ആനകൾക്ക് ആഘോഷമാകുന്ന പള്ളി പെരുന്നാൾ | Elephant Stories | Kerala Elephant

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 16

  • @rimbochivlogs
    @rimbochivlogs 2 года назад +12

    🐘മ്മ്‌ടെ തൃശ്ശൂര്.. മ്മ്‌ടെ അടുപ്പുട്ടി പെരുന്നാൾ 💪💪💥😍Love and Support from Chittilapilly-Thrissur.. 💯❤️🔥

  • @sarathraj7020
    @sarathraj7020 2 года назад +6

    കൂറ്റനാട് രാജശേഖരൻ, മധു, ശിവൻകുട്ടി തുടങ്ങിയ ആനകളുടെ എപ്പിസോഡ് വേണം

  • @likeshkrishnan5700
    @likeshkrishnan5700 Год назад +5

    ഇതൊക്കെ പണ്ട്....
    ഇപ്പോഴുള്ള comedy എന്താന്ന് വെച്ചാൽ,, ഞങ്ങടെ അടുപ്പൂട്ടി പെരുന്നാൾ ആവുമ്പോ മാത്രം ഒരുപാട് നിയമങ്ങളും മറ്റും പൊന്തി വരും.. ആനകളെ നിർത്തുമ്പോൾ അവർക്കിടയിൽ 20 മീറ്റർ അകലം വേണം പോലും....അതുകൊണ്ട് 80 ആനകൾ വന്നിരുന്ന ഇവിടെ ഇപ്പൊ 25 ആനകൾ വന്നാൽ ആയി...
    നിയമങ്ങൾ വേണം,,,
    നിയമങ്ങൾ പാലിക്കാൻ ഞങ്ങൾ അടുപ്പൂട്ടിക്കാർക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാ...പക്ഷെ,,, ഞങ്ങടെ പെരുന്നാൾ ആകുമ്പോ മാത്രം പൊട്ടി മുളക്കുകയും അത് കഴിഞ്ഞാൽ ശൂന്യമായി പോകുന്നതുമായ നിയമങ്ങൾ വേണ്ടാ....
    ആനകളെ എഴുന്നള്ളിച്ചു കൊണ്ടുള്ള മറ്റൊരുപാട് പെരുന്നാളുകളും പൂരങ്ങളും ഒരുപാട് സ്ഥലത്ത് നടക്കുന്നുണ്ട്... അവിടെയൊക്കെയും ആനകൾ തൊട്ടുരുമ്മി തന്നെയാ നിൽക്കണേ.... ആ സ്ഥലങ്ങളിലൊന്നും ഈ ഏമാന്മാരുടെ പൊടി പോലും ഇല്ലാ... അവർക്ക് ഒരു നിയമങ്ങളും ഇല്ലാ...
    ഇതൊരുമാതിരി ഞങ്ങളെ മാത്രം ഫോക്കസ് ചെയ്തേക്കാണ്...
    ഇവിടെ വന്നു അന്വേഷിച്ചാൽ അറിയാം,,, എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടും ഫോറെസ്റ്റ്, പോലീസ് എന്നീ സാറുമാരുടെ എല്ലാവിധ നിയമങ്ങളും അനുസരിച് തന്നെയാ ഞങ്ങൾ പെരുന്നാൾ നടത്തുന്നത്...
    ഞങ്ങൾ ഈ നാട്ടുകാരെല്ലാരും ജാതിമതഭേദമന്യേ ഒരുമിച്ചാഘോഷിക്കുന്നതും സന്തോഷിക്കുന്നതും കാണുമ്പോ പുറമെ നിന്ന് നോക്കുന്നവർക്ക് ഒരു കണ്ണ്കടി... അത്രന്നെ.... 😡😏

  • @jeesmonjoshypanakkal3682
    @jeesmonjoshypanakkal3682 Год назад +3

    കുന്നംകുളം പവർ

  • @aswinraj9638
    @aswinraj9638 2 года назад +8

    2:49 കുറച്ചു പിള്ളേരെ കൂടി കൊള്ളിക്കാമായിരുന്നു.. ഓരോരോ കോപ്രായം 😒

    • @rimbochivlogs
      @rimbochivlogs Год назад +5

      🐘⛪️🐘⛪️🐘⛪️🐘⛪️🐘⛪️🐘⛪️🐘❤️🔥💥വളർന്നുവരുന്ന പിള്ളേർക്ക് ആന കമ്പം ഉടലെടുക്കുന്നത് ഇങ്ങനെയൊക്കെയാണ് "ഇതാണ് നമ്മുടെ അടുപ്പുട്ടി പള്ളി ആന പെരുന്നാൾ"💛🐘🔥ഡോ.. അത് ചെറിയ പിള്ളേർ ആയത് കൊണ്ടാണ് അങ്ങനെ ആനപ്പുറത്ത് കുറെ പിള്ളേരെ കയറ്റുന്നത് എന്നാൽ പക്ഷേ പള്ളിയിലേക്കുള്ള പ്രധാന പെരുന്നാൾ എഴുന്നള്ളിപ്പിന് ആനപ്പുറം ഏറിക്കൊണ്ട് പ്രമാണം അനുസരിച്ചുള്ള ആനപ്പുറം കേറുന്ന നാലുപേർ മാത്രമേ ഉണ്ടാവുകയുള്ളൂ.. 🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️

  • @sarathraj7020
    @sarathraj7020 2 года назад +2

    Itinte full eppisode venam

  • @nimminimz2975
    @nimminimz2975 11 месяцев назад

    Adduputty Pali carol ❤❤🎉🎉

  • @kurivaracha_komban
    @kurivaracha_komban Год назад +1

    Full episode venam

  • @SreejithSreeju-w3c
    @SreejithSreeju-w3c Год назад

    Miss 😢

  • @VISHNUMOHAN-hj9sj
    @VISHNUMOHAN-hj9sj 2 года назад +1

    Sooper🥰

  • @binpj1811
    @binpj1811 7 месяцев назад

    ❤❤❤❤❤❤

  • @ajincharly3995
    @ajincharly3995 Год назад

    Full episode upload

  • @കുസൃതിക്കൂട്ടം

    ❤️❤️❤️❤️

  • @SiniRajeev-r9t
    @SiniRajeev-r9t 9 месяцев назад +1

    Copy from hindu

    • @noyalkallara5448
      @noyalkallara5448 6 месяцев назад

      ഹിന്ദു ഇപ്പോൾ ഇടുന്ന തുണി പോലും ക്രിസ്ത്യാനികളുടെ Copy ആണ്.😄