Комментарии •

  • @basheermahamood7031
    @basheermahamood7031 2 года назад +364

    ആര് ആയാലും, കൊല്ലപ്പെട്ടവരുടെ സ്വഭാവം അനേഷിക്കേണ്ട ആവശ്യമില്ല, കൊലപാതകികളെ എത്രയും പെട്ടെന്നു ശിക്ഷിക്കുക...

    • @democracypeoples2757
      @democracypeoples2757 2 года назад

      മാധ്യമങ്ങൾ മുഴുവൻ ശാഫിയുടെ പിറകെ മാത്രമാണല്ലോ കൊല്ലാൻ നേതൃത്വം നൽകിയവർക്ക് ഒരു പങ്കുമില്ലെ ?

    • @raphymadeena4988
      @raphymadeena4988 2 года назад

      സത്യം

  • @CG_Editzzz
    @CG_Editzzz 2 года назад +1251

    മരിച്ചു പോയ സ്ത്രീകൾ എല്ലാം മോശം ഇവരുടെ ഭർത്താവ് മാന്യൻ.. True Lub 😢

    • @hajmeharin3706
      @hajmeharin3706 2 года назад +5

      😂😂

    • @akshayas.s9117
      @akshayas.s9117 2 года назад +5

      🤣🤣

    • @bahubali325
      @bahubali325 2 года назад +30

      അൽ കേരളമല്ലേ
      എന്റെ ഇക്ക ഒരു നെന്മ മരമാണ് 😂

    • @uppasaid3011
      @uppasaid3011 2 года назад +2

      🤣🤣🤣🤣

    • @anandmallika7065
      @anandmallika7065 2 года назад

      ഇവളും പടക്കമാണ്

  • @ഒരുവൻ
    @ഒരുവൻ 2 года назад +1215

    തെറ്റ് ചെയ്ത 3 എണ്ണത്തിനും മരണത്തിൽ കുറഞ്ഞ ഒരു ശിക്ഷയും വേണ്ട.🙏

    • @jayakrishnanvc6526
      @jayakrishnanvc6526 2 года назад +8

      Mr.Shaffiy kuooo... Antiycrist socity relation unddoo... Ennuoo police must inspect... This is same to Anticrist Evileship relation ...🔥🔥🔥

    • @jafarsadique3298
      @jafarsadique3298 2 года назад +3

      Corect

    • @lifeisajourney2179
      @lifeisajourney2179 2 года назад +9

      ഇതിന് പിന്നിൽ വൻ സ്രാവ് ഉണ്ട്. അതിൽ ചെറിയ ഇര മാത്രം ഷാഫി

    • @shahs4580
      @shahs4580 2 года назад +11

      ജനമദ്യത്തിൽ ശിക്ഷ നടപ്പാക്കണം 🙏🙏🙏🙏

    • @roshanck8335
      @roshanck8335 2 года назад +5

      Nammude natilo...Avan award kittathe nokiko...eripoyal 4 divasam koode kanum news appyekum vere kittum... pinne eriyal oru jeevaparyantham athil varsham varsham parol pinne divsakoolik joliyum fivestar foodum...nalla nadappin shikshayilav..

  • @sherinp808
    @sherinp808 2 года назад +524

    പടച്ചോനെ ആരും ഇല്ലേ ഇതൊന്നു കേട്ട് ചിരിക്കാൻ 😂😂😂😂😂 നല്ല ഫാര്യ 👍👍

    • @avnizachuz2123
      @avnizachuz2123 2 года назад +5

      😂😂😂

    • @Zenhaaah
      @Zenhaaah 2 года назад +2

      🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @admiralgeneralaladeen1244
      @admiralgeneralaladeen1244 2 года назад +2

      ചേട്ടാ സ്വന്തം മകനെ ബലികൊടുക്കാൻ പറഞ്ഞ അല്ലാഹുവാണോ, അത് തെറ്റാണ്! ചെയ്യരുത് എന്ന് പറഞ്ഞ ഇബിലീസ് ആണോ നേർവഴി..?

    • @reenapj713
      @reenapj713 2 года назад

      😂😂

    • @najmudheene766
      @najmudheene766 2 года назад +5

      @@admiralgeneralaladeen1244 nna ijj ibleesinte koode koodikkoo😁😁😁

  • @sreejithasree1877
    @sreejithasree1877 2 года назад +597

    ഇതിലും നല്ല ഫാര്യ സ്വപ്നങ്ങളിൽ മാത്രം....

