അമ്മായി അമ്മയും മരുമോളും സീൻ കൊള്ളായിരുന്നു 😅 സാധാരണ നായിക വീഴാൻ പോകുമ്പോ നായകൻ വന്നു പിടിക്കുന്നതാ കാണിക്കുന്നത് 😂😂ഇവിടെ വെറൈറ്റി ആയി കാണിച്ചു... രണ്ടു പേരുടെയും പരസ്പരം ഉള്ള നോട്ടവും അടിപൊളി ആയിരുന്നു 😍😍🥰
Athe ellam poli sadarana ella seriolil um achanmarkk vila undo amma alle ഭരണം അച്ഛന്മാർ കിഴങ്ങന്മാർ അല്ലേ .ഇതിൽ എന്തു രസം ഉണ്ട് അച്ഛനെ അനുസരിക്കുന്ന അമ്മ ആയിട്ട്.അയ്യോ ഇനി അതും പറഞ്ഞ് aarem verum ഭർത്താവിൻ്റെ അടിമ ആയതിന് സപ്പോർട്ട് രണ്ടാക്കും തുല്യ അവകാശം പറഞ്ഞ് 😂😂
💯 district court judge ന്റെ എല്ലാ power ഉം ഉള്ള ഒരു character ആയിട്ട് എനിക്കും തോന്നി. Emotionally weak ആഹ്ണേലും അതൊന്നും പുറത്തു കാണിക്കാതെ ആ കര്കശം അതുപോലെ മുഖത്തു വരുത്തും 🙌
വിക്രമിന്റെ ചാടി തുള്ളൽ കണ്ടാൽ ഇപ്പോ അവരെ പറപ്പിക്കും എന്നു തോന്നും, ബട്ട് ഒന്നും നടക്കില്ല 😂 അങ്ങനെ ആരുന്നേൽ വേദ അല്ലെ ആദ്യം പോവണ്ടേ, ഇനി അതു നടക്കാനും പോണില്ല 😌
Vikram achan and Vedha achan 🔥 today radha and vedha sence nice aayirunnu. Kamala amma,nandhini attathi allarum poli. E serial sunday vare venam nalla making and acting❤
Baiju chettan Anila chechide ❤powerful characters cherupam muthal kandu valarantha... Tamil pole kore festivals tom n jerry scenes waiting. Mashinte amma varunthum avarude natil ullsavathine pokunthoke
ദേഷ്യത്തില്‍ കെട്ടിയത് ആണെങ്കിലും വേദ വിക്രത്തേ accept ചെയ്തു കഴിഞ്ഞു 😊(എല്ലാവര്‍ക്കും അവനവന്റെ ഭാഗം ന്യായീകരിക്കാനുള്ള അവകാശമുണ്ട്) എന്നിട്ടും അവരെ അകറ്റാനുള്ള ശ്രമങ്ങള്‍ 😮😮😮😮😮
അമ്മായിഅമ്മ പോര് ഇല്ലാത്ത ഒരു സീരിയൽ കാണാൻ പറ്റി....വേദ അമ്മ ബോണ്ട് ❤❤❤
പോരോക്കെ പിറകെ വരുന്നുണ്ട്
@@kanmaniii2459No ivar tamil alla follow cheyyunne.
