назад +618

    കീർത്തുവെച്ചി സുന്ദരി ആണ് വളരേ ഭംഗിയുള്ള ഒരു പെൺകുട്ടി❤️... നസ്രിയ ശബ്ദം അതുപോലെ തന്നെ crt ആയി അനുകരിച്ചു 🤗... നന്നായി പാട്ടും പാടി 🤗...

  • @Apostate94
    @Apostate94 Год назад +276

    കറുപ്പിനെ ഒരു handicapped പോലെ കാണുന്ന ഒരു വലിയ കൂട്ടം ഇപ്പോഴും ഉണ്ട് എന്ന് അറിഞ്ഞതിൽ പുച്ഛം മാത്രം.

    • @Athul_ser
      @Athul_ser 2 месяца назад

      കറുപ്പിനെ ഒരു വലിയ സംഭവം ആയി കാണുന്നവരോടും പുച്ഛം തന്നെ

  • @_amoux_4355
    @_amoux_4355 5 месяцев назад +422

    about praveen : 14:20 starting

  • @shijineshshijinesh2118
    @shijineshshijinesh2118 Год назад +915

    കറുപ്പ് കറുപ്പ് കറുപ്പ് എന്റെ പൊന്നവതാരികേ ഒരു കാര്യം ചോദിച്ചോട്ടേ കറുപ്പെന്തേ കളറല്ലേ? ആ ഒരു കളറുത ന്നെയാണ് ആ ഒരു മുത്തിന്റെടുത്ത് നിങ്ങളേ എത്തിച്ചത്... 🥰🥰🥰

  • @sidhumachz4872
    @sidhumachz4872 Год назад +509

    കറുപ്പിന് ഒട്ടും അഴകില്ലെന്ന് ആരു പറഞ്ഞു. വെളുപ്പാണ് അഴകെന്നൊന്നും ഇല്ല. So അങ്ങനെ introduce ചെയ്യാൻ പാടില്ലായിരുന്നു. ആ കൊച്ചിനെ കാണാൻ anchor.നേക്കാൾ എത്രയോ ഭംഗിയുണ്ട്. 😊

    • @sachu1581
      @sachu1581 Год назад +16

      Athu Point ..

    • @aleenana1209
      @aleenana1209 Год назад +9

      Crctt

    • @Ashaash171
      @Ashaash171 4 месяца назад +1

      Ahhh best ninglum ipo vivechanamalle nadathane onnine nallathakki parayan mattonnine mosakki paraynu..😂

  • @munsheer_hrly
    @munsheer_hrly Год назад +621

    കളർ എന്തിനാ കാണാൻ അതിനേക്കാൾ എന്ത് ഭംഗിയുണ്ട് 🥰🥰 സുന്ദരി ആണല്ലോ കളറിൽ ഒന്നും ഒരു കാര്യമില്ല പോളിയാണ് കീർത്തനയെ കാണാൻ

    • @sijomon9629
      @sijomon9629 Год назад

      Onnu pokaavo

    • @dancers433
      @dancers433 Год назад +40

      Engnathe cmtinte thanne avishyam antha😂

    • @ananthukn5730
      @ananthukn5730 Год назад +28

      കളർ ഇല്ലെങ്കിലും ഭംഗി ഉണ്ടുപോലും... അപ്പൊ കളർ ഇല്ലാതെ ഭംഗിയും ഇല്ലാതെ നിങ്ങൾ ആരും ഒന്നും അംഗീകരിക്കില്ലേ

    • @divyarose790
      @divyarose790 Год назад +6

      Karup oru colour alle

    • @ananthukn5730
      @ananthukn5730 Год назад

      @@divyarose790 color എന്നുദ്ദേശ്ശിച്ചത് വെളുപ്പിനെ ആണല്ലോ അയാൾ... കേട്ടിട്ടില്ലേ അവനു അവൾക്കു ഒട്ടും നിറമില്ല എന്നൊക്കെ... ഈ പ്രാകൃത രീതിയൊക്കെ എന്ന് മാറും നമ്മുടെ നാട്ടിൽ നിന്നും

