വീട്ടമ്മയുടെ തിരക്കുപിടിച്ച ഒരു ദിവസം😔😔😔😍😍😍

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 416

  • @thanajmaan
    @thanajmaan Год назад +13

    എന്ത് ഭംഗിയാ നിങ്ങളുടെ ലൈഫ്... സന്തോഷം സമാധാനം ഉള്ള വീട് ആണ് ഏറ്റവും പ്രധാനം... അത്‌ നിങ്ങൾക് ഉണ്ട്.

  • @philominajoy6902
    @philominajoy6902 Год назад +13

    ഇപ്പോഴത്തെ മോഡേൺ മക്കൾ ഇതു കാണണം ❤️

  • @binduthadathil7523
    @binduthadathil7523 Год назад +10

    ഇങ്ങനെ കാപ്പികുരു പൊടിച്ചു കാപ്പി ഉണ്ടാക്കിയ ; തോട്ടിൽ അലക്കി കുളിച്ച ഒരു കുട്ടിക്കാലം എനിക്കും ഉണ്ടായിരുന്നു 🥰🥰

  • @sureshbabu4466
    @sureshbabu4466 Год назад +4

    അ മ്മയുടെ സ്‌നേഹം അ മ്മയ്ക്ക് മാത്രമേ നൽകാൻ കഴിയുകയുള്ളു ചേച്ചിയെ കണ്ടപ്പോൾ എന്റെ കുട്ടിക്കാലം ഓർത്തു പോയി

  • @vidyavathyvidyavathysaseen1355
    @vidyavathyvidyavathysaseen1355 Год назад +5

    വളരെ മനോഹരമായ സ്ഥലം ' പ്രസിദമിട്ട മിടുക്കിക്കുട്ടി ആണ് '

  • @noumitha4850
    @noumitha4850 Год назад +7

    വീട്ടിൽ പോകുമ്പോ വീട് അമ്മ ചേട്ടൻ ഇവരെയൊക്കെ കാണിക്കണം ട്ടോ

  • @remaraveendren-ez5vu
    @remaraveendren-ez5vu Год назад +2

    മോളെയും ഫാമിലി യെയും ഒരുപാട് ഇഷ്ടമാണ് ❤️❤️❤️

  • @BinduVijayan-g9c
    @BinduVijayan-g9c Год назад +1

    ചേച്ചി തീരെ കേൾക്കുന്നില്ല ചേച്ചീനെ എനിക്ക് ഒരു പാട് ഇഷ്ട്ടമാണ് ❤❤

    • @Kunchoosfamily
      @Kunchoosfamily  Год назад

      മൈക്കാ പണി തന്നതാ🥰🥰🥰❤️❤️❤️❤️

  • @kdkrishnadas9945
    @kdkrishnadas9945 Год назад +21

    അമ്മകു പകരം അമ്മ മാത്രം ❤️❤️❤️

    • @Kunchoosfamily
      @Kunchoosfamily  Год назад

      അമ്മ🥰🥰🥰🥰❤️❤️❤️❤️

  • @jayasreenair3973
    @jayasreenair3973 Год назад +4

    Nalla beautiful place😍😍 Super video, love u all❤❤

  • @aboobakarsidheeque
    @aboobakarsidheeque Год назад +19

    ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ലരസമാണ്. എനിക്ക് ചേച്ചിയെയും ഫാമിലിയെയും ഒരുപാട് ഇഷ്ടമാണ്. 🥰🥰

    • @Kunchoosfamily
      @Kunchoosfamily  Год назад +2

      ഒരുപാട് സന്തോഷം

    • @Kunchoosfamily
      @Kunchoosfamily  Год назад

      🥰🥰🥰🙏🙏

    • @rinibijoy1431
      @rinibijoy1431 Год назад +1

      Njaan eeaduthanu videos kandu thudangith. Enik chechide samsaram nalla eshtam anu. Evida sthalam. Paranju kazhinju tto tto ennu paranjitt 😂😂😂

