O N V Kurup | Amma Vilikkunu | Malayalam Kavithakal | Smart Kavitha | Poetry

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 156

  • @ramachandranac4447
    @ramachandranac4447 3 года назад +19

    കവിതയുടെ ആത്മാവിലേക്ക് ആയതിലേക്ക് ഇറങ്ങിച്ചെന്ന അതിമനോഹരമായ ആലാപനശൈലി. ഐശ്വര്യയ്ക്ക് സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ.. അഭിനന്ദനങ്ങൾ

  • @johnmathew6731
    @johnmathew6731 2 года назад +8

    പൊന്നു, ഏറ്റവും ഭാഗ്യവാൻ നിന്റെ അച്ഛൻ ഇതുപോലൊരു പൊന്നു മോളെ കിട്ടിയല്ലോ, ഇതിപ്പോലൊരു മോളെ ഞാൻ കൊതിച്ചിരുന്നു അവൾക്കായ് എന്റെ ഹൃദയത്തിൽ തൊട്ടിൽ കെട്ടി തരാട്ടും പാടി ഞാൻ ഇരുന്നു പക്ഷെ കാലം കരം പിടിച്ചു നടത്തിയ വഴിയിൽ വിവാഹം ഉണ്ടായില്ല കുടുംബം ഉണ്ടായില്ല ഇന്ന് ഏകാന്തയുടെ ഈ തീരത്ത് ഓർമ്മകൾ കൂട്ടാകുമ്പോൾ ഇതുപോലെയുള്ള പൊന്നു മക്കളുടെ വീഡിയോസ് ഒത്തിരി സന്തോഷം തരുന്നു. മോൾക്ക് നല്ല ഭാവി നേരുന്നു

  • @sudeep123bah5
    @sudeep123bah5 5 лет назад +11

    മനോഹരമായ കവിത അതി മനോഹരമായ ആലാപനശൈലി ഉയരങളിൽ എത്തിപെടട്ടെ

  • @basheer1023
    @basheer1023 5 лет назад +16

    Great...
    Orupaadu kaalathinidayil manasu kulirthu..
    Both poem and singer are beautiful.. thanks

  • @mangalathmurali
    @mangalathmurali 5 лет назад +14

    എത്ര ഭാവസാന്ദ്രമായി ആലപിച്ചിരിക്കുന്നു.നല്ല അക്ഷരസ്ഫുടതയും.ഈ കുട്ടിയിൽനിന്ന് ഇനിയും
    ആലാപനസൗഭാഗ്യങ്ങൾ പ്രതീക്ഷിക്കുന്നു.

  • @s4unil
    @s4unil 4 года назад +8

    Very soothing voice👍 awesome

  • @deepthyanil2618
    @deepthyanil2618 5 лет назад +32

    ഈ കുഞ്ഞുങ്ങൾക്കൊക്കെ പാടാൻ അവസരം കൊടുത്തൂടെ.

  • @sulaimankunju288
    @sulaimankunju288 2 года назад +4

    അതി മനോഹരമായി മഴത്തുള്ളിപോലെ 👍👍👍👍ആലപിച്ചു സല്യൂട്ട്

  • @faihasajir9371
    @faihasajir9371 4 года назад +5

    Ee poem nte lyrics venom...plss

  • @sanviyasvlog2606
    @sanviyasvlog2606 5 лет назад +15

    good-song-molae-good-voice😗😗😗

  • @ratheeshnk2624
    @ratheeshnk2624 4 года назад +6

    മോളുടെ മുഖത്തു ഒരായിരം കവിതകളുണ്ട്. ഭാവുകങ്ങൾ നേരുന്നു

  • @Umadevi-rd9hb
    @Umadevi-rd9hb Месяц назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @smithaskitchentime
    @smithaskitchentime 5 лет назад +17

    നല്ല കവിത.നല്ല സൗണ്ട് super

  • @joshchajosh3539
    @joshchajosh3539 4 года назад +3

    Very very very nice cute kashnatheinpal Sundari BEAUTY best of luck by josh......