  • @ajintomjoseph
    @ajintomjoseph Год назад +420

    ഇവരൊക്കെ എന്താണിങ്ങനെ? അവതാരകയുടെ ചോദ്യം കേട്ടാൽ തോന്നും ഒരാൾ കറുതിരിക്കുന്നത് എന്തോ വല്യ മാരകരോഗം pidipettathupole ആണ്. ഇതൊക്കെ saadhaaranamalle? ഇത്രയും കഴിവുള്ള ആളോട് കുറച്ചുകൂടെ മാന്യമായ ചോദ്യങ്ങൾ chodikkaamaayirunnu?

    • @dpfc8009
      @dpfc8009 Год назад +6

      Same i felt

    • @sijomon9629
      @sijomon9629 Год назад +11

      Karuppinu 7 azhaku karuppanelum kolla ithupolilla abhiprayam aanu ettavum valiya varna vivechana

    • @sijomon9629
      @sijomon9629 Год назад +6

      Kaanan kollam ennanenkil kollamennanu parayendathu allathe laruthittanelum kollam ennu parayunnathaanu ettavum valiya vivechanam

    • @ruksanam.k8376
      @ruksanam.k8376 Год назад +11

      Very true. That introduction was so cheap. Karupinu ezhazhak ennu enthina eduth parayunne. Veluthavark anganoru introduction kodukarillalo. Because ath normal ayi kanunnakondanu.

    • @sijomon9629
      @sijomon9629 Год назад +4

      Ippozhum society ithu thanneya manasil kondunadakunnathu (prabhudha keralam) aanu polum che.....

  • @maneeshvishnu
    @maneeshvishnu Год назад +358

    Keerthu 💖

  • @user-nf2oo7lk1y
    @user-nf2oo7lk1y 9 месяцев назад +194

    15:12

  • @theerthap2711
    @theerthap2711 Год назад +574

    Nazriyas Voice : 25:03 😌

  • @shihanashiya2164
    @shihanashiya2164 Год назад +307

    She is just amazing ❤️

  • @suhairc9371
    @suhairc9371 Год назад +30

    സൗന്ദര്യം എന്നുള്ളത് നിശ്ചയിക്കപ്പെടുന്നത് ഓരോരുത്തരുടെയും കാഴ്ചപ്പാടിലൂടെയാണ്. ഇവിടെ ഈ അവതാരികയുടെ വർത്തമാനത്തിൽ അത് നിറങ്ങളിൽ ബന്ധപ്പെട്ടിരിക്കുന്നു. പക്ഷെ എനിക്കിതിലൂടെ മനസ്സിലാവുന്നത് അത് അവരുടെ സ്ക്രിപ്റ്റ് മാത്രമാണെന്നും റീച്ച് മാത്രമാണ് അവരുടെ ലക്ഷ്യമെന്നുമാണ്. അതുകൊണ്ട് ഇത്തരം പക്ക്വത ഇല്ലാത്ത സ്ക്രിപ്റ്റുകളെയാണ് നാം എതിർക്കേണ്ടത് അല്ലെങ്കിൽ വളർത്താൻ പാടില്ലാത്തത്. ദയവായി, നല്ല വിവേകപൂർണ്ണമായുള്ള കണ്ടെന്റുകൾ കൊണ്ടുവരാൻ ശ്രമിക്കുക.

  • @kumaranjali9915
    @kumaranjali9915 Год назад +200

    Oh god parayathirikkan vayya she looks soo pretty.this colour is her beauty😍👌👌👌and she is soo talanted.i love her😍😘

  • @shahanasaidhsvlog914
    @shahanasaidhsvlog914 Год назад +119

    What a girl..... How sweet... Orupad ishttan ... Adipoly voice.... Enthina kure colour... Ur extraordinary....

