തൃശൂരിലെ ATM കവര്‍ച്ച; പൊലീസും കൊള്ളക്കാരും ഏറ്റുമുട്ടി, പിടിയിലായത് ഹരിയാന സ്വദേശികള്‍| ATM Theft

Поделиться
HTML-код
  • Опубликовано: 26 сен 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 59

  • @ratheesh5069
    @ratheesh5069 5 часов назад +32

    ഇവിടെ ചില ഉന്നത പോലീസ്കാരെ പോലും ഭരണകക്ഷി MLA കൊള്ളക്കാരൻ എന്ന് പറയുന്ന അതേ സമയത്ത് , യഥാർത്ഥ കൊള്ള സംഘത്തെ സാഹസികമായി പിടികൂടിയ തമിഴ്നാട് പോലീസിന് അഭിനന്ദനങ്ങൾ

  • @PM_-CREATION_
    @PM_-CREATION_ 4 часа назад +13

    തമിഴ്നാട്ടിൽ ഈ കണ്ടയ്നർ പല വണ്ടികളിലും ഇടിച്ചു ആക്സിഡൻ്റുകൾ വരുത്തി നിർത്താതെ പോയപ്പോൾ ആളുകൾ കൂടി പോലീസിൽ അറിയിച്ചു പോലീസ് ഏറ്റുമുട്ടലിൽ ഇവരെ പിടി കൂടുന്നു .
    . . പക്ഷേ അങ്ങിനെ ആക്സിഡൻ്റുകൾ വരുത്താതെ
    വണ്ടികളൊന്നും ഇടിച്ചിടാതെ പോയിരുന്നു എങ്കിൽ
    ഇവരെ പിടികൂടുമായിരുന്നോ
    കപ്പോൾ പോലീസിൻ്റെ ഭാഗത്ത് അനാസ്ഥയും ആവില്ലെ
    എൻ്റെ സംശയമാണ്

  • @SalimSalim-t3z
    @SalimSalim-t3z 4 часа назад +15

    തമിൾ നാട് പോലീസ് ആണ് പിടിച്ചതെന്നു കൂടി പറയ 1:10 ണം ആളുകൾ വിചാരിക്കും കേരള പോലീസ് ആണെന്ന്

  • @stijustephen6723
    @stijustephen6723 5 часов назад +13

    Tamil nadu police🎉🎉🎉🎉

  • @arunrajkp7762
    @arunrajkp7762 3 часа назад +11

    തമിഴ്നാട് പൊലീസ് 🔥🔥🔥🔥🔥👏👏

  • @GAURAANGBNAIR
    @GAURAANGBNAIR 4 часа назад +6

    Tamilnadu Police always on Top

  • @shihabudheenoachira6510
    @shihabudheenoachira6510 4 часа назад +4

    കേരളത്തിൽ ആയിരുന്നെങ്കിൽ ഈ വാർത്തകളൊന്നും പുറത്തുവരില്ല

  • @villagenature2393
    @villagenature2393 4 часа назад +4

    Thamil നാടു പോലീസ്പത്തി നീ എന്ന നിനച്ചേ 💥💥💥💥💥

  • @shihabudheenoachira6510
    @shihabudheenoachira6510 4 часа назад +3

    കേരളത്തിൽ ആയിരുന്നെങ്കിൽ കണ്ടെയ്നറും കാറും രക്ഷപ്പെട്ടേനെ

  • @sreekumarvu6934
    @sreekumarvu6934 4 часа назад +2

    നടൻ്റെ തിരോധാനം മറയ്ക്കാൻ ഉള്ള ഒരു ഏർപ്പാട് അല്ലല്ലോ😅

  • @gangadharanch8994
    @gangadharanch8994 3 часа назад +2

    തമിഴ് നാട്ടിലെ പോലീസ് ആയത് കൊണ്ട് തന്നെ യല്ലേ കൊള്ളക്കാർ പിടിക്കപ്പെടാൻ ഇടയായത്, കേരളത്തിലെ പോലീസ് ആയിരുന്നെങ്കിൽ ഒത്തു തീർപ്പ് വ്യവസ്ഥയിൽ എത്തി സുരക്ഷിതമായി പോകാമായിരുന്നു, സിദ്ദീഖ് ഇപ്പോഴും ഒളിവിലാണ് എന്ന് പ്രത്യേകം പറയേണ്ടതുണ്ടോ??!!!😀😀😀