  • @shijilajoy4731
    @shijilajoy4731 Год назад +5

    വീഡിയോ സൂപ്പർ. ആളുകളുടെ ഓരോ സംശയം എത്രയോ വീടുകളിൽ കുട്ടികൾ രാവിലെ ചോറ് ഉണ്ടു കൊണ്ടു സ്കൂളിൽ പോകുന്നു. ഞാൻ എന്റെ കല്യാണം കഴിയുന്ന വരെ രാവിലെ ചോറ് കഴിച്ചിട്ടില്ല കല്യാണം കഴിഞ്ഞു ചെന്ന വീട്ടിൽ രാവിലെ കഞ്ഞിയും ചോറുമൊക്കെ ആണ് കഴിക്കുന്നത് ആ വീട്ടിൽ മാത്രമല്ല അടുത്തുള്ള വീടുകളിൽ എല്ലാം രാവിലെ ചോറ് കഴിച്ചിട്ടാണ് കുട്ടികൾ സ്കൂളിൽ പോകുന്നത് വൈകുന്നേരം ആണ് പലഹാരം ഉണ്ടാക്കുന്നത് ഓരോ നാട്ടിലും ഓരോ വീട്ടിലും ഓരോ ശീലങ്ങളും ഇഷ്ടങ്ങളും ആണ്. പ്രസീത ആ കുട്ടിയുടെ വീട്ടിലെ കാര്യങ്ങൾ ആണ് കാണിക്കുന്നത്. വീഡിയോ കാണുന്നവരുടെ ഇഷ്ടത്തിന് അവർക്ക് ജീവിക്കാൻ പറ്റുമോ.

    • @Kunchoosfamily
      @Kunchoosfamily  Год назад +1

      ഇവിടെ കുട്ടിക്കൾക്ക് വെക്കുന്നേരം ഉണ്ടാക്കി കോടുക്കും സ്ക്കൂൾ പോണ ദിവസം രാവിലെ ചോറ് തന്നെ കൊടുക്കാ🥰🥰🥰

    • @shijilajoy4731
      @shijilajoy4731 Год назад

      @@Kunchoosfamily 😍

  • @RameshSreedaran
    @RameshSreedaran Год назад +4

    ഇന്നത്തെ വീഡിയോ അടിപൊളി too, എന്റെ കുട്ടികാലം ormmavannnu kuttiyolu school പോകുന്നത് കണ്ടപ്പോൾ ... ഇനി adonnum തിരിച്ചുവരില്ലലോ...😢🥰🥰🥰🥰

    • @Kunchoosfamily
      @Kunchoosfamily  Год назад +1

      നമ്മുടെ നഷ്ടങ്ങൾ നമ്മുടെ മക്കളിലൂടെ കാണാം❤️❤️❤️🙏🙏🙏🙏

  • @Prasanthisooraj
    @Prasanthisooraj Год назад +4

    നിങ്ങളുടെ വിഡിയോസ് കണ്ടിരിക്കാൻ നല്ല രസം ആണ് 👌

  • @hka5833
    @hka5833 Год назад +2

    എനിക്ക് ഭയങ്കരമായ ഇഷ്ടപ്പെട്ട ഒരു വീഡിയോ ആയി. സ്കൂളിൽ പോകേണ്ട ടൈമിൽ ഉള്ള തിരക്കും ആ സമയത്തുള്ള ധൃതിയും എല്ലാം കണ്ടപ്പോൾ എന്റെ കഴിഞ്ഞുപോയ സ്കൂൾ ജീവിതവും ഓർത്തുപോയി. രാവിലെ മുറ്റം അടിക്കുന്നതും വീടുകൾ വൃത്തിയാക്കുന്നതും കണ്ടപ്പോൾ നമ്മുടെയെല്ലാം കുട്ടിക്കാലം ഓർത്തുപോയി. നാട്ടിൽ വരുമ്പോൾ നിങ്ങൾ തീർച്ചയായും ഞാൻ കാണാൻ വരും. ഇൻഷാ അള്ളാ. എനിക്ക് എന്റെ കുടുംബം പോലെ തന്നെ ഇഷ്ടപ്പെട്ട വേറൊരു ഫാമിലി ആണ് നിങ്ങളുടെത്.

