ഇന്ന് സെപ്റ്റംബർ 26 വ്യാഴം ഈ ആരാധനയിൽ വിശ്വസിച്ചുകൊണ്ട് പ്രാർത്ഥനയിൽ എന്തും യാചിച്ചാലും അമ്മ തരും…

Поделиться
HTML-код
  • Опубликовано: 28 сен 2024
  • ‪@holythoughts‬

Комментарии • 324

  • @shobanas4583
    @shobanas4583 3 дня назад +20

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യത്കൃപചെരി യണമേ ആമേൻ

  • @antovarghese4243
    @antovarghese4243 3 дня назад +15

    യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.

  • @antovarghese4243
    @antovarghese4243 3 дня назад +13

    🙏🙏🙏🙏🙏🙏 യേശുവേ ഞങ്ങളുടെ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു. ങ്ങൾ കണ്ടുമുട്ടുന്ന വ്യക്തികൾ പ്രസ്ഥാനങ്ങൾ സഹപ്രവർത്തകർഎല്ലാവരെയും അങ്ങയുടെ കരങ്ങളിൽസമർപ്പിക്കുന്നു.ആപത്ത് അനർത്ഥങ്ങലിൽനിന്നും പാപ ശാപ ബന്ധങ്ങൾ നിക്കി വിജയത്തിൽ ഇതിയ്കേണമേ..ഞങ്ങളെ സ്ഥലവിൽപനക്കായി ഏൽപ്പിച്ചിരിയ്കുന്ന എല്ലാവരെയും അവരുടെ വിവിധങ്ങൾ ആയ അവസിയങ്ങളേയും എല്ലാ പ്രാർത്ഥന നിയോഗങ്ങളും സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @sheejakp8086
    @sheejakp8086 3 дня назад +9

    അമ്മയും തിരുകുമാരനും ഈ മക്കളെ അനുഗ്രഹിക്കേണമേ 🙏🙏 കൃപ നല്കണമേ 🙏🙏🙏

  • @sisevarghese5784
    @sisevarghese5784 3 дня назад +5

    ഈശോയെ എൻ്റെ അമ്മേ മാതാവേ എൻ്റെ പാപങ്ങൾ ശാപങ്ങൾ കടബാധ്വതകൾ സാമ്പത്തിക മേഖല എന്നിവയുടെമേൽ കരുണയായിരിക്കണെ " എൻ്റെ സാമ്പത്തിക മേഖലയുടെ മേൽ കരുണയായിരിക്കണെ, എൻ്റെ ലോണിൻ്റെ മേൽ കരുണയായിരിക്കണെ

  • @celeenarenny808
    @celeenarenny808 3 дня назад +3

    പരിശുദ്ധ അമ്മേ എന്റെ മക്കളെ പരിശുദ്ധ അമ്മയുടെ സാക്ഷിയായി ഉയർത്തണമേ 🙏

  • @sindhujayachadran400
    @sindhujayachadran400 3 дня назад +6

    അമ്മ മാതാവേ എന്റെ മോന് ജോബ് vissa അമ്മയുടെ അനുഗ്രഹത്താൽ ലഭിക്കണേ 🙏🙏🙏🙏🙏🙏

  • @SanthaChami-v9x
    @SanthaChami-v9x 3 дня назад +5

    അമ്മേ മാതാവേ യേശുവേ എന്നെയും എൻറെ കുടുംബത്തെയു അനുഗ്രഹിക്കണമേ എൻറെ കുടുംബത്തെ കാത്തുകൊള്ളേണമേ എപ്പോഴും കൂടെ ഉണ്ടാകണമേ മാതാവേ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤

  • @ShajiT.k-v2j
    @ShajiT.k-v2j 3 дня назад +5

    അമ്മ മാതാവേ എൻ്റെ കടങ്ങൾ മുഴുവനും.എനിക്ക്.തിർന്നുകിട്ടൻ. അമ്മ എൻ്റെ കൂടെ.ഉണ്ടാകണ്ണമെ.

