PLUS TWO ECONOMICS THULLYATHA | മിനിമം മാർക്കിൽ എങ്ങനെ പാസ്സാകാം |

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 154

  • @thanveerpandalam
    @thanveerpandalam 3 года назад +62

    ഞാൻ ഇക്കണോമിക്‌സ് ബിരുദാനന്തര ബിരുദം നേടിയ ആളാണ്... നല്ല അവതരണം... കർക്ട് കാര്യങ്ങൾ... best wishes.

    • @AnilKumarECONLAB
      @AnilKumarECONLAB  3 года назад +21

      നന്ദി 🙏
      വളരെ സന്തോഷം ❤️
      ആത്മാർത്ഥമായ അങ്ങയുടെ വിലയിരുത്തലിനും സപ്പോർട്ട് നും ഞാനും ചാനലും കടപ്പെട്ടിരിക്കുന്നു
      തുടർന്നും അങ്ങയുടെ സഹകരണം ഉണ്ടാവാൻ ആഗ്രഹിക്കുന്നു

    • @bio4max833
      @bio4max833 3 года назад +1

      @@AnilKumarECONLAB k

    • @fathimanaseer2680
      @fathimanaseer2680 5 месяцев назад

      സൂപ്പർ👌👌👌👌

    • @KLDUDE-qo4wt
      @KLDUDE-qo4wt 4 месяца назад

      Thankss❤❤❤

  • @Aswathy-fz8hx
    @Aswathy-fz8hx 5 месяцев назад +7

    2024 July 5 നടക്കാൻ പോകുന്ന plus 2 തുല്യത exam എഴുതാൻ പോകുന്ന ആളാണ് ഞാൻ ഇതു എനിക്കു help ചെയ്യുമോ 😢

    • @AnilKumarECONLAB
      @AnilKumarECONLAB  5 месяцев назад +3

      എന്താ സംശയം
      ഉറപ്പല്ലേ 100% 👍🏻

  • @babyrajesh316
    @babyrajesh316 2 года назад +4

    Thank u sir.. Nalla class.. Sir ntae class kandit anu plus one ezhthiyatu.. Full mark undayirunu..

  • @lalithalakishag9673
    @lalithalakishag9673 5 месяцев назад

    നല്ല അവതരണം നന്നായി മനസ്സിലാക്കുന്നു🙏🏻🙏🏻🙏🏻

  • @maluskitchenveritys4297
    @maluskitchenveritys4297 3 года назад +4

    Sir ഇന്ന് ആണ് ഞാൻ ക്ലാസ്സിൽ കണ്ടത് gud ക്ലാസ്സ്‌... Tks sir +1നു എനിക്കു 70മാർക്ക്‌ ഉണ്ടായിരുന്നു.. ഇപ്പോൾ ഒരുപാട് ഉഴപ്പി.. ഇനി 9days ഞാൻ എന്തായാലും 50വാങ്ങും സാർ സാർ ന്റ ക്ലാസ്സ്‌ കണ്ടു പോയിന്റ് ok ഞാൻ നോട്ട് ചെയ്തു..

    • @AnilKumarECONLAB
      @AnilKumarECONLAB  3 года назад +1

      വളരെ സന്തോഷം നന്ദി
      50 മാർക്ക് അല്ല 80 ഉറപ്പായും വാങ്ങി തരാം

    • @maluskitchenveritys4297
      @maluskitchenveritys4297 3 года назад

      Tks സാർ

    • @maluskitchenveritys4297
      @maluskitchenveritys4297 3 года назад +1

      ഇന്നു 8pm നു സാർ ന്റ എക്സാം സ്പെഷ്യൽ ലിങ്ക് നോക്കി ഇരിക്കുന്നു ഞാൻ 🤣.. സാർ sociology, പൊളിറ്റിക്സ് ഇതു പോലെ ഇമ്പോര്ടന്റ്റ്‌ ക്ലാസ്സ്‌ പറയില്ലേ..

