വിവാദ ദൃശ്യം പുറത്ത് l മന്ത്രിയ്ക്കൊപ്പം പൊതുസമൂഹം!!!

Поделиться
HTML-код
  • Опубликовано: 28 апр 2024
  • #kerala #trend #trending #malayalam #viral
    #viralvideos #breakingnews #trendingvideos
    #recentnews #contraversy #mayor #mla #arya
    #aryarajendran #tvm #tvmcorporation #mlasachindev #cpm #ksrtc #keralapolitics #keralapolice #drivers #driveryadhu

Комментарии • 300

  • @naziralhilalalhilal2054
    @naziralhilalalhilal2054 3 месяца назад +28

    ആ ഡ്രൈവർ കുറ്റക്കാരനല്ല എന്ന് തെളിവുകൾ സംസാരിക്കുന്നതിനാൽ അയാളെ എത്രയും പെട്ടെന്ന് തന്നെ സർവീസിൽ തിരിച്ചെടുക്കുകയും പുറത്തു നിർത്തിയ ദിവസങ്ങളിലെ മുഴുവൻ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകേണ്ടതുമാണ്.

  • @Prince2016-go7hr
    @Prince2016-go7hr 3 месяца назад +103

    ഇക്കാര്യത്തിൽ പൊതുസമൂഹം ഒരുമിച്ച് നിൽക്കണം. ബസിൽനിന്ന് യാത്രക്കാരെ ഇറക്കിവിട്ടതിന് ഇവർക്കെതിരെകേസ്സെടുക്കണം. 💪🏿

  • @vinodvenugopal3470
    @vinodvenugopal3470 3 месяца назад +38

    ഇവരുടെ അവസാന അടവാണല്ലോ.. കയറി പിടിച്ചേ എന്ന് പറയുന്നത്.

  • @ibrahimkallatra244
    @ibrahimkallatra244 3 месяца назад +25

    ബസ്സിൽ നിന്നും ഇറങ്ങിപ്പോയവർ മനുഷ ജന്തുക്കളാണോ എന്ന് സംശയം. ഒന്നിനും കൊള്ളാത്ത മരവാഴകൾ.

  • @moossan7983
    @moossan7983 3 месяца назад +60

    കളവ് പറയാൻ ഷൈല ടീച്ചറെക്കാളും മുകളിൽ മേയർ

    • @samuelmohind
      @samuelmohind 3 месяца назад +3

      Study classinthe gunnam

  • @user-jq2gw9du2e
    @user-jq2gw9du2e 2 месяца назад +12

    ദാരിദ്ര് കുടുംബത്തിൽ പിറന്നവളായിട്ട് വന്ന വഴി മറന്നു പോയോ അഹകാരി

  • @Errorcode06750
    @Errorcode06750 3 месяца назад +37

    മേയറുടെ കാറിന്റെ ഡ്രൈവറും കാറിലുണ്ടായിരുന്നവരും മദ്യലഹരിയിലാരുന്നിട്ടുണ്ടാവണം. ആ വഴിക്ക് പോലീസ് നീങ്ങാതിരിക്കാനാകും പീഡനക്കേസിന്റെ വകുപ്പിടാൻ തീരുമായിച്ചിട്ടുണ്ടാവുക 😪

    • @RajanKorattiyil
      @RajanKorattiyil 2 месяца назад

      Mayiarrpurryium
      Madhyiamkazhukudea
      ...

  • @SivadasanKv-pk3yn
    @SivadasanKv-pk3yn 3 месяца назад +20

    ചത്തു പുഴുക്കട്ടെ അവൾ സത്യ ത്തിൽ ഉറച്ചു നിൽക്കുന്ന യതു രക്ഷ പെടട്ടെ.. പദവി പോലു പാവപ്പെട്ടവന്റെ വയറ്റത്തു അടിക്കാൻ ദുർവിനിയാഗം ചെയ്യാൻ ഒരു മടിയും ഇല്ല

  • @padmakumar6677
    @padmakumar6677 3 месяца назад +75

    വഴിയിൽ ഇറക്കിവിട്ട യാത്രക്കാർ നഷ്ടപരിഹാരം ആവശ്യപ്പെടണം . MLA ക്ക് എതിരെ കോടതിയിൽ പോകണം

    • @user-wo5sz1yt5o
      @user-wo5sz1yt5o 3 месяца назад +7

      100% വും പണം നഷ്ടപ്പെട്ടവർ നടപടികൾ സ്വീകരിക്കണം 👍👍

    • @user-wo5sz1yt5o
      @user-wo5sz1yt5o 3 месяца назад +2

      തിരുവനതപുരമായതിനാൽ രക്ഷപ്പെട്ടു, വേറെ എവിടെയായിരുന്നാ ലും വിവരം അറിഞ്ഞേനെ 😭😭😭😭

    • @rosemary2757
      @rosemary2757 3 месяца назад +3

      വഴിയിൽ ഇറക്കിവിട്ട യാത്രക്കാർ പണം ആവശ്യപ്പെടണം. മുമ്പ് ഞങ്ങൾക്കൊക്കെ പണം തന്നിട്ടുണ്ട്!!മറ്റു വാഹനം കിട്ടാത്തപ്പോൾ!!