  • @umadevisuneesh2581
    @umadevisuneesh2581 Год назад +2

    🙏🙏🙏🙏🌹😄👌👌

  • @unnikrishnanrr
    @unnikrishnanrr 5 лет назад +17

    പാടിയ ആളുടെ പേര്?

  • @umadevisuneesh2581
    @umadevisuneesh2581 Год назад +3

    ഇത് അടി പൊളി യായിട്ട് പാടിട്ടുണ്ട്🎉🎉🎉🎉🎉

  • @soman8498
    @soman8498 5 лет назад +11

    Very nice rendering...

  • @najiyaanwar6200
    @najiyaanwar6200 3 года назад +6

    Sweet voice😍

  • @purushothamang3126
    @purushothamang3126 2 месяца назад

    ON V sir is my tuitór in Uty college T V M ..

  • @abinseldhose1988
    @abinseldhose1988 4 года назад +3

    Super 👏👏👌

  • @suhaspkin
    @suhaspkin 4 года назад +13

    മനോഹരമായ ആലാപനം.... അഭിനന്ദനം ഐശ്വര്യ....

  • @rijimajo9469
    @rijimajo9469 2 года назад +4

    Excellent. Good voice

  • @bineshtn9504
    @bineshtn9504 5 лет назад +7

    Wonderful super songs I👏👌 love this song

  • @aiswaryavadakkutte4465
    @aiswaryavadakkutte4465 4 года назад +4

    Thank you... all... for ur support🙏🤗thanks

  • @harikumarthazekkode6653
    @harikumarthazekkode6653 5 лет назад +27

    നന്നായിരിയ്ക്കുന്നു നല്ല ശബ്ദം ആശംസകൾ

  • @sreejakannukuzhiyil2113
    @sreejakannukuzhiyil2113 2 года назад +2

    Supper chechi♥♥♥♥💖💖

  • @regijyothis8553
    @regijyothis8553 3 года назад +3

    Super cool song 🥰🥰🥰💛👍

  • @t.ganeshant.ganeshan5186
    @t.ganeshant.ganeshan5186 5 лет назад +9

    Good Voice Congrag

  • @abhifrenzo8302
    @abhifrenzo8302 5 лет назад +27

    E kuttiyea Kanaan Kaviitha kettver like

  • @0558832806
    @0558832806 3 года назад +4

    വളരെ മനോഹരം... മോളെ.. അഭിനന്ദനങ്ങൾ

  • @athulyapraveen7286
    @athulyapraveen7286 2 года назад +2

    Nannayittund❤❤

  • @bholenathyoutubechannel7564
    @bholenathyoutubechannel7564 5 лет назад +8

    The Best

  • @anoopchandran1759
    @anoopchandran1759 3 года назад +2

    എന്റെ ചാനലിലെ എല്ലാ കവിത കളും 👍😍😍😍👏👏👌💯❤️❤️❤️❤️❤️❤️❤️

  • @avookaran
    @avookaran 4 года назад +3

    Thank you dear..wishing you all the best

  • @sachusadasivan9813
    @sachusadasivan9813 5 лет назад +3

    Nice 👍👍👌👌👌

  • @aldiziosilva840
    @aldiziosilva840 5 лет назад +5

    👍👍👍👍👍

  • @libinjose6891
    @libinjose6891 Год назад +1

    ഐശ്വര്യയുടെ ആലാപന ശൈലി പിന്തുടർന്ന് ഈ കവിത കവിത ചൊല്ലി സമ്മാനം വാങ്ങി

  • @ashokkumar-ng5dx
    @ashokkumar-ng5dx 5 лет назад +5

    sundharam......manoharam.