  • @rugmanikunathery6257
    @rugmanikunathery6257 Год назад

    Very very TQ sir God blessssss you

  • @rugmanikunathery6257
    @rugmanikunathery6257 Год назад

    Total helping you

  • @Aadisvlogs1433
    @Aadisvlogs1433 9 месяцев назад

    👍🏻Ilike to your class very enjoy

  • @sajjanffsaira3887
    @sajjanffsaira3887 Год назад

    Super class ☺️sir

  • @songlyshabu
    @songlyshabu 20 дней назад

    Nov 29 exam based questions onnu video cheyyamo

  • @AmalVijayan96
    @AmalVijayan96 3 года назад +6

    വളരെ നന്ദി ഉണ്ട് സാറേ ഇന്നലെ സിറിന്റെ വീഡിയോ കാണാൻ സാധിച്ചകൊണ്ടാണ് എനിക്ക് ഇന്ന് exam നന്നായി എഴുതാൻ സാധിച്ചത് എങ്ങനെ പഠിക്കണം എന്ന് tension അടിച്ചിരുന്നപ്പോ sir പറഞ്ഞ questions പഠിച്ചു വളരെ എളുപ്പം ആയിരുന്നു എക്സാം വളരെ നന്ദി ഉണ്ട് ❤️

  • @lathak7200
    @lathak7200 10 месяцев назад +1

    2024 examinte video cheyyamo sir

  • @Krishnaaravind268
    @Krishnaaravind268 5 месяцев назад +3

    ഞാനും കഴിഞ്ഞവർഷം സാറിന്റെ ക്ലാസ്സ്‌ കണ്ടിട്ടാണ് പ്ലസ് വൺ തുല്യത എഴുതിയത്. നല്ല മാർക്ക് നേടാൻ സഹായിച്ചു. വളരെ നന്ദി സാർ.

  • @kishorek8832
    @kishorek8832 Год назад

    🙏

  • @Prabhamani-y6d
    @Prabhamani-y6d Месяц назад

    Sir eniku plus one English poi Improve mentEXam kanumo

  • @Fousiya.-pn2lc
    @Fousiya.-pn2lc 6 дней назад

    ഇതുമാത്രം പഠിച്ചാൽ പാസ്മാർക്ക് കിട്ടുമോ മാക്സ് ഒട്ടും അറിയാത്ത ഒരാളാണ്

  • @pridegame4037
    @pridegame4037 2 года назад +3

    Sir 2022 ഇത് പഠിച്ചാൽ മതിയോ ഇപ്പോൾ ഏതൊക്കെ പഠിക്കണം പറഞ്ഞു തരുമോ കാത്തിരിക്കും

    • @AnilKumarECONLAB
      @AnilKumarECONLAB  2 года назад +1

      ഇത് പഠിച്ചാൽ മതി സിലബസ് മാറ്റം ഇല്ല

  • @rajisuresh801
    @rajisuresh801 7 месяцев назад

  • @rahmathalappadimmal9886
    @rahmathalappadimmal9886 2 года назад

    Sir enikk 42 vayasund njn +2 humanities edthal e ikk LLB padikkan pattumo

  • @lathak7200
    @lathak7200 10 месяцев назад

    Sir 2024 ഇത് പഠിച്ചാൽ മതിയോ
    പ്ലീസ് replay

  • @jemilkj1575
    @jemilkj1575 3 года назад +1

    Thank you sir.. 💖🤍

  • @varathatr1907
    @varathatr1907 2 года назад

    സാറേ ഞങ്ങൾക്ക് ക്ലാസ്സ് കൃത്യമായി കിട്ടിയിട്ടില്ല
    ഈ വീഡിയോ വളരെ ഉപകാരമായി 👍👍👌👌
    ബജറ്റ് ലൈൻ ഏത് പാഠഭാഗമാണെന്ന് പറഞ്ഞ് തരുമോ