    • @RajanKorattiyil
      @RajanKorattiyil 2 месяца назад +1

      K. S. R. T. C. Vassal. Yathrrachyidhapurryimonmarrmotham
      Varrumpurryimonmarranangil
      Motham
      Kallanmarrannangill
      Kodathyilpokumo
      ....

  • @rajanrajan-rt2sc
    @rajanrajan-rt2sc 3 месяца назад +19

    ഇവരുടെ ദുർഭരണംഅവസാനികകാൻ. വർഷം മാത്രം. ഇവർക്ക് വോട്ടു ചെയ്യാതിരികുക

  • @aravindakshanks2151
    @aravindakshanks2151 3 месяца назад +13

    ഇവർ പാർട്ടി യിൽ പങ്കെടുത്ത് വരുന്നവരാണ് അപ്പോൾ ലഹ്റി ഉപയോഗി ക്കാൻ ചാൻസ് ഉണ്ട്

  • @shaijagopan8632
    @shaijagopan8632 3 месяца назад +36

    കമ്യൂണിസ്റ്റ് പാർട്ടി അണികൾക്ക് ആദ്യം തന്നെ പഠിപ്പിക്കുന്നത് എത്ര പച്ചകള്ളവും ഒരു ഉളുപ്പുമില്ലാതെ നാക്ക് ഉടക്കാതെ വ്യക്തതയോടും സ്പുട മായും വച്ച് അലക്കാൻ ....... അപാര കഴിവ് സമ്മതിക്കണം. സമ്മതിക്കണം മേയറുട്ടീ. പാവപ്പെട്ടവന് ലൈംഗിക ചേഷ്ട ആരോപണവും 'ജയിക്കണ്ടേ......

    • @suseelaraj955
      @suseelaraj955 Месяц назад

      Communist class manual adipoli,kalli alla kodum kalli

  • @abdullakuttyp3214
    @abdullakuttyp3214 3 месяца назад +83

    ഒരു ഉളുപ്പും മാനവും ഇല്ലാത്ത ഈ പെണ്ണിനെ എത്രയും വേഗം മേയർ പദവിയിൽ നിന്നും മാറ്റണം ഇല്ലെങ്കിൽ സിപിഎം വലിയ വില കൊടുക്കേണ്ടി വരും...
    പാർട്ടിയിൽ കഴിവുള്ള എത്രയോ സഖാക്കൾ ഉണ്ട്........

    • @vijayakumarr2484
      @vijayakumarr2484 3 месяца назад +4

      ഇനിയും വലിയ വില കൊടുത്തിട്ട് എന്ത് നേടാൻ കഴിഞ്ഞല്ലേ സകലതും ഇത് അവസാനത്തെ തുള്ളി

    • @afraparveen8675
      @afraparveen8675 2 месяца назад

      ഈ വിവരം ഇല്ലാത്ത പെണ്ണിനെ വെച്ചല്ലേ ഇതുവരെ കമ്മികൾ അടിച്ച് മാറ്റിയത് പെട്ടന്ന് ഇവളെ മാറ്റിയാൽ അപകടം അല്ലേ പെണ്ണെല്ലേ മുതൽ സത്യം ഇവൾ വിളിച്ചു പറഞ്ഞാലോ തട്ടിപ്പുകൾ മേയർ സ്ഥാനത്തിരുന്ന് അടിച്ച് മാറ്റിയത്

    • @RajanKorattiyil
      @RajanKorattiyil 2 месяца назад

      Padilla
      Keralamandrrisafayilolla
      M.l.a.mandrryi
      Marrkkuvandi
      Mayiarrakkyiathannu
      Nimamo
      Vidhyiafassamo
      Arryiatha
      Kuthyikallalla
      Motham
      Pinnangannamattum
      ...ouonnupodeai
      ......

  • @lakshmij2074
    @lakshmij2074 3 месяца назад +20

    എന്തോക്കെയാ വിവരക്കേടുകൾ വിളിച്ചുപറയുന്നേ മേയർ. ഇത്തിരി ഉളുപ്പ് ഇല്ലാതെ പോയല്ലോ

    • @anniethomas4114
      @anniethomas4114 2 месяца назад +2

      വിവരം kettaval

    • @suseelaraj955
      @suseelaraj955 Месяц назад +2

      Drohi Mayer, government system must be model for public.

