Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
വരാലിനെ ബ്രീഡിങ് വീഡിയോ കേരളത്തിൽ മലപ്പുറം ജില്ലയിൽ ഒരു ആൾ യൂട്യൂബിൽ ഇട്ടിട്ടുണ്ട് പേരറിയില്ല, വീഡിയോ നന്നായിട്ടുണ്ട്
കോട്ടക്കൽ ഉള്ള ഷെഫീഖ് അയാളാണ് കേരളത്തിൽ ആദ്യമായിട്ട് വരാൽ ബ്രീഡിങ് ചെയ്തത്
കോട്ടക്കൽ റഫീഖ് ഭായ് അതാണ് ഇയാളുടെ പേര്
Rafeeq
Malappuram shafeeq Bai abidy ano
Vedio nannaittund yahiya poliya
അവതരണം പൊളിച്ചു
Malapuram jillayil vilakurach meen kittunna sthalam palappura farm kottakkal👌👌
Nambar undo
സൂപ്പർ ചാമ്പിക്കോ👌👌👍👍
മലപ്പുറം ജില്ലയിൽ ഷെഫീഖ് ഭായി എന്നുപറഞ്ഞ് ഒരാളുണ്ടല്ലോ ബ്രീഡർ, എല്ലാ മത്സ്യങ്ങളെയും ബ്രീഡ് ചെയ്യുന്ന മലപ്പുറം ജില്ലയിലെ ഒരു വ്യക്തിയാണ് നല്ല ക്വാളിറ്റിയുള്ള കുഞ്ഞുങ്ങളെയാണ് അവിടെ ഉത്പാദിപ്പിക്കുന്നത് ഞാനവിടെ പോയിട്ടുണ്ട്
അവിടുത്തെ ഫാമിൽ ഞാൻ പോയിട്ടുണ്ട് ഞാൻ എല്ലാ കൊല്ലവും മത്സ്യം വാങ്ങൽ അവിടുന്നാണ്, മലപ്പുറം ജില്ലയിലെ വലിയ fam
അവിടെ ഞങ്ങൾ പോയിട്ടുണ്ട്, അയാൾ ഒരു യൂട്യൂബറും കൂടിയാണ്, അവിടെ തണ്ണിമത്തൻ കൃഷി കളും പച്ചക്കറി കൃഷികളും കൂടുതൽ ഉണ്ടാക്കിയിട്ടുണ്ട്
Good
@@farmingguru7901 ഞങ്ങളും അവിടെ പോയിട്ടുണ്ട്
അതെ ഇവൻ തന്നെ കോട്ടക്കൽ ഉള്ള ഷെഫീഖ്
യഹിയ നമ്മുടെ ചങ്ക്
കേരളത്തിന്റെ സ്വന്തം ബ്രീഡർ മലപ്പുറം ജില്ലയിൽ ഉണ്ട്, ബ്രീഡർ മാത്രമല്ല കേരളത്തിലെ നല്ലൊരു കർഷകൻ rafeeq bai kottakkal. അവിടെ അടുത്താണോ ഈ ഫാം
Nambar kittanundo
നമ്പർ തരോ
Cps faminty oru video cheidolu nallla reach undakumMalappuram kottakkal
Good presentation and good work. 3" size ulla 25 varal kunjhunghale koriyer aayi ayakkan pattumo
നല്ല വിവരണം
തിരുവനന്തപുരം ഉള്ള കർഷകർക്ക് മലപ്പുറത്തെ കർഷകരുമായി നല്ല ബന്ധമാണ് may be kottakkal farmShafeeq ne ariyo, nammudy സ്വന്തമാണ്
കണ്ണൂരുള്ള ഞങ്ങൾക്കും ബന്ധമുണ്ട്
നല്ല വീഡിയോ 👏👏👏👏👏
വരാൽ കുഞ്ഞുങ്ങൾ വേണമാരുന്നു rat വിശദമായിട്ട് പറയുമോ
😍😄👍👍
വീഡിയോ ഒന്നുകൂടി കോളിറ്റി കൂട്ടണം കേട്ടോ, കഴിഞ്ഞ വീഡിയോയുടെ മത്സ്യ കൊയ്ത്ത് വീഡിയോ വന്നിട്ടില്ലല്ലോ
ഞങ്ങൾക്ക് വരാൻ കുഞ്ഞിനെ വേണം വിളിച്ചിട്ട് കിട്ടുന്നില്ല നമ്പർ ഒന്ന് തരുമോ
Yahya 9846448819
Kannur kitwo
ചേട്ടാ ഒരു ജോഡി breeding set വരാലിനെ corrier അയക്കാൻ പറ്റുമോ pls
Number l bandappedoo
@@MACPmedia1 eth number
അവൻ ഇപ്പോൾ ദുബായിൽ ആണ് ഡിസ്ക്രിപ്ഷനിൽ നമ്പർ കൊടുത്തിട്ടുണ്ട് അതിൽ w app ൽ ബന്ധപ്പെടൂ
@@MACPmedia1 aano വേറെ എന്തേലും ചെയ്യാൻ pattumo
നാടൻ മുഷിയുടെ video എന്താച്ചാ ചെയ്യാഞ്ഞേ
മലപ്പുറം ജില്ല നമ്മുടെ നാട് പച്ചപ്പിനെ പറുദീസ
🦈
💥💥🌧🌧
Vila.nampar
നിങ്ങളുടെ കൈയിൽ ചൊറാൻ കുഞ്ഞുങ്ങൾ ഉണ്ടോ റീപൈ
🌹🧢🧢🧢🧢🧢🥰
100 കുഞ്ഞുങ്ങൾ rate ethreya
ഇത് മൊത്തം കൊടുക്കുമോ?
