എനിക്ക് ഇങ്ങനെ ഒര് അനുഭവം ഉണ്ടായിട്ടുണ്ട് എനിക്ക് 1st baby അബോഷൻ ആയി പോയതിനു ശേഷം ഞാൻ എന്റെ ഭർത്താവിന്റെ ഒര് ഫ്രണ്ടിന്റെ കുഞ്ഞിന്റെ മാമോതീസക്ക് പോയി അപ്പോൾ ഞാൻ കുഞ്ഞിനെ എടുക്കാൻ ചോദിച്ചപ്പോൾ ഫ്രണ്ടിന്റെ വൈഫ് കുഞ്ഞിനെതന്നില്ല ബാക്കി എല്ലാവർക്കും കൊടുത്തു🥹🥹 ഇന്നുഉം അവരെ കാണുമ്പോൾ എനിക്ക് അത് ഓർമ വരും. ഇന്ന് 10 വർഷങ്ങൾക്ക് ഇപ്പുറം ദൈവം എനിക്ക് 2 കുഞ്ഞുങ്ങളെതന്നു എന്റെ മോന് 8 വയസായി മോൾക്ക് 10 മാസവും ആയി 😇😇😇😇
ഓര്മിപ്പിക്കല്ലേ മച്ചിപ്പറ്റി, അണുമ്പെന്നും കെട്ടവൾ കുട്ടിയെ തൊട്ടാൽ ആയുഷ് കുറയും അങ്ങനെ പലതും കേട്ടു ദൈവം എനിക്ക് ഒരു മകനെതന്നു അനുഗ്രഹിച്ചു പലസ്ഥലത്തും മാറ്റിനിർത്തി മാമോദേശോയ്‌ക്കൊന്നും എന്നെ വിളിക്കില്ലായിരുന്നു അനിയന്റെ കല്യാണത്തിന് ഞാൻ പിരിച്ച തളിപോലും അമ്മപോലും മാറ്റിച്ചു ആന്റിക് കൊടുത്തു അങ്ങനെ പലതും
So true... Cherthu nirthunu ennu paranjitu pravarthi vere agunathu athilum vedana annu athum. Cheyathe irikan namuku thudangam.. Truly happy fr the family.. Let god bless yu all🥰🥰🥰
സത്യം . എന്റെ വിവാഹം കഴിഞ്ഞു 13വർഷം ആയി. എന്റെ ഭർത്താവിനാണ് കുഴപ്പം എന്നിട്ടും. പേര് എനിക്ക് മച്ചി. ഞാൻ പള്ളിയിൽ പോയിട്ടു വര്ഷങ്ങളായി ഒരു പരിപാടിയിൽ പങ്കെടുത്തിട്ടു വര്ഷങ്ങളായി.. ആരും എന്റെ അവസ്ഥ മനസിലാകുന്നില്ല കുടുംബത്തെ ആരേലും പ്രെഗ്നന്റ് ആയാൽ എന്നെ അറിയുന്നില്ല. വീട്ടിൽ പോലു. കൊണ്ട് വരല്ലേ എന്ന് പറയും കുഞ്ഞുങ്ങളെ എനിക്ക് ഒന്ന് എടുക്കാൻ പോലും തരില്ല. ഞാൻ കുഞ്ഞിനെ എടുത്താൽ കുഞ്ഞിന് രോഗം ഒഴിയില്ല എന്ന് പറയും നാട്ടുകാർ പറഞ്ഞാൽ കുഴപ്പം ഇല്ലായിരുന്നു. സ്വന്തം സഹോദരങ്ങൾ അമ്മമാർ ഇവരൊക്കെ ആണേ പറയുന്നത് എന്ന് ഓർക്കണം ഞാൻ കരയാത്ത ദിനങ്ങൾ ഇല്ല ഒരു ജോലി ഉണ്ടായിട്ടും പേടിയോടെ ആണ് അവിടെ നില്കുന്നത്. പരിചയം ഉള്ളവർ വരുമോ
