Innale Ente Nenjile | Lyrical Video | Balettan | Mohanlal | Gireesh Puthencherry | M Jayachandran

Поделиться
HTML-код
  • Опубликовано: 5 окт 2024
  • #Mohanlal #Balettan #KJYesudas
    ചിത്രം: ബാലേട്ടന്‍
    വരികൾ: ഗിരീഷ്‌ പുത്തഞ്ചേരി
    സംഗീതം:എം.ജയചന്ദ്രന്‍
    ഗായകൻ : കെ,ജെ യേശുദാസ്
    രാഗം: കാപ്പി
    ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍വിളക്കൂതിയില്ലേ
    കാറ്റെന്‍ മണ്‍വിളക്കൂതിയില്ലേ
    കൂരിരുള്‍ കാവിന്റെ മുറ്റത്തെ മുല്ലപോല്‍ ഒറ്റയ്ക്ക് നിന്നില്ലേ
    ഞാനിന്നൊറ്റയ്ക്ക് നിന്നില്ലേ
    ദൂരെ നിന്നും പിന്‍വിളി കൊണ്ടെന്നെ ആരും വിളിച്ചില്ല
    കാണാ കണ്ണീരിന്‍ കാവലിന്‍ നൂലിഴ ആരും തുടച്ചില്ല (2)
    ചന്ദന പൊന്‍ചിതയില്‍ എന്റെ അച്ഛനെരിയുമ്പോള്‍
    മച്ചകത്താരോ തേങ്ങി പറക്കുന്നതമ്പല
    പ്രാവുകളൊ അമ്പല പ്രാവുകളൊ
    ഇന്നലെ ....
    ഉള്ളിന്നുള്ളില്‍ അക്ഷര പൂട്ടുകള്‍ ആദ്യം തുറന്നു തന്നു
    കുഞ്ഞികാലടി ഒരടി തെറ്റുമ്പോള്‍ കൈ തന്നു കൂടെ വന്നു (2)
    ജീവിത പാതകളില്‍ ഇനി എന്നിനി കാണും നാം
    മറ്റൊരു ജന്മം കൂടെ ജനിക്കാന്‍ പുണ്യം പുലര്‍നീടുമോ
    പുണ്യം പുലര്‍നീടുമോ
    Content Owner : Manorama Music
    Website : www.manoramamus...
    RUclips : / manoramamusic
    Facebook : / manoramamusic
    Twitter : / manorama_music
    Parent Website : www.manoramaonl...
    #malayalamlyricalvideos #malayalamfilmsongs #manoramamusic #lyricalvideo #lyricsvideo #mohanlal #mjayachandran #gireeshputhencherysongs #gireeshputhencherry #kjyesudas #kjyesudashits #malayalamlyricalvideos #malayalamfilmsongs #manoramamusic #lyricalvideo #lyricsvideo #mohanlal #ilayaraja #ilayarajahits #ilayarajasongs #hariharan #sathyananthikad #kjyesudas #sujatha #gireeshputhencherysongs #mjayachandran #malayalamfilmsongs #malayalamlyricalvideos #malayalamromanticsongs #malayalamkaraokesong #karaokesongs #lyricalvideo #lyricsvideo #lyrical #filmsongslyrics #lyricalvideomalayalam #malayalamlyricalvideos
  • ВидеоклипыВидеоклипы

Комментарии • 836

  • @luciddreamer5442
    @luciddreamer5442 4 года назад +1720

    *ജീവിതം മുഴുവൻ കുടുംബത്തിനും മക്കൾക്കും വേണ്ടി മാറ്റി വെച്ച ദൈവം ഈ ലോകത്ത് ദൈവമുണ്ടെങ്കിൽ അത് അച്ഛനും അമ്മയും ആണ്*

  • @sayoojpattiam3352
    @sayoojpattiam3352 4 года назад +1450

    മരണശേഷം ഓർത്ത് സങ്കടപെടുന്നതിലും മുന്നേ ജീവിച്ചിരിപ്പിക്കുമ്പോൾ സന്തോഷിപ്പിക്കുന്നതാ..

  • @nobleyesudasan7616
    @nobleyesudasan7616 4 года назад +2450

    ഈ പാട്ട് കേൾക്കുമ്പോൾ ഒരു വിങ്ങൽ ആണ്.. കുടുംബത്തിന്റെ എല്ലാ ഭാരവും തലയിൽ വെച്ച് ഒരു പരാതിയും പറയാതെ പോരാടുന്ന അച്ഛനെ ഓർത്ത്..

  • @abhishekabhi958
    @abhishekabhi958 4 года назад +339

    "ജീവിതപാതകളിൽ ഇനി എന്നിനി കാണും നാം..
    മറ്റൊരു ജന്മം കൂടെ ജനിക്കാൻ പുണ്യം പുലർന്നിടുമോ"
    Heart touching lyrics💔

  • @hairuhairu7155
    @hairuhairu7155 4 года назад +796

    അച്ഛൻ എന്ന ആ വലിയ തണൽ... നഷ്ടം പെടും ബോൾ അറിയുക യുള്ളൂ

  • @sudhisudarsanan6918
    @sudhisudarsanan6918 4 года назад +331

    നെഞ്ചിനകത് കുത്തി നോവിക്കുകയാണ് ഈ ഗാനം.
    കണ്ണ് നിറയാതെ കേട്ടുതീർക്കാൻ കഴിയില്ല. 😔😔😔

  • @shyamjith9505
    @shyamjith9505 4 года назад +681

    ഗിരീഷ്ഏട്ടൻ സ്വന്തം അച്ഛന് വേണ്ടി എഴുതിയ വരികൾ😍😍😘😓

  • @anandhurajeev8476
    @anandhurajeev8476 4 года назад +445

    'ഉള്ളിനുള്ളിൽ അക്ഷര പൂട്ടുകൾ ആദ്യം തുറന്നു തന്നു' എന്താ വരികൾ
    ഗിരീഷ് പുത്തഞ്ചേരി....