  • @BIJUKB-zg3dy
    @BIJUKB-zg3dy 3 месяца назад +18

    മെമ്മറി കാർഡ് അടിച്ചു മാറ്റിയപ്പോൾ തന്നെ അറിയാം ആരുടെ ഭാഗത്താണ് ശെരി എന്ന്,,,,,

  • @santhoshanjanam8494
    @santhoshanjanam8494 3 месяца назад +34

    വോട്ടു കുത്തിയവർ അനുഭവിച്ചു ആസ്വദിച്ചു തിമിർക്കട്ടെ

  • @user-wo5sz1yt5o
    @user-wo5sz1yt5o 3 месяца назад +16

    എല്ലാവർക്കും അറിയാം ഈ കാറി ലുണ്ടായിരുന്നവർ മദ്യപിചിരിക്കയായിരു ന്നുവെന്ന്. 😭😭😭😭😭

  • @nvsworldchallenge9463
    @nvsworldchallenge9463 3 месяца назад +16

    ഇത്രയും പൊതു സമൂഹവും സാമുഹ്യമാധ്യമവും എല്ലാം വെളിച്ചത്ത് (ദൃശ്യസഹിതം)കൊണ്ടുവന്നിട്ടും ന്യായികരിക്കാൻ ചാനൽ ചർച്ചയിൽ വരുന്നവരെക്കാണുമ്പോൾ എന്ത് പറയണമെന്നറിയില്ല.

  • @PnpmusthafaMusthu
    @PnpmusthafaMusthu 3 месяца назад +21

    ബുദ്ധിയുള്ളവരും വിദ്യാഭ്യാസമുള്ളവരും ആണ് കേരളക്കാർ പക്ഷേ ചില സ്ഥലങ്ങളിൽ മണ്ണബുദ്ധീനാ കാട്ടി മോശം പെരുമാറ്റങ്ങൾ അവരിൽ നിന്ന് നമുക്ക് പ്രതീക്ഷിക്കാം

  • @rajankk4117
    @rajankk4117 3 месяца назад +17

    ഉളുപ്പില്ലാത്ത ഈ മേയറെ എടുത്ത് പുറത്ത് കളയണം

  • @sooppyk9302
    @sooppyk9302 3 месяца назад +10

    മലക്കം മറിഞ്ഞാൽ ഒന്നും വിജയിക്കാൻ പോകുന്നില്ല

  • @sreekumarm4835
    @sreekumarm4835 3 месяца назад +15

    ഇതാണ് ശരിക്കും മുതലാളി തൊഴിലാളി തർക്കം😅 കേരളാ ജനത യദു എന്ന തൊഴിലാളി ക്കൊപ്പമാണ്, മുതലാളിച്ചിയും വർഗ്ഗവും എന്ത് ചെയ്യുമെന്ന് നമുക്ക് കാണാം❤

    • @KuttappanPT-kw2gu
      @KuttappanPT-kw2gu 2 месяца назад

      Venthucheyyaan?Ivaleanganecheyyanam

    • @suseelaraj955
      @suseelaraj955 Месяц назад

      Correct,all public with Yadhu🎉🎉🎉🎉

  • @rosemary2757
    @rosemary2757 3 месяца назад +11

    പ്രായം നോക്കേണ്ട വയനാട് സിഥാർത്തിനെ കൊന്നതിന്റെയും പിന്നിൽ ഇതിനേക്കാൾ പ്രായം കുറഞ്ഞ പെൺകുട്ടിയായിരുന്നു എന്നല്ലേ കേട്ടത്. ഇനി പണം കൊടുത്താണെന്ന് കേൾക്കുന്നു ഓരോ സ്ത്രീകളെ കൊണ്ട് ഡ്രൈവർക്കെതിരെ പറയിക്കുവാൻ തുടങ്ങിയിട്ടുണ്ട്.

  • @alameen9642
    @alameen9642 3 месяца назад +8

    ഇതിലെ കണ്ടക്ടർ എവിടെ പോയി ഒരു വിവരവുമില്ലല്ലോ അയാളെ ചോദിയം ചെയ്ത ഒരുവർത്തയും ഇതുവരെ വന്നില്ല

  • @jacobj6166
    @jacobj6166 3 месяца назад +7

    Çctv പരിശോധിക്കണം എന്നു പറഞ്ഞവർ മെമ്മറി കാർഡ് അടിച്ചു മാറ്റിയത് എന്തിന്?

  • @jayakumarm4085
    @jayakumarm4085 3 месяца назад +11

    2 കൈയ്യും 2 കാലും 2 കണ്ണും 2ചെവിയും ഉപയോഗിച്ചാലല്ലേ സൂപ്പർ ഫാസ്റ്റ് ഓട്ടൂ.. പിന്നെങ്ങനാ ലൈംഗിക ഏക്ഷൻ ഇടുക..
    അവർക്ക് ഓവർടേക്ക് ചെയ്യാൻ പറ്റില്ലെങ്കില്, ...€ സൂപ്പറ്ഫീഡില് പോയ വണ്ടീലിരുന്ന് യേക്ഷൻ ഇടാൻ പറ്റ്വോ..
    _തീർച്ചയായും യാത്രാ വണ്ടി തടഞ്ഞ ഗുണ്ടകളെയായിരുന്നു ലഹരി ഉപയോഗ പരിശോധനക്ക് വിധേയമാക്കേണ്ടിയിരുന്നത്

    • @suseelaraj955
      @suseelaraj955 Месяц назад

      Correct

    • @suseelaraj955
      @suseelaraj955 Месяц назад +1

      Iam watching all ksrtc Bus drivers after this incident .But I can't find even face of driver clearly.Then how mayor saw the sexual actions of Yedu. She really saying lies only.so she should be resign from her job.