  • @antovarghese4243
    @antovarghese4243 3 дня назад +8

    യേശുവേ പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏

  • @antovarghese4243
    @antovarghese4243 3 дня назад +7

    യേശുവേ ഈ ദിവസം നാനാ വിധ ഒപ്രേഷൻ വിധേയരാകുന്ന രോഗികൾക്ക് പരിപൂർണ സൗഗിയംം നൽകി അനുഗ്രഹിക്കേണമേ.അമ്മയുടെ ഓപറേഷനും ഡോക്റ്റർ അതിനോട് അനുബന്ധിച്ചുള്ള എല്ലാ കാര്യങ്ങൾക്കും പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധനങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @rajanikrraji7939
    @rajanikrraji7939 3 дня назад +2

    എന്റെ സഹോദരങ്ങളെയും മക്കളെയും കുഞ്ഞു മക്കളെയും ആരോഗ്യത്തോടെ കാത്തുകൊള്ളണമേ 🙏🙏

  • @rajanikrraji7939
    @rajanikrraji7939 3 дня назад +8

    അമ്മേ പരിശുദ്ധ അമ്മേ ലോകത്തുള്ള. എല്ലാ അനാഥരായ മക്കൾക്കു ... അമ്മയാകേണമേ ... തുണ ആകണമേ... 🙏🙏 വൃദ്ധരായവർക്കു ആരോഗ്യവും കാവലും ആയിരിക്കേണമേ 🙏🙏🙏🙏

    • @PhilominaBaby
      @PhilominaBaby 3 дня назад

      Mathave ente kudumbathile Ella prashnangalkum pariharam nalki anugrahikane amayude aduthu varanum udambadi edukanum anugrahikane amen

    • @PhilominaBaby
      @PhilominaBaby 3 дня назад

      Ente makante jeevithamargathe anugrahikane mathave

  • @akashkeshu7230
    @akashkeshu7230 3 дня назад +18

    എന്റെ മാതാവേ ഇന്ന് കണ്ണീർ ഇല്ലത്ത ഒരു ദിവസം ആയിരിക്കണ് മേ മാതാവേവിഷമിപ്പിക്കല്ലേ

  • @suseelavengoor7871
    @suseelavengoor7871 3 дня назад +2

    ഈശോയെ എന്റെ പൊന്നു തമ്പുരാനെ എന്റെ കുടുംബത്തിലെ പ്രശ്നം തീർത്തു തരേണമേ ആമേൻ

  • @shobanas4583
    @shobanas4583 3 дня назад +2

    അമ്മ മതാവ് മകൻ പഠിക്കാൻ ബുദ്ധിജഞാനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ ഈശോ ആത്മീയ നൽകി ബുദ്ധിജഞാനം വിവേകം കൃപചെരിയണംആമേൻ

  • @rajanikrraji7939
    @rajanikrraji7939 3 дня назад +2

    അമ്മയുടെയും.. തിരുകുമാരന്റെയും ഇഷ്ടം പോലെ എന്റെ യും എന്റെ മക്കളുടെയും.. സഹോദരങ്ങളുടെയും ജീവിതം മുന്നോട്ടു പോകുവാൻ ഞാൻ അപേക്ഷിക്കുന്നു 🙏🙏

  • @Sheeja-re1qw
    @Sheeja-re1qw 3 дня назад +6

    അമ്മേ എല്ലാവരെയും സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻

  • @RADHIKARAJAN-vl6vg
    @RADHIKARAJAN-vl6vg 3 дня назад +1

    അമ്മേ പരിശുദ്ധ മാതാവേ ഇന്ന് എന്നെ വേദനിപ്പിക്കരുതേ 🙏🙏🙏🙏🙏🙏

  • @JulieJijo-qt9ls
    @JulieJijo-qt9ls 3 дня назад +1

    Entta ammaa kayi vidalle enna thirichu vidalle tvm vidalle

  • @reenasebastian888
    @reenasebastian888 3 дня назад +1

    എന്റെ ജോലിയെ സമർപ്പിക്കുന്നു.. മാതാവേ കൂടെ ഉണ്ടാകണമേ 🙏🙏🙏🙏. കൈവിടല്ലേ 🙏🙏🙏.