    • @SM-fs3xu
      @SM-fs3xu 2 года назад +67

      ഇങ്ങനെ ഒരുപാട് സ്ത്രീകൾ ഉണ്ട് കെട്ടിയോൻ എന്ത് ചെയ്താലും അതിനെ ന്യായികരിക്കുന്ന സ്ത്രീകൾ

    • @bazighaa
      @bazighaa 2 года назад +12

      ന്യായീകരിച്ചു മെഴുകുന്നു.😂

    • @sikhachandroth6156
      @sikhachandroth6156 2 года назад +1

      @@SM-fs3xu yes

    • @shinyrinu8714
      @shinyrinu8714 2 года назад

      സത്യം എന്താ യിതു 😆

    • @shamlathimoor4534
      @shamlathimoor4534 2 года назад

      🤪🤪🤪🤪

  • @adhithyaathi9449
    @adhithyaathi9449 2 года назад +271

    3:24 കേരളത്തിൽ എന്തായിത്??? അവതാരകനെ ചോദ്യം ചെയ്യുന്ന പതിവ്രത

  • @AbdulRahman-vr1oj
    @AbdulRahman-vr1oj 2 года назад +392

    True love ആണ്‌ സാറേ

  • @Senorita_853
    @Senorita_853 2 года назад +20

    Interview എടുക്കുന്ന ആളിന്റ് അവസ്ഥ🙏🏻
    എന്റെ ഷാഫിക്ക ഭയൿര caring ആണ് 🤣അതാണ് ഷാഫിക്കാടെ line🥹

  • @nazar7555
    @nazar7555 2 года назад +32

    True lub പുരസ്‌കാരം ഈ തവണ ശാഫിക്കും ഭാര്യയ്ക്കും 💞😅😅😅

  • @binu25
    @binu25 2 года назад +22

    പകൽ നേരത്ത് എറണാകുളം സൗത്ത്‌ നല്ല സ്ഥലം ആണ്. ഇരുട്ടിയാൽ ഫാമിലി ആയിട്ട് പോകാൻ കഴിയില്ല. എല്ലാത്തരം വെടക്കുകൾ ഉണ്ട് എന്നുള്ളത് സത്യമാണ്. കടവന്ത്രയിൽ ജോലി ഉണ്ടായിരുന്ന കാലത്ത് വൈകുന്നേരങ്ങളിൽ ഞാൻ കല്ലൂരിലോട്ട് ബസ് കയറി, അവിടുന്നേ പോകാറൊള്ളു. കടവന്ത്രയിൽ നിന്നും സൗത്തിലോട്ടുള്ള ഇടവഴികളിൽ ഇത്തരം ടിം ആണ്. ചിലരെ കാണുമ്പോൾ പേടി ആകും. എൻ്റെ ഒരു അനുഭവം പറഞ്ഞതാണ്. ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് സ്ട്രൈക്ക് ചെയ്തത് ആ 2010 കാലം ആയിരുന്നു.

  • @jasirpjasir6169
    @jasirpjasir6169 2 года назад +649

    എന്റെ ഷാഫിക്ക പാവാണ്.. മുത്താണ്, എന്റെ കൽബാണ്

    • @anjubijith2086
      @anjubijith2086 2 года назад +4

      🤪

    • @rudrasandeep9469
      @rudrasandeep9469 2 года назад +33

      കണ്ണിൽ ഉണ്ണി ആണ് 😃😃😃

    • @SM-fs3xu
      @SM-fs3xu 2 года назад +5

      😃😃😃😃

    • @Ajuzz_Aju_her...123
      @Ajuzz_Aju_her...123 2 года назад +2

      ചങ്കാണ്.. 🥰🥰🥰

    • @lifeisajourney2179
      @lifeisajourney2179 2 года назад +7

      ഇതിന് പിന്നിൽ വൻ സ്രാവ് ഉണ്ട്. അതിൽ ചെറിയ ഇര മാത്രം ഷാഫി

  • @shantyshanty4317
    @shantyshanty4317 2 года назад +281

    എന്താ ഈ കേൾക്കണേ.....
    പറഞ്ഞു പഠിപ്പിച്ചതാണെന്ന് പറയത്തെ ഇല്ല എന്താ അഭിനയം.
    എന്തൊരു സ്നേഹം കെട്ടിയോനോട്‌...
    Love and love only😅

    • @ancyancy625
      @ancyancy625 2 года назад +7

      അടുത്ത, ഓസ്കാർ ഈ കിളവിക്,ആയിരിക്കും😁

    • @shantyshanty4317
      @shantyshanty4317 2 года назад

      @@ancyancy625 😅😅😅

    • @thalasseryadukkala800
      @thalasseryadukkala800 2 года назад

      😜😂

  • @sreekuttus2638
    @sreekuttus2638 2 года назад +9

    റിപ്പോട്ടർ പൊളി അടിപൊളി ചോദിയം....

  • @Ajuzz_Aju_her...123
    @Ajuzz_Aju_her...123 2 года назад +24

    ഷാഫിക്ക വേറെ ലെവൽ.. 🥰🥰
    അവൻ ഒന്നുമറിയില്ല.. 😪😪😪

  • @EqualJustice-4-all
    @EqualJustice-4-all 2 года назад

    എല്ലാം സംശയാസ്പദമാണ്. സമഗ്രമായ അന്വേഷണം ആവശ്യമാണ്.
    ഈ വ്യക്തിയെ വിശദമായി ചോദ്യം ചെയ്യണം. നബീസയെയും കുട്ടികൾ ഉൾപ്പെടെയുള്ള എല്ലാ കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യണം. റോസ്ലിന്റെ ഇപ്പോഴത്തെ ഭർത്താവിനെയും ചോദ്യം ചെയ്യണം. ലൈലയുടെയും ഭർത്താവിന്റെയും എല്ലാ കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യണം

  • @rajeshlekshmanan1388
    @rajeshlekshmanan1388 2 года назад +239

    75 വയസ്സ് ഉള്ള അമ്മുമ്മയുടെ പ്രായം ഉള്ള വൃദ്ധയെ പോലും വെറുതെ വിടാത്ത ഇവടെ ഭർത്താവ് 🙆‍♂️
    എന്നിട്ടും നായികരണം

  • @sureshkumarb1149
    @sureshkumarb1149 2 года назад +90

    When Shafi is involved in many cases and is an habitual offender, why the police failed to keep a tab on the psychopath when he went on bail?