    • @RavindranV-ve9gg
      @RavindranV-ve9gg Месяц назад

      വണ്ടിയിൽ കള്ളും കുടിച്ചു ലൈംഗിക ചെഷ്ട നടത്തുന്നവർക്ക് അങ്ങിനെയൊക്കെ തോന്നും.

  • @thetruth9377
    @thetruth9377 3 месяца назад +7

    ബാലുശ്ശേരി ക്കാരൻ TV Mൽ വന്ന് കന്നം തിരിവു കാണിച്ചത് ശരിയായില്ല നല്ല പൊളപ്പൻ അടി കൊടുക്കണമായിരുന്നു

  • @presannapm9578
    @presannapm9578 3 месяца назад +7

    വളർന്നുവരുന്ന കുഞ്ഞുങ്ങൾക്ക് നല്ല മാതൃക....

  • @anithasudarsanan5332
    @anithasudarsanan5332 3 месяца назад +6

    തീർച്ചയായും കാറിൽ ഉള്ളവർ മദ്യപിച്ചിട്ടായിരിക്കുംഈ ചെയ്ത കോപ്രായങ്ങൾ എല്ലാം 'അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകുംഇവളുടെ ഇത് സ്ഥിരം സ്വഭാവമാണ് എന്നാണല്ലോ പറയുന്നത് ഇവളെഎത്രയും പെട്ടെന്ന് ജോലിയിൽ നിന്നും പിരിച്ചു വിടണം ഇവളുടെ അഹങ്കാരം അതോടെ കുറയും

  • @SanthoshKumar-nm8pk
    @SanthoshKumar-nm8pk 3 месяца назад +8

    എന്തായാലും കുറ്റം ചെയ്ത സ്ഥിതിക്ക് ശിക്ഷ അനുഭവിചെ തീരൂ

  • @user-hu9pv6dz7b
    @user-hu9pv6dz7b 3 месяца назад +5

    മനുഷ്യനെ മനുഷ്യനക്കാ ൻ മേയർ സ്ഥാനവും mla സ്ഥാനവും കമ്മ്യൂണിസം ഒന്നും പോറ സ്വല്പം സംസ്കാരം

  • @user-ny1jd5fo4l
    @user-ny1jd5fo4l 3 месяца назад +7

    നിങ്ങൾ നോക്ക് ജനങ്ങൾ യടുവിനോപ്പം

  • @antonype2522
    @antonype2522 2 месяца назад +12

    വഴിയിൽ ഇറക്കി വിട്ട യാത്രക്കാർ നഷ്ടപരിഹാരം ആവശ്യപ്പെടണം എംഎൽഎക്കെതിരെ കേസ് കൊടുക്കണം ജനങ്ങൾ ഒറ്റക്കെട്ടായി പൊരുതണം ആ പാവം ഡ്രൈവറുടെ കൂടെ എല്ലാ പൊതുജനം രാഷ്ട്രീയം നോക്കാതെ ഒറ്റക്കെട്ടായി ആ പാവത്തിനു വേണ്ടി പൊരുതണം

    • @suseelaraj955
      @suseelaraj955 Месяц назад

      Surely, Yedhu is innocent . mayor must be punished

  • @sajeevant.c8036
    @sajeevant.c8036 3 месяца назад +6

    മൂക്കാതെ പഴുത്തതലേ
    അങ്ങിനയെ വരുള്ളൂ
    കഷ്ടം

  • @sajeevank.s3522
    @sajeevank.s3522 2 месяца назад +3

    പാർട്ടി മേയർക്കെതിരെ നടപടി എടുത്തില്ലങ്കിൽ പാർട്ടിക്ക് തന്നെ നിലനിൽപ്പുണ്ടാകില്ല

  • @satheeshankr7823
    @satheeshankr7823 3 месяца назад +5

    ഡ്രൈവർക്കെതിരെ എന്തെന്കിലും പരാതിയുണ്ടെങ്കിൽ ,വണ്ടി നമ്പർ കാണിച്ച് കെ.എസ്.ആർ.ടി.സി. എം.ഡിക്ക് പരാതി നൽകുക എന്നതാണ് നിയമപരമായ നടപടി.അതിന് പകരം ,സിനിമാ സ്റ്റൈലിൽ ഇടത് വശത്ത് കൂടി ഓവർടേക്ക് ചെയ്ത് ബസിന്റെ യാത്ര തടസ്സപ്പെടുത്തി യാത്രക്കാരെ ഇറക്കി വിട്ടതാണ് ഈ സംഭവത്തിലെ പോക്രിത്തരം. ഇവർ മേയറും,എം.എൽ.എയുമല്ല ,ഇനി പ്രധാനമന്ത്രിയാണെന്കിലും ജനങ്ങളേക്കാൾ എന്തോ ഉയർന്ന ആൾക്കാരാണെന്ന തെറ്റായ ധാരണ വീട്ടിൽ വച്ചാൽ മതിയെന്നാണ് പറയാനുള്ളത്.ജനാധിപത്യ സമൂഹത്തിൽ ഇങ്ങനെ വൃത്തികേട് കാണിച്ചാൽ എതിർക്കാൻ ഓരോ പൗരനും അവകാശമുണ്ട്.ഇത് വെള്ളരിക്കാപ്പട്ടണമൊന്നുമല്ല.👆