  • @Sasikochu
    @Sasikochu 4 часа назад +6

    തമിഴ്നാട് പോലീസ് 🔥🔥🔥🔥🔥. ഇവരോട് പറഞ്ഞാൽ സിദ്ധികിനെ പിടിച്ചു തരും 😂👌😂

  • @harishillath
    @harishillath 3 часа назад +1

    അപ്പോൾ കേരള പോലീസ് കൊല്ള്ളയെകുറിച്ച് അയൽ സംസ്ഥാങ്ങൾക്ക് അറിയിപ്പ് പോലും കൊടുത്തില്ലാരുന്നു... ലെ

  • @sajeevpk7985
    @sajeevpk7985 3 часа назад +1

    കണ്ടെയ്നർ ലോറിയിൽ atm മൊത്തം എടുത്ത് കൊണ്ടുപോവാഞ്ഞത് ഭാഗ്യം 😊 കുറച്ച് ദിവസം മുൻപ് ഒരു വീടിന്റെ ഗേറ്റ് മൊത്തം ഇളക്കി കൊണ്ടുപോയതായി വാർത്ത ഉണ്ടായിരുന്നു 😊

  • @wanderer1849
    @wanderer1849 5 часов назад +1

    Highway il ulla 3 atm kollaadichapol namude police ithinum kandille

  • @PM_-CREATION_
    @PM_-CREATION_ 4 часа назад +2

    തൃശ്ശൂർ പോലീസ് എറണാകുളം പാലക്കാട് ജില്ലകൾക്ക് ഇൻഫർമേഷൻ കൊടുത്തു എന്ന് പറഞ്ഞു
    അപ്പോൾ അതിർത്തി വഴി കടന്ന് പോവും എന്നത് കൊണ്ട്
    തമിഴ്നാടിന് അറിയിപ്പ് കൊടുത്തില്ലെ .

    • @JoYmOnjosE-t8q
      @JoYmOnjosE-t8q 2 часа назад

      Koduthu ennit anu avide police checkingbindayathu

    • @PM_-CREATION_
      @PM_-CREATION_ Час назад

      @@JoYmOnjosE-t8q
      പക്ഷേ ആ കണ്ടയ്നർ മറ്റു വാഹനങ്ങളിൽ ഇടിച്ചു നാട്ടുകാർ പിറകെ പോയി പോലീസിനെ അറിയിച്ചു
      ഇതൊന്നും സംഭവിച്ചില്ലായിരുന്നു എങ്കിൽ തമിഴ്നാട് പോലീസിനും പിടികിട്ടുമായിരുന്നോ

  • @AbhilashAshokan-z8q
    @AbhilashAshokan-z8q Час назад

    കേരളത്തിൽ ആയിരുന്നെങ്കിൽ തസിൽദാർ ഒപ്പ് ഉണ്ടേൽ വെടിവെക്കാം...

  • @Fairplayf10
    @Fairplayf10 Час назад

    വണ്ടി ബൈക്കുകളിൽ ഇടിച്ചതുകൊണ്ട് പെട്ടെന്ന് കിട്ടി.. വാളയാർ ചെക് പോസ്റ്റിൽ ഉള്ളവർ സുമ്മാ ഉറങ്ങുവായിരുന്നോ.. അതോ കണ്ടെയ്നർ ആയതുകൊണ്ട് കാശ് വാങ്ങി വിട്ടയച്ചോ??

  • @mmathew4519
    @mmathew4519 Час назад

    മലയാളി സഹായം ഇവര്‍ക്ക്‌ പിന്നില്‍ കാണും.

  • @fishart254
    @fishart254 3 часа назад

    Sanghisthaanile vishwakurus. Edit: one vishwaguru went to kailasa 😂😂😂😂😂

  • @simonabraham9645
    @simonabraham9645 3 часа назад

    Keralathil ellam sadyam 🤸🏿‍♂️🤸🏿‍♂️🤸🏿‍♂️🤸🏿‍♂️🤔🤔🤔🤺🤺🤺🐕🐕🐕🐕!!!!!

  • @arjundev-s7t
    @arjundev-s7t 4 часа назад

    Good efforts were made by the Tamil Nadu Police, and on-time information was passed by the Kerala Police. Both Kerala and Tamil Nadu Police systems worked very well and on time as well👌👌. Fate is against them. Bad luck Bad Boys.

  • @RAGESHVV-l1n
    @RAGESHVV-l1n 3 часа назад

    aa padathil paranjapole keralathile cops nte underwear um avarum kond poyi kaanum.

