അടിയന്തരാവസ്ഥക്കാലത്ത്‌ RSS ഇന്ദിരയുടെ കാലിൽ വീണ കഥ തെളിവുകൾ സഹിതം നിങ്ങൾക്ക് മുന്നിൽ

Поделиться
HTML-код
  • Опубликовано: 1 окт 2024
  • Binoj Nair @drnairBMR
    Body and Mind Research
    nair_bin@yahoo.ca
    / binoj.nair.756
    #binojnair #apriyasathyangal #emergencyinindia #rashtriyaswayamsevaksangh

Комментарии • 120

  • @rajasekharan2743
    @rajasekharan2743 3 месяца назад +30

    അടിയന്തിരാവസ്ഥ പ്ഽഖൃാപന൦ ഭരണഘടനാ വൃവസ്ഥകൾക്ക് വിധേയമായിയാണ്. മോഡി അടിയന്തിരാവസ്ഥ ഇല്ലാതെ സർവ്വസർക്കാർ ഏജൻസികളെ ഉപയോഗിച്ച് എല്ലാ പ്രതിപക്ഷ കക്ഷികളെയു൦ വേട്ടയാടാൻ ഒരു മടിയുമില്ലാത്ത ഭരണാധികാരി.

  • @noushadabdulmajeed4984
    @noushadabdulmajeed4984 3 месяца назад +32

    കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയതുപോലെ നമ്മുടെ മഹത്തായ രാജ്യത്തെ സംഘികളുടെ കയ്യിൽ കിട്ടി, അതാണ് അവരുടെ വിജയവും നമ്മുടെ പരാജയവും😭😭😭

    • @muhammedashrafetp6450
      @muhammedashrafetp6450 3 месяца назад +1

      EVM അതാണ് കാരണം, അതു മാറ്റിയാൽ തീരാവുന്ന പ്രശ്നമേ ഇവിടെയുള്ളൂ.

    • @GoldendesertGDT
      @GoldendesertGDT 3 месяца назад

      Ok setta

    • @ptjones923
      @ptjones923 3 месяца назад

      എന്തായാലും നമ്മൾ റഷ്യ ചൈന ഉത്തര കൊറിയ പോലെ ഒന്നും ആയില്ലല്ലോ. ജനാ ധി പത്യം ഇന്നും നിലനില്ക്കുന്നു

  • @ashrafcherpalchery2399
    @ashrafcherpalchery2399 3 месяца назад +22

    ഒരു കാര്യം ബിനോ സാറിൻ്റെ ശ്രദ്ധയിലേക്ക്
    സർ അവരെിപ്പിക്കുന്ന എല്ലാ വിഷയങ്ങളും കാണുന്ന ഒരാളാണ് ഞാൻ, ഇത്തരം പ്രതിപാദ്യ വിഷയങ്ങൾ മലയാളത്തിലെ 'ഏതെങ്കിലും പ്രതിപക്ഷ ചാനലുകളിൽ ഒരു വേറിട്ട ശബ്ദമായി അവതരിപിക്കുകയാണെങ്കിൽ ഇത്തരം വിഷയങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്താൻ സാധ്യതയില്ലേ,,കൈരളിയോ,, റിപ്പോർട്ടറോ, മീഡിയ വണ്ണോ പോലെയുള്ള ചാനലുകളിൽ വിഷയമവതരിപിച്ചാൽ കേരളത്തിൽ തന്നെയുള്ള ഒരു പാട് ആളുകൾക്ക് മനസ്സിലാകുമല്ലോ ,, എന്തായാലും ഇപ്പോൾ നിലവിലുള്ള യൂട്യൂബിനേക്കാൾ റിച്ചിന് സാധ്യതയുണ്ട്
    സംസ്നേഹം
    അശ്റഫ്

  • @padmavathypadma2916
    @padmavathypadma2916 3 месяца назад +8

    ഇത്രയും സത്യസന്ധമായും ആത്മാർത്ഥമായി വീഡിയോ ചെയ്യുന്ന ആരും ഇല്ല എത്ര അഭിനന്ദിച്ചാലും മതി വരില്ല സാറിന്റെ എല്ലാ വീഡിയോകളും ഞാൻ കേൾക്കും👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍.👍👍👍👍👍👍👍👍👍👍👍👍👍🥰

  • @abdulkareem821
    @abdulkareem821 3 месяца назад +16

    ഇതൊക്കെ സഭയിൽ രാഹുലടക്കം ആരും ഒന്നും കാ മാ എന്നൊരക്ഷരം മിണ്ടുന്നില്ലല്ലോ why.???