    • @AnilKumarECONLAB
      @AnilKumarECONLAB  2 года назад

      Book 1 Chapter 2 Page 28

    • @varathatr1907
      @varathatr1907 2 года назад

      @@AnilKumarECONLAB വളരെ ഉപകാരം സാറേ

  • @remyahridasremya3522
    @remyahridasremya3522 2 года назад

    2022👍🏻

  • @asiim9743
    @asiim9743 3 года назад +2

    ഉഷാർ👍👍

  • @jayanthisiva7111
    @jayanthisiva7111 3 года назад

    🙏🙏🙏🙏🙏🙏

  • @rajiradha5217
    @rajiradha5217 3 года назад +1

    Thanku sir

  • @induindu7123
    @induindu7123 3 года назад +1

    സൂപ്പർ ക്ലാസ്

  • @paalutrickchugman
    @paalutrickchugman 9 месяцев назад

    2024 ഇത് പഠിച്ചാൽ മതിയൊ പാസാവാൻ

  • @ahmedjr8043
    @ahmedjr8043 6 месяцев назад

    Idh okey onnu Varach kanikko

  • @muhammedadilm623
    @muhammedadilm623 3 года назад +1

    Adipoli sir

  • @raghulal6996
    @raghulal6996 3 года назад +1

    നല്ല ക്ലാസ് ആയിരുന്നു.. എളുപ്പത്തിൽ മനസിലാക്കാൻ സാധിച്ചു....thank you sir...

  • @bindusuresh7983
    @bindusuresh7983 3 года назад

    Thank you sir...Timely helping

  • @rafiyam.t.p3620
    @rafiyam.t.p3620 3 года назад

    Thank you sir😊

  • @sandhyasandhya3604
    @sandhyasandhya3604 3 года назад +2

    സൂപ്പർ ക്ലാസ്സ്‌ സർ 🙏

  • @sreejateacher2102
    @sreejateacher2102 3 года назад

    Super class Thank you Sir

  • @fabi-ml9ut
    @fabi-ml9ut 3 года назад

    Hlo sir thanks❤❤❤❤❤

  • @muhammedmidlaj7767
    @muhammedmidlaj7767 3 года назад

    Best 😘😘😘😘

  • @sujasuja1620
    @sujasuja1620 2 года назад

    Wonder ful

  • @anshifanshif9279
    @anshifanshif9279 3 года назад +1

    👍

  • @padminikovilakom11
    @padminikovilakom11 2 года назад

    പഴയ വീഡിയോ അല്ലേ ഈ വർഷം ഇത് വരുമോ സാർ

    • @AnilKumarECONLAB
      @AnilKumarECONLAB  2 года назад +2

      ഇത് എപ്പോഴും ഇമ്പോർട്ടന്റ് ആണ് ഇത് മുഴുവനായിട്ട് നിങ്ങൾ ഇതുപോലെ തന്നെ പഠിക്കുക എപ്പോഴും ഇംപോർട്ടന്റ് ആയിട്ടുള്ള കാര്യങ്ങളാണ്

  • @ubaidvh7335
    @ubaidvh7335 3 года назад

    Tq sir

  • @shareenasheri4747
    @shareenasheri4747 3 года назад +1

    👍👍👍

  • @ankletchimes
    @ankletchimes 3 года назад

    Sir Upakara Pettathu Thanne Thankyou

  • @muhammadalivalamboor9355
    @muhammadalivalamboor9355 3 года назад

    super class

  • @nithuraj2771
    @nithuraj2771 3 года назад

    Adipoli class

  • @navasshareefka8060
    @navasshareefka8060 Год назад

    ❤😢

  • @sichushahan7712
    @sichushahan7712 3 года назад +1

    Sir njan +1 economics pass alla 16 mark ollu examinu enik sugam undayirunilla imbrument examinu covid posative aayirunnu adhum ezhudan pattiyilla enik passavan kazhiyo ennu ariyilla

    • @AnilKumarECONLAB
      @AnilKumarECONLAB  3 года назад

      പ്ലീസ് ഒന്ന്‌ കോണ്ടാക്ട് ചെയ്യുമോ

  • @ramesanpp3576
    @ramesanpp3576 2 года назад

    Sir super class

  • @raju.c.valiyakavu983
    @raju.c.valiyakavu983 3 года назад

    Wou super

  • @prameethasatheesan6213
    @prameethasatheesan6213 3 года назад

    നല്ല confidence ഉണ്ട് sr.