    • @jamsheenathambilali1494
      @jamsheenathambilali1494 Год назад +1

      Hai ennathe video aniku orupad orupad esdamayi aniku nigalude veetil varan thonunu

    • @Kunchoosfamily
      @Kunchoosfamily  Год назад

      സ്വാഗതം🙏🙏🙏🙏

    • @hka5833
      @hka5833 Год назад

      @@Kunchoosfamily ചെർപ്പുളശ്ശേരിയിൽ നിന്നും എങ്ങനെയാണ് നിങ്ങളുടെ അടുത്തേക്ക് വരേണ്ടത് നിങ്ങളുടെ വീട്ടിലേക്ക് വരേണ്ടത്

  • @manjuvijeesh1660
    @manjuvijeesh1660 Год назад +1

    Entho ningale bhayngara ishtmanu enik 🌹🌹🌹

  • @DineshRajan-s7q
    @DineshRajan-s7q Год назад +1

    Praseetha nadan pachakam nadan reethiyil samsarsvum okke super enikku ente ammumnaude Achamma evarude okke Adukala orma varunnath

  • @LizacChacko
    @LizacChacko Год назад +1

    അനിയേട്ടൻ ന്റെ സംസാരം super 😂😂😂

  • @Kigini1123-x
    @Kigini1123-x Год назад +4

    Eeee payar oke kootti pidich kathy kond arijal vegam pani theeroolo. Taste il change onnum varan ponilla. Oronn odikkunna time labikkalo😊

  • @noushadkareem9653
    @noushadkareem9653 Год назад +1

    Chechi sherikkum ente kuttikkalam orma vannu edhupole ayirunnu chechi super thankyou 🙏👍

  • @rahithrajan8171
    @rahithrajan8171 Год назад +5

    ഇതാണ് ഓരോ വീട്ടിലേയും അമ്മമാരുടെ അവസ്ഥ, എന്തൊക്കെ ഉത്തരവാദിത്വങ്ങളാ അവർക്ക് അല്ലെ.. അമ്മയ്ക്ക് പകരം മറ്റൊന്നുമില്ല അമ്മയല്ലാതെ🥰
    പിന്നെ ചേച്ചി മക്കളെ ഒക്കെ ശ്രദ്ധിക്കണേ.. അമ്മൂസ് ഒറ്റക്കാണോ സ്കൂളിൽ പോണേ,ബസ്സില്ലെ, ഏട്ടനോ മറ്റോ കൊണ്ടാക്കി കൂടെ സ്കൂളിൽ.. ഒറ്റയ്ക്ക് വിടണ്ടായിരുന്നു 😒. ഓരോ ദിവസവും നെഞ്ചുപൊട്ടുന്ന വാർത്തകളല്ലേ നമ്മൾ കേൾക്കണത്. അതും നമ്മുടെ നാട്ടിൽ തന്നെ... അതോണ്ട് പറഞ്ഞതാണ്.. ശ്രദ്ധിക്കുമല്ലോ... 🥰
    ♥️ u Kunchoos Family 😍

    • @Devanpes
      @Devanpes Год назад +3

      അമ്മക്ക് പകരം അമ്മ ഉണ്ടാവില്ല... എന്നാൽ ഇതൊക്കെ ചെയുന്ന ഒരുപാട് അച്ഛൻമാരുമുണ്ട്.... Am a single parent..മോന്റെ അച്ഛൻ.... Monte ukg thottu cheyunatha.... Ante ammayude supportum undutta...... Annalum ഒരു അമ്മയുടെ കരുതലും അച്ഛന്റെ സ്നേഹവും എല്ലാം കൊടുത്തു വളർത്തി ഇപ്പോ മോനു 11 വയസായി..... 😊...