  • @mscuriouszeba
    @mscuriouszeba Год назад +120

    കീർത്തന ഗേൾസ് സ്കൂളിൽ പഠിച്ചിരുന്ന ടൈം ഇൽ 2013 യൂത്ത് ഫെസ്റ്റിവൽ മലപ്പുറം ഞാനും അവളും ഒരുമിച്ച് ആയിരുന്നു പോയത്. അന്ന് മുതൽക്കേ ഉള്ള ആഹ് വൈബ് ഇപ്പോഴും കാണുന്നു. God bless you dear.

    • @shahananiyu7797
      @shahananiyu7797 Год назад +2

      Evar malappuram anno padichath

    • @shanshahulhameed4452
      @shanshahulhameed4452 Год назад +2

      @@shahananiyu7797 2013il malapurath poyirunnu iruvarum onnich..

    • @mscuriouszeba
      @mscuriouszeba Год назад

      @@shahananiyu7797 noo Malappuram program in vannthanu

  • @kvsurdas
    @kvsurdas Год назад +38

    നസ്രിയ തകർത്തു...❤❤❤

  • @CaptainMarvel.20yearsago
    @CaptainMarvel.20yearsago Год назад +223

    Dialogue പറഞ്ഞപ്പോൾ sound Correct ആണ്... പാട്ട് പാടീപ്പോ അത്രയും അങ്ങ് correct ആയില്ല... Adipwoli 🔥😍😍❤️

    • @ITzYAMUNA
      @ITzYAMUNA Год назад +6

      padiyapozhum correct aanu🌝💜

  • @nithyasheela4910
    @nithyasheela4910 Год назад +25

    25:04 എന്റെ പൊന്നെ പൊളി.. അതെ voice

  • @ayshaanees5314
    @ayshaanees5314 Год назад +26

    Wow💕 super voice😍♥️

  • @mahijamahimahijamahi5958
    @mahijamahimahijamahi5958 Год назад +25

    സുന്ദരി ആണ് 😍😍ആ കണ്ണും, ചിരിയും ഒരുപാട് ഇഷ്ട്ടം ❤️❤️❤️😘😘😘

  • @hibanoor8254
    @hibanoor8254 Год назад +26

    Adipoli interwie 😍nalla energy.

  • @nrlifeplanet4591
    @nrlifeplanet4591 Год назад +29

    Short video കണ്ടു വന്നവർക്ക് 24:53 (നസ്രിയ voice )

  • @sruthis5091
    @sruthis5091 Год назад +20

    Enthu ഐശ്വര്യം ഉള്ള മുഖമാണ് 😍😍😍

  • @sahalaashraf4284
    @sahalaashraf4284 Год назад +201

    Keerthana you are a gem 💎❤️✨

  • @nehasworld1125
    @nehasworld1125 Год назад +86

    Sechi njnum black skin an enik niram vekkan orupad aagraham und.. 💯 but chechiyude vakkukal kettappol oru karyam njn urappichu nammale nammalayi swikarikkunavare mathi nammukk 💯 njn whitening pack okke cheyarundayirunnu ath enik confidence undenkilum chila samayam onn niram vechalo enn aagrahikkalund. 💯 ippo enik oru kuzhappavum illa 💯 ente life an njn thirumanikum 💯💯