  • @ummulfasla4648
    @ummulfasla4648 2 года назад +36

    മദ്യം സർവ്വ തിന്മകളുടെയും മാതാവ്- സർക്കാരിൻ്റെ നവോത്ഥാന അടിസ്ഥാനം

  • @impulsecreations1361
    @impulsecreations1361 2 года назад +72

    പറയുന്നത് കേട്ടിട്ട് ഇവർ നല്ല സ്ത്രീയാ... 🤭. പിടിച്ചു കുനിച്ചുനിർത്തി രണ്ടെണ്ണം കൊടുത്താൽ കിളി പറയുന്നപോലെ പറയും സത്യം 😂

    • @Jackzon10
      @Jackzon10 2 года назад

      കുനിച്ചുനിർത്തി അടിക്കണ്ട.... അങ്ങനെ നിർത്തിയ ശേഷം... ഒന്ന് തലകുനിച്ചു നോക്കിയാൽ മനസിലാകും.... അത് ലോഡ്ജിലാ സ്ഥിരം അള്ളാണോ അല്ലയോ എന്ന് 😑🤣

    • @nachu462
      @nachu462 2 года назад

      @@Jackzon10 manassilayilla

  • @sh4hbs
    @sh4hbs 2 года назад

    ഷാഫിക്ക ഫയങ്കര കെയറിങ് ആണ് അതാണ് ഇക്കാന്റെ ലൈൻ🥰..അവര് പൊർത്തിക്ക് ഇറങ്ങി നടക്കണോണ്ട് എന്നെ പോലെയുള്ള നല്ല പെണ്ണുങ്ങൾ വീട്ടിൽ ഇരിക്കും അതാന്ന് എന്റെ ലൈൻ 🙌🥴

  • @dhanyaravindran8432
    @dhanyaravindran8432 2 года назад +5

    ഇവർക്കും ഈ കേസിൽ പങ്കുണ്ടെന്നു തോന്നുന്നു , സ്വന്തം ഭർത്താവിനെ രക്ഷിക്കാൻ ആ സ്ത്രീകളെ മോശ കരാക്കുക,പോലീസ് വിശദമായി വരെയും ചോദ്യം ചെയ്യണം

  • @vinuvalappil337
    @vinuvalappil337 2 года назад +263

    ഫേസ്ബുക്കിലെ യഥാർത്ഥ ശ്രീദേവി

    • @misryaziz5467
      @misryaziz5467 2 года назад +7

      അതെ ശ്രീ.. ദേവി

    • @hahaha..397
      @hahaha..397 2 года назад +2

      Nabeesa ennale ivarde Peru😗

    • @TheKatChat47
      @TheKatChat47 2 года назад +2

      @@hahaha..397 sree devi enna fake id il ayal contact chytha couples ne

  • @dragon-zn8tx
    @dragon-zn8tx 2 года назад +6

    ഇവരെ dialogues കേൾക്കുമ്പോ സൂഹനയെ ഓർമ വരുന്നു.ഭർത്താവ് എന്ത് ചെയ്താലും എൻ്റെ ഫൻതാവ് നല്ലവനാണെ......

  • @harisayisha435
    @harisayisha435 2 года назад +140

    റോസ്ളിലെയും പദ്മയെയും അറിയാമോ..?
    അറിയാം... ലോട്ടറി കച്ചവടം ചെയ്യുന്നവരാണ് ആണുങ്ങളോട് ലോട്ടറി എടുക്കാൻ പറഞ്ഞ് ആണുങ്ങളെ ലോഡ്ജിൽ റൂമിൽ വരാൻ പറഞ്ഞ് അങ്ങനെയുള്ള പരിചയമാണ് എനിക്ക് 🤣🤣🤣🤣🤣 അപ്പോൾ നമ്മളും ലോഡ്ജ് റൂം പരിചയമുണ്ട്... 🤣🤣🤣

  • @kjkj9787
    @kjkj9787 2 года назад +80

    😀😀😀 avide പോകുന്ന എല്ലാവരെയും ആ ചേച്ചിക്ക് ariyam. Last ഡയലോഗ്
    ഈ കേരളത്തില്‍ എന്താ nadakunne???
    ഇവര്‍ക്ക് എല്ലാം അറിയാം.