  • @aisha_afsal2008
    @aisha_afsal2008 3 года назад

    🙏🙏🙏🙏

  • @btsarmyfan6122
    @btsarmyfan6122 3 года назад

    Thank you sir

    • @AnilKumarECONLAB
      @AnilKumarECONLAB  3 года назад

      എല്ലാ വീഡിയോകളും കണ്ടു സപ്പോർട്ട് ചെയ്യണേ 🙏

    • @btsarmyfan6122
      @btsarmyfan6122 3 года назад

      എല്ലാ വീഡിയോസും കാണാറുണ്ട് സർ. എല്ലാം വളരെ ഉപകാരപ്രദമാണ്

    • @rajilamalu2988
      @rajilamalu2988 3 года назад

      Thank. You. Sir

  • @brothers9412
    @brothers9412 3 года назад

    നന്നായി മനസിലാക്കിതരുന്നുണ്ട് വളരെ നന്ദി sir

  • @abdulbasith9612
    @abdulbasith9612 3 года назад

    Thak you sir vere good

    • @AnilKumarECONLAB
      @AnilKumarECONLAB  3 года назад +1

      Most Welcome
      എല്ലാ വീഡിയോകളും കണ്ടു സപ്പോർട്ട് നൽകണേ 🙏

    • @jothia685
      @jothia685 3 года назад

      Thankyou sir super class

  • @foodallwaysvlog3192
    @foodallwaysvlog3192 3 года назад +1

    Sir 2021 ipol nadakuna say exam passavan paranju tharumo

    • @AnilKumarECONLAB
      @AnilKumarECONLAB  3 года назад +1

      Whatsapp class നടത്തുന്നു താല്പര്യം ഉണ്ടെങ്കിൽ പ്ലീസ് കാൾ 8113929490

    • @foodallwaysvlog3192
      @foodallwaysvlog3192 3 года назад

      Thankzz sir

  • @sarojaikkadan5492
    @sarojaikkadan5492 3 года назад +1

    നല്ല ക്ലാസ്സ്‌

  • @22-bincy.b-8b5
    @22-bincy.b-8b5 3 года назад

    🌹🌹👍👍👍

  • @ryrbrothersworld2381
    @ryrbrothersworld2381 Год назад +1

    ഈ വർഷത്തെ class Iive ഉണ്ടോ

  • @nizamudeenhusain8895
    @nizamudeenhusain8895 3 года назад +1

    ബഡ്ജറ്റ് ലൈനിനെ കുറിച്ചുള്ള വിഡിയോ ലിങ്ക് തരാമോ സാർ...

    • @AnilKumarECONLAB
      @AnilKumarECONLAB  3 года назад +1

      ബഡ്ജറ്റ് ലൈൻ വീഡിയോ കാണാൻ ചാനൽ ഹോം പേജിൽ മുകളിൽ പ്ലേലിസ്റ്റ് എന്ന ഓപ്ഷൻ എടുത്തു അതിൽ Micro Eco Chapter 2 എന്ന പ്ലേലിസ്റ്റ് ഓപ്പൺ ചെയ്തു കാണാം ട്ടോ 🙏