Sathyam journey enicum vakukal ila parayan ketapol kannu niranju ente 9yrs complete aakunu ennanu ivf kaxhinja14day test date positive aakane enna prardhana&pradesha..plz pray for us
First like❤
❤🎊😃😃
എനിക്ക് ഇങ്ങനെ ഒര് അനുഭവം ഉണ്ടായിട്ടുണ്ട് എനിക്ക് 1st baby അബോഷൻ ആയി പോയതിനു ശേഷം ഞാൻ എന്റെ ഭർത്താവിന്റെ ഒര് ഫ്രണ്ടിന്റെ കുഞ്ഞിന്റെ മാമോതീസക്ക് പോയി അപ്പോൾ ഞാൻ കുഞ്ഞിനെ എടുക്കാൻ ചോദിച്ചപ്പോൾ ഫ്രണ്ടിന്റെ വൈഫ് കുഞ്ഞിനെതന്നില്ല ബാക്കി എല്ലാവർക്കും കൊടുത്തു🥹🥹 ഇന്നുഉം അവരെ കാണുമ്പോൾ എനിക്ക് അത് ഓർമ വരും.
ഇന്ന് 10 വർഷങ്ങൾക്ക് ഇപ്പുറം ദൈവം എനിക്ക് 2 കുഞ്ഞുങ്ങളെതന്നു എന്റെ മോന് 8 വയസായി മോൾക്ക് 10 മാസവും ആയി 😇😇😇😇
ഓര്മിപ്പിക്കല്ലേ മച്ചിപ്പറ്റി, അണുമ്പെന്നും കെട്ടവൾ കുട്ടിയെ തൊട്ടാൽ ആയുഷ് കുറയും അങ്ങനെ പലതും കേട്ടു ദൈവം എനിക്ക് ഒരു മകനെതന്നു അനുഗ്രഹിച്ചു പലസ്ഥലത്തും മാറ്റിനിർത്തി മാമോദേശോയ്‌ക്കൊന്നും എന്നെ വിളിക്കില്ലായിരുന്നു അനിയന്റെ കല്യാണത്തിന് ഞാൻ പിരിച്ച തളിപോലും അമ്മപോലും മാറ്റിച്ചു ആന്റിക് കൊടുത്തു അങ്ങനെ പലതും
Heart touching.. i hve experienced the same.. but by God’s grace, god blessed me with a kid after 7years of waiting..
Nothing is impossible for God💞
😃❤❤🎊🎊
So true... Cherthu nirthunu ennu paranjitu pravarthi vere agunathu athilum vedana annu athum. Cheyathe irikan namuku thudangam.. Truly happy fr the family.. Let god bless yu all🥰🥰🥰
😃❤🎊😍😍
Good message late aa vantalum latest ayyi varum😊
സത്യം . എന്റെ വിവാഹം കഴിഞ്ഞു 13വർഷം ആയി.
എന്റെ ഭർത്താവിനാണ് കുഴപ്പം എന്നിട്ടും. പേര് എനിക്ക് മച്ചി.
ഞാൻ പള്ളിയിൽ പോയിട്ടു വര്ഷങ്ങളായി ഒരു പരിപാടിയിൽ പങ്കെടുത്തിട്ടു വര്ഷങ്ങളായി.. ആരും എന്റെ അവസ്ഥ മനസിലാകുന്നില്ല കുടുംബത്തെ ആരേലും പ്രെഗ്നന്റ് ആയാൽ എന്നെ അറിയുന്നില്ല.