  • @green-pot5619
    @green-pot5619 2 года назад +33

    കരണകുറ്റി തീർത്തു ഒന്ന് പൊട്ടിച്ചാൽ ഇവർ കഥ മാറ്റി പറയും... 😬

  • @sreekr244
    @sreekr244 2 года назад +26

    Lodge ൻ്റേ കാര്യത്തിൽ അങ്ങനെ ഒരു തീരുമാനം ആയി 🤣🤣🤣🤣

  • @alfiyashajahan3208
    @alfiyashajahan3208 2 года назад +20

    ഇവരുടെ വർത്താനം കേട്ടിട്ട് അത്ര വിശ്വസിനീയം അല്ല... അവർക്ക് തന്നെ ഒരു കൃത്യത ഇല്ല പറയുന്നതിൽ

    • @nachu462
      @nachu462 2 года назад

      Avarkkum pankundakum

  • @QUEPOET
    @QUEPOET 2 года назад +105

    പോലീസ് ഈ പുള്ളിക്കാരിയോട് ഒന്നും ചോദിച്ചിട്ടില്ല. ശരിക്കും പോലീസ് ന് എന്താ പണി.

    • @lavender8415
      @lavender8415 2 года назад +10

      True. ആദ്യത്തെ സ്ത്രീ മിസ്സിംഗ് ആയപ്പോൾ അവർ ശരിക്കും പണിയെടുത്തിരുന്നെങ്കിൽ , രണ്ടാമത്തെ സ്ത്രീക്ക് ജീവൻ നഷ്ടപെടില്ലായിരുന്നു .

    • @sheenav4879
      @sheenav4879 2 года назад

      Police chodhichal jihadhikal pani kodukkum

  • @shafinvlog9365
    @shafinvlog9365 2 года назад +177

    എന്റെ കെട്ട്യോൻ ഇപ്പോളും കന്യകൻ ആണ് പെണ്ണുങ്ങൾ ഒക്കെ കുഴപ്പക്കാർ ആണ്

  • @nizamfarhan2305
    @nizamfarhan2305 2 года назад +12

    നല്ല ഫർത്താവ് അങ്ങനെ എന്തൊരു സന്തോഷം

  • @sarikaajithsarika3879
    @sarikaajithsarika3879 2 года назад +300

    Shafikka bhayagara caring annu athanu shafikkante line😂😂😂😂😂

  • @HariKrishnan-ln9qq
    @HariKrishnan-ln9qq 2 года назад +68

    What guts 😅 amazing ! Her husband was a social worker and reformer. Next ‘navodhana nayakan” in Kerala.

  • @Twelveview7
    @Twelveview7 2 года назад +23

    നിരപരാധിയായ ഷാഫിയെ വെറുതെ വിടുക....അത്രേ എനിക്ക് പറയാനുള്ളു... എന്റെ ഖൽബ് ആണ് ഷാഫി ഇക്ക....🙏🏻🙏🏻

    • @sindhusunilsunil8862
      @sindhusunilsunil8862 2 года назад

      Nte ponne chirich vayyandayi🤣🤣

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 года назад

      അങ്ങനെ അവള്‍ പറഞ്ഞില്ല.

    • @Twelveview7
      @Twelveview7 2 года назад

      @@mariyammaliyakkal9719 എന്ന് ഞാനും പറഞ്ഞില്ലല്ലോ

    • @Yuuho90064
      @Yuuho90064 2 года назад

      @@mariyammaliyakkal9719 ninak enthina novunnath

  • @innale.marichavan
    @innale.marichavan 2 года назад +36

    True Lub മരിച്ചിട്ടില്ല സൂർത്തുക്കളെ.....
    😌🙌🏻

  • @tjohn1020
    @tjohn1020 2 года назад +75

    ഇവരെയും ചോദ്യം ചെയ്യണം

  • @dericabraham8981
    @dericabraham8981 2 года назад +1

    ഈ Reporter ൻ്റെ പേര് എന്താണ്?

  • @മഷിത്തണ്ട്
    @മഷിത്തണ്ട് 2 года назад +86

    പിടിച്ചതിലും വല്യതാണല്ലോ മാളത്തിൽ

  • @av2433
    @av2433 2 года назад +130

    ഇത്രയും പാവം ആയിരുന്നു ഷാഫിക്ക

    • @prajualrc7549
      @prajualrc7549 2 года назад +2

      🤣🤣🤣

    • @ks8542
      @ks8542 2 года назад

      🤣😁😆😆😁😁

    • @fidahfidah9441
      @fidahfidah9441 2 года назад

      😆😆😆

    • @ks8542
      @ks8542 2 года назад +5

      Satyam 2 pennungale pachakku aruttu konnittu avalde oru bharttavu sneham

    • @gadhakanesh8945
      @gadhakanesh8945 2 года назад

      😀😀😀😀😀

  • @fineaqua5429
    @fineaqua5429 2 года назад +259

    എത്ര അഴുക്ക് പിടിച്ച കെട്ടിടം ആണെങ്കിലും വെള്ള പൂശാൻ ഇവരെ വിളിച്ചാൽ മതി.. ഭാഗ്യം, ഭർത്താവ് വിശുദ്ധനാണെന്ന് പറഞ്ഞില്ലല്ലോ..