    • @Kunchoosfamily
      @Kunchoosfamily  Год назад +1

      അമ്മുട്ടിക്ക് കൂട്ടുക്കാർ ഉണ്ട് ഒപ്പം വീട്ടിന്ന് 2 കിലോമീറ്റർ ഉണ്ട് സ്കൂളിലെക്ക് പേടിയാ ഇപ്പോ🥰🥰🙏🙏

  • @remla6984
    @remla6984 Год назад +3

    Soooooo.per video.nalla ishtayi.Alak kadavinte parisaram kanan enthu rasam.enthayalum makkalokke schoolil pokunna thirak kanumbol kazhinjupoya kalangal ormil vannu.Ente makal valuthYi.aver hostel okke ayethond ippo ithokke kanumbol pazheyekalam orma vannu..Thank u 4 video.

  • @SunilKumar-kq7jq
    @SunilKumar-kq7jq Год назад +2

    സൂപ്പർ വീഡിയോ

  • @sujas2664
    @sujas2664 6 месяцев назад +1

    Ente amma ithupolarunnu njangale schoolil vidumbo enikkum aniyathimarkkum oru pathrathilittu varitharum❤❤

  • @pushpamohandas4871
    @pushpamohandas4871 Год назад +1

    Njanum oru nattinpurathukariyanu enikku video orupadishtayi🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @Kunchoosfamily
      @Kunchoosfamily  Год назад

      അതാണ്😄😄😄💖💖💖
      സന്തോഷം🙏🙏🙏🙏

  • @tomskdmmm
    @tomskdmmm Год назад +3

    Chechide video presentation anik istamanu. Vegam silver play button kitate❤️

  • @rasheedharashi2566
    @rasheedharashi2566 Год назад +1

    Innathe video nalla rasayindu kandondirikkan idakku inghane ulla videos idanotttttooo

  • @maiiuworid9587
    @maiiuworid9587 Год назад +9

    ഞങ്ങളൊക്കെ രാവിലേ ചായ കടി ഒക്കെ ഉണ്ടാക്കും അതൊരു പണി ആണ് 😂😂

    • @Kunchoosfamily
      @Kunchoosfamily  Год назад

      ഇവിടെ സ്ക്കൂൾ ഇല്ലാത്ത ദിവസം ഉണ്ടാക്കും

  • @achuzz4260
    @achuzz4260 Год назад +7

    ചേച്ചി, മോളെ സ്കൂളിലേക്ക് വിടുമ്പോൾ നന്നായി ശ്രദ്ധിച്ചുപോകാൻ പറയുന്നതും, ആര് എന്തുതന്നാലും മേടിക്കരുത് എന്നുപറയുന്നതും എല്ലാം, ഏതൊരമ്മക്കും ഇന്നത്തെ സമൂഹത്തോടുള്ള പേടി മനസ്സിലാക്കാൻ പറ്റും. ഞാനും ഒരമ്മയാണ്. പാലക്കാടുകാരിയും.

  • @DileepKumar-oh4ym
    @DileepKumar-oh4ym Год назад +2

    Super video 👍
    Beautiful place....
    Sound കുറവാണ്.....

  • @aishasaifudheen2448
    @aishasaifudheen2448 Год назад +1

    Innate vidio enik othiri ishtamayi

  • @Sanaaahhhh
    @Sanaaahhhh Год назад +14

    ഇത് കാണുമ്പോൾ എന്റെ നാടും എന്റെ കുട്ടിക്കാലവും ഓർമ്മ വരുന്നു കുളത്തിൽ പോയി കുളിക്കുന്നതും തോട്ടിൽ മീൻ പിടിക്കുന്നതും മുട്ടോളം വെള്ളത്തിൽ നീന്തൽ പഠിക്കുന്നതും നീർക്കോലിയെ കണ്ടാൽ ഓടി കയറി നിൽക്കുന്നതും തുണികൾ കഴുകി പാറപ്പുറത്ത് ഉണക്കാനിടും മഴക്കാർ കണ്ടാൽ എല്ലാം വാരിക്കൂട്ടി വീട്ടിലേക്കോടും കൂട്ടുകാർ ഒത്തുള്ള ആ കുളിക്കാൻ പോക്ക് എന്ത് രസം മത്സരിച്ച് നീന്തൽ ഇന്ന് എല്ലാം ഒരു ഓർമ്മ തിരിച്ചു വരാത്ത കുട്ടിക്കാലം