kannada vertion aanu follow cheyyunnne
തമിഴ് പോലെ ആണെങ്കിൽ പോരൊക്കെ പിറകിൽ വരും 😂😂
@@tricksandtipsbyjaz5238 Ivar kannada vertion aanu follow cheyyunne tamil alla
അമ്മായി അമ്മയും മരുമോളും സീൻ കൊള്ളായിരുന്നു 😅
സാധാരണ നായിക വീഴാൻ പോകുമ്പോ നായകൻ വന്നു പിടിക്കുന്നതാ കാണിക്കുന്നത് 😂😂ഇവിടെ വെറൈറ്റി ആയി കാണിച്ചു... രണ്ടു പേരുടെയും പരസ്പരം ഉള്ള നോട്ടവും അടിപൊളി ആയിരുന്നു 😍😍🥰
Athe ellam poli sadarana ella seriolil um achanmarkk vila undo amma alle ഭരണം അച്ഛന്മാർ കിഴങ്ങന്മാർ അല്ലേ .ഇതിൽ എന്തു രസം ഉണ്ട് അച്ഛനെ അനുസരിക്കുന്ന അമ്മ ആയിട്ട്.അയ്യോ ഇനി അതും പറഞ്ഞ് aarem verum ഭർത്താവിൻ്റെ അടിമ ആയതിന് സപ്പോർട്ട് രണ്ടാക്കും തുല്യ അവകാശം പറഞ്ഞ് 😂😂
ആരാണ് variety ആഗ്രഹിക്കാത്തത് 😂
ഇന്നത്തെ വേദ വിക്രം ഫോൺ കാൾ ഒത്തിരി ഇഷ്ട്ടം ആയി ❤️❤️❤️❤️
ഓരോ ദിവസം കഴിയുതോറും പവിത്രം addition ആയി വരുന്നു 🥰🥰🥰
Addict ആവേണ്ട 🥰😂
@Sk-sree223 ഓർമ ഉണ്ട് 🤣🤣🤣അതൊന്നും അത്ര പെട്ടന്ന് മറക്കില്ല 😂😂😂
എല്ലാം കൊണ്ടും നല്ല ഒരു സീരിയൽ. ഇത് എത്രയും പെട്ടെന്ന് റേറ്റിംഗ് കൂടി ഫസ്റ്റ് പൊസിഷനിൽ എത്തണം ❤❤❤
ഫസ്റ്റ് ൽ എത്തിയില്ലെങ്കിലെന്താ... ബോറിംഗ് സീരിയലുകൾക്കിടയിൽ കൊള്ളാവുന്നത് ഇതാണെന്ന് എല്ലാർക്കും അറിയാം 😅😅
@shajeelasulthan561 അതെ. പക്ഷെ ചിലർ അത് സമ്മതിച്ചു തരില്ല എന്ന് മാത്രം 😂😂
@@mubeenashahul4810 അത് അവർക്ക് തന്നെ അറിയാം കൊള്ളില്ലെന്ന് 🤭🤭അതാ സൂപ്പർ സൂപ്പർ എന്ന് തള്ളികൊണ്ടേയിരിക്കുന്നത് 😂😂
@@shajeelasulthan561എന്നാലും അത് സമ്മതിക്കില്ലല്ലോ😂😂😂😂
@@shajeelasulthan561 സത്യം. തള്ളാൻ ഒരാൾ തന്നെ അഞ്ചും പത്തും കമന്റും 🤣🤣എവിടെ വരെ പോകുമെന്ന് കണ്ടറിയാം 😄😄
Vedhayude achante look and acting full power 🔥
Ithra perfect aayit vere oralk aa role pull off cheyan pattumennu thonunilla 💯
NW actor aano
💯 district court judge ന്റെ എല്ലാ power ഉം ഉള്ള ഒരു character ആയിട്ട് എനിക്കും തോന്നി. Emotionally weak ആഹ്ണേലും അതൊന്നും പുറത്തു കാണിക്കാതെ ആ കര്കശം അതുപോലെ മുഖത്തു വരുത്തും 🙌
E seen poli ayirunnuu super filim seen pole vedhas father look n dubbing so perfect 🔥🔥🔥
വിക്രമിന്റെ ചാടി തുള്ളൽ കണ്ടാൽ ഇപ്പോ അവരെ പറപ്പിക്കും എന്നു തോന്നും, ബട്ട് ഒന്നും നടക്കില്ല 😂 അങ്ങനെ ആരുന്നേൽ വേദ അല്ലെ ആദ്യം പോവണ്ടേ, ഇനി അതു നടക്കാനും പോണില്ല 😌
വേദ... ഇന്ന് രാധ യോട് പറഞ്ഞതൊക്കെ അടിപൊളി ആയിരുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️...i
അതേ... എനിക്കും അത് ഇഷ്ടായി ❤
@@shajeelasulthan561 പിന്നെ ഇന്ന് ആ.. അരിപൊടി നന്ദിനി ചേട്ടത്തിടെ തലയിൽ വീണതും നന്നായിരുന്നില്ലേ.. ടാ 🤣🤣🤣😂😂..
