പിജെയെ പിണക്കാൻ പേടിയോ? | Meet The Editors
HTML-код
- Опубликовано: 30 сен 2024
- പിജെയെ പിണക്കാൻ പേടിയോ? | Meet The Editors
#meettheeditors #pjayarajan #cpim #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC
കിണറിനു സ്ഥാനം കിട്ടിയത് പോലെ തനിക്കും കിട്ടുമെന്ന് സ്വപ്നം കാണുന്ന മൊട്ടേഷ് മാപ്ര-ചെമ്പട
നികേഷിൻ്റെ അഭാവത്തിൽ അരുണിന് ഇന്ന് ന്യായീകരണ പണി കൂടുതലാണ്😅
ഉണ്ണി ബാലകൃഷ്ണൻ പറഞ്ഞത് 100% ശരിയാണ്, ഞാൻ കണ്ണുരുകാരനാണ് മനുവിന്റെ നാട്ടുകാരനാണ്. ... ഈ വിഷയത്തെ ഇത്ര മികച്ച രീതിയിൽ മനസ്സിലാക്കിയ ഒരു ജേർണലിസ്റ്റ് സല്യൂട്ട് 🙏
കണ്ണൂർക്കാർ ❤
ഉണ്ണി ബാലകൃഷ്ണന് summed it up well. 💯👌
നികേഷ് പോയാലെന്താ അരുൺ ഉണ്ടല്ലോ ന്യായീകരിക്കാൻ.
ഇവന് 💯 ശതമാനം ചേരുന്ന പേരാണ് അമൈര ശിരസ്കൻ... അഥവാ അടിമ കുമാർ
Sathyam parayumbo kurupottunnundalle😂😂
നികേഷിന്റെ ശമ്പളം കൂടി അരുൺകുമാറിന് കൊടുക്കുന്നുണ്ടോ എന്ന് ആരും സംശയിക്കരുതേ... അത് TP യെ കൊന്നത് cpm ആണോ എന്ന് സംശയിക്കുന്നപോലെ ആയിപ്പോകും... 🤣
മീഡിയവൺ ചാനലിൽ മനു തോമസ് പ്രമോദ് രാമനും മായി സൂപ്പർ ഇൻറർവ്യൂ.....👍👍
Yes 💯👌
ഈ അടുത്തുകാലത്ത് കണ്ട മികച്ച ഇന്റർവ്യൂആണ് മീഡിയവൺ വേണ്ടി പ്രമോദ് രാമൻ മനു തോമസുമായി നടത്തിയത് 👍🏻👍🏻👍🏻
നാട്ടുകാരൻ ആയോണ്ട് ചോദിക്കുവാ... നാണം ഇല്ലേ അരുൺ അണ്ണാ
മൊട്ട ഓവർ ടൈം പണിയേടുക്കേണ്ടി വരും 🤣
Shame on you Arun kunar.. Better join the party as your colleague did and be a spoke person. You are struggling a lot to justify all the wrong doings.
അരുൺ സർ നല്ല ന്യായീകരണം സിപിഎംന്റെ ഈ ജീർണത കാലത്തു തിരുത്തേണ്ടേ കാര്യങ്ങൾ തുറന്നു പറയുന്ന യഥാർത്ഥ കമ്മ്യൂണിസ്റ്റ് മൂല്യമുള്ള സഖാവിനെ കൊലക്കു കൊടുക്കരുത് 🤝
ജീർണത യോ എടൊ ഇപ്പോഴും കേരളം ഭരിക്കുന്നത് സഖാക്കൾ ആണ് ..... പണ്ടും അങ്ങനെ തന്നെ ഇപ്പോഴും എപ്പോഴും അങ്ങിനെ തന്നെ .... ജീർണത നിന്റെ വീട്ടിൽ ഉണ്ട് അതു ആദ്യം തീർത്തിട്ട് വന്നു കൊണക്ക് .....