വീട്ടിൽ പോലു. കൊണ്ട് വരല്ലേ എന്ന് പറയും കുഞ്ഞുങ്ങളെ എനിക്ക് ഒന്ന് എടുക്കാൻ പോലും തരില്ല. ഞാൻ കുഞ്ഞിനെ എടുത്താൽ കുഞ്ഞിന് രോഗം ഒഴിയില്ല എന്ന് പറയും നാട്ടുകാർ പറഞ്ഞാൽ കുഴപ്പം ഇല്ലായിരുന്നു. സ്വന്തം സഹോദരങ്ങൾ അമ്മമാർ ഇവരൊക്കെ ആണേ പറയുന്നത് എന്ന് ഓർക്കണം ഞാൻ കരയാത്ത ദിനങ്ങൾ ഇല്ല ഒരു ജോലി ഉണ്ടായിട്ടും പേടിയോടെ ആണ് അവിടെ നില്കുന്നത്. പരിചയം ഉള്ളവർ വരുമോ
Trust in God's timing..ellam nannayittu varum.. God will bless you with babies quickly❤
പാസ്റ്റർ ടിനു ജോർജ് ന്റെ മീറ്റിംഗ് കേരളത്തിൽ പല സ്ഥലത്തും ഉണ്ട് യേശുവിൽ വിശ്വസിച്ചു അറ്റൻഡ് ചെയ്യുക നിങ്ങൾക്കു കുഞ്ഞുങ്ങളെ കിട്ടും
Ente bhartaavinte ettante bharya veetukaar enikyum ente bhartaavinum kunjuggal undaavaruda ennaal avarude mon mottam sottu kittaan vendi. Enikya vendi prartikyanam, njangalkku 3 varsham aavaar aayi. Njangalkku eshuvinte naamattil oru 2 makkale teranam
😃❤😃🎊God will surely open a way 😃❤❤
Thank you Susan....u rock
Same situation il koodi kadannu pokunna njangluk eth kanubol santhosham thonnunnu
😃❤🎊🎊😍😍
Daivathinu Sthothram :-) .
😃❤🎊🎊yes
Susamma rocks.
Njan caption kandu vannatha kanan... Ee avastha 5 varshamay anubhavikkunnu... 100 shathamanam sheriyaya karyam... Matti northal mathramalla... Kuthu vakkukal....😢 orikkalum sahikkan pattilla...
😒😒
ഞാൻ 14വർഷം ആയി. അനുഭവിക്കുന്നു. ഒരു കുട്ടി ഉണ്ടായി മരിച്ചു പോയി. ഇത് പോലെ പല തവണ അവഗണന ഉണ്ടായി ഇപോഴും
Sathyam journey enicum vakukal ila parayan ketapol kannu niranju ente 9yrs complete aakunu ennanu ivf kaxhinja14day test date positive aakane enna prardhana&pradesha..plz pray for us
You will definitely hold a healthy cute baby. Ellavidha prarthanakalum undavum 😃❤❤❤
Sus.. loads of love❤❤❤
😃❤❤🎊
Lots of love dear ❤❤
U said it❤❤❤
😃❤🎊😍indeed
Enni chechikum oru baby yee vekam kittatte❤
❤❤❤❤❤
😭😭😭same ചേച്ചി
എന്റെ അനുഭവം ആണ്.
Well said it
❤❤❤😊
😃❤❤🎊😍🎊
👍👍👍
😃❤❤🎊
Goes through the same..
😃❤❤
💓💓
❤
😃❤🎊😍
❤❤❤
😃❤🎊😍
Chechi weight lossne patti oru motivation taramo
😃❤❤sure love 😃❤
💚💚💚💚💚💚💚💚
😃❤🎊😍😍😍
Epozhum അനുഭവിക്കുന്നവർ ആണ്
ആ കുഞ്ഞ് അതിന്റെ അമ്മയെപ്പോലെ തോന്നുന്നു
😃❤❤
❤
😃❤❤❤
❤❤❤
😃❤❤🎊🎊
❤❤❤
😃❤❤❤❤
❤
😃❤❤🎊🎊
❤
😃❤❤🎊
❤
❤
❤