    • @adhuvaichy7840
      @adhuvaichy7840 2 года назад +2

      Correct njn aa vari ethyapol ee cmmnt aan knde really i am amzed😍

  • @anandusajeevan2737
    @anandusajeevan2737 4 года назад +197

    കഴിയുന്ന അത്രയും ഈ പാട്ടു കേൾക്കാതിരിക്കാൻ ശ്രെദ്ധിക്കും... പക്ഷെ അവസാനം ഇവിടെ തന്നെ എത്തും.... പല രാത്രികളിലും ഒറ്റക്കി ഇരുന്ന് ഈ പാട്ട് കേട്ടിട്ടുണ്ട്

  • @afilalfredo2209
    @afilalfredo2209 4 года назад +574

    പണ്ട് സ്കൂൾ വിട്ടു വന്ന് പാടത്തും വരമ്പത്തും കൂട്ടുകാരുമൊത്ത് കളിച്ചതിന് ശേഷം ഒരുമിച്ച് പുഴയിൽ മുങ്ങി കുളിച്ചു വീട്ടിലേക്ക് വന്ന് വിളക്ക് വെച്ച് നാമവും ജപിച്ച ശേഷം ആന്റിന ഉള്ള ടിവി യിൽ മുത്തശ്ശിയുടെ മടിയിൽ തല വെച്ച് ഇൗ പാട്ട് കേട്ട് കോരിത്തരിച്ചു ഇരുന്നു പോയ കാലം എന്റെ കണ് മുന്നിലൂടെ തെളിഞ്ഞു പോകുന്നു, ഇപ്പൊ മുത്തശ്ശിയും ഇല്ല aa കാലവും ഇല്ല, ഒരിക്കലും തിരിച്ചു കട്ടാത്ത ബല്യം 😭😭😭😭

    • @shameershaaz347
      @shameershaaz347 4 года назад +13

      One day in my life is nostalgic days please back 😫

    • @Game_Ov159
      @Game_Ov159 4 года назад +3

      😭😭😭

    • @manojr2282
      @manojr2282 4 года назад +2

      ♥️

    • @009raisin
      @009raisin 4 года назад +2

      😢😢😢

    • @കൂട്ടുകാരൻ-ശ3ങ
      @കൂട്ടുകാരൻ-ശ3ങ 4 года назад +15

      എന്റെയും ബാല്യം ഇങ്ങനെ തന്നെ ആയിരുന്നു ഇപ്പോൾ എല്ലാം ഓർമയായി miss those days😭😔

  • @saranblogstlchry845
    @saranblogstlchry845 4 года назад +429

    Comments വായിച്ചോണ്ട് കേൾക്കുമ്പോൾ കരഞ്ഞു പോകുന്നു 😪😪

  • @vinodn.p8914
    @vinodn.p8914 4 года назад +191

    പ്രവാസിയായഞാൻ അച്ഛൻ മരിച്ചപ്പേൾ നാട്ടിൽ പോകാൻ കഴിഞില്ല എന്റെ അച്ഛാ..ജീവിത പാതകളിൽ എന്നുകാണും നാം
    മറ്റൊരു ജന്മം കൂടെ ജനിക്കാൻ പുണ്യം പുലർന്നിടുമോ..

    • @sneha8161
      @sneha8161 4 года назад

      Vinod np...brother.. Orupad vishamam thonni ee comments vayichapol.. Dheivam chettane anugrahikkatte

    • @sanoopthomas7164
      @sanoopthomas7164 4 года назад

      @vinod n.p ദൈവം അനുഗ്രഹിക്കട്ടെ bro

    • @David-dp9si
      @David-dp9si 4 года назад +3

      Njanum enikkum pattiyilla ente pappa marichappol nattil pokan kazhinjilla ini ennu Kanan pattum ente pappaye 😰😰😭😢😢😢😥😴😪😓😭

    • @cgneygirl7251
      @cgneygirl7251 4 года назад

      😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

    • @irshaak833
      @irshaak833 4 года назад +1

      machaane karyippiiikklllee

  • @anilkumar-hb8jb
    @anilkumar-hb8jb 4 года назад +131

    എല്ലാ ക്രെഡിറ്റും അമ്മെക്കു കൊടുത്തു അച്ഛന്റെ കഷ്ടപ്പാടുകളും അലച്ചിലുകളും മനസ്സിലാക്കാത്തവർക്കു വേണ്ടി ഈ ഗാനം സമർപ്പിക്കുന്നു ..സ്വന്തം സന്തോഷം മാറ്റി വെച്ച് കുടുംബത്തിന് വേണ്ടി ജീവിക്കുന്ന വാത്സല്യ നിധിയായ അച്ഛൻ ....സ്നേഹം ...