    • @chottabrothers7995
      @chottabrothers7995 Год назад +3

      സത്യമാണ് അതൊക്കെ ഒരു കാലം അല്ലേ😔

    • @anithaprakash345
      @anithaprakash345 Год назад +1

      എനിക്കും

    • @Kunchoosfamily
      @Kunchoosfamily  Год назад +1

      🥰🥰🥰🥰🥰❤️❤️❤️

  • @aryavasudevan8965
    @aryavasudevan8965 Год назад +3

    Hi നല്ല തിളക്കമുള്ള വാക്കുകളാണ് ഉപയോഗിക്കുന്നത് ❤

  • @venugopalinickalsudarsan2309
    @venugopalinickalsudarsan2309 Год назад +1

    Nalla rasam kanan.Matiyayilla

  • @ajimonkp1851
    @ajimonkp1851 Год назад

    Good bless you family ❤❤❤❤

  • @ajuvk1578
    @ajuvk1578 Год назад +2

    Spr video love u guys

  • @elezabethkurian1465
    @elezabethkurian1465 Год назад +1

    Swantham veedum kanikkenem ketto athupole puzhayum

    • @Kunchoosfamily
      @Kunchoosfamily  Год назад

      അടുത്തു തന്നെ ഉണ്ടാവും

  • @LekhaRamesh-zc1dz
    @LekhaRamesh-zc1dz Год назад +1

    കാണാൻ ഇത്തിരി വൈകിട്ടോ

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Год назад +2

    ഇന്നത്തെ വീഡിയോ ഹോ.. എന്ത് സുന്ദരംഎത്ര മനോഹരം 🥰🥰🥰🥰🥰🥰🥰🥰

    • @Kunchoosfamily
      @Kunchoosfamily  Год назад

      അമ്മ🥰🥰🥰🥰❤️❤️❤️

  • @lathababu9215
    @lathababu9215 Год назад +2

    Ottum sound illallo praseethakutty

  • @youcool2494
    @youcool2494 Год назад +1

    ഇന്നലെ ആണ് ചേച്ചിടെ ഒരു വീഡിയോ കണ്ടത് അത് കണ്ട് ഇഷ്ടപ്പെട്ടു ഇന്നലെ തന്നെ ഫുൾ വീഡിയോസ് കണ്ടു, അടിപൊളി ആണ്, വീടിന്റ അടുക്കളയും എല്ലാരും ഒരുമിച്ച് ഇരുന്ന് food കഴിക്കുന്നതൊക്കെ കാണുമ്പോ ഞൻ വളർന്ന എന്റെ അച്ഛന്റെ തറവാട് ആണ് ഓർമ വരുന്നത്, ഒരുപാട് സന്തോഷം 🥰

  • @vidhyamanu5075
    @vidhyamanu5075 Год назад +3

    Happy Family & home

  • @sarithajayan6827
    @sarithajayan6827 Год назад +1

    Sound കുറവാണോ.... എന്തായാലും Super Video👍🏼❤️

  • @chottabrothers7995
    @chottabrothers7995 Год назад +15

    ചേച്ചി വീഡിയോ എടുക്കു ബോൾ Sound ഒന്ന് ശ്രദ്ധിക്കണം കുറവു പോലെ തോന്നുന്നുണ്ട് ഇനി എന്റെ ഫോണിന്റെ കുഴപ്പമാണോ അറിയില്ല ട്ടോ😃😃 anyway super god bless you🥰

    • @Kunchoosfamily
      @Kunchoosfamily  Год назад

      ശ്രദ്ധിക്കാം

    • @sushamak3767
      @sushamak3767 Год назад

      Phoninte kuzhappamalla njaan 3 phonil e video kandu.same sound kuravund...kurach😂❤❤

  • @ambiliratheesh9919
    @ambiliratheesh9919 Год назад +3

    പ്രസീ അമ്മ ഇല്ലാത്തത് കൊണ്ട് ജോലി ഭാരം കൂടിയല്ലേ..എൻ്റെ വീടിൻ്റെ പുറകിൽ പുഴ ഉണ്ട് love you my family ❤️❤️❤️❤️❤️