    • @prasadvarghese3023
      @prasadvarghese3023 3 месяца назад

      ആണ് രാഹുൽ ജനിച്ചിട്ടുണ്ടോ

    • @prasadvarghese3023
      @prasadvarghese3023 3 месяца назад +1

      അടിയന്തരവസ്ഥ കേരളത്തിന്‌ ഗുണം ആയിരുന്നു സർക്കാർ ജീവനക്കാർ കൃത്യമായി ജോലിക്ക് വരുമായിരുന്നു എന്ത് പരാതി കൊടുത്താലും വേഗം നടപടി ഉണ്ടാകുമായിരുന്നില്ല ഒരു ഉദ്യോഗസ്ഥർ പോലും കയ്ക്കൂലി വസങ്ങിയിരുന്നില്ല എല്ലാ പലചരക്കു സാധനങ്ങളും മാർക്കറ്റിൽ സുലഭം ആയിരുന്നു അരി മുതൽ സകല സാധനംങ്ങളും കുറഞ്ഞ വിലയ്ക്കു കിട്ടുമായിരുന്നു പിന്നെ കള്ളൻ മാർക്കും കൊള്ളകാർക്കും ആക്രമികൾക്കും ജയിലിൽ പോകേണ്ടി വരുമായിരുന്നു നല്ല ഇടിയും കൊള്ളാമായിരുന്നു

    • @SureshBabu-ri4bf
      @SureshBabu-ri4bf 3 месяца назад

      രാഹുലിന് രാഷ്ട്രീയ ചരിത്രം അറിയില്ലല്ലോ. വേണുഗോപാൽ പറയുന്ന വിവരമേ ഉള്ളൂ....

  • @mariyammariyam4070
    @mariyammariyam4070 3 месяца назад +5

    ഇത്തരം വിഷയങ്ങൾ കൂടുതൽ പേരിലേക്ക് എത്താൻ എന്തെങ്കിലും മാർഗ്ഗം വേണമായിരുന്നു

  • @NoorjahanLatheef-t3i
    @NoorjahanLatheef-t3i 3 месяца назад +5

    Janadipathyadwamsanam.nadathy.baranam.nadathunna.modikku.kazhinjupoya.kaaryam.ippol.parlimentil.konduvarendathinte.yaathoruaavasyavum.illa.eekaaryathil.speakerum.vidditham.cheyyunnathinte.aavasyamilla.

  • @user-it9fy8sw5s
    @user-it9fy8sw5s 3 месяца назад +2

    ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്ന് പറയുന്നതിനേക്കാൾ ശരി ജയപ്രകാശ് നാരായണൻ്റെ അതിര് കടന്ന ആവേശം ഇന്ദിരാ ഗാന്ധിയെ കൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിപ്പിച്ചു എന്ന് പറയുന്നതായിരിക്കും. അതീവ നിസ്സാരമായ ഒരു സാങ്കേതിക കാരണം പറഞ്ഞ് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധി നിയമത്തിൻ്റെ കണ്ണിൽ ശരിയാവാമെങ്കിലും ധാർമികമായി തികച്ചും വിവേകശൂന്യമായിരുന്നു. ഡൽഹിയിൽ നടന്ന മഹാ റാലിയിൽ ജയപ്രകാശ് നാരായണൻ സർക്കാറിനെ ധിക്കരിച്ച് തെരുവിൽ ഇറങ്ങാൻ പൊലീസിനോടും പട്ടാളത്തോടും പരസ്യമായി ആഹ്വാനം ചെയ്തു. സർക്കാർ വിരുദ്ധ പ്രക്ഷോഭം ഈ നിലയിലേക്ക് വഴി മാറിയപ്പോൾ ആണ് ഇന്ദിരാ ഗാന്ധിക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വന്നത്. അടിയന്തരാവസ്ഥ കാലത്ത് സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിൽ ഒരു സമാന്തര ഗൂഢസംഘം ഭരണത്തിൽ പിടി മുറുക്കിയതോടെ ആണ് കാര്യങ്ങൾ കൈവിട്ട് പോയത്.

  • @chanthus7341
    @chanthus7341 3 месяца назад +1

    ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതല്ലേയുള്ളു,മോദി ഒരവസ്ഥയും പ്രഖ്യാപിക്കാതെ എന്തെല്ലാം കാണിക്കുന്നു.

