റെസിസ്റ്റർ short ആകാൻ സാധ്യത കുറവാണ്. എല്ലാ സർക്യൂട്ട് ലും റെസിസ്റ്റർ സീരീസ് ആയി ഉള്ളത്കൊണ്ട് സർക്യൂട്ട് short ആയാലും റെസിസ്റ്റർ ബേൺ ആയിപ്പോകും എന്നല്ലാതെ ആംപ്ലിഫയറിന് യാതൊരു കുഴപ്പവും ഉണ്ടാകില്ല.
distortion ഉണ്ടാക്കും എന്നു ഉറപ്പിച്ചു പറയാം. പക്ഷേ ഈ LED തീരെ പവർ കുറവായതിനാലും സർക്യൂട്ട് യിൽ റെസിസ്റ്റർ വാല്യൂ കൂടി നില്ക്കുന്നതിനാലും ആ distortion വളരെ ചെറുതായിരിക്കും. ചെറിയ വോളിയം ലെവൽ യിൽ ഈ സർക്യൂട്ട് പ്രവർത്തിക്കില്ല(അതുകൊണ്ട് തന്നെ distortion ഉം കുറവ്), നന്നായി പ്രവർത്തിക്കാൻ വേണ്ടി വോളിയം കൂട്ടി വെച്ചു ആംപ്ലിഫയർ ഔട്ട്പുട്ട് ക്ലിപ്പ് ചെയ്യുന്നത് ആണ് ഓഡിയോ അങ്ങനെ ആയി പോകാൻ കാരണം (സ്പീക്കർ 100 Ohm റെസിസ്റ്റർ വഴി ആണ് കണക്റ്റ് ചെയ്തിരുന്നത്, സ്പീക്കർ ഡാമേജ് ആകാതിരിക്കാൻ). ആത്രേയും വോളിയം ലെവൽ പ്ലേ ചെയ്യുമ്പോൾ ഈ സർക്യൂട്ട് കാരണം ഉണ്ടാകുന്ന distortion നാമ മാത്രം ആയിരിക്കും(പ്രേത്യേകിച്ചു സ്പീക്കർ impedance നേ അപേക്ഷിച്ച് ഈ സർക്യൂട്ട് impedance വളരെ കൂടുതൽ ആയതുകൊണ്ട്, വളരെ കുറച്ചു കറൻറ് മാത്രമേ എടുക്കുന്നുള്ളൂ. അപ്പോൾ distortion ഉം കുറവായിരിക്കും. )
@@EngineeringEssentials 👍👍🥰🥰 കുട്ടിക്കാലത്ത് ചെയ്തു നോക്കിയിട്ടുണ്ട്, അന്ന് ഡിസ്റ്റോർഷൻ അനുഭവപ്പെട്ടിരുന്നു. ടെക്നിക്കൽ നോളേഡ്ജ് ഒന്നും ഇല്ലാത്ത കാലം ആയതിനാൽ ka 2281 വാങ്ങി അഡ്ജസ്റ്റ് ചെയ്തു. High end സ്പീക്കർ സിസ്റ്റത്തിൽ ഈ circuite തലവേദന ആകും എന്ന് കരുതുന്നു. എന്റെ സ്പീക്കർസ് കിട്ടിയിട്ട് ചെയ്തു നോക്കി റിസൾട്ട് പറയാം 🙏🙏🙏🙏
👍👍👍
👍👍👍👍👍👍
Very informative video..
Nice
SUPER
Wow ithente Bro. yku upakaaramaakum ptlli electronics aanu
✌🥰
ഡെസിബെൽ ലെവൽ അറിയുന്ന രീതിയിൽ എങ്ങനെ ആണ് VU മീറ്റർ എങ്ങനെ ആണ് ഉണ്ടാക്കുന്നത്
Pa mixer ൽ ഉള്ള പോലെ?
ഒരു വിഡിയോ ചെയ്യാം അതിനെ കുറിച്ചു .
Engineering Essentials. Ok
ഈ circuit short ആയാൽ amplifier പോകില്ലേ
റെസിസ്റ്റർ short ആകാൻ സാധ്യത കുറവാണ്. എല്ലാ സർക്യൂട്ട് ലും റെസിസ്റ്റർ സീരീസ് ആയി ഉള്ളത്കൊണ്ട് സർക്യൂട്ട് short ആയാലും റെസിസ്റ്റർ ബേൺ ആയിപ്പോകും എന്നല്ലാതെ ആംപ്ലിഫയറിന് യാതൊരു കുഴപ്പവും ഉണ്ടാകില്ല.
ഇത് നോയ്‌സ് ഉണ്ടാക്കില്ലേ
distortion ഉണ്ടാക്കും എന്നു ഉറപ്പിച്ചു പറയാം. പക്ഷേ ഈ LED തീരെ പവർ കുറവായതിനാലും സർക്യൂട്ട് യിൽ റെസിസ്റ്റർ വാല്യൂ കൂടി നില്ക്കുന്നതിനാലും ആ distortion വളരെ ചെറുതായിരിക്കും. ചെറിയ വോളിയം ലെവൽ യിൽ ഈ സർക്യൂട്ട് പ്രവർത്തിക്കില്ല(അതുകൊണ്ട് തന്നെ distortion ഉം കുറവ്), നന്നായി പ്രവർത്തിക്കാൻ വേണ്ടി വോളിയം കൂട്ടി വെച്ചു ആംപ്ലിഫയർ ഔട്ട്പുട്ട് ക്ലിപ്പ് ചെയ്യുന്നത് ആണ് ഓഡിയോ അങ്ങനെ ആയി പോകാൻ കാരണം (സ്പീക്കർ 100 Ohm റെസിസ്റ്റർ വഴി ആണ് കണക്റ്റ് ചെയ്തിരുന്നത്, സ്പീക്കർ ഡാമേജ് ആകാതിരിക്കാൻ). ആത്രേയും വോളിയം ലെവൽ പ്ലേ ചെയ്യുമ്പോൾ ഈ സർക്യൂട്ട് കാരണം ഉണ്ടാകുന്ന distortion നാമ മാത്രം ആയിരിക്കും(പ്രേത്യേകിച്ചു സ്പീക്കർ impedance നേ അപേക്ഷിച്ച് ഈ സർക്യൂട്ട് impedance വളരെ കൂടുതൽ ആയതുകൊണ്ട്, വളരെ കുറച്ചു കറൻറ് മാത്രമേ എടുക്കുന്നുള്ളൂ. അപ്പോൾ distortion ഉം കുറവായിരിക്കും. )
@@EngineeringEssentials 👍👍🥰🥰
കുട്ടിക്കാലത്ത് ചെയ്തു നോക്കിയിട്ടുണ്ട്, അന്ന് ഡിസ്റ്റോർഷൻ അനുഭവപ്പെട്ടിരുന്നു. ടെക്നിക്കൽ നോളേഡ്ജ് ഒന്നും ഇല്ലാത്ത കാലം ആയതിനാൽ ka 2281 വാങ്ങി അഡ്ജസ്റ്റ് ചെയ്തു. High end സ്പീക്കർ സിസ്റ്റത്തിൽ ഈ circuite തലവേദന ആകും എന്ന് കരുതുന്നു. എന്റെ സ്പീക്കർസ് കിട്ടിയിട്ട് ചെയ്തു നോക്കി റിസൾട്ട് പറയാം 🙏🙏🙏🙏
@@Anilkumar-np3xc തീര്ച്ചയായും പറയണം
@@EngineeringEssentials 👍
👍👍👍