  • @harilalt1538
    @harilalt1538 3 месяца назад +6

    അവനവൻ ഇരിക്കേണ്ടിടത്തു നായ ഇരുന്നാൽ എന്തു ചെയ്യും..😮

  • @ChandranTvlr
    @ChandranTvlr 3 месяца назад +7

    സത്യം പറയാലോ അവര ടിച്ചത് മദ്യമല്ല നാടന നല്ല നാടൻ അതിൻ്റെ കിക്ക് കഴിയാൻ 5 മണിക്കൂർ കഴിയും

    • @palavilagirish
      @palavilagirish 2 месяца назад

      Might have been even some lethal combination like the one formulated by Sriram Vankidaraman on the 3rd August 2019 that turned him the driver of Wafa's Volkswagen Vento.

  • @S19_media
    @S19_media 3 месяца назад +4

    മോയർ റോക്കി ഭായി

  • @heavenlyportal8963
    @heavenlyportal8963 3 месяца назад +7

    കള്ളി മഹാകള്ളി തമിഴിൽ പറഞ്ഞാൽ തിരുട്ടുപ്പെണ്ണ് ഇവർ വന്നിരുന്ന കാർ ലഹരി ഉപയോഗിച്ച് കാണും

    • @josekg5043
      @josekg5043 2 месяца назад

      തിരുടി,...

  • @varghesept7195
    @varghesept7195 2 месяца назад +5

    ഈ നൂറു ശതമാനം എന്ന് പറഞ്ഞാൽ എത്രയാ അറിയാമോ, ഉരൂ മടിയില്ലാതെ ആണ് നൂറു ശതമാനം പറയുന്നത്, അപ്പോൾ തന്നെ മനസിലായി ഇതു പച്ചനുണയാണ് എന്ന് മനസ്സിലായി

  • @aruntecno3904
    @aruntecno3904 3 месяца назад +14

    ങ്ങാ...ഇനി Cctv കള്ളം പറയുവാണെന്ന് പറയാം 😌
    മേയറൂട്ടി 🔥

  • @jagadeeshKrishnankt
    @jagadeeshKrishnankt 3 месяца назад +10

    ഭാഗ്യമാണ് KSRTC ഡ്രൈവർക്ക് കിട്ടിയത് - നടുറോട്ടിൽ വച്ച് കയറിപ്പിടിച്ച് എന്ന് പറഞ്ഞില്ലല്ലോ

  • @rennyjose4629
    @rennyjose4629 3 месяца назад +8

    ഇടതു വശത്തുകൂടി കയറിയവളെ എങ്ങനെ വലതുവശത്തിരിക്കുന്നവൻ: വഴുതനങ്ങ കാണിക്കും😂😂

  • @nizara-xm1ff
    @nizara-xm1ff 3 месяца назад +6

    പാർട്ടിക്കാർ തന്നെ ഇവളെ
    കൈ ഒഴിഞ്ഞു😂

  • @glitzyscode4557
    @glitzyscode4557 3 месяца назад +6

    ആദ്യം കേസെടുക്കേണ്ടത് MLA യ്ക്ക് നേരെ MLA എന്ന വാക്കിന് അർത്ഥം അറിയാത്ത പടുവിഡ്ഡി ആര്യനുണയുടെ തോഴിയാണെന്ന് ആർക്കാ അറിയാത്തെ സംസ്ഥാനത്തിന തന്നെ നാണക്കേടായ ഒരു മേയർ

  • @renjithv8115
    @renjithv8115 3 месяца назад +6

    അരി ഭക്ഷണം കഴിക്കുന്ന ആരെങ്കിലും ഇതു വിശ്വസിക്കുമോ 😂😂😂😂

  • @anithasudarsanan5332
    @anithasudarsanan5332 3 месяца назад +5

    ..കാറ് കുറുകെ കയറിയതെന്ന് അവൾക്കറിയില്ല എന്ന്കള്ളി കാറ് പിന്നെ എവിടെയാണ് കിടക്കുന്നത് അവളുടെ തലയിൽ 'മുകളിൽ ഇരിക്കുന്ന ഒരാൾ എല്ലാം കാണിച്ചു തരുംപണ്ടത്തെ പിന്നെപ്പിന്നെ ഇപ്പോൾ അപ്പോഴപ്പോൾ 'പാവപ്പെട്ടവൻറെ മണ്ടയിൽ കയറാൻ നടക്കുന്നുഅവൾ അവളുടെ പൊസിഷൻ കാണിക്കാൻ കാണിച്ചതാണ്