  • @moideent9227
    @moideent9227 3 месяца назад +1

    എൻ്റെ അഭിപ്രായത്തിൽ അടിയന്തരാവസ്ഥകൊണ്ട് സാധാരണക്കാർക്ക് ഗുണമാണുണ്ടായിരുന്നത് ഓഫീസിൽ കൃത്യ സമയത്ത് ഉദ്യോഗസ്ഥർ ഹാജർ ആശുപത്രികളിൽ ഡോക്ടെസേവനം കൃത്യസമയത്ത് പിടിച്ചു പറ്റിയില്ല അനാവശ്യ ബുദ്ധിമുട്ടിക്കലില്ല ഒരു ഭരണ സംവിധാനം ഇവിടെയുണ്ടെന്ന് തോന്നിയിരുന്നു തന്തയില്ലായ ക കാണിക്കുന്നവർക്കും തെമ്മാടികൾക്കും സമരവും ബ ന്തും ഹർത്താലും നടത്തി വരുമാനം കണ്ടെത്തിയിരുന്നവർക്കും പ്രയാസമായിരുന്നു അകത്തിടുമായിരുന്നു.

  • @joyanithottamuser-jd2ok5qi6x
    @joyanithottamuser-jd2ok5qi6x 3 месяца назад +4

    കേരളത്തിൻ്റെ "ധ്രുവ് റാട്ടി" ആണ് പ്രിയപ്പെട്ട സുഹൃത്ത്.....ബിനോജ് നായർ.❤

  • @geetharangarajan55
    @geetharangarajan55 3 месяца назад +1

    Ithonnu Om birla ye yum Hon President ne yum kelppikkanam. Rahul gandhiyude Mike off cheiyyunna speaker mansilakkatte...

  • @moosakoyav7544
    @moosakoyav7544 3 месяца назад +1

    അങ്ങയുടെ ആത്മാർഥതക്കും, രാജ്യസ്നേഹത്തിനും, സത്യം ജനങ്ങളിൽ എത്തിക്കുവാനുള്ള പ്രായത്നങ്ങൾക്കും എത്രതന്നെ പ്രശംശിച്ചാലും മതിയാവില്ല. ഇതെല്ലാം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുവാൻ സമാന ചിന്താഗതിയുള്ള ചാനലുകളിലൂടെ സംപ്രക്ഷേപണം ചെയ്യാൻ കഴിഞ്ഞാൽ അത് സമൂഹത്തിന് വേണ്ടി ചെയ്യുന്ന ഒരു മഹത്തായ കാര്യമായിരിക്കും. താങ്കൾക്ക് എല്ലാ ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു. A real son of MOTHER INDIA 🙏🙏🙏.

  • @tomsberk2944
    @tomsberk2944 3 месяца назад +3

    അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ എനിക്ക് പ്രായം 18. അത് പ്രഖ്യാപിച്ച സാഹചര്യം ഏതുമാകട്ടെ, അത് ഭരണഘടനയനുസരിച്ചു തന്നെ ആയിരുന്നു. ഇന്ത്യയിലെ ബഹുഭൂർപ്പക്ഷം വരുന്ന സാധാരണജനത്തിനു സുവർണ്ണകാലം ആയിരുന്നു അത്. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം, ട്രേഡ് യൂണിയൻ നേതാക്കളുടെ തെമ്മാടിത്തങ്ങൾ, കൈക്കൂലി, അന്യായമായ വിലക്കയറ്റം ഇതൊന്നും അക്കാലത്ത് ഇല്ലായിരുന്നു. സമാധാനം ആഗ്രഹിച്ച എല്ലാ ജനങ്ങൾക്കും അക്കാലം വളരെ നല്ല കാലം ആയിരുന്നു. അടിയന്തിരാവസ്ഥയിൽ നടന്ന ഒരു തോന്ന്യാസങ്ങൾക്കും ഇന്ദിരാജിക്ക് നേരിട്ടു ഒരു അറിവും പങ്കും ഇല്ലായിരുന്നു. ഇന്ദിരയുടെ അടുപ്പക്കാരായിരുന്ന ചില നേതാക്കളും സംസ്ഥാന നേതാക്കളും അവർ പോലും അറിയാതെ ആ സാഹചര്യം തങ്ങളുടെ വ്യക്തിപരമായ ലാഭങ്ങൾക്ക് ഉപയോഗിച്ചപ്പോൾ ആണ് അതിക്രമങ്ങൾ ഭൂരിപക്ഷവും നടന്നത്. പല കോൺഗ്രസ് നേതാക്കളും ഇന്ദിരാജിയെ അക്കാലത്ത് ചതിക്കുകയുണ്ടായി. ഇത് മോഡിക്കും അമിട്ടിനും സംഘികൾക്കും അറിയില്ലെങ്കിലും ഇന്ത്യൻ ജനത അത് മനസ്സിലാക്കിയത് കൊണ്ടാണല്ലോ പിന്നീടൊരിക്കൽ കൂടി ഇന്ദിരാജിയെ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ ഏറ്റിയത്! അപ്പോൾ തന്റെ ജീവൻ തന്നെ അവർ രാജ്യത്തിന് ബലി നൽകുകയും ചെയ്തു. കാനഡയുമായുള്ള തർക്കത്തിൽ ഇന്ദിരയോട് മങ്കീബാത്തൻ കപടസ്നേഹം ആണ് കാണിച്ചത് എന്ന് ഇപ്പോൾ ഏവർക്കും മനസ്സിലായി. ഇപ്പോൾ വിഷയദാരിദ്ര്യവും തെരഞ്ഞെടുപ്പ്തിരിച്ചടിജാള്യവും മറയ്ക്കാൻ പുതിയ വിഷയം കൊണ്ടുവന്നു എന്നുമാത്രം! പൊട്ടന്മാരുടെ അടുത്തു എറിച്ചാൽ അത്രയും ആയല്ലോ!