    • @seldom44
      @seldom44 2 года назад +7

      റോബിൻ്റെ വക്കാലത്ത് ഒക്കെ വിട്ടോ ..?? 😪😪😪😪

    • @nizasworld8631
      @nizasworld8631 2 года назад +1

      @@seldom44 ഞാനും അതാണ് ഓർത്തത് 😂

    • @fineaqua5429
      @fineaqua5429 2 года назад

      @@seldom44 😁

    • @seldom44
      @seldom44 2 года назад

      @@nizasworld8631 😁😁😁

    • @nizasworld8631
      @nizasworld8631 2 года назад +1

      @@fineaqua5429 നമ്മൾ കുറച്ച് വഴക്കിട്ടിട്ടുണ്ട്.. ഇനി അടുത്ത സീസണിൽ കാണാം 🤣

  • @hannahhannath9921
    @hannahhannath9921 2 года назад

    Shafi kalippante kanthari nabeesa
    Ente ikka muthan pavan inne bayangara sneham an...tru lobb thatha.

  • @binoshart8731
    @binoshart8731 2 года назад +601

    കെട്ട്യോൻആണ് എന്റെ മാലാഖ.. 🤓

  • @funnycat1551
    @funnycat1551 2 года назад +66

    ഇവര് ഭയങ്കര bold ആണല്ലോ

    • @aswinishikhil2659
      @aswinishikhil2659 2 года назад

      Pidichu nikkan aayii abinayikka bold aaayii🧐aavldd Karanam nokki onnu kooduthal nalla reethile karyangal aariyam aavalkke kalli ,barthavine eandhe manyan aakan nokkunea aaval

  • @prarthanajanani829
    @prarthanajanani829 2 года назад +3

    ചാച്ചര കേരള്‍. NO1 കേരള്‍.
    ഇത് കേരളമോഡല്‍ നരബലി

  • @raiter9158
    @raiter9158 2 года назад +8

    ഇത്രയൊക്കെ അവൻ ചെയ്തിട്ട് ഇനി അവന്റെ ഹിസ്റ്ററി അറിയാൻ നടക്കുന്ന മാധ്യമക്കാരെ സമ്മതിച്ചു 🙏

  • @beautyandvoicefromveniceof4057
    @beautyandvoicefromveniceof4057 2 года назад +137

    Media:പതമയെ, rosliyeyum പരിചയം ഉണ്ടോ?
    she: പരിചയം ഉണ്ട് ..ലോഡ്ജിൽ aanugaleyum വിളിച്ചോണ്ട് വരുന്നവര് ആണ്. അങ്ങനെ ആണ് പരിചയം.😂😂😂😂😂

  • @hellomind91
    @hellomind91 2 года назад +85

    ലോഡ്ജ് മോശം അണ്, ഇക്ക പറഞ്ഞ് കേട്ടൻഡ് പക്ഷേ ഇക്ക പോകാറില്ല 😂TRUE LUB ❤️

    • @sheronjames1453
      @sheronjames1453 2 года назад +1

      😂🤣

    • @bindhur2333
      @bindhur2333 2 года назад +1

      😆😆

    • @threadsbymiyou5502
      @threadsbymiyou5502 2 года назад +3

      Mathralla avde varunna Ella pennungalde listum und kayyil 🙄

    • @nachu462
      @nachu462 2 года назад

      @@threadsbymiyou5502 yes...ikka ithrayum cheythittum sapport cheyyunna nabeesa

  • @haripriya9436
    @haripriya9436 2 года назад +239

    ഇവർക്ക് നാണം ഇല്ലേ ഇങ്ങനെ പറയാൻ..

  • @shibilin6972
    @shibilin6972 2 года назад +88

    Shafika nalla caring anu

  • @firunisha6868
    @firunisha6868 2 года назад +33

    കെട്ട്യോൾ ആണ് എന്റെ മാലാഖ 🥰

  • @ambalysoumyayt5453
    @ambalysoumyayt5453 2 года назад +5

    She is very proud of her husband. Not telling anything against him.

  • @മലപ്പുറത്തുകാരൻ-ട8ഹ

    പുള്ളി മദ്യപിച്ചു കഴിഞ്ഞാൽ ആരെയും അറിയില്ല എല്ലാവരെയും കയറിയിറങ്ങും എന്ന് സ്വന്തം നാഫീസ. ഒപ്പ് ✍️😜😜😜😜😆😆😆

  • @ameenabdulkhadar4942
    @ameenabdulkhadar4942 2 года назад +26

    നല്ല ഫാമിലി

  • @നരസിംഹമന്നാടിയാർ-ട2ജ

    ക്രിമിനൽ പാശ്ചതലം ഇല്ലാത്ത ദമ്പതികൾക്ക് മുൻപിലേക്ക് ഷാഫി എന്നൊരാൾ കടന്നു വരുന്നു കഥ അവിടെ തുടരുന്നു...