  • @nainuzzworldofentertainmen7752
    @nainuzzworldofentertainmen7752 Год назад +4

    @Aiswarya Vadakkutte beautiful singing ketto❤❤

  • @kesavannair6289
    @kesavannair6289 5 лет назад +8

    It was nice to hear and very sweet rendering. The lyrics are touching.

  • @startiger493
    @startiger493 5 лет назад +6

    Good🤗

  • @ajeshunni2266
    @ajeshunni2266 3 года назад +3

    ONNUM PARAYANILLA BEST OF LUCK ORU BIG SALUTE THANNOTTA Ee varikal eaduthu kattanulla thanta nalla manazinaaaaa eanta salute keppittap God bless you

  • @babunilaya3646
    @babunilaya3646 4 года назад +6

    നല്ല കവിത.. നന്നായിട്ടു പാടി

  • @mukeshsoni4695
    @mukeshsoni4695 5 лет назад +6

    Very sweet voice

  • @shutterblinkz7911
    @shutterblinkz7911 2 года назад +5

    അമ്മവിളിക്കുന്നു പോരുവിന്‍മക്കളെ
    അമ്മയോടൊപ്പം നടക്കുവിന്‍ മക്കളെ..(2)
    തമ്മിലിടയുന്ന മക്കളെപ്പിന്നെയും
    തന്നോടടുപ്പിച്ചുമോപ്പംനടത്തിയും
    അമ്മ കിതച്ചും വിറച്ചും നടക്കുന്നു
    തന്‍ മെയ്‌ത്തളര്‍ച്ച മറന്നു നടക്കുന്നു
    തര്‍ക്കിച്ചു തങ്ങളില്‍ കൊത്തുന്ന കൊല്ലുന്ന
    മക്കളെത്തന്‍ ചിറകിന്‍നിഴലില്‍
    സ്നേഹ വ്യഗ്രതയാര്‍ന്നമ്മ നിര്‍ത്തുന്നു
    മല്‍സരം വ്യര്‍ത്ഥമേന്നോതുന്നു
    മേലെയുരുക്കിന്‍റെ കൊക്കും ചിറകുമെഴുന്നൊരു
    കൂറ്റനാം പക്ഷിചിറകടിചെത്തുന്നു
    ഞാനാണ് രക്ഷകന്‍ വിട്ടുതരൂ നിന്‍റെ മക്കളെ
    ഉച്ചത്തിലങ്ങനെയാര്‍ക്കുന്നു
    പാവമാം കൊച്ചുങ്ങളെ അമ്മ
    മാറോടടുപ്പിച്ചു നിര്‍ത്താനുഴറവേ
    ആത്മപ്രതിരോധശക്തമാം സ്നേഹവിശ്വാസങ്ങളാം
    പിതൃദത്തകവചകര്‍ണ്ണാഭരണങ്ങളും