  • @Usmanmundott
    @Usmanmundott 3 месяца назад +7

    മോദിക്ക് ചൈനയെ പേടിയാണോ

    • @Kgpadmakumar-vl4mq
      @Kgpadmakumar-vl4mq 3 месяца назад +6

      ഹേയ് പേടിയില്ല ഒരു ചെറിയ ഭയം അത്രേയുള്ളൂ ....ചൈനാന്ന് കേൾക്കുമ്പോൾ മുട്ടുകൾ കിടുകിടാ വിറയ്ക്കും അത്രേയുള്ളൂ ......

    • @abdulkader1455
      @abdulkader1455 3 месяца назад

      ​@@Kgpadmakumar-vl4mqമോദിക്ക് രണ്ട് ശബ്ദ വാക്കുകൾ കേട്ടാൽ വിദ്വേഷ വിഷമിളകും ചൈന, രാഹുൽ സിന്ദാബാദ്, ഹിന്ദി ഭാഷക്കാർ മോദിയെ ചൂടാക്കാൻ രാഹുൽ ഗാന്ധി സിന്ദാബാദ് വിളിക്കും.

    • @rasheedtheruvath2625
      @rasheedtheruvath2625 3 месяца назад

      ചൈന എന്ന് കേൾക്കുമ്പോൾ തന്നെ അയാൾക് വയറിളകും..

  • @abdulraheemkolikkara7107
    @abdulraheemkolikkara7107 3 месяца назад +1

    സർ🎉ഈ ചരിത്രം ഇന്ത്യയിലെ എല്ലാവരേയും അറിയിക്കണമായിരുന്നു🎉എന്ത് വില കൊടുത്തും ഇത് നിശ്പക്ഷ യൂട്യൂബർമാർ🎉ജനങ്ങളുടെ സമക്ഷം എത്തിക്കണമായിരുന്നു 21:35

  • @geetharangarajan55
    @geetharangarajan55 3 месяца назад +1

    Sir very interesting and informative. JP ye Advani chathichu. Modi Advaniye chathichu.

  • @abdulmuthalib7583
    @abdulmuthalib7583 3 месяца назад

    അടിയന്തരാവസ്ഥ' ഇന്ത്യൻ ഭരണഘടനയിൽ 'അത്യാവശ്യഘട്ടത്തിൽ ഉപയോഗിക്കാൻ ഉള്ള മാർഗം തന്നെയാണ് '

  • @zuraedathodu9585
    @zuraedathodu9585 3 месяца назад

    കോൺഗ്രസ്‌കാര് പോരാ .. Tit for tat reply കൊടുക്കാതെ മൗനം പാലിക്കുന്നത് എന്തിനാണ്... മനിപൂരിലെ സംമ്പവമെങ്കിലും ഉയർത്തി പിടിക്കണമായിരുന്നു 😔

  • @npnaser3855
    @npnaser3855 3 месяца назад

    ഇങ്ങനെയൊക്കെ ചരിത്രം ഷെൽഫുകളിൽ ഉണ്ടെന്നുള്ള ഉണർത്തുകൾക്ക് താങ്കളെ വളരേയധികം അഭിനന്ദിക്കുന്നു

  • @abdullabappu4686
    @abdullabappu4686 3 месяца назад

    വാജ്പെയി മാപ്പെഴുതി
    സ്വാന്തന്ത്യസമര സേനാനികളെ ഒറ്റുകൊടുത്തു എന്നെല്ലാം ആരോപണമുണ്ടല്ലോ
    ഇത് സത്യമാണോ?
    ഇതെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 3 месяца назад +2