    • @jabiralikuraishi5852
      @jabiralikuraishi5852 2 года назад +7

      Avarude Ullinte ullilulla matha pranth aaa koya vann muthalakki.😂😂.
      Narabali okke nammude aacharam alle?
      🕉️😌

    • @Abhilash-.
      @Abhilash-. 2 года назад +9

      @@jabiralikuraishi5852ipol അതൊന്നും ഇന്ത്യ യിലെ മതങ്ങളുടെ ഭാഗം അല്ല പിന്നെ imported മതങ്ങളിൽ കൈ വെട്ടലും തല വെട്ടലും ഒക്കെ ആയി ഇവടെ തന്നെ ഉണ്ട്

    • @AbdulKareem-ig8wl
      @AbdulKareem-ig8wl 2 года назад +6

      @@Abhilash-. നരബലി പണ്ടേ ഉള്ളതാണ്. യാഗവും മൃഗബലി ക്രൂരമായി തന്നെ ആചാരത്തിന്റെ പേരിൽ ഈയടുത്തകാലം വരെ നടന്നിരുന്നതായി കേട്ടിട്ടുണ്ട് : ഇനിയും വിചിത്രമായ ആചാരങ്ങളുണ്ട് : മത വിശ്വാസം വേണം: പക്ഷേ അന്ധമായ വിശ്വാസവും ക്രൂരമായ ആചാരങ്ങളും എല്ലാ മത വിശ്വാസികളും എതിർക്കുക തന്നെ ചെയ്യണം: ഉൽബുദ്ധ കേരളം =

    • @Abhilash-.
      @Abhilash-. 2 года назад +6

      @@AbdulKareem-ig8wl എന്നിട്ട് ആരു ചെയ്യുന്നു ഇതൊക്കെ? തെറ്റുകൾ തിരുത്തി മുന്നോട്ട് പോകുന്നവര് ആണ് മിക്ക ഇന്ത്യൻ വിശ്വാസങ്ങളും imported inu മാത്രമേ മാറ്റം ഇഷ്ടം അല്ലതത്ത്. കൈ വെട്ടു ചെയ്തത് ഇന്നത്തെ കാലത്ത് തന്നെ ആണ്, അത് 6 അം നൂറ്റാണ്ടിലെ ബുക്കിൽ പറഞ്ഞത് പ്രകാരം തന്നെ ആണ് ചെയ്തത് . എവടെ നരബലി കൊടുത്തത് ഒരു individual ആണ് കൈ വെട്ടിയത് ഒരു പ്രസ്ഥാനം ആണ് അത് വളരെ വലിയ വ്യത്യാസം ആണ്

    • @mubimubimubi5144
      @mubimubimubi5144 2 года назад +5

      @@Abhilash-. അഘോരികൾ ചെയ്യുന്നുണ്ട്, ഇന്ത്യ യിലെ മതങ്ങളിൽ തന്നെ ഉണ്ട്. കണ്ണടച്ചു ഇരുട്ടാക്കല്ലേ

  • @ajmalshaji252
    @ajmalshaji252 2 года назад

    മലയാളി മിസിങ് അന്വേഷണം എങ്ങും എത്തിയില്ല തമിഴത്തി മിസിങ് അന്വേഷണം തകൃതി അത് താനേ സ്റ്റാലിൻ.

  • @indifferent_chimney
    @indifferent_chimney 2 года назад +167

    "ചങ്കരനൊത്ത ചക്കി"

    • @sameera.t9260
      @sameera.t9260 2 года назад +4

      ചക്കിക്കൊത്ത ചങ്കരൻ 😀😀

  • @hasnanishad7991
    @hasnanishad7991 2 года назад +11

    "മനുഷ്യന് ബുദ്ധിയും വിവരോം ഇല്ലേ "🤐

  • @lifeisajourney2179
    @lifeisajourney2179 2 года назад +42

    ഇതിന് പിന്നിൽ വൻ സ്രാവ് ഉണ്ട്. അതിൽ ചെറിയ ഇര മാത്രം ഷാഫി

  • @akhilsivarajan1202
    @akhilsivarajan1202 2 года назад +3

    ഇവരെ പോലീസ് ചോദ്യം ചെയ്തില്ലേ
    ചിലപ്പോൾ ഇവർക്കും ഇതിൽ പങ്ക് ഉണ്ടായിരിക്കും

  • @raihanariyas2009
    @raihanariyas2009 2 года назад +3

    ജീവനിൽ കൊതിയുള്ളത് കൊണ്ടാണ് സാറേ ഇനി ഞാനങ്ങോട് പോകോട്ടെ ഷാഫി orupavamanu😌🤭🤭🤭🤭😄😄😄

  • @Truthsonly-zj7dp
    @Truthsonly-zj7dp 2 года назад +46

    True lup never ends🥴 🙏ഇവളൊക്കെ എത്ര എണ്ണത്തിനെ കൊന്നു തന്നിട്ടുണ്ടോ എന്തോ🧐.

  • @palakkaran
    @palakkaran 2 года назад

    Great reporting

  • @sumithas1934
    @sumithas1934 2 года назад +4

    ലോഡ്ജ് ഇൽ പോകുന്ന എല്ലാരേയും അവർക്ക് അറിയാം കെട്ടിയോൻ അവിടെ പോകാറുമില്ല... അപ്പോൾ ഇവർ അവിടുത്തെ ഒരാൾ ആയിരിക്കും... അല്ലാതെ എല്ലാരുടെയും പേര് സഹിതം എങ്ങനെ ഇവർക്ക് അറിയാം..