    സൂത്രത്തില്‍ യാചിച്ചവര്‍ക്ക് നല്‍കി
    കുരുക്ഷേത്രത്തിലേക്ക് നടക്കുന്നുവോ മക്കള്‍
    ഇന്നും അതീതസ്മൃതിഗുഹകള്‍ക്കുള്ളില്‍നിന്നുയരുന്നുവോ
    മാതൃവിലാപങ്ങള്‍ (2)
    അമ്മവിളിക്കുന്നു പോരുവിന്‍മക്കളെ
    അമ്മയോടൊപ്പം നടക്കുവിന്‍ മക്കളെ
    ശത്രുക്കള്‍ ചങ്ങലക്കിട്ടു വലിച്ചു തന്‍പുത്രനാകും
    പുരുഷോത്തമനെ
    വെറും ബന്ധിയായ്‌ ആതിയവനജേതാവിന്‍റെ
    മുന്നിലേക്കാനയിചിടുന്നു
    വല്ലതുമുണ്ടോ പറയുവാന്‍ എന്ന് ചോദിക്കുന്നു
    ഇന്ത്യതന്‍ കീഴടങ്ങാത്ത മനസ്സിത് കണ്ടുകൊള്‍ക (2)
    ചൊല്‍വൂ മാനിയാം തന്‍മകന്‍
    അമ്മയതോര്‍ത്തോര്‍ത്തു കണ്ണ് തുടക്കുന്നു
    അക്കഥയെന്തേ മറന്നുപോകുന്നു തന്‍മക്കളീമണ്ണില്‍
    അന്യന്‍ കടന്നെറവേ
    അമ്മവിളിക്കുന്നു പോരുവിന്‍മക്കളെ
    അമ്മയെക്കൈവിട്ടു പോകാതെ മക്കളെ
    പാതയോരത്ത് സൂര്യാഘാതമേല്ക്കയാല്‍
    ബോധാമറ്റിങ്ങ് തഥാഗതന്‍വീഴുന്നു
    ജാതിയില്‍ താണോരിടയബാലന്‍
    തന്‍റെയാടിന്നകിടില്‍നിന്ന്‍
    ആ ചോടിയില്‍ത്തന്നെ അല്‍പാല്‍പമായ്‌
    പാല്കറന്നങ്ങൊഴിക്കുന്നു
    തല്‍പ്രാണനൊന്നു തണുത്തു
    തഥാഗതന്‍ കണ്ചിമ്മിയപ്പോള്‍ എഴുന്നേറ്റിരിക്കുന്നു..(2)
    അന്പിന്‍ മൊഴികള്‍ കേള്‍ക്കുന്നു
    കുഞ്ഞേ
    അനുകമ്പയോലുന്നോരാത്മാവിനില്ലാജാതി
    കണ്ണീരിലൂറും കനിവിനില്ലാ ജാതി
    ചോരയിലെ തുടുപ്പിന്നുമോരെ ജാതി
    നേരിന്‍റെ നേരത് ചൊല്ലിക്കൊടുക്കുന്നു
    അക്കൊച്ചുബാലന്‍റെ ആത്മഹര്‍ഷംതന്‍റെ
    പുല്‍കുഴലില്‍നിന്നമൃതമായ്‌പെയ്യുന്നു
    ഈയുരുവേലമതിന്നുമോര്‍ത്തീടവേ (2)
    ഈ വഴിത്താരയില്‍ ഈ വിഹാരങ്ങളില്‍
    എത്ര തഥാഗതവിഗ്രഹങ്ങള്‍
    ശിരസ്സറ്റുവീഴുന്നനാഥമായ്‌ പ്രഷ്ടമായ്‌
    അമ്മവിളിക്കുന്നു പോരുവിന്‍മക്കളെ
    അമ്മയോടൊപ്പം നടക്കുവിന്‍ മക്കളെ (2)