    • @remyanijeesh4316
      @remyanijeesh4316 Год назад +1

      Good discission.. Kp it up😊👍🏻

    • @chamma7668
      @chamma7668 Год назад +2

      ഇതിൽ കാണുന്ന കുട്ടിയുടെ അതെ നിർമാണ് എന്റെ മോൾക്കും ഇതേ ശരീരവും ആണ് മോൾക് 😊ഞാൻ എന്റെ മോള് ആണോ എന്ന് തന്നെ ആലോചിച്ചു നോക്കി ഇരുന്നു പോയി. മോൾക്ക് നല്ല ആലോചനകൾ വരുന്നുണ്ട് 20 വയസ്സാണ് മോൾക്, പഠിച്ചു കഴിഞ്ഞിട്ട് ജോലി ആയിട്ട് മതി കല്യാണം എന്ന് മോള് പറഞ്ഞത് കൊണ്ട് ഇപ്പൊ തൽക്കാലം വേണ്ട വെച്ചു, എന്നാലും ഇഷ്ട്ടം പോലെ വിവാഹ ആലോചന മോൾക്ക് വരുന്നുണ്ട്, ഇന്നുവരെ ഞങ്ങൾ ആരും മോൾടെ നിറത്തിനെ ഓർത്തിട്ട് ടെൻഷൻ ആക്കിയിട്ടില്ല, 😊😊😊🤩🤩(അൽഹംദുലില്ലാഹ് )

  • @AN-st9jz
    @AN-st9jz Год назад +214

    How beautiful she is..... her colour suits her lot😍

  • @athulyakp4938
    @athulyakp4938 Год назад +150

    സൂപ്പർ voice song ആയാലും സംസാരം ആയാലും

  • @ameensha2270
    @ameensha2270 Год назад +12

    Waaw.. Nys ..cuteness... What a talking Style.. Stunning girl.. Fangirl

  • @jutdae143
    @jutdae143 Год назад +104

    Keerthana chechide voice 😌💗

  • @sateeshkumar5805
    @sateeshkumar5805 11 месяцев назад +4

    കീർത്തന തെക്കിനിയിലേക് പോയപ്പോ ഇട്ടിരുന്നു ബ്ലാക്ക് ഡ്രസ്സ്‌ with ഓയിലി ഫേസ് എനിക്ക് ഒരുപാട് ഇഷ്ടമായി ഇഷ്ടമായി.റിയൽ ബ്യൂട്ടി.❤❤❤

  • @soumyashajil1724
    @soumyashajil1724 Год назад +18

    Beautiful girl❤️

  • @fasilahavin8167
    @fasilahavin8167 Год назад +166

    Nazriya voice super 😘😘

  • @manhamehara1144
    @manhamehara1144 11 месяцев назад +7

    Kore velupp undayitt karyam illla mughakkolam venam kerthana so cute❤

  • @afrasafru8282
    @afrasafru8282 Год назад +22

    കറുപ്പിന്റെ യഥാർത്ഥ സൗന്ദര്യം. കീർത്തന.
    ഐ ലവ് യു സൊ much

  • @abduljaleel8697
    @abduljaleel8697 Год назад +7

    കീർത്തന so beautiful

  • @jincyjoseph7448
    @jincyjoseph7448 Год назад +34

    എന്തു സുന്ദരി യാണ് കുഞ്ചു 🥰

  • @muthuzvlog7745
    @muthuzvlog7745 Год назад +64

    എന്ത് ഭംഗിയാ കാണാൻ 🥰❤❤

  • @anunaya123
    @anunaya123 Год назад +24

    Nalla sound 💋❤️❤️❤️

  • @Ben-si2gj
    @Ben-si2gj Год назад +10

    Very matured way of talking... Very good

  • @meenz_
    @meenz_ 4 месяца назад +12

    15:12 ---- praveen chettan 😮😂

  • @sheesvlog9639
    @sheesvlog9639 Год назад +24

    anchornekalm sundhariyan keerthana😍

  • @sushantrajput6920
    @sushantrajput6920 Год назад +3

    Sathyiathil, black colour is more beautiful than white colour to me.
    I have seen Extraordinary black beautiful girls in my life. ❤