  • @Thamburan666
    @Thamburan666 2 года назад +24

    ലൈലയുടെ മന്ത്രങ്ങൾ.
    ചില സ്ത്രീകളുടെ യാഥാർത്ഥ്യ ഭാവം ഇനിയും പൊതുജനത്തിന് അറിയില്ല.

    • @Chinnuchinnu797
      @Chinnuchinnu797 2 года назад +3

      Appo shaafiyum sthreeyaavum allyo😅

    • @fousiya6280
      @fousiya6280 2 года назад +1

      @@Chinnuchinnu797 Mm അതെ 😄

  • @ranjithkr6549
    @ranjithkr6549 2 года назад

    ആരോ നല്ലോണം പഠിപ്പിച്ചു കൊടുത്തിട്ടുണ്ട് അടിപൊളി തിരക്കഥ

  • @anniejohn281
    @anniejohn281 2 года назад +4

    ഇവർക്കും എന്തൊക്കെയോ അറിയാം. ലോഡ്ജിഇൽ വരുന്ന പെണ്ണുങ്ങളെയും കൃത്യമായി അറിയാമല്ലോ

    • @akhilkmohan2323
      @akhilkmohan2323 2 года назад

      ആ ലോഡ്ജിൽ നടക്കുന്ന കാര്യങ്ങളിൽ താല്പര്യമുള്ളത് കൊണ്ടാണല്ലോ... താത്ത ഇത്രയും കൃത്യമായി പറയുന്നത്... താല്പര്യം ഇല്ലെങ്കിൽ ആരെങ്കിലും ഇതൊക്കെ തിരക്കുമോ. 😌

  • @__kutti_kurumbi_
    @__kutti_kurumbi_ 2 года назад +1

    മരിച്ചവര് ഇനി കുറ്റക്കാരാക്കു..... 🙏.
    എന്താണെക്കിലും അവർക്ക് '3 ' പേർക്കു ശിക്ഷ വിധിക്കുകാ...
    Please Justice 🙏🙏🙏

  • @Shefilveliyancode
    @Shefilveliyancode 2 года назад

    ഇവർക്കും ഇതിലുള്ള പങ്ക് അനേഷിക്കണം ഒന്നുകൊട ഞ്ഞാൽ മതി .നല്ല അഭിനയം

  • @lakshmipriya6520
    @lakshmipriya6520 2 года назад +1

    Chechiku onum ariyillatoo pavama

  • @Labjerry
    @Labjerry 2 года назад +2

    ഇത്താത്ത...
    ഫിൽറ്റർ ചേച്ചിയെ കടത്തിവെട്ടുന്ന ലക്ഷണം ആണല്ലോ... 😂😂
    എന്റെ ഇക്ക നല്ലവൻ... Poli..

  • @georgemathew3008
    @georgemathew3008 2 года назад +8

    Adipoli bariya

  • @jijirajan128
    @jijirajan128 2 года назад +1

    എങ്ങനെ തോന്നുന്നു ഇങ്ങനെ പറയാൻ 🙏🙏🙏🙏 reporter hats off you

  • @pushpammajoseph2267
    @pushpammajoseph2267 2 года назад

    00:59 well prepared

  • @___-em6py
    @___-em6py 2 года назад +146

    Best...പറഞ്ഞ് പഠിപ്പിച്ചത് ആണെന്ന് പറയുകയേ ഇല്ല

  • @AnilkoNair
    @AnilkoNair 2 года назад +1

    അവർക്ക് അരിയാവുന്നതല്ലേ അവർക്ക് പറയാൻ പറ്റു . നരബലിയെന്നു പറയുമ്പോൾ അതിനു തയ്യാറയ വർ എന്താണ് വിചാരിച്ചത്. ഇതെല്ലാം ആരും കണ്ടുപിടിക്കില്ലന്നോ. അതല്ലേ ആ ഉമ്മയും ചോദിച്ചുള്ളു

  • @sheelakchellappan6526
    @sheelakchellappan6526 2 года назад +12

    75വയസ്സുള്ള അമ്മച്ചിയെ ദ്രോഹിച്ചത് ഇവർക്കറിയുമോ പോലും

  • @rasheedrashe7031
    @rasheedrashe7031 2 года назад +7

    കലിപ്പന്റെ കാ‍ന്താരി ട്രൂ ലബ്

  • @gopuzworld3675
    @gopuzworld3675 2 года назад +7

    ചേട്ടായിയെ care ചെയ്യുന്ന വാവാച്ചി 😋😋

  • @saifulhamdad3498
    @saifulhamdad3498 2 года назад

    ഇന്റെ നബീസൂ👏🏻👏🏻👏🏻👏🏻

  • @its.me.thansii
    @its.me.thansii 2 года назад +1

    Ente Shafikka paavaa... 🥲

  • @LUCIFERMORNINGSTAR-m2w
    @LUCIFERMORNINGSTAR-m2w 2 года назад +2

    ഞമ്മന്റെ ആൾക്കാർക്ക് ഇതൊക്കെ ഹലാൽ ആണ്..മോയന്തുക്കളെ😌😌😂😂😂😂😂

  • @ansisabiansisabi6196
    @ansisabiansisabi6196 2 года назад +43

    അതികം വയിക്കാതെ പോലീസ് വന്നോളും സയിക്കോന്റെ കാന്താരി.... ഇക്കാക്ക് വക്കാലത്തു പറയാൻ വന്നിരിക്കുന്നു അമ്മച്ചിടെ വർത്താനം കേട്ടിട്ട് 4 മത് ഒരു പ്രതിക്കുള്ള സ്കോപ് ഞാൻ കാണുന്നുണ്ട് 😜