  • @AmbikaSivan-m3t
    @AmbikaSivan-m3t 3 дня назад +1

    അമ്മേ മാടവേ karuna
    Toname

  • @RajeswarysandeepSandeep
    @RajeswarysandeepSandeep 3 дня назад +1

    മാതാവേ എൻ്റെ ഭർത്തവിൻ്റെ മദ്യപാനം മാറ്റി തരണേ മാതാവേ അനുഗ്രഹിക്കണം

  • @rajanikrraji7939
    @rajanikrraji7939 3 дня назад +1

    എന്റെ തെറ്റുകൾ എല്ലാം അമ്മയും ഈശോയും ഷെമിക്കണമേ 🙏🙏🙏

  • @Ebroxff
    @Ebroxff 3 дня назад +1

    മാതാവേ എന്റെ മക്കളെയും ഭർത്താവിനനെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ അമേൻ

  • @AshaThottathil
    @AshaThottathil 3 дня назад +1

    Amme മാതാവേ രാവിലെ എഴുനേറ്റ് പ്രാർത്ഥിക്കാൻ കൃപയാൽ അനുഗ്രഹിക്കട്ടെ

  • @DeepuSPiramadom
    @DeepuSPiramadom 3 дня назад +1

    യേശുവേ ഞങ്ങളെ സഹായിക്കണ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏amen

  • @ajithkumarpr5863
    @ajithkumarpr5863 3 дня назад +1

    ഇനി കട ഒരു പ്രതിക്ഷ ഇല്ല... എത്രയും വേഗത്തിൽ എല്ലാ കടങ്ങളും വിട്ടാൻ ഒരു വഴി തുറക്കണേ.....

  • @VishnusajiVishnusaji
    @VishnusajiVishnusaji 3 дня назад +1

    അമ്മേ എനിക്ക് അംഗൻവാടിയിൽ ഒരു ജോലി വേണം അപ്പയും അമ്മയും എന്നിൽ കൃപ തോന്നണമേ♥️♥️♥️♥️♥️

  • @sangeethasangeetha5696
    @sangeethasangeetha5696 3 дня назад +1

    Amme eshu karthavanennu atharam kondunettuparayan ullanktipa balki njangale anugrahiykane amme❤

  • @remamadhu6072
    @remamadhu6072 3 дня назад +1

    Amen, 🙏🙏🙏🙏🙏🙏🙏

  • @mrmachomoron3187
    @mrmachomoron3187 3 дня назад +1

    Amme ente sprechen ente kazhivu kond kittilla ,Amma ath enak medch tharane 😢

  • @henochnoha720
    @henochnoha720 3 дня назад +1

    Amme parishutha Daiva mathave kirpasana prasathavara mathave kaividalle amme ente manasinu balam nalkanne karthave kaniv undakanneme 🙏🙏😢😢

  • @maryhappypaul6
    @maryhappypaul6 3 дня назад +3

    Amme mathave ദൈവത്തെ പൂർണഹൃദയതോടും പൂർണമനസ്സോടും പൂർണാത്മാവോടും കൂടെ ദൈവത്തെ സ്നേഹിക്കാൻ എയ ന്നവിശുദീകരിക്കണേ

  • @philominaj4513
    @philominaj4513 3 дня назад +1

    ഓ എൻ പരിശുദ്ധ മറിയമേ തമ്പുരാൻ്റെ അമ്മേ സ്വസ്തി സ്വസ്തി സ്വസ്തി 🙏 എൻ്റെ അമ്മേ എല്ലാ മക്കൾക്കും കടം ജീവിത കുരുക്കുകൾ അഴിക്കാൻ ഓടി വരു എൻ കൂട്ടായി വേഗം ഓടി വരു 🙏 എൻ്റെ അമ്മേ എല്ലാ മക്കൾക്കും നിയോഗം എല്ലാ സാധിച്ചു തരണേ 🙏 എൻ്റെ അമ്മേ എല്ലാ മക്കൾക്കും വേണ്ടി നിൻ കൃപകരുണ ദയ കരുതൽ എല്ലാ നൽകണമേ🙏 എൻ്റെ അമ്മേ...... 🙏🙏🙏🙏🙏🙏🙏🎂🙏🎂🙏🎂🙏🎂