  • @maneeshamanoj6337
    @maneeshamanoj6337 Год назад +135

    Tiktok celebrities il ettavum nalla character ayi enik thonniya oral ❤️keerthana

  • @sumakumarinr
    @sumakumarinr Год назад +3

    അടിപൊളി മക്കളേ.
    ഒത്തിരി ഇഷ്ടപ്പെട്ടു

  • @zi2971
    @zi2971 Год назад +115

    Entammo.... Same voice 🥰🔥

  • @4u34
    @4u34 Год назад +50

    Sherikkum nazriya sound pole thene.. Super

  • @nazaaa8461
    @nazaaa8461 Год назад +22

    Extraordinary girl💕

  • @favs3618
    @favs3618 Год назад +43

    Nice personality ☺️

  • @akhilkumar9328
    @akhilkumar9328 Год назад +49

    25:10 Nazriya Sound.. 😂😂😂 it's okay Guys.. Kanditt poikkolu 😂😂

  • @muhammedvk3748
    @muhammedvk3748 Год назад +16

    Keerthanak കുക്കുൻ്റെ wife ne pole thoniyavar ആരെങ്കിലും ഉണ്ടോ

  • @rahnxh6184
    @rahnxh6184 Год назад +82

    25:07 Nazriya sound imitation

    • @huda...382
      @huda...382 Год назад +15

      Thnkuuu ..
      Ath kelkaan maathram Vanna njn
      Ithaaraann polumm ariyaatha njn ....

    • @rahnxh6184
      @rahnxh6184 Год назад +1

      @@huda...382 😂😇

    • @thrishna2192
      @thrishna2192 Год назад +3

      Thenks..

    • @favs3618
      @favs3618 Год назад +2

      Thank you so much ❤️

    • @haripriya.t1785
      @haripriya.t1785 Год назад +1

      Thank you

  • @shana5084
    @shana5084 Год назад +4

    Enthu rasaa kaananum samsaram kezhkaanum🥰🥰🥰

  • @ancypanickar2415
    @ancypanickar2415 Год назад +10

    Pretty girl 😘

  • @Heavensoultruepath
    @Heavensoultruepath Год назад +3

    Super sharing thank you 🌷

  • @nizamudheenmukkam9036
    @nizamudheenmukkam9036 Год назад +23

    Cute കെച്ചാണ്

  • @manuchandrika9961
    @manuchandrika9961 Год назад +21

    Anchor ന്റെ വിചാരം വെളുപ്പ് മാത്രമാണ് സൗന്ദര്യം എന്നാണ്.... ഒരുപാടു വട്ടം നിറത്തെ പറ്റി എടുത്തു പറയുന്നുണ്ട്.... പരമ കഷ്ടം.....
    വെളുപ്പ് മാത്രമാണ് സൗന്ദര്യം എന്ന് വിചാരിച്ചു നടക്കുന്നവർക്ക് ഈ വീഡിയോ കാണിച്ചുകൊടുക്കുക...
    ന്താ....ഭംഗി 🥰🥰🥰

  • @Ann-2324
    @Ann-2324 3 месяца назад +16

    Ahh best.. praveen latest vedio yil paranjath keerthanayumayi oru company kk vendi work chythappo ulla jst frndship anennane… but kanunnavarkk ariyaam angane alla close aayirunnuvenne.. keerthanayum parayunnund … So praveen kallam pranjathane .. avarde edayil oru problavum undayillenne kanikkan vendi

    • @ashnatheress226
      @ashnatheress226 2 месяца назад +2

      Truth annu avarude shortsil FLASHME WEDDINGS innu paranju undu maybe athu ayirikkum that Company

  • @devi9218
    @devi9218 Год назад +4

    Anchor inokke ini eethu kaalathu bhodham vekkum..
    Keerthana nice dear 😍

  • @smileyyyyyyyyyy
    @smileyyyyyyyyyy Год назад +225

    Aa shorts kand ivde vannavarod😁
    (Nazriyede sound.). Aa clip start cheyyunnath 25:3😁
    Useful aayo🥰😁
    Edit:first time more than one like😅