  • @varghesemathai8277
    @varghesemathai8277 3 месяца назад +6

    മേയർ അടിത്തറയാണ്. ഉടൻ രാജിവെക്കണം😮

  • @moossan7983
    @moossan7983 3 месяца назад +16

    മേയർ ചേച്ചി കള്ളുകുടിക്കുമോ

    • @annfrancis2645
      @annfrancis2645 3 месяца назад

      Avalu 100 perkku kidannu koduthavalanu schoolil padikkumbol thanne….pinneya kallu kudi…

    • @palavilagirish
      @palavilagirish 2 месяца назад +1

      No body knew that Sriram Vankidaraman was a drunkard till the wee hours of the 3rd August 2019 when he was caught red handed with Wafa Firoz from her Volkswagen Vento in an extremely inebriated condition just after he murdered KM Basheer, but we have seen the way he managed to still get a favourable medical certificate of exemption from alcoholic contents which could have been easily possible here too if the blood sample could have been collected.

    • @RajanKorattiyil
      @RajanKorattiyil 2 месяца назад

      Kallavadivakkum

    • @suseelaraj955
      @suseelaraj955 Месяц назад

      So this incident arised

  • @sivaprasad5502
    @sivaprasad5502 3 месяца назад +7

    ഒരു അബദ്ധം പറ്റി. പരസ്പരം
    സോറി പറഞ്ഞു പിരി യണമായിരുന്നു. പാർട്ടിക്കു
    എങ്ങനെ പത്തു വോട്ടു കളയാം.

    • @suseelaraj955
      @suseelaraj955 Месяц назад

      Sorry Yadhu parengu, mayor not agreed.she want throw out him from service.

  • @UsmanLatheef
    @UsmanLatheef 3 месяца назад +6

    ജനങ്ങളാൽതെരെഞടുക്കപെടവർജനങ്ങളുടെമെക്ട്കയറിയാൽ

  • @PrasannaKumar-lc7hr
    @PrasannaKumar-lc7hr 3 месяца назад +6

    കള്ളം പറയുന്നതിന് ഒരു അതിരു വേണ്ടേ. അധികാരദൂർവിനായോഗം. കഷ്ടം. പണ്ട് ഹോ ഹോ പറഞ്ഞു ജനത്തെ മാറ്റി നിർത്തുന്നത് പോലെ mla, mp, മേയർ എന്നിവർ വരുമ്പോൾ ചീഫ് മിനിസ്റ്റർക്കു കൊടുക്കുന്ന പ്രൊട്ടക്ഷൻ നൽകണം. പാവങ്ങൾ ജോലി ചെയ്യട്ടെ

  • @user-ps6jh2um5r
    @user-ps6jh2um5r 2 месяца назад +2

    Correct

  • @thampitg
    @thampitg 3 месяца назад +3

    Aval palatum prayum Assal kammi

  • @joyaa5391
    @joyaa5391 2 месяца назад +2

    തെറുസമ്മതിക്ക് മൊളെ കിഴടങ്ങ് നമ്മുക്ക് അടുത്ത ഇം കഷന് നിക്കണ്ടെ ജനങ്ങളുടെ വോട്ട് കിട്ടണ്ടെ പൊത സമുഹം വിലയിരുത്തും

  • @leenaphilip
    @leenaphilip 3 месяца назад +5

    കോടതിയിൽ തെളിയിക്കൂ . ജയിക്കാൻ വേണ്ടി എപ്പോഴും പെണ്ണു കേസിൽ പെടുത്താം എന്നു സ്റ്റഡി ക്ലാസ്സിൽ പഠിപ്പിക്കുന്നുണ്ടോ ?

  • @hannah-sl9pq
    @hannah-sl9pq 3 месяца назад +4

    Saamarthyam

  • @lazilakunjuraman7485
    @lazilakunjuraman7485 2 месяца назад +3

    ഒന്നര കിലോമീറ്ററിന് വേണ്ടി ആണോ ഈ കരച്ചിൽ മുഴുവൻ???

  • @ansukrakuachu5793
    @ansukrakuachu5793 24 дня назад +1

    നീതിക്കുവേണ്ടി പൊതുജനങ്ങൾ എല്ലാവരും ഒന്നിച്ചുനിൽക്കുക നാളെ നമ്മിലാർക്ക് വേണമെങ്കിലും ഇതേ അവസ്ഥ വരാം അതോർത്തുകൊണ്ട് എല്ലാവരും ഒന്നിച്ചു നിൽക്കുക

  • @shihabshihab5682
    @shihabshihab5682 3 месяца назад +4

    Correct anu sir adikaram undenkil enthum avam

  • @manutyypklr6505
    @manutyypklr6505 3 месяца назад +4

    നമ്മുടെ നികുതിപ്പണം നക്കി അമ്മിയുടെ അടിയിൽ കിടക്കുന്ന മുതിര പോലെ ചീ ർത്തത് കണ്ടില്ലേ അഹങ്കാരി

  • @shafeekhputhukkolli
    @shafeekhputhukkolli 3 месяца назад +3

    🌹🌹🌹

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 3 месяца назад +4

    ഇങ്ങനെയും കള്ളം പറയുമോ.