    • @thasleemarenjith8991
      @thasleemarenjith8991 2 года назад +2

      എനിക്കും തോന്നി അത് ഇവർക്കും ഇതിൽ പങ്കുണ്ട്

    • @sharafuvk2782
      @sharafuvk2782 2 года назад

      🤭🤭

  • @shalushaji4413
    @shalushaji4413 2 года назад

    Super idea

  • @josephaugustinefernandes9214
    @josephaugustinefernandes9214 2 года назад +7

    വികൃതമായ ഭർത്താവിനെ, ഇനി വെള്ള പൂശിയിട്ടെന്ത് ഫലം!

  • @jafarnk751
    @jafarnk751 2 года назад

    ഭർത്താവിനെ ഇനി നോക്കണ്ട ...അവൻ ഇനി 🔥🔥🔥🔥🌷

  • @syamjithkp499
    @syamjithkp499 2 года назад +1

    എന്റെ ഷാഫിക്കാ മുത്തായ . ആ പെണ്ണുങ്ങൾ രണ്ടു പേരും ആത്മഹത്യ ചെയ്തത്. വഴിപോക്കർ എടുത്ത് കുഴിച്ചിട്ട് .. thats all

  • @UMERSAALI
    @UMERSAALI 2 года назад +12

    എല്ലാവരും എന്തിനാ ഈ സ്ത്രീയെ കുറ്റം പറയുന്നേ... ഭർത്താവ് മാന്യൻ എന്നോ കുറ്റം ചെയ്തിട്ടെ ഇല്ല എന്നൊന്നും അവർ പറഞ്ഞില്ലാലോ... 🤔

    • @hellomind91
      @hellomind91 2 года назад

      അല്ല നിങ്ങള് വീഡിയോ കണ്ടില്ലേ😂

    • @KUM_CHANNEL01
      @KUM_CHANNEL01 2 года назад

      Nigale veettil ithram avastha vannaluuu inganea aano paraya

    • @mdmanafkp5475
      @mdmanafkp5475 2 года назад

      Ye

  • @theraytracer2085
    @theraytracer2085 2 года назад +4

    Reporterinte കിളി പോയി 🤣🤣

  • @achumichuachumichu1623
    @achumichuachumichu1623 2 года назад

    ഇങ്ങനെ ഒരു ഫാര്യ യെ കിട്ടാൻ പുണ്യം ചെയ്യണം phunyam

  • @ahammedkabeer4794
    @ahammedkabeer4794 2 года назад +1

    ഷാഫി രാഷ്ട്ര പിതാവ് ആണല്ലോ ഭാര്യയുടെ ഇന്റർവ്യൂ എടുക്കാൻ.
    പ്രതിയുടെ അമ്മാവന്റെയും കുഞ്ഞമ്മയുടെയും ഇന്റർവ്യൂ ഉടൻ ഏഷ്യാനെറ്റിൽ പ്രതീക്ഷിക്കുന്നു.

  • @eranadworld1679
    @eranadworld1679 2 года назад +59

    താന്തേനീ തരം ചെയുന്ന ഫർത്താവ് ഭാര്യക്ക് ഡീസന്റണ് 🤣

  • @navaspk457
    @navaspk457 2 года назад +4

    ഇതെന്റെ ഇക്ക അല്ല, എന്റെ ഇക്ക ഇങ്ങനെയല്ല 🤣🤣

  • @babylovevlogs5715
    @babylovevlogs5715 2 года назад +58

    നല്ല പൊണ്ടാട്ടി 🙄🙄ഷാഫിക്ക് പറ്റിയ ഐറ്റം 😂😂😂

  • @sansreetales1021
    @sansreetales1021 2 года назад +1

    ഇനി ഇവർക്കും പങ്കൊണ്ടാകുവോ....
    സംസാരം കേട്ടിട്ട് എന്തോ പോലെ

  • @thalasseryadukkala800
    @thalasseryadukkala800 2 года назад +1

    കലിപന്റെ കാന്താരി.. ശരിക്കും ഇതല്ലേ...... എന്ത ഒരു കേറിങ്...

  • @Shinetruth
    @Shinetruth 2 года назад +14

    Best nabeesu

  • @enthusiast2590
    @enthusiast2590 2 года назад +15

    Ivarkm entokkeyo ariyavunna pole tonunu.

  • @joogipm1300
    @joogipm1300 2 года назад

    Kashttam...

  • @anoshantonykj5770
    @anoshantonykj5770 2 года назад +1

    ഇത്ത ഇത്ത എവിടെ ആണ് ഇത്ത ithaku നല്ല സഹകരണം ആണല്ലോ

  • @himnavh3694
    @himnavh3694 2 года назад +13

    Reporter powlich😂👍🏾 bharthavum manasilakiyila...