ഈ കൊള്ള, രാഷ്ട്രീയക്കാർ, മത മേലദ്ധ്യക്ഷൻമാർ, നാട്ടു പ്രമാണിമാർ എല്ലാവരും ചേർന്ന് ഉണ്ടാക്കുന്ന വലിയ മാഫിയാ സംഘമാണ് എയ്ഡഡ് സ്കൂളുകളിലെ കൊള്ള.....ഇപ്പൊൾ +2 വിന് പഠിക്കാൻ മാനേജ്മെൻ്റ് കോട്ടയിൽ ചേരുന്ന കുട്ടികൾ 35000 രൂപയാണ് മലപ്പുറം ജില്ലയിൽ വാങ്ങുന്നത്
കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എല്ലാവരും ലക്ഷങ്ങൾ കൈകൂലി കൊടുത്ത് തന്നെയാണ് ജോലിക്ക് കയറുന്നത്, NSS, MES, SNDP, ക്രിസ്ത്യൻ സഭകൾ എല്ലാവർക്കും സ്ഥാപനങ്ങൾ ഉണ്ട്, രാഷ്ട്രീയക്കാരിൽ ഒരുപാടുപേർ ഇങ്ങിനെ പണം കൊടുത്തു ജോലിനേടിയവർ ആണ് - നമ്മുടെ നാട്ടിലെ MLA മാർ, പഞ്ചായത്ത് പ്രസിഡന്റ്, മെമ്പർമാർ, കൗൺസിലർമാർ തുടങ്ങി പേരിന്റെ കൂടെ ടീച്ചർ എന്നും മാസ്റ്റർ എന്നും എഴുതിവച്ചവർ എല്ലാം പണം കൊടുത്തു ജോലിക്ക് കയറിയവർ തന്നെയാണ്, അതുകൊണ്ട് തന്നെ ഏതു പാർട്ടി അധികാരത്തിൽ വന്നാലും ഇവർക്കെതിരെ ഒരു നടപടിയും ഉണ്ടാവില്ല.
എയിഡഡ് സ്കൂൾ മാനെജ്മെൻ്റ് അധ്യാപകരെയും മറ്റ് ജീവനക്കാരെയും അധിക നിയമം നടത്താൻ വേണ്ടി അകാരണമായി സസ്പെൻഡ് ചെയ്യുകയും. അവർക്ക് എതിരെ ശിക്ഷാ നടപടികൾ കൊണ്ടുവരുന്നു.... വർഷങ്ങളോളം അവർ ഒരു ജോലിക്കും പോകാതെ അവരെ പീഡിപ്പിക്കുന്നു. ജീവനോപാധി ഒന്നും നൽകാതെ.... ബുദ്ധിമുട്ടിലാക്കുന്നു. അതിൻ്റെ പേരിൽ ധാരാളം കേസുകൾ ഹൈക്കോടതിയിൽ കെട്ടിക്കിടക്കുന്നു
ഇത് എല്ലാ സ്കൂളിലും ഉള്ളതാണ്. പരസ്യമായരഹസ്യം.
ഇത് ഒരു.70 വർഷമായി ഇവിടെ ഉള്ള കാര്യമല്ലേ.
കേരളസർക്കാർ ജീവനക്കാർ 5 ലക്ഷം
അതിൽ 3 ലക്ഷവും psc എഴുതാത്ത എയിഡഡ് മേഖലയിൽ
Hats of Reporter TV 👏👏👏
എല്ലാ ഐഡഡ് സ്കൂളിലും ഇത് ഇതാണ് കഥകൾ
എയ്ഡഡ് സ്ഥാപനങ്ങളിൽ സര്ക്കാര് അല്ലേ ശമ്പളം കൊടുക്കുന്നത് അതുകൊണ്ട് നിയമനങ്ങൾ സര്ക്കാര് തന്നെ നടത്തണം.
TV Prasad തൊടുന്നതെല്ലാം പൊന്നാക്കുന്നു…❤️❤️
അഭിനന്ദനങ്ങൾ….🎉🎉🎉🎉
രക്ഷപെടുത്തും എന്ന ഒരു പ്രതീക്ഷ.. അത് ആണ് ആ ചിരി...... എങ്ങനെ ആണ് വിദ്യാഭ്യാസം ഉള്ള ആളുകൾ ഈ ട്രാപ്പിൽ വിഴുന്നത്
ഈ കൊള്ള, രാഷ്ട്രീയക്കാർ, മത മേലദ്ധ്യക്ഷൻമാർ, നാട്ടു പ്രമാണിമാർ എല്ലാവരും ചേർന്ന് ഉണ്ടാക്കുന്ന വലിയ മാഫിയാ സംഘമാണ് എയ്ഡഡ് സ്കൂളുകളിലെ കൊള്ള.....ഇപ്പൊൾ +2 വിന് പഠിക്കാൻ മാനേജ്മെൻ്റ് കോട്ടയിൽ ചേരുന്ന കുട്ടികൾ 35000 രൂപയാണ് മലപ്പുറം ജില്ലയിൽ വാങ്ങുന്നത്
അനുഭാവി ആയിരിക്കും 😂
അരുൺ ആ അറിയപ്പെടുന്ന സമുദായം ഏതാണ് എന്നുകൂടി പറയാൻ ധൈര്യം കാണിക്കണം, അല്ലാതെ പതിമൂന്നു ന്യൂസ് കൊടുത്തു എന്ന് പറയുന്നതിന് എന്ത് കാര്യം
മന്ദ്രിസഭയിൽ പിടിപാട് ഉണ്ട്
അരുൺ❤
കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എല്ലാവരും ലക്ഷങ്ങൾ കൈകൂലി കൊടുത്ത് തന്നെയാണ് ജോലിക്ക് കയറുന്നത്,
NSS, MES, SNDP, ക്രിസ്ത്യൻ സഭകൾ എല്ലാവർക്കും സ്ഥാപനങ്ങൾ ഉണ്ട്, രാഷ്ട്രീയക്കാരിൽ ഒരുപാടുപേർ ഇങ്ങിനെ പണം കൊടുത്തു ജോലിനേടിയവർ ആണ് - നമ്മുടെ നാട്ടിലെ MLA മാർ, പഞ്ചായത്ത് പ്രസിഡന്റ്, മെമ്പർമാർ, കൗൺസിലർമാർ തുടങ്ങി പേരിന്റെ കൂടെ ടീച്ചർ എന്നും മാസ്റ്റർ എന്നും എഴുതിവച്ചവർ എല്ലാം പണം കൊടുത്തു ജോലിക്ക് കയറിയവർ തന്നെയാണ്, അതുകൊണ്ട് തന്നെ ഏതു പാർട്ടി അധികാരത്തിൽ വന്നാലും ഇവർക്കെതിരെ ഒരു നടപടിയും ഉണ്ടാവില്ല.