  • @medicalofficerchcvalayam3783
    @medicalofficerchcvalayam3783 4 года назад +4

    Difficult to right a comment very very beautifull പ്രസന്റേഷൻ

  • @technologyofsilence1628
    @technologyofsilence1628 5 лет назад +24

    അമ്മ വിളിക്കുന്നു എന്നത് ഉറുമ്പ് കടിക്കുന്നു എന്നാകാതിരുന്നത് ഭാഗ്യം.
    ഇതൊക്കെ കേൾക്കുമ്പോൾ .ഇപ്പോൾ ന്യൂ ജനറേഷന്റെ
    അപ്പങ്ങളെമ്പാടും അമ്മയ്ക്കും അമ്മായിയമ്മയ്ക്കും വട്ടായ കവിതകളും
    എൻ്റെമ്മേടെ ജിമിക്കി കമലും വൈറൽ ആകുംമ്പോൾ
    ഒന്നോർത്തു പോകുന്നു.
    ഈ ന്യൂ ജനറേഷന്റെ തലച്ചോറിനെ ബാധിച്ച വൈറസ് ഏതാണ്.
    ഏത് ക്യാൻസർ ആണത് എന്താണതിന് പരിഹാരം.

    • @niranjanbabu7791
      @niranjanbabu7791 4 года назад +3

      New generationte ellarum agane alla
      Veruthe tharam thazhthi kanalle

  • @sojapradeep8476
    @sojapradeep8476 3 года назад +3

    💗💖💕💚💜👍

  • @shijibsreji6861
    @shijibsreji6861 Год назад +3

    Enthaa voice..Suprv...

  • @reenap2048
    @reenap2048 3 года назад +5

    Super ആയി മോൾ പാടി. Clear cut voice

  • @powershotokan5967
    @powershotokan5967 5 лет назад +13

    NICE..GOOD..AND YOUR VIDEO MIXING also Good ...Shall I DOWNLOAD..?

  • @gamingwithsamurai9719
    @gamingwithsamurai9719 3 года назад +3

    👌🙏🌹

  • @sheebabalachandran5228
    @sheebabalachandran5228 3 года назад +3

    നല്ല കുട്ടി ☺️☺️

  • @rajsekharan200
    @rajsekharan200 4 года назад +4

    Excellent

  • @sinojsinoj4676
    @sinojsinoj4676 3 года назад +2

    Good 👌🏼👌🏼

  • @bineshtn9504
    @bineshtn9504 5 лет назад +5

    Super song

  • @VinithaPB-xe3pt
    @VinithaPB-xe3pt 4 месяца назад

    👏👏👌👌

  • @umadevisuneesh2581
    @umadevisuneesh2581 Год назад +2

    ഇത്‌ അടിപൊളി ആയിട്ടിട്ടുണ്ട്

  • @bashgmailcom
    @bashgmailcom 5 лет назад +11

    നല്ല രീതിയിൽ അവതരിപ്പിച്ചു

  • @subramanianvpsubramani3150
    @subramanianvpsubramani3150 5 лет назад +6

    Padiya varikhalkum e kavithakum
    Arhikunnathane abhinandhanam
    ,Padiyathe marachuvattil ,,shoot video,,best voice talented baviyil
    Nannayi vayichathiludeyulla angheekarikapedum truth exit
    Congratulation in ,ONV Sir kavithayum,,

  • @aloonashijo6478
    @aloonashijo6478 3 года назад +1

    Supar larics taa... 🙏🏻

  • @Jyothisree95
    @Jyothisree95 3 года назад +2

    Super nalla kavitha

  • @umadevisuneesh2581
    @umadevisuneesh2581 Год назад +1

    🌹🌹

  • @prasannakumar8272
    @prasannakumar8272 5 лет назад +5

    Supper supper sound

  • @mssomarajan7205
    @mssomarajan7205 5 лет назад +5

    Very nice

  • @skmehebub2137
    @skmehebub2137 5 лет назад +3

    Wow so much nice

  • @nikhilpallikuth8230
    @nikhilpallikuth8230 5 лет назад +4

    Aishwarya 😍😍

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 Год назад +1

    മോളേ വളരേ ഇഷ്ടമായി.

  • @shafeekrahiman
    @shafeekrahiman 4 года назад +5

    നന്നായിട്ടുണ്ട്

  • @abhifrenzo8302
    @abhifrenzo8302 5 лет назад +4

    Kavithayum Kollam kuttiyum kolamm

    • @saadrahim691
      @saadrahim691 5 лет назад

      😂

    • @RajeshR-yj5lb
      @RajeshR-yj5lb 5 лет назад

      ഇ ങ്ങനെ ഒക്കെ കവിത പാടും , സലീനമായൊക്കെ ,പിന്നെ കേൾകാം ഒരുത്തനുമായി പ്രേമിച്ചു , ഒന്നുകിൽ തേച്ചു ,അല്ലെങ്കിൽ വേറൊന്ന് ,അടക്കവും , ഒ തു ക്ക ത്തോടെ പഠിച്ചേ , job നേടി കെട്ടി , നല്ലതായി ജീവിക്കു കുട്ടി