എവിടെയാ ഈ സ്ഥലം...
ഒരു ഹോർമോൺ വേണ്ട വരാലിനെ മുട്ട ഇടീക്കൻ കൃത്രിമമായ ഒന്നും തന്നെ കൊള്ളില്ല ഞാൻ ഒരു 30 തവണ ബ്രീടിംഗ് ചെയ്യിച്ചു
👍👍👍
ബ്രോ വർഷത്തിൽ ഒരു തവണ അല്ല മുട്ട ഇടുന്നത് 3 തവണയാണ്
👏👏
Sir pls u talk to in Hindi language
താങ്കൾ ഇനിയും കുറെ പഠിക്കാനുണ്ട്
വരാലിനെ ബ്രീഡിങ് വീഡിയോ കേരളത്തിൽ മലപ്പുറം ജില്ലയിൽ ഒരു ആൾ യൂട്യൂബിൽ ഇട്ടിട്ടുണ്ട് പേരറിയില്ല, വീഡിയോ നന്നായിട്ടുണ്ട്
കോട്ടക്കൽ ഉള്ള ഷെഫീഖ് അയാളാണ് കേരളത്തിൽ ആദ്യമായിട്ട് വരാൽ ബ്രീഡിങ് ചെയ്തത്
കോട്ടക്കൽ റഫീഖ് ഭായ് അതാണ് ഇയാളുടെ പേര്
Rafeeq
Malappuram shafeeq Bai abidy ano
Vedio nannaittund yahiya poliya
അവതരണം പൊളിച്ചു
Malapuram jillayil vilakurach meen kittunna sthalam palappura farm kottakkal👌👌
Nambar undo
സൂപ്പർ ചാമ്പിക്കോ👌👌👍👍
മലപ്പുറം ജില്ലയിൽ ഷെഫീഖ് ഭായി എന്നുപറഞ്ഞ് ഒരാളുണ്ടല്ലോ ബ്രീഡർ, എല്ലാ മത്സ്യങ്ങളെയും ബ്രീഡ് ചെയ്യുന്ന മലപ്പുറം ജില്ലയിലെ ഒരു വ്യക്തിയാണ്
നല്ല ക്വാളിറ്റിയുള്ള കുഞ്ഞുങ്ങളെയാണ് അവിടെ ഉത്പാദിപ്പിക്കുന്നത് ഞാനവിടെ പോയിട്ടുണ്ട്
അവിടുത്തെ ഫാമിൽ ഞാൻ പോയിട്ടുണ്ട് ഞാൻ എല്ലാ കൊല്ലവും മത്സ്യം വാങ്ങൽ അവിടുന്നാണ്, മലപ്പുറം ജില്ലയിലെ വലിയ fam
അവിടെ ഞങ്ങൾ പോയിട്ടുണ്ട്, അയാൾ ഒരു യൂട്യൂബറും കൂടിയാണ്, അവിടെ തണ്ണിമത്തൻ കൃഷി കളും പച്ചക്കറി കൃഷികളും കൂടുതൽ ഉണ്ടാക്കിയിട്ടുണ്ട്
Good
@@farmingguru7901 ഞങ്ങളും അവിടെ പോയിട്ടുണ്ട്
അതെ ഇവൻ തന്നെ കോട്ടക്കൽ ഉള്ള ഷെഫീഖ്
യഹിയ നമ്മുടെ ചങ്ക്
കേരളത്തിന്റെ സ്വന്തം ബ്രീഡർ മലപ്പുറം ജില്ലയിൽ ഉണ്ട്, ബ്രീഡർ മാത്രമല്ല കേരളത്തിലെ നല്ലൊരു കർഷകൻ rafeeq bai kottakkal. അവിടെ അടുത്താണോ ഈ ഫാം
Nambar kittanundo
നമ്പർ തരോ
Cps faminty oru video cheidolu nallla reach undakum
Malappuram kottakkal
Good presentation and good work. 3" size ulla 25 varal kunjhunghale koriyer aayi ayakkan pattumo
നല്ല വിവരണം
തിരുവനന്തപുരം ഉള്ള കർഷകർക്ക് മലപ്പുറത്തെ കർഷകരുമായി നല്ല ബന്ധമാണ് may be kottakkal farm
Shafeeq ne ariyo, nammudy സ്വന്തമാണ്