  • @indrajithindrajithrp4593
    @indrajithindrajithrp4593 4 года назад +583

    കണ്ണു നിറയാതെ ഒരിക്കൽ പോലും ഈ പാട്ട് കേട്ട് തീർത്തിട്ടില്ല

  • @troythemallumgtowman3489
    @troythemallumgtowman3489 4 года назад +130

    "ജീവിതപാതകളിൽ ഇനി ഏന്നിനി കാണും നാം" .... ഉഫ് വേറെ ആരെക്കൊണ്ട് പറ്റും ഇങ്ങനെ ഒക്കെ എഴുതാൻ... ഗിരീഷ് സർ ❤️❤️😭

  • @zycogirl6467
    @zycogirl6467 4 года назад +284

    Achan ishtam🔥❤️😍😘

  • @miss_nameless9165
    @miss_nameless9165 3 года назад +46

    വേണു സാറിന്റെ മരണശേഷം ഈ പാട്ട് കേൾക്കുമ്പോൾ ഇതുവരെയില്ലാത്ത അത്രയും വേദന തോന്നുന്നു😥💔
    #Rip🙏🥀🥀

  • @arundevcreator
    @arundevcreator 3 года назад +123

    നെടുമുടി വേണു എന്ന മഹാ പ്രതിഭയുടെ വേർപാടിൽ ഈ പാട്ട് മനസ്സിലേക്ക് ആദ്യം ഓടിയെത്തിയിട്ട്, ഇവിടെ വന്നവർ ഉണ്ടോ😭😭😭

    • @shixan256
      @shixan256 2 года назад +1

      ഞാനുണ്ട് 😔

  • @M.A.Basith121
    @M.A.Basith121 4 года назад +83

    ഗിരീഷ് പുത്തഞ്ചേരിയോട് കടപ്പെട്ടിരിക്കുന്നു ഈ വരികളോട്.. ! അച്ഛന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ സമർപ്പണം.. !

  • @ajaygmathew2615
    @ajaygmathew2615 4 года назад +242

    ഇത് കേൾക്കുമ്പോൾ ഗിരീഷ് പുത്തഞ്ചേരി sirne വല്ലാതെ മിസ്സ്‌ ചെയുന്നു... ഒരു പക്ഷേ ഇന്നും ഉണ്ടായെങ്കിൽ ഗാന വസന്തം തന്നെ തീർത്തേനെ.

  • @raseebponnani9940
    @raseebponnani9940 4 года назад +178

    എല്ലാവരും ഉണ്ടായിട്ടും ഞാൻ ഒറ്റക്കാക്കുന്ന നിമിഷം ഈ പ്പാട്ട് എന്നെ ഒരു പാട് സാന്ത്വനമേകിയിട്ടുണ്ട്

  • @anilprasad1283
    @anilprasad1283 4 года назад +127

    ഗിരീഷ് സാറിന്റെ മാന്ത്രികവരി.....ജയചന്ദ്രൻ സാർ സംഗീതമാക്കി.....എല്ലാറ്റിലും ഉപരി ഗന്ധർവൻ അനശ്വരമാക്കി

  • @kunjuvava7543
    @kunjuvava7543 3 года назад +92

    അച്ഛനെ നഷ്ടപ്പെട്ടവർക്ക് ഈ പാട്ട് നൽകുന്ന ഫീൽ മറ്റൊന്നാണ്....😥😥 ഒരിക്കലെങ്കിലും അച്ഛനോടൊപ്പം ഉള്ള ആ പഴയ കാലം തിരിച്ചു വന്നെങ്കിൽ......💔😥😥😥😥😥😥

  • @sirajsiju1178
    @sirajsiju1178 4 года назад +168

    ഉപ്പ യുടെ ചാരെ കിടന്നു ഈ പാട്ട് ഇപ്പോൾ കേൾക്കുന്ന ഞാൻ 😊

    • @makhulu3718
      @makhulu3718 3 года назад

      🙊 ചളമാക്കല്ലേ പുല്ലേ

    • @mittugaming1
      @mittugaming1 3 года назад

      @@makhulu3718 🙄

    • @gopika1168
      @gopika1168 3 года назад

      🥰

    • @surashrs6148
      @surashrs6148 2 года назад

      ഭാഗ്യവാൻ.. 🙏🙏

  • @SOORUANDANU
    @SOORUANDANU 4 года назад +44

    അടുക്കളയിൽ നാല് ചുവരുകൾക്കുളിൽ അമ്മ പുകഞ്ഞു തീരുന്നത് നോക്കി നിന്നിട്ടുണ്ട്.. പക്ഷെ അച്ഛന്റെ നെഞ്ചിലെ തീ ചൂട് കാണാതെ പോയി 💔

  • @ajaludayan3570
    @ajaludayan3570 4 года назад +52

    ചന്ദന പൊൻചിതയിൽ എന്റെ അച്ഛൻ എരിയുമ്പോൾ !
    This made me cry!!😪

  • @pktalks7281
    @pktalks7281 4 года назад +152

    ബാലേട്ടൻ same feel. ഒറ്റക്കായിട് വർഷം 16 ആയി. പക്ഷെ ഇന്നും വിഷമം ഓവർ ആയാൽ തനിച്ചാക്കാറില്ല

