500 രൂപയുമായി വാകത്താനത്തുനിന്ന് വന്ന സ്ത്രീ പറഞ്ഞ അതിമനോഹര സാക്ഷ്യം

Поделиться
HTML-код
  • Опубликовано: 21 окт 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    #Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
    #mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Комментарии • 24

  • @sreejaprabhakaran7037
    @sreejaprabhakaran7037 3 месяца назад

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എൻ്റെ നിയോഗങ്ങളെ എല്ലാം നടത്തി തരേണമേ എൻ്റെ ഈശോയെ❤❤❤❤❤❤

  • @BijuJoseph-d1n
    @BijuJoseph-d1n 3 месяца назад +13

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ കൃപാസന 🙏🏼 എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ ഈ ആരാധനയിൽ അമ്മ മാതാവ് എനിക്കു അനുഗ്രഹം ചൊരിയണേ 🙏🏼🙏🏼🙏🏼🙏🏼 ഉ

  • @ValsaNaigi
    @ValsaNaigi 3 месяца назад +4

    അമ്മേ പരിശുദ്ധ മാതാവേ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി ഉയർത്തണമേ❤❤❤❤❤

  • @jayapaul3922
    @jayapaul3922 3 месяца назад

    അമ്മേ മാതാവേ കടക്കാരെ പേടിച്ചു ഒളിച്ചിരിക്കുന്ന അവസ്ഥയിൽ നിന്നു എന്നെ രക്ഷിക്കണേ 🙏🙏🙏🙏🙏

  • @amminipushparaj6995
    @amminipushparaj6995 3 месяца назад +2

    അഭിഷേകം, വിശ്വാസം, കൃപ. അനുഗ്രഹിതം. 🙏🙏🙏❤️🌹

  • @S_S_R_FAMILYS
    @S_S_R_FAMILYS 2 месяца назад

    Amme nammude kudumpatheyum anugrahikename.

  • @LeelaBalan-s7d
    @LeelaBalan-s7d 2 месяца назад

    Ente.amma.mathave.ellavarudeyum..niyogangalku.vendi.apekshikename

  • @JollyS-hg7ye
    @JollyS-hg7ye 3 месяца назад +2

    അമ്മേ മാതാവേ ഇന്നു കൊടുക്കാനുള്ള പൈസ കൊടുക്കാൻ സഹായിക്കണേ എന്നെ ഉപേക്ഷിക്കല്ലേ കണ്ണുനീർ കാണാതിരിക്കല്ലേ ആമേൻ

  • @jacklinjoseph6476
    @jacklinjoseph6476 2 месяца назад

    🙏🏻🙏🏻

  • @santhaantony8860
    @santhaantony8860 2 месяца назад

    I am waiting till 15th aug. Amme ammayude mone jankale godane.

  • @AllyMathew-b2o
    @AllyMathew-b2o 3 месяца назад

    Amma anugrahikanama 🙏❤️♥️♥️

  • @SobanaDas-mi7go
    @SobanaDas-mi7go 3 месяца назад +2

    😘😘😘😘😘😘🙏AMEN

  • @susybabu6367
    @susybabu6367 3 месяца назад +2

    അമ്മേ ഈശോയെ എന്റെ മക്കളെയും ഒരു കരയ്ക്ക് എത്തിക്കണേ സമാദാനം നൽകണേ 🙏🙏🙏🙏🙏

  • @anusharaju1996
    @anusharaju1996 3 месяца назад

    എനിക്കൊരു ഗവണ്മെന്റ് ജോലി കിട്ടണേ ദൈവമാതാവേ എന്റെ കൂടെ വരണമേ യേശു നാമം മഹതപെടട്ടെ

  • @HenryDecruz
    @HenryDecruz 3 месяца назад +1

    Anil നും Soja, ഉം ഒന്നിക്കണം മാതാവേ

  • @ashwativarghese8144
    @ashwativarghese8144 3 месяца назад +2

    🙏🙏🙏🙏🙏

  • @varghesemanjaly158
    @varghesemanjaly158 2 месяца назад

    Ave Ave Ave maria

  • @HenryDecruz
    @HenryDecruz 3 месяца назад +1

    Lic അടക്കണം മാതാവേ

  • @josephine3912
    @josephine3912 3 месяца назад

    Amma mathave ente makkalude marriage nadathi tharanam

  • @SheelapushpanSheelapushpan
    @SheelapushpanSheelapushpan 3 месяца назад

    അമ്മേ എനിക്ക് ഒരു മാർഗം ഇല്ല ഈ കടഭാരം മൂലം ജീവിക്കാൻ പറ്റില്ല ഞാൻ അമ്മയുടെ മകൾ അല്ലെ എന്റെ തെറ്റ് കൾ ക്ഷമിക്കണം ഞാൻ പാപം ചെയ്തു എന്നോട് കരുണ തോനാണമേ 😮😮😮😮

  • @varghesemanjaly158
    @varghesemanjaly158 2 месяца назад

    Ave Ave Ave maria

  • @santhaantony8860
    @santhaantony8860 2 месяца назад

    🙏🏻🙏🏻🙏🏻

  • @varghesemanjaly158
    @varghesemanjaly158 2 месяца назад

    Ave Ave Ave maria