വേലിയേറ്റത്തില്‍ റോഡുകളിലേക്കും വീടുകളിലേക്കും വെള്ളമെത്തി;ദുരിതത്തില്‍ നാട്ടുകാര്‍|Kochi

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 12

  • @anilmavungal
    @anilmavungal 2 дня назад +3

    തൊടുകൾ എല്ലാം കയ്യെറി മണ്ണിട്ടു നികത്തിയാൽ ഇതിലും വലുത് വരും

  • @indian2025i
    @indian2025i День назад +1

    *സ്വകാര്യ ബസ്സുകളുടെ അമിത വേഗത ട്രെയിനുകളുടെ വരുമാനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. എന്നാൽ ഓട്ടോ ചാർജ് കൂട്ടിയത് മത്സ്യ ലഭ്യതയിൽ കാര്യമായി പ്രതിഫലിച്ചിട്ടില്ല.*
    *നിയുക്ത അമേരിക്കൻ പ്രസിഡന്റ്‌ ട്രംപിന്റെ വിജയം വയനാട് തുരങ്ക പാതക്ക് മുതൽക്കൂട്ടാവും എന്നതിൽ യാതൊരു സംശയുവമില്ല, കാരണം ക്വാറികളുടെ പ്രവർത്തനം നിയന്ത്രിച്ചിരിക്കുകയാണല്ലോ.മാത്രവുമല്ല തമിഴ്‌നാട്ടിൽ നിന്ന് വരുന്ന പച്ചക്കറികളിലെ കീടനാശിനികൾ പുഴകളിലെ നീരൊഴുക്ക് വർധിപ്പിച്ചിട്ടുമുണ്ട്.ഇതെല്ലാം സൂചിപ്പിക്കുന്നത് ഈ സമയം ഷെയർ മാർക്കറ്റിൽ പണം നിക്ഷേപിച്ചാൽ റഷ്യ -ഉക്രൈൻ പ്രശ്നത്തിന് പരിഹരമാവും എന്നാണ്.*

    • @Keraleeyan-w9z
      @Keraleeyan-w9z День назад

      വട്ടാണല്ലേ 😂😂😂

  • @renjithreghunath3976
    @renjithreghunath3976 День назад

    കുറേകൂടി പരിഷ്കാരങ്ങൾ എന്നപേരിൽ കാണാകളും തൊടുകളും നികത്തി കൊട്ടാരങ്ങൾ പണിയു....

  • @jishnur9877
    @jishnur9877 2 дня назад +1

    ഹൈബി ഈഡൻ mp എന്താണ് ചെയ്യുന്നത്

  • @jamescm4436
    @jamescm4436 День назад +1

    തോടെല്ലാം മൂടി കളഞ്ഞില്ലേ

  • @Observer75487
    @Observer75487 День назад

    അടിമ പാര്‍ട്ടി നേതാക്കള്‍ അവിടെ താമസിക്കുന്നില്ല! അതുകൊണ്ട് പരിഹാരം സാധ്യമല്ല! നിങ്ങള്‍ അവിടെ നിന്ന് പോകുക ആണെങ്കില്‍ ചഖാക്കൾ വെറുതെ വീടുകള്‍ ഏറ്റെടുത്തു പരിഹാരം കാണുന്നതായിരിക്കും!

  • @beenatilak9221
    @beenatilak9221 2 дня назад +1

    All canals and farm lands are filled. It is man made disaster.. what can Travellers do.

  • @Remaputhenkandarhil
    @Remaputhenkandarhil 2 дня назад +1

    Rabacayearumsangeekarikiyelananamilleavalku❤🎉😊

  • @Rejikrishnan
    @Rejikrishnan 2 дня назад

    Sinking city