ഡീസൽ ജനറേറ്റർ എങ്ങനെ പ്രവർത്തിപ്പിക്കാം എന്ന് നോക്കാം..How to operate heavy-duty diesel generator.

Поделиться
HTML-код
  • Опубликовано: 4 ноя 2024

Комментарии • 37

  • @abooyazdhanyazdhan2245
    @abooyazdhanyazdhan2245 4 года назад +1

    Tech super avatharanam

  • @reshmamurali1271
    @reshmamurali1271 3 года назад +1

    Auto modl edumbil generator wok cheyth kondirikkumo

    • @TechBroReviewsbyRishu
      @TechBroReviewsbyRishu  3 года назад

      No, current pokumbol on akum, current thirike varumbo automatic ai shutdown cheyum..

  • @mohammedajmal6798
    @mohammedajmal6798 2 года назад +1

    125kwൽ 2kw മാത്രം use ചെയ്യാൻ പറ്റുമോ. പറ്റുമെങ്കിൽ 2kwന് ഉള്ള load ൽ ആണോ generator run ചെയ്യുക

    • @TechBroReviewsbyRishu
      @TechBroReviewsbyRishu  2 года назад

      Pattum..
      Load kuravayirikkum varunnathu. Fuel consumption also will be comparatively less. But it is not as economic as using a 2kw generator. I recommend a 3kw or 5kw generator for this purpose.

    • @mohammedajmal6798
      @mohammedajmal6798 2 года назад +1

      @@TechBroReviewsbyRishu AVG fuel consumption എത്ര ആയിരിക്കും

    • @mohammedajmal6798
      @mohammedajmal6798 2 года назад +1

      @@TechBroReviewsbyRishu കുറഞ്ഞ loadൽ run ചെയ്യുക ആണെകിൽ 125kw generator ആവുമ്പോ കുറേ backup time കിട്ടില്ലേ compared to 3kw and 5KW Generators

    • @TechBroReviewsbyRishu
      @TechBroReviewsbyRishu  2 года назад

      But I think it result in more fule consumption than a small generator.
      Am not sure about that

    • @TechBroReviewsbyRishu
      @TechBroReviewsbyRishu  2 года назад

      sorry, that i don't know

  • @kd_company3778
    @kd_company3778 Год назад +1

    കിർലോസ്കർ / cumins ഏതാണ് better 👆please reply

  • @namasthethalir
    @namasthethalir 3 года назад +3

    സർ മെയിൻ പവർഓഫ് സമയം ഏതെങ്കിലും വീട്ടിൽ ജനറേറ്റർ അല്ലങ്കിൽ ഇൻവർട്ടർ ഓൺ ചെയ്താൽ ആ സപ്ലൈ മെയിൻ വയർ വഴി അടുത്ത വീട്ടിലേക്കും kseb ലൈനിലേക്കും പോകില്ലേ

    • @TechBroReviewsbyRishu
      @TechBroReviewsbyRishu  3 года назад +2

      Good question.
      അങ്ങനെ പോകില്ല. കണക്ഷൻ കൊടുക്കുന്നത് സപ്ലൈയുടെയും ലോഡിന്റെയും ഇടയിൽ ജനറേറ്റർ കൊടുക്കുന്നതുപോലെ ആണ്. ജനറേറ്ററിൽ നിന്നും ലോഡ് ഇലേക്കു മാത്രമേ പവർ പോവുകയുള്ളു. (ഇൻവെർട്ടർ കണക്ഷൻ കൊടുക്കുന്നതുപോലെ ). We usually use changeover switch to avoid such reverse flow.

  • @arunksebastian1661
    @arunksebastian1661 3 года назад +4

    Cummins 6bt engine

  • @mujeebkunjumuhammed4372
    @mujeebkunjumuhammed4372 4 месяца назад +1

    1 kva is only 800 wars so 125*800. Is 100000 wats

  • @kishort985
    @kishort985 3 года назад +1

    Good video

  • @ostrapat11
    @ostrapat11 3 года назад +1

    Generator dealer number or name and place?

  • @malappil
    @malappil 2 года назад +3

    ജനറേറ്റർ നെ കുറിച്ച് ആദ്യം നല്ലവണ്ണം പഠിക്ക് എന്നിട്ട് വീഡിയോ ചെയ്യൂ വീട്ടിലിരുന്നു കൊണ്ട് റിമോട്ടിൽ ഓണാക്കാൻ പറ്റത്തില്ല.

    • @TechBroReviewsbyRishu
      @TechBroReviewsbyRishu  2 года назад

      Remote control use cheythu on akkam ennalla udeshichathu. 'Remotely' start cheyyam ennanu. That means we have control switch inside the building for manual operation.

  • @Engine_Lover_
    @Engine_Lover_ 3 года назад +4

    Ashok leyland engine 🤔

    • @TechBroReviewsbyRishu
      @TechBroReviewsbyRishu  3 года назад

      Surprisingly Yesss...

    • @Engine_Lover_
      @Engine_Lover_ 3 года назад +3

      Bro its cummins 6Bt. not ashok leyland engine

    • @TechBroReviewsbyRishu
      @TechBroReviewsbyRishu  3 года назад

      Sry, My bad. Its not the engine. Cummins and Kirloskar are engine manufacturers; rest of the genrator parts like the alternate, cooling system and control panel are assembled by their authorised OEM. I learnt that Leyland is the company manufacturing engines, body, other parts and support.
      The generator operator also told me the same.
      Thank you for the info👍

    • @aravindsomadas4187
      @aravindsomadas4187 Год назад +1

      ​@@TechBroReviewsbyRishuit's cummins 6BTA5.9 manufactured in our Tata cummins plant in phaltan Maharashtra

  • @sddkuw1597
    @sddkuw1597 2 года назад +2

    എമർജൻസി ബട്ടൺ പ്രസ്സ് ചെയ്ത് തിരിക്കണ്ടാ

  • @subair4653
    @subair4653 2 года назад +1

    525000 roopayulooo

  • @eldhoThomas-w6d
    @eldhoThomas-w6d 6 месяцев назад +1

    Ashok Leyland alla cummins anuu

  • @arunbaby2429
    @arunbaby2429 3 года назад +1

    Ashok leyland engine