കെ ഗോപാലകൃഷ്‌ണനും, എൻ പ്രശാന്തിനും സസ്പെൻഷൻ; കടുത്ത നടപടിയുമായി സർക്കാർ

Поделиться
HTML-код
  • Опубликовано: 12 ноя 2024

Комментарии • 14

  • @ishaqkeethadath9638
    @ishaqkeethadath9638 2 дня назад +10

    സകലത്തിനെയും പിരിച്ചുവിട്ടേക്ക്.. എല്ലാം വർഗീയവൽക്കരിക്കപ്പെട്ടതാണ്..

  • @നിഷ്പക്ഷൻ-ഝ8പ
    @നിഷ്പക്ഷൻ-ഝ8പ 2 дня назад +7

    കേരളത്തിൽ ആദ്യമായി ആർഎസ്എസ് ഓഫീസർമാർ നിർഭയമായി കാരൃങൾ നടത്തി തുടങ്ങി. പിണറായിക്ക് അഭിനന്ദനങ്ങൾ.

  • @indira5962
    @indira5962 2 дня назад +5

    കണ്ണൂർ കളക്ടർ !!? അപ്പോൾ നടപടിയെടുക്കണ്ടയിടത്ത് ഇല്ല.

  • @badarudheent6678
    @badarudheent6678 День назад +5

    ഈ നടപടി അജിത് കുമാറിന്റെ കാര്യത്തിൽ കണ്ടില്ലല്ലോ അപ്പോൾ പിണുവിന്റെ എല്ലാ രഹസ്യവും അജിത്തിന്റെ കയ്യിലാണ്

  • @ThajdareHaram-z2z
    @ThajdareHaram-z2z День назад +2

    ജനങ്ങളെ കണ്ണിൽ പൊടി ഇട്ട് വോട്ടാക്കാൻ ഉള്ള കലാപരിപാടി 😂😂😂

  • @kasimMP-b2m
    @kasimMP-b2m 2 дня назад +3

    ഐ. പി എസ് കാർക്ക് ഇതു ബാധകമല്ലേ

  • @sageervattappilly6006
    @sageervattappilly6006 День назад +1

    സസ്പെൻഡ് മല്ലു ഗ്രൂപ് ഉണ്ടാക്കാം😂

  • @ashifashif8022
    @ashifashif8022 2 дня назад

    😮😮seen

  • @ismailpp6292
    @ismailpp6292 2 дня назад +2

    Ajithkumarumrine samrakshicha pinrayi

  • @ofwuncukr
    @ofwuncukr День назад

    Very good🎉 govt finally did something very rationale. The one who communalise the elite services of the state, and the other who showboating his office, since the time he clinges on the chair.

  • @amanullhaaboobacker9601
    @amanullhaaboobacker9601 2 дня назад

    Pathra pravarthakanea vandi edichu konna aakallaneayum dissmiss cheayyaneam pinarayi....

  • @ZubairNizami-i5r
    @ZubairNizami-i5r 2 дня назад +3

    പാലക്കാട് പേടി