    നിങ്ങൾ പൊളിയാണുട്ടോ ❤️❤️👍👍👍

  • @zuraedathodu9585
    @zuraedathodu9585 3 месяца назад

    ഗുജറാത്തിലെ train തീ വെച്ചു കൊന്നതിന്റെ വാർഷികം ആരും ഓർക്കാത്തതെന്ത്. പിന്നെ ജാലിയൻ വാലാഭാഗ് കൂട്ടകൊലയുടെ വാർഷികവും ഓർക്കേണ്ടതാണ്.. അതിനെ കുറിച്ച് സാമൂഹ്യ മാധ്യമത്തിലൂടെ, ജനങൾക്ക് മനസിലാക്കി കൊടുക്കണം..

  • @AbhilashKGedathitta
    @AbhilashKGedathitta 2 месяца назад

    SUCI യുടെ നേതാക്കൾ ജയപ്രകാശ് നാരായണനൊപ്പം ഈ സമരത്തിൽ ഉടനീളം ഉണ്ടായിരുന്നു

  • @geethajoseph5428
    @geethajoseph5428 3 месяца назад +2

    Sir. Please do viedos in english and send it to Rahul. I think you have ways for that.

  • @mahmoudvpvaliya6506
    @mahmoudvpvaliya6506 3 месяца назад +1

    ഞാൻ എന്റെ നിരവധി സുഹൃത്തുക്കൾക്കും, ഒട്ടേറെ ഗ്രൂപ്പുകളിലെക്കും frwd ചെയ്യാറുണ്ട്. ഇന്നു അടിയന്തരാവസ്ഥയുടെ പിന്നാൻമ്പുറവും, സംഘി പൊയ്മുഖം വലിച്ചു കീറിയുള്ള ഒവൈസി വിചാരണയും ആയിരക്കണക്കിന് പേരിലേക്ക് ഞാൻ മാത്രം frwd ചെയ്തിട്ടുണ്ട്.

  • @stonecraftdg8356
    @stonecraftdg8356 3 месяца назад +1

    സാറേ നിങ്ങൾ ഈ പറയുന്ന കാര്യങ്ങളൊക്കെ കഴിഞ്ഞദിവസം ചാനലുകളിൽ വന്നതാണ്
    നിങ്ങൾ മാത്രമല്ല ഈ പറയുന്നത് ഒരുപാട് ഇതേപോലെ പറയുന്നില്ലേ
    ദയവായി ഞാൻ എന്ന് പറയാതെ😂😂

  • @khairudeenchemban6249
    @khairudeenchemban6249 3 месяца назад

    ചരിത്ര സത്യങ്ങൾ വിവരിച്ചു തന്ന താങ്കൾക്ക് ഒരുപാട് നന്ദി, തുടരുക, ഇതും ഒരു പോരാട്ടമാണ് 💪🏻💪🏻💪🏻

  • @varghesecg5252
    @varghesecg5252 3 месяца назад +4

    Good morning sir

  • @abdulkader1455
    @abdulkader1455 3 месяца назад

    സാറെ......ബഹു: ഇന്ദിരാഗാന്ധി രാജ്യഭാവിക്ക് മാത്രമെ ഭരിച്ചിട്ടുള്ളൂ, മോദി രാജ്യം നശിപ്പിച്ചു ജനങ്ങളെ വർഗീ വിദ്വേഷം പറഞ്ഞ് തമ്മിലടിപ്പിച്ചു കലാപങ്ങൾ ഉണ്ടാക്കി ചോരപുഴ ഒഴുക്കി പൊതു മുതൽ കൂട്ടുകാർക്ക് വിറ്റ് തുലച്ചു ഇവിയമിലൂടെ ഇന്നും ജനങ്ങൾ വെറുക്കപ്പെട്ടവനായി സുഖലോലുപനായി വാഴുന്നു.

  • @mathewek1877
    @mathewek1877 3 месяца назад

    One year long railway strike, L.N..Misra( Railway minister)assasination (bomb), Allahabadhigh court verdict against Indira Gandhi, opposit political party's object IndiraGandhi from going appeal to supreme court, then Lok maya Jayaprakash Narayan ordered to our military and police to deny the govt. Orders. Bus(hindi) .To day this country remains as this only because of the Emergency declared by our President of India,by the recomendation of Prime minister. Kt was her and his duty to survive our nation. It was as per constitution of India.