  • @jofamily1104
    @jofamily1104 Год назад +1

    ഞാനും സ്കൂളിൽ പോകുമ്പോ ചോറ് ആണ് കഴിച്ചിരുന്നേ.. സ്കൂളിൽ നിന്ന് തിരിച്ചു വന്നിട്ടും ചോറ് കഴിക്കും 💪🏻😁

  • @sandeepkoroth877
    @sandeepkoroth877 Год назад +8

    എത്ര കഷ്ട്ടപ്പാട് സഹിച്ചാണ് മക്കളെ ഭക്ഷണം കഴിപ്പിച്ച് പള്ളിക്കൂടത്തിൽ പറഞ്ഞയയ്ക്കുന്നത്🙏🙏🙏

  • @felluskitchen
    @felluskitchen Год назад +2

    സൂപ്പർ day in my life 👍🏻😍

  • @sabnakunukki9089
    @sabnakunukki9089 Год назад +1

    Nice video chechi ravilea idali. Putt aganea indakkikoduthude makkalkk 😊😍

  • @minnalagru
    @minnalagru Год назад

    Video super ayitundu 👍

  • @sreedharv2006
    @sreedharv2006 Год назад +1

    ഇത് കണ്ടിട്ട് കുട്ടികളെ കൊണ്ട് ഇതു പോലെയുള്ള സ്ഥലത്ത് പോയി അപകടം വരുത്തല്ലേ .

  • @sheelarsheelar
    @sheelarsheelar Год назад +2

    ചേച്ചി യുടെ മക്കൾ സുന്ദരിമണികളാണുട്ടോ 😘😘😘

  • @SalmaFabir-nb3qn
    @SalmaFabir-nb3qn Год назад +3

    Entha kitchenil ninnittano pallu thekkunnath

  • @mohandas5130
    @mohandas5130 Год назад +1

    ഹെലോനിങ്ങളുടേപ്പൺനമ്പർത്തരണൻമല്ലാതെന്ജന്വേടോയിനികാണില്ല മോഹൻദാസ് Mooladiyil Vazhikkadav Malappuram ningaludefamilienikishdapetu goodbay

    • @Kunchoosfamily
      @Kunchoosfamily  Год назад

      ഭീഷണിയുണോ
      😄😄😄😄😄🏃🏃🏃🏃🏃

  • @mariyathsaidumuhammed5782
    @mariyathsaidumuhammed5782 Год назад +4

    Sound illa

  • @sobhapv5998
    @sobhapv5998 Год назад +7

    ഇന്നത്തെ വീഡിയോ നല്ലതായിരുന്നുട്ടോ പ്രസീത 🥰എന്ത് ഭംഗിയുള്ള സ്ഥലം എനിക്ക് ഒരുപാട് ഇഷ്ടയട്ടോ ❤🥰

    • @Kunchoosfamily
      @Kunchoosfamily  Год назад

      സുഖമാണോ

    • @sobhapv5998
      @sobhapv5998 Год назад

      @@Kunchoosfamily സുഖമാണ് മോളെ 🥰

  • @anayranjith729
    @anayranjith729 Год назад +3

    Sound kuravanu chechi

  • @VijayaLakshmi-sd6bj
    @VijayaLakshmi-sd6bj Год назад +1

    പ്രസി ഞാനും ഇങ്ങനെയാണ് ❤❤❤❤❤

  • @NafeesaNafi-kv6zq
    @NafeesaNafi-kv6zq Год назад +1

    Revile palaharam undakkille

  • @sreelathabalagopalan
    @sreelathabalagopalan Год назад +1

    Praseetha haiiiiii❤❤❤❤

  • @shibilshibi7450
    @shibilshibi7450 Год назад +6

    ഞാനും സ്കൂളിൽ പോകുമ്പോ രാവിലെ ചോറ് തിന്നിട്ട് തന്നെ പോകുമായിരുന്നുള്ളു അത് അമ്മക്ക് നിർബന്ധം ആയിരുന്നു 😍😍