അടിമകൾ അരുൺ കാരണം പ്രേഷകർ കുറയും. പലരും കാണുന്നത് ഉണ്ണി ബാലകൃഷ്ണൻ കാരണമാണ്. നിഷ്പക്ഷ നിലപാട്.
ഉണ്ണി സർ പറയുന്നതുപോലെയാണ് കേരളത്തിലെ പൊതുസമൂഹത്തിന് മനസിലായത് അടിമകൾക്ക് അത് മനസ്സിലാകണമെന്നില്ല 👍🏻
Mr.Nikesh പോയതിന് പകരം ആ റോള് ഏറ്റെടുക്കാന് ആളുണ്ടായി 😂.
Uff arun ijajthi capsule nyayikarana naari 😂😂
ഈ ചർച്ചയിൽ എങ്കിലും തിന്മയുടെ പ്രതിരൂപമായ മുട്ട വിവേകത്തോടെ സംസാരിക്കുമെന്ന് കരുതി... എവിടെ.. അവന് പാർട്ടി നേതാവിന്റെ കാല് നക്കി അവരെ സൂചിപ്പിക്കാൻ അല്ലേ അറിയൂ....
പിണു വാ തുറക്കില്ല, എന്ത് കൊണ്ട്
മോൾ മാസപടി, അതിനു മറുപടി ആദ്യം വരട്ടെ
വിജയന്റെ വാ തുറക്കില്ല
ശുകൂറിനെ വക വരുത്തിയത് ആര് അറിഞ്ഞു കൊണ്ടാണ് എന്ന് ചില ആൾകാർക്കെങ്കിലും മനസിലായിക്കൊള്ളും
Arunkumare igane kidanu mezhukallee…kidanu aliyallee igane
ആരോപണങ്ങള് എല്ലാം തെളിവാനെങ്കില് ഇവിടെ എന്തൊക്കെ നടന്നേനെ . ആരൊക്കെ അകത്ത് പോയേനെ ..
Arun ജനങ്ങൾക്ക് വിവരം ഉണ്ട് ഇങ്ങനെ support ചെയ്യരുത് ഒരു പ്രേയോജനം ഇല്ല
പി ജയരാജൻ അനാദലയത്തിലെ ചെയർമാൻ ❤️
ഷാജർ അവിടുത്തെ മാനേജർ ☺️
ആകാശ് അവിടുത്തെ ടീച്ചർ
അർജുൻ ആയെങ്കി അവിടുത്തെ ഡ്രൈവർ ⭐️
source അരുൺകുമാർ 😂
5 വർഷം കഴിഞ്ഞാൽ മൊട്ട അരുണും മാധ്യമ പ്രവർത്തനം നിർത്തി കണ്ണൂർ പാർട്ടിയിൽ മുഴുവൻ സമയ ന്യായീകരണം തൊഴിലാളിയായി മാറും😂
അരുണും നികേഷിനെ പോലെ പണി നിർത്തി പോകണം
അതാണ് മാന്യത
Paruthikuru ellam assumptions anallo
അരുണേ നീ എത്ര നിന്റെ സിപിഎം നെ ന്യായീകരിക്കാൻ നോക്കിയാലും ജനങ്ങൾ പൊട്ടന്മാർ അല്ല....
