"ജാതിയും മതവും നോക്കാതെ വലിയൊരു വിഭാഗം ബിജെപിക്കൊപ്പം നിൽക്കാൻ തയാറാണ്" : Suresh Gopi | BJP Kerala

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയിൽ ചേര്‍ന്നു. തെരഞ്ഞെടുപ്പിലെ പ്രകടനം യോഗം വിലയിരുത്തി. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും യോഗത്തിൽ പങ്കെടുത്തു.
    BJP state leadership meet today in Kochi. The meeting evaluated the performance in the election
    #bjpkerala #ksurendran #sureshgopi #georgekurian #news18kerala #malayalamnews #breakingnews #latestkeralanews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 31

  • @dhinilkuttan5099
    @dhinilkuttan5099 2 месяца назад +12

    Kerala next cm❤❤❤

  • @jitheshpeter5790
    @jitheshpeter5790 2 месяца назад +29

    ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു.വികസനനായകൻ ശ്രീ. സുരേഷ് ഗോപിക്ക് പൂർണ്ണ പിന്തുണ നൽകുന്നു❤BJP❤

    • @TripleAAA787
      @TripleAAA787 2 месяца назад

      Baakiyulla nalla christiansine naanam keduttaan oro muthalukal. 🤮

  • @kvpanikar4854
    @kvpanikar4854 2 месяца назад +2

    നന്നായി സംസാരിച്ചു SG. ഇങ്ങനെ വേണം അണികളോട് നന്ദി പറയാൻ. കാരണം ഈ വിജയം സമ്മാനിച്ചത് അവരുടെ കഠിന പ്രയത്നം കൊണ്ടാണ്. അത് സഗ മനസിലാക്കി.

  • @govindankuttypti.7470
    @govindankuttypti.7470 2 месяца назад +3

    SG നന്നായി സംസാരിക്കാൻ പഠിച്ചു, ഭാവി മുഖ്യ മന്ത്രി ❤

  • @balakrishnanmk7425
    @balakrishnanmk7425 2 месяца назад +3

    This time it was well calculated words since there was no Media. Motivating words to the works of BJP. Well done Sir.

  • @Surendran_
    @Surendran_ 2 месяца назад +4

    നിൽക്കേണ്ടതാണ്.പക്ഷെ രാഷ്ട്രീയത്തേക്കാളും മതത്തിന് പ്രാധാന്യം കൊടുക്കുന്നവരും മതനേതാക്കൾക്ക് വിധേയരായവരുമാണ് ന്യൂനപക്ഷ മതങ്ങളിൽ കൂടുതലായുള്ളത്.വികസനവും അഭിവറ്ദ്ധിയും ക്ഷേമവും പറഞ്ഞാലൊന്നും അത് മാറില്ല.സുരേഷ്ഗോപിക്ക് മതത്തിനതീതമായ വോട്ട് കിട്ടിയെങ്കിലും അതേ അനുപാത വോട്ട് മറ്റു ബിജെപി സ്ഥാനാർത്ഥികൾക്ക് കിട്ടിയിട്ടില്ല.

    • @OpGaming-cl1ij
      @OpGaming-cl1ij 2 месяца назад

      എല്ലാ മതങ്ങളിലും നിഷ്പക്ഷമായി ചിന്തിക്കുന്നവരുണ്ട് അവർ വികസനത്തിനു വേണ്ടി വോട്ട് ചെയ്യാൻ സന്നദ്ധരാകും.

  • @sreevishnu9218
    @sreevishnu9218 2 месяца назад

  • @rajalak2738
    @rajalak2738 2 месяца назад +2

    BJP means Patriots of India.

  • @shawnpinn9177
    @shawnpinn9177 2 месяца назад

    SG❤

  • @Sils-e8e
    @Sils-e8e 2 месяца назад +1

    Vanakkam Mama

  • @user-pu1eo4sh1t
    @user-pu1eo4sh1t 2 месяца назад

    Gaathiyum. Mathavum. Nokkanda ippozhathe. Bharanathil ninnum. Reksha. Venamenkil. B j p varanam

  • @Sils-e8e
    @Sils-e8e 2 месяца назад +1

    Thallu PR works 😊

  • @josephjacob6369
    @josephjacob6369 2 месяца назад

    Athinu thante swadheenam kondu aanu jayichathu ennalle paranjathu pinne bjp cku nandi parayunnathu enthinu

  • @Sils-e8e
    @Sils-e8e 2 месяца назад

    Thallu

  • @sevenstars8196
    @sevenstars8196 2 месяца назад +1

    ജാതി നോക്കാതെ ജനങ്ങൾ വോട്ട് ചെയ്തു.. പക്ഷേ നിങ്ങൾ ബിജെപ്പിക്കാർ വർഗീയത കാണിക്കുന്നു പ്രവർത്തിക്കുന്നു... വ്യക്തി പ്രഭാവം അതാണ് വിജയം സമ്മാനിച്ചതും.