  • @avemariya831
    @avemariya831 3 дня назад +1

    എന്റെ അമ്മേ രണ്ടുമാസമായി ഞാൻ അനുഭവിക്കുന്ന അപമാനവും വേദനയും മാറ്റി നല്ല രീതിയിൽ ജീവിക്കാനും, നല്ലൊരു കുമ്പസാരം നടത്തി മുടങ്ങി കിടക്കുന്ന ഉടമ്പടി പുതുക്കി നിന്റെ സാക്ഷിയാക്കാൻ അനുഗ്രഹിക്കേണമേ..

  • @shobanas4583
    @shobanas4583 3 дня назад +3

    അമ്മ മതാവ് എല്ലാവർക്കും ആത്മീയ നൽകി ബുദ്ധിജഞാനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ ഈശോ ആത്മീയ നൽകി കൃപചെരിയണംആമേൻ

  • @abhijithdenson-ke8hy
    @abhijithdenson-ke8hy 3 дня назад +1

    Kreupasanam.mathava.husband.health.god.akkanme.amma.mathava.husband.vise.process.speed.akkanme.e.masam.salaer.keaname

  • @rajanmathai339
    @rajanmathai339 3 дня назад

    Amma Mathave enneyuum ente kudumathilulla Ellavavrudeyum Kathukollne amen 🙏🙏🙏🙏🙏🙏🙏❤🙏🙏🙏🙏❤🙏🙏🙏🙏🙏🙏🙏❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤

  • @babyjacob7247
    @babyjacob7247 3 дня назад

    Krupasanam Mathave njangale ellavareyum samarppikkunnu kooteyundakename kathukollename🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @hillaryfernandeza8164
    @hillaryfernandeza8164 3 дня назад

    AMMA MATHAWE NANNI, AMEN 🙏🏼

  • @geethugenarden9059
    @geethugenarden9059 3 дня назад

    Ammy.mathave.ente.akhimonu.ennu.eaxam.nadakukayanu.amm..thannye..ayirikkaname.ente.makaniloody.eaxam.eazhuthannthu.shyikkanme.mathave❤❤❤❤

  • @ChrisChristeena
    @ChrisChristeena 3 дня назад +3

    അമ്മയെ മാതാവേ ഞങ്ങളുടെ ആട് പ്രസവിച്ചിട്ട് കുട്ടികളെ കുടിപ്പിക്കുന്നില്ല മാതാവേ പ്രാർത്ഥിക്കണമേ യേശുവേ സഞ്ചാരിമാതാവേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @123ammuappumallu
    @123ammuappumallu 3 дня назад

    Amme enteorochinthakalesamarppikkunnu veedupaniye samarppikkunnu

  • @AthiraKrishnan-io4mp
    @AthiraKrishnan-io4mp 3 дня назад +2

    Ammea ammayudea prethekshikarthintea sakhi akuman ennea anugrehikkanemea❤

  • @ponnammaantony7456
    @ponnammaantony7456 3 дня назад

    മാതാവേ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🌹കടബാധയ്ത മാറ്റിത്തരേണമേ 🙏🙏💐💐🌹🌹സ്തോത്രം 🙏🙏🙏💐💐💐💐

  • @AjithaRatheesh-j3i
    @AjithaRatheesh-j3i 3 дня назад

    അമ്മേ മാതാവേ അപ്പായി ശന്തം ആകണം പ്ലീസ്🙏🙏🙏😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SnakesandLadders01
    @SnakesandLadders01 3 дня назад

    Nanni Karthave kodanukodi nanni aaradhana stuti ho 🙏🙏🙏

  • @RADHIKARAJAN-vl6vg
    @RADHIKARAJAN-vl6vg 3 дня назад

    അമ്മേ എന്റെ കൂടെ മീറ്റിംഗ് സ്ഥലത്ത് സഞ്ചാരി മാതാവേ അമ്മകൂടെ വരണം 🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️🕯️