ചേച്ചി എല്ലാം റിപ്പോർട്ട് ചെയ്യുന്ന ആളാണോ? ചെയ്യുമോ? ചേച്ചിക്ക് സിപിഐഎം നു എതിരെ എന്തെങ്കിലും ഒരു വാർത്ത കിട്ടിയാൽ മതി. ബാക്കി ചേച്ചിയുടെ സങ്കല്പത്തിൽ പറയും.അത് വിശ്വസിച്ചോണം, തെളിവൊന്നും വേണ്ട ചേച്ചി ഊഹിച്ചു പറയും. അത് അംഗീകരിച്ചാൽ മതി. ഈ ചേച്ചി ഈ ചാനലും പൂട്ടിച്ചിട്ടേ അടങ്ങു
Arun😂😂
അരുൺ കുമാർ ക്രിമിനലുകൾക്ക് വേണ്ടി വാദിക്കുന്നു .....ഇത് എന്ത് മാധ്യമ സേവനമാണ്
ഏ കെ ജി സെന്ററിൽ നിന്ന് മൊട്ടക്ക് ഡബിൾ ശമ്പളം കൊടുക്കണം 😂
എജ്ജാതി ന്യായീകരണം 😁
സുജയ്യയേ വിളിക്കു... അരുണിനെ പിടിച്ചുകെട്ടൂ.,
അരുന്നിനേക്കാൾ ഭേദം നികേഷ് കുമാർ തന്നെ അരുണേ നമ്മളും അരിയാഹാരമാണ് കഴിക്കുന്നത്
എന്തിനാണ് അരുണേ സത്യത്തെ വളച്ചൊടിച്ച് പാർട്ടിയുടെ ചെരിപ്പ് നക്കുന്നത്
Ini aduthath arun kumarum ith avasanippichu cyber padayil join cheyyum😂
ഉണ്ണിയെ ഞങ്ങക്കറിയാം ആരാമനു ആ
Sudu Paruthikuru thallu thudangi , mondhayam kandal annathe divasam kanji kittilla
Motta Kure kashtapedunnund Vella poosan
ഇന്ന് പാർട്ടിയ്ക്കറിയാവുന്ന കാര്യങ്ങൾ...... സ്മൃത്തിയ്ക്കു ഇന്നലെയേ അറിയാം.... ഇന്ന് തന്നെ ഞാൻ CPM നെ നന്നായ്ക്കിയെടുക്കും 😂😂😂😂😂😂😂😂😂😂😂😂😂😂😂
Motta enthoru veluppikkal 😅
അരുൺ വെറും അടിമയായി തരം താണു
Sujaya miss ചെയുന്നു
Dr Arun... Communist adima...
Arun, gundakalku support kodukkunnu😡
Arun സത്യം പറയുന്നു
Arun 🔥❤️
സഃ അരുൺ ചെമ്പട
Humble request is reporter TV should not waste time on discussing goonism in left or right parties, instead you should discuss how TN and Karnataka leading the state in IT and industrialisation by example. Kerala could have been the best IT destinatiion by its educated unemployed youth and god gifted region. Left parties will be the last bastion in India after next election in Kerala, how TMC reduced their might in West Bengal, how BJP reduced them to ashes in Tripura and people are rejoicing with a sigh of relief of exit of left parties. Average Keralites are suffocated in seing their senior leaders on TV, even enlightened leader like MB Rajesh is making irresponsible statements, see the Speaker who reduced the dignity of the House to which he was sent.
Young CPM CPI leaders should pressurize their seniors to mend their ways to avoid self destructive path as we are not living in a lawless land but Gods own Country.
ന്റ പൊന്നാര അരുണേ അപ്പിയിട്ടോടതിരുന്നു വിരകരുത്.കഴുകിയിട്ടു എഴുനേറ്റുപോടോ.
അരുൺ സാർ പറഞ്ഞത് കറക്റ്റ്
Dr Arun has spoken clearly. Smruti usually expects CPM to respond as she thinks fit n if they don't she draws her own conclusions
How many accusations that you raised, could be proved?
Unni is like a kathaprasangikan. He will light both sides of the stick and hold it in the middle.
Another one is stupid WhatsApp parrot.