  • @abhimanyu_cr
    @abhimanyu_cr 4 года назад +80

    Evergreen എന്നൊക്ക പറഞ്ഞാൽ ഇതാണ്... 💯
    എത്ര കേട്ടാലും മതിവരില്ല... ❤️
    2020 October

  • @khaleeltfc6788
    @khaleeltfc6788 4 года назад +73

    അമ്മ ❤️
    അച്ഛൻ 👨‍❤️‍👨

  • @diljithkudiljithku7673
    @diljithkudiljithku7673 4 года назад +102

    എങ്ങോട്ട് പോവുകയാണേലും അച്ഛന്റെ കൈ പിടിച്ചു പോവുമ്പോൾ അതൊരു ധൈര്യം ആണ് അവിടെ ഒരു സേഫ്റ്റി ഫീൽ cheyyum

  • @techman6590
    @techman6590 4 года назад +62

    ഈ പാട്ട് കേൾക്കുമ്പോൾ ഞാൻ എന്നെ ഓർത്തു കരയും..... ജീവിത ഭാരം ചുമലിൽ ഏറിയ ജന്മം 😥

  • @arshadarshu8817
    @arshadarshu8817 4 года назад +267

    അച്ഛൻ നമ്മുടെ വീടിന്റെ ഉമ്മറത്ത് ഇരിക്കുന്നത് തന്നെ നമുക്ക് ഒരു ധൈര്യം ആണ് ഇല്ലാത്തവർക്കറിയാം അതിന്റെ വേദന..... അവർ ജീവിച്ചിരിക്കുമ്പോൾ അവർക്ക് നല്ലത് ചെയ്യുക അവർ പോയതിന് ശേഷം കുറ്റബോധം തോന്നിയിട്ട് കാര്യമില്ല....... അവർ ചെയ്ത പല കാര്യങ്ങളും അവർ മരിച്ചതിനു ശേഷം നമ്മൾ ചെയ്യുമ്പോൾ അറിയാം അവരുടെ വില...... അപ്പോൾ പിന്നെ കരഞ്ഞിട്ട് കാര്യമില്ല..... ആ കരച്ചിൽ കരഞ്ഞിട്ട് കാര്യമില്ല ആ കരച്ചിൽ കാണാൻ നമ്മുടെ അച്ഛൻ നമ്മുടെ അടുത്ത് ഇല്ല 😧😧

    • @vishnutmohandas6046
      @vishnutmohandas6046 4 года назад +19

      Enik 17vayass ullapol achan poyi onnum cheyyan pattiyillallo ennarnnu annokke pinne angott jeevichu aniyane padipichu avan ipo nalla nilayil aayi 😊 pengale kettichu vittu 🥰 ipo njnum ente ammayum veetil aniyan abudhabi hotel shuff

    • @Game_Ov159
      @Game_Ov159 4 года назад +2

      @@vishnutmohandas6046 muthe poli ❤️🤙

    • @akkuakkukp7663
      @akkuakkukp7663 4 года назад

      Illa😢😢

    • @sreedharanpm7955
      @sreedharanpm7955 4 года назад +1

      Ente jeevanarunnu achan

    • @vasantharag1
      @vasantharag1 4 года назад

      Valare seryanu..

  • @imoutspoken6728
    @imoutspoken6728 3 года назад +29

    എനിക്ക് 4 വയസ്സുള്ളപ്പോൾ പോയതാ 💔
    വേർപാടിന്റെ 19 വർഷങ്ങൾ...
    പാതി മങ്ങിയ ഓർമകളിൽ അദ്ദേഹം ഇന്നും ജീവിക്കുന്നു...😊

  • @manumohan5847
    @manumohan5847 4 года назад +125

    എന്റെ അച്ഛൻ എന്നും ഓർമ മാത്രം

  • @fayismmfayis2944
    @fayismmfayis2944 4 года назад +91

    അച്ഛൻ എന്നത് ഒരു തണൽ മരണ്

    • @diyadiya8675
      @diyadiya8675 4 года назад

      😘😘😗

    • @archana6692
      @archana6692 3 года назад +2

      അച്ഛൻ കൂടെ ഉണ്ടാവുമ്പോൾ ആകാശം ഇടിഞ്ഞു വീണാലും ഭയക്കില്ല. അച്ഛന്റെ ഒരു പവറെ.....🙏🙏

    • @suryaratheesh1779
      @suryaratheesh1779 3 года назад +1

      Yes

  • @hadikenz9326
    @hadikenz9326 3 года назад +50

    അച്ഛനെയും അമ്മയായും ആരും വേദനിപ്പിക്കരുത്
    എത്ര വേലിയെ പ്രണയം ആണേലും 🙏
    അതിന്റെ മേളിൽ ആരും ഇല്ല 👍

    • @jasonchacko4918
      @jasonchacko4918 2 года назад

      നമുക്ക് ജീവൻ തന്നവർ

  • @smk7701
    @smk7701 4 года назад +31

    "ജീവിതപ്പാതകളിൽ ഇനി എന്നിനി കാണും നാം ".. എന്ന നിഷ്കളങ്കമായ ഈ ചോദ്യം നമ്മളിൽ പലരും മനസ്സിൽ ഒരുപാട് തവണ നമ്മുടെ പ്രിയപ്പെട്ടവരോട് നിസ്സഹായമായി ചോദിച്ചതാണ്..❤️😢