  • @vallikunnamkhalid3082
    @vallikunnamkhalid3082 3 месяца назад

    Very Good, താങ്കളുടെ വില മതിക്കാനാവാത്ത ഗവേഷണ പഠനത്തിന്
    അഭിനന്ദനങ്ങൾ

  • @ramaswamirama4950
    @ramaswamirama4950 3 месяца назад

    കാൽ നക്കിയ കഥയെന്ന് പറഞ്ഞാലേ പൂർണ്ണമാകൂ..

  • @manafcherur
    @manafcherur 3 месяца назад +2

    Good morning sir

  • @geethap7965
    @geethap7965 3 месяца назад

    So well explained, thank you so much sir,I was not knowing all these things,once again thank you so much 🙏

  • @abdulazeezmp3454
    @abdulazeezmp3454 3 месяца назад +1

    നക്കലും, മാപ്പെഴുതലും😅😅😅

  • @ammuvilambil8032
    @ammuvilambil8032 3 месяца назад

    it has become too much their atrocities .President also has no individuality like that of speaker

  • @geetharangarajan55
    @geetharangarajan55 3 месяца назад +1

    Sir very interesting and informative.

  • @askerpuliyanchali1772
    @askerpuliyanchali1772 3 месяца назад

    ഇത്തരം ചരിത്രങ്ങളും വസ്തുതകളും Congress കാരെ ആരു പഠിപ്പിക്കും എന്നതാണ് ചോദ്യം. ഇന്ദിരാഗാന്ധിയുടെ മരണത്തിന്ന് ശേഷം ഡൽഹിയിൽ അരങ്ങേറിയസിഖ് വിരുദ്ധ കലാപത്തിലേക്ക് വെളിച്ചം വീശുന്ന ചില വസ്തുതകളും നിഗമനങ്ങളും ഇത് പോലെ ആരും ചർച്ച ചെയ്യാതെ മൂടിവെച്ചിട്ടുണ്ട്.

  • @abdulraheemkolikkara7107
    @abdulraheemkolikkara7107 3 месяца назад

    സർ🎉L.N.മിശ്ര വധശ്രമത്തിലെ മുഖ്യ സൂത്രധാരനായിരുന്നു (റെയിൽവേ അട്ടിമറി) 38:45

  • @joshychiramalnkdc.o7536
    @joshychiramalnkdc.o7536 3 месяца назад

    ഒരു കൂട്ടുകക്ഷി മുന്നണി നയിക്കുമ്പോൾ ഇങ്ങനെയുള്ള പല സംഭവങ്ങളും മൂടി വക്കേണ്ടി വരും. കാരണം മുന്നണിയിൽ പല പാർട്ടികളും rss ന്റെ പങ്കുകാരണ്.

  • @puliyakot
    @puliyakot 3 месяца назад

    Indira Gandhi proclaimed emergency under article 352 of the constitution itself. So how can an emergency proclaimed under the very same constitution, be unconstitutional? What is unconstitutional is 'undeclared' emergency. Viewers can decide who is acting unconstitutionally.

  • @Anonymous-wj4zh
    @Anonymous-wj4zh 3 месяца назад

    Muslims from Jammu migrated to Pakistan. Hindus from Pakistan came to Jammu.

  • @anumvk5642
    @anumvk5642 3 месяца назад +2

    Thanks so much binoj sir

  • @BasheerHaseena-j9q
    @BasheerHaseena-j9q 3 месяца назад

    Ee.vivram.kettvenmar.vilichupraunathu.onem.arum.mugavilke.edukunila.

  • @BasheerHaseena-j9q
    @BasheerHaseena-j9q 3 месяца назад

    Ee.vivram.kettvenmar.vilichupraunathu.onem.arum.mugavilke.edukunila.

  • @minisurendranmanari4396
    @minisurendranmanari4396 3 месяца назад

    Sir i nnale parliment il kashmir MP de speach , vedeo ceyyamo? Terrorist prayogathinu ethireyullathanu

  • @ammuvilambil8032
    @ammuvilambil8032 3 месяца назад

    Chathikal kandu madutthu

  • @Anonymous-wj4zh
    @Anonymous-wj4zh 3 месяца назад

    Many CPM leaders have written about their prison experiences during the emergency. They have mentioned many instances of RSS cadres being their cell mates.

