tharaka pennale..... kanal pattukoottam

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 45

  • @jithubjithinz
    @jithubjithinz 5 лет назад +90

    എത്രപേർക്ക് തോന്നി ഈ പാട്ട് ബാനർജി ചേട്ടായി പാടിയാൽ മതിയായിരുന്നു എന്ന് 👍

    • @adharshchittar750
      @adharshchittar750 5 лет назад +3

      എനിക്ക്...

    • @abhidhaatl2711
      @abhidhaatl2711 5 лет назад +3

      ella pattum oralkku padaan kazhiyillallo

    • @subinkrishna3569
      @subinkrishna3569 4 года назад +2

      Enikum

    • @maneeshm6916
      @maneeshm6916 4 года назад +3

      ചേട്ടാ ഈ പാട്ട് സ്ഥിരം ആദർശ് ചേട്ടനാണ് .. പാടുന്നേ

    • @VoIcE4FoLk
      @VoIcE4FoLk 3 года назад

      @@adharshchittar750 😂😂😂

  • @bambala469
    @bambala469 3 года назад +10

    ഞങ്ങളുടെ ICU വിൽ നിന്ന് ഇന്ന് ഈ പാട്ടിന്റെ പിറകിലുള്ള യഥാർത്ഥ അതുല്യകലാകാരൻ ബാനർജി ഈ ലോകത്തോട് വിട പറഞ്ഞു. പോകുന്നതിന് മുൻപ് ഞങ്ങളെ കാൻവാസിൽ തീർത്ത് മറക്കാൻ പറ്റാത്ത ഓർമ്മകൾ തന്നാണ് പോയത്.

  • @ramlalkavattoor5012
    @ramlalkavattoor5012 Год назад

    നമസ്കാരം 🙏ഞാൻ കണ്ടിരുന്നു muscat ഇൽ വച്ചു

  • @ramlalkavattoor5012
    @ramlalkavattoor5012 Год назад +1

    super Kanal Team🙏

  • @sreekalakalajith8735
    @sreekalakalajith8735 3 года назад +2

    ഡിസ്‌ലൈക്ക് അടിചെ 42 പേരിൽ ഒരുത്തനെങ്കിലും ഇങ്ങനെ പാടാൻ പറ്റുമോ മറക്കില്ല ബാനർജി 😭😭😭😓

  • @shabinvv4090
    @shabinvv4090 3 года назад +2

    Ivarude perfomens kanan kasergodenn trissur vare poyirunnu 🥰🥰🥰😍😘

  • @krishnavenirs10
    @krishnavenirs10 5 лет назад +7

    Banarji chettan peruthishtam😍😍😘😘

  • @chandramathikk2138
    @chandramathikk2138 5 лет назад +16

    ആദർശേട്ടൻ ഇഷ്ടം😀😀😀

  • @nizamk405
    @nizamk405 4 года назад +8

    സൂപ്പർ കനൽ ടീം

  • @NeethuMurali-n9q
    @NeethuMurali-n9q 3 месяца назад

    Miss u dear❤ banarjeee

  • @jensovadakeveettil6088
    @jensovadakeveettil6088 4 года назад

    Chittar bro polichu... niglu poliannu

  • @shailanair8993
    @shailanair8993 3 года назад +1

    മോനെ banarji ഞങ്ങളെ ഒക്കെ വിട്ടു പോയി എന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്. കഴിഞ്ഞ് വർഷം കൊറോണ ഇല്ലായിരുന്നു എങ്കിൽ ഞങ്ങളുടെ സമാജത്തിൽ കനൽ ഗ്രൂപ്പിനെ വിളിക്കാൻ ഇരുന്നു. പക്ഷേ ബാനർജി യെ കാണാൻ ഭാഗ്യം ഇല്ലാതായി. എന്നും മോൻറെ പാട്ട് കേൾക്കും

  • @anas-bq4mx
    @anas-bq4mx 5 лет назад +16

    മനോഹരമായി പാടി നശിപ്പിച്ച്... ഷബാഷ് 🤪🤪

  • @jensovadakeveettil6088
    @jensovadakeveettil6088 4 года назад

    Bro niglu poli annu.. chittar king💪💪💪😍😍😍😍😍😍🤩😎❣️

  • @sasikumar7884
    @sasikumar7884 3 года назад +1

    தமிழ் தோழர் தோழியர்

  • @abhidhaatl2711
    @abhidhaatl2711 5 лет назад

    nannayittund. best wishes

  • @boney.cool007
    @boney.cool007 5 лет назад +2

    Nannaitt kolam akki

  • @tp2105
    @tp2105 4 года назад +1

    Adarsh ettan mass

  • @ratheesharratheeshar5690
    @ratheesharratheeshar5690 2 года назад +3

    വളെരെ മോശം.... ഇവനൊക്കെ എങ്ങനാ കനൽ lil വന്നേ....

  • @jabthakhejaan2763
    @jabthakhejaan2763 3 года назад +2

    ഇവൻ പാടിയാൽ പാടൂല കൂവും ബാനർജി പാടിയാൽ മതിയായിരുന്നു

  • @arunabhinav626
    @arunabhinav626 3 года назад

    Anna ❤

  • @ratheesharratheeshar5690
    @ratheesharratheeshar5690 2 года назад +1

    Tharakapennalle iganum padam ella

  • @jyothisirujyothisiru773
    @jyothisirujyothisiru773 5 лет назад +1

    super

  • @aryats1696
    @aryats1696 2 года назад

    ❤️❤️

  • @radhakrishnankunnumpuram8491
    @radhakrishnankunnumpuram8491 4 года назад

    great song

  • @Dhanil-Dal
    @Dhanil-Dal 5 лет назад +3

    vendayirunu nalloru paatanu

  • @kirankk9461
    @kirankk9461 4 года назад +3

    നശിപ്പിച്ചേ 🙏

  • @avcreations5920
    @avcreations5920 3 года назад +2

    ബോറായി ബാനർജിക്ക് പടമായിരുന്നു

  • @crazydriver7373
    @crazydriver7373 5 лет назад +4

    banarji g paadiyal mathi aayirunnu

    • @abhidhaatl2711
      @abhidhaatl2711 5 лет назад

      ethu pattum banarji padunnathnoppam vere aarum ethilla. pinne ellarkkum avasaram vende

    • @girijaganesh7781
      @girijaganesh7781 2 года назад

      Athe

  • @anupnanu
    @anupnanu 2 года назад

    എങ്ങനെ പറ്റുന്നു ആ വ്യക്തിയുടെ മുന്നിൽ നിന്ന് പാടാൻ 👎👎👎👎👎