  • @abhijith2585
    @abhijith2585 4 года назад +95

    Miss you Achaa 😭😭😭

  • @chandhugokul1594
    @chandhugokul1594 3 года назад +16

    നെടുമുടിവേണു ചേട്ടൻ മരിച്ചതിന് ശേഷം ഈ പാട്ട് കേൾക്കുമ്പോൾ എന്തോ വല്ലാത്തൊരു വിഷമം ❤❤

  • @sreelakshmitnair6960
    @sreelakshmitnair6960 4 года назад +81

    Achane nashttapettavarkk eee paattu tharunna feeel mattonnaaanuuu....ath parayaaan pattunnathilathikham😓😓😓😓😓😓😓😓😓😓😓

  • @bellariraja9438
    @bellariraja9438 3 года назад +31

    നെടുമുടി സാർന്റെ മരണശേഷം ഈ പാട്ടു കേൾക്കുന്നവരുണ്ടോ

  • @ABINSIBY90
    @ABINSIBY90 4 года назад +23

    ബാലേട്ടൻ എന്ന പേര് അന്നത്തെ കുടുംബ പ്രേക്ഷകർക്കിടയിൽ മാർക്കറ്റ് ചെയ്യാൻ പറ്റിയതുകൊണ്ടു മാത്രം 2003 ലെ ടോപ് ഗ്രോസ്സർ ആയി പടം. ആ സമയത്ത് മലയാളി കുടുംബപ്രേക്ഷകരെല്ലാവരും ബാലേട്ടൻ കാണാൻവേണ്ടി നടന്ന സമയം..

  • @shafeeqshahana1674
    @shafeeqshahana1674 4 года назад +727

    2020ൽ കേൾക്കുന്നവർ ഉണ്ടോ

  • @umarul.utub01
    @umarul.utub01 4 года назад +11

    ഒരു ഇൻ്റർവ്യൂവിൽ കേട്ടിട്ടുണ്ട് പ്രിയ കലാകാരൻ ഗിരീഷ് പുത്തഞ്ചേരി തൻ്റെ അച്ഛൻ്റെ വിയോഗത്തിൽ കുറിച്ച വരികളാണ് ഇതെന്ന്.അതു കൊണ്ട് തന്നെയാവണം ഈ പാട്ട് കേൾക്കുമ്പോൾ മനസ്സ് വിങ്ങുന്നത്‌. ഞാനുൾപ്പെടുന്ന ഈ കാലഘട്ടം അങ്ങയുടെ വരികളെ വല്ലാതെ Miss ചെയ്യുന്നു.മലയാളത്തിൻ്റെ തീരാ നഷ്ടം ഗിരീഷ് പുത്തഞ്ചേരി 🌹

  • @aswinn.k3338
    @aswinn.k3338 4 года назад +40

    ഗിരീഷേട്ടന്റെ മാന്ത്രിക വരികൾ

  • @Thomasmullerthegoat
    @Thomasmullerthegoat 4 года назад +35

    . അവർ ജീവിച്ചിരിക്കുമ്പോൾ അവർക്ക് നല്ലത് ചെയ്യുക അവർ പോയതിന് ശേഷം കുറ്റബോധം തോന്നിയിട്ട് കാര്യമില്ല..

  • @trollmediasentertainment7521
    @trollmediasentertainment7521 4 года назад +127

    ഈ പാട്ട് കേൾകുബോൾ 4th std ഒർമ വരും..Lp school sentoff programme ഈ പാട്ട് ആണ് boys എല്ലാവരുംപാടിയത് സ്റ്റേജിൽ

  • @sajimolal3740
    @sajimolal3740 2 года назад +15

    എന്റെ അമ്മക്ക് ഒരു പാട് ഇഷ്ട്ടമാണ് ഈ സോങ് . ഈ പാട്ട് ക്കേൾക്കുമ്പോൾ മനസിലെ ഭാരം പോകുന്നതു പോലെയുണ്ട്🥺🥺

  • @aneeshunnikrishnan1996
    @aneeshunnikrishnan1996 4 года назад +63

    Achan uyir

  • @ananthapadmanabhanor1197
    @ananthapadmanabhanor1197 4 года назад +69

    Great Song...Heart Touching💕💕

  • @mhdfawaz11
    @mhdfawaz11 3 года назад +11

    ആദരാഞ്ജലികള്‍ നെടുമുടി വേണു സർ 🙏💔

  • @thomasthomas4681
    @thomasthomas4681 3 года назад +11

    2021 ലും ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ ? അത് മറ്റൊന്നും കൊണ്ടല്ല നിങ്ങൾ നിങ്ങളുടെ അച്ചനെ അത്രമാത്രം സ്നേഹിക്കുന്നു ♥️♥️♥️♥️♥️

  • @HP-mu8oc
    @HP-mu8oc 3 года назад +9

    ഇന്നത്തെ കുട്ടകൾക്ക് അത് മനസിലാകില്ല. അച്ഛൻ്റെ സ്നേഹം മനസ്സിലാക്കി തരുന്ന പാട്ട്. കേൾക്കുമ്പോൾ ഒക്കെ കണ്ണ് നനയിക്കുന്നൂ. നമ്മളെ എങ്ങോട്ടോ കൊണ്ടുപോകുന്നു ഈ വരികൾ. വിഷമം തോന്നുമ്പോൾ തുടർച്ചയായി ഒരുപാട് പ്രാവശ്യം കേൾക്കാറുണ്ട്.