    • @nizamudeenhusain8895
      @nizamudeenhusain8895 3 года назад

      @@AnilKumarECONLAB താങ്ക്സ് സർ

    • @AnilKumarECONLAB
      @AnilKumarECONLAB  3 года назад +1

      ചാനൽ home പേജിൽ പ്ലേലിസ്റ്റ് ഓപ്ഷൻ ഉണ്ട്. അത് ക്ലിക്ക് ചെയ്തു താഴോട്ട് നീക്കിയാൽ മൈക്രോ eco ചാപ്റ്റർ 2 എന്നതിൽ ക്ലിക്ക് ചെയ്താൽ അതിനുള്ളിൽ ബഡ്ജറ്റ് ലൈൻ വീഡിയോ കാണാം. അത് അല്ലെങ്കിൽ ചാനൽ ഹോംപേജിൽ വീഡിയോ സെലക്ട്‌ ചെയ്തു താഴോട്ട് നീക്കിയാൽ ബഡ്ജറ്റ് ലൈൻ സെപ്പറേറ്റ് വീഡിയോ കിട്ടും.
      എനിക്ക് ലിങ്ക് നേരിട്ട് ഷെയർ ചെയ്യാൻ കഴിയില്ല youtube പോളിസി ക്ക് എതിരായത് കൊണ്ടാണ് ഷെയർ ചെയ്യാത്തത്. ക്ഷമിക്കണം 🙏

  • @bike________________lover3895
    @bike________________lover3895 2 года назад

    സാർ ചോദ്യം2022 public examil varumo

    • @AnilKumarECONLAB
      @AnilKumarECONLAB  2 года назад

      ഇമ്പോര്ടന്റ്റ്‌ ആണ് ഇതിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും

  • @remyaremus3907
    @remyaremus3907 3 года назад +1

    Sir +1 inte idumo

  • @swapnasoppa
    @swapnasoppa 3 года назад +2

    🙏ഈ കൊറോണ കാലത്ത് ഞങ്ങൾക്ക് കിട്ടിയ ഏറ്റവും നല്ല ക്ലാസ്സ്‌ 😍😍😍👌👌👌🙏🙏

  • @shanuk3304
    @shanuk3304 2 года назад

    സർ അടുത്ത മാസം തുല്യത exam ആണ്. Importent സർ ഒന്ന് പറഞ്ഞു തരുമോ

  • @mashooqcvmaniyoor7623
    @mashooqcvmaniyoor7623 3 года назад

    Sir say examin varunnathine patti oru vedio chyyumo pls

  • @subisivansivan7009
    @subisivansivan7009 3 года назад

    👍 ക്ലാസ്

  • @animicro281
    @animicro281 3 года назад +2

    സർ ചക്രിക പ്രവഹത്തിന്റെ
    A, B, C, D എന്ന് എഴുതി
    ഉത്തരം മാത്രം എഴുതിയാൽ പോരെ
    ചാർട് വരക്കേണ്ടലോ