    • @aiswaryavadakkutte4465
      @aiswaryavadakkutte4465 4 года назад +1

      Vere onum kelkan oru vazhiyum illa.. brother...😊

  • @saneeshps395
    @saneeshps395 Год назад

    Super💗💗😍👌

  • @m00samoosa45
    @m00samoosa45 5 лет назад +6

    2um kollam

  • @vrindapullara8660
    @vrindapullara8660 2 года назад

    nalla aalapanam

  • @sunils312
    @sunils312 5 лет назад +4

    സൂപ്പർ സൗണ്ട്

  • @cutefunny3436
    @cutefunny3436 3 года назад +3

    Well done

  • @ajithva3917
    @ajithva3917 5 лет назад +3

    ഒരു തൈ നടുമ്പോൾ

  • @sunithasuni4517
    @sunithasuni4517 Год назад

    👌👌👍👍

  • @subimoidhu2306
    @subimoidhu2306 Год назад +2

    നല്ല കവിത.. നല്ല ആശയം..

  • @Aliakbarmb-nx6mr
    @Aliakbarmb-nx6mr 5 лет назад +3

    😢😢😢

  • @soumyapaul6927
    @soumyapaul6927 5 лет назад +3

    വളരെ നന്നായി.

  • @hibaaysha519
    @hibaaysha519 Год назад

    ❤❤❤❤❤❤❤❤❤❤

  • @ashikaadhwaith335
    @ashikaadhwaith335 2 года назад

    Super chachi 👏👏🥰🥰🤩😍🤎🤗❤️👍👌👌

  • @dr.manjushajose1256
    @dr.manjushajose1256 Год назад

    Super❤❤

  • @sunitharamesh695
    @sunitharamesh695 5 лет назад +1

    Lyrics post cheyu

  • @rahmathm6618
    @rahmathm6618 Год назад

    Lyrics please

  • @Meenakshy-jh1nu
    @Meenakshy-jh1nu Месяц назад

    നല്ല പാട്ട് പാട്ടിയ ത്തളുടെ പേര് എന്ത്

  • @thomasmathew2338
    @thomasmathew2338 5 лет назад +6

    super super nice voice

  • @bastin6556
    @bastin6556 4 года назад +5

    നല്ല അക്ഷരസ്ഫുടത, നല്ല ആലാപനം

  • @reejathottathireejathottat7940
    @reejathottathireejathottat7940 4 года назад +6

    Super voice

  • @myworld...404
    @myworld...404 5 месяцев назад

    മനോഹരം ❤❤

  • @smithasuresh5036
    @smithasuresh5036 11 месяцев назад

    👌👌❤❤❤❤❤❤❤❤❤🥰🥰

  • @sheebaep7635
    @sheebaep7635 2 года назад +2

    Sweet voice

  • @Anusree2.0
    @Anusree2.0 Год назад +1

    😮

  • @keralalight
    @keralalight Год назад +1

    ruclips.net/video/hsaly3GZC3E/видео.html Amma song

  • @binoyk3186
    @binoyk3186 4 года назад +2

    Enta ammaye enikku ormma vannu enta amma. Onv sir prenamam angayude athmavu sworgathil thanne.

  • @johnma5213
    @johnma5213 Год назад

    ILove this song🎉😊

  • @prasadraj2547
    @prasadraj2547 4 года назад +4

    Super voice നല്ല അവതരണം

  • @velayudhankpvelayudhankp8220
    @velayudhankpvelayudhankp8220 Год назад +1

    അടിപൊളി കുട്ടി

  • @Meenakshy-jh1nu
    @Meenakshy-jh1nu 2 месяца назад

    നല്ല പാട്ട് പാട്ടിയ ആളുടെ പേര് എന്ത്🫶🫶