  • @rohinrohin69
    @rohinrohin69 4 года назад +9

    കുഞ്ഞിലെ എന്റെ അച്ഛന്റെ തോളിലേറി ഓരോ പരുവാടികൾ കാണാൻ പോവുന്നത് ഞാൻ ഇപ്പോഴും ഈ പാട്ടിലൂടെ ഓർക്കുന്നു

  • @dhasanvkm9887
    @dhasanvkm9887 4 года назад +39

    Achan ishtam❤️❤️❤️

  • @abhijiths2774
    @abhijiths2774 4 года назад +10

    പണ്ടത്തെ പാട്ടെല്ലാം കേൾക്കാൻ എന്തു രസം ആണ് ഇപ്പോഴട്ടെ അപേക്ഷിച്

  • @appusnair1860
    @appusnair1860 3 года назад +5

    പണ്ട് ദൂരദർശനിലെ ചിത്രഗീതം പരുപാടിയിൽ ഈ പാട്ടുകേൾക്കാൻ കാത്തിരിക്കുമായിരുന്നു. അതൊക്കെ ഒരു കാലം..... Missing those old days

  • @saieedkeloth4849
    @saieedkeloth4849 3 года назад +10

    നെടുമടിവേണു ചേട്ടന്റെ മരണ ശേഷം 🌹

  • @subinkurian1963
    @subinkurian1963 4 года назад +106

    ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍ വിളക്കൂതിയില്ലെ
    കാറ്റെന്‍ മണ്‍ വിളക്കൂതിയില്ലെ
    കൂരിരുള്‍ കാവിന്റെ മുറ്റത്തെ മുല്ല പോൽ ഒറ്റക്കു നിന്നില്ലെ
    ഞാനിന്നൊറ്റക്കു നിന്നില്ലെ..(ഇന്നലെ..)
    ദൂരേ നിന്നും പിന്‍ വിളിക്കൊണ്ടെന്നെ ആരും വിളിച്ചില്ല.
    കാണാക്കണ്ണീരിന്‍ കാവലിന്‍ നൂലിഴ ആരും തുടച്ചില്ല(2)
    ചന്ദനപ്പൊന്‍ ചിതയില്‍ എന്റെ അച്ഛനെരിയുമ്പോള്‍
    മച്ചകത്താരൊ തേങ്ങിപ്പറക്കുന്നതമ്പലപ്രാവുകളോ..(ഇന്നലെ ..)
    ഉള്ളിന്നുള്ളില്‍ അക്ഷരപ്പൊട്ടുകള്‍ ആദ്യം തുറന്നു തന്നു
    കുഞ്ഞിക്കാലടിയോരടി തെറ്റുമ്പൊള്‍ കൈത്തന്നു കൂടെ വന്നു (2)
    ജീവിത പാതകളില്‍ ഇനി എന്നിനി കാണും നാം
    മറ്റൊരു ജന്മം കൂടെ നടക്കാൻ പുണ്യം പുലര്‍ന്നീടുമൊ
    പുണ്യം പുലര്‍ന്നീടുമൊ..(ഇന്നലെ..)

  • @ABINSIBY90
    @ABINSIBY90 3 года назад +7

    2003 ൽ എല്ലാവരും ഏറ്റു പാടിയ പാട്ട്. ദാസേട്ടൻ അതിമനോഹരമായി പാടി. ലാലേട്ടൻ അടിപൊളി അഭിനയം. എം ജയചന്ദ്രന്റെ സമയം ഇവിടെ തുടങ്ങുന്നു..

  • @silpaak7630
    @silpaak7630 4 года назад +19

    Ende achananu ende ellam..enikk eee patu valare istamanu. Ethoru vishamaghatathilum achanekkurich alochichal athokke katil appoppanthadi parunna pore thonnum.. Ende swakarya ahangaramanu ende achan
    ..... Love you acha😍😍

  • @ajinasaji329
    @ajinasaji329 4 года назад +83

    ഇന്ത്യ കണ്ട ഏറ്റവും മികച്ച നടൻ ആണ് മോഹൻലാൽ🙏🙏♥️♥️

  • @shameershaaz347
    @shameershaaz347 4 года назад +26

    ലാലേട്ടൻ the complete acter ♥️🔥😍

    • @sree._.
      @sree._. 4 года назад

      👌👌👌👌😎

  • @harithakk5365
    @harithakk5365 4 года назад +30

    Miss you achaa

  • @abhijithpunathil1381
    @abhijithpunathil1381 4 года назад +15

    കണ്ണ് നിറയാതെ ഈ പാട്ട് കേട്ട് തീർക്കാൻ പറ്റില്ല ❤️

  • @bass4blast685
    @bass4blast685 4 года назад +166

    2020ൽ TOP SINGER റിതുരാജിന്റെ പാട്ട് കേട്ട് വന്നവർക്ക് ലൈക്ക് ചെയ്യാനുള്ള നൂൽ...