  • @koyamon3605
    @koyamon3605 3 месяца назад

    ❤❤❤❤

  • @aneesvaliyaparamba4561
    @aneesvaliyaparamba4561 3 месяца назад

  • @VLOGS-td8wf
    @VLOGS-td8wf 3 месяца назад

    😮

  • @mohammedshafi5072
    @mohammedshafi5072 3 месяца назад

    🌹

  • @sajithamumthaz2429
    @sajithamumthaz2429 3 месяца назад

    👍

  • @Anonymous-wj4zh
    @Anonymous-wj4zh 3 месяца назад

    Jayaprakash Narayanan wanted RSS backing for Janata Party. He requested Jana Sangh to merge with Janata Party. At his request Jana Sangh merged with Janata Party

  • @GoldendesertGDT
    @GoldendesertGDT 3 месяца назад

    😂😂😂 CPM Comrades

  • @jayanthijayu5779
    @jayanthijayu5779 3 месяца назад

    Sir yendina doorathil ninnadu,.divide..ningalku tanne varamayirunnallo ..pl sir 🙏🙏

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 3 месяца назад +1

    👍👍👍🙏🙏🙏❤❤❤

  • @pjp247
    @pjp247 3 месяца назад

    Modi adiyanyhara samayam Sikh veshamitt nadakkuga aayirunnu ....enthin????

  • @Anonymous-wj4zh
    @Anonymous-wj4zh 3 месяца назад

    CPI was the only non congress political party that collaborated with emergency. They were part of the govt in Kerala. Achuthan Menon was CM.

  • @abdulshukoor1028
    @abdulshukoor1028 3 месяца назад

    Good

  • @jayanthijayu5779
    @jayanthijayu5779 3 месяца назад

    Ningalku ivide vannu Rastreeyathil varamayirunnallo sir

  • @isaacbijujosephchemmanam2996
    @isaacbijujosephchemmanam2996 3 месяца назад

    Really appreciate your analysis and presentation. I don't think even Congress spokesman or IT campaigners know these facts. Even if they know, the trogant within Congress will not allow ... so sad ☹️

  • @samadkaraya4284
    @samadkaraya4284 3 месяца назад

    Super news and information 🇮🇳❤️🇮🇳🌴👑🌴👍👍👍

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 3 месяца назад

    ഇത് സവർക്കാർ ചെയ്തപോലെതന്നെ 😂😂

  • @John_635
    @John_635 3 месяца назад

    Big salute sir❤️💯

  • @reebasimon5973
    @reebasimon5973 3 месяца назад

    Note bandhi ethra manusher marichu

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 3 месяца назад

    INDIRA GHANDI S EMERGENCY WAS CONSIDERED THOSE PERIODS DELHI'S POLITICAL SITUATION FORCES TO DECLARE EMERGENCY

  • @CharlesKumar-r6w
    @CharlesKumar-r6w 3 месяца назад

    The whole gang is crooked ,,

  • @aninaalexander7814
    @aninaalexander7814 3 месяца назад

    Nehru 👍Indira 👍

  • @KNVABDULKHAREEM
    @KNVABDULKHAREEM 3 месяца назад

    Neerali

  • @mahmoudvpvaliya6506
    @mahmoudvpvaliya6506 3 месяца назад

    സുബ്രഹ്മണ്യത്തിന്റെ അടിയന്തിരാവസ്ഥ സമയത്തു രാജ്യത്തിനെതിരെ പ്രസംഗിച്ചു നടന്ന മാന്യനാണിയാൾ. BJP മന്ത്രി സഭയിൽ പ്രാതിന്നിധ്യം കിട്ടിയില്ല എന്നതാണ് ഇയാളുടെ വിമർശനത്തിനു ആധാരം.

  • @SureshKumar-hu9fg
    @SureshKumar-hu9fg 3 месяца назад

    👍👍👍👍👍🌹🌹👏👏

  • @shajimathews3822
    @shajimathews3822 3 месяца назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @askerpuliyanchali1772
    @askerpuliyanchali1772 3 месяца назад

    🔥🔥🔥

  • @abdulazeezmp3454
    @abdulazeezmp3454 3 месяца назад

    ❤❤❤

  • @JosephBR-ou6ip
    @JosephBR-ou6ip 3 месяца назад

    Thankyou sow much

  • @basheerb7951
    @basheerb7951 3 месяца назад +1

    ഇപ്പോൾ ഒരു വാർത്ത ABC news ൽ വന്നിട്ടുണ്ടല്ലോ? Rahul Gandhi ബ്രിട്ടീഷ് പൗരനാണെന്നു. അതു ശരിയാണോ?