നമ്മുടെ. ഗ....... ആയാലുംപൊളിചടക്കണം
Aided സംഘടിത കൊള്ള കേന്ദ്ര മാണ് പണമുള്ള ഏത് മൊണ്ണക്കും അധ്യാപകനാവാം x Full ദിവസ വേദനക്കാരെ വെച്ചാ മതി
എയിഡഡ് സ്കൂൾ നിയമനം പി.എസ്.സി. ക്ക് വിടുക.
വേക്കൻസിയെ പറ്റി അന്വേഷിക്കാതെ ആണോ ഇവർ പണം കൊടുത്തത്.
താത്കാലിക നിയമനം എന്ന് പറഞ്ഞ് ഉദ്യോഗാർഥികളെ മാനേജ്മെൻ്റുകൾ വഞ്ചിക്കുന്നു. ഒരു ക്യാഷ് പോലും നൽകാതെ അവരെ പറഞ്ഞു വിടുന്നു.
എയിഡഡ് സ്കൂൾ ഭരണം സര്ക്കാര് ഏറ്റെടുക്കുക.
വെള്ളപ്പള്ളിയുടെ ബിനാമി സർക്കാർ തൊടില്ല
എയിഡഡ് സ്കൂൾ മാനെജ്മെൻ്റ് അഴിമതിയും കൊള്ളയടിയും എന്നന്നേക്കുമായി അവസാനിപ്പിക്കുക.
എയിഡഡ് സ്കൂൾ മാനെജ്മെൻ്റ് ശിക്ഷാ നടപടികൾ സര്ക്കാര് ഏറ്റെടുക്കുക.
Aided schoolil govt salary kodukkunnidatholam psc vazhi thanne niyamanavum nalkanam.allenkil ingane irikkun.oru teaching quality um illarha ethrayo teachers panam nalki teachers ayittundu.athinu vendi ellavarum othuchernnu pravarthikendathanu.panamullavarkku mathram teacher's ayalmathiyo.
അഴിമതിയും കൊള്ളയറ്റിന്മാരും ഉള്ളവരെ സ്കൂൾ മാനെജ്മെൻ്റ് ആവാനുള്ള യോഗ്യതയില്ല.
Keralthile Ella teachersum kozha koduthu keriyavarane😂
180 divsom paniyedukade sukamayi jeevikunna vargam
Pension,social status,Sukam sostham
Dedicated teachers only 5 persentage
Sndp,nss, Muslim, christian management mafia 😮 LDFand UDF government support 😅😅😅
ഇത് എല്ലാ സ്കൂളിൽ എങ്ങനെതന്നെയാണ്
എയിഡഡ് സ്കൂൾ വിദ്യാഭാസ കച്ചവടത്തിനുള്ളതല്ല.... അറിവും കഴിവും വിവേകവും ഉള്ള അധ്യാപകർ വിദ്യാർഥികളെ പഠിപ്പിക്കുക.
എയിഡഡ് സ്കൂൾ മാനെജ്മെൻ്റ് അധ്യാപകരെയും മറ്റ് ജീവനക്കാരെയും അധിക നിയമം നടത്താൻ വേണ്ടി അകാരണമായി സസ്പെൻഡ് ചെയ്യുകയും. അവർക്ക് എതിരെ ശിക്ഷാ നടപടികൾ കൊണ്ടുവരുന്നു.... വർഷങ്ങളോളം അവർ ഒരു ജോലിക്കും പോകാതെ അവരെ പീഡിപ്പിക്കുന്നു. ജീവനോപാധി ഒന്നും നൽകാതെ.... ബുദ്ധിമുട്ടിലാക്കുന്നു. അതിൻ്റെ പേരിൽ ധാരാളം കേസുകൾ ഹൈക്കോടതിയിൽ കെട്ടിക്കിടക്കുന്നു
എയിഡഡ് സ്കൂൾ മാനെജ്മെൻ്റ് സര്ക്കാര് ഉത്തരവുകളോ സർക്കുലർക്കളോ ഒന്നും പാലിക്കാതെ എല്ലാം തോന്നിയത് പോലെ......കൊള്ളയടിന്മാർ
നല്ല മന്ത്രി, നമ്മുടെ ശിവന് കുട്ടി,
Yuvajana sngadanakal rangathiranganam