  • @bennygeorge3941
    @bennygeorge3941 4 часа назад

    നല്ല റിപ്പോർട്ടർ ഇല്ലേ മനോരമേ? അ അ അ അ ..... ....

  • @vettukkadans..1566
    @vettukkadans..1566 6 минут назад

    ഗുഡ് തമിഴ്നാട് പോലിസ്

  • @geethav1693
    @geethav1693 3 часа назад

    Some movie idea😂😂

  • @aneeshraj116
    @aneeshraj116 4 часа назад

    ചെക്ക്പോസ്റ്റുകൾ പിന്നെന്തിനാ

  • @majumathew8765
    @majumathew8765 4 часа назад

    മാപ്രാണം ഷാപ്പ് 😂 ഓർമ്മ വരുന്നു

  • @radhamani8217
    @radhamani8217 5 часов назад

    👌🏻👌🏻👌🏻👍🏻👍🏻👍🏻

  • @EnnadaVazgaiIthu-ud8xd
    @EnnadaVazgaiIthu-ud8xd 4 часа назад

    TAMIL NADU POLICE 🎉🎉

  • @JoshuaDanielPd
    @JoshuaDanielPd 4 часа назад +5

    കേരളത്തിലെ ബാങ്കുകൾ എല്ലാം കൂടി എടുത്തു കണ്ടെയ്നറിൽ കയറ്റി കൊണ്ടുപോകാഞ്ഞത് ഭാഗ്യം ? 🤔🤔😜😜

  • @Gsmmobiless
    @Gsmmobiless 4 часа назад

    കേരള പോലീസ് ❤❤❤
    ജയ് കേരളാ പോലീസ്
    കേരളാ പോലീസ് എന്നും അഭിമാനം

    • @varunkutty2830
      @varunkutty2830 4 часа назад +7

      Tamil Nadu police anu pidichathu

    • @Sasikochu
      @Sasikochu 4 часа назад +3

      സിദ്ധിക്കിനെ പിടിക്കാൻ നെട്ടോട്ടം വട്ടോട്ടം ഓടുന്ന കേരളാപോലീസ് തമിഴ്നാട് പോലീസിനോട് പറയു അവർ പിടിച്ചു തരും 😂🤣😂🔥🔥tp

    • @alexisrobin1104
      @alexisrobin1104 4 часа назад +1

      kerala police ayrunel 60 ennathu naale akumbo enni thitta peduthi 10 laksham akiyene😂😂😂

    • @SandhyaKuttappan
      @SandhyaKuttappan 4 часа назад

      ​@@alexisrobin1104സത്യം

    • @mohananav4173
      @mohananav4173 3 часа назад +1

      കേരള പോലീസിന് പിണറായിക്ക് കാവൽ നിൽക്കാം കൊള്ളാം😂😂😂

  • @rameshcr2025
    @rameshcr2025 4 часа назад

    ആ... അ ...... ആ . ഇ ഈ പഠിക്കുകയാണോ

    • @ADILPK-j2h
      @ADILPK-j2h Час назад

      Angane oke thane ale... Bhavil.. Expert ava.. Arum elam padich bhoomiyil vanavar alalalo...

  • @anithagomathydamodaran7567
    @anithagomathydamodaran7567 4 часа назад

    ATM KONDU POYA KOOTTATHIL CHEMBU GOPIYEUM KONDU POYILLALLO😂😂😂

    • @josephtheruvapuzha
      @josephtheruvapuzha 4 часа назад

      Pappuvineyalle kondu pogendathe KUNDI munnani chettei

    • @josephtheruvapuzha
      @josephtheruvapuzha 4 часа назад

      Ninte KUNDI munnani ooombi. Neeyokke poyi waqf niyamam undakke mirei. Gopiyeyalla ninne kondu.pogum.

    • @josephtheruvapuzha
      @josephtheruvapuzha 3 часа назад

      Ninte chorichil chillarayonnumallallo😂😂😂😂😂😂 Nassoolamei😂😂

  • @SalimSalim-t3z
    @SalimSalim-t3z 4 часа назад +1

    ഇവിടെ വെടി വെക്കാൻ p. V. പറയണം

  • @csj09
    @csj09 5 часов назад

    മാ തേരി ചൂത് പർ കേരള കാ ഗാണ് മാർക്കെ കൊസിഷ് കരോ😂😂😂😂