  • @sanithnettayam606
    @sanithnettayam606 3 месяца назад +4

    മേയർ സത്യം പറയാൻ എന്താ ഇത്ര മടി
    MLA ബസിൽ കയറി ആളെ ഇറക്കിയിട്ടില്ല എന്നാണ് മേയർ പറഞ്ഞത് MLA ആണ് ബസിനുള്ളിൽ കയറി ആളെ ഇറക്കിയത് ഞാൻ കണ്ടതാ

  • @patelsuresh3641
    @patelsuresh3641 3 месяца назад +2

    ❤❤

  • @user-tl3pz5lv7j
    @user-tl3pz5lv7j 4 дня назад +1

    ഇത്രത്തോളം അധ പതിച്ച ഒരു മേയറുടെ നടപടി ന്യായീകരണം. പോലീസും ഭരണകൂടവും ജനപ്രതിനിധികളും ജനവിരുദ്ധum

  • @bijuvisilbijuvisil6800
    @bijuvisilbijuvisil6800 2 месяца назад +2

    മേയർ അഹങ്കാരം കുറച്ചു കൊടുക്കണം ജനങളുടെ ശക്തി എന്താണെന്ന് കാണിച്ചു കൊടുക്കണം

  • @georgekk1012
    @georgekk1012 2 месяца назад +2

    പാർട്ടിയുടെ അപചയമാണ് mayor വ്യക്തമാക്കിതന്നത് ഇതാണ് സഹാക്കളുടെ മൂലധനം

  • @ravick23
    @ravick23 3 месяца назад +4

    ഇത് അവാർഡ് അർഹിക്കുന്ന നുണ.

  • @radhakrishnanmaniyamma5240
    @radhakrishnanmaniyamma5240 29 дней назад +1

    പാവം യദുവിനെ രക്ഷിക്കുക. ഇതു സമൂഹത്തിന്റെ ആവശ്യമാണ്. ജനങ്ങൾ സഹകരിക്കുക

  • @sivanpillai8914
    @sivanpillai8914 2 месяца назад +2

    അതുകൊണ്ടാണ് ഈ മേയർ ജീവിതത്തിൽ പരാജയം അല്ല എന്ന് ജനങ്ങൾ പറയുന്നത്

  • @lucymatthew5272
    @lucymatthew5272 3 месяца назад +3

    Pachakkalli

  • @Igdot.
    @Igdot. 3 месяца назад +4

    എനിക്ക് ഏറ്റവും ദേഷ്യം ഡ്രൈയ്‌വർ ഇവളെ ഒത്തുതീർപ്പിന് ഫോൺ ചെയ്തു. അപ്പോ ഇവള് കലപില അലപ്പ് എന്തര് പറയുന്നത് എന്ന് എനിക്ക് മനസിലായില്ല.

  • @ashrafsainudheen1921
    @ashrafsainudheen1921 2 месяца назад +3

    മാനുഷീക ദുഃഖങ്ങൾ പറഞ്ഞാൽ മനസിലാവാത്ത ഇത്തരം സ്ത്രീകൾ നാടിനും പാർട്ടിക്കും ദുരന്തങ്ങൾ സമ്മാനിക്കും.... തക്കാളി കുട്ടയിൽ ഒരു മോശം തക്കാളി ഉണ്ടായാൽ മതി... ഒന്നോർക്കുക... നാടും നാട്ടുകാരും ഇല്ലേൽ.... അഹങ്കാരം നിൽക്കും... റേഷൻ അരിക്ക് Q നിൽക്കേണ്ടി വരും

  • @UsmanLatheef
    @UsmanLatheef 3 месяца назад +3

    രണ്ട് ആളുംരാചിവെക്കണം

  • @hummmusic8103
    @hummmusic8103 2 месяца назад +2

    പച്ച നുണയാണ്ണെന്ന് പറയാൻ ഒരാൾക്കും ഇച്ഛാശക്തി ഇല്ല പലതരം നുണകൾ കേട്ടിട്ടുണ്ട് എന്നാൽ ഇത് കുറച്ചു കൂടിപ്പോയി കാരണം രാത്രി ആയതുകൊണ്ടാകാം 🙏🏽🙏🏽🙏🏽🙏🏽

  • @karthikeyanpp4005
    @karthikeyanpp4005 2 месяца назад +2

    ഇവര് വന്ന നാൾ മുതൽ കളവും അഴിമതിയും മാത്രം പറയുകയും പ്രവർത്തിക്കുകയും ചെയുന്ന ആളാണ്‌