സ്മൃതി 🔥🔥🔥
partikk വേണ്ടി കഷ്ടപ്പെട്ട് പിന്നീട് പാർട്ടിയെകൊണ്ട് തന്നെ ആസ്തി ഉണ്ടാക്കിയ ജയരാജന്മാരെക്കാളും പിണറായിയെക്കാളും പാർട്ടിക്ക് വേണ്ടി മാത്രം നിൽക്കുകയും അത് ധനസമ്പാദനം ആക്കാതിരിക്കുകയും ചെയ്ത ആളാണ് പി. ജയരാജൻ . അത് കൊണ്ട് തന്നെ കണ്ണൂർ പാർട്ടിയിലെ യുവാക്കളുടെ ആവേശം ആണ് അയാൾ . മകൻ ഒരു ചെറിയ ഹോട്ടലിൽ ദുബായിൽ എന്തോ ചെറിയ ജോലി ആയിരുന്നു മുൻപേ. അയാൾ വിചാരിച്ചിരുന്നെങ്കിൽ ജയരാജന്റെ പോലെ റിസോർട്ടോ പിണറായുടെ പോലെ മകന് വലിയ ഉദ്യോഗമോ സംഘടിപ്പിക്കാൻ പറ്റുമായിരുന്നു . അയാൾ ചെയ്തില്ല. പക്ഷെ പാർട്ടിക്ക് വേണ്ടി എന്തും ചെയ്യും അത് കൊണ്ട് തന്നെ അത് സംബന്ധിച്ച ആരോപണങ്ങളും ഉണ്ട്
അരുൺ 🔥🔥
The best profession for Smruthi is to be fish vendor. I feel she takes money from Satheesan and come out with baseless arguments. Bird brain.
Arun utterwaste in this debate...Unni sir👌👌👌
Arun 😅😅😅
അരുണേ ഇയ്യും പിണറായി അടിമ ആണ് ല്ലേ 😂😂😂😂
Kinaresh poyo
ആ ഒറ്റകയൻ പി ജയരാജൻ ശരിക്കും റാകുളയാണ് വെറുതെ അല്ല ഈശ്വരൻ ഒരു കൈക്ക് സ്വദിനം കൊടുക്കാതിരുന്നത്
ബഹളം സ്മൃതി പറയുന്നത് തെളിവൊന്നും വേണ്ടന്നെ നാട്ടുകാരുടെ ബോധം വെച്ച് പറഞ്ഞാല് മതി. എങ്കിൽ കോട്ടൺ ഫോറസ്റ്റ് വെറും വെസ്റാണ് എന്ന് നാട്ടുകാർക്ക് അഭിപ്രായം ഉണ്ട്.😂
ഇന്ത്യൻ ജനത ചെങ്കോലി നെയോ. മോദി യെയോ ഭയക്കണോ??
Nikesh, pakaram motta ready,🤭nita vila kalayallae🙄
Smruthy and Unni💪🔥enittu pode motta🙄
Arun, thaniku standard undue 🙄 kalangu kulukkallae😉
14:32
സ്മൃതി ഈ ചാനൽ പൂട്ടിക്കും
Adutha janmathil polum eee mair nannavilla 😂😂paruthikattam😂😂
Kurukkanta swabavam anu 3 perkkum vera pamikku poyikooda
26:05 muthal Babbabba smruthi paruthikkattam😂😂😂
ആരാടാ ഈ ചോദ്യം ഉണ്ടാകുന്നത് 💩
Smruti should stop arguing based on presumptions, fact matters.
We miss Nikhesh Sir... Paruthikkellam Ariyaam😂😂😂😂😂😂
Podai
ആരാണ് തില്ലങ്കേറി
Cpim ഗുണ്ടാ ...to be specific, P jayarajans Gunda army
pj ❤️❤️❤️❤️❤️💗💗💗
PJ❤
Podi
PJ❤
PJ ❤❤❤
Sujaya ഇല്ലാത്തതുകൊണ്ട് ഒരു ജീവൻ ഇല്ലാത്ത ചർച്ച
ഉണ്ണി ബാലകൃഷ്ണൻ 🔥🔥
ഈ വിഷയത്തിൽ ന്യായികരിക്കാൻ മൊട്ടയെ ആണോ സിപിഎം ഏൽപ്പിച്ചത് കഷ്ട്ടം മൊട്ടെ ഇങ്ങിനെ ന്യായികരിക്കുമ്പോൾ ഉളുപ്പ് ഇല്ല അതോ പി ജെ ആർമിയെ പേടിച്ചു ആണോ