  • @lekshmyanish9703
    @lekshmyanish9703 Год назад +33

    എന്ത് ഭംഗിയാ ഈ കുട്ടിയെ കാണാൻ ❤❤

    • @user-jl9ri2eh9q
      @user-jl9ri2eh9q 10 месяцев назад +7

      Thanne karuthaal bangiyum veluthaal bagiyum illenn parayunna kure aalkaar🤭

  • @munsheer_hrly
    @munsheer_hrly Год назад +39

    എജ്ജാതി പാട്ടാണ് പൊളിച്ച് ❤❤

  • @sajithanavas5264
    @sajithanavas5264 4 месяца назад +1

    Njanum Praveen mridula marriage kazhinju kaanunna oraal aanu innathe date 21/02/2024 oru varsham munne ittathaanenkilum eethu oru videokkum oru baksham pole ulla oru swaathaanu ennu Oppam ellavarum support cheyyum

  • @jesyjesy4194
    @jesyjesy4194 Год назад +4

    Wow nasriya sound pwoli 😍😍😍😍😍

  • @shanavasshanavas8501
    @shanavasshanavas8501 11 месяцев назад +30

    നല്ലൊരു കുട്ടി എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ

  • @user-xu2sy5jp8w
    @user-xu2sy5jp8w 9 месяцев назад +3

    She is so gorgeous❤

  • @sherinameena1461
    @sherinameena1461 Год назад +1

    Karupil okey enthirikunnu manss shuthi ayaa madhii chechiyee orupad isttan 😊❤️❤️

  • @Malzzzz
    @Malzzzz Год назад +27

    Nazriya de sound nu vannathano 25:06

  • @nikhilanair5074
    @nikhilanair5074 Год назад +136

    I am so proud of you. She is my junior during my plus two level

  • @shahanaubaith2956
    @shahanaubaith2956 5 месяцев назад +22

    എന്തൊകെ ആയിരുന്നു പാവം കല്ലിയാണം പോലും വിളിച്ചില്ല 😂

    • @akhila4860
      @akhila4860 5 месяцев назад +1

      😂😂😂

    • @Rman-rt8wq
      @Rman-rt8wq 4 месяца назад +13

      അതിൽ ന്നും മനസിലാക്കാം Love ആയിരുന്നെന്ന് മറ്റവൾക്ക് ഇഷ്ടം കാണില്ല

    • @Ekamukhiachoos
      @Ekamukhiachoos 6 дней назад

      ​@@Rman-rt8wq ഉവ്വാ. അവർ 7 വർഷം ആയിട്ട് love ആയിരുന്നു. ഇവൾ അവനെ love ചെയ്തു കാണും. അവൻ കോളേജ് മുതൽ മൃദുലയുമായി ഇഷ്ട്ടം ആണ്.😂😂ഇവളെ ഒന്നും അവൻ ഒരിക്കലും കെട്ടാൻ ഉദ്ദേശിച്ചത് അല്ല

  • @aswathybiju808
    @aswathybiju808 Год назад +9

    Sweet cute bold multi talented chechiiiii

  • @jishaabhilash6827
    @jishaabhilash6827 Год назад +8

    Nazriya yude sound pole thanneeee 👍

  • @libishap5643
    @libishap5643 9 месяцев назад +2

    Keerthana very beautiful

  • @deepanarayanan4447
    @deepanarayanan4447 Год назад +14

    Njan ippol e chechide fan aanu..❤❤👑Veluppilum karuppilum oru karyomilla..mukham adichu veenal theernnille eallam..Swabhavam aanu soudharyam.. Pinne bhayangara soudharyam ulla mahalakshmiye pole oru pennu moodevi aakane adhikam time onnum vendda..

  • @theertha.m3489
    @theertha.m3489 Год назад +1

    Adipoli voice aan keerthanechide.