    • @vpbbwip
      @vpbbwip 3 месяца назад +1

      ബ്രിട്ടീഷ്‌കാർ ഇപ്പോഴും ഇന്ത്യ വിട്ട് പോയിട്ടില്ല എന്നർത്ഥം.😂

    • @mohasinra2454
      @mohasinra2454 3 месяца назад +2

      ഇത് ബ്രിട്ടീഷ് ഗോവെര്മെന്റും രാഹുൽ ഗാന്ധിയും അറിഞ്ഞിട്ടുണ്ടോ ആവോ 😂

    • @realtalks812
      @realtalks812 3 месяца назад

      നിന്നെ പോലത്തെ ആള്‍ക്കാരെ യാണ് അവര്‍ക്ക് ആവശ്യം

    • @appu.v.nappukuttan5417
      @appu.v.nappukuttan5417 3 месяца назад

      ​@@vpbbwipബ്രീട്ടിഷിൻ്റെ അംശം ഇവിടെ സംഘപരിവാറിൻ്റെ രൂപത്തിൽ നിലനിർത്തി കൊണ്ടാണു പോയത്. ബ്രീട്ടിഷുകാർ ചെയ്തത് നാട്ടുരാജ്യങ്ങളെ ഭിന്നിപ്പിക്കുവാൻ എടുത്ത കുതന്ത്രങ്ങൾ ഇപ്പോൾ സംഘപരിവാർ പയററുന്നു. ബ്രീട്ടിഷുകാർ നമ്മുടെ സമ്പത്ത് കട്ടു കടത്താനാണു ഈ തന്ത്രങ്ങൾ പയറ്റി തെങ്കിൽ സംഘപരിവാർ പയററുന്നത് ഹിന്ദുത്വമെന്ന പൊതിയാതേങ്ങ ഇട്ടുകൊടുത്ത് രാജ്യത്തിൻ്റെ സമ്പത്ത് ഇഷ്ടക്കാരുടെ പോക്കറ്റിൽ എത്തിക്കുന്നു അത്രയേ ഉള്ളൂ വെത്യാസം. ഇവർ കപട ഹിന്ദുത്വവാദികളാണുന്നു Up യിലെ ജനങ്ങൾ തിരിച്ചറിഞ്ഞതിൻ്റെ പ്രതിഫലനമാണു തെരഞ്ഞെടുപ്പുഫലത്തിൽ പ്രതിഫലിച്ചത്. സർവ്വവിജ്ഞാന കോശങ്ങളായ കേരളിയർതിരിച്ചറിയാതെ പോയത്. ഇനിയും ബ്രീട്ടിഷ് അവശിഷ്ടങ്ങളെ മുലയിൽ തള്ളതെ ഈരാജ്യം രക്ഷപ്പെടില്ലാ

    • @appu.v.nappukuttan5417
      @appu.v.nappukuttan5417 3 месяца назад

      ബ്രീട്ടിഷുകാർ ബാക്കി വച്ച പോയ പണികൾ സംഘപരിവാറിനെ പഠിപ്പിച്ചാണു രാജ്യം വിട്ടത് അതിൻ്റെ അവശിഷ്ടങ്ങൾ ബ്രീട്ടിഷുകാർ ജനങ്ങളെ ഭിന്നിപ്പിക്കാൻ സ്വീകരിച്ച അതേ തന്ത്രങ്ങൾ മറ്റെരു പത്തിൽ ഹിന്ദുത്വമെന്ന പൊതിയാങ്ങയിട്ടുകൊടുത്തു ശീഥിലമാക്കി നിർത്തി ബ്രീട്ടിഷുകാർ നമ്മുടെ സമ്പത്ത് കടത്തിക്കൊണ്ടുപോയതെങ്കിൽ ഒരുക്കലും പരിഹരിക്കാൻ കഴിയില്ലാന്നു അവർക്കുപോലും ബോധ്യമുള്ള പൊതിയാതേങ്ങ ജനങ്ങൾക്കിടയിലേക്കു ഇട്ടുകൊടുത്ത് രാജ്യത്തിൻ്റെ സമ്പത്ത് ഇഷ്ടക്കാരുടെ പോക്കറ്റിലാക്കുന്നു എന്ന തിരിച്ചറിവുണ്ടായ ജനത ഇവർക്കു ചെക്കുവച്ചതാണു കണ്ടത്, അതു മനസ്സിലാക്കി പ്രതിപക്ഷം രാജ്യത്തെ തിരിച്ചു കൊണ്ടുവരുവാൻ ശ്രമിച്ചാൽ ഈ ബ്രിട്ടിഷ് അവശിഷ്ഠങ്ങളെ മൂലയിരുത്താൻ കഴിയൂ

  • @arkayg-s1393
    @arkayg-s1393 3 месяца назад +2

  • @usmankutty6082
    @usmankutty6082 3 месяца назад

    സതൃ൦ സാർ

  • @sarathclalr1963
    @sarathclalr1963 3 месяца назад

    You're super ❤