    • @AnilKumarECONLAB
      @AnilKumarECONLAB  3 года назад +1

      പോരാ... ചിത്രം വരച്ചു തന്നെ അടയാളപ്പെടുത്തണം
      അതാണ്‌ അതിന്റെ വൃത്തി

    • @animicro281
      @animicro281 3 года назад +1

      @@AnilKumarECONLAB ഒക്കെ താങ്ക്സ്

    • @abidaaa3329
      @abidaaa3329 2 года назад

      @@animicro281സാറിന്റെ നല്ലവണ്ണം മനസ്സിലാകുന്നുണ്ട്

    • @abidaaa3329
      @abidaaa3329 2 года назад

      സോറി ക്ലാസ്സ്‌

    • @animicro281
      @animicro281 2 года назад

      @@abidaaa3329 ഇതെന്താ

  • @sijusijus9599
    @sijusijus9599 2 года назад

    Commersinte class idumo sir

    • @AnilKumarECONLAB
      @AnilKumarECONLAB  2 года назад

      ഏത് ക്ലാസ്സ്‌ ആണ് വേണ്ടത് അറിയിക്കുക

  • @vijilaanil1988
    @vijilaanil1988 2 года назад

    സർ ഈ വർഷത്തെ എക്സാം spl ഇടുമോ

  • @Anjyaathancom
    @Anjyaathancom 2 года назад

    Sir nte no. Tharoo🙏🏻

  • @lijika3177
    @lijika3177 3 года назад

    Sr super ഞാൻ ഇപ്പോഴത്തെ plus two student ആണ് സാർ ഇതിൽ പറഞ്ഞ എല്ലാ question നും വന്നിട്ടുണ്ടായിരുന്നു. ഞാൻ question paper നോക്കിയിരുന്നു ഞങ്ങൾക്കും ഇതു പോലെ പറഞ്ഞു തരുമോ sr

    • @AnilKumarECONLAB
      @AnilKumarECONLAB  3 года назад +1

      Live ക്ലാസ്സ്‌ ഉണ്ടാകും അതിൽ എല്ലാം പറയും

    • @lijika3177
      @lijika3177 3 года назад +1

      @@AnilKumarECONLAB Thank you sir🤩

  • @Historyhelper31
    @Historyhelper31 3 года назад

    Exam elupam ayirunoo

  • @munavarmunavar7244
    @munavarmunavar7244 3 года назад

    ☺️ sibl🦴

  • @sheelaks4641
    @sheelaks4641 3 года назад

    Thank you sir ithu ariyaathe poyallo

    • @AnilKumarECONLAB
      @AnilKumarECONLAB  3 года назад

      ഈ ഉള്ള സമയം മാക്സിമം വീഡിയോ കണ്ടു പഠിക്കൂ ട്ടോ 🙏

  • @rukyaaprukyaap4204
    @rukyaaprukyaap4204 2 года назад

    സാർ നികളുടെ വാട്സ്ആപ്നമ്പർ ഇടുമോ

  • @haseenahaseena2712
    @haseenahaseena2712 3 года назад +1

    Thank you Sir🙏🙏🙏

  • @fabifabizzz
    @fabifabizzz 7 месяцев назад

  • @paalutrickchugman
    @paalutrickchugman 9 месяцев назад

    2024 ഇത് പഠിച്ചാൽ മതിയൊ പാസാവാൻ

  • @KLDUDE-qo4wt
    @KLDUDE-qo4wt 4 месяца назад

  • @amazingbroandsis3195
    @amazingbroandsis3195 3 года назад +2

    Thank you Sir

  • @sheebavn3893
    @sheebavn3893 3 года назад +1

    Thank you sir🙏🙏🙏🙏🙏🙏

  • @paalutrickchugman
    @paalutrickchugman 9 месяцев назад

    2024 ഇത് പഠിച്ചാൽ മതിയൊ പാസാവാൻ

  • @geethaunnikrishnan1621
    @geethaunnikrishnan1621 3 года назад

    Thank u sir

  • @paalutrickchugman
    @paalutrickchugman 9 месяцев назад

    2024 ഇത് പഠിച്ചാൽ മതിയൊ പാസാവാൻ

  • @bindhusunilbindhusunil2180
    @bindhusunilbindhusunil2180 3 года назад

    Thank u sir

  • @binduk1073
    @binduk1073 3 года назад

    Thank you sir🙏🙏🙏

  • @paalutrickchugman
    @paalutrickchugman 9 месяцев назад

    2024 ഇത് പഠിച്ചാൽ മതിയൊ പാസാവാൻ

  • @rakhirrakhir7374
    @rakhirrakhir7374 3 года назад

    Thank you sir

  • @Historyhelper31
    @Historyhelper31 3 года назад

    Thank you sir

  • @adithiadithi8422
    @adithiadithi8422 3 года назад

    Thanks sir

  • @criminalpro7785
    @criminalpro7785 3 года назад +1

    Thanks sir 🙏

  • @pournamipk5802
    @pournamipk5802 2 года назад

    Thanks sir 🙏

  • @Shereenasheri243
    @Shereenasheri243 Год назад +1

    Thank you sir