    • @vimaljude3277
      @vimaljude3277 4 года назад +12

      Dasettante sound kettitta njan vannath

    • @diljithmanoj4591
      @diljithmanoj4591 4 года назад +13

      Dasettante shabdham kett vannatha njangalokke

    • @arunmathew5149
      @arunmathew5149 4 года назад +9

      ഞങ്ങള്‍ ഒക്കെ ദാസേട്ടന്‍റെ ശബ്ദം കേട്ട് വന്നതാണ് അല്ലാതെ ഇന്നലെ വന്ന റിയാലിറ്റി ഷോക്കാരുടെ ശബ്ദം കെട്ടല്ല

    • @hareeshkumar824
      @hareeshkumar824 4 года назад +1

      ഫോട്ടോസ്റ്ററ്റിന് എന്ത്

  • @Pദേവദൂതൻസഹയാത്രികൻ

    പഠിക്കാൻ വിട്ട സമയത്ത് അത് ചെയ്യാതെ ഞാൻ വണ്ടിപണിക്ക് ഇറങ്ങി അന്ന് മുതൽ അച്ഛന് എന്നോട് ദേഷ്യംകൂടി മിണ്ടാറുമില്ലായിരുന്നു ഒരുദിവസം ഹോസ്പിറ്റലിൽ സീരിയസ്സായി കിടന്ന എന്റെ അടുക്കൽ വന്നിരുന്നു തലയിൽ തൊട്ട് കരയുന്നത് കണ്ടപ്പോൾ എനിക്ക് മനസ്സിലായി എന്നെ എത്രത്തോളം സ്നേഹിച്ചിരുന്നു ആ പാവം...😢😢

  • @PraveenPaipaithegr8
    @PraveenPaipaithegr8 4 года назад +5

    ഗിരീഷ് സാറിന്റെ മാന്ത്രിക കൈയിലെ അർത്ഥമുള്ള വരികൾ 👏
    ജയചന്ദ്രൻ മാഷിന്റെ വിഷമിപ്പിക്കുന്ന ഈണം 😒
    ഗാനഗന്ധർവ്വൻ ദാസേട്ടന്റെ മാന്ത്രിക ശബ്ദം 😍

  • @adithyanas1152
    @adithyanas1152 3 года назад +8

    Nedumudi vennu sir ആദരാജ്ഞലികൾ 🌹🌹🌹🌹😔😔😔

  • @Konaniyil
    @Konaniyil 4 года назад +27

    അച്ഛൻ നഷ്ടപ്പെട്ട ശേഷം ഈ പാട്ട് എപ്പോൾ കേട്ടാലും കണ്ണുനീർ വരും

    • @haneesasalam3382
      @haneesasalam3382 2 года назад +1

      Sheriyaanu ithepole anu ente avstha ink 13 vayasaayapoyaa inte uppa marikkunnath......ipo 17 vayasaayi...... Pavam orupad kashtapettaanu valarthiyee...... Njnglk vendi thalprym illaanjitt koodiyum pravasa jeevitham thiranjeduthu...... Inn ellam verum ormakalaayii..... 💔💔🤲🏻🤲🏻💯

  • @HakimHakim-zd8yh
    @HakimHakim-zd8yh 4 года назад +15

    എന്തായിരുന്നുഗീരീഷ് പുത്തഞ്ചേരി ആരായിരുന്നു ഗിരീഷ് പുത്തൻ ചേരി എന്ന് നമ്മളറിയുന്നത് ആ മഹാ മാനുഷന്റെ മരണശേഷമാണ്

  • @rinasvp9065
    @rinasvp9065 3 года назад +6

    ഗിരീഷ് പുത്തഞ്ചേരി ഇപ്പോഴും മനസിൽ ജീവിക്കുന്ന മനുഷ്യൻ ❤

  • @faslafasla6054
    @faslafasla6054 4 года назад +25

    Nthoru feelaaa njn b ed padikkuva kore wrks ndvum night 12 vare okke njn ee song rept cheyth kekkum kelkkumboyokke entho oru feelaaa....pettann imotiona avum😟

  • @dhanyadhanya6396
    @dhanyadhanya6396 3 года назад +3

    വേണു sir ആദരാഞ്ജലികൾ

  • @mhmdashif3661
    @mhmdashif3661 4 года назад +35

    Dad🥰🥰🥰

  • @sudeeshkumarsudeeshkumar3367
    @sudeeshkumarsudeeshkumar3367 4 года назад +27

    Amma😍😘

    • @achuachu5672
      @achuachu5672 4 года назад +2

      Achanum ammayum ore pole snehikkanam 😓

  • @jaifalcpjaifal9079
    @jaifalcpjaifal9079 4 года назад +21

    Gireeshputhanjery.great

  • @jishnucp7369
    @jishnucp7369 4 года назад +8

    ഗിരീഷ് പുത്തഞ്ചേരി ❤️ classic

  • @amal_b_akku
    @amal_b_akku 3 года назад +5

    1:54,,,,ഈ മനോഹര വരികൾ കേൾക്കാൻ ഇഷ്ടം 💯💞💞

  • @muhammedansaripk9906
    @muhammedansaripk9906 4 года назад +37

    ഗിരീഷ് പുത്തഞ്ചേരി സാറിന്റെ ഇന്റർവ്യൂ കണ്ട് പാട്ട് കേൾക്കാൻ വന്നവർ ഒന്ന് ലൈക്കടിക്കൂ