  • @azeemazemm6081
    @azeemazemm6081 Год назад +1

    Ethu polethe naadan fod undakkunthu super 🔥🥰

  • @thelifeboat1600
    @thelifeboat1600 Год назад +1

    വളരെ നല്ല വീഡിയോ

  • @Neemaproopesh
    @Neemaproopesh Год назад +2

    Super. പ്രസീ എല്ലാ കാര്യവും, എല്ലാരേം കാണിച്ച് രാവിലെ മുതലുള്ളത് രാത്രി വരെ Daily ഇടൂ. എനിക്കിഷ്ടാ നിങ്ങളുടെ നാടൻ രീതികളെല്ലാം. എല്ലാർക്കും ഇഷ്ടപ്പെടും. Subscribers യും കുടും

  • @reshmisurendran5071
    @reshmisurendran5071 Год назад +5

    Sound kuravanu

  • @sheebabalan3572
    @sheebabalan3572 Год назад +1

    ❤❤ eshttam❤❤

  • @lillyjoseph3984
    @lillyjoseph3984 Год назад +1

    Good bless your family

  • @savithridamodaran3699
    @savithridamodaran3699 Год назад +1

    Hi deae super ❤❤❤

  • @induanil6303
    @induanil6303 Год назад +5

    ചേച്ചി ശബ്ദം വളരെ കുറവാണ് വീഡിയോ സൂപ്പർ

  • @hibafathima3733
    @hibafathima3733 Год назад +1

    Ravile chor kodkandappa appam. Undaki kod kanam chechi

  • @SobhanaNair-x6o
    @SobhanaNair-x6o Год назад +2

    കുട്ടീ എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാണ്.. വീഡിയോസ് എല്ലാം കാണാറുണ്ട്..കുടുംബം നന്നായി നോക്കുന്നുണ്ട്.. Love from Shobhana Baroda, Gujrat..❤❤

  • @sheebavasu3046
    @sheebavasu3046 Год назад +1

    Ethiri soundl parayu onnum manasilakunnilla

  • @deepapramod6976
    @deepapramod6976 Год назад +1

    Hiii പ്രസീത ♥️♥️♥️... ഒരുപാടിഷ്ടം dear♥️♥️♥️

  • @chinnuminnu1525
    @chinnuminnu1525 Год назад +5

    Njanum ഇങ്ങനെ ആയിരുന്നു,..സ്കൂളിൽ പോകാന്‍ റെഡി ആകുമ്പോള്‍ ചോറു അമ്മ vaaritharum....you are truly lovable mother...😊

  • @bijisuresh2701
    @bijisuresh2701 Год назад +3

    ഹായ്... ❤️❤️❤️

  • @thakkuduvlogs4321
    @thakkuduvlogs4321 Год назад +12

    Hi.... ഞാൻ കണ്ണൂർ ആണ്.... കുറച്ചു ദിവസം ആയിട്ടേ ഉള്ളൂ വീഡിയോ കാണാൻ തുടങ്ങിട്ടു.. നിങ്ങളുടെ ഫാമിലി സൂപ്പർ.... എല്ലാ വീഡിയോസും അടിപൊളി... ഇനിയും ഒരുപാട് നല്ല നല്ല വീഡിയോസ് കാത്തിരിക്കുന്നു.

    • @Kunchoosfamily
      @Kunchoosfamily  Год назад +2

      ഒരുപാട് സന്തോഷം🥰🥰

    • @sureshbabur2533
      @sureshbabur2533 Год назад

      കമ്പിൽ ഒരു ശരി ചുറ്റിയാൽ മതി, എന്ത് കാണിച്ചാലും സൂപ്പർ

    • @Kunchoosfamily
      @Kunchoosfamily  Год назад +1

      @@sureshbabur2533 ഇയാളുടെ ഫാമിലി ഫോട്ടോ ഒന്ന് കമന്റ് ചെയ്യെ
      ഒന്ന് കാണാനാ
      🤣🤣🤣🤣🤣

    • @sureshbabur2533
      @sureshbabur2533 Год назад

      @@Kunchoosfamily അയ്യേ, നിങ്ങളെയൊക്കെ ആര് കാണിക്കാൻ ഛേ

  • @geethaarya397
    @geethaarya397 Год назад

    Video, super, ❤❤❤

  • @ntrng7742
    @ntrng7742 Год назад +2

    Super video

  • @thalabiju
    @thalabiju Год назад +1

    Hai family hope everything fine and super...