  • @vinojvs7427
    @vinojvs7427 3 дня назад

    Amme.Mathave.Ante.Rogam.Matti.Tharaname.❤❤❤.🙏🙏🙏

  • @sheelathomassheelathomas242
    @sheelathomassheelathomas242 3 дня назад

    Amma koode undennu Amma koode undennu 🙏🙏🙏🙏

  • @Vaigasha
    @Vaigasha 3 дня назад

    എന്റെ നിയോഗങ്ങൾ സാധിച്ചു തരണേ അമ്മേ

  • @elizabeththomas623
    @elizabeththomas623 3 дня назад

    എൻ്റെ മാതാവേ എൻ്റെ കണ്ണീര്മാറ്റിത്തരണമേ

  • @RajeshT-mn8ml
    @RajeshT-mn8ml 3 дня назад

    അമ്മേ എന്റെ ഭർത്താവിന് രോഗം സൗഖ്യം നല്കണമേ 😢😢😢😢😢😢

  • @lailapm2375
    @lailapm2375 3 дня назад

    മാതാവേ കാത്തുകൊള്ളേണമേ 🙏🙏🙏🙏

  • @jayasree171
    @jayasree171 3 дня назад

    Amme mathave krupayarulename.
    Prathyaksheekaranathinte saakshiyakkaname
    Nandi Amen...

  • @reethathankachan9652
    @reethathankachan9652 3 дня назад

    Ammemathave njangalude kudumppathe anugrahikename

  • @shajimathew7655
    @shajimathew7655 3 дня назад

    Makkalude Avashynglil Amma Aniku Kuttayirikaname🕯️🕯️🕯️🕯️🙏

  • @minshamol6973
    @minshamol6973 3 дня назад

    Anta kadafarangal mathavil samarpikunnu anugrahikana

  • @jyotsnas4921
    @jyotsnas4921 3 дня назад

    Amma madhavae esuvae anugrahiganamae

  • @RugminiRejimon
    @RugminiRejimon 3 дня назад

    Mathave njagalinnuthalarunnu poyuthukananme 😂

  • @ReshmaSudheer-dq2bt
    @ReshmaSudheer-dq2bt 3 дня назад

    അമ്മേ എന്നെ സഹായിക്കണമേ🙏🙏🙏🙏

  • @jessybenny9553
    @jessybenny9553 3 дня назад

    Entrolment ഒക്ടോബർ 19 നടക്കാൻ ഇഗ്ദായക്കണേ

  • @mrmachomoron3187
    @mrmachomoron3187 3 дня назад

    Maathaave ella mindaapraanikalem kaathone

  • @RajaniRajan-je8ps
    @RajaniRajan-je8ps 3 дня назад

    അമ്മേ 🙏🙏അമ്മേ 😭😭😭😭

  • @jijoantonypallan2827
    @jijoantonypallan2827 3 дня назад

    Sachuvinu Vijayam nalkane

  • @Jorge-me1bv
    @Jorge-me1bv 3 дня назад

    Amma mathava anta mona rakshikanama

  • @minshamol6973
    @minshamol6973 3 дня назад

    Anta sampathikathil uyarcha tharana

  • @jayalakshmis7644
    @jayalakshmis7644 3 дня назад

    Amma ente makaneyum dharshiniyeyum amma onnippikkane❤❤❤❤❤

  • @jijoantonypallan2827
    @jijoantonypallan2827 3 дня назад

    Akamsha mole anugrahikane

  • @deepthianil2798
    @deepthianil2798 3 дня назад

    Mathave kaath rekshikyane

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 3 дня назад

    Amme mathave makkale kathukollename amen

  • @shinysebastian5460
    @shinysebastian5460 3 дня назад

    Amme. Mathave❤❤❤pukavali. Lehariupayoogam. Kazhichu. Adimayaya. Ente. Makan. Bibin. Mrunnukazhikkunnathe. 4_5. Varshamayi. Amme. Ethil. Ninnu. Vduthal. Nalki. Anugrahikaname. Kudumbasamathanam. Nalkename. 🙏🙏🙏🙏🙏