@@bhavyaunni4560 ആ... അതും കൊള്ളായിരുന്നു 😂😂
നന്ദിനിക്ക് അത് ആവശ്യമായിരുന്നു 🤭🤭
അത് ഇട്ടാൽ മതിയായിരുന്നു ക്ലിപ്പ് 😂😂
@@shajeelasulthan561അതെ😂
@@shajeelasulthan561അതെ 😂
രാധ &വേദ സീൻ ❤
വിക്രം &വേദ ഫോൺ സീൻ ❤
അമ്മായി അമ്മ& മരുമക്കൾ അടുക്കള സീൻ..❤
പിന്നെ ഈ സീൻ ❤❤എല്ലാം അടിപൊളി ❤❤🥰🥰
Innathe epusode kollam vedhayude achan kollam nalla performance ayirunnu
നല്ല എപ്പിസോഡ് ♥️എല്ലാരും നല്ല ആക്ടിങ്.. ഒട്ടും ബോറടിക്കാതെ കണ്ടിരിക്കാൻ പറ്റി 🥰
Yes 😍
👍👍👍
@@Sk-sree223 👍👍
Vikram achan and Vedha achan 🔥 today radha and vedha sence nice aayirunnu. Kamala amma,nandhini attathi allarum poli. E serial sunday vare venam nalla making and acting❤
ഇത്രത്തോളം നോക്കിയ അച്ഛനോട് ഒരു മകൾ ഒരിക്കലും ഇങ്ങനെ പറയരുത്.. അങ്ങനെ ഉള്ള അച്ഛനെ കിട്ടാനും ഭാഗ്യം വേഗം കുറച്ചല്ല.. കുറേ..
Super serial ❤❤
Over makeup jewels onnun ellatha simole n elegant look f vedha 👌🔥🔥👌
Innathe episode kalakki😍vedha yude dressing nalla rasam und. Ettathi chiripicju innu😂pinne phone call adipoli ayirunu😍
Baiju chettan Anila chechide ❤powerful characters cherupam muthal kandu valarantha...
Tamil pole kore festivals tom n jerry scenes waiting.
Mashinte amma varunthum avarude natil ullsavathine pokunthoke
ദേഷ്യത്തില്‍ കെട്ടിയത് ആണെങ്കിലും വേദ വിക്രത്തേ accept ചെയ്തു കഴിഞ്ഞു 😊(എല്ലാവര്‍ക്കും അവനവന്റെ ഭാഗം ന്യായീകരിക്കാനുള്ള അവകാശമുണ്ട്) എന്നിട്ടും അവരെ അകറ്റാനുള്ള ശ്രമങ്ങള്‍ 😮😮😮😮😮
Super Episode ❤
Ottum bor adikkunnilla oru seen polum skip akkkanu thonnuilla atrem nalla making anu 🔥🔥🔥
ഇവിടെ വിക്രമിനു ഒരു ധൈര്യം ഉള്ള ചേട്ടനെ കൊടുക്കായിരുന്നു, രണ്ടു പേരും ഒരുപോലെ
Ath sheriya..👍...Vikram nte achan headmaster okke allarnno...annitt makkal ellarum mosham character aay poi..oralenkilum achan te swapnagalkkk anusarich nikkunna aalayitt kanikkarnnu
@@Hermonie_Grangerഇതിന്റെ തമിഴ് അങ്ങനെയാണ് വിക്രമിന് കുറേ കഴിയുമ്പോ ജോലി ഒക്കെ ആവും വേദ last കളക്ടർ ആവും
Super serial. Veda vikram❤
Letest episode❤️
❤❤
👍
Hotstar ndha ipo free aayi kittnilllallo
സീരിയൽ മുഴുവൻ കാണിക്കു എപ്പിസോഡ് 1 മുതൽ
അതെ എനിക്കും അതാണ് അഭിപ്രായം
Etha ii kullan ..iii old wine in new bottle pole chila serialisil undaya pairsine athee pole perumatty mattonnil
ഗിരിയുടെ സൗണ്ട് 😂
സ്വന്തം അച്ഛനോടാ ഇങ്ങനൊക്കെ പറയാ.. കഷ്ട്ടം ഇതാണോ സീരിയൽ.. എന്ത് കണ്ടിട്ടാ അവിടെ നിക്കണത്
ruclips.net/video/ExD8RgshPxY/видео.htmlsi=PfOO37iijlB_K6-L പവിത്രം പരമ്പരയിലെ വേദയുടെ കുടുംബവിശേഷം
ruclips.net/video/ExD8RgshPxY/видео.htmlsi=PfOO37iijlB_K6-Lപവിത്രം പരമ്പരയിലെ വേദയുടെ കുടുംബം കുട്ടികൾ..
ruclips.net/user/shorts9TQ_ChaFBIw?si=s2v4UgDPKdWCKvS_
❤️❤️❤️
Super episode ❤️❤️🔥🔥