  • @veenasuresh1039
    @veenasuresh1039 Год назад +162

    Nazriya sound polii chechii🥰🥰💞

  • @dipthiusha417
    @dipthiusha417 4 месяца назад +3

    Oralk introduction inganeyano kodukuka. Nalla best anchor

  • @npscreations7898
    @npscreations7898 Год назад +6

    Nazria sound mimicry. 25:07

  • @sajinafaizal3069
    @sajinafaizal3069 Год назад +15

    Keerthana spr smile 😍

  • @abhijithabhi3650
    @abhijithabhi3650 Год назад +3

    Nammalde nattukari🥰⚡️💕

  • @mubeenamubeezz949
    @mubeenamubeezz949 Год назад +62

    ചിരിക്കുമ്പോൾ എവിടെയോ അമല പോളിനെ പോലെ തോന്നി 💕💕

  • @jisnakpjisna5354
    @jisnakpjisna5354 Год назад +2

    Sundhari kutty 😍😍🥰🥰❤️😘😘😘

  • @user-vf6ss8jf4r
    @user-vf6ss8jf4r 21 день назад +3

    Best friendinte കല്യാണത്തിന് എന്താ പോയില്ലേ

  • @aneeshamsath1752
    @aneeshamsath1752 Год назад +51

    അവതാരികയേക്കാൾ കൊള്ളാം കീർത്തണേയെ

  • @minicpminicp5078
    @minicpminicp5078 Год назад +1

    Kazhivullavar veluthalum karuthalum okke athinte gunam kanikkum👍👍

  • @dreamgirlyt5339
    @dreamgirlyt5339 Год назад +4

    Pinnalla kali nammalode poi pani nokkada 😂 karuppine azhage inde 🥰🥰🥰 my feverate colour black🖤

  • @anjunrevathipp5592
    @anjunrevathipp5592 Год назад +6

    She is extremely beautiful and smart..

  • @shahanasajitha974
    @shahanasajitha974 4 месяца назад +3

    What a voice 😍❤

  • @mubashiraa1358
    @mubashiraa1358 Год назад +3

    So sweet.. I am really like you. White is not a beauty. Black 🖤

  • @indhusurendranath4298
    @indhusurendranath4298 Год назад +2

    😍keerthanakkutty super super super 💖😍

  • @vinishmavini3787
    @vinishmavini3787 Год назад +4

    Chechii kiduvaaa😘❤️❤️❤️

  • @ss-cg5fq
    @ss-cg5fq Год назад +5

    Nmmda girls school ...😘✨

  • @Kuttiworld292
    @Kuttiworld292 Год назад +2

    😍😍😍😍😍govt schoolil nammal adich polichathallee😍

  • @thasnim2164
    @thasnim2164 Год назад +102

    They are just friends ... don't make them couples .

  • @ammuzz947
    @ammuzz947 Год назад +22

    Keerthana looks so pretty samsaaram kettirikkumpo thanne crush thonnunnu🙂❤❤bt interview cheyyan vanna aalde qns ellam chavar korachoodi nalla qns chothikkayirunnu fair allel ntho vlya problem aanenna poleyanu anchorinte qns anchorine ishtappettilla😑keerthana so cute and beautiful i like her hair smile eyes pinne ellm kollam😌😄❤

  • @ziyaziyooos3540
    @ziyaziyooos3540 Год назад +4

    Chechi endh sundhariyaa😚

  • @noufiyanoufiyabs844
    @noufiyanoufiyabs844 Год назад +2

    Nanum keerthana chechi padicha schoolil anu ippol padikkunnath
    Correct anu girls school vere level

  • @mariyastalk9072
    @mariyastalk9072 4 месяца назад +7

    Enthu kondu anittu Praveen marriage poyi illa ? Friends ayirunapole Praveen chettan committed ayirunna kareyam aryinille?

  • @muhammedsalman262
    @muhammedsalman262 Год назад +5

    Athinu iyale enthina body shaming cheyyunne. Adipoli anallo❤ cute.