നിങ്ങള്‍ തെരഞ്ഞെടുക്കുന്നത് അബദ്ധമാവാതിരിക്കാന്‍ ഇത് ശ്രദ്ധിക്കുക

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 23

  • @murshanathaju1074
    @murshanathaju1074 3 месяца назад

    Malayalam universty courses malayalathil anallo..abroad job n problem undaavumo

  • @amruthaj7717
    @amruthaj7717 4 месяца назад +1

    Sir ippol pala institutesum logistics enna oru diploma/ pg diploma coursukal konduvannu. Ee logistics padikkunnathukondu nammude nattil ninnal nalla salary ulla job kittuvo. Any degree with pg diploma padichal job kittumennanu pala institutesum parayunne. Logistics, hospital administration, accounts ithilethayirikkum nammude nattilum vidheshathumayi joli kittan sadhyatha kooduthal. Ithine kkurichu oru video cheyyavo

  • @le_x_mi67.784
    @le_x_mi67.784 4 месяца назад +1

    Sir, western india institute of aeronautics. Ithu nalla collage ano sir Ame. Btec. Padikkan. 🙏🏻 replay

    • @careergurujalilms1
      @careergurujalilms1  4 месяца назад

      ഇരുപത് വര്‍ഷം മുന്‍പ് ഉള്ള ഒരു സ്ഥാപനം ആണ്, പക്ഷെ പ്ലേസ്മെന്റ് ലോക്കല്‍ കമ്പനികളില്‍ ആണ് അതും പരിമിതമായ പ്ലേസ്മെന്റ് മാത്രം. പൊതുവേ ഈ മേഖലയില്‍ സീസണല്‍ പ്ലേസ്മെന്റ് ആണ് നടക്കുന്നത്

  • @sonysv4920
    @sonysv4920 4 месяца назад +1

    എന്റെ മകൻ 1. ആം ക്ലാസ് മുതൽ ഫ്രഞ്ച് പഠിക്കുന്നതാണ് ഇപ്പോൾ 10.ആം ക്ലാസ് പഠിച്ചുകൊണ്ടിരിക്കുന്നു ഫ്രഞ്ച് പഠിച്ചു കഴിഞ്ഞാൽ വിദേശത്തു കിട്ടാവുന്ന ജോലിയെ കുറിച്ച് ഒന്ന് വിശദമായ ഒരു വീഡിയോ ഇട്ടിരുന്നെങ്കിൽ നന്നായിരുന്നു 🙏

    • @careergurujalilms1
      @careergurujalilms1  4 месяца назад +1

      തീര്‍ച്ചയായും ചെയ്യാം

  • @safirajasim8070
    @safirajasim8070 3 месяца назад

    Aptitude test is online?

  • @subhaleela7795
    @subhaleela7795 4 месяца назад +2

    അഭിരുചി പരീക്ഷ ഏതു ക്ലാസിൽ പഠിക്കുമ്പോഴാണ് നടത്തേണ്ടത്.

    • @careergurujalilms1
      @careergurujalilms1  4 месяца назад +1

      9 മുതൽ പന്ത്രണ്ട് വരെ ആണ് ഏറ്റവും നല്ലത്

  • @afnapaxb0123
    @afnapaxb0123 4 месяца назад

    Enik ippol Bsc physicsinaan seat kitteettullath. Ithin shesham MCA cheyyanaan ishtam. Enik ippo physicsin parallel aayitt cheyyan pattiya computer language coursekal paranj tharamo sir.

  • @afnapaxb0123
    @afnapaxb0123 4 месяца назад +1

    Sir bsc physics kazhinj IT fieldilekk engane divert cheyyam ennu paranj tharooo. Please...😢

    • @careergurujalilms1
      @careergurujalilms1  4 месяца назад

      MCA വഴിയോ MSc കമ്പ്യൂട്ടർ സയൻസ് വഴിയോ മാറാം

    • @afnapaxb0123
      @afnapaxb0123 4 месяца назад

      Physics student aayath kond enthenkilum preshnam indakumooo

  • @afnapaxb0123
    @afnapaxb0123 4 месяца назад +1

    Bsc physicsin shesham MCA edthal enthenkilum preshnam indakumooo for a job. Athpole thanne padikkanum😢

  • @atheenaks6971
    @atheenaks6971 4 месяца назад +2

    അഭിരുചി പരീക്ഷയുടെ ഫീസ് എത്രയാണ്

  • @Mr_kannan_431
    @Mr_kannan_431 4 месяца назад +1

    Bsc ot and at ?

    • @careergurujalilms1
      @careergurujalilms1  4 месяца назад

      നിലവില്‍ സാധ്യത ഉള്ള കോഴ്സാണ്

  • @afnapaxb0123
    @afnapaxb0123 4 месяца назад +1

    Bsc physicsin shesham MCA edthal enthenkilum preshnam indakumooo for a job. Athpole thanne padikkanum😢

    • @careergurujalilms1
      @careergurujalilms1  4 месяца назад

      പ്രോഗ്രാമിംഗ് ലാംഗ്വേജ് ചിലത് ഫിസിക്സ് കഴിഞ്ഞുള്ള ഇടവേളയില്‍ ചെയ്‌താല്‍ മതി പഠിക്കാന്‍ പ്രയാസം ഉണ്ടാകില്ല. ജോലിയുടെ കാര്യത്തില്‍ ഡിഗ്രി ഫിസിക്സ് ആണ് എന്നത് പ്രശ്നം ആവില്ല. പക്ഷെ തെരഞ്ഞെടുക്കുന്ന സ്ഥാപനം നല്ലതാവണം ഒപ്പം നിലവില്‍ ഡിമാന്റ് ഉള്ള ലാംഗ്വേജ് എം സി എ ചെയ്യുന്നതിനൊപ്പം ചെയ്‌താല്‍ സാധ്യത ഉണ്ടാകും