  • @roshnirl
    @roshnirl 4 года назад +20

    അച്ഛൻ 💝

  • @abysonhopz.15yearsand
    @abysonhopz.15yearsand 3 года назад +6

    Legends ന് മരണമില്ലാ 🤧😣
    ഗിരീഷേട്ടാ 🙏😣

  • @jaganjagadheesh9910
    @jaganjagadheesh9910 2 года назад +2

    Miss u achaaaaa really miss uuuuuuu
    Eee lokath nammale chathikkatha oru aane indegil ath achana 😭😭😭😕achan mathram 😭😭😭kadam keri ellarum marikkana avasthayil ethiyittum orikkalum achan njagale pattinikk ittilla 😭😭😕😕😕 really miss u acha😭😭😭

  • @troythemallumgtowman3489
    @troythemallumgtowman3489 4 года назад +13

    Paattinu purame... lyrics vaaychaal polum karachil varunna song.. gireesh sir.. legend... music koodi cherumbo theernnu... 😭😭😭😭❤️❤️❤️🙏🙏

  • @bobbyjosh1510
    @bobbyjosh1510 4 года назад +16

    Achante priyapetta pattu

  • @ബ്രഹ്മദത്തൻ-ഗ4ഘ

    Wonderful song. Beautiful voice of kj.Yesudas sir

  • @muralikrishnap1996
    @muralikrishnap1996 4 года назад +10

    Happy birthday nedumudivenu sir😍

  • @sanoopk.g9272
    @sanoopk.g9272 4 года назад +4

    Really heart touching ഗിരീഷേട്ടാ വരികൾ

  • @അശ്വിൻഅശോക്
    @അശ്വിൻഅശോക് 3 года назад +2

    ഗിരീഷ് പുത്തഞ്ചേരിസാറിനെ കുറിച്ച് ഒന്നും പറയാനില്ല എഴുതുന്ന ഓരോ വരികളിലും അദ്ദേഹം മാന്ത്രിക വിസ്മയം തീർക്കും. മലയാള സിനിമയുടെ എക്കാലത്തെയും നഷ്ടങ്ങളിൽ ഒന്ന് പ്രണാമം 😭🙏😭

  • @farzmuuni1476
    @farzmuuni1476 4 года назад +11

    Uppachi ishttaammm😍😍😍😘😘😘😘😘😘😘😘😘

  • @chandansvlog7231
    @chandansvlog7231 3 года назад +2

    അമ്മ ഒരു ഗർഭം കൊണ്ട് നമുക്ക് ജീവൻ തരുബോൾ ഒരു ആയുസ്സ് കൊണ്ട് നമുക്ക് ജീവൻ നൽകുന്നാ വെക്തി 💔അച്ഛൻ 💔

  • @lissythomas1107
    @lissythomas1107 4 года назад +6

    Achann istamm ❤️.... Night ee pattu kelkkumbol kurachum kudea feeling aane...🥰...ellareayum oru padu snehikkunna achann 😘😘.... Achann orupad sneahamm ❣️

  • @vivekns5151
    @vivekns5151 3 года назад +5

    അച്ഛൻ ❤ ആയകാലം മുഴുവൻ പ്രവാസി... അവസാനം വീട്ടിൽ മക്കളോടൊപ്പം നിക്കാൻ വന്നപ്പോ പെങ്ങള് കല്യാണം കഴിഞ്ഞു പോയി ഞാൻ പ്രവാസിയുമായി ☹️ എന്റെ ഒരേ ഒരു ഹീറോ ❤

  • @SnehaSneha-le2gq
    @SnehaSneha-le2gq 3 года назад +2

    ഒരു പാട് അതികം സങ്കടം വരുന്നു.....
    എന്റെ എല്ലാം ആയിരുന്നാ എന്റ അച്ചൻ എന്നേ വിട്ടു പോയി....
    ഈ പാട്ട് എന്റ അച്ഛനെ ഓർമ്മിക്കുന്നു.......കണ്ണുകൾ അറിയാതെ നിറയും ഈൗ പാട്ട് കേഴ്ക്കുന്പോൾ

  • @abhinyata7145
    @abhinyata7145 4 года назад +25

    Feel😍

  • @sreenandnandu3853
    @sreenandnandu3853 4 года назад +6

    Gireesh puthencheriyude varikal... 👌👌👌👌

  • @_myworld_._8421
    @_myworld_._8421 4 года назад +4

    നഷ്ട്ടപ്പെടലുകൾ ആയിരിന്നു പലരുടെയും സാന്നിധ്യം എത്രത്തോളമായിരിന്നു എന്ന് മനസ്സിലാക്കി തന്നത്

  • @shafeekshafeeshafeek1380
    @shafeekshafeeshafeek1380 2 года назад +2

    ഈ പാടിനോടുള്ള ഇഷ്ടം 2022 വരെ എത്തിച്ചു ഇനിയും എത്തിക്കട്ടെ 👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🌹🙏🌹

  • @devanandh9846
    @devanandh9846 4 года назад +12

    Dhasettan 😔nthoru feelodan padunnath

  • @anusunny3486
    @anusunny3486 3 года назад +3

    Venu chetan marichu ennu kettapo ente manasileku odi vanna pattu 😓