    • @AnilKumar-iu5rb
      @AnilKumar-iu5rb 2 месяца назад +5

      എങ്ങനെ യാണ് സേട്ടാ.... ബർഗീയത കാണിക്കുന്നത്....
      ഒന്ന് പറഞ്ഞേ....
      പിന്നെ ഞമ്മള് സുഡാപ്പികൾക്ക്
      കാണുന്നതും കേൾക്കുന്നതും എല്ലാം ബർഗീയത യാണല്ലോ ....

    • @user-xq2cg2vh9f
      @user-xq2cg2vh9f 2 месяца назад

      കൊങ്കരസ് ഉം കമ്മ്യൂണിസ്റ്റ്‌ ഉം.. കൊടി കുത്തിയ വർഗീയ ത, കാണിച്ചു, പറഞു, ചെയ്തു, നടപ്പാക്കി, അതിനു വേണ്ടി നിയമം പോലും അട്ടി മറിച്ചു.. അങ്ങനെ ഹിന്ദു വിന്റെ നില നിൽപ്പ് അപകടത്തിലേക്ക് അതി വേഗം നീങ്ങി ക്കൊണ്ട് ഇരിക്കുമ്പോൾ ആണ്.. ബിജെപി ഉണ്ടാവുന്നത് 👍..2സീറ്റ് മാത്രം... പിന്നെയും വർഗീയ ക്കളി തുടർന്നു.. അപ്പോൾ അത് 356ലേക്ക് കേറി രാജ്യഭരണം പിടിച്ചു 🙏അതല്ലേ ഉണ്ടായത്?. അതായത് കൌണ്ടർ വർഗീയത.. തന്നെ ആണ് ഇവിടെ ഉണ്ടായത് 😆ആദ്യമേ തെണ്ടിത്തരം നടത്താതെ മര്യാദ ക്ക് ആണേൽ ഇതൊന്നും വേണ്ടി വരില്ല 🤣🤣🤣

    • @pavithrans8180
      @pavithrans8180 2 месяца назад

      വർഗ്ഗീയത കാണിക്കുന്നത് അറിയണമെങ്കിൽ തിരിച്ചറിവ് വേണം. അതല്ലേ പക്വതയില്ലാത്ത ഇയാൾക്കു വോട്ട് ചെയ്തത്. ഉപയോഗിക്കുന്ന ഷർട്ടിൽവരെ വർഗ്ഗീയത കാണിക്കുന്ന ഇതുപോലൊരു മനുഷ്യൻ ഇന്ത്യയിൽ ഇല്ല. സത്യപ്രതിജ്ഞ സമയത്ത് ഉച്ചിയിൽ പൂക്കൾ വാരിയിട്ടിരുന്ന ഇയാൾ വിശ്വാസം മൂത്തു കോമരമായി. ആനയും കുതിരയും കഥകളിയും ഒക്കെ ഉള്ള ഷർട്ടുകൾ... ഒരു കേന്ദ്രമന്ത്രി. പ്രായത്തിനനുസരിച്ചു മനസുവളരാത്ത മനുഷ്യൻ. ബിജെപി യ്ക്ക് തലവേദനയും തൃശൂർ കാർക്ക് നാണക്കേടും ആകും.

    • @jitheshpeter5790
      @jitheshpeter5790 2 месяца назад +6

      ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു. ഹിന്ദു ക്രിസ്ത്യൻ ഐക്യം തകർക്കാൻ സുടാപ്പി ശ്രമിക്കേണ്ട.നടക്കില്ല

    • @prasadp8067
      @prasadp8067 2 месяца назад

      💪🏿​@@jitheshpeter5790

  • @Muhammed-gg7gw
    @Muhammed-gg7gw 2 месяца назад +1

    ലക്ഷദ്വീപ് അവസ്ഥ നോക്കിയാൽ മനസ്സിലാകും

    • @MR.INDIA903
      @MR.INDIA903 2 месяца назад +2

      Ok മുറിയാ, ലച്ച ദീപ് ചരിയാക്കി തരാം.

    • @aswinsnair5611
      @aswinsnair5611 2 месяца назад

      ഈ ലോകം മുഴുവൻ നോക്കിയാൽ നിന്റെയൊക്കെ പൊട്ടിത്തെറി എന്താന്ന് മനസിലാവും

    • @aswant2803
      @aswant2803 2 месяца назад +1

      അവിടെ എന്താ പറ്റിയെ അതും കൂടെ വ്യക്തമാകൂ