  • @psr8230
    @psr8230 Год назад +1

    Variety video 👌👌👌

  • @BijuBiju-q9v
    @BijuBiju-q9v Год назад

    Videos.tottal.very.super

  • @SruthiManoj-n6w
    @SruthiManoj-n6w Год назад +1

    Njnanum degree vare choru kazhicha poyirunne...nte amma vari tharum❤

  • @Ranjini3510
    @Ranjini3510 Год назад +2

    Sound illallo .onnum serikku kelkunnilla chechi. Phone complaint aano ..munboke nannayi kelkamayirunnu

    • @Kunchoosfamily
      @Kunchoosfamily  Год назад

      ഫോണും മൈക്കും പുതിയതാ
      സെറ്റാവുന്നില്ല.😔

  • @vinishanisha6404
    @vinishanisha6404 Год назад +1

    Hi ...super video..chechi ennalea vacha polea ennu njan meen curry undakki tto ..super ayittund. Thankyou chechi .sukanya Chechi yea ishtam atto .vedioil varanam tto .your voice so cute . Love you all ❤❤❤

    • @Kunchoosfamily
      @Kunchoosfamily  Год назад +1

      ഒരുപാട് സന്തോഷം

  • @fathimafida52
    @fathimafida52 Год назад +4

    ഞങ്ങളും തോട്ടിലൊക്കെ പോയി കളിച്ചിട്ടുണ്ട്

  • @soujatha8882
    @soujatha8882 Год назад +1

    Super🥰🥰

  • @Rudhra302
    @Rudhra302 Год назад +3

    അടിപൊളി

  • @bindhusuresh9255
    @bindhusuresh9255 Год назад +1

    വെളുത്തുള്ളിയും ഉണക്ക മുളകും കുടി ഇടിച്ച് ഇട്ട് പയറ് തോരൻ വെച്ചാൽ നല്ല ടേസ്റ്റ് ആണ് ട്ടോ

  • @Nandanamgarden
    @Nandanamgarden Год назад +2

    🥰🥰🥰...super dear 🌹

  • @fathimashoukathali5418
    @fathimashoukathali5418 Год назад +5

    സൗണ്ട് തീരെ ഇല്ലായിരുന്നു നിന്റെ സമ്മന്തി ഞാനും ഇങ്ങനെ ആണ് അരക്കാര്

  • @reshmiak2204
    @reshmiak2204 Год назад +1

    Adukkalayude purathullatjh kinarile vellam varunna pipe aano

  • @UshaDevi-vr3cy
    @UshaDevi-vr3cy Год назад +1

    Superr video❤

  • @Sreelayaa
    @Sreelayaa Год назад +1

    Chechie videok sound kuravannu katto

  • @philominajoy6902
    @philominajoy6902 Год назад +2

    ഇപ്പോഴത്തെ മോഡേൺ മക്കൾ ഇത് കാണണം ❤️പയറൊക്കെ തലേന്ന് ക്ലീൻ ചെയ്തു വെക്കണം. അപ്പൊ പണി കുറെ എളുപ്പം ആകും. രാവിലെ തിരക്കാണ്. നല്ല amma😘

  • @raas650
    @raas650 Год назад +3

    സൗണ്ട് നല്ല കുറവാണ് ട്ടോ,

  • @NihalNihal-pf4hx
    @NihalNihal-pf4hx Год назад +1

    Hi super 👌

  • @devasikhaunnimol9027
    @devasikhaunnimol9027 Год назад +4

    Hai kunchoos family 😘🥰💕💕💕

  • @antonyantony7909
    @antonyantony7909 Год назад +1

    Good morning 👍

  • @hamdahanoonmn6960
    @hamdahanoonmn6960 Год назад +2

    Sound illallo

  • @sobhav3508
    @sobhav3508 Год назад +1

    Yutube varumanam kittiyo