  • @johnynannaru6530
    @johnynannaru6530 3 месяца назад +3

    ഡ്രൈവർ യദു ലൈംഗിക ചേഷ്ടകൾ കാണിച്ചതിനാൽ മേയറമ്മ ഗർഭിണി ആകുമോ എന്തോ😮

  • @basheerpp6806
    @basheerpp6806 3 месяца назад +5

    തല്ലിപ്പൊളി കൾ

  • @reethammarobinson5646
    @reethammarobinson5646 Месяц назад +2

    ഈ കേസിന്റെ പേരിൽ സിപിഎം എന്ന പാർട്ടിയുടെ അധഃപതനം 😂

  • @vasanthmohan6285
    @vasanthmohan6285 3 месяца назад +3

    I hate ARYA...

  • @sasimathilildhyan4064
    @sasimathilildhyan4064 2 месяца назад +2

    ഈ പാർട്ടിയിൽ ആരുമില്ലേ,ഇവളെ നിലയ്ക്ക് നിർത്താൻ?

  • @gireesh.A
    @gireesh.A 3 месяца назад +4

    ശൈലജയുടെ ശിഷ്യ തന്നെ ഇനി മറ്റേ വീഡിയോ ഉണ്ടന്ന് കൂടി പറയാമായിരുന്നു

  • @georgepx8056
    @georgepx8056 3 месяца назад +3

    ഇവർ എല്ലാം മദ്യം കഴിച്ചു ടുട്

  • @user-jq2gw9du2e
    @user-jq2gw9du2e 2 месяца назад +2

    ആരേക്ക് വെളിവില്ലല്ലോ പാർട്ടി കഴിഞ്ഞു വരികയല്ലേ ബസ് ഏങ്ങനെ കിടക്കുന്നു കാർ ഏങ്ങനെ കിടക്കുന്നു എന്നു നോക്കാൻ

  • @hannah-sl9pq
    @hannah-sl9pq 3 месяца назад +3

    Thettumaraykaan avar endhum parayum.

  • @user-hq9ev7xy9n
    @user-hq9ev7xy9n 2 месяца назад +2

    എന്ത് തെറ്റായ കാര്യമാണ് ഈ മേയർ പറയുന്നത് കാറിനകത്തിരുന്നാൽ ഡ്രൈവ രുടെ സുൽബാനി പൊക്കിക്കാണിച്ചു എന്ന് പറയാഞ്ഞത് ഭാഗ്യം

  • @bennyfrancis2242
    @bennyfrancis2242 3 месяца назад +3

    👍👍👍

  • @sheejasidhan6064
    @sheejasidhan6064 2 месяца назад +3

    സ്ർ പറയുന്നു ത്,💯 ശരിയാണ് മേയർ നുണ ച്ചിയാണ് നാത്തൂൻറെ മുമ്പിൽ ഷോ. കാണിച്ചത് ചളിയിൽ ചവിട്ടി യപോലെയായി

  • @elampuli2386
    @elampuli2386 2 месяца назад +3

    അമ്മയെപ്പോലെ ആ മകളും വളരാതിരിക്കട്ടെ

    • @suseelaraj955
      @suseelaraj955 Месяц назад

      So resign resign and be model to your child , also public

  • @satheeshkumar2177
    @satheeshkumar2177 6 дней назад +1

    വ്യഭിചരിക്കുന്നവർക്കുണ്ട് ഇതിനേക്കാൾ മാന്യത?

  • @Adamjoy-fu9kl
    @Adamjoy-fu9kl 3 месяца назад +3

    കള്ളത്തരം അരി ആഹാരം കഴിക്കുന്നവന് മനസ്സിൽ ആകും

  • @vsadasivan7022
    @vsadasivan7022 3 месяца назад +3

    നുണ ഇല്ലെങ്കിൽ ഇടത് ഇല്ല.😂😂😂

  • @SanthoshKumar-xk8ee
    @SanthoshKumar-xk8ee 3 месяца назад +2

    Ethu kettittu, yaathoru vivaravum ellatha lady. Rules and regulations onnum ariyaatha orale mayor 😂😂😂

  • @user-cw6es7xz8m
    @user-cw6es7xz8m 20 дней назад +1

    ഗണേശൻ കാണട്ടെ .ഈ അഹങ്കാരിക്ക് തക്ക ശിക്ഷ ഗണേശൻ കൊടുക്കണം

  • @peter.p.j.3000
    @peter.p.j.3000 Месяц назад +1

    അധികാരത്തിന്റെ ഹുങ്ക് ഇതു എന്ന് അവസാനിക്കും.

  • @sunilkumarcs2833
    @sunilkumarcs2833 2 месяца назад +2

    Reporter very good

  • @maryjohn7087
    @maryjohn7087 2 месяца назад +2

    വളരെശെരി നാണമില്ലേ ഇ ലേടിക്ക്

  • @suseelaraj955
    @suseelaraj955 Месяц назад +1

    Public with Yedhu 🎉🎉🎉🎉🎉