  • @jijoantonypallan2827
    @jijoantonypallan2827 3 дня назад

    Anishamolude nitogham sadhicchu tharane

  • @preethyjoseph9812
    @preethyjoseph9812 3 дня назад

    അമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ ആമ്മേൻ

  • @LathaAshokan-b6m
    @LathaAshokan-b6m 3 дня назад

    അമ്മേ ഈ ഇന്റർവ്യെങ്കിലും മോനു കിട്ടേണമെഅമ്മേം

  • @ambiliravi138
    @ambiliravi138 3 дня назад

    എന്റെ മാതാവേ എന്റെ കടങ്ങൾ മുഴുവനും തീർന്നു കിട്ടാൻ എന്റെ മാതാവ് എന്റെ കൂടെ ഉണ്ടാകണമേ

  • @SarithaChristy
    @SarithaChristy 3 дня назад

    Ammayude chuma mattane

  • @ValsalaSuresh-b7q
    @ValsalaSuresh-b7q 3 дня назад

    യേശു ഞങ്ങളുടെ രക്ഷകൻ എല്ലവരെ അനുഗ്രഹിക്കട്ടെ

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 3 дня назад

    Yesuve enne sahayikkename vishamippikkaruthe karayippikkaruthe Amme

  • @AnuSaji-o5n
    @AnuSaji-o5n 3 дня назад

    Nehaku nursing admission kittane

  • @sumithrashineesh1052
    @sumithrashineesh1052 3 дня назад

    Mathave loan therpaki tharaname

  • @Jorge-me1bv
    @Jorge-me1bv 3 дня назад

    Amma mathava anik bissinase tharanama

  • @Alice-y7y5h
    @Alice-y7y5h 3 дня назад

    Amme mathave🙏🙏🙏

  • @sumavarghese8560
    @sumavarghese8560 3 дня назад

    Amma mathaveee

  • @rinoymonam2985
    @rinoymonam2985 3 дня назад

    യേശു എന്റെ കർത്താവാണ് അവൻ മരിച്ചവരിൽ നിന്നും ഉയിർത്തെഴുന്നേറ്റിരിക്കുന്നു

  • @JincyJobin-cs7qq
    @JincyJobin-cs7qq 2 дня назад

    ആമേൻ

  • @AnilAnil-i3r
    @AnilAnil-i3r 3 дня назад

    Amme ammayeda isdam ente kudumpathilum ente jeevithathilum nadakkatte

  • @KiranT.S
    @KiranT.S 3 дня назад

    Nannni mathave Nanni love 😘

  • @richardjose4452
    @richardjose4452 3 дня назад

    Ameen

  • @sreehithasebastian9129
    @sreehithasebastian9129 3 дня назад

    ഭൂലോക വിഷം

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 3 дня назад

    Amme mathave ammamare kashtapedutharuthe kidatharuthe Amen

  • @annriyamary
    @annriyamary 3 дня назад

    Amme. Ente. Makante. Salary. Pettannu kittaname

  • @soorajas6440
    @soorajas6440 3 дня назад

    എന്റെ കുടുംബത്ത് രക്ഷിക്കണേ മാതാവ്

  • @Ranjini-z4i
    @Ranjini-z4i 3 дня назад

    അമ്മേ 🙏❤️

  • @sivapriyaalhurain1059
    @sivapriyaalhurain1059 3 дня назад

    ആമേൻ 🙏

  • @DeepuSPiramadom
    @DeepuSPiramadom 3 дня назад

    മാതാവേ ഞങ്ങൾക്ക് വേണ്ടി മധ്യസ്ഥം വഹിക്കേണമേ amen🙏🙏🙏

  • @AnuSaji-o5n
    @AnuSaji-o5n 3 дня назад

    Yesuve karuna kanikane ammma matave ksfe naruku verzhikane eniku vendi apeshikane

  • @VaniSivadas
    @VaniSivadas 3 дня назад

    അമ്മേ മാതാവേ എനിക് ആരോഗ്യം ഉള്ള കുഞ്ഞിനെ തരണമേ 🙏🙏🙏🙏

  • @DineshOsmmm
    @DineshOsmmm 3 дня назад

    ശനിയാഴ്ച സർജിയാണ് എല്ലാപേരെയും പ്രർത്ഥാന ഉണ്ടാക്കണം അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